സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
പ്രിയപ്പെട്ട രാജേന്ദ്രൻ സാർ, അങ്ങയുടെ കോടമ്പാക്കത്തെ വിശദമായ അനുഭവങ്ങൾ മാധ്യമത്തിലൂടെ ഞാൻ വായിച്ചു അത്ഭുതപെട്ടിട്ടുണ്ട്.സഫാരിയിലൂടെ അങ്ങ് വീണ്ടും എല്ലാം ഏറ്റു പറയുന്നുവെന്ന് അറിഞ്ഞപ്പോൾ കൂടുതൽ കാത്തിരിക്കുന്നു.അങ്ങയുടെ എഴുത്തിലൂടെ മാത്രമാണ് അഭിനന്ദനം, എന്ന സിനിമയിലൂടെ ഗാനരംഗത്തെത്തിയ ഗായിക ലതിക അങ്ങയുടെ സഹോദരിയാണെന്ന് അറിഞ്ഞത്.
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
പ്രിയപ്പെട്ട രാജേന്ദ്രൻ സാർ,
അങ്ങയുടെ കോടമ്പാക്കത്തെ വിശദമായ അനുഭവങ്ങൾ മാധ്യമത്തിലൂടെ ഞാൻ വായിച്ചു അത്ഭുതപെട്ടിട്ടുണ്ട്.സഫാരിയിലൂടെ അങ്ങ് വീണ്ടും എല്ലാം ഏറ്റു പറയുന്നുവെന്ന് അറിഞ്ഞപ്പോൾ കൂടുതൽ കാത്തിരിക്കുന്നു.അങ്ങയുടെ എഴുത്തിലൂടെ മാത്രമാണ് അഭിനന്ദനം, എന്ന സിനിമയിലൂടെ ഗാനരംഗത്തെത്തിയ ഗായിക ലതിക അങ്ങയുടെ സഹോദരിയാണെന്ന് അറിഞ്ഞത്.
നല്ല അവതരണം... അങ്ങയെ എനിക്കറിയില്ല.. എങ്കിലും അങ്ങയിലൂടെ കൂടുതൽ മലയാളസിനിമയുടെ ഇന്നലെകളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
I was reading your series in madhyamam online . Thank you sir
I know him Asramam Babu Kathikan our neighbour and lathika brother. His younger brother is my friend
An excellent beginning
Ingaludy program supr nigalu actor sathyany kurichum singer am rajayum kuriche enthekilum paranjirunkil nallath ayirunnu
Thank you sir
😊
Good one 👍🏽
He is singer lathika teachers brother
കാതോട് കാതോരം തുടങ്ങി ധാരാളംപാട്ടുകൾ പാടിയ ലതിക എന്ന ഗായിക തൻ്റെ സ്വന്തം സഹോദരിയാണ് എന്ന് എന്താണ് പറയാതിരുന്നത്?
ഗായീക ലതികയുടെ സഹോദരൻ സഠഗിത സഠവിധായകനാണെന്നു വായിച്ചിരൂന്നു ബേബി ശാലനിയെ പാടിച്ചിരുന്നുവെന്നുഠ പാട്ടുകൾ കേട്ടിട്ടില്ല
ഇനി SNസ്വാമിയും ഈ പംക്തിയിലൂടെ വരണം
First
നന്ദി സഫാരി.
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
ചേട്ടാ.... കൂടുതൽ സഭാവങ്ങൾ, അനുഭവങ്ങൾ പങ്കു വെക്കുക..