സ്വന്തമായി ഒരു മനുഷ്യൻ നിങ്ങൾക്കുണ്ടോ ? | വാക്കില | നൗഫൽ എൻ

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • #life_lessons #Love #life_lessons #Love #How_to_love #sneham
    എനിക്ക് ആരുമില്ല എന്നൊരാൾ പറയുമ്പോ, അതിനർത്ഥം എന്റേതായി ഭൂമിയിൽ ഒരാൾപോലുമില്ലെന്ന് അയാൾ നിശബ്ദം കരയുകയാണ് എന്ന് മാത്രമാകുന്നു.
    Key Words
    1. #love
    2. #sneham
    3. #pranayam
    4. #tips_for_healthy_relations
    5. #vaakkila
    6. #life_lessons
    #life_lessons #Love #How_to_love #sneham

ความคิดเห็น • 145

  • @rajeeshponnani6748
    @rajeeshponnani6748 3 ปีที่แล้ว +44

    ഇടക്കൊക്കെ ഇതുവഴി വരൂ നൗഫൽ.... നമ്മൾക്കു പ്രിയപ്പെട്ടതായി ഒരാൾ താങ്കൾ തന്നെയാണ് ❤

  • @saninavinod6640
    @saninavinod6640 หลายเดือนก่อน +1

    മനസ്സിന് വേദന വരുമ്പോൾ കേൾക്കുന്നത്❤

  • @dhanu-thanki
    @dhanu-thanki 2 ปีที่แล้ว +8

    സത്യം പറയട്ടെ..28ആമത്തെ വയസ്സിൽ ഞാനിന്ന് പരിഭ്രാന്തിയോടെ തിരയുന്നതും ഇത് തന്നെയാണ്...സമാന ഹൃദയ നിനക്കായ് പാടുന്നെൻ❤️❤️

  • @BipinKumar-oe9bn
    @BipinKumar-oe9bn ปีที่แล้ว +2

    മനോഹരമായി സംവദിക്കുന്ന മനുഷ്യൻ, നൗഫൽ, നിങൾ ഈ കേൾക്കുന്ന നമുക്ക് ഒരു സ്വകാര്യ അഹങ്കാരം ആണ്....

  • @user-dd4jp6ki6n
    @user-dd4jp6ki6n 3 ปีที่แล้ว +12

    നിങ്ങളെത്രയൊക്കെ തിരഞ്ഞാലും ഒരിക്കലും നിങ്ങളല്ലാതെ മറ്റൊരാളെ നിങ്ങൾക്ക് ലഭിക്കില്ലാ! അത് തന്നെയാണ് ഓരോ തിരയലുകൾക്കും ഓരോ യാത്രകൾക്കും നമ്മെ പ്രേരിപ്പിക്കുന്നത്!
    മികച്ചൊരു സംസാരം!😍

  • @aaisha_salim
    @aaisha_salim 3 ปีที่แล้ว +25

    നൗഫൽ, തീരെയും ലളിതമായ(?) ചിന്തകളെ എത്ര മനോഹരമായാണ് നിങ്ങൾ കൈകാര്യം ചെയ്യുന്നത്, എന്ത് നനുത്ത ഭാഷയാണ്, സൂചിമുനയുടെ വേദനയുളവാക്കുന്ന പ്രയോഗങ്ങളാണ്. സ്നേഹം ❤️

  • @binuvijayan3807
    @binuvijayan3807 2 ปีที่แล้ว +3

    സത്യമായും നിങ്ങളെത്ര മനോഹരമായി വിഷാദത്തിനാൽ കരിഞ്ഞമരംപോലുള്ളവളോടും സംസാരിക്കുന്നു...🌺🌺🌺🌺വാക്ക് പൂക്കുന്ന കാടാണ് മനുഷ്യാ നിങ്ങൾ 🌺🌺🌺🙏🙏🙏🙏🙏🙏🙏

  • @ameersuryak4971
    @ameersuryak4971 3 ปีที่แล้ว +4

    തിരക്കുകൾക്കിടയിൽ നൗഫൽ ജീവിക്കാൻ ഓർമ്മിപ്പിക്കുന്നു

  • @dwivscreations
    @dwivscreations 2 ปีที่แล้ว +2

    എപ്പോഴും എപ്പോഴും മനസ്സ് തേടുന്നത് ആ ആളെയാണ്.... എന്റേതായ മനുഷ്യനെ.... പലപ്പോഴും കണ്ടു മുട്ടിയവരിൽ ഒന്നും അയാൾ ഇല്ല എന്നത് വല്ലാത്ത നിരാശ നൽകുകയും ചെയ്യുന്നു..... 💔💔💔

  • @mayurim9277
    @mayurim9277 3 ปีที่แล้ว +4

    യാദർഷികമായി കടന്നു പോയപ്പോൾ കണ്ട ഒരു വീഡിയോ എന്നെ കുറച് നേരം ഇവിടെ കേൾക്കാൻ പിടിച്ച് ഇരുത്തിയ വാക്കുകൾ❤️❣️😍😍

  • @harishmasl7015
    @harishmasl7015 3 ปีที่แล้ว +8

    തീർന്നു പോകല്ലേ എന്ന് തോന്നി ❤️

  • @agajaarackal3827
    @agajaarackal3827 3 ปีที่แล้ว +1

    താങ്കൾ സംസാരിക്കുന്ന വിഷയങ്ങളോടൊക്കെ വല്ലാത്തൊരു ആത്മബന്ധം..വല്ലാത്തൊരു wavelength..കാണാൻ വൈകിപ്പോയി❤️

  • @sarikaajaykumar6491
    @sarikaajaykumar6491 3 ปีที่แล้ว +5

    ആ ഒരാൾക്കു വേണ്ടി....നിറഞ്ഞ സ്നേഹത്തോടെ.......... നൗഫൽ.... താങ്കൾ വീണ്ടും വീണ്ടും ഹൃദയം കീഴടക്കുന്നു.....

  • @umakn2171
    @umakn2171 3 ปีที่แล้ว +6

    " വരും, വരാതിരിക്കില്ല...!! ''

  • @Athizzz
    @Athizzz 3 ปีที่แล้ว +10

    എന്തെന്ന് അറിയാതൊരു ആത്മബന്ധം തോന്നുന്നു ഈ മനുഷ്യനോട് ഈ മനുഷ്യന്റെ വാക്കുകളോട്.....❤🙏❤

  • @Vishnu_3003
    @Vishnu_3003 3 ปีที่แล้ว +6

    എന്റേതായ ഒരു മനുഷ്യൻ ഇല്ലാത്തത് ഒരു നഷ്ടമായി തോന്നുന്നു ഇപ്പോൾ 😌

  • @abineapen4990
    @abineapen4990 3 ปีที่แล้ว +2

    അയാളിലേക്ക് എത്തുവാൻ ഉള്ള യാത്രയാണ് എന്റെ ഓരോ പകലുകൾ... അവളുടെ ഹൃദയത്തിലേക്കു എത്തുവാൻ.. അവളുടെ പുഞ്ചിരിയുടെ കാരണം ആകാൻ ഉള്ള യാത്രയാണ്....... ഒന്നും നേടുവാൻ കഴിയാതെ അവൾ യാത്ര ആകുമ്പോൾ.... ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു..... യാത്ര ആവണം...
    ഓർമകളിൽ അവൾ കൂടെ ഉണ്ട് എന്നാ വിശ്വാസത്തിൽ......
    എന്റെ വേദനകൾ ആണ് എന്റെ ഏറ്റവും വലിയ സന്തോഷം... അതാണ് നിന്നോട് ഉള്ള ഓർമ്മകൾ

  • @anilaprasanna2160
    @anilaprasanna2160 3 ปีที่แล้ว +1

    ഒരുപാട് പേരാൽ ചുറ്റപ്പെട്ട് നിൽക്കുമ്പോഴും ഒരു ചോദ്യം ഇടയ്ക്ക് haunt ചെയ്യാറുണ്ട്,എന്റെ ലൈഫിൽ ഞാൻ irreplacable ആയി കരുതുന്ന ആരുടെ എങ്കിലും ജീവിതത്തിൽ അങ്ങനെയൊരു സ്ഥാനം എനിക്കും ഉണ്ടോയെന്ന്.......😊

  • @sruthyshaji8955
    @sruthyshaji8955 9 หลายเดือนก่อน

    കെട്ടിരിക്കലിന്റെ തണലായി തീർന്ന്.... പിന്നെ തീർത്തും അരികുവത്കരിക്കപ്പെട്ടൊരു മനുഷ്യനായി തീർത്തും മാറാതിരിക്കുക എന്ന് എന്നെത്തന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും ഒരു വാക്കുപോലും കുട്ടിച്ചേർത്തു അത്രമേൽ അഗതമായി പയു വാൻ കഴിയാതൊരു മനുഷ്യനായി അവശേഷിക്കുന്നുണ്ട്... മറുപുരം അപ്പോഴും നമുക്കായി കെട്ടിരിക്കലിന്റെ ഇടവും ശൂന്യമായിരിക്കും 🙂 കേട്ടിരിക്കലിന്റെ തണൽ എന്നുമെല്ലാവര്ക്കും പ്രിയപ്പെട്ടതാവുമ്പോഴും ആ തണൽ മരങ്ങൾ നിറഞ്ഞൊരു ശൂന്യതയുടെ ഒറ്റമരമായി ശേഷിക്കും... 🙂

  • @vrindapalat4556
    @vrindapalat4556 2 ปีที่แล้ว +1

    പ്രിയപ്പെട്ട ഒരാൾ..
    നമ്മുടെ താ യ ഒരാൾ..

  • @syamalapm1923
    @syamalapm1923 2 ปีที่แล้ว

    അകലെയാണെങ്കിലും
    സ്നേഹത്തോടെ, കരുതലോടെ നമ്മളോട് സംസാരിക്കാൻ ഒരാളുണ്ടെങ്കിൽ,കുറച്ചു നിമിഷങ്ങളാണെങ്കിൽ പോലും
    അതൊരു പുനർജീവനം തന്നെയാണ്.

  • @sajananoufal3592
    @sajananoufal3592 3 ปีที่แล้ว +4

    മനോഹരം... ആഗ്രഹിക്കുന്നവ വാക്കിലൂടെ വരച്ചു കാട്ടി ❤️❤️❤️

  • @arthamsharma5223
    @arthamsharma5223 2 ปีที่แล้ว +1

    ഏറ്റവും ദുഃഖപൂർവമായ യാചന സ്നേഹത്തിനുവേണ്ടി ഉള്ളതാകാം

  • @UrAmigoAlways
    @UrAmigoAlways 3 ปีที่แล้ว +1

    കേട്ടാൽ മതിവരാത്ത ഒരു സംസാരരീതി
    ❤️ ഇനിയും ഇനിയും വീഡിയോകൾ വരട്ടെ...

  • @aalim3956
    @aalim3956 2 ปีที่แล้ว

    നൗഫൽ.. താങ്കളെ കേൾക്കാൻ താമസിച്ചു പോയി..എന്ത്‌ രസമായി പറയുന്നു.ആശംസകൾ 🌹🌹🌹

  • @jesnaadel431
    @jesnaadel431 3 ปีที่แล้ว +2

    നോവുന്നല്ലോ ഇക്കാ.. നന്ദി വീണ്ടും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നതിന്❤️

  • @annadeepa6328
    @annadeepa6328 3 ปีที่แล้ว +3

    Noufal എവിടായിരുന്നു. തീർച്ചയായും. soul searching.

  • @athulmadhavan7536
    @athulmadhavan7536 2 ปีที่แล้ว

    ഒരുപാട് മനുഷ്യരുണ്ട്. പറയാതെ കയറിച്ചെന്നു പറയാതെ ഇറങ്ങിവരാൻ പറ്റുന്നവരുണ്ട്.... ആ നിമിഷത്തെ എല്ലാ വികാരവിചാരങ്ങളും പറയാൻ പങ്കുവെക്കാൻ പറ്റുന്ന ചില മനുഷ്യജീവിതങ്ങൾ എനിക്കുമുണ്ട്

  • @raseenabasheer874
    @raseenabasheer874 3 ปีที่แล้ว +1

    Oru സുഹൃത് അയച്ചു തന്ന link ആയിരുന്നു ..കേട്ട് കേട്ട് കഴിഞ്ഞപ്പോൾ വീണ്ടും കേൾക്കണമെന്ന് തോന്നി .......കണ്ണടച്ചിരുന്നു കേൾക്കാൻ നല്ലൊരു സുഖം നല്ല അവതരണം ........നന്മകൾ നേരുന്നു .😊

  • @pkphotographyy
    @pkphotographyy 3 ปีที่แล้ว

    എത്ര പ്രാവശ്യം കണ്ടു , താങ്കളെ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല...
    അത്രമേൽ ഇഷ്ടമായി... വാക്കിലയേയും താങ്കളെയും 💖

  • @vrindapalat4556
    @vrindapalat4556 2 ปีที่แล้ว +2

    വാക്കുകൾക്ക് വല്ലാത്ത ആഴവും പരപ്പും
    എന്റേതായ ഒരാൾ ഇല്ലാത്തതിന്റെ നോവും..

  • @abineapen4990
    @abineapen4990 3 ปีที่แล้ว +15

    എവിടെ അയീരുന്നു നൗഫൽ broi..... കുറെ നാൾ ആയാലോ കണ്ടിട്ട്

  • @shereenau2653
    @shereenau2653 2 ปีที่แล้ว +1

    വേറിട്ട ആശയം 👌🏻👌🏻

  • @jissyvarghese5570
    @jissyvarghese5570 2 ปีที่แล้ว +1

    ഒരുപാട് സ്നേഹം ❤️

  • @lathab9179
    @lathab9179 2 ปีที่แล้ว

    വാക്കുകൾ ഹൃദയത്തിൽ നിന്നെങ്കിൽ സുന്ദരമാകുമൊഴുക്ക്. ഭാഷയുടെ ഒഴുക്ക്.. ഇല്ലാത്തവരുണ്ടെന്ന അറിവാണ് ഉണ്ടെന്ന പ്രതീക്ഷയ്ക്ക് കരുത്താകുക. നന്മകൾ നേരുന്നു.

  • @RazusTalkland
    @RazusTalkland 3 ปีที่แล้ว +2

    നൗഫൽ... എവിടെയോ ഒരു വിങ്ങൽ ബാക്കിക്കിയാവുന്നു... wonderful Talk..

  • @aswinbabu5605
    @aswinbabu5605 3 ปีที่แล้ว +7

    എന്തിനാണിത്ര നോവിക്കുന്നത് 🥺... എനിക്കാരുമില്ലല്ലോ എന്ന തോന്നൽ എന്നെ എത്ര വട്ടം കൊന്നു തിന്നിട്ടുണ്ട്... ഞാൻ അത് മറന്നു വരികയുമായിരുന്നു, പക്ഷെ.........

  • @anupamakrajendran8870
    @anupamakrajendran8870 3 ปีที่แล้ว +3

    Happy to hear from u.. found a person who thinks like me..❤

  • @shamsudheenp3604
    @shamsudheenp3604 2 ปีที่แล้ว

    മനസ്സ് കീഴടക്കുന്ന വാക്കുകൾ...
    നൗഫൽ❤️❣️❤️❣️

  • @sooryaputhukkulam5405
    @sooryaputhukkulam5405 3 ปีที่แล้ว +2

    വാക്കില💚

  • @bobeenathomas4348
    @bobeenathomas4348 ปีที่แล้ว

    എന്റേതായ ആ മനുഷ്യനെ തിരഞ്ഞ് valanjavar ആണ് നമ്മള്‍ പലരും 😢

  • @meenakshy_j_s6920
    @meenakshy_j_s6920 3 ปีที่แล้ว

    മനസ്സിനെ അടയാളപ്പെടുത്തുന്ന വാക്കുകൾ കേൾപ്പിച്ചതിന് നന്ദി.

  • @mathewcomrade5756
    @mathewcomrade5756 3 ปีที่แล้ว +1

    ഹൃദയത്തിൽ തൊടുന്ന വാക്കുകൾ

  • @skpoovathoor1049
    @skpoovathoor1049 3 ปีที่แล้ว +3

    ❤️ ഇഷ്ടം !

  • @arundhathimohan9222
    @arundhathimohan9222 3 ปีที่แล้ว +7

    എന്തിനാണ് എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ

  • @beenabeena.k6860
    @beenabeena.k6860 3 ปีที่แล้ว +2

    Nice words..👏👏👏👏👏👏

  • @rajeeshacr753
    @rajeeshacr753 3 ปีที่แล้ว +3

    ഒരുപാട് നന്ദി ❤❤

  • @shanavasak1
    @shanavasak1 3 ปีที่แล้ว +1

    Excellent....💕💕💕

  • @philosopher8135
    @philosopher8135 3 ปีที่แล้ว

    ആ ഒരാൾ.......................💞

  • @radiatepositivevibes..1465
    @radiatepositivevibes..1465 2 ปีที่แล้ว +1

    Veendum kettukondirikn thonnunu.. oro varikalkidayile arthagal…. Thankal ethelm etra krithyamayi anu parayne… ennepole vishatham thakalkm undo? Etra azhamayi ethoke vivarikkan…njnm thirayanapole thankalm areyo eee alkuttathil thirayukayano etra vesanathode parayuvan… atho thankal njn poya vazhiyile pulkodiyodu samsarichiruno..ithoke itra vekthamayi parayn?? ……

  • @akhilaraghunadhan1208
    @akhilaraghunadhan1208 2 ปีที่แล้ว +1

    ഒരു മഴ നനഞ്ഞ പോലെ....

  • @vijayalakshmilakshmi2118
    @vijayalakshmilakshmi2118 3 ปีที่แล้ว +1

    Agane oral und❤️ ennum kude undavatte atha aghraham🥰🥰

    • @anjxx
      @anjxx ปีที่แล้ว

      You're Lucky

  • @nowshad.godblessyoutheruva110
    @nowshad.godblessyoutheruva110 3 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല നന്നായി

  • @shyamjames9567
    @shyamjames9567 3 ปีที่แล้ว

    നൗഫൽ ഇക്ക 💕💕

  • @vayshanavayga655
    @vayshanavayga655 3 ปีที่แล้ว

    പ്രിയപ്പെട്ടൊരാൾക്.....

  • @anumolouseph2975
    @anumolouseph2975 3 ปีที่แล้ว +1

    Enikkaii, enttethu mathraamayaa oru manushyann💓

    • @anumolouseph2975
      @anumolouseph2975 3 ปีที่แล้ว

      Nowfalikka nalla kelvi.. Orupadu sneham, santhosham

    • @anumolouseph2975
      @anumolouseph2975 3 ปีที่แล้ว

      Nowfalikka nalla kelvi, orupaaad sneham, santhosham

    • @vaakkila1876
      @vaakkila1876  3 ปีที่แล้ว

      @@anumolouseph2975 sneham

  • @saninavinod6640
    @saninavinod6640 หลายเดือนก่อน

  • @jomathew5229
    @jomathew5229 3 ปีที่แล้ว

    Really beautiful Words🥰

  • @sarikas8588
    @sarikas8588 3 ปีที่แล้ว +1

    💚

  • @ahammedfawaz5855
    @ahammedfawaz5855 3 ปีที่แล้ว +2

    Thanks a lot man❤️❤️❤️

  • @Ra__K_
    @Ra__K_ 3 ปีที่แล้ว

    നൗഫൽ ❣️

  • @chisspcblog9785
    @chisspcblog9785 ปีที่แล้ว

    ആ ഒരാളെ ചിലപ്പോഴൊക്കെ തോന്നാറുണ്ട് ആ ഒരാൾ തൊട്ട് അടുത്ത് തന്നെ ഉണ്ട് തന്നെ...

  • @aravindanil729
    @aravindanil729 3 ปีที่แล้ว +2

    ❤❤❤

  • @dinenand6639
    @dinenand6639 3 ปีที่แล้ว +2

  • @sarithapb
    @sarithapb 3 ปีที่แล้ว +1

    You never cease to amaze me, Naufal_❤️💯each time its_🔥_

  • @lidiyapious8900
    @lidiyapious8900 3 ปีที่แล้ว

    Nowfal chettaa 😍😍

  • @athiragopalan1444
    @athiragopalan1444 3 ปีที่แล้ว +2

    പ്രകാശം പരത്തുന്ന പെൺകുട്ടി✨

  • @leyarobert6825
    @leyarobert6825 3 ปีที่แล้ว +1

    🌹

  • @akhilck6262
    @akhilck6262 3 ปีที่แล้ว +1

    🥀

  • @nahasnihal2778
    @nahasnihal2778 3 ปีที่แล้ว +1

    💜💜💜💜💜💜💜💜💜

  • @safvancherooth3940
    @safvancherooth3940 2 ปีที่แล้ว +1

    കവിതപോലെ സംസാരിക്കുന്നൊരാൾ....

  • @bijukannankarachavara1554
    @bijukannankarachavara1554 ปีที่แล้ว

    👌👌👌👌👌

  • @ambarishgopidas7029
    @ambarishgopidas7029 3 ปีที่แล้ว

    👌

  • @aghila2310
    @aghila2310 3 ปีที่แล้ว +1

    ♥️♥️♥️

  • @shyamlal3201
    @shyamlal3201 3 ปีที่แล้ว

    👍

  • @arifudheenparengal6193
    @arifudheenparengal6193 3 ปีที่แล้ว +1

    👍❤️

  • @ShafeerPalappetty
    @ShafeerPalappetty 3 ปีที่แล้ว +1

    😍

  • @akhilababu3985
    @akhilababu3985 3 ปีที่แล้ว

    🌺

  • @99045280
    @99045280 3 ปีที่แล้ว

    If you vlog historical places you will succeed

  • @athiraks4402
    @athiraks4402 3 ปีที่แล้ว

    ☺️☺️

  • @arshitha.s.m9948
    @arshitha.s.m9948 3 ปีที่แล้ว

    🌸🌸🌸

  • @akhileshkumaran1465
    @akhileshkumaran1465 3 ปีที่แล้ว

    3iron❤️❤️❤️

  • @firststep5643
    @firststep5643 3 ปีที่แล้ว

    🌷🌷🌷

  • @pramodpk3124
    @pramodpk3124 3 ปีที่แล้ว

    മക്കൾ....

    • @Sudhadevi-rk5mg
      @Sudhadevi-rk5mg ปีที่แล้ว

      അവർ ഓരോ കുടുംബം ആണ്

  • @wecan7823
    @wecan7823 3 ปีที่แล้ว

    💙💙

  • @pramodkm8018
    @pramodkm8018 3 ปีที่แล้ว +2

    വീഡിയോ ക്വാളിറ്റി കൂട്ടിയല്ലോ...സ്വാഗതാർഹം

  • @nidhinkrishna6577
    @nidhinkrishna6577 3 ปีที่แล้ว

    വല്ലാത്ത ചെയ്ത്തായി പോയി. ഇത് കണ്ട്, ഒന്ന് ഇരുത്തി ചിന്തിച്ച പോഴാണ് നമുക്കായ് ഒരു പടപ്പില്ല എന്ന് വന്നത്.

  • @syama2838
    @syama2838 3 ปีที่แล้ว

    ❤❤❤❤❤

  • @dinulal4336
    @dinulal4336 3 ปีที่แล้ว

    😢😢

  • @bijok.v8089
    @bijok.v8089 3 ปีที่แล้ว +1

    Karayipikalleee

  • @Pooja-5_
    @Pooja-5_ 3 ปีที่แล้ว

    😘😘😍👌👌👌

  • @aastalks6464
    @aastalks6464 3 ปีที่แล้ว

    😃😃😍😍❤️❤️

  • @arifkhanarif9752
    @arifkhanarif9752 3 ปีที่แล้ว

    😍😍😍😍

  • @muhammedanzeerf4373
    @muhammedanzeerf4373 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Solo_Traveller_44
    @Solo_Traveller_44 3 ปีที่แล้ว

    ♥♥♥♥♥

  • @sivanir5423
    @sivanir5423 3 ปีที่แล้ว

    Angane oral undavumo

  • @sobinurulikunnam1037
    @sobinurulikunnam1037 3 ปีที่แล้ว

    അങ്ങനെ ഒരാൾ ഇല്ല

  • @walkalone9926
    @walkalone9926 ปีที่แล้ว

    ❤️🫂

  • @shemeemariyas9160
    @shemeemariyas9160 2 ปีที่แล้ว

    അങ്ങനെ ഉള്ള മനുഷ്യരെ കണ്ടെത്തികഴിഞ്ഞു.... ഇനീപ്പോ ദൈവത്തെ ആഴത്തിൽ അറിയാൻ ശ്രമിക്കാം.... മനുഷ്യന് അലച്ചിലിൽ നിന്ന് സംതൃപ്തി നല്കപ്പെടുന്ന കാര്യം അത് മാത്രം ആണ്.....

  • @santhoshkr5028
    @santhoshkr5028 2 ปีที่แล้ว +2

    നൗഫൽ ... Please കെഞ്ചി ചോദിക്കാണ് ....... ഒന്നു Contact ചെയ്യാൻ ആ നമ്പർ ഒന്നു തരുമോ ..... Please.