മനുഷ്യൻ ഏക ഇണ ജീവിയല്ല - പ്രമുഖ ശാസ്ത്രജ്ഞൻ എതിരൻ കതിരവൻ സംസാരിക്കുന്നു...

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 18

  • @cmntkxp
    @cmntkxp ปีที่แล้ว +1

    വിവാഹം ഒരു മൂല്യ വ്യവസ്ഥിതി ആണ് -- കുട്ടികൾക്കു സുരക്ഷിതത്വം സമ്പത്തിലും ആപത്തിലും അനാരോഗ്യത്തിലും കൂട്ട് അത്തരം മൂല്യങ്ങളിൽ നിന്ന് ആണ് ഉണ്ടാകുന്നത് . അന്തസ്സ് ആയി ജീവിക്കുന്ന വെള്ളക്കക്കാരും ഉണ്ട് . സിന്തറ്റിക് ജനന നിയന്ത്രണ മാർഗ്ഗങ്ങൾ ഉണ്ടായതിൽ പിന്നെ ആണ് വെള്ളക്കാരിൽ അവിശ്വസസ്തത കൂടിയതും അവരുടെ വംശം എണ്ണത്തിൽ കുറഞ്ഞു വരുന്നതും ഇന്ത്യ ക്കാർ അങ്ങോട്ട് ജോലിക്കു പോണതും ...
    അങ്ങിനെ സ്വാഭാവികം അല്ലാത്ത പല കാര്യങ്ങളും ഉണ്ട് വീട് വെക്കുന്നത് മുതൽ ഫർമസി കമ്പനികൾ വരെ എല്ലാം nature നു വിരുദ്ധം ആയ പ്രവർത്തി ആണ് .
    നമ്മൾ മല മുഴക്കി വേഴാമ്പൽ ആയിരുന്നു എങ്കിൽ വിവാഹമേ വേണ്ടാരുന്നു'..സ്വാഭാവികമായി ഏക ഇണ ആണ് അവർക്കു.നമ്മൾ കുരുങ്ങു വർഗ്ഗത്തിന്റെ കസിൻസ് ആയി വരുന്നത് കൊണ്ട് സ്വാഭികം ആയി വിവാഹം എന്ന ഒരു വ്യവസ്സ്ഥ വേണ്ടി വരുന്നു. അങ്ങിനെ ആണ് നമ്മൾ വിജകരമായി സമൂഹങ്ങൾ സൃഷ്ടിക്കുന്നത്
    കുട്ടികൾക്കു സുരക്ഷിതത്വം സമ്പത്തിലും ആപത്തിലും അനാരോഗ്യത്തിലും കൂട്ട് അത്തരം മൂല്യങ്ങളിൽ നിന്ന് ആണ് ഉണ്ടാകുന്നത്
    അതിനു വെറുതെ പൂള് വെച്ചിട്ടു ഗുണം എന്നതാണ്...

  • @srsumo8769
    @srsumo8769 2 ปีที่แล้ว +6

    ചേട്ടാ നല്ല പോലെ തിരിഞ്ഞു ഇരുന്നൂടെ. കാണുമ്പോൾ ഒരു ഇടങ്ങാറ്.

  • @ayshanasla2257
    @ayshanasla2257 4 ปีที่แล้ว +5

    എനിക്ക് സാധിക്കും നിങ്ങൾക്കോ ഗുയ്‌സ്

  • @noufalmajeed6223
    @noufalmajeed6223 2 ปีที่แล้ว +3

    ചേട്ടൻ എന്തിനാണ് ഇങ്ങനെ എങ്ങോണിച്ചു ഇരിക്കുന്നെ

  • @vijeshkottilingal790
    @vijeshkottilingal790 4 ปีที่แล้ว +3

    So, what is the solution?

  • @nidhinkrishna6577
    @nidhinkrishna6577 2 ปีที่แล้ว

    👌

  • @aju2268
    @aju2268 2 ปีที่แล้ว

    എല്ലാരേം ഒരേ തൊഴുത്തിൽ കെട്ടിയാൽ 👌

  • @smibinvm8481
    @smibinvm8481 4 ปีที่แล้ว

    💖

  • @ghoshks5924
    @ghoshks5924 4 ปีที่แล้ว

    👍

  • @RameshBabu-oy4lj
    @RameshBabu-oy4lj 2 หลายเดือนก่อน

    വെറുതെ അല്ല പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള യുദ്ധങ്ങൾ.
    താങ്കൾ പറയുന്നത് ശാസ്ത്ര വിഷയങ്ങൾ മാത്രം പഠിച്ചിട്ടുള്ളതിൽ നിന്നു മാത്രം
    പരിണാമം സിഝാൻദത്തിന് support, നിരീശ്വരവാദികൾകും support . താങ്കൾ പറയുന്നത് ശരിയാകണളെന്ന് നിർഭൻദമില്ല

  • @hassanpc7105
    @hassanpc7105 4 ปีที่แล้ว

    ഇസ്ലാം/മുസ്ലിം സമുദായം കാലങ്ങളായി ഈ വിഷയത്തിൽ..
    4 കെട്ടൽ..മുത്തലാഖ്..
    ഇവിടെ sexually transmitted disease and social financial commitment ഇസ്ലാം ചട്ടക്കൂടിൽ
    വേശ്യവൃത്തി.. ഇസ്ലാം വൻദോഷം ആയും
    തലാഖ് അനിവാര്യഘട്ടത്തിൽ അല്ലെങ്കിൽ ഏറ്റവും വലിയ നീചമായ പ്രവർത്തിയും
    ഇസ്ലാം സാമ്പത്തിക
    ഉത്തരവാദിത്വം പുരുഷന്റെ മേലിലും... ആണ്

    • @JijoTomy
      @JijoTomy 4 ปีที่แล้ว +11

      പെണ്ണുങ്ങൾക്ക്‌ ഇതേ സ്വാതന്ത്ര്യം വേണ്ടേ ചേട്ടാ?