ആ നടനത് ചെയ്യാനാവില്ലെന്ന് പറഞ്ഞപ്പോഴാണ് ആ വേഷം ഞാനണിയുന്നത് - ടി.ജി. രവി | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 58

  • @sukumarrkrishnan8143
    @sukumarrkrishnan8143 3 ปีที่แล้ว +30

    ടി.ജി രവി ആരാണെന്നും എന്താണെന്നും മനസ്സിലാക്കി തന്ന അഭിമുഖം.. ജയരാജ് വാര്യർക്ക് ഒരു ബിഗ് സല്യൂട്ട്

    • @sajjidjayadas2493
      @sajjidjayadas2493 2 ปีที่แล้ว +1

      രവി സർ ഇത്രക്ക് സിമ്പിൾ ആയിരുന്നോ, താങ്കളെ കാണാൻ വലിയ ആഗ്രഹം ഉണ്ട്,

  • @SURESHNASCO
    @SURESHNASCO 3 ปีที่แล้ว +15

    ഓർമ്മകളുടെ ജീവത താളുകൾ രവിയേട്ടൻ ഞങ്ങളുടെ മുന്നിൽ പങ്ക് വയ്ക്കുന്ന ഈ ഇന്റർവ്യൂ അതി ഗംഭീരമായി.ടീം CAN ആശംസകൾ❤️🙏❣️

  • @sailajak4810
    @sailajak4810 2 ปีที่แล้ว +2

    എനിക്ക് ആദ്യം ആയി ഡാൻസിനു സമ്മാനം തന്നത് രവി സാറാണ് ഈ പരിപാടയിൽ സാറിനെ കണ്ടപ്പോൾ വളരെ വളരെ അത്രയ്ക്കും വളരെ സന്തോഷം ആയി

  • @esquirecommunications5997
    @esquirecommunications5997 3 ปีที่แล้ว +5

    തീകഞ്ഞ കലാകാരൻ.. ആ അനുഭവസമ്പത്ത് മലയാള സിനിമയുടെ ചരിത്രം തന്നെയാണ്.. നല്ലൊരു ഇൻ്റർവ്യു

  • @yaara5210
    @yaara5210 3 ปีที่แล้ว +16

    ചില ഇന്റർവ്യൂകൾ കാണാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്.

  • @jayakrishnanbalakrishnan
    @jayakrishnanbalakrishnan 3 ปีที่แล้ว +7

    Can ൽ ആസ്വദിച്ച ഏറ്റവും നല്ല episode.
    All the best ...

  • @mohiuddinmohi5366
    @mohiuddinmohi5366 2 ปีที่แล้ว +1

    ഈ രണ്ട് പേരെയും എനിക്ക് ഒരുപാടിഷ്ടമാണ് പ്രധാനമായും ഈ രണ്ട് പേരുടെയും വ്യക്തിത്വമാണ് എനിക്ക് ഏറ്റവും ഇഷ്ടം അഭിനന്ദനങ്ങൾ 🤲🙏🌹🇮🇳

  • @bibinvennur
    @bibinvennur 3 ปีที่แล้ว +5

    പുള്ളിയുടെ വീട്ടിൽ പോയ video ഞാൻ അപ്‌ലോഡ് ചെയ്യ്തിട്ടുണ്ട്..

  • @kadercakaderca4054
    @kadercakaderca4054 2 ปีที่แล้ว +1

    നല്ല സുന്ദരമായ ഇൻറർവ്യൂ..
    രണ്ടു നല്ല മനുഷ്യർ.. സ്നേഹാദരങ്ങൾ..

  • @sreelal98
    @sreelal98 3 ปีที่แล้ว +6

    ഒട്ടും താരജാഡകളൊന്നുമില്ലാതെ ഹൃദയത്തിൻ്റെ പച്ചയായ ഭാഷയിൽ സംസാരിക്കാനുള്ള കഴിവാണ് രവിയേട്ടാ താങ്കളെ ഞങ്ങൾക്കു പ്രിയങ്കരനാക്കുന്നതും വ്യത്യസ്തനാക്കുന്നതും. ഒരു അനുഗൃഹീത കലാകാരൻ കൂടിയായതു കൊണ്ടാകാം ജയരാജിന് സൂക്ഷ്മമായ ചില ചോദ്യങ്ങളിലൂടെ താങ്കളിലെ പച്ച മനുഷ്യനെ പുറത്തേക്കൊഴുകാൻ പ്രേരിപ്പിച്ചതും !

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 3 ปีที่แล้ว +4

    Sri.T.G.Ravi Sir ,
    👌👌👌🙏🙏🙏
    Thank you Sri.Warrier to conduct a good interview.

  • @sunithaiyer9154
    @sunithaiyer9154 3 ปีที่แล้ว +3

    Yentey swantham moorkanikkara.. Njangaludey swantham Raviyettan🙏🌹ananthakodi namaskaram🙏orikkalum marakkanavilla.. Adheham orupadu nallakaryangal cheythittundu.. Yentey achan seshan swamy yudey suhruthum aayirunnu.. Inganey kaanaan kazhinjathil santhosham❤️❤️❤️❤️❤️jayarajettanum namaskaram.. 🌹

  • @azeezk8688
    @azeezk8688 3 ปีที่แล้ว +9

    രവി സാറിന് എല്ലാ ആദരവും.....

    • @azeezk8688
      @azeezk8688 3 ปีที่แล้ว

      അദ്ദേഹം ഒരു നിർമ്മാതാവും കൂടിയാണ്

  • @kl2k4913
    @kl2k4913 3 ปีที่แล้ว +4

    സൂപ്പർ ഇന്റർവ്യൂ..well done Jayaraj Warrier

  • @srinivasan-ue8vs
    @srinivasan-ue8vs 3 ปีที่แล้ว +2

    T.G.Ravi sir good interview.T.G.Ravi sir best actor.

  • @asokairtcr
    @asokairtcr 2 ปีที่แล้ว

    A great philosopher....
    അദ്ദേഹത്തിന്റെ നാട്ടുകാരൻ ആയതിൽ സന്തോഷവും അഭിമാനവും തോന്നുന്നു....
    എത്ര ലളിതമായാണ് സത്യത്തെ അവതരിപ്പിക്കുന്നത്.....
    ....

  • @haripriya579
    @haripriya579 3 ปีที่แล้ว +3

    Proud to say that I too had the privilage of studying at Trichur Engineering college, where Ravi sir studied. I remember meeting sir once during one of the August 15 Alumni meets of the college. Salutes to one of the great artists of our times.

  • @krishnanacharimv9172
    @krishnanacharimv9172 3 ปีที่แล้ว

    രവിയേട്ടനും ജയരാജേട്ടനും നന്ദി. നല്ല സംസാരം' വളരെ ഇഷ്ടമായി. രവിയേട്ടനെ വർഷങ്ങൾക്ക് ശേഷം കണ്ടതിൽ വളരെ സന്തോഷം.

  • @MsMohammedrasheed
    @MsMohammedrasheed 3 ปีที่แล้ว +4

    T. G. രവി എന്ന രവിയേട്ടൻ,കൂടെ ജയരാജ്‌ ജി ♥അടുത്ത എപ്പിസോടിന്നായി കാത്തിരിക്കുന്നു 😍👌🏻🙏🙏🌹

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +6

    ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലൻ...🙏🙏🙏

  • @kumariyacob9606
    @kumariyacob9606 3 ปีที่แล้ว +3

    He studied at M A.College of Engineering kothamangalam..when I was atuding for pre degree there(Arts College) ..He was staying there in a lodge near to our Ladies Hostel (Annexe)..Met him many times...A very good Actor..After that I met him once at Aluva Bus Stand...He wrote few words in my Autograph...Wishing him All the Best in his life 🙏🏻🙏🏻🙏🏻

    • @lethamohanachandran3352
      @lethamohanachandran3352 3 ปีที่แล้ว

      Trichur engineering college.my brother in law's classmate

    • @kumariyacob9606
      @kumariyacob9606 3 ปีที่แล้ว +1

      He studied 1st year at kothamangalam and then to Trichur engineering college..

  • @AR-qz7cq
    @AR-qz7cq 2 ปีที่แล้ว

    ഒരു സംഭവം ആണ് ഈ ഇന്റർവ്യൂ. ജയരാജേട്ടന് അഭിവാദ്യങ്ങൾ...

  • @rkrishna1969
    @rkrishna1969 2 ปีที่แล้ว

    A great human. Thanks for this broadcast.

  • @aeceymsk
    @aeceymsk 2 ปีที่แล้ว +1

    The real hero

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว

    Super interview
    Very interesting

  • @msrksl1
    @msrksl1 3 ปีที่แล้ว +1

    Very nice man..very good actor ..no gimmicks

  • @rameshkumarkn3912
    @rameshkumarkn3912 3 ปีที่แล้ว +2

    സലിം കുമാർ ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞ ഒരു കഥാപാത്രം ഇദ്ദേഹം അഭ്ണയിച്ച് വിജയിപ്പിച്ചത് ആയി കേട്ടിട്ടുണ്ട്.

  • @mohandasu43
    @mohandasu43 3 ปีที่แล้ว

    Hi T.G. I was very impressed to see your show with Warrior both one and two especially after our fifty four years of suppuration of our Engineering college studies at Government Engineering College Trichur in 1969 and in between we happened to from my home town a small village called Cheruvannur,Feroke and also had the opportunity to part in the big old classmates meeting function on the 20th year of our Mechanical Engineering Graduation held that famous hotel then located at I believe Kurkkenchery in Trichur. You have changed a lot so also me a stage when we are born. Next time when I come to India I would like to see you in person if it is OK for you. Me and my wife have not visited India in the last two years because of the COVID 19 other wise we do come every year. May God Bless you and your lovely Family.

  • @wisetech2420
    @wisetech2420 3 ปีที่แล้ว +2

    23.12..... athinte print or you tube link am searching for....actwise TG sir became a unfamiliar..( cruel). .. that's what his acting... As an actor he can only ......... After that dhruvam film arachar... www ...... Wish you long life sir.... & Pranchiyettan. Film .. oru Nalla manushian. . Pakshe kittiyath villain roles .. oru swabhava nadante role kodukkamaayirunnu.. TG sir nu... Still you are energetic sir.... Wish you all success........4 your health..

  • @manoharank4412
    @manoharank4412 3 ปีที่แล้ว +2

    Very interesting.

  • @sunithaiyer9154
    @sunithaiyer9154 3 ปีที่แล้ว +2

    Yenthu rasaa kaananum kelkkanum.. Onnam thi kadakkalokkey ippalum ormayundu.. Pinney moorkanikkara schooliley prasangom.. Tecsun companeedey vaarshikom ithokkey orkkumbo ippalum sugham santhosham..

  • @INDIANVLOGSKERALA
    @INDIANVLOGSKERALA 2 ปีที่แล้ว

    Tജി സർ പൊളി

  • @krishnant.a5494
    @krishnant.a5494 2 ปีที่แล้ว

    എൻ്റെ ഗുരുനാഥാ നാ ണ് എന്നെ ഒരു ഡൈവർ ആക്കിയതും ഒരു ജീവിതം തന്നതും അദ്ദേഹമാണ് മുർക്ക നിക്കാരദേശം 4 ആൾ അറിയച്ചത് അദ്ദേഹം ആണ് അദ്ദേഹം ആണ് അദ്ദേഹത്തിൻ്റെ കമ്പനി കാരണം ഈ നാട് അറിയാത്തവർക്കു റവാണ്: 'ടെക സൺ റമ്പർകമ്പനി

  • @ramachandranpillai5967
    @ramachandranpillai5967 2 ปีที่แล้ว

    T G RAVI. SIR. THANGAL. ORRU. LEGENT. CINEMA. FIELDIL. ORRUPACHAMANUKSHIAN. A. BIG. SALUTE. TO. U. SIR.

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +1

    എന്താല്ലേ.... ❤❤❤🙏

  • @manissery1956
    @manissery1956 3 ปีที่แล้ว +3

    പാവം മനുഷ്യൻ. സിനിമയിൽ വെറുപ്പ് തോന്നുന്ന വില്ലൻ

  • @kvjanardananpillai7513
    @kvjanardananpillai7513 3 ปีที่แล้ว +2

    ഇന്റർവ്യൂവിനു നന്ദി 🙏

  • @udayannellikkoth4892
    @udayannellikkoth4892 2 ปีที่แล้ว

    രവിയേട്ടാ ആശംസകൾ

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว

    ഇയാൾ തന്നെ യായിരുന്നോ പടയണി എന്ന ചിത്രത്തിലെ ക്രൂരനായ വില്ലൻ 🙏

  • @ggsreeragam
    @ggsreeragam 3 ปีที่แล้ว +4

    രവിയോടുപമിക്കാൻ രവി മാത്രം

  • @narayan6044
    @narayan6044 3 ปีที่แล้ว

    he could be a substitute for Nedumudi Venu

  • @bhatteri
    @bhatteri 3 ปีที่แล้ว +3

    അസാദ്ധ്യമായി

  • @gopalakrishnapillay4000
    @gopalakrishnapillay4000 2 ปีที่แล้ว +1

    സംസാരരീതി ഇഷ്ടം

  • @bala4757
    @bala4757 2 ปีที่แล้ว

    Eniku istanu ravi etane.kanan istamudu

  • @harisma9685
    @harisma9685 2 ปีที่แล้ว +1

    ഇംഗ്ലീഷ്കാരുടെ അല്ലാതെ നമ്മുടെ ഏത് കോളേ......🤣🤣🤣

  • @ashkarkalathingal6560
    @ashkarkalathingal6560 3 ปีที่แล้ว

    അതുല്യ പ്രതിഭ

  • @bcv2434
    @bcv2434 2 ปีที่แล้ว

    💕💕💕

  • @iypeav1996
    @iypeav1996 3 ปีที่แล้ว +1

    En8

    • @iypeav1996
      @iypeav1996 3 ปีที่แล้ว

      Eniku neattu ariyam