കാർഷിക കാലം, വിളകൾ ( Agricultural Seasons & Crops ) കോഡിലൂടെ പഠിക്കാം. ഇനി മറക്കില്ല.

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 438

  • @deeparajesh2403
    @deeparajesh2403 9 หลายเดือนก่อน +94

    2024 വീണ്ടും വന്നു, ഇതുപോലെ മനസിലാകുന്ന ഒരു ക്ലാസ്സ്‌ ഇപ്പോൾ ഒരിടത്തും ഇല്ല ❤️

  • @സേനാപതി-പ5ച
    @സേനാപതി-പ5ച 3 ปีที่แล้ว +160

    ഖാരിഫ് വിള-എനെക്ക് പനിച്ച ചോറും ബജിയും സോയയുടെ സൺ നൽകി
    എ-എള്ള്
    നെ-നെല്ല്
    ക-കരിമ്പ്
    പ-പരുത്തി
    നി-നിലക്കടല
    ച-ചണം
    ചോ-ചോളം
    റും-റാഗി
    ബ-ബജ്‌റാ
    ജി-ജോവർ
    സോയയുടെ-സോയാബീൻ
    സൺ-സൺഫ്ലവർ
    റാബി വിള-റാബിയുടെ കടയിൽ ചെന്നാൽ പുകയുന്ന ഗോതമ്പും ,കടുകിട്ട പയറും,ബാർലി വെള്ളവും കിട്ടും.
    പുകയുന്ന-പുകയില
    ഗോതമ്പ്-ഗോതമ്പ്
    കടുകിട്ട-കടുക്
    പയർ
    ബാർലി.
    🤗

  • @sreelakshmisaji1608
    @sreelakshmisaji1608 8 หลายเดือนก่อน +2

    സാറിന്റെ ഓഫ്‌ലൈൻ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട്.. അതുപോലെ തന്നേ ആത്മാർത്ഥമായി യൂട്യുബിലും ❤️❤️❤️❤️❤️

  • @sanithasasikumar9271
    @sanithasasikumar9271 3 ปีที่แล้ว +23

    വളരെ ലളിതം ആണേലും എല്ലാം മനസിലായി.... sir പറഞ്ഞത് മുഴുവൻ കേട്ടശേഷം ആണ് ഞാൻ notes തയ്യാറാക്കിയത് അപ്പൊ മനസിലായി നല്ലോണം മനസിലായെന്നു ❣️❣️🙏🙏

  • @lisyc.a3415
    @lisyc.a3415 3 ปีที่แล้ว +6

    Super . സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ പഠിക്കാൻ തോന്നും. channel Subscribe ചെയ്ത് video കാണാറുണ്ട്.. ഞാനൊരു Rtd Govt. School HM ആണ്. (MSc Maths ആണ് ) .പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് സാറിന്റെ video Share ചെയ്യാറുണ്ട്.

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว

      സന്തോഷം.. ഒരുപാട് ഒരുപാട്

  • @sunitharenju1073
    @sunitharenju1073 3 ปีที่แล้ว +8

    Thanku sir,,, ഇപ്പോൾ സർ ക്ലാസുകൾ വല്ലപ്പോഴുമേ തരുന്നുള്ളൂ,,🙏🙏🙏🙏 മിസ്സ്‌, വാവ സുഖം ആയിരിക്കുന്നോ, സാറിന്റെ ക്ലാസുകൾ അത്രക്ക് വിശ്വാസം ആണ്, ഒരുതവണ ക്ലാസ്സ്‌ കണ്ടാൽ മതി പഠിക്കും👍🏻 രണ്ടോ,മൂന്നോ തവണ ക്ലാസ്സ്‌ കേൾക്കുകയുംകൂടി കഴിഞ്ഞാൽ പിന്നെ മനസ്സിൽ നിന്ന് മരിച്ചാലും പോകില്ല 👍🏻👍🏻👍🏻👏👏👏👏👏👏Sooper class 💐💐💐💐💐💐💐💐💐

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +2

      ക്ലസ്സ് ഉണ്ടാവും.. എല്ലാവരും സുഖമായി ഇരിക്കുന്നു

    • @sunitharenju1073
      @sunitharenju1073 3 ปีที่แล้ว +2

      @@MrandMrs_PSC thanku sir

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +28

    സിമ്പിൾ...സൂപ്പർ ക്ലാസ്സ്‌... സാറിന്റെ ക്ലാസ്സ്‌ പെട്ടന്ന് മനസിലാകും 👍🏻👍🏻👍🏻👍🏻

    • @pscjobs586
      @pscjobs586 3 ปีที่แล้ว

      th-cam.com/video/dihivMjyTUI/w-d-xo.html

  • @abhinagopal3753
    @abhinagopal3753 5 หลายเดือนก่อน +1

    Sir, sirnte classukal orupad miss cheyyunnund. Sirinu vendi wait cheyth iriknna njangale pole ullavark vendi enkilm pls sir... Come back

  • @classmedia1887
    @classmedia1887 3 ปีที่แล้ว +18

    Sir ന്റെ ഒരു ക്ലാസ്സിനായി wait ചെയ്യുവായിരുന്നു. Thankyou😍

  • @immortal_hadez3082
    @immortal_hadez3082 3 ปีที่แล้ว +22

    Sir i asked for this topic a month back....finally it came...thank you for making a video on this topic , much awaited ❤️❤️

  • @DeepthiJose-gu9fc
    @DeepthiJose-gu9fc 26 วันที่ผ่านมา

    Sir ,valare nallathupole manasil pathiyunna class ,Geography enna subject ishttapettathu sirnte class kellkan thudangiyathu muthalanu ithra nalla class athu paranjarikkan pattilla athrakkumnalla classes

  • @devanandhaks1264
    @devanandhaks1264 11 หลายเดือนก่อน

    Sir nte class valare upakaara pradhanamaanu🎉🎉🎉🎉🎉🎉

  • @salup.b7207
    @salup.b7207 2 ปีที่แล้ว +2

    Sir thank you so much! Padikkan ulla interest koottunnathinu valare helpful class aanu...

  • @reshmavr4390
    @reshmavr4390 3 ปีที่แล้ว +21

    ഒരു നിമിഷം സാർ ചോളത്തിന്റെ രുചിയിലേക്ക് പോയെന്ന് തോന്നുന്നു 😊

  • @kavithazworld98
    @kavithazworld98 2 ปีที่แล้ว +12

    റാബി :ഗോപബാലിക പുകവലിച്ച് ഉരുളും
    ഗോതമ്പ്, പയർ, ബാർലി, കടുക്, പുകയില, ഉരുളക്കിഴങ്ങ്

  • @samkezia6962
    @samkezia6962 3 ปีที่แล้ว +1

    എനിക്കു നന്നായി മനസിലായി.ഞാൻ സാറിന്റെ ക്ലാസ് മുഴുവൻ, കണ്ടതിനു ശേഷം ആണ് നോട്ട് എഴുതുന്നത്.അപ്പോൾ എല്ലാം പഠിക്കും.

  • @anupradeepanupradeep3078
    @anupradeepanupradeep3078 3 ปีที่แล้ว +3

    Super class..
    Vilakalude season engane padichalum mari pokumayirunnu. Ippo set ayi... Thank you sir....

  • @shybamols7399
    @shybamols7399 3 ปีที่แล้ว +2

    Sir class valare nannaakunnundu... Nannaayittu manassilaakum sirinte classokke...

  • @kavithasubin8151
    @kavithasubin8151 3 ปีที่แล้ว +2

    You are always super &
    You are teaching is always super

  • @DhruvandDhwani2015
    @DhruvandDhwani2015 2 ปีที่แล้ว +6

    The most helpful 53 minutes of today. Thank you sir

  • @arnoldjohn5294
    @arnoldjohn5294 3 ปีที่แล้ว +6

    Super class. Thank you so much. 👍

  • @anjalicv4419
    @anjalicv4419 2 ปีที่แล้ว

    Super class sir thanku... Very usefull .. Adipoli

  • @jasnaroopesh.k
    @jasnaroopesh.k 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. താങ്ക്സ്

  • @UlaKKadenPsc
    @UlaKKadenPsc 3 ปีที่แล้ว +11

    Code എല്ലാം സൂപ്പർ 🔥🔥

  • @jeona_7
    @jeona_7 3 ปีที่แล้ว +1

    Thank u sir, super cls aayirunnu, orupedu perkku upakarikkunna cls aayirikkum🙏🙏🙏

  • @prijivl8880
    @prijivl8880 3 ปีที่แล้ว

    Class ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു

  • @k4kite179
    @k4kite179 2 ปีที่แล้ว

    Tkss for yr classs.... Innathe Prilims question ithil ninnum....👍👍👍

  • @amjithdev2204
    @amjithdev2204 3 ปีที่แล้ว +10

    Thnk u arun sir...സംഗതി spotil പഠിക്കാൻ സാധിക്കുന്നുണ്ട്

  • @GULMOHARfamily
    @GULMOHARfamily 3 ปีที่แล้ว +102

    Sir thank you. Njan cheriya 2 kuttikalude ammayanu..veetile joli,kuttikale nottam okke kazhinjal padikkan no time. Hus anu sirntte clsine patti paranju thannath. Eppo time kittumbo ellam clas kanunnund....thank you so much sir

    • @guppyveedvlogs4352
      @guppyveedvlogs4352 2 ปีที่แล้ว +5

      Same pich🤩👍

    • @asharajeev2780
      @asharajeev2780 ปีที่แล้ว +2

      Me too
      പഠനം എന്തായി

    • @Amina-yp3lt
      @Amina-yp3lt ปีที่แล้ว +1

      Same 3 yr and 1 yr 😅. Paditham nthayi

    • @DDVlogs1617
      @DDVlogs1617 10 หลายเดือนก่อน +1

      Me tooo dear

    • @GULMOHARfamily
      @GULMOHARfamily 10 หลายเดือนก่อน

      @@Amina-yp3lt nannayi pokunnu

  • @diyapillai7305
    @diyapillai7305 3 ปีที่แล้ว +2

    Cloud okk pole thanne varakkane😂😂 super class sir..

  • @maneeshamohanan3650
    @maneeshamohanan3650 ปีที่แล้ว

    Thankyou sir nannayittu manasilavunnund

  • @anusuresh8986
    @anusuresh8986 2 ปีที่แล้ว +3

    Sir ,your video's are really helpful for the psc exams.....Thank you sir

  • @ameenariyaz1337
    @ameenariyaz1337 3 ปีที่แล้ว +1

    ഗോപബാലിക മഞ്ഞത്ത് പുക കണ്ടു..... ഗോതമ്പു, പയർ, ബാർലി, ലിൻസീഡ്, കടുക്..... (
    മഞ്ഞു കാലം.. )... പുകയില

  • @christophoralidas1298
    @christophoralidas1298 3 ปีที่แล้ว +8

    You did great job. Easy to understand. Thank you

  • @PRIESTOFTHUNDERGAMING
    @PRIESTOFTHUNDERGAMING 3 ปีที่แล้ว +1

    Super..ചിറ്റൂർ ആണ്.code👍👍

  • @shaluer5849
    @shaluer5849 3 ปีที่แล้ว

    Adipolii class Airunn .
    Orupad upagarapettu
    Super presentation
    Thanku sir

  • @gafoorgafoor2185
    @gafoorgafoor2185 ปีที่แล้ว

    ഗുഡ്ക്‌ളാസ് സർ. Thankyou സോ much

  • @ashas4824
    @ashas4824 3 ปีที่แล้ว +3

    ഗോപബാലിക യിലെ ലി - ലിൻസീഡ് ആണ് .ചണ വിത്ത്.രണ്ടു തരം ചണ വിത്തുണ്ടെന്ന് കേട്ടിട്ടുണ്ട് .ചണവിത്തും ചെറു ചണ വിത്തും .ഇതിൽ ഏതാണ് റാബിയിൽ വരുന്നതെന്ന് അറിയില്ല .അങ്ങനെ ഡീപ് ആയി ചോദിക്കുമോ എന്നറിയില്ല .എന്നാലും ലി ലിൻസീഡ് എന്ന് പഠിച്ചിട്ടുണ്ട്.ചെക്ക് ചെയ്യണേ .

  • @thulasiraj1658
    @thulasiraj1658 ปีที่แล้ว

    Sir thanks from💖ഒന്നും പറയാനില്ല 👍🏻

  • @devanandhaks1264
    @devanandhaks1264 11 หลายเดือนก่อน

    Suuuuuuper classes, thank you sir🎉🎉🎉🎉

  • @ahalayavr6080
    @ahalayavr6080 2 ปีที่แล้ว

    Class super anu sir onnum parayanilla adipoli 👍🏾😍

  • @sandhyarajeevan5662
    @sandhyarajeevan5662 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ thanku air

  • @adwik299
    @adwik299 3 ปีที่แล้ว +2

    Coaching class attend cheyyan pattatha enneppolullavarkk sir nte class realy helpful.. Thank you so much

  • @Rajasree198
    @Rajasree198 ปีที่แล้ว +2

    Thank you

  • @daiwikreebuvlogs
    @daiwikreebuvlogs 2 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ sir

  • @dileepsb4101
    @dileepsb4101 2 ปีที่แล้ว

    Thanku sir very good class...superb

  • @aneesaaneesa8166
    @aneesaaneesa8166 3 ปีที่แล้ว +5

    Kidiloski ❤....thank u sir❤🙏🤸🏼

  • @abdulrahimanp913
    @abdulrahimanp913 3 ปีที่แล้ว

    സൂപ്പർ അടിപൊളി..... ഒന്നും പറയാനില്ല

  • @girishkumartt4305
    @girishkumartt4305 2 ปีที่แล้ว +2

    Super class thank u sir. ഇനിയും കൂടുതൽ ക്ലാസ്സ് prethishikunnu

  • @ammukrishnan-wl4wh
    @ammukrishnan-wl4wh 3 ปีที่แล้ว +2

    Simple ,super class
    Thanks sir

  • @sreedevipavaratty
    @sreedevipavaratty 3 ปีที่แล้ว +1

    Rabi chettan gothambinte chapathiyum kaduk thalicha payaru kariyum kazhich barli vellavum kudich puka valichu

  • @karthikasudhan647
    @karthikasudhan647 3 ปีที่แล้ว +3

    Thank you sir 😊😍

  • @poornimavk197
    @poornimavk197 2 ปีที่แล้ว

    Thank u so much sir🔥🔥🔥🔥😍😍😍😍😍😍😇😇😇😇😇onnum parayanilla..... Powerfull class

  • @prajithakumariv781
    @prajithakumariv781 2 ปีที่แล้ว +3

    Amazing class sir🔥🔥

  • @deepudevarajan7402
    @deepudevarajan7402 3 ปีที่แล้ว +3

    Sir kharif vilakku code,
    Panicho kazhuthe nalla adikittum.
    Pa,,paruthi.ni,,nilakkadala.cho,,,cholam.kazhuta,,,karimbu.nalla,,,nellu

  • @maryjosephdcunhamaryjoseph9779
    @maryjosephdcunhamaryjoseph9779 3 ปีที่แล้ว +3

    Thank you sir 👌👌class

  • @beanhonesthuman5468
    @beanhonesthuman5468 3 ปีที่แล้ว +5

    നമുക്ക് ക്ലാസ്സിൽ teachers class എടുക്കുമ്പോ ഇടക്കൊക്കെ ബോറടിക്കാതിരിക്കാൻ വേറെ കാര്യങ്ങൾ പറഞ്ഞു തരുന്ന പോലെ തന്നേ sir ചോളം മുളക് പൊടി ഇട്ട് ചുട്ട് വിൽക്കുന്ന കാര്യം ഒക്കെ പറഞ്ഞു തരുന്നത്... Sirnte class എനിക്കൊരുപാട് ഇഷ്ടമാണ്.. നല്ലോണം മനസ്സിലാകുന്നുണ്ട്... മനസ്സിൽ നിൽക്കുന്നുണ്ട്.. Thank uuu sir

  • @minifezil1814
    @minifezil1814 3 ปีที่แล้ว

    Mashe......class ennathem pole sooooooper😍😍😍👍👍👍

  • @SaindhavaSanyasi
    @SaindhavaSanyasi 3 ปีที่แล้ว +13

    Confusing area ആയിരുന്നു ഇപ്പൊ cristal clear ആയി 🥰🙏 thanks sir

  • @neethuap43
    @neethuap43 2 ปีที่แล้ว

    I like your class

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 3 ปีที่แล้ว

    സിമ്പിൾ.. പവർ ഫുൾ... 👍

  • @aswanthkk51
    @aswanthkk51 3 ปีที่แล้ว +1

    Sir super class

  • @jim409
    @jim409 3 ปีที่แล้ว

    നല്ല ക്ലാസ്.. നല്ല കോഡ്

  • @pravishabijubiju8381
    @pravishabijubiju8381 ปีที่แล้ว +1

    Supper class

  • @harikrishnantuttu6006
    @harikrishnantuttu6006 3 ปีที่แล้ว +10

    പുകയിലയുടെ ഭാഗത്ത്
    ആന്ധ്രപ്രദേശിലെ
    'രാജമുദ്രി' യെ കുറിച്ച് പറയാമായിരുന്നു

    • @sanilvs249
      @sanilvs249 11 หลายเดือนก่อน

      അവിടെ എന്താ പ്രത്യേകത പറയാമോ?

  • @sajeevma1179
    @sajeevma1179 2 ปีที่แล้ว

    Sir super teaching. Very thanks sir.

  • @riswanashaji1773
    @riswanashaji1773 3 ปีที่แล้ว +3

    അടിപൊളി ക്ലാസ്സ്‌ 💖 sir

  • @soumyaponnu9800
    @soumyaponnu9800 3 ปีที่แล้ว +1

    Thank you sir God bless you

  • @santhoshr4522
    @santhoshr4522 3 ปีที่แล้ว +7

    സാറിന്റെ ക്ലാസ്സ്‌ അത് ഏതായാലും 👌👌👌👌👌👌

  • @ranjuthankappan
    @ranjuthankappan 3 ปีที่แล้ว +2

    Class nu vendi waiting ayirunu.... Thank you sir

  • @hari.krishnavlogz5297
    @hari.krishnavlogz5297 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ സാർ

  • @fahadadil6191
    @fahadadil6191 3 ปีที่แล้ว

    Valareyathikam ishtapettu sir thanks

  • @neethuraj128
    @neethuraj128 3 ปีที่แล้ว

    Sir ee same qstn 100/21 A qstn no 13 aayirunnu..innale nadana exam...sir superaaaa

  • @mohanjp796
    @mohanjp796 3 ปีที่แล้ว +2

    Great work Thank youuuu sir

  • @LissaAnsPaul
    @LissaAnsPaul 4 หลายเดือนก่อน

    2024 il kanunnu lpup ku vendi...sir class nirthendayirunnu

  • @shojinashyju5660
    @shojinashyju5660 2 ปีที่แล้ว

    താങ്ക് യു സോ മച്ച് സർ

  • @shobinmanoharmanohar5737
    @shobinmanoharmanohar5737 3 ปีที่แล้ว +4

    പോലീസ് പരീക്ഷ SCERT ടെക്സ്റ്റ്‌ ബുക്ക്‌ ഇൽ പഠിക്കേണ്ട ത് ഏതെല്ലാമാണ് സർ
    ഒരു വീഡിയോ ചെയ്യുമോ? 🙏🙏🙏🙏🙏🙏🙏🙏🙏

  • @Sindhu-fr8zo
    @Sindhu-fr8zo 3 ปีที่แล้ว

    Sir palasthine വിഷയത്തിൽ video ചെയ്ത പോലെ അഫ്ഗാൻ വിഷയത്തിലും expect ചെയ്യുന്നു

  • @dhanyapd9838
    @dhanyapd9838 ปีที่แล้ว

    Nalla class

  • @rennygeorge3088
    @rennygeorge3088 3 ปีที่แล้ว

    Class kelkkan time eduth irikkanam
    Karanam skip cheydhal kure points povum
    Adhanu arun sir
    Ente nattukaran
    Sundaramaya nattil jeevikkunna alu

  • @vinilkk2247
    @vinilkk2247 3 ปีที่แล้ว +1

    Super class 👏👏👌😍

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 ปีที่แล้ว +2

    Thank you sir

  • @mohankumar-db2uf
    @mohankumar-db2uf 3 ปีที่แล้ว

    Superb teaching

  • @jaisworldofficial4617
    @jaisworldofficial4617 2 ปีที่แล้ว +1

    മേഘാലയ ലക്ക ഡോങ് ഏതു വിള യുടെ ഇനം ആണ്.

  • @enjoyeverymoment...6844
    @enjoyeverymoment...6844 3 ปีที่แล้ว

    Kidilan

  • @athirabyju3722
    @athirabyju3722 2 ปีที่แล้ว

    Superb class

  • @bushraimran4637
    @bushraimran4637 3 ปีที่แล้ว +2

    Kharif vilak...... "കരി ജോറബേ എള്ളിനെ നീ ചോളത്തിൽ പരത്തണം"............ കരിമ്പ്, ജോവർ,രാഗി,bajra, എള്ള്, നെല്ല്, നിലക്കടല, ചോളം, പരുത്തി, ചണം
    റബി വിളകൾ:- "റബി ഗോബിക് ചെറുപക "
    ഗോതമ്പ്, ബർളി, ചെറുചാണവിത്ത്,പയർ വർഗ്ഗങ്ങൾ, കടുക്, പുകയില

  • @jayasreesheppy5760
    @jayasreesheppy5760 3 ปีที่แล้ว +2

    Lots of thanks dear sir💖

  • @amnaaju926
    @amnaaju926 3 ปีที่แล้ว +1

    Nalla Class 😊😊

  • @salinisalu3432
    @salinisalu3432 3 ปีที่แล้ว +1

    Garif വിലകൾ: നേജോ പചോ ബജ്‌ റ. ( നെല്ല്, ജോവർ, പരുത്തി, ചോളം,. ബ_ ബജ് റ, റ_ റാഗി, ചണം.).

  • @sreedarshjoshy5cjoshy373
    @sreedarshjoshy5cjoshy373 3 ปีที่แล้ว +1

    Adipoly cls
    God bless🙏🙏🙏🙏🙏🥰🥰🥰

  • @SunilSunil-ls3pm
    @SunilSunil-ls3pm ปีที่แล้ว

    Excellent class connecting codes arun sir❤

  • @bijukalli1984
    @bijukalli1984 ปีที่แล้ว +2

    Sir ഗോപ ബാലികയിൽ 'ലി ' എന്നത് 'ലിൻസീഡ്' ആണെന്ന് വേറെ ഞാൻ വായിച്ചിട്ടുണ്ട്. അത് ശരിയാണോ

  • @NourinNour786
    @NourinNour786 3 ปีที่แล้ว +1

    👌🏻👌🏻adipoli. 👍🏻👍🏻marichaalum marakkooolaa😂😂😂😇👌🏻

  • @ayshatp5840
    @ayshatp5840 9 หลายเดือนก่อน

    Gobi kk kappa ( Gothamb Barli Kaduk *p*ayar vargngl *p*ukayila )

  • @shameervaliyaveettil2833
    @shameervaliyaveettil2833 3 ปีที่แล้ว

    Set aay

  • @devidvm1878
    @devidvm1878 3 ปีที่แล้ว +1

    Good evng sir

  • @Midhun_K_M
    @Midhun_K_M 3 ปีที่แล้ว

    Powly class.. Nammade channelil pande chytha video kandarnnu eee topic setakkith.. Ipo perfect ok 😍😍😍😍

  • @leenanarayanan9771
    @leenanarayanan9771 3 ปีที่แล้ว

    Thank you sir
    Good morning sir

  • @hamdansblogyyy4201
    @hamdansblogyyy4201 3 ปีที่แล้ว +1

    Super superclass sir