ഞാൻ ഒരു തവണ വീഡിയോ കണ്ടു. പിന്നെ എഴുതി നോക്കി. തക്കാളി, മഞ്ഞൾ, അടയ്ക്ക ഇത് മൂന്നെണ്ണം മറന്നു. പിന്നെ ചിലതിന്റ ഒന്ന് രണ്ടെണ്ണം.. Sir വളരെ പക്വതയോടെ ഓർമയിൽ നിൽക്കും വിധം നന്നായി പറയുന്നു. അനാവശ്യമായി ഒന്നും തന്നെയില്ല. വളരെ ഉപകാരപ്രദം. Spot code ആണോ.. ഏതൊക്കെയോ code പറയുമ്പോൾ ചിരി വരുന്നതായി feel ചെയ്യുന്നു.. Anyway super 👌keep it up👍
നെല്ലിന്റെ ചോദ്യം ചില ചോദ്യപേപ്പറിൽ കാണാറുണ്ടല്ലോ????? അതും കൂടി ഉൾപ്പെടുത്താമായിരുന്നു.... കുരുമുളക്...ഇതൊക്കെ ഇല്ലേ സാർ... എന്തായാലും നല്ല ക്ലാസ് ആണ് സാറിന്റേത്
സംശയങ്ങൾക്കുള്ള മറുപടിക്കായി ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ഇടാവുന്നതാണ്
Instagram Link-👇👇
openinapp.co/hnlfw
openinapp.co/hnlfw
openinapp.co/hnlfw
TELEGRAM ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ലിങ്ക് ഇതാണ് 👇👇👇
t.me/KnowledgeFactoryPSC2255
t.me/KnowledgeFactoryPSC2255
t.me/KnowledgeFactoryPSC2255
അനഘ തക്കാളികഴിച്ച് ശക്തിയും മുക്തിയും നേടി....
😊
👌🏻👌🏻👌🏻👌🏻👌🏻wowe polii
😌
👍👍👍
കൈതച്ചക്ക വാങ്ങാൻ മൗറിഷ്യസിൽ എന്നും ക്യൂ ആണ്. 😂
Spr cde
😂😂
Wow,
🔥 sadanam
🔥
സൂര്യയും ഹരിതയും കൂടി നീല വഴുതന ശ്വേത ക്ക് വിറ്റു.👍🔥
പ്രീതിക്ക് പ്രിയങ്കരമായത് പാവക്കയാണ് എന്ന് പ്രിയ പറഞ്ഞു.
❤
എള്ളു കഴിച്ചു തലതിരിഞ്ഞ സോമൻ സൂര്യന് തിലകം ചാർത്താൻ തിലോത്തമയോട് പറഞ്ഞു
സുവർണ്ണ സരസിൽ അമ്പിളി പോലത്തെ മത്തൻ 😄എന്റെ കോഡ് ആണ്
Gooood
മംഗള കാര്യങ്ങൾക്ക് അടക്ക must ആണ്
🔥🔥👍
ഗോതമ്പിന്റെ കല്യാണത്തിന് ഗിരിജ സോണിയെയും കൊണ്ട് പോയി...😅
കല്യാണം ഗോതബിനു ആണെകിലും കളി ഗിരിജക്ക് ആണു 🔥
@@100markpscപണ്ണി 🖕
@@100markpsc 🤓🤓
മൃദുലമായ ധാരാളം കശുവണ്ടി അമൃതക്ക് പ്രിയമാണ്
അമ്പിളി ചേട്ടൻ (ജഗതി) സരസുനെ കാണാൻ സ്വർണവും മത്തനും കൊണ്ടുപോയി
🤣😂
Suvarnasarasil ambilipole mathan..
എൻ്റെ സരസൂ....😂
അരുൺ മോഹിച്ചു ചീര തിനാൻ
അൽഫോൻസ മൽഗോവയ്ക്ക് സന്ധ്യാ നേരത്ത് നീല മാമ്പഴം കൊടുത്തു.😁
ഗോതമ്പ് വാങ്ങിച്ചുകൊണ്ട്. ഗിരിജയും സോനയും കല്യാണത്തിന് പോയി
വഴുതന, എള്ള് - സൂര്യ
പാവക്ക, കശുവണ്ടി -പ്രിയങ്ക
മംഗള കാര്യത്തിന് അടക്ക വക്കും
അനഘക് തക്കാളി പനിയിൽ നിന്നും മുക്തി കിട്ടായപ്പോ ശക്തി ലഭിച്ചു
പാവൽ, കശുവണ്ടി - പ്രിയങ്ക
അരുണും മോഹിനിയും കൂടെ ചീര കൃഷി ചെയ്തു 😊
Good story😢😮 enik kittilaa
സൂര്യന്റെ വെയിലേറ്റ് നീല വഴുതന സ്വേതക്കും ഹരിതക്കും കൊടുത്തു
കല്യണം മംഗള കർമം അല്ലേ. അടയ്ക്കാ വെറ്റില കൊടുത്ത് അനുഗ്രഹം വാങ്ങുന്നു
ഞാൻ ഒരു തവണ വീഡിയോ കണ്ടു. പിന്നെ എഴുതി നോക്കി. തക്കാളി, മഞ്ഞൾ, അടയ്ക്ക ഇത് മൂന്നെണ്ണം മറന്നു. പിന്നെ ചിലതിന്റ ഒന്ന് രണ്ടെണ്ണം.. Sir വളരെ പക്വതയോടെ ഓർമയിൽ നിൽക്കും വിധം നന്നായി പറയുന്നു. അനാവശ്യമായി ഒന്നും തന്നെയില്ല. വളരെ ഉപകാരപ്രദം. Spot code ആണോ.. ഏതൊക്കെയോ code പറയുമ്പോൾ ചിരി വരുന്നതായി feel ചെയ്യുന്നു.. Anyway super 👌keep it up👍
ഞാൻ കൂൺ ആണ്...... 11:54
നന്ദൻ,... നന്ദആ നീയൊരു കൂ...... 😊 മുഷ്റും ആണ് കേട്ടോ that smile ini orikkalum marakkillaa nandan koo.... Mushroom 😂😂😂😂
സൂര്യ ശ്വേത ഹരിത നീലിമ
വഴുതന ,എള്ള് - സൂര്യ
Very useful video... Itrayum manasilakunna oru class vere illa.. Thank you bro..
പ്രിയ പ്രീതിക്കും പ്രിയങ്കക്കും പാവക്ക കൊടുത്തു
അമൃത ടിവി ലേ ധാരാളം cashewnut workers aaya സ്ത്രീ കൾ പങ്കെടുക്കുന്ന മൃദുല host cheyyuna പ്രോഗ്രാമിൽ പ്രിയങ്ക ഗാന്ധി വന്നു
ചിപ്പി യുടെ നന്തേട്ടന്ന് വൈക്കോൽ കൂൺ ഇഷ്ട്ടമാണ്
തക്കാളി തിന്ന് അനഘക്ക് ശക്തിയും മുക്തിയും കൂടി
അനഘ തക്കാളി കഴിച്ചു ശക്തിയും മുക്തിയും നേടി 🔥
മാതളം ഗണപതിക്ക്
ഗിരിജ സോണയുടെ കല്യാണത്തിനു പോയി ഗോതമ്പ് കഴിച്ചു
സോണ ഗിരിജയുടെ കല്ല്യാണത്തിന് പോയി or ഗോതമ്പുമായി കല്ല്യാണത്തിന് പോയി
വെണ്ട പറഞ്ഞില്ല അനാമിക 😊
നെല്ലിന്റെ ചോദ്യം ചില ചോദ്യപേപ്പറിൽ കാണാറുണ്ടല്ലോ????? അതും കൂടി ഉൾപ്പെടുത്താമായിരുന്നു....
കുരുമുളക്...ഇതൊക്കെ ഇല്ലേ സാർ...
എന്തായാലും നല്ല ക്ലാസ് ആണ് സാറിന്റേത്
തെങ്ങിന്റെ കൂടെ ഇനി ഉൾപെടുത്തണേ....
പ്രിയങ്കയുടെ വീടായ ധാരാശ്രീയിൽ പോയി മൃദുല അമൃതം പോലുള്ള കശുവണ്ടി കൊടുത്തു... 😅
Thank you..🙌 Expect this class,,,super clues 👍🙌👌
സൂര്യ ടീവി യിലും സൂര്യ മൂവീസ് ലും (Sooma) തിലകന്റെ തല്ല് സിനിമ ഇടാറുണ്ട്....
Adipoli
14:14 മംഗള കർമ്മങ്ങൾക് വെറ്റ യും അടയ്ക്ക യും കൊടുക്കും 🤪🤫😛
Ini enthayalum thettikilla thq bro❤
നന്ദൻ വൈക്കോലിൽ ചിപ്പിക്കൂൺ ഒളിപ്പിച്ചു 😍
മരച്ചീനി കഴിച്ച് ശ്രീ വിഷാഖിനും ശ്രീ ജയക്കും H165 ബാധിച്ചു 😂
Kollm 😇
Valltha chathiyayipoi😅
chummatheyalla avarkk ee pandaramokke badhichath . marichiniyil POTTASIUM SYNEID undenn avarkk ariyathille😉
Akshya tomato yude Sagara enam alle
Thank you ചേട്ടായി😁🥰
പ്രിയങ്ക രണ്ടെണ്ണം ഒണ്ട പാവലിനും, കശുവണ്ടിടിക്കും. 🤔
Suvarna- mathan ,manjal
Soorya-vazhuthana,ellu🤔 .
Super good job
Excellent class thank you sir ✨
Tnkuu all
Sir.....mathanum...thakkalikkumm......suvarna varunnudoo
Thanku sir code is very usefull
Use full
Super class sir
Good class sir
Venda...
Anakha ,anamika ,salkeerthi
Soorya-vazhuthana ,ellu?
Sandyaykku alphonsa Nila colour le mulgova mambazham vangan poy😂
ഗണേഷ് മാതളം തിന്നു
Super class❤❤❤❤
ഗിരിജ യുടെ കല്യാണത്തിന് കല്യാൺ സോനയിൽ നിന്ന് ഗോതമ്പ് വാങ്ങി 😂
മോഹിനി അരുണേട്ടന് വേണ്ടി ചീരക്കറി വെച്ചു 😜
Thank you so much Sir ❣️… A much needed video
🩵
സുവർണ്ണ -മഞ്ഞൾ, മത്തൻ?
Mathan alle
Arun mohinik cheera koduthu
Thanks sir
Thanku sir ❤❤
Girijayum sonaliyumkoode kalyanathinu poyi😂
Ganesh kumar MLA alle????
Nice cls🥰
Vendayude sankarayinam idan maranno
Ithil thnnittulla vilakal matrm padichal mthyo
Background Remove bro green screen😢 maranu poyo edit cheyyan😅
പാവം പ്രിയങ്ക പ്രിയവും പ്രീതിയും നേടി 🔥
Code polichu🎉🎉🎉🎉🎉😂😂😂😂😂😂
Nell na patty prnjilalo
Code spr👍🏻
Thanks bro 🎉🎉🎉
Dhaara dhaara😂 kidu❤
എനിക്ക് ldc കോഴ്സിൽ ചേരാൻ ഇന്റെരെസ്റ്റ് ഉണ്ട്
Adipoli
😆😆😆😆😆🤣🤣🤣🤣🤣🤣സൂപ്പർ കോഡ്സ് 👍👍👍👍❤❤❤❤❤❤
👍
👍👍
Padikan erunna njn sirnte chila code kettit chiri nikkunila 😂 ormail nilkund 😊👍
😁
Nice etta
Adaykka managalakaryangalkkoke upayogikkum ,😁
CPO ഹാൾ ടിക്കറ്റ് ഡേറ്റ് ഇന്നാണല്ലോ, ഇതുവരെ വന്നിട്ടില്ല സർ. എപ്പോ വരും?
സന്തോഷം ആയില്ലേ
Previous question kodii add chayaneaa
Thanks sir... Class adi poli 🤩❤️👍
Thankyou Sir✨️
Hi sir
ഇത് മൊത്തം ലേഡീസ് name anallo😂
Nadhan, surya.... Boy Name
Thanku sr use full aa
Thank u sir🙏🏼
Ennalum ah sakhide mukhath mulak thekkandarunn😂😂
😁😮💨🌶️
Ah portion ethra repeat adich kndunn aryillaa.. 😂😂😂oru bhaava vethyasavum ellathe alle mulak theche😂😂.. Anyway nice cls sir😍
Thank you so much sir 🥰
🙏🏻🙏🏻🙏🏻🙏🏻👌👌👌👍👍👍
This maaan❤
MLA alle
Class 👌👌