പെർമിറ്റ് ഫീസ് ഏപ്രിൽ 2023|permit fees| kerala building rules

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2023
  • പെർമിറ്റ് ഫീസ് ഏപ്രിൽ 2023|permit fees| kerala building rules #ancyvlogs

ความคิดเห็น • 219

  • @noushadnoushad6176
    @noushadnoushad6176 ปีที่แล้ว +7

    പാവപെട്ടവന്റ നെഞ്ചത്ത് ആണ് സർക്കാർ കത്തി വച്ചത്. 😔😔😔😔സർക്കാർ തുലയട്ടെ 😓😂

  • @nadeerairshad123
    @nadeerairshad123 ปีที่แล้ว +1

    Thnx, good information

  • @harithakeralamv477
    @harithakeralamv477 ปีที่แล้ว +1

    adipoli vivaranam athum nannayi manasilakunna reethiyil .. ellavida nanmakalum nerunnu

  • @shafeerminha473
    @shafeerminha473 ปีที่แล้ว +1

    നല്ല അവതരണം

  • @soorajjanardhana
    @soorajjanardhana ปีที่แล้ว +1

    I just like the way of ur presentation 👍 good content too.

  • @FB-mc2cp
    @FB-mc2cp ปีที่แล้ว +1

    What is the different tax rates for constructing a roofing tiles in a house( only ground floor) in a panchayat area ?

  • @goodluck-cw2sj
    @goodluck-cw2sj ปีที่แล้ว +1

    Thanks

  • @nihasunojnihasunoj5757
    @nihasunojnihasunoj5757 ปีที่แล้ว +1

    👍👍

  • @hodophile666
    @hodophile666 ปีที่แล้ว +1

    Thanks 🥴😌

  • @muhammadsalic.c
    @muhammadsalic.c 9 หลายเดือนก่อน

    Nice information

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      Thanks

  • @sajisaji6085
    @sajisaji6085 ปีที่แล้ว

    In kerala construction sector going to paralyzed due high tax for residential building this is in kerala only

  • @shafivazhayil6889
    @shafivazhayil6889 ปีที่แล้ว

    Hi
    Cheriya oru information ariyanamayirunu.
    Dining Halli oke void ayi( double height seen below) kodkuna sthalmoke areayil includ akumo

  • @pradeepkumarkaruvelil8299
    @pradeepkumarkaruvelil8299 ปีที่แล้ว

    please say grounds for increasing permit fee.

  • @yunusanzilyunusanzil2547
    @yunusanzilyunusanzil2547 ปีที่แล้ว

    Hai boomik pattayam kittan enthokke anu cheyyendth ennu oru vedio cheyyamo

  • @aliasnarekattu
    @aliasnarekattu ปีที่แล้ว

    Do i need to get a permit for making a concrete pool besides my existing home.

  • @nahasnoushad3259
    @nahasnoushad3259 ปีที่แล้ว +1

    Permit , regularisation enathinte patti detailed video idamoo

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      th-cam.com/video/1Z89bRcnCVI/w-d-xo.html

  • @NjanVishnu
    @NjanVishnu ปีที่แล้ว +1

    multiple occupancy permit fees ?
    GF 75 M2 (commercial)
    FF 75 M2 (commercial)
    SF 75 M2 (residential )
    150 M2 commercial fees + 75 M2 residential ?
    Permit Fees 1000 (corporation )
    150 M2 * 100 = 15000
    75 M2 * 0 (Home) = 0
    So total 15000 + 1000 = 16000 adkanam? for building permit in corporation .

  • @psrafeeq
    @psrafeeq ปีที่แล้ว +1

    Mam, 160 smq = 1722 sqf

  • @Sudhe758
    @Sudhe758 ปีที่แล้ว +6

    കിറ്റ്‌ കിട്ടി വോട്ടു കൊടുത്തു.. ഇപ്പോൾ സർക്കാർ ശരിക്കും പൊതുജനങ്ങളുടെ കഴുത്തിനു പിടിക്കൽ തുടങ്ങി....

  • @KL58Jini
    @KL58Jini ปีที่แล้ว +1

    👍👍👍

  • @entemolu1
    @entemolu1 11 หลายเดือนก่อน

    Ground floor = 143.3 m2
    First floor: 49.5 m2
    Area: municipality
    Application fee
    Permit fee
    Onnu separate parayamo.
    Total municipalityil ethrayakum.

  • @shabeebmkd2670
    @shabeebmkd2670 ปีที่แล้ว +3

    പെർമിറ്റ് ഫീസ് കൂട്ടിയത് ജനങ്ങൾ സന്തോഷപൂർവ്വം സ്വീകരിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്. ലെൻസ്ഫെഡ് എന്ന സംഘടന മാത്രമാണ് സംസ്ഥാനം മുഴുവൻ പ്രതിഷേധം നടത്തിയത്.

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      അത് ശരിയാ കാശ് കൂടുതൽ അടയ്‌ക്കേണ്ടി വരുമ്പോൾ ജനങ്ങൾക്ക് ഭയകര സന്തോഷം ആണല്ലോ

  • @achusangee6011
    @achusangee6011 ปีที่แล้ว

    Njn 2019 l permit edthaathanu.... permit validity kazhinju....veedu epozhanu vechath...numberingne vendi renew chyanmallo permit...apo veendum etraym cash adakkendi varuoo.... regularise cheythu...400 ft koodthal...apo ellam koody etrayakum cash ????pls reply mam

  • @jelwafasil7839
    @jelwafasil7839 7 หลายเดือนก่อน

    1300squirfeetin ethre adakendi varika

  • @hittube8283
    @hittube8283 ปีที่แล้ว

    Hai njan puthiya House extend cheyth oru room eduthu AP poll ini compounding fees ethra varum. Completion certificate kittiyittilla

  • @haneefaperavoor7389
    @haneefaperavoor7389 ปีที่แล้ว

    Ingane poyal sadarana janagal engane ivde jeevikkum

  • @ayishasulthan709
    @ayishasulthan709 8 หลายเดือนก่อน

    1300 fet വീട് anu പഞ്ചായത്ത് റോഡ് ആണ് ടോട്ടൽ അമുണ്ട് aum

  • @sulaimancm6245
    @sulaimancm6245 8 หลายเดือนก่อน +1

    GF=1130സ്ക്ഫ്
    Fiflor=477. (പഞ്ചായത്ത്‌ )perfee എത്ര യാകും

  • @shijilpp9428
    @shijilpp9428 9 หลายเดือนก่อน

    ചേച്ചി പ്ലീസ് പ്ലീസ് 2400sqft വീട് വെക്കാൻ പഞ്ചായത്ത് പരിധിയിൽ പെർമിറ്റ് ഫീ എത്ര ,പെർമിറ്റ് എടുക്കാൻ അപേക്ഷ ഫീ എൻജിനീയർ എത്ര sqft

  • @nobimathew9092
    @nobimathew9092 ปีที่แล้ว +2

    160 square meter---1722 sqare feet അല്ലെ?

  • @itsmeaban9471
    @itsmeaban9471 11 หลายเดือนก่อน

    Site plan enthanu

  • @orurasathinu5064
    @orurasathinu5064 7 หลายเดือนก่อน +2

    പിണറായി സർക്കാർ കൊള്ള സർക്കാർ.
    ജനങ്ങളെ പിഴിഞ്ഞ് അവൻ സുഗിച്ചു ജീവിക്കുന്നു

  • @vinayakvijayan1136
    @vinayakvijayan1136 10 หลายเดือนก่อน

    Sir njan oru commercial building പണിയാൻ പഞ്ചായത്ത് plan കൊടുത്തിട്ടു 45 divasam ayi, avar പറഞ്ഞ complant (notice) ellam പരിഹരിച്ചു കൊടുത്തിട്ടും late akukaya, eni എന്തു ചെയ്യണം, permit kittan valom time period valom undo, plz reply

  • @PrasanthPrasanth-mk8cb
    @PrasanthPrasanth-mk8cb ปีที่แล้ว

    6 സെന്റ് സ്ഥലത്ത് 706 സ്ക്വയർ ഫീറ്റ് ഒരു കൊമേഴ്സ്യൽ ബിൽഡിംഗ് പണിതു 4.20 ഫ്രണ്ട് സെറ്റ്ബാക് കൊടുത്തിട്ടുണ്ട് ഗ്രൗണ്ട് ഫ്ലോറിന്റെ പ്ലാൻ മാത്രമാണ് പഞ്ചായത്തിൽ കൊടുത്തിട്ടുള്ളത് ചെയ്തപ്പോൾ കൂടെ ഫസ്റ്റ് ഫ്ലോറും ചെയ്തു ഇനി പഞ്ചായത്ത് നിന്നും നമ്പർ കിട്ടുവാൻ വല്ല ബുദ്ധിമുട്ടും ഉണ്ടാവുമോ

  • @user-ik3qj8yi9b
    @user-ik3qj8yi9b ปีที่แล้ว

    Nammal evideyanu ithinu complaint cheyendathu?

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 11 หลายเดือนก่อน

    കമർഷ്യൽ കെട്ടിടം gi sheet ഉപയോഗിച്ച് നിർമ്മിക്കുമ്പോൾ കുറവുണ്ടോ...? കോൺക്രീറ്റ് ബിൽഡിംഗ്‌ നും ഷീറ്റു കൊണ്ട് നിർമിച്ച ബിൽഡിംഗ്‌ നും ഒരേ tax ano

  • @user-zu8fw8kv6g
    @user-zu8fw8kv6g ปีที่แล้ว

    1100 sq പഞ്ചായത്തിൽ പെട്ടത് വീട് പണി കഴിഞ്ഞു പെർമിറ്റ് എടുത്തില്ല ഇത് എത്ര രൂപ വേണ്ടി വരും

  • @anums8360
    @anums8360 ปีที่แล้ว +1

    Please reply..... Neighbour nte constant odu koodi side set back half meter il same side il window veykkano.... corporation aanu

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Half meter il kooduthal undekil mathrame window vekan sadhikukayullu

  • @nimmythottakath9974
    @nimmythottakath9974 ปีที่แล้ว

    Sanketham chyumbol self certification ahno chyendath???

  • @Sivasruthy658
    @Sivasruthy658 ปีที่แล้ว

    Oru 600 sqft nu ethra change varum .Ith 81msqr above alle 100

  • @ase786
    @ase786 ปีที่แล้ว +1

    Ithinn vendi shabdhikkaan oru sangadanakkaaranum party kkaaranum ille

  • @toffeepaul9232
    @toffeepaul9232 ปีที่แล้ว

    പഞ്ചായത്ത്‌ റോഡ് സൈഡ് ഇൽ Chain link കെട്ടാൻ പെർമിറ്റ്‌ വേണോ?
    പഞ്ചായത്ത്‌ റോഡ് അല്ലാത്തിടത് ചെയിൻ ലിങ്ക് ഓ മതിൽ കെട്ടാൻ പെർമിറ്റ്‌ വേണോ?

  • @anjalimichael4046
    @anjalimichael4046 11 หลายเดือนก่อน

    2000sqare feet വീടിനു എത്ര അടയ്ക്കണം പഞ്ചായത്തിൽ.. വില്ലേജിൽ പൈസ അടയ്ക്കണോ

  • @IMvlogsindutty
    @IMvlogsindutty ปีที่แล้ว +18

    ഇങ്ങനെ ആയാൽ ഒരു വീട് എന്ന സ്വപ്നം ഒരു സാധരണക്കാരൻ എങ്ങനെ സാക്ഷാൽക്കരിക്കും 🤔🤔

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      😭

    • @Sudhe758
      @Sudhe758 ปีที่แล้ว +5

      ഇലക്ഷൻ നേരത്തു കിട്ടുന്ന കിറ്റിനുള്ള കൂലി അല്ലേ പൊതുജനങ്ങൾ കൊടുത്തത്.. അനുഭവിക്കട്ടെ... ഇനി അടുത്ത തവണ പെൻഷൻ ആയിരിക്കും അതിനു 2 രൂപ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കൂട്ടിയില്ലേ

    • @theabovementioned5923
      @theabovementioned5923 ปีที่แล้ว +1

      സാധാരണ ജനങ്ങളെ ഒരു സർക്കാരും എവിടെയും കോൺസിഡർ ചെയ്യുന്നില്ല എന്നാണ് വാസ്തവം

    • @agalias8899
      @agalias8899 ปีที่แล้ว +1

      2500 sqr feet വീട്.
      Permit already ഉണ്ട്. വീട്ട് നമ്പർ കിട്ടാൻ എത്ര കൊടുക്കണം.?

    • @akhilkuttan90
      @akhilkuttan90 ปีที่แล้ว

      Fees kurachu ennoru news ketu?

  • @Sheza-kj6jp
    @Sheza-kj6jp ปีที่แล้ว

    2310 squarefeet veedinu ethra avum muncipality

  • @shajijohn4210
    @shajijohn4210 ปีที่แล้ว +1

    Build up area ennullathu ground floor + upstairs ano❓

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Total area covered with roof

  • @rukzanaabdulla6884
    @rukzanaabdulla6884 ปีที่แล้ว +3

    Our money they are forcefully taking from us

  • @ghhg2660
    @ghhg2660 ปีที่แล้ว

    1100sqf വീടിനു മുനിസിപാലിറ്റിയിൽ പെർമിറ്റ് ഫീസ് എത്രയാകും

  • @toffeepaul9232
    @toffeepaul9232 ปีที่แล้ว

    മതിൽ കെട്ടാൻ പെർമിറ്റ്‌ ഫീസ് എത്രയാ?

  • @solbaconstructionsthodupuz2608
    @solbaconstructionsthodupuz2608 ปีที่แล้ว

    😂😂😂😂❤

  • @gopalakrishnanvs9863
    @gopalakrishnanvs9863 ปีที่แล้ว +1

    ഞങ്ങൾക്കൊന്നും പണി പോലും കിട്ടുന്നില്ല

  • @sajitha8580
    @sajitha8580 ปีที่แล้ว +1

    80 m square thazhe anenkil ethra roopa adakkanam panchayathil

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      80 sqm il thazhe Permit fee illa

  • @rukzanaabdulla6884
    @rukzanaabdulla6884 ปีที่แล้ว +2

    Our government is rich now for them this is a small amount 😊

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Avaru full kadathila. Aa Kadam theerkananu iganathe paripadiyumay iragiyirikunath

    • @aneezc9520
      @aneezc9520 ปีที่แล้ว

      Kadam yedukunnathe pinarayi kum marumakan riyas ne vedi allaa janangal ke vendiya......

  • @nishasasi8523
    @nishasasi8523 ปีที่แล้ว

    Rdo approval thanna square metril koodyal enthanu procedure approval edukkan

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Veendu koodiya area ku cash adaykendi varum.1 sqm nu 100 rupees enna nirakil cash adaykanam

  • @chillu5581
    @chillu5581 ปีที่แล้ว +2

    പെർമിറ്റ് ഫീസ് കൂട്ടീയത് 820 sq.ft വരെ ഇല്ല. ഫ്രീ ആണ്. വീടിന് ഒരു ലോൺ എടുക്കമ്പോൾ മറ്റു സ്റ്റേറ്റ് കളിൽ ഭീമമായ സ്റ്റാമ്പ് ഡ്യൂട്ടി യാണ്. ഉദാഹരണ ത്തിന് ആന്ധ്രയിൽ 0.50%ആണ് ഡ്യൂട്ടി. അതായത് 10 ലക്ഷം രൂപ ലോൺ എടുക്കമ്പോൾ 5000 രൂപ. കേരളത്തിലോ ഒന്നുമില്ല.

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      860 square feet athayath 81sqm il thazhe fees koodiyittilla

  • @sulaimanac1292
    @sulaimanac1292 ปีที่แล้ว +1

    Nisayitt arum ariyade kootiyadanu pénale.nanum idil pettirikkukya

  • @rayeesabdurahman
    @rayeesabdurahman ปีที่แล้ว

    Hello ma’am, My work permit has expired on 13/02/2021, work almost 80% finished ,so please advice I have to renew the permit or apply house number? Please reply

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Renewal permit and then u can apply house number

  • @anandhajiths
    @anandhajiths ปีที่แล้ว

    ente veedu 3555 sq feet annu 2018 permit eduthirunnu annu 2500 ayuloo pani poorthekarikan kazhinjilla ini permit puthukanamengil rate ethrayakum?

  • @akhilks366
    @akhilks366 ปีที่แล้ว +1

    നിലവിൽ ഉള്ള വീട് പൊളിച്ചു കളയൂന്നതിനു പഞ്ചായത്ത് അനുമതി വേണോ. പഴയ കെട്ടിട നമ്പർ മതി യോ പുതിയ പ്ലാൻ അനുസരിച്ചു വീട് വെക്കുമ്പോൾ.

  • @jayakrishnansree5202
    @jayakrishnansree5202 ปีที่แล้ว +1

    Oru room extend ചെയ്തു. പഞ്ചായത്തിൽ പോയി എന്താണ് ചെയ്യണ്ടത്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      റെഗുലറൈസ്ഡ് പെർമിറ്റ് നു അപേക്ഷിക്കണം . ലൈസെൻസ്ഡ് എഞ്ചിനീയർ നെ കോൺടാക്ട് ചെയ്യൂ . അവരാണ് പഞ്ചായത്തിൽ കൊടുക്കാനുള്ള പ്ലാനും അപേക്ഷയുമൊക്കെ തയ്യാറാക്കി നൽകേണ്ടത് .ഇതിനു ഒരു ഫീസ് എഞ്ചിനീയർ നു നൽകേണ്ടതുണ്ട്

  • @royal4371
    @royal4371 ปีที่แล้ว +1

    ബിൽഡിംഗ്‌ permitt ഉള്ള പുതിയ വീടിനു വീട് നമ്പർ കിട്ടാൻ എന്ത് ചെയ്യണം കാലതാമസം ഉണ്ടാകുമോ എന്തെല്ലാം രേഖകൾ എന്നെല്ലാം മാം ഒന്ന് മറുപടി തരാമോ

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      th-cam.com/video/Iu-Tpo0M9jg/w-d-xo.html

  • @nilarrranjithkumar8509
    @nilarrranjithkumar8509 ปีที่แล้ว +1

    1200 sq ft വീടിനു 2017 ൽ പെർമിറ്റ്‌ വാങ്ങി പണി പൂർത്തിയാക്കി. ഇപ്പോൾ 1000 sq ft പെർമിറ്റ്‌ വാങ്ങാതെ 14:01 കൂട്ടിച്ചേർക്കൽ നടത്തി. Regularise ചെയ്യാൻ എത്ര രൂപ ഫീസ് ആകും

    • @saraths735
      @saraths735 ปีที่แล้ว

      Fine consider cheyum (100*200=20k)+permit fee

  • @mohammedpothuvath1839
    @mohammedpothuvath1839 ปีที่แล้ว +1

    എന്‍റെ വീട് പഴയ വീടിന്‍റെ കുറച്ചു വശം പൊളിച്ചു പണിതതാ വീടിന് നബറും ഉണ്ട്

  • @shyamilik7418
    @shyamilik7418 ปีที่แล้ว +1

    Regularisationum ithupole fee koodumo?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Regularised anel ithinte 2 madango 3 madango rate varum...

  • @rajanm123
    @rajanm123 ปีที่แล้ว +1

    ചെറിയ.വിസ്തീർണം.ആണെങ്കിൽ.പെർമിറ്റ്.വേണ്ടെ

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      80 square meter nu thazhe anekil venda

  • @ksbaby50
    @ksbaby50 10 หลายเดือนก่อน

    കോര്പറേഷൻ പരിധിയിൽ 650 sq ft വീതം (GF+FF) 2നിലക്ക് പ്ലാൻ പാസ്സായി. എന്നാൽ പണി തുടങ്ങിയപ്പോൾ ചില വ്യത്യാസം വരുത്തി ഇപ്പോൾ ഏകദേശം 750 sq ft വീതം ഉണ്ട്. പുറവും അകവും തേപ്പ് ആയി അപ്പോൾ 3 നില (SF) പണിയണം എന്നുണ്ട്.
    ചോദ്യം1. Revised plan കൊടുത്താൽ മതിയോ??
    2. പെർമ്മിറ്റിന് എത്ര sq. Ft Fees അടക്കേണ്ടിവരും???

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      650 nte 25%vare area കൂടിയാൽ revised plan koduthal mathi. Athil kooduthal anekil ath pora

  • @sujithsuresh8783
    @sujithsuresh8783 ปีที่แล้ว

    വീട്‌ പണി (first floor extention) പൂർത്തിയായി, പെർമിറ്റ്‌ എടുത്തു തന്നെ. പണി കഴിഞ്ഞതിനു ശേഷം പഞ്ചായത്തിനെ അറിയിക്കണോ.

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Yes.ariyikkam ennanu rule

  • @diya3000
    @diya3000 ปีที่แล้ว +2

    താഴെ നില നമ്പർ കിട്ടി ഇനി മേലെ 860ഇൽ കുറവന്നെങ്കിൽ പെർമിറ്റ് എടുക്കണോ അതോ ഒന്നാം നിലയും രണ്ടാം നിലയും ചേർത്തന്നോ 860സ്ക്ഫ്റ്റ് പറയുന്നത്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Permit edukanam. Because, total area anu consider cheyunath

  • @chinnupradeep5283
    @chinnupradeep5283 ปีที่แล้ว

    Ente permit nashtamayi kalavadhi kazhinju permit renewel cheythal mathiyenu parayunu angana cgeythal mathiyo

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Mathi

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Plan valya change illekil agane cheythal math

  • @sreeragks3338
    @sreeragks3338 ปีที่แล้ว

    450 square feet nu etra aavum mom?

  • @anjubaiju9253
    @anjubaiju9253 ปีที่แล้ว

    81m2 below anakilo?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Permit fees illa

  • @RN-uz2us
    @RN-uz2us ปีที่แล้ว

    ente pazhaya veedu polichu 1300 sqfeet lu puthiya veedu vachu...completed alla..ipo onnara varsham aayi...permit eduthitilla...ekadesham ethra paisa varum...baky procedure endhokkeya...pls rply

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      വീട് പണി ഇപ്പോൾ ഏതു stage ൽ ആണ്? പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി /കോര്പറേഷൻ?

    • @RN-uz2us
      @RN-uz2us ปีที่แล้ว

      @@ancyvlogs veedinte thepp kazhinju...panjayath

  • @user-oe5lz6lf9j
    @user-oe5lz6lf9j ปีที่แล้ว

    Panchayath il 81 m² il thazhe ethraya permit fee?

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Permit fees illa

  • @jafarjafar6910
    @jafarjafar6910 ปีที่แล้ว

    1000ത്തിൽ താഴെ സ്‌കൊയർ ഫീറ്റ് ഉള്ള വീടിന് എത്ര വരും

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Correct area parayu..Correct square feet parayuu

  • @anandhajiths
    @anandhajiths ปีที่แล้ว

    3555 square feet permit edukanamengil etra aakum

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Panchayat/municipality/corporation

  • @anseeraansi9946
    @anseeraansi9946 ปีที่แล้ว

    Permitt file readyakan ethra aavum plz reply

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      Area എത്രയാണ്. പഞ്ചായത്ത്‌ /മുൻസിപ്പാലിറ്റി /കോര്പറേഷൻ?

  • @bibinkb438
    @bibinkb438 ปีที่แล้ว

    160 sq mt ennal 1722 sq ft aanu. Pls correct

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      Ok. Sry.

  • @manazkl1428
    @manazkl1428 ปีที่แล้ว +1

    3 wheek mumb enikk permitt kitty 246m² undaayirunnu fees 1800 aayirunnu (panjaayath)

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Ipo ithinte 15 Madaganu rate

  • @abhaycm902
    @abhaycm902 ปีที่แล้ว

    Appo 1222 squarefeetulla veedinu 5678.43 roopayalle permit fees varu....?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      No.1222 square feet/10.76=113.57 square meter. So,113.57×100=11357 rupees for panchayat

    • @abhaycm902
      @abhaycm902 ปีที่แล้ว

      @@ancyvlogs punchayathinte casil 81to150 square meter vare 50 roopayalle

  • @kalamTechnique
    @kalamTechnique ปีที่แล้ว

    വിജ്ഞാപനം ചൈത റോഡ് dead റോഡാണങ്കിൽ 500 മീറ്റർ വരെ ഒള്ളെങ്കിൽ സൈഡിൽ നിന്നും 7 മീറ്റർ വരെ ഉയരം ഉള്ള ബിൽഡിംഗ് ന് എത്ര വിടണം

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      2m

    • @kalamTechnique
      @kalamTechnique ปีที่แล้ว

      അതിന്റെ ചട്ടത്തിന്റെ നമ്പർ ഒന്ന് പറഞ്ഞ് തരുമോ ?

    • @kalamTechnique
      @kalamTechnique ปีที่แล้ว

      അതുപോലെ ബിൽഡിംഗ് ന്റെ ഉയരം അളക്കൽ ഫ്രണ്ടിൽ 'വീതിയുള്ള റോഡും ഒരു സൈഡിൽ വിതി കുറഞ്ഞ ded റോഡും ആണങ്കിൽ വീതിയുള്ള റോട്ടിൽ നിന്നാണ്. എന്ന് കേട്ടു അതിന്റെ ചട്ടത്തിന്റെ നമ്പറും ഒന്ന് തന്നാൽ നന്നായേനെ Pls

  • @KingGaming-gw4nc
    @KingGaming-gw4nc ปีที่แล้ว

    2000sq feet വീടിന് നമ്പർ കിട്ടാൻ പഞ്ചായത്തിൽ എത്ര രൂപ അടക്കണം, പുതിയ നിയമം അനുസരിച്ച്

  • @sakeenaibrahim6095
    @sakeenaibrahim6095 ปีที่แล้ว

    Regulisation Act അനുസരിച്ചാണെങ്കിൽ പെർമിറ്റ്‌ ഫീസ് മാറ്റം ഉണ്ടോ?1300 sqft ആണെകിൽ എത്ര അടക്കണം

  • @rukzanaabdulla6884
    @rukzanaabdulla6884 ปีที่แล้ว +1

    My house is 3680 sqft it's in the municipality area my arch told me to pay around 51 thousand to get permit

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      I think you should pay more than 51 k for permit

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      3680 square feet means 342 square meter. 342*200=68400 permit fee+4k application fee

    • @rukzanaabdulla6884
      @rukzanaabdulla6884 ปีที่แล้ว +1

      @@ancyvlogs really

  • @maheshmpallickal5940
    @maheshmpallickal5940 ปีที่แล้ว

    Fees structure kittumo pdf

  • @ghhg2660
    @ghhg2660 ปีที่แล้ว

    1100 Sqf ന് മുനിസിപാലിറ്റിയിൽ എത്രയാകും

  • @nilarrranjithkumar8509
    @nilarrranjithkumar8509 ปีที่แล้ว

    പെർമിറ്റ്‌ ഫീസ് കുറക്കാൻ വല്ല നടപടിയും ഉണ്ടോ?

  • @haridasank177
    @haridasank177 ปีที่แล้ว

    ഒരു സംശയമാണു
    പഞ്ചായത്ത് ഏക്റ്റ് പ്രകാരം ഏതിന്റെ ഫീസും കുത്തനെ വർദ്ധിപ്പിക്കാൻ പറ്റില്ലെന്നും
    25% കൂടുതൽ വർദ്ധിപ്പിക്കാൻ ഇവർക്കു അധികാരമില്ല.
    ആ കാര്യം പരിശോധിച്ചു താങ്കൾക്കും സംഘടനകൾക്കും എന്തങ്കിലും ചെയ്യാൻ പറ്റുമോ?
    ഗൂഗുലിൽ പോയി പഞ്ചായത്ത് ഏക്റ്ററ വായിച്ചു നോക്കി എന്തങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക.

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Sangadana okke samaram cheythu maduthu sir. Strike okke ndayirunnu. But no use

  • @ManjushaS-ul6zb
    @ManjushaS-ul6zb ปีที่แล้ว +1

    138.70m square nu ethraya.... Plz rply

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Panchayat/municipality/corporation?

    • @ManjushaS-ul6zb
      @ManjushaS-ul6zb ปีที่แล้ว

      @@ancyvlogs panchayat

  • @Sudhe758
    @Sudhe758 ปีที่แล้ว +2

    എങ്ങനെയാണു ഈ m2 -സ്ക്വയർ മീറ്ററിലേക്ക് convert ചെയ്യേണ്ടത്.. സ്ക്വയർ ഫീറ്റിൽ പറഞ്ഞാൽ ആയിരിക്കും കൂടുതൽ ജനങ്ങൾക്ക്‌ മനസിലാകുക

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Next video agane cheyam

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Square feet ne 10.76 kond Harichal Square meter kittum

    • @shabumohammedshebeent3116
      @shabumohammedshebeent3116 ปีที่แล้ว +3

      Sq mtr X 10.746 = sq feet

  • @cmtradersvaliyaparambu3488
    @cmtradersvaliyaparambu3488 ปีที่แล้ว

    Permit fee 50 ഉള്ളത് 25 ആക്കി എന്നൊരു ന്യൂസ്‌ കേട്ടു,,,, Real ആണോ

  • @gireeshchandran8321
    @gireeshchandran8321 ปีที่แล้ว

    Madam 1800 square ഫീറ്റ് നു എത്ര രൂപയാകും

  • @ajas2212
    @ajas2212 ปีที่แล้ว +2

    ഞാൻ 2ആം നില പണി കഴിപ്പിച്ചു പെർമിറ്റ് എടുത്തിട്ടില്ല പെർമിറ്റ്‌ എടുക്കേണ്ടത് ഉണ്ണ്ടോ 1350sqft പഞ്ചായത്ത്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Theerchayayum permit edukanam .illekil valya amount fine varum.

  • @UmmerUmmarMk
    @UmmerUmmarMk ปีที่แล้ว

    100 M2നു തയായുള്ള വീടിനു വർക്കിംഗ് പാർമെറ്റ് എടുക്കണോ പഞ്ചായത്ത്

  • @mubashirakp3531
    @mubashirakp3531 ปีที่แล้ว +2

    Fees kurayaan chance undooo

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Chilapo cheriya amount kurayum. Strike nadakunund ..

    • @abhaycm902
      @abhaycm902 ปีที่แล้ว

      @@ancyvlogs strike enthayi permit fees kurakkan namukkenthem cheyyyan pattuo?

  • @asthravision6632
    @asthravision6632 ปีที่แล้ว +1

    1000 സ്‌ക്വർ മീറ്ററിന് താഴെ യുള്ള വീടിന് നികുതി കുറവാണ്. 😮

  • @musthafakrvm6220
    @musthafakrvm6220 ปีที่แล้ว +1

    160m2 ennathu 1722 sq alle

    • @ancyvlogs
      @ancyvlogs  ปีที่แล้ว +2

      Yes

    • @musthafakrvm6220
      @musthafakrvm6220 ปีที่แล้ว

      വീഡിയോസിൽ എഴുതി കാണിക്കുന്നത് 1222 എന്നാണ്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@musthafakrvm6220 sry typing mistake

  • @subhashns
    @subhashns ปีที่แล้ว +2

    ഏപ്രിൽ 10 മുതൽ ആണല്ലോ പുതിയ ഫീസ് നിലവിൽ വരുന്നത്. പത്താം തിയതിക്ക് മുൻപ് പെർമിറ്റിനു അപേക്ഷ നൽകിയവർക്ക് പുതിയ ഫീസ് അടയ്‌ക്കേണ്ടി വരുമോ?

    • @shameemasaleem-xp5zr
      @shameemasaleem-xp5zr ปีที่แล้ว +1

      reply plz madam

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      സാധാരണ രീതിയിലുള്ള പെർമിറ്റിന് പരിശോധന പൂർത്തിയാക്കി Permit fee demand ചെയ്യുന്ന ദിവസം പ്രാബല്യത്തിലുള്ള നിരക്കിൽ ഫീ ഈടാക്കണം. അപേക്ഷാ തീയതി പ്രസക്തമല്ല. മറിച്ചൊരു നിർദ്ദേശം വന്നിട്ടില്ല.

    • @mohammedpothuvath1839
      @mohammedpothuvath1839 ปีที่แล้ว +1

      1800 സ്ക്വയര്‍ഫീറ്റിന് എത്രവരും

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@mohammedpothuvath1839 panchayat/municipality/corporation?

    • @mohammedpothuvath1839
      @mohammedpothuvath1839 ปีที่แล้ว

      @@ancyvlogs പഞ്ചായത്ത്

  • @ilyasmp730
    @ilyasmp730 ปีที่แล้ว

    Built up Area
    GF 150.28 sqm
    Stair room 21.28 sqm
    Total 171.56 sqm
    വീടിന്റെ ഈ അളവിന പഞ്ചായത്തിൽ പെർമിറ്റ് എടുക്കാൻ എത്രയാവും

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Veedu Pani thudagiyitillekil 17156 rupees permit fees +1000 application fee

    • @ilyasmp730
      @ilyasmp730 ปีที่แล้ว

      ഇതേ പ്ലാനില് മുഗൾ നിലയിൽ രണ്ട് ബെഡ്റൂം കൂടി എടുക്കാൻ ഉദ്ദേശമുണ്ട് അത് എടുക്കുന്ന സമയത്ത് അപേക്ഷിക്കുന്നതാണോ ലാഭം അല്ല ഇതിന്റെ കൂടെ തന്നെ അപേക്ഷിക്കുന്ന താണോ ലാഭം

    • @sajeerkattayadan4779
      @sajeerkattayadan4779 ปีที่แล้ว

      പഴയ വീട് പൊളിച്ചു പണിയുവാണേൽ 2250 sqf എത്രയാവും,, up ആൻഡ് down

    • @sajeerkattayadan4779
      @sajeerkattayadan4779 ปีที่แล้ว

      നമ്പർ already ഉള്ള വീടിനു

    • @anshad9282
      @anshad9282 ปีที่แล้ว

      Permit eduthu ini plan mattan pattumo pls reply

  • @ibrahimbadushacs8522
    @ibrahimbadushacs8522 ปีที่แล้ว +1

    Alla medem valla sedback ilavum undo? 🤣

  • @Anilkumar-xj4er
    @Anilkumar-xj4er ปีที่แล้ว +1

    jai cpm