1. Open terrace il roofing sheet ittal square feet il kootumo? 2. Car porch nu mukalil open area il polycarbonate sheet ittal square feet il kootumo? 3. Muttathiduna interlock inu square feet (tax) maayi anthenkilum bhandhamundo?
As per IS 3861 it clearly says that Plinth area is calculated only for ground floor. In KMBR also there is only one point where plinth area is mentioned “plinth area’ means area of the building at the plinth level, and shall not include the area of open porch (not enclosed by wall), uncovered staircase; It also clearly says area of the building at plinth level. Then how does plinth area includes the area of floors above ? Total floor area includes all floors.
Informative video.. If the house is built on pillars and ground floor is just open(as done when the plot is much below the road level), will that area in ground floor be considered for tax. Can you please clear the doubt.
Regarding double height areas, I don't think so brother... could you please confirm? And second thing about sit out area... which will considering 1/2 of its sqft
Super Informative videos... Alhamdulillah.. My house work is in progress and i dont know how to express my feeling towards your videos... ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത് അറിവിന്റെ വലിയ വിടവ് തന്നെ ഉണ്ടായിരുന്നു... പല video കളിൽ നിന്നും കിട്ടുന്ന ചില അറിവുകളായിരുന്നു ചിന്തകളിൽ .. ഇപ്പൊഴാണു ഈ ചാനൽ കണ്ട് തുടങ്ങിയത്.. ഇത് നൽകുന്ന confidence ചെറുതല്ല!! നിങ്ങളുടെ പേരും വിവരങ്ങളും അറിയാൻ താൽപര്യമുണ്ട്
വളരെ ഉപയോഗപ്രദമായിട്ടുള്ള വി ഡിയോസ് അണ് എല്ലാം ഞാൻ ഇന്ത്യയിലെ തന്നെ വലിയ ഒരു സി വിൽ ഇൻജിനിയറിംഗ് കമ്പനിയിൽ വർക്കു ചെയ്യുന്നു നിങ്ങളുടെ ഓരോ വി ഡിയോയും നൂറ് ശതമാനം നിതി പുലർത്തുന്നു പ്രത്യേകിച്ച് കോസ്റ്റിംഗ് ഇനിയും മൂന്നോട്ട് പോകുക good Luck
hello, If courtyard plinth levelil ninnum 1 step below anee and has no concrete slab on top, but covered by the tress work of whole house. will that area be counted for luxury tax??
ഹായ് ബ്രോ നിങ്ങളെ ഒറ്റ വിഡിയോയും കാണാതെ പോവാറില്ല ...എല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 💖👍 എന്റെ വീട് കാർ പോർച്ച് അടക്കം 3100 ഉണ്ട് ...കാർ പോർച്ചിന്റെ മുകളിൽ റൂം ഉണ്ട് , അത് sqrft ൽ പെടുമോ .? അത് പോലെ മേലെ മുന്നിൽ ഒരു ഓപ്പൺ ടെറസ് ഉണ്ട് , അവിടെ പറഗോള ചെയ്തിട്ടുണ്ട് ..അതും sqrft ൽ ഉൾപെടുമോ .? plss reply me ☺️
Good morning, one doubt:- if my approved plan is 3 floor for a commercial building but I am not able to complete 3 floor, completed only 2 floor, that case I will get approval from authorities for opening the shop. Thanks for your beautiful presentation.
veedinulliekku kayarunna steps area il kootumo? veedil ninnu 1.5 m maari nirmichitulla theekathikkunna adupuvecha work area, total area yodu count cheyumo?
Really good informative video👌 One doubt.. in above video at 6.08 min you talked about double hieght void space is counted for luxury tax. So both ground floor square feet and void space of first floor is counted?
വീടിന് പുറത്തുകൂടി മുകളിലത്തെ നിലയിലും ടെറസിന്റ മുകളിലും കയറാൻ സ്റ്റെപ്പുണ്ടെങ്കിൽ അത് lexury ടാക്സിൽ ulpedumo? മുകളിലത്തെ നിലയിൽ ഫ്രണ്ട് ഭാഗത്തു top ഭർഗോളയും ഇറങ്ങാൻ ഡോർ ഇല്ലാത്തതുമായ sitout ഉണ്ടെങ്കിൽ luxury ടാക്സിൽ ulpedythumo? Please reply
My house is of 293.00 SQM BUILT IN 2009 . TILL 2009 - 2014 have been paying Rs2000 has luxury tax, From 2014 -2019 it has been increased to Rs4000. Now from Village office they are saying I have to pay Rs 11000 that is arrears Rs 1000 of 2019 and 2020/21 R s5000 , 2021/22 R s5000.
I have 2 story building with 2 flats with a total 3500 sq.ft (800 sq.ft pet flat) All the flats are owned by one person. Flats are leased for residential purposes. All flats have separate building numbers and electricity connection. This building comes under Panchayat. Should I pay Luxury Tax or Normal Tax for each flats
If the total area of the building is around 460 square metres and it contains commercial space as well as individual dwelling units all of these are below 3000 square feet individually. In this case how is the luxury tax calculated??
The built-up area, car porch area extended slab is calculated but in your Luxury Tax video it's confirmed that car porch area is not accounted. Please confirm built-up area linked to Luxury Tax evaluation.
പില്ലറിൽ പണിയുമ്പോൾ എങ്ങനെ ആണ്?. താഴെ റൂം ഒന്നും എടുക്കാതെ മുകളിൽ മാത്രം ഒരു 1500sq ft എടുത്താൽ താഴത്തെ കൂടി നമ്മൾ അടക്കേണ്ടി വരുമോ ?.അതോ താഴെ റൂം എടുക്കുമ്പോൾ മാത്രം അടച്ചാൽ മതിയോ?
പഴയ വീട് ഉള്ള കോമ്പൗണ്ടിൽ തന്നെയാണ് പുതിയ വീട് പണിയുന്നത് അപ്പോൾ ഏരിയ കണക്കു കൂട്ടുമ്പോൾ പഴയ വീടിന്റെ അളവും കൂട്ടുമോ... പഴയ വീടിന്റെ ടാക്സ് നിലവിൽ അടക്കുന്നുണ്ട്.
എന്റെ വീട് 2860sqft ആണ് അതിൽ പോർച്, ഏരിയ കുറച്ചു 2755sqft ഉണ്ട്, എന്റെ വീട്ടിൽ നിന്ന് 9, mtr മാറി ഒരു 400 sqft ഉള്ള വീട് ഉണ്ട്, അതിന് 1995 തൊട്ട് വേറെ കരം അടക്കുന്നതാണ്, ഇപ്പോൾ താലൂക്കിൽ നിന്ന് ഈ രണ്ടു വീടിന്റെയും ഏരിയ കൂട്ടി luxury tax അടക്കനാമെന്നു പറഞ്ഞു notice വന്നു,, രണ്ടു വീടും വേറെ വേറെ മതിൽ ഉണ്ട്, ഞാൻ luxury tax അടക്കണോ, മറുപടി പ്രതീക്ഷിക്കുന്നു, നന്ദി
ഞാൻ 3000. S. Qf. ഉള്ള4വീട് വരുന്ന ഒരു കെ ട്ടിടം നിർമിച്ചു. ഒരു വീട്ന്.750.sq. F. അളവ്. പഞ്ചായത്തിൽ. വാടക. കെ ട്ടി ടം അയാണ് റേ കപടതു യത്.18500. രൂപ. ഒറ്റ തവണ. നികുതിയും. കേട്ടീ ക്ക്.4വീട് ന്.4നമ്പർ. പഞ്ചായത്ത് പഞ്ചായത്ത്. നൽകുകയും. വാടക. കെ ട്ടിട മായതു.13000തിന്നു മേൽ നികുതിയും. വർഷം കെ ട്ടുന്നുണ്ട്. ഇതിനു ആദ്മ്പര നികുതി കെ ട്ട ണ മോ
Sir I have a plot of 12 cents and have plans to construct a single floor house of 2300 sqft with a staircase and head room above for future expansion.. What is the rule for that... I am aware about the setbacks and all, kindly let me know is there any rule for si gle storey and double storey house.
സർ ഞങ്ങൾ 2356sqft വീട് ആണ് പണിയുന്നത്.. Couriyard വരുന്നുണ്ട്. മുകളിൽ ഓപ്പൺ ആയിട് അല്ല പാർഗോള ആണ് മുകളിൽ കൊടുക്കുന്നത്.. Courtyrad ഉള്ളോണ്ട് luxury tax pay ചെയ്യണ്ട വരുമോ?
Oru rakshayum illa.
Upload ചെയ്ത എല്ലാ vidio yum കാണേണ്ടത് തന്നെ. My better home ഉയിരാണ്❤️
Thank you.. ☺️
രണ്ടാമത്തെ ചാനൽ ഏതാ??
@@oleedkhanar939 സിവിൽ എഞ്ചിനിയർ മലയാളം
Only for Engineering students
എനിക്ക് ഏറ്റവും സഹായം ആയിട്ടുണ്ട് താങ്കളുടെ ഓരോ വീഡിയോ യും
One of the best informative channel with super good presentation!
നല്ലപോലെ മനസ്സിലാകുന്ന തരത്തിലുള്ള വിവരണം 👍🏻
Well said, വളരെ സിമ്പിളായി മനസ്സിലാക്കാൻ പറ്റി..
1. Open terrace il roofing sheet ittal square feet il kootumo?
2. Car porch nu mukalil open area il polycarbonate sheet ittal square feet il kootumo?
3. Muttathiduna interlock inu square feet (tax) maayi anthenkilum bhandhamundo?
As per IS 3861 it clearly says that Plinth area is calculated only for ground floor. In KMBR also there is only one point where plinth area is mentioned
“plinth area’ means area of the building at the plinth level, and shall not include the area of open porch (not enclosed by wall), uncovered staircase;
It also clearly says area of the building at plinth level. Then how does plinth area includes the area of floors above ?
Total floor area includes all floors.
Bro എല്ലാ വീഡിയോസും അടിപൊളിയാണ് 👍👍👍👍👍👍👍👍👍👍👍👍👍👍
വളരെ ഉപകാരപ്രദമായ video... വീട് പണി നടക്കുകയാണ്. 3000 Sq feet nu aduthu unde...
Thank you.. ☺️
Correct time .....
എൻ്റെ വീടും foundation കഴിഞ്ഞതേയുള്ളൂ.
2986 sq:ft
Be very very careful, consult with retired village officer, other vise you at their mercy for ever, like me!
Njagalude വീട് 7സെന്റിൽ 998 sqft ആണ്. അതിന്റെ front elivection paniyumbo 1000ഇൽ കൂടും 1200ന്റെ ഉള്ളിൽ വന്നാൽ എങ്ങനെ ആണ് tax വരിക പ്ലീസ് റിപ്ലൈ
Nalla Nilavaram Pularthunna Chanel..Best wishes
നിങ്ങളുടെ രണ്ട് വീഡിയോ കണ്ടതോടെ subscribe ചെയ്യാതിരിക്കാൻ പറ്റാതായി... നല്ല അറിവുകൾ നൽകുന്നതിന് നന്ദി..
Informative video..
If the house is built on pillars and ground floor is just open(as done when the plot is much below the road level), will that area in ground floor be considered for tax. Can you please clear the doubt.
Basemento foundationo tharayoo ellathe filleril charip shade vannal ath luxury taxil ulpeduthumo?
One way slab, two way slab, slab reinforcements ഈ കാര്യങ്ങളെ കുറിച് detail ആയിട്ട് ഒരു video cheyyuvoo💞
Sure..
Regarding double height areas, I don't think so brother... could you please confirm? And second thing about sit out area... which will considering 1/2 of its sqft
You are right, double height living room not calculated for luxury tax.
വളരെ ഉപകാരപ്പെടുന്ന അറിവുകളാണ്
Super Informative videos... Alhamdulillah.. My house work is in progress and i dont know how to express my feeling towards your videos... ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത് അറിവിന്റെ വലിയ വിടവ് തന്നെ ഉണ്ടായിരുന്നു... പല video കളിൽ നിന്നും കിട്ടുന്ന ചില അറിവുകളായിരുന്നു ചിന്തകളിൽ .. ഇപ്പൊഴാണു ഈ ചാനൽ കണ്ട് തുടങ്ങിയത്.. ഇത് നൽകുന്ന confidence ചെറുതല്ല!! നിങ്ങളുടെ പേരും വിവരങ്ങളും അറിയാൻ താൽപര്യമുണ്ട്
വളരെ ഉപയോഗപ്രദമായിട്ടുള്ള വി ഡിയോസ് അണ് എല്ലാം ഞാൻ ഇന്ത്യയിലെ തന്നെ വലിയ ഒരു സി വിൽ ഇൻജിനിയറിംഗ് കമ്പനിയിൽ വർക്കു ചെയ്യുന്നു നിങ്ങളുടെ ഓരോ വി ഡിയോയും നൂറ് ശതമാനം നിതി പുലർത്തുന്നു പ്രത്യേകിച്ച് കോസ്റ്റിംഗ് ഇനിയും മൂന്നോട്ട് പോകുക good Luck
Thanku
താങ്ക്യൂ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം
hello,
If courtyard plinth levelil ninnum 1 step below anee and has no concrete slab on top, but covered by the tress work of whole house.
will that area be counted for luxury tax??
സൂപ്പർ അവതരണം 👍🏻
Seen below varunna സ്ഥലങ്ങളിൽ ground floorilum, first floorilum area add cheyyummo?
Concrete ചെയ്തിട്ടുള്ള staircases പടികൾ അതിന്റെ ലാൻഡിങ് area ഇവ luxury tax ൽ ഉൾപ്പെടുമോ ? Build up ഏരിയയിൽ ഇത് ഓരോരു slab അളവായാണോ കൂട്ടുന്നത് ?
പുതിയ amendment പ്രകാരം balcony, സിറ്റൗട്ട് എന്നിവക്കെല്ലാം പകുതി അളവ് അല്ലേ കൂട്ടുകയേ ഉള്ളൂ ?
അല്ല.താങ്കൾ ഉദ്ദേശിക്കുന്ന Amendment ലക്ഷ്വറി ടാക്സിനു ബാധകമല്ല. റവന്യൂ ടാക്സിൻ്റെ കാര്യത്തിൽ ഈ കഴിവില്ല
Truss work ചെയ്ത ശേഷം net കൊണ്ട് സംരക്ഷണ കവചം ഉണ്ടാക്കിയാൽ laxury tax ന്റെ അളവിൽ വരുമോ
Hi, Indoor courtyard with Pergola above the courtyard, will come under the luxury charge or not ?
Stair room ഇൽ ഗ്രൗണ്ട് floor കൂട്ടും വോയ്‌ഡ് area കൂട്ടില്ല എന്നാണ് അറിവ്
അത് ശരിയല്ലേ
steps and landings കൂട്ടുമോ ?
വീടിന്റെ front ൽ interlock ചെയ്താൽ അത് tax ൽ കൂട്ടോ ?
ഹായ് ബ്രോ നിങ്ങളെ ഒറ്റ വിഡിയോയും കാണാതെ പോവാറില്ല ...എല്ലാം വളരെ വിശദമായി മനസ്സിലാക്കി തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 💖👍
എന്റെ വീട് കാർ പോർച്ച് അടക്കം 3100 ഉണ്ട് ...കാർ പോർച്ചിന്റെ മുകളിൽ റൂം ഉണ്ട് , അത് sqrft ൽ പെടുമോ .?
അത് പോലെ മേലെ മുന്നിൽ ഒരു ഓപ്പൺ ടെറസ് ഉണ്ട് , അവിടെ പറഗോള ചെയ്തിട്ടുണ്ട് ..അതും sqrft ൽ ഉൾപെടുമോ .?
plss reply me ☺️
Hey bro, swimming pool outside undaki atinte mugalill ruffing sheet edukaayanakii Luxury tax adakkanoo?
Luxury tax guidelines govt websitil kaanan pattumo? Undenkil website parayamo?
Good morning, one doubt:- if my approved plan is 3 floor for a commercial building but I am not able to complete 3 floor, completed only 2 floor, that case I will get approval from authorities for opening the shop. Thanks for your beautiful presentation.
Veettil ninnu detached ayi oru gazebo& patio cheythal luxury tax il include akumo. Please reply
veedinulliekku kayarunna steps area il kootumo? veedil ninnu 1.5 m maari nirmichitulla theekathikkunna adupuvecha work area, total area yodu count cheyumo?
Veedinte mukalil swimming pool open aayittu nirmikkukayanenkil luxury tax adakkendi varumo.....pls reply
Prayr room ithil ninnum ozhivagumennu villge offil ninnum parayunnu. Athu pola floor areayil ninnum veanda. Balcony ennivayuda pakuthi area kootttugayullu as area luxury taxil ninnum ozhovagumo
Useful information! Will the big houses built with full wood and tiles( non- concrete)come under the purview of luxury taxes?
Yes
Sir carporchindea mokalil room undayaaal luxury tax alavilpedumoo. athayathu secanad floor.. thaya car porch.. Please answer...
Really good informative video👌
One doubt.. in above video at 6.08 min you talked about double hieght void space is counted for luxury tax. So both ground floor square feet and void space of first floor is counted?
Yes
I don't think so brother... could you please confirm? And second thing about sit out area... which will considering 1/2 of its sqft.
വീടിന് പുറത്തുകൂടി മുകളിലത്തെ നിലയിലും ടെറസിന്റ മുകളിലും കയറാൻ സ്റ്റെപ്പുണ്ടെങ്കിൽ അത് lexury ടാക്സിൽ ulpedumo?
മുകളിലത്തെ നിലയിൽ ഫ്രണ്ട് ഭാഗത്തു top ഭർഗോളയും ഇറങ്ങാൻ ഡോർ ഇല്ലാത്തതുമായ sitout ഉണ്ടെങ്കിൽ luxury ടാക്സിൽ ulpedythumo?
Please reply
Brother oru help!!
Nth basis il in house tax amount idunnath?? Veedinte square feet basis il aano???
Angane aanelu oro square feet inu ethra amount vechanu aakunnath. Kindly, please reply ??
My house is of 293.00 SQM BUILT IN 2009 . TILL 2009 - 2014 have been paying Rs2000 has luxury tax, From 2014 -2019 it has been increased to Rs4000. Now from Village office they are saying I have to pay Rs 11000 that is arrears Rs 1000 of 2019 and 2020/21 R s5000 , 2021/22 R s5000.
I have 2 story building with 2 flats with a total 3500 sq.ft (800 sq.ft pet flat)
All the flats are owned by one person. Flats are leased for residential purposes. All flats have separate building numbers and electricity connection. This building comes under Panchayat.
Should I pay Luxury Tax or Normal Tax for each flats
Court yards concrete pergola itt glass ittathanel luxury area il ulpedumo.?
Vallare upakaramulla njan kathirunna video.matramalla valichuneettathe Aavashyamulla karyangall matram paranjathinn👍👍👍
Thank u.. ☺️
Chetta.. Njangalku national highway varunnath kond njangalude paguthi cent governemnt eduthu. Baaki njangalku 3.5 cent und. Baki varunna land inu puthiya adharam kittumo? Athinu enth cheyyanam
Your vedios are very useful bother. Thanks a lot ,,,😍
Thanks
If the total area of the building is around 460 square metres and it contains commercial space as well as individual dwelling units all of these are below 3000 square feet individually. In this case how is the luxury tax calculated??
I am civil eng. Students. Ningalude field experience(tips&practical knowledge )video yil ulpeduthanatto💓
I following your two channel💓
Sure bro.. ❤️
@@mybetterhome after the building work with in how many months we need to apply for house number
Sitout ലേക്ക് കയറുന്ന Step area ഉൾപെടുമോ?
Sitout ൽ ഗ്രാനൈറ്റ് സ്റ്റെപ്പും ടോപ് ഉം ബോർഡർ ചെയ്താൽ tax കൂടുമോ
The built-up area, car porch area extended slab is calculated but in your Luxury Tax video it's confirmed that car porch area is not accounted.
Please confirm built-up area linked to Luxury Tax evaluation.
എങ്ങനെയാണ് square feet അളക്കുന്നത്, inside wall ആണോ? അതോ ചുമരും ഉൾപ്പെടുമോ, or chumar+wall+ sunshade?
@my better home Plz replay to this. The same doubt for me also
Calculate only carpet area ,wall or sun shade excludes
Very nice explanation.
Brother. If we built a swimming pool on terrace completely open without any roof.. whether it will comes under luxury tax. Calculation area..
Thanks for the video. Hope the same rules exist.
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
thank yu
Concrete roof vs fabrcated roof oru vdo cheumo sir
Colonial type home ithinty oru vdo koodi cheumo
Sure
Hloo…ee vidioil paranjathu pole thanne ano eppozhum…car porch lexury pedule
Courtyard ൻ്റെ മുകളിൽ പർഗോള ആണെങ്കിൽ Luxury tax ൽ ഉൾപ്പെടുമോ..?
Please reply
Sir please reply
thank you very much for your valuble information.
പില്ലറിൽ പണിയുമ്പോൾ എങ്ങനെ ആണ്?. താഴെ റൂം ഒന്നും എടുക്കാതെ മുകളിൽ മാത്രം ഒരു 1500sq ft എടുത്താൽ താഴത്തെ കൂടി നമ്മൾ അടക്കേണ്ടി വരുമോ ?.അതോ താഴെ റൂം എടുക്കുമ്പോൾ മാത്രം അടച്ചാൽ മതിയോ?
Roofing kurichu oru vlog cheyo...porch polulla sthalam gi sheet aano adho clay roofing tiles idunnathaano nalladhu...
Cheyyam
Naghalude Veedu 3500 sqft aane
Ente yum brothernteyum ummayudeyum perilane veedu naghal luxury tax Adajania
പഴയ വീട് ഉള്ള കോമ്പൗണ്ടിൽ തന്നെയാണ് പുതിയ വീട് പണിയുന്നത് അപ്പോൾ ഏരിയ കണക്കു കൂട്ടുമ്പോൾ പഴയ വീടിന്റെ അളവും കൂട്ടുമോ... പഴയ വീടിന്റെ ടാക്സ് നിലവിൽ അടക്കുന്നുണ്ട്.
Your presentation is really informative....can you please make a video on rules of Truss work above the roof?
One time building tax online payment cheyyan pattumoo.If yes please forward the link
Valare nalla arivukal anu epolum tharunnathu.thaanks.
Thanks
Luxury tax പഞ്ചായത്തിലും വില്ലേജിലും രണ്ടിടത്തും അടയ്ക്കണോ?
Is two crashed is included in the luxury tax??
1st floor ൽ ആണ് സ്വിമ്മിംഗ് pool എങ്കിൽ tax ഉണ്ടാവുമോ.... Open ആയിട്ട് ആണെങ്കിൽ
എന്റെ വീട് 2860sqft ആണ് അതിൽ പോർച്, ഏരിയ കുറച്ചു 2755sqft ഉണ്ട്, എന്റെ വീട്ടിൽ നിന്ന് 9, mtr മാറി ഒരു 400 sqft ഉള്ള വീട് ഉണ്ട്, അതിന് 1995 തൊട്ട് വേറെ കരം അടക്കുന്നതാണ്, ഇപ്പോൾ താലൂക്കിൽ നിന്ന് ഈ രണ്ടു വീടിന്റെയും ഏരിയ കൂട്ടി luxury tax അടക്കനാമെന്നു പറഞ്ഞു notice വന്നു,, രണ്ടു വീടും വേറെ വേറെ മതിൽ ഉണ്ട്, ഞാൻ luxury tax അടക്കണോ, മറുപടി പ്രതീക്ഷിക്കുന്നു, നന്ദി
Super. ഇനിയും നല്ലൊരു വീഡിയോ ചെയ്യുവാൻ സാധിക്കട്ടെ
Vedinod chernnu porchum athinte mukalil room panithal porch luxury taxil ulppedumo
Useful information 🙏❤️🔥
Thank You
Thank you..☺️
@@mybetterhome Thank You പറഞ്ഞു അങ്ങ് പോവാതെ ഇതുപോലെ വ്യത്യസ്തമായ വീഡിയോ ഇനിയും ചെയ്യണം🤣😂
കേട്ടോ 😂😀
ബോസ് വീടിനോട് ചേർന്ന് സ്വിമ്മിംഗ് പൂൾ ഉണ്ട് ചുറ്റും ചുമരും ഉണ്ട് മുകൾ ഭാഗം ഓപ്പൺ ആണ്..അത് ലക്ഷ്വറി അളവ് ആകുമോ??
Top floor open terrace swimming pool luxury tax include chyyo
Courtyardinu mukalil pargola cheythaal ath alavil kootumo plz reply
കെട്ടിട നികുതി (Bulding tax) ആരെക്കെയാണ് അടക്കേണ്ടത് അതിന്റെ മാനദണ്ഡങ്ങൾ എന്തെക്കെയാണ്
ഞാൻ 3000. S. Qf. ഉള്ള4വീട് വരുന്ന ഒരു കെ ട്ടിടം നിർമിച്ചു. ഒരു വീട്ന്.750.sq. F. അളവ്. പഞ്ചായത്തിൽ. വാടക. കെ ട്ടി ടം അയാണ് റേ കപടതു യത്.18500. രൂപ. ഒറ്റ തവണ. നികുതിയും. കേട്ടീ ക്ക്.4വീട് ന്.4നമ്പർ. പഞ്ചായത്ത് പഞ്ചായത്ത്. നൽകുകയും. വാടക. കെ ട്ടിട മായതു.13000തിന്നു മേൽ നികുതിയും. വർഷം കെ ട്ടുന്നുണ്ട്. ഇതിനു ആദ്മ്പര നികുതി കെ ട്ട ണ മോ
വില്ലകൾക്കു മുവായിരത്തിൽ കൂടുതൽ ഉണ്ടങ്കിൽ അയ്യായിരത്തിൽ കൂടുമോ
Luxury ടാക്സ് പഞ്ചായത്തിലും വില്ലേജിലും രണ്ടിടത്തും അടയ്ക്കണോ?
ഒറ്റത്തവണ.. നികുതി എത്ര.
Sq ഫീറ്റ് എത്ര
Welcome dear 👍
Well done
All my best wishes for your channel.
Thank you.. ☺️
Sitout and balcony full s. Feet calcualtion ano half ano for luxury tax
Oru plotil 2 veed vekan pokunnu. Ath orumichano koottunnath pls reply
Hi bro, എന്റെ വീട് ഇപ്പോൾ 1530sq ഫ്രീ. ഉണ്ട് (graound flor ). എനിക്ക് 1300sq f. മുകളിൽ എടുക്കണം, അതിനു പഞ്ചായത്തിൽ നിന്ന് പെർമിഷൻ എടുക്കേണ്ടി വരുമോ.
Open terrace sheet itt upayogichaal luxury taxil ulppedumo
Thank you informative video. 🙏
Excellent presentation skills!! You are a genius
Sir I have a plot of 12 cents and have plans to construct a single floor house of 2300 sqft with a staircase and head room above for future expansion.. What is the rule for that... I am aware about the setbacks and all, kindly let me know is there any rule for si gle storey and double storey house.
അങ്ങനെ പറ്റുവോ... pinned 1st florr ഉണ്ടാകാൻ എന്താ procedure
Double height ulla living room il aanu stairs varunath... Avidnu balcony yilekulla entrance nu chuttum nadkaanulla oru passage um und. 2500 sqft kashti aanu ullath ground floor, balcony ozhike muzhuvanayum ground floor il aanu veed. first floor il balcony matram aanu ullath ath 248sqft aanu ullu. But alavu prakaram njaghalku 3000 plus sqft varunund paranju luxury tax vannu. Appo athu eghane enariyan chothichapol paranjath staircase vannathkond staircase kazhinjitu nadakan ulla space aanu double height il ullath enkilum aa space allaa aa hall (leaving) nu thazhe etra sqft aano athupole mukalilum varum, athum cherthu alavil varum enanu paranjath. Enthenkilum solution undenkil pls tell
സർ ഞങ്ങൾ 2356sqft വീട് ആണ് പണിയുന്നത്.. Couriyard വരുന്നുണ്ട്. മുകളിൽ ഓപ്പൺ ആയിട് അല്ല പാർഗോള ആണ് മുകളിൽ കൊടുക്കുന്നത്.. Courtyrad ഉള്ളോണ്ട് luxury tax pay ചെയ്യണ്ട വരുമോ?
Cimmini ,agricultural impliments pesticides ennivayude storage veedinodu chernnu luxury tax l koottumo residencente veranda calculate cheyyumo any recent amendment vannittundo
കെട്ടിടത്തിന്റെ ചു റ്റും ബെയിസമെന്റിനോട് ചേർന്ന് 90 cm. വീതിയിൽ വരാന്ത plinth Area ൽ ഉൾപ്പെടുത്തുമോ. തുറസ്സായ വരാന്ത ആണ്.
കാർപോർച്ചിന്റെ ടോപ്പിൽ ഓപ്പൺ ടെറസ് വാർപ് ചെയ്യുമ്പോൾ ലആക്സിറി ഉൾപ്പെടുമോ
ലക്സ്വറി tax ഗവണ്മെന്റ് നിർബന്ധമായും നിരോധിക്കണം ഇല്ലെങ്കിൽ അതിനെതിരെ ജനങ്ങൾ സമരം ചെയ്യണം
Chimney include cheyyumo.... FF'il?
Void taxable അല്ല. തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ സംശയപരിഹാര പുസ്തകത്തിൽ void taxable. അല്ല എന്നാണ് പറയുന്നത്
car porch veedinodu chernnu nilkunnathaanenkil luxury tax il pedumo