അറിയിപ്പ്: 25000 രൂപ റബ്ബർ ബോർഡിൽ നിന്ന് - അപേക്ഷകൾ നവംബർ 30നു മുൻപ്

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 27

  • @Mullaschandran
    @Mullaschandran 2 ปีที่แล้ว +1

    Thankyou 🙏

  • @sahayathrikan...8515
    @sahayathrikan...8515 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ '"

  • @ranjuraviranju
    @ranjuraviranju 2 ปีที่แล้ว +1

    Very useful information 👍

  • @mydreams1233
    @mydreams1233 2 ปีที่แล้ว +1

    ടാപ്പിംഗ് കത്തി വങ്ങുമ്പോ ഏതു size വാങ്ങണം
    6,7,8,10 ഇഞ്ച് ഏതാ

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      മരത്തിന്റെ പ്രായം വണ്ണം ടാപ്പിങ്ങിന്റെ രീതി ഇതൊക്കെ അനുസരിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള കത്തിയുടെ ഉപയോഗം ആയിരിക്കും നല്ലത് അനുസരിച്ചിട്ട്

  • @jojijoseph2033
    @jojijoseph2033 2 ปีที่แล้ว +1

    good

  • @vishnuvk8864
    @vishnuvk8864 2 ปีที่แล้ว +1

    സാർ. തണുപ്പ് ഉള്ളപ്പോൾ എങ്ങനെ ആണ് റബ്ബർ മരത്തിനു കറ കൂടുന്നത് എന്ന് പറയാമോ പ്ലീസ്

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว +1

      കുറച്ച് വിശദീകരിക്കണമെങ്കിൽ കുറച്ച് ഏറെയുണ്ട് അതുകൊണ്ട് താങ്കൾ എന്റെ വീഡിയോയിൽ പാഠം 6 കാണുക. Tapping with Sasidharan Kannelil എന്ന ചാനലിൽ

  • @rajeshnath2013
    @rajeshnath2013 2 ปีที่แล้ว

    മിനിമം എത്ര മരങ്ങൾ വേണം rgstr ചെയ്യാൻ?

  • @abdulrahiman6195
    @abdulrahiman6195 2 ปีที่แล้ว

    ഒരു ഹെക്ടർ സ്ഥലത്ത് 500 തൈകൾ വയ്ക്കാം 500 തൈകൾ കൃഷി ചെയ്യുന്നതിന് 25000 രൂപ ധനസഹായം എന്നുള്ളത് കർഷകരെ അപമാനിക്കലാണ് ഒരു തൈക്ക് 50 രൂപ എന്നുള്ളത് തൈയുടെ വില പോലും ആകുന്നില്ല ഒരു ആർ ആർ ഐ 105 റബ്ബർ തെക്ക് ഒരു രൂപ 50 പൈസ വിലയുണ്ടായിരുന്ന 1980 കാലഘട്ടത്തിൽ പോലും ഒരു ഹെക്ടറിന് 5000 രൂപ സബ്സിഡി ഉണ്ടായിരുന്നു

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      ഒട്ടും ഇല്ലാത്തതിലും നല്ലതല്ലേ ഇത്തിരി ഉള്ളത്!!!!

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 ปีที่แล้ว

    റബ്ബർ ബോർഡ്‌ പോലെ ഉടായിപ്പ് വേറൊന്നും ഇല്ല.. ഒരു തേങ്ങ യും നടക്കില്ല.. ഒന്നാമത്തെ പ്രശ്നം ഉദ്യോഗസ്ഥർ ആണ്.. ഇരിക്കുന്ന വന്റെ മനസ്ഥിതി പോലെ ആണ്..കൃഷി ഓഫീസിൽ പോയാൽ ഉപയോഗം ഇല്ല... ഇവമ്മാർക് കൊടുക്കുന്ന ശമ്പളം ഇവിടുത്തെ കർഷകർ ക്കു വീതിച് കൂടുതൽ തമിഴന്റെ വിഷം ഇല്ലാത്ത പച്ചക്കറി എങ്കിലും കഴിക്കാം ആയിരുന്നു...

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      മിടുക്കൻ താങ്കൾ അപേക്ഷിക്കേണ്ട

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 2 ปีที่แล้ว

      @@rubbertappingwithsasidhara1137 അപേഷിച്ചിട് എന്തോന്ന് കിട്ടാൻ.. ഒരേക്കർ കൃഷി ക്കാർ ആണ് കൂടുതൽ.. 2.5 ഏക്കറിന് ആണ് 25000രൂപ ഒരേക്കർ നു 9000രൂപ യ്ക്ക് അകത്തു കിട്ടും.. ഒരേക്കർ കൃഷി 200തൈ 20000/-രൂപ ജെസിബി വർക്ക്‌ 45000രൂപ ഇനി ഫെൻസ് അടിക്കാൻ 1ലക്ഷം വേറെ.. അപ്പോ ഇത്രയും തുക കൊണ്ട് എന്തോന്ന് ചെയ്യാൻ.. ആൾക്കാരെ വടിയാക്കരുതേ.. നിങ്ങളെ പോലെ കൊറേ പേർക് എന്തങ്കിലും നക്കാ പിച്ച വാങ്ങി റബ്ബർ ബോർഡ്‌ നെ ഒന്ന് സുഖിപ്പിച്ചാൽ എന്ത്..? കാര്യ ഗൗരവത്തോട് കൂടെ ആളുകൾ കു മെസ്സേജ് ഇടുക.

    • @rubbertappingwithsasidhara1137
      @rubbertappingwithsasidhara1137  2 ปีที่แล้ว

      ഒരു കാര്യം ചെയ്യൂ അധികം ആനുകൂല്യങ്ങൾ വേണമെങ്കിലും നിങ്ങള് കേന്ദ്ര ഗവൺമെന്റ് ഒരു നിവേദനം അയക്കൂ അതായിരിക്കും ഉത്തമം

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 2 ปีที่แล้ว

      @@rubbertappingwithsasidhara1137 പഷ്ട്

    • @അനിൽ-ഴ3മ
      @അനിൽ-ഴ3മ 2 ปีที่แล้ว

      @@rubbertappingwithsasidhara1137 സാറെ നിങ്ങളെ ഒന്നും വിമർശിക്കാൻ വേണ്ടി അല്ല മറുപടി ഇട്ടത്.. നിങ്ങൾ ഈ മേഖല യിൽ ആത്മാർത്ഥ മായി പ്രവർത്തിക്കുന്ന ഒരു വ്യക്തി ആണ് എന്ന് അറിയാം.. അതിനു നന്ദി ഉം ഉപകാരം വും.. പക്ഷേ ഞങ്ങൾ ഓരോ കാര്യത്തിനും ഓഫീസ് കയറി ഇറങ്ങുന്ന വർ ആണ്.. ഇതിന്റെ പിറകെ പോയാൽ ഒന്നും നടക്കില്ല എന്ന് ബോധ്യ മുള്ളത് കൊണ്ട് സ്വന്തമായി കൃഷി പണികൾ ചെയ്യുന്നു. ഇവരുടെ ആനുകൂല്യം ഒന്നും വേണ്ട മാന്യമായ ഒരു വില തരാനുള്ള മനസ്‌ ങ്കിലും ഗവണ്മെന്റ് നോ ട്രേഡർ ക്കോ വേണ്ടേ.. ഇപ്പോ തന്നെ ഞങ്ങളുടെ നാട്ടിൽ റബ്ബർ മുറിച്ചു കുള്ളൻ തെങ് വയ്ക്കുക ആണ് .റബ്ബർ റീ പ്ലാന്റഷന് ഇല്ല..തൊഴിൽ ഇല്ലായ്മ രുഷം .. എന്തെങ്കിലും ഉപയോഗം ഉള്ള കാര്യങ്ങൾ ബോർഡ്‌ ഉം സർക്കാർ ഉം ചേർന്ന് ചെയ്യണ്ട..