ഈ അടുത്ത സമയത്ത് ഞാനും ഫാമിലിയും കാറിൽ സഞ്ചരിക്കുമ്പോൾ നല്ല തിരക്കുള്ള ഒരു ജങ്ഷനിൽ വെച്ച് അമിത വേഗത്തിൽ മറ്റൊരു കാർ ഞങ്ങളുടെ നേരെ വന്നു (അടുത്തിരുന്ന എന്റെ ഭാര്യ അയ്യോ എന്ന് നിലവിളിക്കുകയും ചെയ്‌ജു )ഞാൻ പെട്ടന്ന് ബ്രേക്ക് ചവിട്ടി വാഹനം ഇടിക്കാതെ നിന്നു പക്ഷെ പെട്ടന്ന് മുൻപോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ എന്റെ കാർ ഇരക്കുന്നതല്ലാതെ മുൻപോട്ട് നീങ്ങുന്നില്ല ഒരു നിമിഷം റോഡും ബ്ലോക്കായി മറ്റുള്ള വാഹനങ്ങൾ ഹോൺ മുഴക്കാനും തുടങ്ങി പെട്ടന്ന് ഞാൻ ഗിയറിൽ ശ്രദ്ധിച്ചപ്പോൾ ഡ്രൈവിൽ കിടന്ന ഗിയർ നൂട്രലിൽ കിടക്കുന്നു പെട്ടന്ന് ഗിയർ ചെയിഞ്ജ് ചെയ്ത് വാഹനം എടുത്ത് പോയി... അവിടെ സംഭവിച്ചത് എന്തെന്നാൽ പെട്ടന്ന് മറ്റേ വാഹനം മുന്നിലേക്ക് വന്നപ്പോൾ ഭാര്യ ഭയന്ന് നിലവിളിക്കുകയും വെപ്രാളത്തിനിടയിൽ കൈ തട്ടി ഗിയർ ന്യൂട്രൽ ആവുകയും ചെയ്തതാണ്.. (ഞാൻ ഇത് ഇവിടെ പറഞ്ഞത് എന്തിനാണെന്ന് ചോതിച്ചാൽ പേടിത്തൂറികളായ ഭാര്യമാർ അടുത്തിരുന്നാൽ അവർ ചില സമയങ്ങളിൽ നാടൻ അഡാസായി പ്രവർത്തിക്കും എന്നുള്ളതാണ്... 😇😇
15:23 baiju chetta ath ningalude mistake alla .it's lorry drivers mistake . When we drive in a road, every driver should be alert, expecting expected situation, alert to brake. A driver should keep distance knowing that the vehicle just infront may brake suddenly and he should also be prepared to brake . Ithonnum patathavar road lott iranngan padilla..mattullorde life thanne kalayan ayitt.
Baiju chetta I am Jobin From Punalur, Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs?
Dear Baiju, Overall, the Seltos are a sportier choice when it comes to driving dynamics, with the punchy steering and great cornering. The Creta, like most Hyundai’s, doesn’t give the same confidence, largely owing to the easy-going steering. It’s easier to manoeuvre around at low speeds, and it has an added layer of absorption in its ride. Further, it easily soaks up bumps far better than the Seltos, adding to the comfort quotient for the rear passengers. So, while comparing them in terms of performance, it comes down to the user’s preference. The Creta does feel nimble and easy to use around the city, but Seltos offers a livelier performance and a fun, engaging ride and wins this round with relative ease. Javed P Ismail
Kazhija divasam BYD seal drive cheythu kondirunnappol ethepole road side il oru car park cheythirunnath kondanennu thonnunnu...emergency aayi car break cheythu purake vanna pullikkari pettennu vettich aduth parking area yilot oodich kayatti...😅🤦 nerathe undayirunna situation il ninnum last update il kurach oke emergency breaking improve aayittund.
ബൈജു ചേട്ടാ , ഇപ്പോൾ ഏത് ന്യൂസ് ചാനൽ തുറന്നാലൂം വമ്പന്മാർ പെണ്ണുകേസായി നടക്കുന്ന വാർത്ത ആയതിനാൽ ചേട്ടന്റെ വിഡിയോസിനു റീച് കൂടുതൽ കിട്ടുന്നുണ്ട് . പിന്നെ ഒരുപാടു ഓഫർ ഹ്യുണ്ടായിനെ പറ്റി പറഞ്ഞിട്ടും എന്തുകൊണ്ട് ചേട്ടൻ ഹ്യൂണ്ടായ് വാങ്ങുന്നില്ല.
ഒരു യൂറോപ്പ്യൻ കമ്പനിയായ സ്കോഡ ഇത്രയും നല്ല ഒരു കാര്യം ചെയ്തിട്ടും നമ്മുടെ സ്വന്തം രാജ്യത്തുള്ള എതെങ്കിലും കമ്പനികൾ ഇങ്ങനെ ഒന്നു ശ്രമിചിട്ടെങ്കിലും ഉണ്ടോ? സിയാദിന് അഭിനന്ദനങ്ങൾ🌹🌹🌹🌹
Mobile il kandapo kozhapam illa, tv itt kanumbo 35 vayasulla Baiju N Nair enna sundaranaya yuvavinte naracha meesha and taadi kanunnu… ithoke sredikande ambaane
ഈ അടുത്ത സമയത്ത് ഞാനും ഫാമിലിയും കാറിൽ സഞ്ചരിക്കുമ്പോൾ നല്ല തിരക്കുള്ള ഒരു ജങ്ഷനിൽ വെച്ച് അമിത വേഗത്തിൽ മറ്റൊരു കാർ ഞങ്ങളുടെ നേരെ വന്നു (അടുത്തിരുന്ന എന്റെ ഭാര്യ അയ്യോ എന്ന് നിലവിളിക്കുകയും ചെയ്‌ജു )ഞാൻ പെട്ടന്ന് ബ്രേക്ക് ചവിട്ടി വാഹനം ഇടിക്കാതെ നിന്നു പക്ഷെ പെട്ടന്ന് മുൻപോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ എന്റെ കാർ ഇരക്കുന്നതല്ലാതെ മുൻപോട്ട് നീങ്ങുന്നില്ല ഒരു നിമിഷം റോഡും ബ്ലോക്കായി മറ്റുള്ള വാഹനങ്ങൾ ഹോൺ മുഴക്കാനും തുടങ്ങി പെട്ടന്ന് ഞാൻ ഗിയറിൽ ശ്രദ്ധിച്ചപ്പോൾ ഡ്രൈവിൽ കിടന്ന ഗിയർ നൂട്രലിൽ കിടക്കുന്നു പെട്ടന്ന് ഗിയർ ചെയിഞ്ജ് ചെയ്ത് വാഹനം എടുത്ത് പോയി... അവിടെ സംഭവിച്ചത് എന്തെന്നാൽ പെട്ടന്ന് മറ്റേ വാഹനം മുന്നിലേക്ക് വന്നപ്പോൾ ഭാര്യ ഭയന്ന് നിലവിളിക്കുകയും വെപ്രാളത്തിനിടയിൽ കൈ തട്ടി ഗിയർ ന്യൂട്രൽ ആവുകയും ചെയ്തതാണ്.. (ഞാൻ ഇത് ഇവിടെ പറഞ്ഞത് എന്തിനാണെന്ന് ചോതിച്ചാൽ പേടിത്തൂറികളായ ഭാര്യമാർ അടുത്തിരുന്നാൽ അവർ ചില സമയങ്ങളിൽ നാടൻ അഡാസായി പ്രവർത്തിക്കും എന്നുള്ളതാണ്... 😇😇
😂😂
😂
Skoda -യുടെത് പോലെ എല്ലാ കമ്പനികളും മാതൃക ആക്കട്ടെ
അച്ഛൻ ആയാലും വാപ്പ ആയാലും അർഥം ഒന്നല്ലേ 💖
സിയാദ് ന്റെ കഥ പറഞ്ഞതിന് വളരെ നന്ദി ഞമ്മക്കൾക്കും അഭിമാനിക്കാം 👍👍👍👍🌹
Congratulations Md.Siyad.....
Q and A timing should be increased...
അഡാസ് features നെ പറ്റി പറഞ്ഞത് കലക്കി
😂
Emergency braking is very useful while taking reverse...my seltos saved me from hitting a mother and child while taking reverse in Angamaly...
ചേട്ടാ, any update on Renault duster/ toyota rav4? Hydrid വരാൻ ചാൻസ് ഉണ്ടോ?
Kia Carnival kanan nalla look undu
✅✅
കിയയുടെ പുതിയ കാർണിവൽ എടുക്കാൻ കാത്തിരുന്നവർക്ക് നല്ലൊരു വാർത്ത തന്നെയാണ്👍
Vanaha varthakal kealkunathilum interest, baiju cheattante thugg kealkaan aahnu ❤ daily watcher of your programs ❤❤ Ninghal powliyanu
നന്മകൾ നേരുന്നു.
15:23 baiju chetta ath ningalude mistake alla .it's lorry drivers mistake .
When we drive in a road, every driver should be alert, expecting expected situation, alert to brake.
A driver should keep distance knowing that the vehicle just infront may brake suddenly and he should also be prepared to brake .
Ithonnum patathavar road lott iranngan padilla..mattullorde life thanne kalayan ayitt.
Baiju chetta I am Jobin From Punalur, Your regular viewer all your video's since 10 Year's, "I'm considering purchasing an electric vehicle for daily use, with a typical drive of 100 km round trip. I’m evaluating the MG Windsor, Comet EV and the Tata Punch & Tiago EV. Could you provide a comparison of these two models in terms of driving comfort, mileage, reliability, durability, resale value, and maintenance expenses? Which one would you recommend for my needs?
The new kia carnival looks much better than the present one.
Ente XUV 700 46000+ km odichu.. ith vare 2 vattam matram aanu vandi emergency brake cheythitollu. Ith vare ath oru dosham feature anen thonunila..
Dear Baiju,
Overall, the Seltos are a sportier choice when it comes to driving dynamics, with the punchy steering and great cornering. The Creta, like most Hyundai’s, doesn’t give the same confidence, largely owing to the easy-going steering. It’s easier to manoeuvre around at low speeds, and it has an added layer of absorption in its ride. Further, it easily soaks up bumps far better than the Seltos, adding to the comfort quotient for the rear passengers.
So, while comparing them in terms of performance, it comes down to the user’s preference. The Creta does feel nimble and easy to use around the city, but Seltos offers a livelier performance and a fun, engaging ride and wins this round with relative ease.
Javed P Ismail
Kazhija divasam BYD seal drive cheythu kondirunnappol ethepole road side il oru car park cheythirunnath kondanennu thonnunnu...emergency aayi car break cheythu purake vanna pullikkari pettennu vettich aduth parking area yilot oodich kayatti...😅🤦 nerathe undayirunna situation il ninnum last update il kurach oke emergency breaking improve aayittund.
നമ്മുടെ driving സംസ്കാരവും റോഡുകളും നന്നാകാതെ adas അല്ല എന്ത് വന്നിട്ടും കാര്യമില്ല !
BYD poliyaano avarude oru puthya feature aarenkilum sraddichirunno guys???
Congratulations Siyad....🎉🎉🎉
Why don't you do this program un English so as to cover a wider audience
Excellent quality material keep up the great job 👌
Ertiga new version varunnundo?
ഓണത്തിനു popular motors ഒരുപാട് ഓഫർ കൊടുക്കുന്നുണ്ട് പുതിയ വണ്ടി എടുക്കുന്നവർക്കു ഉപകാരപെടുന്ന തരത്തിൽ👍👍👍👍
നിങ്ങൾ പറഞ്ഞ പോലെ നമ്മുടെ നിരത്തുകളിൽ adas ഉപയോഗിക്കാൻ സമയം ആയിട്ടില്ല.. ഞാൻ Mg zs (adas ) ആണ് use ചെയ്യുന്നത് 😃
Sir ithil chodyanyal ayakkendath engne aanu onnu parayami
Q&A videos always nice 👍😊
ബൈജു ചേട്ടാ , ഇപ്പോൾ ഏത് ന്യൂസ് ചാനൽ തുറന്നാലൂം വമ്പന്മാർ പെണ്ണുകേസായി നടക്കുന്ന വാർത്ത ആയതിനാൽ ചേട്ടന്റെ വിഡിയോസിനു റീച് കൂടുതൽ കിട്ടുന്നുണ്ട് . പിന്നെ ഒരുപാടു ഓഫർ ഹ്യുണ്ടായിനെ പറ്റി പറഞ്ഞിട്ടും എന്തുകൊണ്ട് ചേട്ടൻ ഹ്യൂണ്ടായ് വാങ്ങുന്നില്ല.
Q&A👍🏼
BYD E6 officilally discontinue cheythu inee varunna model BYD M6 aanallo baiju chetta
Kia Sorento ഇന്ത്യയില്‍ വരുമോ?
Harshad from Calicut
Question: 7 seat cng automatic any brands no problem
Duster വരും വരും എന്ന് പറഞ്ഞിട്ട് പുതിയ എന്ന് വരും ബൈജു ചേട്ടാ
Skoda ❤
Carnival dubai unde super ❤❤
ഒരു യൂറോപ്പ്യൻ കമ്പനിയായ സ്കോഡ ഇത്രയും നല്ല ഒരു കാര്യം ചെയ്തിട്ടും നമ്മുടെ സ്വന്തം രാജ്യത്തുള്ള എതെങ്കിലും കമ്പനികൾ ഇങ്ങനെ ഒന്നു ശ്രമിചിട്ടെങ്കിലും ഉണ്ടോ? സിയാദിന് അഭിനന്ദനങ്ങൾ🌹🌹🌹🌹
Lexus LM പറഞ്ഞില്ല
Mobile il kandapo kozhapam illa, tv itt kanumbo 35 vayasulla Baiju N Nair enna sundaranaya yuvavinte naracha meesha and taadi kanunnu… ithoke sredikande ambaane
Nissan kicks new നമ്മുക്ക് എന്ന് കിട്ടും
Super God bless all
Jimmy discount 3.5 വരെ അയല്ലോ. കമ്പനി എങ്ങാനും jimny നിർത്തി പോകുമോ ? ഇനി എത്ര വർഷം വരെ കാണുമായിരിക്കും 😢
അപ്പൊ നമ്മുടെ ചാനലിൽ ഉണ്ടായിരുന്നു ഒരു സമ്മാന പദ്ധതി. അതൊക്കെ എന്തോരോ എന്തോ 😇😇😇
തട്ടിപ്പ്
Hatsoff skoda..
Baiju Cheettaa Super 👌
വാച്ചിങ് ❤️❤️❤️
Namaskaram 🙏🏻
Byd e6 poli🎉❤
Q/A ആശംസകൾ ❤
Xl6 ന് update വരാൻ സാധ്യത ഉണ്ടോ
New BYD e6 name change to M6 . 6 and 7 seats available..
New Alcazar kollaam ❤
മിഴിയിൽ നിന്നും മിഴിയിലേക്ക്❤
Wagon R ന് face-lift വല്ലതും ഉടന്‍ ഉണ്ടാവുമോ
Wagon 7
ബൈജു ചേട്ടാ നല്ല പോലെ കൊണ്ടുനടക്കുന്ന വാഹനങ്ങൾ പൊല്യുഷൻ ഫെയിൽ ആകുന്നുണ്ട് എന്താണ് സൊല്യുഷൻ 😢😢😢
Sheild of trust... Waste aanu.. Never go for it
Who is that sayippu ? Your imagination.
Proud
സിയാദ് 🎉❤🎉
ഞാനും കമന്റ് ഇട്ടിനു. Kenyaq എന്നായിരുന്നു 😁
hyundai
ADAAS features ഓഫാക്കി ഇടാൻ പറ്റുമോ ????
Yes
എങ്കിൽ പ്രശ്നമില്ല
Brezza update vellathum varunnundo
Santafe എന്നാണ് ഇറങ്ങുക?
Skoda,Hyundai ❤
Present ❤❤
Skoda🎉
Select questions
ജോയ് മാത്യു ചേട്ടൻ ഡിഫൻഡർ എന്ന് ഉപയോഗിച്ച് 🙄
Good👍❤
Kaylaq എന്ന പേര് വെറുതെ ഇട്ടു
പക്ഷെ അതിന് ഇത്രയും വലിയ അർത്ഥം ഉണ്ടെന് സ്‌കോട കണ്ടെത്തിയതാണ്. സംകൃതത്തിൽ സ്പടികം എന്ന് അർത്ഥം കണ്ടെത്തിയത്
Namaskaram
MG 100 polichu
👏👏👏
❤❤❤
Nice
Super
Skoda 👍
Kia ❤
Gulumal Anoop showilae baiju chettantae chiri kande chirich oru paruvam aayi...lambodaran...lamborgini😂
👍👍
Kia❤️
കർണിവൽ പൊളിക്കും ബെൻസും ടയോട്ടയും വില വച്ചു നോക്കുമ്പോ
Kia carnivel ❤🔥🔥🔥❤
Carnivalinte karyam parayumposhellam Joi chettanum varum 🤣
Enta question 🙋 email ayacharunnu 😢
ഒന്നുകൊണ്ടും പേടിക്കേണ്ട. റിപ്ലൈ കിട്ടാൻ ഒരു സാധ്യതയും ഇല്ല 😂
🎉 ❤ 🎉
hai
ACHAN , UPPA
❤️👍
Q&A👍
😊
🔥🔥😍
ഏതായാലും ഓണമല്ലേ ........ വില വളരെ കുറവായതുകൊണ്ട് 2 കിയ കാർണിവൽ വാങ്ങാൻ ഞാനങ്ങ് തീരുമാനിച്ചു.......
ബൊലേറോയുടെ പുതിയ മോഡൽ ചൈനയിലെ baic എന്ന വാഹനം ആണെന്ന് കേൾക്കുന്നു, ശെരിയാണോ??
ബൈജു സർ നമസ്കാരം 🙏🏻
ടോയോട്ടയുടെ Raize എന്ന വാഹനം ഇന്ത്യയിൽ എത്തുന്നു എന്ന് 2,3 യൂട്യൂബ് ചാനലുകളിൽ കണ്ടിരുന്നു.. ഈ വാർത്ത ശരിയാണോ?
❤❤❤❤❤❤❤❤❤❤❤❤❤❤
Americans നമ്മളെ കാളും ലേശം ഭേദം ആണെന്നെ ഉള്ളൂ. വലിയ വിത്യാസംമോന്നും ഇല്ല.
ഷ്‌കോട എന്ന് പേരിട്ടത് നമ്മുടെ കോട്ടയത്തെ ഒരു ബീവറേജിലെ ജീവനക്കാരൻ ആണെന്ന് ചേട്ടന് അറിയാമോ..?
athsheri
Athu ഷോഡ ആയിരിക്കും
😂😂😂@@spr9284
@@spr9284😂
@@spr9284myrr😂😂😂
✌🏼
Mg100❤