മാരുതി സുസുകി എർട്ടിഗ ഒരു വലിയ കുടുമ്പത്തിനു യാത്ര പോകുവാൻ പറ്റിയ വാഹനം തന്നെ ചേട്ടൻ പറഞ്ഞതുപോലെ കുടുമ്പത്തിലെ എല്ലാവർക്കും യാത്ര ചെയ്യുവാൻ പറ്റിയ വാഹനം
ബൈജു ചേട്ടാ താങ്കൾ കാരണം ഒരുപാട് പുലിക്കുട്ടികളെ കാണാം ഒരു അവസരം കിട്ടി ഇതൊക്കെ ആണ് വുമൺ empowerment . Big salute to that rider girl's confidence.. Baiju sure might have got some goosebumps !
Big fan of Rapid Fire here! I was hoping you might consider making some longer episodes in the future. I really enjoy the content and would love to see more of it. Keep up the great work! 🎉
സുഹൃത്തേ, ഡോക്ടറുടെ അഭിപ്രായം നല്ലതുതന്നെ, ഡോക്ടർമാർക്ക് നമ്മുടെ നാട്ടിൽ ഒരു ക്ഷാമവും ഇല്ല, ശരിയായി രോഗം കണ്ടുപിടിക്കുന്ന ഡോക്ടർമാർ വളരെ കുറവാണ്, എൻറെ ഭാര്യയുടെ പല്ലിൻറെ അസുഖം ഇപ്പോഴും മാറിയിട്ടില്ല, 5 ഡോക്ടർമാരെ കണ്ടു അഞ്ചുപേരും വ്യത്യസ്ത രോഗ നിവാരണങ്ങളും മരുന്നുകളും, ആരെയാണ് വിശ്വസിക്കേണ്ടത്?
Welcome back to my favourite episode 'rapid fire'. Very very happy ertiga customer. Hatsoff for biker girl. Some problems in audio in this episode. Happy ignis customer.
ബൈജു ചേട്ടാ, എന്റെ വണ്ടി meteor ആണെങ്കിലും ലുക്ക് wise എനിക്ക് ഏറ്റവും ഇഷ്ടം thunderbird ആണ്. പുള്ളിക്കാരി ഒരു പക്കാ റൈഡർ തന്നെ 👌🏻👌🏻.. എർട്ടിഗ വളരെ നല്ല വണ്ടിയാണ്. എന്റെ ഫ്രണ്ട്ന്റെ വണ്ടി ഓടിക്കുമ്പോൾ എനിക്കും safe ഫീൽ ആണ്
@ 6:40 ningalude help illaathe oru healthy lifestyle undaakkaan pattilla ennu enthu adisthaanathilaanu parayunnathu?njan ente weight kurachathu swayam aanu,mattaarudeyum advise or help undaayirunnilla...
Safety illathathan bro problem. G Ncapil 1 star Anu kittiyath.Kazhinja divasangalil indaya car accidents parisodichal kanam 3 maruti carukalk indaya accidentsil 9 per Anu marichath. Desire. Baleno, Swift.
താങ്കൾ പറയുന്ന പോലെ സേഫ്റ്റി മാത്രം നോക്കി ഒരു വണ്ടി എടുക്കാൻ പറ്റില്ല. തരുന്ന ബ്രാൻഡിന് നമ്മൾ അത് ഓടിക്കണം എന്നുള്ള താല്പര്യം കൂടി വേണം, റ്റാറ്റാ ടെ പരസ്യത്തിൽ നിന്നും തുടങ്ങിയതാണ് സേഫ്റ്റി , ഇപ്പോഴും മാരുതിയെ ടാറ്റയ്ക്ക് വെട്ടിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്, മാനിഫാച്ചറിങ് പ്രോബ്ലംസ് ഉത്തരവാദിത്വം ഇല്ലായ്മയും ... പാർട്സ് സർവീസ് ഒക്കെ വളരെ മോശം സർവീസ് എന്ന് ഉദ്ദേശിച്ചത് മാരുതി എവിടെ കൊണ്ടുപോയാലും സൂപ്പർ പണി എന്നല്ല എല്ലാ സ്ഥലങ്ങളിലും പാട്സും സർവീസും അന്നയ്ക്ക് അവൈലബിൾ ആണ് എന്നാണ്.. Ok അതുകൊണ്ട് ഫുൾടൈം ബൈക്കിൽ പോകുന്ന താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് എപ്പോഴും ഈ സേഫ്റ്റി സേഫ്റ്റി എന്ന് പറയുന്നത് 80 നു മുകളിൽ പോകാൻ പറ്റുന്ന റോഡുകൾ എവിടെയാണുള്ളത്. പിന്നെ ആളുകൾ വണ്ടി ഇടിച്ചു മരിച്ചു എന്ന് പറയുന്നത് ടാറ്റ വണ്ടി, മഹേന്ദ്ര വണ്ടി ഇത് ഇടിച്ച് ആരും മരിക്കുന്നില്ല🤣 @@bmk7890
@@bmk7890ഒന്നു ചോദിച്ചോട്ടെ ടാറ്റയുടെ മുതലാളി മിസ്റി എങ്ങനെയാണ് മരിച്ചത്.. മൂന്നു കോടി രൂപ വിലയുള്ള താങ്കൾ പറഞ്ഞ എല്ലാ സേഫ്റ്റിയും ഉള്ള കാർ 80 കിലോമീറ്റർ വേഗതയിൽ ഒരു കല്ലിങ്കൽ ഇടിച്ചപ്പോൾ😂 താങ്കൾക്ക് ഈ വണ്ടി തരുന്ന ആ മുതലാളി മരിച്ചു... എന്നിട്ടും ഇതുപോലുള്ള വിഡ്ഢിത്തരങ്ങൾ പറയാൻ നാണമില്ലേ. മാരുതിയുടെ വണ്ടി ഇടിച്ചാൽ അടിയിൽ എല്ലാവരും സേഫ്റ്റി സേഫ്റ്റി എന്ന് പറഞ്ഞു വരും ടാറ്റയുടെ വണ്ടി ഇടിച്ചാൽ ഒരുത്തനും മിണ്ടില്ല മാരുതിയുടെ വണ്ടി കത്തിയാൽ പേര് പറഞ്ഞില്ല വണ്ടി യെ സംരക്ഷിക്കുന്നു എന്നൊക്കെ പറയും, അതായത് അതിനകത്ത് വല്ലതും ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ എന്നാൽ ടാറ്റാ കാർ കത്തി മരിച്ചപ്പോൾ അതിനകത്ത് എന്തോ വെച്ചിരുന്നു എന്നാണ് ഫാൻസ് പറയുന്നത് അത് പ്രശ്നമല്ല😂 അതുകൊണ്ട് ഞാൻ മാരുതി ഫാനാണ് എന്നൊന്നും പറയരുത് ഉപയോഗിക്കാൻ എളുപ്പം പാർട്സ് സർവീസ്... റീസെയിൽ വാല്യു,മൈലേജ് ഒന്നും ഞാൻ പറയുന്നില്ല പക്ഷേ വണ്ടി വാങ്ങിച്ചാൽ ഉപയോഗിക്കാൻ വരണം അത് ടാറ്റ നടക്കില്ല.. ഞാൻ അനുഭവസ്ഥൻ ആണ് താങ്കൾ ഒരു എർട്ടിഗ വാങ്ങിയാൽ ഒരു 2 ലക്ഷം കിലോമീറ്റർ തിരിഞ്ഞു നോക്കാതെ ഓടിക്കാം താങ്കൾ പോയി ടാറ്റ വാങ്ങിയാൽ അത് എന്നും വർക്ഷോപ്പിൽ ആയിരിക്കും മഹേന്ദ്ര വാങ്ങിയാൽ വർഷോപ്പിൽ ഒന്നുമായിരിക്കില്ല പക്ഷേ സർവീസ് കിട്ടില്ല പാർട്സും കിട്ടില്ല താങ്കൾ ഓടിക്കുന്ന സമയത്ത് എന്തെങ്കിലും ഒരു ലൈറ്റ് പൊട്ടിയാൽ പോലും ഒന്ന് രണ്ട് മാസം അല്ലെങ്കിൽ ഓൺലൈൻ വേണ്ടിവരും അങ്ങനെയും വണ്ടി ബ്രേക്ക് സർവീസ് വളരെ മോശം പഞ്ചായത്ത് വണ്ടി മതി അവർക്ക്...😂 എന്റെ കയ്യിൽ ഉണ്ട് അതുകൊണ്ട് പറഞ്ഞതാണ്
@@VijeeshP-lu1nu Hi bro I'm drving since 2010, driven most of the cars. Recently, may be within 30 or 40 days there were news regarding car accident deaths inside Kerala. And it found the three cars causing the death of its passengers are desire, Baleno and swift and the death counts are 2,2 and 5. Don't you think poor safety has a role in losing those people's lives? I only meant that. There are a lot of real life videos proving a better safety ratings car perform well against the poor safety cars. But why don't you understand? People like you are the real reason for selling maruti cars in high numbers. But nowadays their sales numbers are dropping for cars below 10 lakh price.Check on the internet. Maruti is not improving the safety of their cars like Swift for more than a decade. Whereas tata and Mahindra are improved to give the best possible safety. SAFETY FIRST. Indian manufacturers know it well, maruti thinks of profit even at the expense of people's life.
@@bmk7890tata and Mahindra have improved safety but what about service and coming to tata theres no build quality 😂 panel gaps and there's no reliability there are many cars with manufacturing defects also anyway why don't tata improve their service and vehicle quality . And maruti is not forcing anyone to buy their vehicles and. Still people buying it why because tata can't give some essential things that Suzuki gives if they give it people will start buying tata
റോയൽ എൻഫീൽഡ് ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ട പുതിയ പുതിയ മോഡലുകൾ കൊണ്ടുവരികയാണ് എന്തായാലും റോയൽ എൻഫീൽഡിന്റെ തെറ്റുകൾ തിരുത്താൻ തുടങ്ങിയല്ലോ അതുതന്നെ വലിയ ഭാഗ്യം
മാരുതി സുസുകി എർട്ടിഗ ഒരു വലിയ കുടുമ്പത്തിനു യാത്ര പോകുവാൻ പറ്റിയ വാഹനം തന്നെ ചേട്ടൻ പറഞ്ഞതുപോലെ കുടുമ്പത്തിലെ എല്ലാവർക്കും യാത്ര ചെയ്യുവാൻ പറ്റിയ വാഹനം
ബൈജു ചേട്ടാ താങ്കൾ കാരണം ഒരുപാട് പുലിക്കുട്ടികളെ കാണാം ഒരു അവസരം കിട്ടി ഇതൊക്കെ ആണ് വുമൺ empowerment . Big salute to that rider girl's confidence.. Baiju sure might have got some goosebumps !
മിക്ക ആളുകളും അവനവൻ ഉപയോഗിയ്ക്കുന്ന വണ്ടിയിൽ തൃപ്തരാണ്. നന്മകൾ നേരുന്നു ...
7:06 Ertiga
12:27 Thunderbird
20:37 ignis
4:34 start
നന്നായി 👍👍👍
thank bro ! saved lot of time. These youtubers are giving their life to sell stupid apps !
Nanni unde
Vannu vannu ippo first 5 mins aaiy😅
Thanks Bro
2017 thunderbird ente വീട്ടിലും ഉണ്ട്..high speed il പോയാൽ പെട്ടെന്ന് പിടിച്ചു നിർത്താൻ കുറച്ച് പടാണ്, pinne vibration ഉം ബാക്കി എല്ലാം ok
Big fan of Rapid Fire here! I was hoping you might consider making some longer episodes in the future. I really enjoy the content and would love to see more of it. Keep up the great work! 🎉
Ertiga ചേട്ടന് വണ്ടി യെ കുറിച്ച് വലിയ ധാരണ ഇല്ല എന്ന് തോനുന്നു 😂😂😆😆.. ദൈവമേ എന്നാ കത്തിയാ.. 😇
😂😂😂😂😂
Athe thallu anello joli
Ertigayil sure aayitum 10 per vare kerum. Pakshe 2 vandi venam.
Benz 4matic ennokenparayund pulli vichariche 4matic oru model annarikum
@@Heisenb3rggadokke kerum but kuttikalaayirikkanam alle😂
സുഹൃത്തേ, ഡോക്ടറുടെ അഭിപ്രായം നല്ലതുതന്നെ, ഡോക്ടർമാർക്ക് നമ്മുടെ നാട്ടിൽ ഒരു ക്ഷാമവും ഇല്ല, ശരിയായി രോഗം കണ്ടുപിടിക്കുന്ന ഡോക്ടർമാർ വളരെ കുറവാണ്, എൻറെ ഭാര്യയുടെ പല്ലിൻറെ അസുഖം ഇപ്പോഴും മാറിയിട്ടില്ല, 5 ഡോക്ടർമാരെ കണ്ടു അഞ്ചുപേരും വ്യത്യസ്ത രോഗ നിവാരണങ്ങളും മരുന്നുകളും, ആരെയാണ് വിശ്വസിക്കേണ്ടത്?
Otta marun ayrkm , vere brand name avum
@@Chaos96_ oho
Welcome back to my favourite episode 'rapid fire'. Very very happy ertiga customer. Hatsoff for biker girl. Some problems in audio in this episode. Happy ignis customer.
Ertiga യെ ഇത്രയും സ്നേഹിക്കുന്ന ഒരാളെ വേറെ കണ്ടിട്ടില്ല😮
Rapidfire ഒരാഴ്ച്ചയിലെ മുഖ്യ ഘടകമായി മാറി
ഞാനും k to ക് മാസത്തിൽ പോകും
കണ്ണൂര് to കോഴിക്കോട് 😂
@ 12:26 ❤❤🎉..keep rocking Remyaa🤩
Thank you dear❤️
@@remyarpillai88✨❤✨
22:38 ECOSPORT 😋🫰🏻
Black ecsport❤
Ignis ൻെറ back seat LKG bench പോലെയുണ്ട്
brezza patti എന്താ ജനങ്ങളുടെ അഭിപ്രായം parayumo
ബൈജു ചേട്ടാ, എന്റെ വണ്ടി meteor ആണെങ്കിലും ലുക്ക് wise എനിക്ക് ഏറ്റവും ഇഷ്ടം thunderbird ആണ്. പുള്ളിക്കാരി ഒരു പക്കാ റൈഡർ തന്നെ 👌🏻👌🏻.. എർട്ടിഗ വളരെ നല്ല വണ്ടിയാണ്. എന്റെ ഫ്രണ്ട്ന്റെ വണ്ടി ഓടിക്കുമ്പോൾ എനിക്കും safe ഫീൽ ആണ്
@ 6:40 ningalude help illaathe oru healthy lifestyle undaakkaan pattilla ennu enthu adisthaanathilaanu parayunnathu?njan ente weight kurachathu swayam aanu,mattaarudeyum advise or help undaayirunnilla...
Hai chetta meteor 350 2025 ഇൽ new മോഡൽസ് വരുമോ
Thunder bird പൊളി ആണ് 👌👌👌
ബൈജു ചേട്ടാ shirt brand എത് ആണ് എവിടെ നിന്ന് മേടിച്ചതു പറയുവോ
അടുത്ത എപ്പിസോഡിൽ എങ്കിലും ഡിം അടിച്ച് ആണോ വണ്ടി ഓടിക്കുന്നതെന്ന് ചോദിക്കുമോ
Ertiga നല്ല വണ്ടി അണു കുറ്റം പറയുന്നവർ ഈ വണ്ടിയെ ഓടിക്കത്തവർ ആയിരിക്കും മൈലേജ് പവർ റൈഡ് കംഫർട്ട് എല്ലാം ഉള്ള വണ്ടി അണു എർട്ടിഗ
Safety illathathan bro problem. G Ncapil 1 star Anu kittiyath.Kazhinja divasangalil indaya car accidents parisodichal kanam 3 maruti carukalk indaya accidentsil 9 per Anu marichath. Desire. Baleno, Swift.
താങ്കൾ പറയുന്ന പോലെ സേഫ്റ്റി മാത്രം നോക്കി ഒരു വണ്ടി എടുക്കാൻ പറ്റില്ല. തരുന്ന ബ്രാൻഡിന് നമ്മൾ അത് ഓടിക്കണം എന്നുള്ള താല്പര്യം കൂടി വേണം, റ്റാറ്റാ ടെ പരസ്യത്തിൽ നിന്നും തുടങ്ങിയതാണ് സേഫ്റ്റി , ഇപ്പോഴും മാരുതിയെ ടാറ്റയ്ക്ക് വെട്ടിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്, മാനിഫാച്ചറിങ് പ്രോബ്ലംസ് ഉത്തരവാദിത്വം ഇല്ലായ്മയും ... പാർട്സ് സർവീസ് ഒക്കെ വളരെ മോശം
സർവീസ് എന്ന് ഉദ്ദേശിച്ചത് മാരുതി എവിടെ കൊണ്ടുപോയാലും സൂപ്പർ പണി എന്നല്ല
എല്ലാ സ്ഥലങ്ങളിലും പാട്സും സർവീസും അന്നയ്ക്ക് അവൈലബിൾ ആണ് എന്നാണ്.. Ok
അതുകൊണ്ട് ഫുൾടൈം ബൈക്കിൽ പോകുന്ന താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് എപ്പോഴും ഈ സേഫ്റ്റി സേഫ്റ്റി എന്ന് പറയുന്നത്
80 നു മുകളിൽ പോകാൻ പറ്റുന്ന റോഡുകൾ എവിടെയാണുള്ളത്.
പിന്നെ ആളുകൾ വണ്ടി ഇടിച്ചു മരിച്ചു എന്ന് പറയുന്നത്
ടാറ്റ വണ്ടി, മഹേന്ദ്ര വണ്ടി ഇത് ഇടിച്ച് ആരും മരിക്കുന്നില്ല🤣
@@bmk7890
@@bmk7890ഒന്നു ചോദിച്ചോട്ടെ ടാറ്റയുടെ മുതലാളി മിസ്റി എങ്ങനെയാണ് മരിച്ചത്.. മൂന്നു കോടി രൂപ വിലയുള്ള താങ്കൾ പറഞ്ഞ എല്ലാ സേഫ്റ്റിയും ഉള്ള കാർ 80 കിലോമീറ്റർ വേഗതയിൽ ഒരു കല്ലിങ്കൽ ഇടിച്ചപ്പോൾ😂 താങ്കൾക്ക് ഈ വണ്ടി തരുന്ന ആ മുതലാളി മരിച്ചു... എന്നിട്ടും ഇതുപോലുള്ള വിഡ്ഢിത്തരങ്ങൾ പറയാൻ നാണമില്ലേ.
മാരുതിയുടെ വണ്ടി ഇടിച്ചാൽ അടിയിൽ എല്ലാവരും സേഫ്റ്റി സേഫ്റ്റി എന്ന് പറഞ്ഞു വരും ടാറ്റയുടെ വണ്ടി ഇടിച്ചാൽ ഒരുത്തനും മിണ്ടില്ല
മാരുതിയുടെ വണ്ടി കത്തിയാൽ പേര് പറഞ്ഞില്ല വണ്ടി യെ സംരക്ഷിക്കുന്നു എന്നൊക്കെ പറയും, അതായത് അതിനകത്ത് വല്ലതും ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ എന്നാൽ ടാറ്റാ കാർ കത്തി മരിച്ചപ്പോൾ അതിനകത്ത് എന്തോ വെച്ചിരുന്നു എന്നാണ് ഫാൻസ് പറയുന്നത് അത് പ്രശ്നമല്ല😂 അതുകൊണ്ട് ഞാൻ മാരുതി ഫാനാണ് എന്നൊന്നും പറയരുത് ഉപയോഗിക്കാൻ എളുപ്പം പാർട്സ് സർവീസ്... റീസെയിൽ വാല്യു,മൈലേജ് ഒന്നും ഞാൻ പറയുന്നില്ല
പക്ഷേ വണ്ടി വാങ്ങിച്ചാൽ ഉപയോഗിക്കാൻ വരണം അത് ടാറ്റ നടക്കില്ല.. ഞാൻ അനുഭവസ്ഥൻ ആണ്
താങ്കൾ ഒരു എർട്ടിഗ വാങ്ങിയാൽ ഒരു 2 ലക്ഷം കിലോമീറ്റർ തിരിഞ്ഞു നോക്കാതെ ഓടിക്കാം
താങ്കൾ പോയി ടാറ്റ വാങ്ങിയാൽ അത് എന്നും വർക്ഷോപ്പിൽ ആയിരിക്കും
മഹേന്ദ്ര വാങ്ങിയാൽ വർഷോപ്പിൽ ഒന്നുമായിരിക്കില്ല പക്ഷേ സർവീസ് കിട്ടില്ല
പാർട്സും കിട്ടില്ല
താങ്കൾ ഓടിക്കുന്ന സമയത്ത് എന്തെങ്കിലും ഒരു ലൈറ്റ് പൊട്ടിയാൽ പോലും ഒന്ന് രണ്ട് മാസം അല്ലെങ്കിൽ ഓൺലൈൻ വേണ്ടിവരും
അങ്ങനെയും വണ്ടി ബ്രേക്ക് സർവീസ് വളരെ മോശം പഞ്ചായത്ത് വണ്ടി മതി അവർക്ക്...😂 എന്റെ കയ്യിൽ ഉണ്ട് അതുകൊണ്ട് പറഞ്ഞതാണ്
@@VijeeshP-lu1nu Hi bro I'm drving since 2010, driven most of the cars. Recently, may be within 30 or 40 days there were news regarding car accident deaths inside Kerala. And it found the three cars causing the death of its passengers are desire, Baleno and swift and the death counts are 2,2 and 5. Don't you think poor safety has a role in losing those people's lives? I only meant that. There are a lot of real life videos proving a better safety ratings car perform well against the poor safety cars. But why don't you understand? People like you are the real reason for selling maruti cars in high numbers. But nowadays their sales numbers are dropping for cars below 10 lakh price.Check on the internet. Maruti is not improving the safety of their cars like Swift for more than a decade. Whereas tata and Mahindra are improved to give the best possible safety.
SAFETY FIRST.
Indian manufacturers know it well, maruti thinks of profit even at the expense of people's life.
@@bmk7890tata and Mahindra have improved safety but what about service and coming to tata theres no build quality 😂 panel gaps and there's no reliability there are many cars with manufacturing defects also anyway why don't tata improve their service and vehicle quality . And maruti is not forcing anyone to buy their vehicles and. Still people buying it why because tata can't give some essential things that Suzuki gives if they give it people will start buying tata
Ignis❤❤❤❤
☘️🎉🎉🎉🎉☘️നമസ്കാരം ബൈജു ചേട്ടാ...
Maic onne upgrade cheyyamo
Chechikyu Royal Enfield separate undakki kodutha model annenu thonunu 😮 Heating issues illa , comfortable annenu 🥴
@@rahulk6865 maashe oro vandiyum avaravar kond nadakkana pole irikm vandide kayyilirip..
Hridayam kond vandi odikkunnork ariyam athinte power
@@aswathiak3❤
Dominar ok odichaal manasilaavum
Enfield in heat kuravaanen
30 Kgs weight kuracha Ertiga chettante mobile number kittumo? Food control cheythu tharunna oru coach undakunnath nallathanu, njan ingine oru concept kettirunnu, enikku weight kurakkuvanundu, pls
മൈക് മാറ്റാറായി ചേട്ടാ 😉😉😀
audio enhancer use cheyyathey ahn nalladh last ignis. Sound bayangaraa ntho pole und*
6:31 രാജാവിൻ്റെ entry ⛔ 🚫🔥🔥🔥
Bike parts kitttunna site vallom undo. Honda twister sareeguard +crash guard kittan illa
NK Motors Ernakulam avide kittum
Good evening ചേട്ടാ ❤ കഴിഞ്ഞ ആഴ്ച്ച നോക്കിയിരുന്നിട്ട് കണ്ടില്ല 0:47
അഭിനന്ദനങ്ങൾ രമ്യ ♥️👍
May be first time KL 58 Vehicle in your Programe 🎉
Very good view from all car owners
Ertiga kollam but 3rd row shogamaanu
Heating issues illaatha RE thunderbird aahaa RE company vare pakachu pokum review..eeeshwaraa
My favorite program...👌👌👌
Remya rockzzzzz❤❤❤❤
Chechi😘 Thank you for your support
Loved the video
Always informative
Namaskaaram chettaah☺️
അടിപൊളി 😍😍😍
റോയൽ എൻഫീൽഡ് ഇപ്പോൾ ഒരുപാട് മെച്ചപ്പെട്ട പുതിയ പുതിയ മോഡലുകൾ കൊണ്ടുവരികയാണ് എന്തായാലും റോയൽ എൻഫീൽഡിന്റെ തെറ്റുകൾ തിരുത്താൻ തുടങ്ങിയല്ലോ അതുതന്നെ വലിയ ഭാഗ്യം
Remya chechiii💥💥 thunderbird 💥
@@heerask2192 ❤️
Baiju Cheettaa Super 👌
Nice video ❤❤❤
Baiju chetta parasyam time orupad aavunnu. Content kuravum parasyam kooduthal aavunnu
audio seriyalla what happend ??
Baiju ചേട്ടാ പരമാവധി കൂടുതൽ owners നെ ഉൾപ്പെടുത്താൻ ശ്രമിക്കൂ . 27 മിനിട്ടുള്ള ഈ video യിൽ ഉൾപ്പെടുത്തിയത് മൂന്ന് കാറുകൾ😂
Present ❤❤
Background voice ittekk orumaathiri ai sound pole
Biju ചേട്ടൻ ഇനി smile correction um ചെയ്ത് ബോഡി ഒക്കെ ഫിറ്റ് ആക്കി ഒരു വരവ് ഒണ്ട് 😂
Good program❤
ബൈക്ക് റൈഡേഴ്‌സ് 👏🏼👏🏼
ആരെങ്കിലും ഈ k to k എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുവോ
Kanyakumari to Kashmir
Thunder bird pullilkaariyude vandi praanth💥
❤❤❤🎉🎉🎉
Exter kondvaa chetta
Ignis👌👌
Music Super
Nice video 👍😊
eezix🎉
വാച്ചിങ് ❤❤❤
Thunder bird ❤
മാരുതി സർവീസ് 💯
Ertiga എല്ലാ കുണ്ടും അടിപൊളി ayyi ഫീൽ chyum വെല്യ സുഖം ula വണ്ടി onum alla compared to innova
Thunderbird 350 🤩🔥
🤜🤛
Baiju അണ്ണന് പേർസണൽ വെൽനെസ്സ് ട്രൈനെർ അത്യാവശ്യം 😆
Rapid Fire🔥
Biju chetta luxury cars video cheyyamo
@6:32 Defender. Get a owner review about that beast.
Kerala piravi wishes🎉
Rapid fire il Hyundai Eon kond varaamo🔥❤️
Nice
ഇദ്ധേഹത്തിൻ്റെ വീഡിയോകൾ സ്ഥിരമായി കാണുന്നവർ ഉണ്ടോ?
ഒരുപാട് അറിവുകൾ ഫ്രീ ആയി കിട്ടുന്നു. '
👍
IGNIS...❤❤❤❤
🔥🔥🔥🔥🔥🔥
XVU 700 ax7 video Cheyo 2024 model car
Royal enfield group ❤❤
Sound quality pora
👍🏻
എർട്ടിഗ. പാവങ്ങളുടെ ഇന്നോവ എന്ന് പറഞ്ഞ ആൾ ആണ് ബൈജു 😂 sanu
*Video starting from 9 minutes 😄😄😄*
ബുള്ളറ്റ് 👍👍👍
13:50 എന്ത് ചെയ്യ്തു എന്ന്??ക്ലിയർ ആയില്ല..
Spiti ride high altitude ride through spiti valley in the Himalayas.
Oo spiti valley ഞാൻ foodie ഷായുടെ vlog കണ്ടിരുന്നു. Thankz bro.
I am from Uganda I like your videos
👍👍
RF❤
പാര വെക്കാനും
ഉണ്ടാവും എവിടെയും
ഒരു മലയാളി
Mic issues und
❤️
🎉
❤🎉
Namaskaram
Vandikalum reviewsum korachoode akaayirunnu
🔥🔥😍
എന്തോ ignis ലുക്ക് ഇഷ്ടപ്പെട്ടില്ല. ആദ്യം മരുതിയുടെ സേഫ്റ്റി ഉള്ള വാഹനം ആണ് എന്ന് വിചാരിച്ചു പിന്നെ മനസിലായി ഇതും മരുതി തന്നെ എന്ന് 👎
❤❤❤❤❤❤❤❤❤❤❤❤❤❤
ബൈജു ചേട്ടാ ഗിവ്എവേക്ക് കാർ മതി 😂