ഇപ്രാവശ്യം നാട്ടിൽ വന്നപ്പോൾ കോഴിക്കോട് ഉള്ള ഒരു ഹൈപ്പർ മാർക്കറ്റിൽ നിന്നും സെറാമിക് പ്ലേറ്റ് 100 രൂപയുടേത് 69 രൂപയ്ക്കു ഓഫർ. ഒന്നും നോക്കിയില്ല ഒരു ഡസൻ വാങ്ങി . പിറ്റേന്ന് നരിക്കുനി മലബാർ കിച്ചണിൽ പോയപ്പോ അവിടെ അതേ സാധനം 52 രൂപയ്ക്കു വിൽക്കുന്നു . കൂടുതൽ എടുത്താൽ ഡിസ്‌കൗണ്ട് റേറ്റ് തരാം എന്നും പറഞ്ഞു . ഇങ്ങനെയാണ് ഓഫർ 😅😅
@@aryakrishnavlogs6283 ഹാ പെർമിഷൻ എടുത്തിരുന്നു, അവർ tag തന്നു അതുകൊണ്ടാ എടുക്കാൻ പറ്റിയത്, ട്രാവൽ വ്ലോഗ് ഇഷ്ടമാണെഗിൽ ബാക്കി വീഡിയോസ് നോക്കാമോ 83 rajyam cover cheythu
വളരെ ചെറിയ ഒരു മാൾ കൊണ്ടുവന്നു കോഴിക്കോട്ടുകാരെ നാണം കെടുത്തി ലുലു ഗ്രൂപ്പ്. മാളിൽ ലുലുവിന്റെ സ്വന്തം ബ്രാണ്ടായാ lulu fashion, lulu connect, lulu hyper market എന്നിവ ഒഴിച്ചാൽ വളരെ കുറച്ചു ഷോപ്സ് മാത്രമേ പുറത്തുള്ള ബ്രാൻഡ്‌കാർക്കുള്ളു. വളരെ ദയനീയമാണ് ഫുഡ് കോർട്ട്. Very ലിമിറ്റഡ് ഷോപ്സ്. തീരെ ചെറിയ dining area. വളരെ പ്രതീക്ഷയോടെ ജില്ലക്ക് പുറത്ത് നിന്നും വന്ന ജനങ്ങളെ നിരാശപ്പെടുത്തി.
യൂസഫ് അലി പറഞ്ഞത് കേട്ടില്ലേ? കോഴിക്കോട്ടുകാരെ സംബന്ധിച്ചെടുത്തോളം ഇത് വെറുമൊരു ഹൈപ്പർമാർകെറ്റ് മാത്രമാണ്... പണ്ടുമുതലേ ഷോപ്പിംഗ് മാൾ എക്സ്പീരിയൻസ് ചെയ്തവരാണ് കോഴിക്കോടുള്ള്ളത്... കേരളത്തിലെ രണ്ടാമത്തെ വലിയ മാൾ (hilite city after lulu tvm)കോഴിക്കോട് ഉള്ളതുകൊണ്ട് തന്നെ ഇവിടെ ലുലു വരുമ്പോൾ പ്ലാനിങ്ങോടെ ആയിരിക്കണം... അതുകൊണ്ട് തന്നെ രണ്ടാമത്തെ ലുലുവിന്റെ പണിപ്പുര ബൈപ്പാസിൽ വഴുകാതെ തന്നെ ആരംഭിക്കും...
തല്ലിപ്പൊളി.. ഒരു കാര്യവും ഇല്ല.. ലുലു വിൽ നിന്ന് ഒരു മൂന്നോ നാല്ലോ ഐറ്റം വാങ്ങുന്ന ക്യാഷ് കൊണ്ട് അത്യാവശ്യം തരക്കേടില്ലാത്ത ഒരു സൂപ്പർ മാർക്കറ്റിൽ കേറിയാൽ ഒരു മാസത്തേക്കുള്ള സാധനം വാങ്ങാം
ഇയാളുടെ നൂറു രൂപ കൊണ്ട് ലുലുവിൽ പോയിട്ട് കാര്യമില്ല. കാശുള്ളവർ സാധങ്ങൾ ഇഷ്ടം പോലെ മേടിക്കും. നമ്മൾ നൂറു രൂപയുമായി പോയാൽ അധികം ഒന്നും കിട്ടില്ല. നൂറു രൂപയുമായി നമ്മളെ നാട്ടിലെ കടയിൽ പോയാൽ കുറെയൊക്കെ സാധനം മേടിക്കാം. അര കിലോ പഞ്ചസാര അങ്ങനെ കുറെ മേടിക്കാം . ഇയാളുടെ കാശില്ലാത്ത അസൂയ കമ്മന്റ് കാണുമ്പോ ചിരി യാണ് വരുന്നത് 😄😄
തേങ്ങ kg അല്ല pice rate ആണ് ഇളനീർ kg ആണെങ്കിൽ നഷ്ടം ആണ് ഒന്ന് തന്നെ ഒരു kg മിനു മേലെ ഉണ്ടാകും കേക്ക്, കുബ്ബൂസ് നൈസ് പത്തിരി, ചെപ്പാത്തി ഒക്കെ rate കുറവാണ്
യൂസഫ് അലി പറഞ്ഞത് കേട്ടില്ലേ? കോഴിക്കോട്ടുകാരെ സംബന്ധിച്ചെടുത്തോളം ഇത് വെറുമൊരു ഹൈപ്പർമാർകെറ്റ് മാത്രമാണ്... പണ്ടുമുതലേ ഷോപ്പിംഗ് മാൾ എക്സ്പീരിയൻസ് ചെയ്തവരാണ് കോഴിക്കോടുള്ള്ളത്... കേരളത്തിലെ രണ്ടാമത്തെ വലിയ മാൾ (hilite city after lulu tvm)കോഴിക്കോട് ഉള്ളതുകൊണ്ട് തന്നെ ഇവിടെ ലുലു വരുമ്പോൾ പ്ലാനിങ്ങോടെ ആയിരിക്കണം... അതുകൊണ്ട് തന്നെ രണ്ടാമത്തെ ലുലുവിന്റെ പണിപ്പുര ബൈപ്പാസിൽ വഴുകാതെ തന്നെ ആരംഭിക്കും...
Very very bad service .....parayathirikkan vayya.... Very cheap .... Chuttupolunna veyilath oru manikkoor an exit nu vendi ninnath.....service valare mosham....vandiyil ninn aalukal irangi adiyundakiyappazhaan kurachenkilum vandikal neengiyath. ......very bad....aarum ee tymil povaathirikkuka
Hamresh adipoli aayittund ❤
ലുലുവിന്റെ ഇത്രയും വിശദമായ വീഡിയോ ഇത് വരെ കണ്ടിട്ടില്ല. അതിനൊരു 👍
ലുലുവിൽ eatery section ആദ്യമായി കാണുകയാണല്ലോ. first ആണോ കോഴിക്കോട്❓
ഞാൻ ആദ്യമായാണ് അത് കണ്ടത് ബ്രോ
ഇപ്രാവശ്യം നാട്ടിൽ വന്നപ്പോൾ കോഴിക്കോട് ഉള്ള ഒരു ഹൈപ്പർ മാർക്കറ്റിൽ നിന്നും സെറാമിക് പ്ലേറ്റ് 100 രൂപയുടേത് 69 രൂപയ്ക്കു ഓഫർ. ഒന്നും നോക്കിയില്ല ഒരു ഡസൻ വാങ്ങി . പിറ്റേന്ന് നരിക്കുനി മലബാർ കിച്ചണിൽ പോയപ്പോ അവിടെ അതേ സാധനം 52 രൂപയ്ക്കു വിൽക്കുന്നു . കൂടുതൽ എടുത്താൽ ഡിസ്‌കൗണ്ട് റേറ്റ് തരാം എന്നും പറഞ്ഞു . ഇങ്ങനെയാണ് ഓഫർ 😅😅
Narikkuni evedeya shop
വീഡിയോ ചെയ്യുമ്പോൾ നിങ്ങളെ പോലെ ചെയ്യണം..... വിത്ത് price ❤️❤️❤️❤️
@@aryakrishnavlogs6283 ഹാ പെർമിഷൻ എടുത്തിരുന്നു, അവർ tag തന്നു അതുകൊണ്ടാ എടുക്കാൻ പറ്റിയത്, ട്രാവൽ വ്ലോഗ് ഇഷ്ടമാണെഗിൽ ബാക്കി വീഡിയോസ് നോക്കാമോ 83 rajyam cover cheythu
Nalla Raita ivide
Oh, naan vere onnum nokkiyilla
Chicken donut. Must try item ആണ്.
😂
👍👍👍🤝🤝🎉
😂😂 2 മണിക്കൂർ പുറത്തേക്ക് വരാൻ wait ചെയ്യണം
😂😂😂
Bro ഇതിലും offer gokulathil ഉണ്ട്
സെറ്റ്, അടുത്ത വീഡിയോ അത് aakam
Flipkart 199 offer price nutrela
Oneglastearatefortyrupees
Oh
Ice idatha മീന്‍ കഴിക്കുന്ന നന്മ കോഴിക്കോടു kare pattikkaruthu ലുലു ഇക്ക
അവിടെ നിലമ്പൂർ തേക്ക് കിട്ടോ 😂😂
Bro shoot cheytha phone etha
@@__lucca__0 വിവോയുടെ പഴയ ഫോൺ vivo v20
@@JourneyofHamresh10ead appil annu shoot cheythe
@@Nàaáàâaäaāaåaãàæ app enthina bro
🎉
Thanx for ur effort
Bro thanks ketto kashttappettu edutha vedio aanu🥰
Thallipoli
@@subaidakunnath6696 വീഡിയോ ആണോ 😔
ലുലു മാൾ മൊത്തം ചെയ്യാൻ എത്ര സമയം എടുക്കും? ഹൈപ്പർ മാർക്കറ്റ്, ഫുഡ് കോർട്ട് ,ഫാഷൻ സ്റ്റോർ,ലുലു കണക്ട്,ഫൺടൂറ ഇതൊക്കെ ഒന്ന് ജസ്റ്റ് കാണാൻ?
Hyper, lulu fashion food court kurachu time edukkum.
👍
Adipoli thanks
Lagoon chicken biriani innale kazhichu, ottum taste ill.
Athaya😔
300രൂപക്ക്ഉള്ള സാധനം599വമ്പൻ ഓഫർ
Worst mall …people are running out of mall ..
Mall shokam aanu, no good brands , food court space illa, only Lulu regular brand at food court
Ha😔
Nee enna mone us il poyath
എന്റെ play list onnu kayari nokku bro, us maathramalla 83 rajyam cover aayi, 😂😂😂 gathikeduകൊണ്ട് നാട്ടിലെ വീഡിയോ ഇടുന്നു.
Offers thattipppaaa, ithinekkaal kuravaa marketil
Oh, അതെയോ ഞാൻ വേറെ nokkiyilla ബ്രോ
വളരെ ചെറിയ ഒരു മാൾ കൊണ്ടുവന്നു കോഴിക്കോട്ടുകാരെ നാണം കെടുത്തി ലുലു ഗ്രൂപ്പ്. മാളിൽ ലുലുവിന്റെ സ്വന്തം ബ്രാണ്ടായാ lulu fashion, lulu connect, lulu hyper market എന്നിവ ഒഴിച്ചാൽ വളരെ കുറച്ചു ഷോപ്സ് മാത്രമേ പുറത്തുള്ള ബ്രാൻഡ്‌കാർക്കുള്ളു. വളരെ ദയനീയമാണ് ഫുഡ് കോർട്ട്. Very ലിമിറ്റഡ് ഷോപ്സ്. തീരെ ചെറിയ dining area. വളരെ പ്രതീക്ഷയോടെ ജില്ലക്ക് പുറത്ത് നിന്നും വന്ന ജനങ്ങളെ നിരാശപ്പെടുത്തി.
TVM പോലെ ഇതിലും വരുന്നുണ്ട് ബ്രോ. waiting soon. യൂസുഫ്ബായ് തന്നെ പറഞ്ഞിട്ടുണ്ട് ഇത് ചെറുത് ആണ് എന്ന്.
Avark sale urapullath mathram nalla spacel kodthu. Baaki prupad brands vecht nth hilite oke ee parana food varunna shopsm supermarkt hyoermarkt food court ithonnum alland shopping nadakunna shops kayyil ennavinnad mathra.
NGL SHAMIK...VANGI VANGI NALLA KACHODAM UNDAKIYAL MMAL BALATHATH UNDAKAM😮
യൂസഫ് അലി പറഞ്ഞത് കേട്ടില്ലേ? കോഴിക്കോട്ടുകാരെ സംബന്ധിച്ചെടുത്തോളം ഇത് വെറുമൊരു ഹൈപ്പർമാർകെറ്റ് മാത്രമാണ്... പണ്ടുമുതലേ ഷോപ്പിംഗ് മാൾ എക്സ്പീരിയൻസ് ചെയ്തവരാണ് കോഴിക്കോടുള്ള്ളത്... കേരളത്തിലെ രണ്ടാമത്തെ വലിയ മാൾ (hilite city after lulu tvm)കോഴിക്കോട് ഉള്ളതുകൊണ്ട് തന്നെ ഇവിടെ ലുലു വരുമ്പോൾ പ്ലാനിങ്ങോടെ ആയിരിക്കണം... അതുകൊണ്ട് തന്നെ രണ്ടാമത്തെ ലുലുവിന്റെ പണിപ്പുര ബൈപ്പാസിൽ വഴുകാതെ തന്നെ ആരംഭിക്കും...
Food nexto aan profitable
ഇത്രയും വലിയൊരു നഗരത്തിൽ ചെറിയൊരു ലുലുമാൾ കൊണ്ടുവന്നത് വളരെ വളരെ മോശമായി
Ha
തല്ലിപ്പൊളി.. ഒരു കാര്യവും ഇല്ല.. ലുലു വിൽ നിന്ന് ഒരു മൂന്നോ നാല്ലോ ഐറ്റം വാങ്ങുന്ന ക്യാഷ് കൊണ്ട് അത്യാവശ്യം തരക്കേടില്ലാത്ത ഒരു സൂപ്പർ മാർക്കറ്റിൽ കേറിയാൽ ഒരു മാസത്തേക്കുള്ള സാധനം വാങ്ങാം
@@nishadvhv athayo😔
വില കുറവുണ്ട്. Offer ഉള്ള സാധനങ്ങൾ മാത്രം വാങ്ങിയാൽ പോരെ.
ഇയാളുടെ നൂറു രൂപ കൊണ്ട് ലുലുവിൽ പോയിട്ട് കാര്യമില്ല. കാശുള്ളവർ സാധങ്ങൾ ഇഷ്ടം പോലെ മേടിക്കും. നമ്മൾ നൂറു രൂപയുമായി പോയാൽ അധികം ഒന്നും കിട്ടില്ല. നൂറു രൂപയുമായി നമ്മളെ നാട്ടിലെ കടയിൽ പോയാൽ കുറെയൊക്കെ സാധനം മേടിക്കാം. അര കിലോ പഞ്ചസാര അങ്ങനെ കുറെ മേടിക്കാം . ഇയാളുടെ കാശില്ലാത്ത അസൂയ കമ്മന്റ് കാണുമ്പോ ചിരി യാണ് വരുന്നത് 😄😄
Seems to be good.
തേങ്ങ kg അല്ല pice rate ആണ്
ഇളനീർ kg ആണെങ്കിൽ നഷ്ടം ആണ് ഒന്ന് തന്നെ ഒരു kg മിനു മേലെ ഉണ്ടാകും
കേക്ക്, കുബ്ബൂസ് നൈസ് പത്തിരി, ചെപ്പാത്തി ഒക്കെ rate കുറവാണ്
😂😂😂😂👍🏾
പെട്ടിക്കട
😂😂😂😂
യൂസഫ് അലി പറഞ്ഞത് കേട്ടില്ലേ? കോഴിക്കോട്ടുകാരെ സംബന്ധിച്ചെടുത്തോളം ഇത് വെറുമൊരു ഹൈപ്പർമാർകെറ്റ് മാത്രമാണ്... പണ്ടുമുതലേ ഷോപ്പിംഗ് മാൾ എക്സ്പീരിയൻസ് ചെയ്തവരാണ് കോഴിക്കോടുള്ള്ളത്... കേരളത്തിലെ രണ്ടാമത്തെ വലിയ മാൾ (hilite city after lulu tvm)കോഴിക്കോട് ഉള്ളതുകൊണ്ട് തന്നെ ഇവിടെ ലുലു വരുമ്പോൾ പ്ലാനിങ്ങോടെ ആയിരിക്കണം... അതുകൊണ്ട് തന്നെ രണ്ടാമത്തെ ലുലുവിന്റെ പണിപ്പുര ബൈപ്പാസിൽ വഴുകാതെ തന്നെ ആരംഭിക്കും...
ഫെഡറൽ ബാങ്കിന്റെ കാൾ ഉപയോഗിച്ചാൽ ഡിസ്കൗണ്ട് ഉണ്ട് എന്ന്കെട്ട് ഇപ്പോൾ അവിടെ ഉണ്ടോ
@@user-dz9ku3bs1t ഞാൻ ശ്രെധിച്ചിട്ടില്ല കേട്ടോ, കാർഡില് ഓഫർ പറയുന്നെങ്കിൽ എന്തായാലും kittum

@@An_sar_tp oh