ഇതിൽ കുറച്ചു തെറ്റുകൾ പറ്റിയിട്ടുണ്ട് sunday രാത്രി തന്നെ എല്ലാവർക്കും ഓപ്പൺ ചെയ്തു കൊടുത്തു എന്ന് പറയുന്നുണ്ട്, പിന്നെ ഞാൻ പറയുമ്പോൾ വന്ന വേറെ ഒരു മിസ്റ്റേക്ക് പാലക്കാട് ലുലു മാൾ ഉള്ളത് പറയാൻ വിട്ടുപോയി.തെറ്റ് ചൂണ്ടി കാണിച്ചു തന്ന എല്ലാവർക്കും thanks🥰
Due to an evening roadblock, it took over half an hour to exit from Lulu. The situation was poorly managed, and the security staff appeared inexperienced, which added to the confusion. The lack of proper organization made the experience frustrating and inconvenient
എന്തിനാ അങ്ങോട്ട് പോകുന്നത്. അവിടെ ഒരു ഓഫറും ഇല്ല. പിന്നെ എന്തിനാ അങ്ങോട്ട് പോകുന്നത്. നാട്ടിലെ ഷോപ്പിൽ കിട്ടുന്ന ഓഫർ പോലും അവിടെയില്ല. ഞാൻ പോയപോലെ തിരിച്ചു പൊന്നു.
ഇതിൽ കുറച്ചു തെറ്റുകൾ പറ്റിയിട്ടുണ്ട് sunday രാത്രി തന്നെ എല്ലാവർക്കും ഓപ്പൺ ചെയ്തു കൊടുത്തു എന്ന് പറയുന്നുണ്ട്, പിന്നെ ഞാൻ പറയുമ്പോൾ വന്ന വേറെ ഒരു മിസ്റ്റേക്ക് പാലക്കാട് ലുലു മാൾ ഉള്ളത് പറയാൻ വിട്ടുപോയി.തെറ്റ് ചൂണ്ടി കാണിച്ചു തന്ന എല്ലാവർക്കും thanks🥰
SUNDAY.... Evening 4 ....Maniku... Open chaidhu koduthu...
Due to an evening roadblock, it took over half an hour to exit from Lulu. The situation was poorly managed, and the security staff appeared inexperienced, which added to the confusion. The lack of proper organization made the experience frustrating and inconvenient
I dont have any idea about this matter, i was in mng time it was partially crowded.
എന്റെ മച്ചൂ വീഡിയോ അടിപൊളി ഒന്നും പറയാനില്ല എല്ലാ സാധനങ്ങളും ക്ലിയർ ആയിട്ടും അതിന്റെ വിലകളും കാണിച്ചതിൽ ഒരുപാട് സന്തോഷം.. ഗുഡ് ലക്ക്
Thanks bro. ഇതിനു മുന്നേ ലോങ്ങ് വീഡിയോ ഇട്ടു, അപ്പോൾ പലരുടെയും അഭിപ്രായം ഹൈപ്പർമാർട് വീഡിയോ ചെയ്യാവോ ചോദിച്ചിട്ട് അങ്ങനെ ഇട്ടതാണ്, thank you bro
Njanum poyi valare cheriyath
Bathroom
Prayer hall saukaryam illa
Hm
🎉Bakers and cheese counter undooooo
Sorry bro next time will be
Thank you bro 👍
@@bathishaberikka766 🥰🥰🥰🥰
Thankyou for the detailed explanation 👍
Thanks bro🥰
Train vanaal enganeyaa lulu vil ethuka
Voice clip
Mangavu busil kayaruka. Lulu board vechittundakum easy aanu. Ravile varan sremikkukka
Cinima theater undo ethil
illa
Illa
Super... നേരിട്ട് പോയി കണ്ടത് പോലെയായി. എല്ലാം വിശദമായി തന്നെ പറഞ്ഞു.
@@jessyhameed763 thanks sis thank you for the support🥰
നേരിട്ട് പോവാൻ നിൽക്കേണ്ട.. പോവാണെങ്കിൽ ബസിനു പോയി varane പറ്റുള്ളൂ bad ട്രസ്ഫിക് rule in lulumal കോമ്പൗണ്ട്
@@SimiSubru പോയി😊. കാർ കുറച്ച് മാറി പാർക്ക് ചെയ്തു . എന്നിട്ട് മാങ്കാവ് ജംഗ്ഷനിൽ നിന്നങ്ങോട്ട് നടന്നു.
Evede crokery saadhan ille😊
ഉണ്ട്, സമയക്കുറവ് കൊണ്ട് ulppeduthan പറ്റിയില്ല, വെറും ഹൈപ്പർ മാർട്ടിന്റെ ഒരു വീഡിയോ ഇടാം
Beautiful 👍👍
@@MusthafaMusthafa.-yh8yi thanks bro
Nice 🙂
Wow thank you celebrity
ഫിഷ് & മീറ്റ് ഇല്ലെ?
@@razakkoottil508 എല്ലാം ഉണ്ട് ബ്രോ എഡിറ്റ് ചെയ്തു 4k aanu system akke hang aayi pinne kurachu kaaryangal ഒഴിവാക്കി ക്ഷമിക്കുക
Pork kittumo
എല്ലാം ഉണ്ട്. പക്ഷെ വിലകുറവ് ഇല്ല
Mashaallah
@@RashiRasheed-s8b thank u
Trible 9 എന്നാൽ 999 അല്ലെ അതായത് 1000😊
RELAINCE SMART UNDO?
ഇല്ല
പാലകാട് ഉണ്ടല്ലോ.
Mistake aayi poyatha😔
Motham over crowd povann thonnunnillaa 😐
@@DrJacob-z6l രാവിലെ പോകു ബ്രോ ഞാൻ 10 മണിക്ക് എത്തിയത്
Bro kochi , trivandrum, Kozhikode mathram alla Lulu ullath oru cheriya Lulu palakkadilum und (but it's small)
സോറി ബ്രോ mistake പറ്റിയതാണ്.
Al Baike undo?
@@AbuthahirP-o7d bro naan odi nadannu edukkukayayirunnu, anweshichittu paraya
ഗൾഫിൽ തന്നെ എല്ലാ രാജ്യങ്ങളിലും ഇല്ല പിന്നെയല്ലേ കേരളത്തിൽ😄
👍👍🥰🥰🥰
@@raseenarasik2854 thaks sis
@@raseenarasik2854 🥰🥰🥰🥰
Full 'vedio' alla 'video' aan. Great video!
@@BasilM-rx4mb sorry, aduthathu set aakkam
Mankav evdeya
Near mims, railway stationil ninnu varumbol മങ്കാവ് ജംഗ്ഷനിൽ നിന്ന് ലെഫ്റ്റ് സൈഡ് ഒരു 5 മിനുട്സ് നടത്തം
Video edkan special permission veno
ഹൈപ്പർmart കയറിയപ്പോൾ അതിന്റെ മങ്ങേരോട് ചോദിച്ചു
Mone..... Ijj ithu aadyam thanne ittallo...
😔
Camera angle not good
Next time,will be upgrade
ഇത് ഒര് പെട്ടിക്കടയുടേ വലുപ്പമേ ഉള്ളല്ലോ😂ഇതാണോ കോഴിക്കോട്ടേ കോഴിക്കൂട് ലു ലു മാൾ🤣🤣🤣
ഇത് mall അല്ല hypermarket
@@princyjijoangamaly2232 പക്ഷേ അതിൽ എഴുതി വെച്ചേക്കുന്നത് ലൂ ലൂ മാൾ എന്ന് തന്നേ അല്ലേ യൂസുഫലി സാഹിബ് പറഞ്ഞതും ഇത് മാൾ എന്നാണ്🤣🤣🤣
@@Megastar369 മലബാർ മലപ്പുറം കണ്ണൂർ കാസറഗോഡ് എല്ലാം ഒരു കുന്താവും കുടചക്രവും വരില്ല 😓എന്തെകിലും വികസനം ഉണ്ടാകില്ല കോഴിക്കോട് മാത്രം ആണ് ഉള്ളത് 😔
ലുലു ഹൈപ്പർ മാർക്കറ്റിൽ HOMEWELL ൻ്റെ variety wall clock ഉണ്ട്,wall clock collection എന്നെ അത്ഭുതപ്പെടുത്തി... thankyou Lulu mall
@@teamcalicut5910 എല്ലാം ഉള്ളപ്പെടുത്തണം ഉണ്ടായിരുന്നു മാക്സിമം ആഡ് ചെയ്യാൻ ശ്രെമിച്ചിന്, നിങ്ങളുടെ അഭിപ്രായത്തിന് thanks ketto
Nanayi tud
@@hussaincheriyapullarath7063 thank you
👍👍👍
Ath edh floorila
Starbucks anganeya seperate aayirikum . Normal
@@Jishnu45 thanks for watching bro🥰
Enthayalum sadanangalku gulf il lulu il kittunna quality kaanilla,
@@shabu324 oh😔
@@JourneyofHamresh10 entha shariyalle?
ഉൽഘടനം ആയിട്ട് ഈച്ച ആട്ടി ഇരിക്കുവാന്നാലേ
@@rashaljo5321ucha aakumbozhekku nalla thurakkayi, njan ravile aanu poyathu
Thanks bro
🥰🥰🥰🥰
ഫുഡ് കോർട്ടും ശ്ലോകം 1 month കഴിഞ്ഞാൽ ആളുകൾ കുറയും …
Hm nokkam outlet kuravanu
Food adipoli ayirunnu bro..kidilam
👍🏻👍🏻
🥰
😢
@@naseemanisar2708 എന്ത് പറ്റി
ഹംരേഷ് വിവരണം നന്നായിട്ടുണ്ട്..
@@venandanprasanth4323 thank you🥰
എന്തിനാ അങ്ങോട്ട് പോകുന്നത്. അവിടെ ഒരു ഓഫറും ഇല്ല. പിന്നെ എന്തിനാ അങ്ങോട്ട് പോകുന്നത്. നാട്ടിലെ ഷോപ്പിൽ കിട്ടുന്ന ഓഫർ പോലും അവിടെയില്ല. ഞാൻ പോയപോലെ തിരിച്ചു പൊന്നു.
ഓരോ ആളുകൾക്ക് ഓരോ അഭിപ്രായം അല്ലെ ബ്രോ
Njangalum
Oru mittayi polum vangiyilla
തിയേറ്റർ ഒന്നും ഇല്ലേ. കണ്ടില്ല
@@mjp7647 😔
ലോകത്തിലെ ഏറ്റവും ചെറിയ ലുലു മാൾ😂😂😂😂 കോഴിക്കോട് സിറ്റിയിൽ പാർക്കിങ്ങിന് വേണ്ടിഉണ്ടാക്കിയ സ്ഥലം ആയിട്ടാണ് എനിക്ക് തോന്നിയത് വളരെ നിരാശപ്പെടുത്തി😢😢😢😢
😂🤣😂🤣😂
വലിയ ലുലു മാൾ കോഴിക്കോട് ബൈപാസ് ില് വരും . യുസുഫ് അലി സർ പറഞ്ഞു
വലിയ മാള് വരുന്നുണ്ട് NH 66ബൈപാസിൽ
Valiya Lulu mall varumenhu yoosufkka paranjhu
Edhu ente veedinaduthanu,enikk 2stop,aduthanu
കസ്ററമറ് തീരെ കുറവാണല്ലോ എന്തു പററി കോഴിക്കോട്. ഫോക്കസ് ഹൈലൈററ് ഗോകുലം ആറ്പി മുതൽ പത്തോളം മാളുകളുണ്ട് അതാവും
രാവിലെ ആണ് ബ്രോ തുറന്നിട്ടേ ullu
Mammoos 😂
😂
Ethokko kanikkunnn und onnum detel ayt kanikkunn illalo evdokko ethokko video edth vidunn
എന്താ ബ്രോ എല്ലാം kaanikkunnnille, 3 എന്താ ഡൌട്ട് ഉള്ളത് ചോദിക്ക്
Koyamarano motham , hindukal elle 😂😂😂😂😂
Yentonn deii
പാർക്കിംഗ് ചാർജ് കൊടുക്കൂ പാർക്കു ചെയ്യൂൂ പാർക്കിംഗ് ചാർജ് അതാണ് 1st😅😅😅😅😅😅
@@KrishnaDas-mo4ib അങ്ങനെയാണോ വണ്ടി എടുത്തില്ല പോയപ്പോൾ, അതുകൊണ്ടാണ് അപ്ഡേറ്റ് ചെയ്യാൻ പറ്റാത്തത് ക്ഷമിക്കണം
Avide parking charge illa
മദ്യശാപ്പോ ബാറോ ഇല്ലാത്ത സൂപ്പർ മാർക്കറ്ററ്റിൽ ആരും കയറരുത്
😂😂😂😂
Goffooro family,o,aarum ,kayarenda gaffure,goffurinte kudumpakareyum kond vrenda,yoosufka Lulu thuranadh ,kallukudiyanmarkk thoranadhalla ,allathavar,poykotte😅😅😅
കോഴിക്കോട് എവിടെയാണന്നല്ലേ ആദ്യം പറയേണ്ടത്.
Near മിംസ് ഹോസ്പിറ്റൽ
@@MountainLife-v9h sorry bro, minibypass, mankave near mims hospital
യുസുഫ് അലി sir ❤️ ലുലു 🔥❤️
അക്ഷരം തെറ്റാതെ വിളിക്കാം 🥰🔥🔥🔥
സിനിമ തിയേറ്റർ ഇല്ല മോശം ആയി പോയി
അത് ഒരു പോരായ്മ ആണ്
സ്പേസ് ഉണ്ടാവില്ല @@JourneyofHamresh10
ഓണം ഞമ്മക്ക് ഹറാം ആണ്. അതാണ് offers ellathathu😏
വരുമായിരിക്കും നോക്കാം
എടോ പൊട്ടാ... ഹൈപ്പർ മാർക്കെറ്റിൽ ഫുൾ ഓഫർ ആണ് ആദ്യം പോയി കാണ്. എന്തു വന്നാലും നെഗറ്റീവുമായി വന്നോളും ചില .... ... ളികൾ
ഞായറാഴ്ച്ച രാത്രി തന്നെ പൊതു ഓപൺനടന്നിട്ടുണ്ട് 😅😅😅
😔 അറിഞ്ഞില്ല ആരും പറഞ്ഞില്ല 😔
@@JourneyofHamresh10 ഇതൊന്നും പറയാൻ നിക്കരുത്vlogermar
ഒരിക്കലും ഇല്ല sunday പൊതുജനത്തിന് പ്രവേശനം ഇല്ല ഔത്യോഗിക ഓപ്പണിങ് മാത്രമെ sunday നടന്നോളു
@@hashikhashi7832 ഞ്ഞാൻ പോയി vlog എടുത്തിട്ടാ വന്നത് ഫുഡും കഴിച്ചു
@@hashikhashi7832 ഞായർ വൈകിയിട്ട് തന്നെ പൊതു ജെനങ്ങൾ കയറി ഞാൻ സാക്ഷി എൻ്റെ vlog കണ്ട് നോക്ക് പേര് Haneef tanur
👍👍
👍👍
@@Jelinofficial-sr1vf 🥰