Auntiyude വീഡിയോസ് കണ്ടപ്പോൾ മുതലാണ് എനിക്ക് കൃഷിയോട് താത്പര്യം വന്നത്. ഞാൻ ചീര പയർ വെണ്ട അവര മുളക് തക്കാളി കാരറ്റ് കാബേജ് എല്ലാം നടാറുണ്ട്. പിന്നെ കോഴിവളർത്തലുമുണ്ട്.
സൂപ്പർ വീഡിയോ ചേച്ചി അമ്മ എനിക്കും ഇനി പയർ കൃഷി ചെയ്യണം കുറച്ചുണ്ട് അതിൽ കാര്യമായ വിളവു കിട്ടുന്നില്ല ഇനിയെല്ലാം മഴ പെയ്താനുശേഷം മാത്രമേ പറ്റുകയുള്ളൂ. എന്നാലും എല്ലാം ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം സാധിക്കുമോ എന്തോ അറിയില്ല വിത്തുകൾ കുറച്ചു വാങ്ങണം കുറച്ചു വിത്തുകൾ കയ്യിലുണ്ട്💓💓💓🌹🌹🌹🙏🏻🙏🏻🙏🏻
നീർ ഉറുമ്പ് പുളി ഉറുമ്പ് അല്ലെ ഇത് വന്ന തൈകളുടെ തൂമ്പ് മൊത്തം വാടിക്കില്ലേ.. പയറിനു കുഴപ്പം തോന്നിയില്ല മറ്റു തൈകൾക്കു pblm ഉണ്ടാകുന്നു എന്ന് തോന്നി... ശരിയാണോ?
മിനിയുടെ കൃഷിയെ പറ്റിയുള്ള വിവരം എല്ലാം ഞാൻ കേൾക്കുന്നുണ്ട്. എല്ലാം വളരെ പ്രയോജനം ഉള്ളതാണ്. പയറിന് ഇല കൂടുതൽ ആണെങ്കിൽ നുള്ളി കളയണം എന്ന് ഒരിക്കൽ paranjaarunnu. അത് ഏത് ഭാഗത്ത് വെച്ചാണ് നുള്ളേണ്ടത്. Message അയക്കുമല്ലോ
ചേച്ചി ആദ്യം തന്നെ താങ്ക്സ് പറയുന്നു എന്റെ മോളെ നീ മോനേയും അന്വേഷണം പറഞ്ഞതിനും അവനുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതിന് ഈ ഫീൽ എനിക്കു ഉണ്ടായിട്ടുണ്ട് ഏതോ ഒരു ബന്ധമുള്ള പോലെ എനിക്ക് ഏതോ എന്തോ അടുത്ത ഒരു ചേച്ചി പോലെ എനിക്ക് തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ മാത്രമല്ല ചേച്ചിയുടെ കുടുംബ ഇഷ്ടമാണ് എങ്ങനെയെങ്കിലും അവിടെ വരണം ഞാനിപ്പോൾ കോയമ്പത്തൂർ ആണ് എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്യാം നമ്പർ എങ്ങനെ അയച്ചുതരും എന്നുള്ളത് പറഞ്ഞു തരൂ ചേച്ചി എനിക്കറിയില്ല വീഡിയോ അടിപൊളി ആരാ വീഡിയോ പിടിച്ചത് സൂപ്പർ ചേച്ചി പയർ കാണാൻ നല്ല ഭംഗി 👌👌👌❤❤❤❤❤😍🤝👏❤❤
ഞാൻ മുളക് നട്ട ഗ്രോബാഗിൽ ഒരു പയർ ചെടി പോലെ ഒരു തൈ മുളച്ചിരുന്നു. അത് എന്താ ന്ന് നോക്കാൻ പറിച്ചു കളഞ്ഞില്ല. ഇപ്പോ അത് നല്ല ഉഷാറിൽ നിൽക്കുന്നുണ്ട്. പൂ വന്നിട്ട് കുലയായി പയർ പോലെ ആണ് കാണുന്നത്. കുറ്റി പയർ ആണോ എന്ന് എനിക് അറിയില്ല. പയർ വർഗം ആണോ ന്നും അറിയില്ല. അതിന്റെ ഇല ഒരു തൊപ്പ ഉള്ള ഇല യാ. അത് എന്താണ് ന്ന് അറിയാൻ എന്താ ചെയ്യാ
മിനിയുടെ കൃഷി വിവരണം എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാ൯ താത്പര്യം ആണ്.
Thanks 🙏 dear
Valare santhosham
❤
@@MinisLifeStyle😅😅
Auntiyude വീഡിയോസ് കണ്ടപ്പോൾ മുതലാണ് എനിക്ക് കൃഷിയോട് താത്പര്യം വന്നത്. ഞാൻ ചീര പയർ വെണ്ട അവര മുളക് തക്കാളി കാരറ്റ് കാബേജ് എല്ലാം നടാറുണ്ട്. പിന്നെ കോഴിവളർത്തലുമുണ്ട്.
Very good sachootan midumidukanalleee
Mo
സൂപ്പർ വീഡിയോ ആയിരുന്ന് മിനി
മക്കളെ കാണാനെയില്ലല്ലോ മിനി
ആന്വഷണം പറയണെ👌💞💕💞💕💞💕
Thanks 🙏 chechiii Theerchayayum parayam eaterinu ellavarum othukoodum
ചേച്ചിയുടെ പയർ കൃഷി സൂപ്പറാണ്. ഞാൻ പയർ നട്ടിട്ടുണ്ട് ഇതൊക്കെ ചെയ്തു നോക്കണം. എല്ലാവർക്കും സുഖമാണല്ലോ ചേച്ചി
Eniku istamulla krishiyanu payar reshooty
Ellavarum sugharikunnu
Ende pachakariyil pradhani payaruthanneyanu ellaseesonilum nannayottu pidikum
Enikum Athuthanneeee chechiii
Useful video thank you so much 👌
Welcome 😊
Njan inna video kanunne ❤ enikk 8 murad payar und . Poovittu thudangunnu.munjaa varan thudangi ithu kandappo very happy ayi
Thanks 🙏 Beauveria spray cheyyam
Or nanaja thunikond thudach kalayam
Thanks 🙏 Beauveria spray cheyyam
Or nanaja thunikond thudach kalayam
വളരെ ഉപകാരപ്രദമായ വീഡിയോ
Thanks dear
പയർ കൃഷി സൂപ്പറാണ്....
Thanks 🙏
Super vdo🥰👏👏njanum payaru iniyum nadunnudd... 🙋♀️thanks Minikkunjje🤝👍👍🥰
Ok chechiii payar eppozhum nadam
Nice tipes mini aunty 👌
Thanks 🙏 dear
Chechi ayacha vithu njanum nattu nallathu pole pidikkunnundu
Very good 👍 ellam nannayi varate
പയർ കൃഷിയെ പറ്റി സെർച്ച് ചെയ്തപ്പോൾ ദാ വരുന്നു ടിപ്സ് 😄
²p
സൂപ്പ്ർ മിനി ഇത്രയും അറിവ് പകർന്നു തന്നതിനു നന്ദി ❤
Video upakarapettu ennerinjathil valare santhosham
ചേച്ചി ഉണ്ട മുളക് കൃഷി കുറിച്ച് oru വീഡിയോ ഇടുമോ
Video ittitund da
Very clearly explained as usual... Mumbai 😊
Thanks 🙏 dear
Mini chechiyude krishikal athra kandalum madukkilla😊
Thanks 🙏 dear 🥰😘
Absolutely useful tips👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thanks chechiii try chaitholu
👍🏼@@MinisLifeStyle
0ayrinte. Ilayl. Merun. Kalaru. Varunnudallo. Kefaypokunnu. Athinu. Enna. Matunnullathu
Nice video❤. Eniku july muthal ishtampole payarkittiyirunnathanu. Mini parayumpole puthiyathu vechukonde irunnathanu. Pakshe ippo muradippu chilathinoke undu. Marunnilla. Ilayoke nullunnundu.
Chanakam plus fish amino kalaki chuvattil ozhicholu ambikachechi
Silja,chachi l also have payar കൃഷി
Very good 👍
Very useful tips.
Thank youuuuu
How can I get some good quality paval and Padavalam pyar seeds
www.minislifestyle.com il vannoluto
Super miny
Nalla useful video aayirunnu chechi. 😊
Thanks da
കൊതിപ്പിക്കാതെ മിനി
കൊതിപ്പിക്കുമ്പോൾ ഒരു രസം 😂
Good message👌
Thanks 🙏 dear chechii
Superb ചേച്ചി
മീറ്റർ പയർ black seed ഉണ്ടോ?
Super video.... Mini aunty
Thanks 🙏
Chechii strawberry krishi onne cheyyaavo .......
കിട്ടാനില്ല
Super chechi
Ethra kalam pazhakkamulla kozhi valam ubayogikkam
Karutha urumbu pokan emthu cheyyanam
Neerurumbine kayatti vittal mathi or beauveria enna jaivakeedanashini aduppich three days spray cheyyam
Payaril puzhukal kayari manikal thinnunu athinu anth cheyanam.
Veppenna veluthulli misritham spray cheyyam
Can u supply seeds of one meter long payar. Is it same as Lola payar
Can I get it with selfaddressed stamped envelope
Onw weeknullil ella typum ethum website il update cheyyam
www.minislifestyle.com
Ella manalichu veru unagipokuka athukondanu?
Ten days koodumpol chanakam + psudomonos kalaki chuvattil ozhicholu
Manda nulluka ennal entha?????
Chedide thalappu
പയറിന്റെ ഇല തോരൻ വെച്ചാൽ സൂപ്പർ ആണ്.നന്നായിട്ടുണ്ട് മിനിചേച്ചി
Correct 👍
അടിപൊളി 👍❤️
Thank youuuuu
Thank chechy payar aadyamoke valiyapayar udayirunnu ipol niraye poovidunund but payarinu neelamilla cheruthayitanu rando moonno seed mathrmulla payaranu enthu cheyyanam chechy
Chanakam plus fish amino kalaki chuvattil ozhicholu
Payar gets alot of flowers but the Kaya allam unagipokunnu from the small stage itself what to do do to get full payar
Ellupodi chanakam charam mix chaithu chuvattil kodutholu
Nice
Kasthoorimanjal vithu undo?
Kazhinjallo
Chechi ante payaru allam pookalu vannu bt alla elayilum cheriya puzhuvaa antha cheyuka
Ne’er urumbine kayatti vittolu
Or
Beauveria spray cheyyam
പാകി കിളിപ്പിച്ചിട്ട് മാറ്റി നടേണ്ടത്, ഏതൊക്കെയാണ്, തടത്തിൽ നേരിട്ട് വിത്ത് പാകേണ്ടത് ഏതൊക്കെയാണ്, പറയുമല്ലോ. തീർച്ചയായും പറയണേ.
ഞാൻ എല്ലാം ഡയറക്റ്റ് ആണ് നടുന്നത് പാകി vekarilla
Super👌🏻👌🏻
Thanks 🙏
Chechi payaru nattu kayichu oru moonu thavana oro pidi payaru parichu eppol undakunna pookal viriyanenu mupe karinju pokunnu ...choodu kondano...njan chanakam ,fish amino acid okke koduthathanu...ravile nanakukkunumund
Chanakam plus fish amino kalaki ozhicholu two times nanachukoduku
Payarinte ila pottichaal kaya undaville
Undavum
Super
Tanks chechi
Welcome 🙏
Aunty njan 6th standard il an padikunnat takkali krishi ye patti ennikkku onnum ariyilla video cheyamo
Thakkalide istampole video ittitund makkale kandunokuto
സൂപ്പർ വീഡിയോ ചേച്ചി അമ്മ എനിക്കും ഇനി പയർ കൃഷി ചെയ്യണം കുറച്ചുണ്ട് അതിൽ കാര്യമായ വിളവു കിട്ടുന്നില്ല ഇനിയെല്ലാം മഴ പെയ്താനുശേഷം മാത്രമേ പറ്റുകയുള്ളൂ. എന്നാലും എല്ലാം ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം സാധിക്കുമോ എന്തോ അറിയില്ല വിത്തുകൾ കുറച്ചു വാങ്ങണം കുറച്ചു വിത്തുകൾ കയ്യിലുണ്ട്💓💓💓🌹🌹🌹🙏🏻🙏🏻🙏🏻
ബിന്ദുവിനെ കൊണ്ട്എല്ലാം പറ്റും മഴയൊക്കെ
Nice video
Thank youuuuu
കുറ്റി ബീൻസിന്റെ വിത്ത് തരാമോ Rs എങ്ങനെ ആണ് തരേണ്ടത്
Website il available anu
Hi
Hi aunty e tomato naddubo vadipokunath etha parayamo sudomonos ozhichaa nattathu ennittum vadipokuva
Kummayam it treat chaitha mannil naduka ten days koodumpol chanakam plus psudomonos kalaki chuvattil ozhicholu
Payarinte poove undayi pakshe kaya undayilla endhukondanu angane
Onnu puka kollikunnathu nallathanu
Chanakam plus fish amino chanakathil kalaki chuvattil ozhicholu
@@MinisLifeStyle njn maltayil aanu..thenicha onnum vararilla..paraganam nadakkathathukondano payar undakathe
പച്ച നിറത്തിലുള്ള grobag എങ്ങനെയാണ് വില
Website il check chaitholuto
ഞാൻ പച്ച മുളകും കേബേജ് കോളിഫ്ലവർ ചെയുന്നുണ്ട് chechi
Very good 👍
Payarinte njettil puzhu varunnu enthanu cheyyendathu
Videoil vishadhamayi paranjitund
സഹോദരി കുറച്ചു ജാനും ഉണ്ടോക്കി പൂ വല്ലാതെ കോഴിയൽ ഒരു കായ പോലും ഇല്ല
നല്ലയിനം പയർ വിത്ത് തരാമോ
www.minislifestyle.com il available anuketo
Adipoli
👌
👍🥰
Super chechi. I like your family
Thanks 🙏 dear
പയർ വള്ളി നിറച്ചും സായിപ്പുശുവാണ് നിറയെ ഉണ്ട് അതിന് എന്താ ചെയ്യുക
Ne’er urumbine kayatti vitolu
Kutti amarayude seedo thaiyo kittuo.Nte place kollam nallila aann.
Ipol sold out anu
Nallila evideanavo veedu😄
, ഞങ്ങൾ പുളിയുറുമ്പ് എന്ന് പറയും ഞാനും അങ്ങനെ ചെയ്യാറുണ്ട്
Very good 👍
വെയിൽ അത്യാവശ്യം ആണോ.
Veyil venam
പച്ചക്കറി കൃഷിയിലെ പൂക്കൾക്കു magic firtliser sprey ചെയ്യുന്നത് നല്ലതാണോ, പയറിലെ പൂവിനുള്ളിൽ ചെറിയപ്പുഴുക്കൾ വന്ന് കൊഴിഞ്ഞു വീഴുന്നു
Oru pravisham kodutholu nalla resultanu
Njan kurach seeds order cheythirunnu ee week kitti thanku so much.. tomato seeds Enna websitil varunnath
Very good
Tomato seeds ini kurachu kazhiyum
@@MinisLifeStyle okay 👍
ചതുര പയറിന്റെ ഒരു വീഡിയോ ഇടണേ ചേചീ
Ok
Chechiii payaril karutha urumbu vannu plzz reply
Neerutumbine kayattivittal mathi
Chechi ente payar poovidunudu ellam kozhinju pokunu payar undakunilla
Onnu puka kollikunnathu nallathanu
Videoil paranjitund athupole valaprayogham chaitholu
Super super super
Thank youuuuu so much 🥰😘
സുഡോമോനസ് ഉപയോഗിക്കാൻ പറ്റോ
Use chaitholu
നിങ്ങൾ ഒരു വീഡിയോയിൽ പറ്റില്ലെന്ന് പറഞ്ഞല്ലോ
@@generalcompartment4931 glows mask use chaithal mathi allergi ullavar
ഒരു പയറ് എത്ര ദിവസം കൊണ്ട് പൂവിടും.മാക്സിമം എ ത്ര കാലം വിളവെടുക്കാൻ സാധിക്കും.
25…..35days edukum
Three months vilavedukam
നീർ ഉറുമ്പ് പുളി ഉറുമ്പ് അല്ലെ ഇത് വന്ന തൈകളുടെ തൂമ്പ് മൊത്തം വാടിക്കില്ലേ.. പയറിനു കുഴപ്പം തോന്നിയില്ല മറ്റു തൈകൾക്കു pblm ഉണ്ടാകുന്നു എന്ന് തോന്നി... ശരിയാണോ?
Aunty parrot vannal anthu chayum
വന്നു കണ്ടാൽ പിന്നെ നോക്കണ്ട
Coverit നിർത്തു ഡോഗ് ഉണ്ടെകിൽ payarintaduth ketiyidu
പയറിന്റെ പൂക്കൾകറുത്ത ഉറുമ്പ് നശിപ്പിക്കുന്നു. എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ
Beauveria spray cheyyam
ചേച്ചി എന്റെ പയർ നന്നായി വന്നിട്ടുണ്ട് പക്ഷെ പൂവേലാം കൊഴിഞ്ഞു പോകുന്നെന്നു എന്തു ചെയ്യണം
Fish amino kodukam
Pinne puka kollikunnathu nallathanu
മിനിയുടെ കൃഷിയെ പറ്റിയുള്ള വിവരം എല്ലാം ഞാൻ കേൾക്കുന്നുണ്ട്. എല്ലാം വളരെ പ്രയോജനം ഉള്ളതാണ്. പയറിന് ഇല കൂടുതൽ ആണെങ്കിൽ നുള്ളി കളയണം എന്ന് ഒരിക്കൽ paranjaarunnu. അത് ഏത് ഭാഗത്ത് വെച്ചാണ് നുള്ളേണ്ടത്. Message അയക്കുമല്ലോ
Thank you so much Ammamo
Thund nirthikond ila nullimattam
ചേച്ചി ആദ്യം തന്നെ താങ്ക്സ് പറയുന്നു എന്റെ മോളെ നീ മോനേയും അന്വേഷണം പറഞ്ഞതിനും അവനുവേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതിന് ഈ ഫീൽ എനിക്കു ഉണ്ടായിട്ടുണ്ട് ഏതോ ഒരു ബന്ധമുള്ള പോലെ എനിക്ക് ഏതോ എന്തോ അടുത്ത ഒരു ചേച്ചി പോലെ എനിക്ക് തോന്നുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ മാത്രമല്ല ചേച്ചിയുടെ കുടുംബ ഇഷ്ടമാണ് എങ്ങനെയെങ്കിലും അവിടെ വരണം ഞാനിപ്പോൾ കോയമ്പത്തൂർ ആണ് എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്യാം നമ്പർ എങ്ങനെ അയച്ചുതരും എന്നുള്ളത് പറഞ്ഞു തരൂ ചേച്ചി എനിക്കറിയില്ല വീഡിയോ അടിപൊളി ആരാ വീഡിയോ പിടിച്ചത് സൂപ്പർ ചേച്ചി പയർ കാണാൻ നല്ല ഭംഗി 👌👌👌❤❤❤❤❤😍🤝👏❤❤
ഒരുപാട്സന്തോഷം നാട്ടിൽ വരുമ്പോൾ വരു
നമ്പർ മെസഞ്ചറിൽതന്നോളുഎല്ലാവരോടും അന്വേഷണംപറഞ്ഞേക്കു
ഇതിന്റെ വിത്ത് sale ഉണ്ടോ ഞാൻ kundara സ്വദേശി ആണ്
Ipol soldout anu varumpol update cheyyam
Chechi enikku payarinte poovu vannittu athil ninnu payarinte thiri varunnilla etho prani thinnu kalayuva athinenthu cheyyanam
Onnu puka kollikunnathu nallathanu
ചാഴി ശല്യം ഉണ്ട് എന്താണ് ചെയ്യേണ്ടത്
Fish amino spray cheyyam
ഈ പയർ വിത്ത് കിട്ടാൻ എന്താണ് വഴി
Ithu soldout anallo
ചേച്ചി
നീല നിത്യവഴുതന വിത്ത് കിട്ടുമോ?
Kazhinjallo
Aunty I can't find tracking details of my order plss help
Ethiyo ariyikumallo
@Mini's LifeStyle yes yes aunty thank u and I am also sry wht I said 😅
Ok…ok samadhanam👍😃
ഈ നീർ ഉറുമ്പ് എന്ന് പറഞ്ഞാൽ മരത്തിൽ ഇലകൊണ്ട് കൂട് വെക്കുന്ന വലിയ ഉറുമ്പാണോ അതോ മധുരത്തിൽ കേറുന്ന ചോനനുറുമ്പാണോ എന്റെ പയർ നിറയെ ഈ ചോണനാണ് pls റിപ്ലൈ 🙏🙏
അതുതന്നെ ആദ്യം paranjathu
ഞാൻ മുളക് നട്ട ഗ്രോബാഗിൽ ഒരു പയർ ചെടി പോലെ ഒരു തൈ മുളച്ചിരുന്നു. അത് എന്താ ന്ന് നോക്കാൻ പറിച്ചു കളഞ്ഞില്ല. ഇപ്പോ അത് നല്ല ഉഷാറിൽ നിൽക്കുന്നുണ്ട്. പൂ വന്നിട്ട് കുലയായി പയർ പോലെ ആണ് കാണുന്നത്. കുറ്റി പയർ ആണോ എന്ന് എനിക് അറിയില്ല. പയർ വർഗം ആണോ ന്നും അറിയില്ല. അതിന്റെ ഇല ഒരു തൊപ്പ ഉള്ള ഇല യാ. അത് എന്താണ് ന്ന് അറിയാൻ എന്താ ചെയ്യാ
Enthayalum valarate😀👍
ഉറുമ്പിനെ എങ്ങനെ കളയും
Neer urumbine kayattividoo
മിനി ചേച്ചി എന്റെ പയർ പൂവിടുന്നുണ്ട് കായ പിടത്തo ഇല്ല എന്ത് മരുന്ന് ചെയ്യണം
Chanakam plus fish amino chuvattil ozhicholu
Ente payer orupadu pootthu pakshe payer pidikkunnilla
Onnu puka kollikunnathu nallathanu
Chanakam +psudomonos kalaki chuvattil ozhicholu
ചാണകത്തിന് പകരം ആട്ടിൻ കാഷ്ടം സ്ലറി ഉണ്ടാക്കാൻ ഉപയോഗിക്കാമോ, കലക്കി ഒഴിക്കാണും ഇത് use ചെയ്യാമോ
Chuvanna kadikiunna urumbu poovukalil vannirikkunnu.... Karutha urumbum neerum alla... Enthaanu oru margam
Nanachit swalpam manjalpodi vitharikolu
👍👍♥️♥️
🥰🥰👍
ചേച്ചി എൻ്റെ പയറിൻ്റെ ഇലയിൽ വെളുത്ത പൊടി പോലെ കാണുന്നു എന്ത് ചെയ്യണം
Veppenna veluthulli misritham spray cheyyam
മുളകിന്റെ ഇല മുരടിപ്പിന് എന്തു ചെയ്യണം
Magik nallathanu