പയറിന്റെ വളപ്രയോഗം എങ്ങനെ എപ്പോൾ | Tips for payar krishi | Malayalam
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #chillijasmine #payar #easy #krishi #terracefarming #terracegarden #caring #fertilizer #terrace #tips #tricks #vallipayar #adukkalathottam #pachakarikrishi #payarkrishi #kitchengarden #tipsinpayarkrishi #valaprayogam #neelanpayar #kuttipayar #pottingmix #manuring #watering #pseudomonas #beauveria #chanagam #jaivaslurry #jaivakrishi #jaivavalam #mulching
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി......സൂപ്പർ
അടിപൊളി ചേച്ചി സൂപ്പർ. 👍👍
Thanks
Super arivukal. Thanks
Ishtamayi....like adichu
Thanks
Super chechr
Nhan aadyamayi payarvith paakimulappichittund maati nadaarayi maminte vedio valare upakarappettu .👍👍👍👍👍
Thanks
❤🎉
Kanjivellathil pachakkari vestitta salary ethra divasam koodumbozha ozhikkendad...venda,vazhudina,pachamulak,chadurappayar,pavakka,thakkali,kanthari,churakka, capsicum,inchi enniva cherudayi krishi cheyyan thudangi.valare upakaramulla vedios thanku chechi.....😍
10 day gap
Very happy in hearing this
Super vdo ttoo🤝👍👍nallapole paranjju tarunnumud. Thank you 🤝🙋♀️
Haaaaaai
👍, njan 3-4 chedi payaru nattu, but aa chediyil ippo oru black color ulla kunju kunju jeevikal ada pole patti pidichirikkunnu. Manjal podi chediyil ittu, soda podi soap solution aaki full spray cheydu, ini beveria medichu itu nokkanam. Nalla oru video aanu teacher.
Apply beauveria
Super vedio
Thanks
Super video
Thanks
ചേച്ചിയുടെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട്വയലറ്റ് വയറിൻറെ വിത്ത് അയച്ചു തരാമോ
Madam superannu
Thanks
@@ChilliJasmine madam wonderful aanu
❤👌
Haaaaaai
Kollam . adipoli video (mathan video cheithillallo teacher)??
Cheyyam
Thnx
Firstee
Thanks for your support
Bye
Good information 🕊️
Thanks
@@ChilliJasmine 000
Hi
Hi
❤🥰🥰🥰
Hi,, white wash paint bucket clean ചെയ്യാതെ ഉപയോഗിക്കാൻ പാടില്ലേ
ഇല്ല
Growbagil karappu manja puzhu nirachumunde entha chayuka madam
Beauveria spray cheyyoo
Payar seeds kodukkunnundo.❤
Ippozhilla
ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാൻജൈവ ഉണ്ടാക്കിയത് .അത് ചെടികളിൽ ഒഴിച്ചപ്പോൾചെടിയുടെ വളർച്ച കണ്ട് ഞാൻ ഞെട്ടിപ്പോയി
👍
പഴകിയ എല്ല് പൊടി, കടല പിണ്ണാക്ക് ഉപയോഗിക്കാന്‍ കഴിയുമോ
ഉപയോഗിക്കും
ആന്റി അടിപൊളി പിന്നെ എന്റെ കുറ്റി അമര എന്തൊകുത്തി അതികം vilajilla 3കുരു കിട്ടി അത് നട്ടാൽ ഉണ്ടാകുമോ 🥰🥰
ഇട്ടു നോക്കൂ
Mam ,payar chedi valarunnu appol athil puzhu kayari leafyil okke undu nthu cheyanam
Beauveria spray cheyyoo
ചേച്ചി sudomonasinte date കഴിഞ്ഞത് ഉപയോഗിക്കാമോ
ഉപയോഗിച്ചിട്ട് കാര്യമില്ല.
Dilution പറയുമ്പോൾ അത് എത്ര അളവിൽ ആണെന്ന് പറയുകയാണെങ്കിൽ ഉപകാരമായിരുന്നു.. ഗോമൂത്രം, കടലപ്പിണ്ണാക്ക് (പുളിപ്പിച്ചത് )എത്രയാണ് dilution എന്ന് പറയാമോ. Pseudo & buveria intermittent അടിച്ചാൽ വിളവെടുക്കാൻ എത്ര ദിവസം കൂടുമ്പോഴാണ് എടുക്കാൻ പറ്റുക.
പത്തിരട്ടി
10 ദിവസം കൂടുമ്പോൾ
ബ്യു വേറിയ ഏതവസരത്തിലും ഉപയോഗിക്കാം
@@ChilliJasmine thanks..
👍
മഞ്ഞൾ പൊടി ചുവട്ടിൽ ഇട്ടു കൊടുത്താൽ ചോനൽ , ഉറുമ്പ് ഒക്കെ പോകുമോ?
അതിലേക്ക് പിന്നെ വരത്തില്ല.
Chechi kovekka, chedi yello aite poov varunnilla. Ningal pareyunnad pole pseudomonus kodutu sheri aitilla.
Vertiselium upayogichunokkoo seriyayillenkil mandariyude marunnu upayogikkanam
@@ChilliJasmine ok thank you chechi
Thermocol box evide ninnu kittum
Fish market
ഹായ് ബിന്ദു ഞാൻ 25 പയർ മണി മുളപ്പിച്ച് 6 ഇല പരുവമായപ്പോൾ ഇലകൾ മുഴുവൻ വെട്ടി പോയി. 2-3 എണ്ണത്തിൻ കണ്ടപ്പോൾ ഞാൻ മരുന്നടിച്ചു ,രക്ഷഇല്ലാതെ ചാരഠ ഇട്ടു. എന്നിട്ടും കാരൃമുണ്ടായില്വ. അടുത്ത വിത്തിടുമ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്.
വിത്ത്പാകുന്നതിന് മുമ്പേ തന്നെ മണ്ണിൽ ബ്യുവേറിയ തളിച്ചിരിക്കണം.
ചേച്ചി തെർമോകോൾ ബോക്സ് എവിടെ നിന്നാണ് വാങ്ങി ക്കുന്നത്
ആക്രി കടയിൽ kittum
ഉണങ്ങിയ ചാണകം ഒഴിക്കാമോ
ഒഴിക്കാം
ഞാൻ വേപ്പിൻപിണാക്ക് ചുവട്ടിൽ വിതറി കൊടുത്തു പ്രശ്നാവുമോ ചേച്ചി
ചെടിയുടെ തണ്ടിൽ മുട്ടാതെ ചെയ്താൽ മതി.
ചേച്ചി 3 പയർ ചെടിയിൽ ഒന്നു വാടി പോയി, അതിനെ അപ്പോൾ തന്നെ പിഴുത് കളയണോ മറ്റു ചെടികളെ ബാധിക്കോ
കളയുന്നതാണ് നല്ലത്
Chechiyude strawberry plant varietyyude peru parayamo athu seasonal ahno everbearing ahno
Perariyilla
എന്റെ പയർ വിത്ത് കറുപ്പ് കളർ ആണ് ചേച്ചി മുളച്ചു
കപ്പലണ്ടി പിണ്ണാക് പുളിപ്പിച്ചു ഒഴിക്കുമ്പോൾ ഉറുമ്പ് കേറി നശിപ്പിച്ചു കളയുന്നു ചെടിയെ.... എന്ത് ചെയ്യും ചേച്ചി 🙏🙏🙏🙏
5 - ദിവസമെങ്കിലും പുളിപ്പിച്ചതിനു ശേഷമേ ഒഴിക്കാവൂ അങ്ങനെ ഒഴിച്ചാൽ ഉറുമ്പ് ശല്യമുണ്ടാകില്ല
ഉറുമ്പിന്റെ ശല്യം കുറയാൻ എന്താ ഒരു മാർഗം എന്ന് പറഞ്ഞു തരാമോ
Manjal podi
അതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ചെയ്തിട്ടിട്ടുണ്ട്.
@@ChilliJasmine urumbinteupadravm
ബ്@@zaraanu2944 ടിസിഐ
എന്റെ പയർ ഇല മഞ്ഞ കളർ ആയി ഒരു പൂപ്പൽ പോലെ വന്ന് പിന്നെ ഉഷാറില്ല. ചെറിയ പ്രാണി ശല്യം ഉണ്ട് എന്താ cheyya
പ്‌സ്യൂഡോമോണാസ് കലക്കി ചുവട്ടിലും ഇലകളിലും തളിക്കുക.
ചാഴി ശല്യം ഉണ്ട് എന്താ അതിനു ചെയ്യണ്ടത് പറഞ്ഞു തരുമോ
പയറിൻ്റെ ഇല ക്ക് ലൈറ്റ് green colour anu...epsam salt ittu...no result...ini എന്തു ചെയ്യണം ചേച്ചീ....
മണ്ഡരിയുടെ മരുന്ന് ചെയ്യണം
പയർ ഇല, തണ്ട്, ഇവയിൽ ചീരയുടെ അരി പോലത്തെ ഒരു ജീവി. Beveria അടിച്ചു. പോയില്ല. പറിച്ചുമാറ്റി വച്ച് hit അടിച്ചു. Hit ചെടിയിൽ അടിക്കാൻ പറ്റില്ലല്ലോ. എന്തു ചെയ്യണം
വേപ്പെണ്ണ സോപ്പ് വിനാഗിരി ഒന്ന് സ്പ്രേ ചെയ്തു നോക്കൂ.
ചേന ഇളക്കിയ ആ tool എവിടെ നിന്ന് വാങ്ങിയതാ . online ൽ കിട്ടുമോ?
അത് സാധാരണ ഇരുമ്പ് സാധനങ്ങൾ വിൽക്കുന്ന കടയിലൊക്കെ കിട്ടും
Kai chirava anu
Enik auntyude white salad cucumber orupad ishtapettu. Enik athinte seeds kittunnilla
Namukku vazhiyundakkam
ഈ തെർമോകോളിൻറെ ബോക്സ്. എവിടെ നിന്നാണ്. കിട്ടുന്നത്
മീൻ മാർക്കറ്റിലും മരുന്ന് വരുന്ന സ്ഥലങ്ങളിലും അന്വേഷിച്ചു നോക്കൂ
പയറു ചെടിയിൽ നിറയെ കറുത്ത പ്രാണികൾ ഉണ്ട്. അതിനാണോ ചേച്ചി മുഞ്ഞ പറയുന്നത്.
അതെ
ചേച്ചി പയർ കായ്ച്ചു പക്ഷേ ഇല മഞ്ഞ വീണു പോകുന്നു അതു എന്താ വേര് ചിയുന്നതാണോ pls reply
അതെ
വെണ്ട ഇലചുരുട്ടി പുഴുവിന് beveria spray കൊടുത്തു. പുഴു പോകുന്നില്ല. ഇനി എന്താ വഴി
ഇതൊരു ജൈവ കീടനാശിനിയല്ലേ താമസം വരും. പുഴുക്കളെ എടുത്ത് നശിപ്പിച്ചതിനു ശേഷം വേണം ബ്യു വേറിയ സ്പ്രേ ചെയ്യാൻ
പയർ വിത്ത് തരോ !
Reply tharumo....😂
Tharum
Chechi, thermocol box എവിടെനിന്ന് കിട്ടും?
മീൻ മാർക്കറ്റ് wholesale medical shops
പയറിലെ ഉറുമ്പിന് എന്താ പരിഹാരം.
ഉറുമ്പ് ശല്യത്തിനുള്ള ഒരു മരുന്നിന്റെ വീഡിയോ ഞാനിട്ടിരുന്നല്ലോ ഒന്നു കണ്ടു നോക്കൂ
Hi
Hi