ഈ വളം ഉപയോഗിച്ചാൽ ദിവസങ്ങൾക്കുള്ളിൽ പയർ ചെടി നിറയെ കായ് വരും | 5 Garden Tips

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 107

  • @deepamurali35
    @deepamurali35 2 ปีที่แล้ว +1

    വളെരെ നല്ല വീഡിയോ ഇനിയും നല്ല വിഡീയോ പ്രതീക്ഷിക്കുന്നു

  • @shameermohammad5670
    @shameermohammad5670 3 ปีที่แล้ว +7

    നിങ്ങൾ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว +2

    അടിപൊളി കൃഷി

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      🙏🙏🙏❣️❣️😍🥰

  • @gmattube51
    @gmattube51 ปีที่แล้ว +2

    U tube krishi is more profitable than the actual Payar krishi.

  • @saradaps6867
    @saradaps6867 3 ปีที่แล้ว +8

    Onnu churukki vivarikkan pattumo chetta

  • @thresiammaantony4769
    @thresiammaantony4769 3 ปีที่แล้ว +3

    സൂപ്പർ, 🙌🙌🌹🙏👍🌹🙏👍🌹🙏

  • @sivagangavs6267
    @sivagangavs6267 3 ปีที่แล้ว +1

    Thanks 👍

  • @ahsafch9816
    @ahsafch9816 3 ปีที่แล้ว +2

    Adi powli 👍👍👍👍👍👍👍👍

  • @mathewparampil3958
    @mathewparampil3958 7 หลายเดือนก่อน

    Simply prolonging.

  • @sakeenasakeena9876
    @sakeenasakeena9876 3 ปีที่แล้ว +2

    സൂപ്പർ

  • @satheeshg6559
    @satheeshg6559 3 ปีที่แล้ว +2

    Super video.

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      ❣️❣️👍🙏😍

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว +1

    Super suuuper shibili

  • @damodaranv.m8405
    @damodaranv.m8405 3 ปีที่แล้ว +1

    ഈ വീഡിയോയിലെ കടുംപച്ച പയറിന്റെ വിത്ത് കിട്ടാൻ മാർഗമു ണ്ടോ?

  • @ebyzvlog2299
    @ebyzvlog2299 3 ปีที่แล้ว +1

    പയർ കൃഷി അടിപൊളി

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      ❣️❣️❣️🥰😍

    • @syamalas1286
      @syamalas1286 3 ปีที่แล้ว

      @@MALANADWIBES hh

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    Good

  • @jyothisasi2864
    @jyothisasi2864 3 ปีที่แล้ว +5

    Itrayum valicchu neettaruthu please

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      ബിഗിനേഴ്സ് മനസ്സിലാവില്ല അതുകൊണ്ടാണ്

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      പെട്ടെന്ന് പറയരുത് എന്ന് പറഞ്ഞ് ഒരുപാട് കമൻറുകൾ വരാറുണ്ട് ആർക്കും മനസ്സിലാവുന്നില്ല എന്ന് പരാതിയുമുണ്ട്

  • @Pushpavallikariyil
    @Pushpavallikariyil 3 ปีที่แล้ว +1

    Ok

  • @bindhusarasan2225
    @bindhusarasan2225 3 ปีที่แล้ว +3

    ഒരു request ഉണ്ട്‌, ഓരോ വീഡിയോ ചെയ്യുമ്പോഴും, അതിനോട് അനുബന്ധിച്ചുള്ള വീഡീയോസ് താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇട്ടാൽ എളുപ്പമായേനെ നോക്കി ചെയ്യാൻ

  • @rabeehrabi5821
    @rabeehrabi5821 3 ปีที่แล้ว +1

    Super

  • @jessyamalraj532
    @jessyamalraj532 3 ปีที่แล้ว +1

    Ithu wayanadalle njan Tamilnattinnanutto kuranganmarude bayangara salyanu ivide wayanattilum kurangarude upadravamundo chedikalkku ithine odikkan valla margavumundo

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      ഇവിടെയും ശല്യം ഉണ്ട് ഒന്നോ രണ്ടോ നായ്ക്കളെ വളർത്താവുന്നതാണ് പിന്നെ വരില്ല

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 3 ปีที่แล้ว +4

    Valiche neetti boradippikkaruthe

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      10 വയസ്സു മുതൽ 80 വയസ്സുവരെ ഉള്ള ആളുകൾ കാണുന്ന ചാനലാണ് എല്ലാവർക്കും മനസ്സിലാവണ്ടേ അളിയാ🙏🙏🙏🙏💕❣️😍🥰

  • @pachakammore9193
    @pachakammore9193 3 ปีที่แล้ว +3

    Good job!! Thanks!!
    Payer ela muradippe engane undakunnu ennu parayamo? What is the reason please?

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      മുരടിപ്പ് പലരീതികളിൽ ഉണ്ടാകാം മണ്ണിനടിയിൽ നിന്ന് മുരടിപ്പ് തുടങ്ങാൻ പല രീതിയിൽ വായുവിലൂടെ പടരുന്ന മുരടിപ്പ് രോഗങ്ങളും

  • @rijusreedharan2716
    @rijusreedharan2716 11 หลายเดือนก่อน

    Ende payar chedi pookunila

  • @binumon4137
    @binumon4137 2 ปีที่แล้ว +1

    വളരെ പ്രചോദനാത്മകമായ വീഡിയോ , ഒപ്പം വിലപ്പെട്ട അറിവുകളും.
    ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്?

  • @SajithaKhalid
    @SajithaKhalid 11 หลายเดือนก่อน

    Thanteveedi to valaremosam.

  • @valsalanp9997
    @valsalanp9997 2 ปีที่แล้ว +2

    ഒരു പയർ ചെടി എത്ര നാൽ വരെ നിലനിർത്താം

  • @tessytony3464
    @tessytony3464 2 ปีที่แล้ว +7

    ഉള്ളടക്കം ചുരുക്കി പറഞ്ഞ് വീഡിയോ ചെയ്ത് ജനങ്ങളുടെ കൈയ്യടി വാങ്ങുക . ബോറടിക്കുന്നു ആവർത്തിച്ചു പറയുന്നത് 🙄🙄🙄🙄

    • @MALANADWIBES
      @MALANADWIBES  2 ปีที่แล้ว +1

      🎉🎉🎉😍😍😍👍

  • @shynivelayudhan8067
    @shynivelayudhan8067 ปีที่แล้ว

    🙏🙏🙏❤️

  • @ramagopalan612
    @ramagopalan612 3 ปีที่แล้ว +1

    Kurachu..payar.undagan.thudangupol.elagal.pazhuthu.varunnu..entthanu.cheyyuga.pls.reply

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      ഒരുപാട് കാരണങ്ങൾ കൊണ്ട് അങ്ങനെ സംഭവിക്കും വീഡിയോ ഫുൾ ആയി കാണുക ഫോളോ ചെയ്യുക🙏🙏🙏🙏🙏

  • @shareenashareenaazeez3253
    @shareenashareenaazeez3253 3 ปีที่แล้ว +3

    മണ്ണിൽ 'കൂറ: എന്ന ഒരു തരം പാറ്റ പോലുള്ള ജീവി ഉണ്ട് അതിനെ എങ്ങിനെ തുരത്താം എന്ന് പറഞ്ഞ് തരാമോ?

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      ഉറുമ്പുപൊടി തുണിയിൽ കെട്ടി മുകൾഭാഗത്ത് കുറച്ചു കുറഞ്ഞു കൊടുക്കൂ

  • @lalysebastian2193
    @lalysebastian2193 3 ปีที่แล้ว +1

    Valare nalla video thanks. Pacha meter payarinte vith Thanumo?

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      വിത്തുകൾ അടുത്തുള്ള കൃഷി ഭവൻ ഓൺലൈൻ ആയി കിട്ടുന്നതാണ്

  • @shyjasunil5928
    @shyjasunil5928 3 ปีที่แล้ว +1

    👌👌👌

  • @jessyjessy7380
    @jessyjessy7380 6 หลายเดือนก่อน

    വലിച്ചു. നീറ്റത്തെ. Parayoo🙏

  • @georgejohn9879
    @georgejohn9879 3 ปีที่แล้ว +4

    ഒരു grow ബാഗിൽ ഒരു ചെടി യിൽ കൂടുതൽ nadan പറ്റുമോ

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      പയർ കയ്പ ബീൻസ് അതുപോലുള്ള ചെടികൾ ഒന്നിൽ കൂടുതൽ നടാവുന്നതാണ് വലുപ്പമനുസരിച്ച് ഗ്രോബാഗിന് എണ്ണം കൂട്ടുന്നത്

  • @appukuttannaircp4034
    @appukuttannaircp4034 3 หลายเดือนก่อน

    പറഞ്ഞത് തന്നെ വിണ്ടും വീണ്ടും പറയതിരിക്കണം കുറെ കാലമായില്ലേ ബാടായി തുടങ്ങിയിട്ട് .വിഡിയോ നിങ്ങൾ ഒന്ന് കേൾക്കണം സുഹൃത്തേ

  • @nisharobin1090
    @nisharobin1090 3 ปีที่แล้ว +2

    ചേട്ടാ ഇതിന്റെ വിത്ത് അയച്ചു തരുമോ

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      സ്റ്റാമ്പ് രണ്ട് സ്റ്റാമ്പും അതിൻറെ രണ്ട് കവർ മേടിക്കുന്ന പൈസയുണ്ടെങ്കിൽ അടുത്തുള്ള കടയിൽ നിന്ന് ഒരുപാട് വിത്തുകൾ കിട്ടും🙏🙏🙏🙏

    • @husainkuttikkadavu16
      @husainkuttikkadavu16 3 ปีที่แล้ว

      വിത്ത നഴസറികളിൽ കിട്ടും

  • @rajishadinesh3827
    @rajishadinesh3827 3 ปีที่แล้ว +7

    പച്ചക്കളരുള്ള പയർ ഏതിനം ആണ്. സൂപ്പർ

  • @muhammedrafi8017
    @muhammedrafi8017 3 ปีที่แล้ว

    ഞാൻ മുഹമ്മദ് റാഫി, പയറിണ്റ്റെ ഇല തിന്നുക എന്നിട്ട് അതിൻറെ ഇല അരിപപ പോലെ ആകുന്നു ഇതിന് ഏത് മരുന്ന് തളി ക ണം

  • @amithkanil5584
    @amithkanil5584 3 ปีที่แล้ว +2

    ഈ കടും പച്ചനിറത്തിലുള്ള പയർ ഏതിനമാണെന്ന് പറയുമോ🙏

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว

      ഇനം അറിയില്ല പാലക്കാട്‌ ഉള്ള ഒരാൾ വിത്ത് കൊടുക്കുന്നുണ്ട് എന്നറിയാം

  • @amithkanil5584
    @amithkanil5584 3 ปีที่แล้ว +4

    ഇത് ഏതിനമാണെന്ന് ഒന്ന് പറയൂ പ്ലീസ് .....ഒരു പാട് നാളായി അന്വേഷിക്കുന്നതാണ് ...🙏

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      F1 Hybrid

    • @amithkanil5584
      @amithkanil5584 3 ปีที่แล้ว

      @@MALANADWIBES മറുപടി തന്നതിൽ ഒരു പാട് സന്തോഷം ..... ❣️

  • @joshnijayan93
    @joshnijayan93 2 ปีที่แล้ว

    Iithu ethu payar vithaanu kittan enthanu margam

  • @aboi2830
    @aboi2830 3 ปีที่แล้ว +1

    വെള്ളം ജപ്പാൻ കുടി വെള്ള പദ്ധതി വെള്ളമാണ് കിട്ടുക

  • @naturalbeauty3557
    @naturalbeauty3557 2 ปีที่แล้ว +3

    ഇങ്ങനെ വലിച്ച് നീട്ടരുത് പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് കൊല്ലരുത്

  • @shaji1985
    @shaji1985 3 ปีที่แล้ว +8

    കാര്യം പറയാതെ, വലിച്ച് നിട്ടുന്ന്, ബോറഡി മാത്രം മിചം

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว

      ബോറടിക്കുന്നു അവർ വേറെ ചാനൽ തേടി പോകാവുന്നതാണ്

    • @saramaandrews3620
      @saramaandrews3620 2 ปีที่แล้ว

      @@MALANADWIBES ko

  • @sivadasancholayil316
    @sivadasancholayil316 3 ปีที่แล้ว +6

    ഇതേതാ പയർ വിത്ത് എന്ന് പറഞ്ഞ് തരാമോ

  • @beethafrancis8806
    @beethafrancis8806 3 ปีที่แล้ว +1

    വിത്ത് തരുമോ

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว

      എല്ലാവർക്കും അയക്കാനുള്ള വിത്ത് ഇപ്പോൾ സ്റ്റോക്ക് ഇല്ല പരിഹാരമുണ്ടാക്കാം🙏🙏🙏🥰👍❣️😍🧡

  • @seemajosey8172
    @seemajosey8172 2 ปีที่แล้ว +1

    Use fultips .please dont drag too much its unpleasant for hearing

  • @asiyaasiya1633
    @asiyaasiya1633 3 ปีที่แล้ว +2

    ഇതൊക്കെ കാട്ടിൽ തന്നതിൽ വളരെ സന്തോഷം ഞങ്ങൾ എതിരെ വെള്ളി ചക്ക മരുന്ന് എടുത്താൽ അത് നശിച്ചു പോകുന്നില്ല എന്താ കാരണം

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      എല്ലാ ദിവസവും രണ്ടു പ്രാവശ്യം രാവിലെയും വൈകുന്നേരവും സ്പ്രേ ചെയ്യുക മാറിക്കിട്ടും

  • @royjoseph3774
    @royjoseph3774 3 ปีที่แล้ว

    Please make it short. Thank you

  • @ayshabeevi7726
    @ayshabeevi7726 3 ปีที่แล้ว +1

    5 paisa polum chilavillathatha

  • @unnikrishnantk9878
    @unnikrishnantk9878 3 ปีที่แล้ว +4

    കത്തി കുറക്കടോ

  • @abhilashr5964
    @abhilashr5964 2 ปีที่แล้ว +2

    വലിച്ചു നീട്ടി സമയം

  • @kcmathew4948
    @kcmathew4948 3 ปีที่แล้ว +1

    You repeat the same thing many a time. Please come to the point.

  • @Alone.zz4
    @Alone.zz4 11 หลายเดือนก่อน

    ഒന്ന് കാണാം എന്ന് വച്ചാ പ്രസംഗം അന്യായം .. skip....

  • @indiravelayudhan848
    @indiravelayudhan848 2 ปีที่แล้ว

    Getting very bore.you are repeating very badly.pl stop this

  • @sibinkrishnan5449
    @sibinkrishnan5449 2 ปีที่แล้ว

    നിന്ന് കഥപ്രസംങ്ങം പറയാതെ മാറ്ററിലേക്കു വാടോ മനുഷ്യ

  • @vijaychandran674
    @vijaychandran674 หลายเดือนก่อน

    കൂടുതൽ തള്ളാതെ കാര്യം പറ

  • @seenabasha5818
    @seenabasha5818 3 ปีที่แล้ว +2

    Useful video👌

  • @gauthamvlogs1118
    @gauthamvlogs1118 3 ปีที่แล้ว +1

    Super! adipoli

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว

      💐💐🥰🥰💕🙏

    • @maryjoseph948
      @maryjoseph948 3 ปีที่แล้ว

      സൂപ്പർ
      വളരെ നന്നായി പ്രബുദ

  • @nehasworld861
    @nehasworld861 3 ปีที่แล้ว +1

    Super

  • @sindhul8969
    @sindhul8969 3 ปีที่แล้ว +1

    വിത്ത് തരുമോ

    • @MALANADWIBES
      @MALANADWIBES  3 ปีที่แล้ว +1

      അടുത്തുള്ള നഴ്സറി കൃഷി ഭവൻ ആയി ബന്ധപ്പെട്ടു വിത്തുകൾ കിട്ടും

  • @arundhathiamma5899
    @arundhathiamma5899 3 ปีที่แล้ว +1

    Supper

  • @jabir3306
    @jabir3306 3 ปีที่แล้ว

    Super