Santhosh George Kulangra about

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • ‪@fastracengineering‬ Subscribe for More videos
    / @fastracengineering
    പരസ്യമില്ലാതെ വാര്‍ത്തകള്‍ അറിയാന്‍!! Subscribe this Channel!
    #nonstopnews
    A visionary man in Kerala who is well educated and seasoned with his own travel experience all over the world Mr.Santhosh shares his viewpoint about old age homes and the need of such homes in Kerala.
    Old age homes play a vital role in providing care and support to the elderly population, especially in a state like Kerala known for its high literacy rates. Despite being an educated state, the need for old age homes in Kerala is increasing due to various factors.
    One significant reason is the changing family structure and increasing urbanization leading to nuclear families. In traditional joint families, elderly members were taken care of by the younger generation. However, with more young people moving out for education or work, the elderly are often left alone. In such scenarios, old age homes provide a supportive environment for the elderly to live with dignity and receive necessary care.
    Moreover, the rising life expectancy and prevalence of age-related health issues underline the importance of specialized care facilities that old age homes can offer. These facilities cater to the unique needs of the elderly and ensure their well-being in a structured manner.
    In Kerala, despite the high literacy rates and education levels, the societal shift towards old age homes is a practical solution to address the evolving needs of the aging population. It is essential to recognize and support the establishment and functioning of old age homes in the state to ensure the comfort and well-being of the elderly residents.

ความคิดเห็น • 194

  • @sabithaanand8104
    @sabithaanand8104 21 วันที่ผ่านมา +72

    അധികം വിദ്യ ഇല്ലാത്ത വീടുകളിൽ നല്ല സ്നേഹത്തോടെ Parent's നെ നോക്കുന്ന മക്കളുണ്ട്. പണം അധികംമായാൽ മക്കൾക്ക്‌ സ്നേഹം ഉണ്ടാവില്ല.

    • @michaelj4706
      @michaelj4706 19 วันที่ผ่านมา +1

      Education kittathathu KONDU .. Thozhilum Varumaana vum illathakkiya Keralam.... ??
      Angineyulla kurachu per parants ne nokkum....???

    • @digitalmachine0101
      @digitalmachine0101 19 วันที่ผ่านมา +1

      Correct

    • @alashwin
      @alashwin 17 วันที่ผ่านมา +2

      അപ്പോ ഏറ്റവും അധികം parents നെ നോക്കുന്നത് സൊമാലിയയിൽ ആണോ . അവിടെ ആണല്ലോ ഏറ്റവും കുറവ് പണം ഉള്ളത്

    • @sabithaanand8104
      @sabithaanand8104 17 วันที่ผ่านมา +2

      @@alashwin പണം ഉണ്ടായിട്ടും parents നെ നോക്കാത്തവരുടെ കാര്യമല്ലേ പറഞ്ഞത്.

    • @alashwin
      @alashwin 17 วันที่ผ่านมา

      @@sabithaanand8104 പണം ഉള്ളവർക്കു അച്ഛനമ്മമാരോട് സ്നേഹം കാണില്ല എന്നു താങ്കൾക്കു തോന്നുന്നത് ഇടുങ്ങിയ ചിന്താഗതി ഉള്ളതുകൊണ്ടാണ് .

  • @padmajamurali8576
    @padmajamurali8576 21 วันที่ผ่านมา +26

    ഇപ്പൊൾ ഉള്ള തലമുറ ഒറ്റപ്പെട്ടു ശീലിച്ചവർ ആണ്.അവർ വളരുന്നതും ജീവിക്കുന്നതും എല്ലാം സ്വന്തം അഭിപ്രായങ്ങൾക്കും ഇഷ്ടത്തിനും അനുസരിച്ച് മാത്രം അല്ലേ.അങ്ങിനെ ഉള്ള മക്കളുടെ കൂടെ ജീവിക്കുന്നത്തിലും ഭേദം സമപ്രായക്കാരുടെ കൂടെ കഥകളൊക്കെ പറഞ്ഞു ജീവിക്കയാണ് നല്ലത്.അനാഥാലയങ്ങളിൽ ആക്കുമ്പോൾ മനസ്സിന് വിഷമം ഉണ്ടാകും ഇതെല്ലാം നമ്മുടെ കയ്യിൽ ഉള്ള സമ്പാദ്യത്തെ അടിസ്ഥാനം ആക്കിയെ സാധിക്കൂ എന്നുള്ളതാണ് പ്രധാന പ്രശ്നം.goverment തന്നെ ഇതിനൊക്കെ നല്ലൊരു പോംവഴി ഉണ്ടാകണം എന്നാല് എല്ലാവരുടെയും ടെൻഷൻ കുറയും .സമ്പാദിച്ചു കൂട്ടുവാൻ ഉള്ള ആർത്തിയും കുറയും .

  • @YugmaUnique
    @YugmaUnique 18 วันที่ผ่านมา +32

    മക്കൾ വിദേശരാജ്യത്ത് പോകുന്നതിനെ പുകഴ്ത്തുന്നതൊക്കെ കൊള്ളാം. പക്ഷെ അവിടെപ്പോയി പഠിക്കാൻ(student loan )പാവം മാതാപിതാക്കൾടെ ഭൂസ്വത്തോ വീടോ ഒക്കെ ബാങ്കിൽ പണയം വച്ചാണ് പല മക്കളും വിദേശത്തോട്ട് കടക്കുന്നത്. അതുവരെ വളരെ ഭവ്യതയോടെ പെരുമാറും.ശേഷം ജോലികിട്ടി ഒരു കല്യാണം കൂടി കഴിച്ചാൽ പിന്നെ parents നെ തിരിഞ്ഞു നോക്കില്ല. Parents ന്റെ സമ്പാദ്യം മുഴുവനും എടുത്തിട്ട് അവർക്ക് വയസ്സ് കാലത്ത് ജീവിക്കാനുള്ള പണം പോലും കൊടുക്കാത്ത മക്കൾ ആണ് ഇന്നുള്ളത്. അവർക്ക് വാങ്ങിയാണ് ശീലം, കൊടുത്ത് ശീലമില്ല.ഈ വിധത്തിൽ നരകിക്കുന്ന പലമാതാപിതാക്കളെയും എനിക്ക് നേരിട്ടറിയാം. അതിനാൽ സ്വന്തം സ്വത്തു വകകൾ അവനവന്റെ retirement ജീവിതത്തിന് വേണ്ടി മാറ്റിവയ്ക്കുക. ഇല്ലെങ്കിൽ വയസ്സ് കാലത്ത് മരുന്ന് വാങ്ങാൻ പോലും കഷ്ടപ്പെടും. നമ്മുടെ ധനസ്ഥിതിക്ക്‌ അനുസരിച്ചു മക്കൾക്ക്‌ വിദ്യാഭ്യാസം കൊടുക്കുക.. മകൻ / മകൾ അമേരിക്കയിൽ ആണെന്ന് നാട്ടുകാരെ കാണിക്കാൻ വേണ്ടി കിടപ്പാടം പണയം വച്ച് മക്കളെ പഠിപ്പിക്കാൻ തുനിയരുത്..

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 วันที่ผ่านมา +4

      എന്തിനാ ഭവ്യതയോടെ പെരുമാറുന്നത്? മക്കൾ മാതാപിതാക്കളോട് സ്വാതന്ത്ര്യത്തോടെയും സ്നേഹത്തോടെയും പെരുമാറണം അതുപോലെ മാതാപിതാക്കളും തിരിച്ചും അല്ലാതെ ഒരു ഭവ്യതയുടെയും ആവശ്യം ഇല്ല. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളെ അവരുടെ അനുവാദം ഇല്ലാതെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്ന മാതാപിതാക്കൾ മക്കൾക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ ബാധ്യസ്ഥ പെട്ടവർ ആണ് അതിൽ കണക്ക് പറയേണ്ട ഒരു കാര്യവും ഇല്ല

    • @YugmaUnique
      @YugmaUnique 17 วันที่ผ่านมา +4

      @@AnilKumar-hx6kf താങ്കൾ ഭവ്യത എന്ന വാക്കിന് അനാവശ്യമായ വ്യാഖ്യാനം കൊടുക്കേണ്ട ആവശ്യമില്ല... മക്കൾ parents നെ തൊഴുത് നിൽക്കണം എന്ന് ആരും പറഞ്ഞില്ല. സ്വന്തം കാര്യങ്ങൾ സാധിച്ചു കിട്ടുന്നത് വരെ സ്നേഹത്തോടെ നിൽക്കുകയും ശേഷം അവഗണിക്കുകയും ചെയ്യുന്ന attitude ആണ് ഞാൻ ഉദ്ദേശിച്ചത്..

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 วันที่ผ่านมา

      @@YugmaUnique മക്കളുടെ കാര്യങ്ങൾ സാധിച്ചു കൊടുക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ് അത് അവരുടെ കടമയാണ് കാരണം ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ അവരുടെ അനുവാദം ഇല്ലാതെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നവരാണ് മാതാപിതാക്കൾ അതുകൊണ്ട് തന്നെ അവർ കണക്ക് പറയാൻ പാടില്ല

    • @YugmaUnique
      @YugmaUnique 16 วันที่ผ่านมา +2

      @@AnilKumar-hx6kf ഈ പറഞ്ഞ പിഞ്ചു കുഞ്ഞുങ്ങൾ എന്ന് പൂർണ വളർച്ചയിൽ എത്തും? 30 വയസ്സ്! 40? 50??? 😄

    • @AnilKumar-hx6kf
      @AnilKumar-hx6kf 15 วันที่ผ่านมา +1

      @@YugmaUnique നല്ല വിദ്യാഭ്യാസവും സ്നേഹവും ആത്മവിശ്വാസവും കൊടുത്തു വളർത്തിയാൽ അവർ പെട്ടെന്ന് പൂർണ്ണ വളർച്ചയിൽ എത്തിക്കോളും

  • @familyactwithgauriandneel8094
    @familyactwithgauriandneel8094 7 วันที่ผ่านมา +2

    Well said... പണ്ട് കാലത്ത് അച്ഛൻ ജോലിക്ക് പോകും,അമ്മ ,അച്ഛൻ്റെ അമ്മ പറയുന്ന ജോലിയും ചെയ്ത്,കാലിന് കുഴമ്പ് തേച്ച് കൊടുത്തും,ബന്ധുക്കൾക്ക് വെച്ച് വിളമ്പി ജീവിച്ചു..ഞങ്ങൾ കുട്ടികൾ പറമ്പില് ഓടികളിക്കും,ആ സമയത്ത് parents ൻ്റെ ശ്രദ്ധ വേണ്ടുവോളം ലഭിച്ചിട്ടില്ല.. ഇപ്പൊൾ ഞാൻ ഒരു parent ആയപ്പോൾ,കുട്ടികളെ ഫ്ലാറ്റിൻ്റെ ഉള്ളിലിട്ട് വളർത്തുന്നു..ജോലിക്ക് പോകും..കുട്ടികളുടെ പഠിപ്പ്,homework,food,house cleaning അതൊക്കെ തനിച്ച് ചെയ്യുന്നു...health issues ഒരുപാട് ഉണ്ട്...രാവിലെ മുതൽ രാത്രി 12 വരെ ഓട്ടമാണ്...ഇതിനിടയിൽ അച്ഛനെയും അമ്മയെയും ശ്രദ്ധിക്കാൻ 10 മണിക്കൂർ യാത്ര ചെയ്തു പോവാൻ സാധിക്കുന്നില്ല.കുട്ടികൾക്ക് വല്ല അസുഖം വന്നാൽ മാതാപിതാക്കളെ ഒന്ന് ഹെൽപിന് വിളിച്ചാൽ,അവരുടെ ഡയലോഗ് അതാണ് സഹിക്കാൻ വയ്യാത്തത്...വയസായെന്നു കരുതി കുട്ടികളെ നോക്കാൻ ഞങ്ങൾ എന്താ നിങ്ങളുടെ വേല കാരാണോ എന്ന ഡയലോഗ്...ഒരു കുട്ടി ഹോസ്പിറ്റല് അഡ്മിറ്റ് ആയാല് ,മറ്റെ കുട്ടിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരിക്കണം..തനിച്ച് ഫ്ലാറ്റിൽ നിറുത്താൻ കഴിയോ...ന്യൂജൻ parents ഒരുപാട് suffer ചെയ്യുന്നുണ്ട്...അതു മനസിലാക്കാൻ ആർക്കും വയ്യ..ജോലി ഉപേഷിചാലോ,ബന്ധുക്കളുടെ പരിഹാസം ഇ ത്രയ്ക് പഠിച്ച് വീട്ടിൽ ചുമ്മാ തിന്നു മുടിച്ചിരിക്കല്ലേ എന്ന ചോദ്യം..ആകെ ഒരു leave കിട്ടിയാൽ ,കുറച്ച് നേരം ഉറങ്ങാന് കരുതിയാൽ അതും നടക്കില്ല...

  • @marykuttythomas5231
    @marykuttythomas5231 22 วันที่ผ่านมา +21

    Great topic. The day I cannot drive& take care of myself I will decide to move into a retirement community. Our kids have their own life.They are busy with their work, their kids & their burdens in life.

    • @vincylawrence8916
      @vincylawrence8916 14 วันที่ผ่านมา +1

      @@marykuttythomas5231 Me too. 👍

  • @rukhiyap633
    @rukhiyap633 18 วันที่ผ่านมา +14

    സർക്കാരിൻ്റെ കീഴിൽ നല്ല Old age homes ഉണ്ടാവട്ടെ. അത് വൃദ്ധരെയും മക്കളെയും ഒരു പോലെ സഹായിക്കും

    • @hyderalipullisseri4555
      @hyderalipullisseri4555 17 วันที่ผ่านมา

      😮😢

    • @josemathew4176
      @josemathew4176 11 วันที่ผ่านมา +1

      എന്നിട്ടുവേണം കയ്യിട്ടുവരാനും ആ പാവങ്ങളെ വെടകക്കാനും.

  • @nazimudeens9310
    @nazimudeens9310 20 วันที่ผ่านมา +17

    സർക്കാരിന്റെ കീഴിൽ വൃദ്ധ സദനം ഉണ്ടാവണം. എല്ലാ ചികിത്സാ സൗകര്യങ്ങളും ഭക്ഷണവും വൃദ്ധരുടെ പരിചരണവും വേണം. ഇതിന്നായി 50 % Contributory health Scheme പൊതു ജന പങ്കാളിത്തത്തോടെ നടപ്പാക്കണം.

  • @rc5553
    @rc5553 22 วันที่ผ่านมา +22

    You are right. Old age secure home is 100 % better for old parents in a secured community than in Hauses alone with servants. They are well secured.

  • @akccj7765
    @akccj7765 22 วันที่ผ่านมา +12

    Good message

  • @girijaradhamma7663
    @girijaradhamma7663 21 วันที่ผ่านมา +7

    Absolutely right

  • @mathewskurian8678
    @mathewskurian8678 18 วันที่ผ่านมา +5

    Mr Santhosh; you are very.correct and true statement. Let children join in defence services at least for short time. I joined IAF at the age of 18 and left service after serving 9 years and then found my great carrier in British petroleum and ism 81 now enjoying my life without any problems ,settled in kerala.

  • @aswathysubhash1598
    @aswathysubhash1598 22 วันที่ผ่านมา +12

    Right. This is Reality

  • @nisabeevi1884
    @nisabeevi1884 21 วันที่ผ่านมา +48

    വ്രുദ്ധ സദന കൂട്ടായ ജീവിതം ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട്. പക്ഷെ, middle class ന് afford ചെയ്യാൻ പറ്റുന്നവ ഉണ്ടോ എന്നു search ചെയ്തിട്ട് കണ്ടിട്ടില്ല. ഒന്നുകിൽ luxury അല്ലെങ്കിൽ അഗതി മന്ദിരം.

    • @rafequetbava
      @rafequetbava 19 วันที่ผ่านมา +4

      100% ശെരി. തങ്ങൾ വിഭവണം ചെയുന്ന തരത്തിൽ ഉള്ള വൃദ്ധ സാദനം ഉണ്ടെങ്കിൽ അറിയിക്കുക പ്ലീസ്..

    • @joyaugustine2690
      @joyaugustine2690 19 วันที่ผ่านมา +8

      വൈദികർക്ക് നല്ല (സൂപ്പർ ക്വാളിറ്റി ) വൃദ്ധസദനങ്ങൾ ഉണ്ട്. കന്യാസ്ത്രികൾക്ക് മo ങ്ങളിൽ സൗകര്യം ഉണ്ട്.പണക്കാർക്ക് വൃദ്ധസദനങ്ങൾ ധാരാളം.പാവങ്ങൾക്ക് അഗതിമന്ദിരം ഉണ്ട്. മിഡിൽ ക്ലാസ്സിന് ഇത്തരം ഒരു സംവിധാനം ഇല്ല. അതിനായി നമ്മൾ ഒരുമിക്കണം. ചർച്ച ചെയ്യണം.ചെറിയ ചെറിയ കൂട്ടായ്മകൾ ഉണ്ടാക്കി വൃദ്ധസദനങ്ങൾ രൂപീകരിക്കുക. വിഭവങ്ങൾ പങ്കിടുക😂❤

    • @user-nv5gs4es1g
      @user-nv5gs4es1g 17 วันที่ผ่านมา

      Rs5000permonthinform

  • @divyarajesh3365
    @divyarajesh3365 21 วันที่ผ่านมา +62

    75 വയസുള്ള അച്ഛന് അറ്റാക് വന്നപ്പോൾ 6 അര ലക്ഷം രൂപ ചിലവാക്കിയവരാ ഞങ്ങൾ രണ്ട് പെണ്മക്കൾ...സാധാരണ ജോലിക്കാർ.. പോകാത്ത ദിവസം ശമ്പളമില്ല... ഇൻഷുറൻസ് കാർഡ് ഇല്ല... അച്ഛനും അമ്മയുമില്ലാത്ത ലോകത്തെ പറ്റി ചിന്തിക്കാൻ പോലും ആവുന്നില്ല... അവരില്ലാത്ത ഓണം വിഷു... ഹോ! പിന്നെ അതിനൊക്കെ എന്തു നിറം......❤

    • @eldhot9717
      @eldhot9717 18 วันที่ผ่านมา +2

      An mackal anenkil chilappol anghane nockanam ennilla valarthum pole irickum pinne avarkku wife nte ishtam nockanam wife selfish ayirickum achanum ammackum vendi chilavackunnathu avarkku ishtamundavilla

    • @divyarajesh3365
      @divyarajesh3365 18 วันที่ผ่านมา

      @@eldhot9717 എനിക്ക് ഒരു മോനേയുള്ളൂ... നല്ലൊരു വൃദ്ധ സദനത്തിൽ ആക്കിയാൽ മതിയാരുന്നു...അതിനും വേണം ചിലവാക്കാൻ പൈസ... പിന്നൊക്കെ വരുമ്പോലെ വരട്ടെ

    • @rajimolkr4985
      @rajimolkr4985 13 วันที่ผ่านมา +3

      ആരുടേയും ഇഷ്ടം നോക്കേണ്ട കടമ ചെയ്താൽ മതി. പിന്നെ മരണം എല്ലാവർക്കും വരും എന്നത് സത്യം ആണ്. വൃദ്ധ സദനം ഉണ്ടാകണം

  • @divyapv9694
    @divyapv9694 16 วันที่ผ่านมา +2

    വളരെ ശരിയാണ്,

  • @sumakunji5064
    @sumakunji5064 16 วันที่ผ่านมา +2

    you are correct 💯

  • @mariehoover3538
    @mariehoover3538 19 วันที่ผ่านมา +1

    Very true I've 10yrs back told my children that when your dad dies please leave me to some old age home I'll be happy and moreover I know to Very well adjust as I've been liven a lot many years in different hostels and therefore don't worry about coming to see me also because I'll be okay there so my children also can be happy with no worries about me

  • @kesavanvn3661
    @kesavanvn3661 21 วันที่ผ่านมา +1

    വളരെ ശരി.നമ്മുടെ ഭാവി അതു തന്നെയാണ്.

  • @johnyv.k3746
    @johnyv.k3746 21 วันที่ผ่านมา +33

    നമ്മൾ എന്തിനാണ് മുൻഗണന കൊടുക്കുന്നത് എന്നതിനനുസരിച്ചായിരിക്കും നമ്മുടെ കാഴ്ചപ്പാടുകൾ. അതുപോലെ തിരിച്ചും.
    മോഹങ്ങൾക്ക് അതിരു വയ്ക്കുകയാണ് വേണ്ടത്. അതു മാതാപിതാക്കളായാലും മക്കളായാലും.സന്താഷെന്ന സഞ്ചാരിയെ മാദ്ധ്യമ പ്രവർത്തകനെ വല്ലതെ ഇഷ്ടപ്പെടുമ്പോഴും അദ്ദേഹത്തിന്റെ മിക്ക കാഴ്ചപ്പാടുകളോടും വിയോജിപ്പുള്ളയാളാണു ഞാൻ.
    മുൻ ചീഫ് സെക്രട്ടറി ഡി. ബാബു പോൾ മക്കളോടു പറഞ്ഞ കാര്യങ്ങളാണ് ഞാൻ എൻറെ മക്കളോടും പറഞ്ഞിരിക്കുന്നത്. ജീവിതയാത്രയിൽ നിങ്ങൾ മുന്നോട്ട് പൊയ്ക്ചൊള്ളുക. ഞങ്ങൾ പിന്നാലെ വന്നുകൊള്ളാം. എന്നാൽ ഞങ്ങൾ പിന്നിലുണ്ടോ അതോ വഴിയിൽ വീണുപോയോ എന്ന് ഇടക്കൊന്ന് തിരിഞ്ഞു നോക്കണം എന്ന്.

    • @Meghana-v4w
      @Meghana-v4w 18 วันที่ผ่านมา

      Ok. സമ്മതിച്ചു. വീണു പോയാൽ അവർ എന്തു ചെയ്യണം എന്ന് ബാബു പോൾ പറഞ്ഞില്ല. അവർ എന്തു ചെയ്യണം എന്നാണ് താങ്കളുടെ അഭിപ്രായം?
      ജോലിയും വീടും ഫാമിലി ഉം കളഞ്ഞു മാതാപിതാക്കളുടെ അടുത്ത് അവരുടെ മരണം കാത്തു ഇരിക്കണോ ❓
      അതോ അപ്പോൽ സീനിയർ സിറ്റിസൺസ് ഹോം ൽ ആക്കണോ?
      ബാബുപോൾ അവസാനം വരെ വിശ്വസ്തനായ ഒരു man Friday എന്നോ സേവകൻ എന്നോ വിളിക്കാവുന്ന ഒരാളിൻ്റെ സഹായം കൊണ്ട് ജീവിച്ചു മരിച്ചു. തീരെ വയ്യaതaയിട്ടും മക്കളുടെ കൂടെ പോയി താമസിച്ചില്ല.
      മക്കൾ ഇടക്ക് വന്നു കണ്ട് മടങ്ങും.
      അതു സീനിയർ സിറ്റിസൺസ് ഹോം ലും പറ്റും.. ഏതായാലും താങ്കളുടെ അഭിപ്രായം അറിയിക്കുക.😊

    • @johnyv.k3746
      @johnyv.k3746 18 วันที่ผ่านมา +1

      @@Meghana-v4w ജോലിയും വീടും ഫാമിലിയും കളയാതെയും മാതാപിതാക്കളുടെ അടുത്ത് സദാ ഇരിക്കാതെയും ഒരു വഴിയുണ്ട്. ഇതിൻറെ മദ്ധ്യത്തിലുള്ള വഴി. ജോലിക്കും വീടിനും ഫാമിലിക്കുംകൊടുക്കുമ്പോലെ ഒരു പരിഗണന മാതാപിതാക്കൾക്കും കൊടുക്കുന്നത് ബുദ്ധിമുട്ടാവുമെന്നാണോ?

    • @anicekurian5256
      @anicekurian5256 17 วันที่ผ่านมา

      പരിഗണന,അതിവിടെ, ഇല്ല എന്നുപറയാം😢@@johnyv.k3746

    • @Meghana-v4w
      @Meghana-v4w 3 วันที่ผ่านมา

      @@johnyv.k3746 exactly. അതു കൊണ്ടാണ് ബംഗ്ലാദേശി യുടെ കത്തിക്ക് ഇരയാകാതെ ഇരിക്കാൻ വേണ്ടി വൃദ്ധർ ആയ മാതാപിതാക്കളെ അവരവരുടെ സോഷ്യൽ സ്റ്റാറ്റസ്, ഇക്കണോമിക് situation ഒക്കെ അനുസരിച്ച് ഉള്ള senior citizens home കളിൽ ആക്കുന്നത്. അവർക്ക് യാതൊരു സ്നേഹവും താൽപര്യവും ഇല്ല എങ്കിൽ അതിനൊന്നും മിനകഡില്ല സുഹൃത്തേ.
      ഇന്ത്യ യില് or foreign countries il ആണ് മക്കൾ എങ്കിൽ കൂടി നല്ല ഒരു സീനിയർ കമ്മ്യൂണിറ്റി യില് ആക്കുക എന്നുള്ളത് മാത്രം ആണ് ഇന്നത്തെ ചുറ്റ് പാടിൽ ശെരി ആയ കാര്യം. മക്കൾക്ക് കൂടെ താമസിക്കാൻ പറ്റിയാൽ best. അല്ലാ എങ്കിൽ നല്ല വിശ്വാസ്ഥർ ആയ വേറെ ആരെങ്കിലും ഉണ്ടായിരിക്കണം.
      അതു പോലെ തന്നെ ആണ് സുഖം ഇല്ലാത്ത കുട്ടികളുടെ കാര്യവും. മറ്റുള്ളവരെ ഏൽപിക്കാതെ എത് എങ്കിലും institutional അവരേ അഡ്മിറ്റ് ചെയ്യുന്നത് ആണ് ഉള്ളതിൽ ഭേദം. അവിടെ ചൂഷണം ഇല്ലാ എന്ന് ഉറപ്പു വരുത്തണം. അതിനു സമൂഹത്തിൽ നിന്നുള്ള ഒരു നോട്ടം കൂടി വേണം. നാളെ നമ്മളും അവിടെ പോകേണ്ടവർ ആണ് എന്ന് ഉള്ള ബോധം എല്ലാവർക്കും ഉണ്ടാകേണ്ടത് ആവശ്യം തന്നെ.
      വേറെ ഒരു option ഉണ്ട്. ജോർജ് കുളങ്ങര, കൊച്ചോസഫ് ചിറ്റിലപ്പള്ളി ഒക്കെ ചെയ്ത പോലെ അവരുടെ സുഹൃത്തുക്കൾ എല്ലാം ചേർന്ന് കുറെ വീടുകൾ ഉണ്ടാക്കി ഒന്നിച്ചു താമസിച്ചു. ഇന്നത്തെ കാലത്ത് പ്രായമായ 90 ശതമാനം ആൾക്കാരും വയസു ആയാൽ മക്കളുടെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. പിന്നെ താങ്കൾക്ക് മക്കളുടെ കൂടെ നിൽക്കണം എന്ന ആഗ്രഹം ഉണ്ടു എങ്കിൽ ആരും തടയുന്നില്ലല്ലോ. താങ്കൾ അങ്ങനെ ചെയ്യുക. All the best and best of luck to you.

  • @selinvarghesemathew8561
    @selinvarghesemathew8561 19 วันที่ผ่านมา

    Well said.

  • @sreejachirayil4278
    @sreejachirayil4278 22 วันที่ผ่านมา +4

    Right

  • @saraswathysarayu
    @saraswathysarayu 7 วันที่ผ่านมา +1

    നല്ല വീഡിയോ ❤❤❤sub ചെയ്തു ❤❤❤❤

  • @kpsahal77
    @kpsahal77 19 วันที่ผ่านมา +8

    Its common Christian mentality even they don't even look after parents but this doesn't suit others

  • @digitalmachine0101
    @digitalmachine0101 19 วันที่ผ่านมา +1

    നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 17 วันที่ผ่านมา +1

    100%sariyanu enikku ariyavunna orupadu perundu veedu vittu pokillenna vaasiyil jeevikkunnavar❤,

  • @kamalammat.b8953
    @kamalammat.b8953 20 วันที่ผ่านมา +1

    SGK paranjath valare sariyanu
    Njan ente makkalod paranjittund enik parasahayam venda sahachryam undayal enne signature pole ethegilum sthapanathil aakkamamennu Nattukar enthu parayumennu nokkendathilla ennu
    Ellathinodum oru ditached attachment keep cheythal kuttikalkum nammalkum manasamadhanam kittum

  • @jancygeorge9043
    @jancygeorge9043 19 วันที่ผ่านมา +3

    "Thirichu kittaatha sneham manassinte vingalaanu "ennu Shirly ( Shobhana) 80s ile "Kanamarayathu" enna cinema yil last bhagathu parayunnundu. Parents of that period of time are having that mindset .They expect the love from makkal ,as they cared them in such a way according to the social nature of that time. Yesterday, i met a Coconut climbing man .For one coconut tree he gets 100 ruppees .He climbs on 40 - 50 trees in a day. He lives a happy life here.Do you think all are leading a happy life in abroad with their money. ..??

  • @maryjoseph5485
    @maryjoseph5485 22 วันที่ผ่านมา +12

    I agreed with you Sr.

  • @krismathew8547
    @krismathew8547 16 วันที่ผ่านมา +3

    ശരിയാണ് സാർ

  • @saijujoseph2483
    @saijujoseph2483 20 วันที่ผ่านมา +21

    സന്തോഷ്, മനുഷ്യൻ എത്ര ഔന്നത്യം നേടിയാലും നിങ്ങൾ പറയുന്ന വിദ്യാഭാസമോ, സമ്പത്തോ അല്ല ഒരു മനുഷ്യന് സാന്ത്വനവും സമാധാനവും പകരുന്നത്. പരസ്പര സൗഹാർദ്ദത്തേയും, സ്നേഹത്തേയും നിങ്ങളുടെ പുരോഗമനവാദ ചിന്തകൾകൊണ്ട് വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്ന നിങ്ങൾ വിവേകത്തിന് കൊടുക്കുന്ന വില എത്ര തുച്ഛമാണെന്നറിയാമോ? പഠിപ്പോ, പത്രാസോ ഉള്ളവന് ജ്ഞാനം ലഭിക്കണമെന്നില്ല. ഇത് നമുക്ക് നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇവിടെ വൃദ്ധമന്ദിരങ്ങൾ ധാരാളം വരുന്നത്.

  • @commonmalayalee5345
    @commonmalayalee5345 23 วันที่ผ่านมา +7

    യാഥാർഥ്യം

  • @soosammajosephk7622
    @soosammajosephk7622 21 วันที่ผ่านมา +3

    This society to be changed. Think positive and give healthy atmosphere here to live women first as they are the light of house then only the children will get confidence in every matters
    Do not interfere politics and business in the education . Ethical education is required here.

  • @sabumathew8272
    @sabumathew8272 21 วันที่ผ่านมา +2

    ❤❤❤

  • @philominasv7191
    @philominasv7191 17 วันที่ผ่านมา +1

    Correct

  • @brigjose5373
    @brigjose5373 21 วันที่ผ่านมา +8

    Agree with you .The young are suffering. Parents should understand.

  • @Jubylive
    @Jubylive 17 วันที่ผ่านมา +1

    👍

  • @mercyvargheese3787
    @mercyvargheese3787 16 วันที่ผ่านมา +1

    👍👍

  • @kurbanath9207
    @kurbanath9207 21 วันที่ผ่านมา +11

    ആ പിതാവ് മകന്റെ മനസ് നന്നായി മനസിലാക്കി അതാ

    • @joyaugustine2690
      @joyaugustine2690 19 วันที่ผ่านมา +1

      മതാപിതാക്കൾ മക്കളെ സ്വതന്ത്രരാക്കി വിടണം. എന്നാൽ നമ്മുടെ ഒരു കണ്ണ് അവരുടെ മേൽ ഉണ്ടായിരിക്കുകയും വേണം.😂

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 17 วันที่ผ่านมา +3

    വയസു.കാലത്ത്.മാതാ.പിതാക്കളെ..നോക്കാൻ.മനസ്സു...കാണിക്കാത്ത.ചില.മക്കളുണ്ടല്ലോ.പണത്തിനും.സുഖത്തിനും.വേണ്ടി.നേട്ടോട്ടമോടി.നടക്കുന്ന. ഇവർ കും. ഈ.ഗതി.അവസാനം.ഉണ്ടാവും. അന്ന്. ഈ.മക്കൽകണ്ണീരും.വേദനയും.കൊണ്ട്..നരകിക്കും.തീർച്ചയാണ്.

  • @sajeevancp6254
    @sajeevancp6254 19 วันที่ผ่านมา +5

    ജോർജ് അറിഞ്ഞോ അറിയാതെയോ ഭാഷ പിടി വിടുന്നു മണ്ടൻമാർ - മണ്ടത്തരം - ഇത് ഓർമ്മിപ്പിക്കണം - താങ്കൾ പറഞ്ഞത് പത്രം സിനമയിൽ ഉണ്ട് നല്ല കാര്യം നൂക്ലിയർ കുടമ്പവും കുട്ടുകടു മ്പവ്യവസ്ഥയുടെ പിൻമുറക്കാരുമാണ് നിങ്ങൾ തുടങ്ങി ഇനിയും നല്ല ചിന്തകൾ വരട്ടേ ഭൂമിയുടെ ഉൽഭവത്തിനു ശേഷം പലതും പല തവണ മിനുക്കി ഇനിയും തുടർന്നുകൊണ്ടിരിക്കും സംഭവിക്കാനുള്ളതും നല്ലതിന് നല്ല ചർച്ചക്ക് അഭിനന്ദനം

  • @shafeequecholothil5488
    @shafeequecholothil5488 22 วันที่ผ่านมา +19

    അവനവൻ അനുഭവിക്കുമ്പോൾ മനസിലായിക്കോളും

    • @jojomj7240
      @jojomj7240 21 วันที่ผ่านมา +4

      വൃദ്ധ സദനത്തിൽ ഉള്ള ജീവിതപറ്റി ആണോ പറയുന്നത്.... ഇനി അങ്ങോട്ട് ജീവിതം അങ്ങനെ തന്നെ ആയിരിക്കും... മക്കൾ മിക്കവരും വിദേശത്ത്... അവർ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നതിനെക്കൾ നല്ലത് ഇതുപോലെ ഉള്ള old age ഹോമുകൾ തന്നെയാണ്...... പിന്നെ നമ്മൾ നമ്മുടെ മാതാപിതാക്കളെ നോക്കുന്നു പോലെ നമ്മുടെ മക്കൾ നമ്മളെ നോക്കും എന്ന് പറയുന്നതിൽ ഒരു ഗ്യാരണ്ടിയുമില്ല... നോക്കിയാൽ നോക്കി അത്ര തന്നെ

    • @Meghana-v4w
      @Meghana-v4w 18 วันที่ผ่านมา

      അനുഭവിക്കാതെ ഇരിക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നത്.
      തനിയെ വീട്ടിൽ തaമസിചാലും റിസ്ക് ഫാക്ടർ ഉണ്ടു. ബംഗ്ലാദേശി യുടെ കത്തിക്ക് ഇര ആകാതെ നോക്കണം.b😅

  • @rathidas3969
    @rathidas3969 19 วันที่ผ่านมา

    ❤❤

  • @sivasankaranav6104
    @sivasankaranav6104 22 วันที่ผ่านมา +6

    Appol vidyabhyasam export oriented aayi !!!

  • @ajithakumari6191
    @ajithakumari6191 19 วันที่ผ่านมา

  • @voiceofrajesh4227
    @voiceofrajesh4227 17 วันที่ผ่านมา +3

    അതെ വയസ്സായ ആണുങ്ങൾക്ക് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്തവർ ഒത്തിരി ഉണ്ട് അവർ എല്ലാം ഭാര്യ മരിച്ചാൽ വൃദ്ധസാധനം മാത്രേ രക്ഷ യുള്ളൂ വൃദ്ധസാധനം ഒരു karyam😄കൊണ്ട് മാത്രം ഉണ്ടായതല്ല

  • @josejoseph2976
    @josejoseph2976 20 วันที่ผ่านมา +1

    Theory is ok, What can government do, like foreign government?

  • @user-ym5gn9mg2s
    @user-ym5gn9mg2s 16 วันที่ผ่านมา +1

    Practicable suggestions and detailing. Why not "*we*" see to this *seriously*??

  • @ittykurian8157
    @ittykurian8157 18 วันที่ผ่านมา +2

    When we becomes old and no income and can't move then only we can Realise what is life..

  • @rusha7263
    @rusha7263 14 วันที่ผ่านมา +1

    What you told is correct . But money is not affordable to all.

  • @maryabraham2970
    @maryabraham2970 17 วันที่ผ่านมา +2

    As it is the duty of parents to bring up the children, it is the duty of children to look after them when they become old or to repay their parents. It is a Command from the Lord God Almighty. It is written in His Book, the Bible. All the other ways are manmade ways. Exodus 20:12,1 Timothy 5:4.

  • @simlugeorge4782
    @simlugeorge4782 19 วันที่ผ่านมา +1

    Old age home il joli undo

  • @neenapratap2827
    @neenapratap2827 19 วันที่ผ่านมา

    Sandosh is absolutely correct.Vridha sadanam is inevitable .

  • @AbrahamPSam
    @AbrahamPSam 4 วันที่ผ่านมา

    Better than living isolated at home better to facilitate their care in good old age homes.
    Money to be given by children

  • @joseabraham2951
    @joseabraham2951 7 วันที่ผ่านมา +1

    സ്വന്തം കാര്യങ്ങൾ ചെയ്യാൻ പറ്റുക ഇല്ല എന്ന് സ്വയം തോന്നിയാൽ, ഒഴിവാവുക.😊😊😊

  • @josephkj1661
    @josephkj1661 21 วันที่ผ่านมา +9

    Don't give such more advise please. Mr.Kulangara.'

  • @nisarahamedsherif5961
    @nisarahamedsherif5961 19 วันที่ผ่านมา

    ഒരു നല്ല പൗരൻ

  • @sherlycyriac2874
    @sherlycyriac2874 21 วันที่ผ่านมา +2

    Good message.

  • @divyar4953
    @divyar4953 20 วันที่ผ่านมา +2

    I wish there are more sophisticated assisted living centres in kerala so that if i live upto age 60yrs i can easily own a room there.

    • @robyjacob5872
      @robyjacob5872 20 วันที่ผ่านมา

      It will come im waiting for those facilities.Our children cannot sacrifice their happiness only for the reason to take care of us.They need to fly and experience the beauty of the world

    • @Meghana-v4w
      @Meghana-v4w 18 วันที่ผ่านมา

      It's not very easy. Even now so many of them are there. Very very costly. Middle class people cannot afford it. Lot's of them are charging more than 30000 rs per person for one month. So it's really pathetic for the middle class 😢

  • @sasidharants7349
    @sasidharants7349 22 วันที่ผ่านมา +14

    വൃദ്ധ സദനങ്ങളെപ്പോലെ കേരളത്തിൽ ആൾക്കാരെ പറ്റിക്കുന്ന കൂണുപോലെ കുരുത്ത കുറെ കല്യാണ ബ്രോക്കർ മാര്യേജ്‌ബ്യൂറോകൾ ഉണ്ട് രക്ഷകർത്താക്കളെ പറ്റിച്ച് പണം തട്ടുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടത്തി വാർത്ത ജനം അറിയണം.

  • @jameskj5056
    @jameskj5056 9 วันที่ผ่านมา

    ഓരോ പഞ്ചായത്തിലും വാർഡുകളിൽ സംസ്കാരിക കേന്ദ്രങ്ങളിൽ പൊതുജന സഹകരണത്തോടെ വൃദ്ധ സദനങ്ങളായി രൂപാന്തരപ്പെട്ടു ത്തുക സന്നദ്ധ പ്രവർത്തകരെയും അഭ്യുദയാ കാംഷികളുടെയും എന്നല്ല സമൂഹത്തിൻ്റെ മുഴുവൻ പിന്തുണയും ലഭിക്കും. ഗതികെട്ട വയോധികർ ദൂരദി മാനമെല്ലാം മറന്ന് ഓടിയെത്തും

  • @nisarahamedsherif5961
    @nisarahamedsherif5961 19 วันที่ผ่านมา +2

    അമേരിക്കക്കാർ മൊത്തം നല്ല പൗരന്മാർ

    • @AmalRKrishna-mc4hl
      @AmalRKrishna-mc4hl 17 วันที่ผ่านมา

      അതാണ് ഈ ചീർത്ത്‌ വീർത്ത കുട്ടപ്പന്നി പറയുന്നത് അമേരിക്ക ആണ് സംഭവം.മലയാളത്തിൽ എങ്ങനെ മലയാളിയെ വിമർശിക്കാം എന്നതിൽ ഡോക്ടറേറ്റ് എടുത്ത ആളാണ് ഈ ഡാഷ്മോനും അവന്റെ ചാനൽ സഫാരിയും.

  • @user-xl7ws8ry2t
    @user-xl7ws8ry2t 15 วันที่ผ่านมา +1

    എന്റെ കുട്ടിക്കാലത്ത് എന്റെ അച്ഛൻ എന്നെ നോക്കിയിട്ട് ഇല്ല. അത് കൊണ്ട് അച്ഛന്റെ വയസാം കാലത്ത് ഞാൻ അച്ഛനെയും നോക്കില്ല.

  • @meenagilbert8747
    @meenagilbert8747 21 วันที่ผ่านมา +16

    അച്ഛനെയും അമ്മയെയും തള്ളി പറയുന്ന .ആരേയും അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ട് തോന്നുന്നു. അങ്ങേരുടെ കയ്യിൽ പൈസ ഉണ്ട്. ആരേയും depend ചെയ്തു ജീവിക്കേണ്ട അതുകൊണ്ട് പറയുന്നതാണ് പക്ഷേ. പണം ഉള്ളവരും. ഉണ്ടായിട്ടും വൃദ്ധ സദനത്തിൽ ഉണ്ട്

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 19 วันที่ผ่านมา +3

      എന്റെ മകന്റെ സഹപാഠിയായ ഒരു യുവാവ് അമ്മയുടെ ഒരേഒരു മകനാണ്. അയാളുടെ കുഞ്ഞുനാളിൽ അച്ഛൻ മരിച്ചു പോയി സാമ്പത്തികമായി വലിയ ഞെരുക്കമൊന്നുമില്ലാത്ത കുടുംബം ആണ്. നാലഞ്ച് കൊല്ലം മുൻപ് വിവാഹം കഴിച്ചു. ഒരു കുട്ടിയുമുണ്ട്. ഭാര്യക്കും ഭർത്താവിനും തരക്കേടില്ലാത്ത ശമ്പളമുള്ള ജോലിയും ഉണ്ടായിരുന്നു. ഭാര്യയുടെ അടുത്ത ചില ബന്ധുക്കൾ കാനഡയിൽ ആണ്. അവരുടെ നിർബന്ധം കൊണ്ട് (അതോ ഇവരുടെ താല്പര്യം കൊണ്ടോ ) അവർ അമ്മയെ വൃദ്ധ സദനത്തിൽ ആക്കി അവർ കുട്ടിയുമായി കാനഡക്ക് പോയി അവിടെ ജോലി ചെയ്യുന്നു. അതു കൊണ്ട് നിവർത്തികേട് കൊണ്ടാണ് എല്ലാവരും നാടു വിട്ടു പോകുന്നത് എന്ന് പറയുന്നത് ശരിയല്ല. പണത്തോടുള്ള ആർത്തിയും പൊങ്ങച്ചത്തിനും വേണ്ടിയും പോകുന്നവരും ധാരാളമുണ്ട്

  • @indrasathyan7351
    @indrasathyan7351 21 วันที่ผ่านมา

    Koode ullavarenkilum pariganikuka

  • @joshymathew2253
    @joshymathew2253 21 วันที่ผ่านมา +2

    Well said

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 21 วันที่ผ่านมา +2

    Happiness can't purchase. ...

  • @sobhanaraveendran5738
    @sobhanaraveendran5738 12 วันที่ผ่านมา +1

    Vriddha sadanangal vardhichaal ativipattukalaakaavunna sahacharyangalkum vazhivakkum. Veroru nivrittiyum illenkil maatram atinekkurichhaalochikku. Makkalku bhaaramaakaate swantham veettil tanne swayam paryaaptarayi kazhiaamallo. Oru muriyum oru washroomum matiyallo. Kudutal surakshitamayirikkum. Orutarattilum makkale upadravikkarutu. Avare swatantraraayi, viduka. Think about it. Manas strongaakkiyaal mati. Angane oru saahacharyam vannaal maatram upayogikkuka.

  • @lollipop2621
    @lollipop2621 20 วันที่ผ่านมา +4

    ഇവിടെ ഇസ്ലാം വേറിട്ട സബ്ജക്ടായി മാറുന്നു''❤

  • @unniramankv2887
    @unniramankv2887 21 วันที่ผ่านมา +1

    Better to plan wisely

  • @user-bw6nv3cp9b
    @user-bw6nv3cp9b 16 วันที่ผ่านมา +1

    1.ഈ വിദേശ രാജ്യങ്ങളിൽ വസ്ത്ര സ്വാതന്ത്ര്യം ഉണ്ട്- ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നത് വിദേശ celebrities ആണ്.
    2. ആൺപെൺ,,, സ്വാതന്ത്ര്യം അവിഹിതത്തിൻ്റെ പേരിൽ വേട്ടയാടപ്പെടുന്നത് വിദേശ celebrities ആണ് . ഒബാമ/ മറ്റു നേതാക്കൾ എത്ര കെട്ടി?
    സ്ത്രീകളുടെ കാര്യം പറയണ്ട.
    കുത്തഴിഞ്ഞ ജീവിതം അവിടേയും വലിയ problem ആണ്.
    3.വർണ്ണവിവേചനം നിങ്ങൾക്ക് എത്രവിദേശ സുഹൃത്തുക്കൾ ഉണ്ട്?
    4.അഭയാർത്ഥി എന്ന ലേബലാണ് നിങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ 🎉

    • @sram5308
      @sram5308 15 วันที่ผ่านมา

      ellam perfect aaya raajya ethanullath.nigal parajath ellam indiayillum nadakkunnilla?

    • @user-bw6nv3cp9b
      @user-bw6nv3cp9b 15 วันที่ผ่านมา

      @@sram5308 indiayil mathramallannu agreed 👍

  • @KG-ju8nk
    @KG-ju8nk 21 วันที่ผ่านมา +2

    Paraunnathe vasthavam pakshay, idarharakkarkke pattuvo ee seenioer sitysonsile chilave vahikkaan

  • @IndiraTm-tx9ug
    @IndiraTm-tx9ug 21 วันที่ผ่านมา +4

    അച്ഛൻ അമ്മ ഇവരേ നോക്കാട്ടവരുടെ സ്ഥിതി മക്കളുടെ sthithiyum ഇത് തന്നെ വയസുകാലം ആരും നോക്കാനുണ്ടാവില്ല സത്യം

    • @jojomj7240
      @jojomj7240 21 วันที่ผ่านมา +1

      നമ്മുടെ മാതാപിതാക്കളെ നോക്കിയ പോലെ വയസ്സ് കാലത്ത് നമ്മുടെ മക്കൾ നമ്മളെ നോക്കും എന്ന് പറയുന്നതിൽ ഒരു ഉറപ്പുമില്ല... കിട്ടിയാൽ കിട്ടി അത്ര തന്നെ.... തിരിച്ചു അതുപോലെ കിട്ടും എന്ന് പ്രതീക്ഷിച്ചു അവസാനം നിരാശ പെടുന്നഅതിനേക്കാൾ നല്ലത് അതാണ്

  • @bijumathew6015
    @bijumathew6015 21 วันที่ผ่านมา +1

    Staying in the family with children is the best.life. Making money is not the main thing in life. Make money to live don’t live for making money only
    I don’t agree with SGK

  • @user-os4zm4od9m
    @user-os4zm4od9m 21 วันที่ผ่านมา

    Good thinking Ella aalukalkum e buddi venam

  • @sobhanaraveendran5738
    @sobhanaraveendran5738 12 วันที่ผ่านมา +1

    Ingane tanneyaanu njaanum chintikkunnatu.

  • @user-bw6nv3cp9b
    @user-bw6nv3cp9b 16 วันที่ผ่านมา +1

    ഇന്ത്യ മാറും അപ്പോൾ പുച്ഛിച്ചു കൊണ്ട് തെണ്ടാൻ പോയവർ തിരിച്ചു വരാൻ ശ്രമിച്ചാൽ No entry പറയണം Government

  • @subhadrammap4662
    @subhadrammap4662 21 วันที่ผ่านมา +12

    ഒരു ഗതിയുമില്ലാത്ത വൃദ്ധജനങ്ങൾ എങ്ങനെ ഒരു വഴികണ്ടെത്തും എന്നു കൂടി താങ്കൾ പറയുക

  • @SuperAbebaby
    @SuperAbebaby 15 วันที่ผ่านมา +2

    വലിയ വർത്തനക്കാരൻ കുളങ്ങര

  • @georgeoommen3612
    @georgeoommen3612 20 วันที่ผ่านมา +1

    എനിക്കും എൻ്റെ മക്കൾക്കും കിട്ടണം പണം എന്ന ചിന്തിക്കുന്ന മാതാപിതാക്കൾ ആണ് ഞാനുൾപ്പടെ ഇപ്പോൾ ഉള്ളത്. അനുഭവിക്കട്ടെ. എന്നെ നോക്കുവാൻ വല്ലവരുടെയും മക്കൾ വൃദ്ധസദനം തുടങ്ങട്ടെ ബെസ്റ്റ് ഐഡിയ😅

  • @nebukthomas1970
    @nebukthomas1970 19 วันที่ผ่านมา +4

    സാർ പറയുന്നത് മനസ്സിലാക്കണമെങ്കിൽ ബുദ്ധി വേണം. അത് ഞങ്ങൾക്ക് ഇല്ല.

  • @shobanas4583
    @shobanas4583 20 วันที่ผ่านมา

    പണം വേണ്ട എന്ന്

  • @mayansbudha4317
    @mayansbudha4317 19 วันที่ผ่านมา +3

    4കുറെ പണം ഉണ്ടാക്കിയിട്ട് എന്ത് കാര്യം മരിക്കുമ്പോൾ കൊണ്ടു പോകുമോ? ഉള്ള പൈസ വച്ച് അച്ഛനെയും അമ്മയെയും ബന്ധുക്കളുടെ കൂടെ കഴിയുമ്പോൾ ആഘോഷങ്ങളിൽ പങ്കെടുത്ത് അസുഖം വരുമ്പോൾ മരണത്തിൽ
    കൂടുമ്പോൾ ഉള്ള സമാധാനം സന്തോഷം എല്ലാം വേറെ തന്നെയാണ് , സ്വന്തം ഭാര്യയേയും മക്കളേയും നോക്കതെ നടക്കുന്നു താങ്കൾക്ക് അത് മനസിലാവില്ല

  • @Mohandas-SDNS
    @Mohandas-SDNS 12 วันที่ผ่านมา +2

    കേരളം നന്നാവാൻ രണ്ടു കാര്യം ചെയ്താൽ മതി. ഒന്ന് പത്താം ക്ലാസിലും പ്ലസ് ടു ദിനം 70 ശതമാനത്തിൽ കൂടുതൽ കുട്ടികളെ ജയിപ്പിക്കരുത്. 2. ലേബർ വർക്കുകൾ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കൽ ഇലക്ട്രിക്കൽ വർക്ക് പ്ലംബിംഗ് വർക്ക് വീട്ടുജോലി എന്നിവ മണിക്കൂർ കണക്കാക്കി വേതനം നൽകുക. വയസ്സായവർക്കും, കുട്ടികൾക്കും തൊഴിൽ ചെയ്യാനുള്ള സൗകര്യം ഇത്തരം തൊഴിലുകളിൽ ഉണ്ടാക്കുക. അതിനുവേണ്ട ഓൺലൈൻ സംവിധാനവും ഒരുക്കുക. വിദേശത്ത് പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ സ്വന്തം ജാമ്യത്തിൽ ബാങ്കുകളിൽ നിന്ന് ലോൺ വാങ്ങി പോകുക.

  • @annaanna-tl8ic
    @annaanna-tl8ic 18 วันที่ผ่านมา +2

    മനുഷ്യൻ ഒഴികെ മറ്റ് ജീവജാലങ്ങൾ ഒന്നും തന്നെ മാതാപിതാക്കളെ വയസ്സുകാലത്ത് ശ്രദ്ധിക്കുന്നതോ നോക്കുന്നതോ ആയി പ്രകൃതിയിൽ കാണുന്നില്ല. അപ്പോ മനുഷ്യനെ ഈ മൃഗങ്ങളിൽ നിന്നൊക്കെ വേർതിരിക്കുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ്. മാതാപിതാക്കൾ റിട്ടയർമെന്റ് ഹോമുകളിലോ വൃദ്ധസദനങ്ങളിലും ആണ് താമസിക്കേണ്ടത് എങ്കിൽ മനുഷ്യർ മൃഗ തുല്യരായില്ലേ?

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 วันที่ผ่านมา

      മനുഷ്യൻ മാത്രമാണ് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവർ. വൃദ്ധ സദനത്തിന്റെ കാര്യം പറയുന്നവർ കുഞ്ഞു മക്കളെ കൊണ്ട് കളയുന്ന അനാഥാലയത്തിന്റെ കാര്യം പറയുന്നില്ല. ജന്മം നൽകുന്നവർക്കാണ് കടമയും കൂടുതൽ ഉള്ളത്

    • @annaanna-tl8ic
      @annaanna-tl8ic 17 วันที่ผ่านมา

      മക്കളെ ഒരു കാരണവുമില്ലാതെ വേണ്ടെന്നു വയ്ക്കുന്നതും കഠിനമായ തെറ്റുതന്നെ ആണ്. മാതാപിതാക്കൾ മക്കളെ വേണ്ടെന്നു വയ്ക്കുന്നതു വളരെ ചുരുക്കം ആണ്. ഭൂമിയിൽ അനാഥാലയങ്ങൾ അല്ലല്ലോ കൂടുതൽ? കുടുംബങ്ങൾ അല്ലേ?

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 วันที่ผ่านมา

      @@annaanna-tl8ic ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങളെ അവരുടെ അനുവാദം ഇല്ലാതെ ഈ ഭൂമിയിലേക്ക് കൊണ്ടു വന്നവർ ആണ് മാതാപിതാക്കൾ അത് കൊണ്ട് തന്നെ മക്കളെ നന്നായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെ കടമയാണ്, അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വം ആണ്. ഒരു കാര്യം മാത്രം ആലോചിച്ചാൽ മതി ഒരു കുഞ്ഞും സ്വന്തം ഇഷ്ടപ്രകാരം അല്ല ഈ ഭൂമിയിലേക്ക് വരുന്നത്.

    • @annaanna-tl8ic
      @annaanna-tl8ic 17 วันที่ผ่านมา

      @@AnilKumar-hx6kf ലോകത്തെ കല്ലും മണലും പോലെ നിർജീവമായ ഒന്നായി തീരാതെ പ്രകൃതിയെ കാണാനും ഭൂമിയിൽ ഉള്ളതൊക്കെ ആസ്വദിക്കാനും ഇങ്ങനെയൊക്കെ എഴുതാനും പ്രതികരിക്കാനും എല്ലാം ഭാഗ്യം തന്നത് അവരിലൂടെയല്ലേ? ഈ കുഞ്ഞുങ്ങൾ തന്നെ വലുതായി വികാരവിചാരങ്ങൾ ഉള്ളവരായി കാലങ്ങൾ കഴിയുമ്പോൾ മാതാപിതാക്കളായി കുഞ്ഞുങ്ങളെ വളർത്തേണ്ടവരില്ലേ? ഇത് ലോകത്തിനാകമാനം ബാധകമായ ഒന്നാണ്. മനുഷ്യർക്ക് മാത്രമല്ല ജീവനുള്ളഎല്ലാത്തിനും.
      ഒരുകാലത്ത് ഈ മാതാപിതാക്കളും നിഷ്കളങ്കരായ കുഞ്ഞുങ്ങൾ തന്നെയായിരുന്നു

    • @AnilKumar-hx6kf
      @AnilKumar-hx6kf 17 วันที่ผ่านมา

      @@annaanna-tl8ic ചില ദുഷ്ട മാതാപിതാക്കളുടെ മക്കളായി ജനിച്ചത് മൂലം ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ലാത്ത മക്കളും ഉണ്ട് ഈ ലോകത്ത്, ആ മാതാപിതാക്കളും പറയും പെറ്റതിന്റെയും വളർത്തിയതിന്റെയും കണക്ക്. അവർ എന്തോ ത്യാഗം ചെയ്തത് പോലെ. അവർ അവരുടെ തെറ്റുകൾ ഒരിക്കലും മനസ്സിലാകില്ല. മാതാപിതാക്കൾ എന്ത് ദുഷ്ടത്തരം ചെയ്താലും മക്കൾ ക്ഷമിക്കണം എന്ന ഒരു അലിഖിത നിയമവും. ഇന്ന് കാലം മാറി. ആരും മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും വയസ്സ് കാലത്തു തങ്ങളെ നോക്കാൻ ഉള്ള ഉപകരണങ്ങൾ ആയിട്ടും മക്കളെ ഉണ്ടാക്കുന്നില്ല. അവർക്ക് ഒരു കുഞ്ഞിനെ വേണം അതിനെ നന്നായി വളർത്താൻ കഴിയും എന്നൊക്കെയുള്ള ബോധ്യം ഉണ്ടെങ്കിലേ ആ പണിക്ക് നിൽക്കാറുള്ളൂ അത് വളരെ നല്ലൊരു കാര്യമാണ് അല്ലാതെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ ഭാവിയിൽ മക്കളിലൂടെ നേടിയെടുക്കാം എന്ന ദുരുദ്ദേശത്തോടെ ആരും മക്കൾക്ക് ജന്മം നൽകാറില്ല ഇന്നത്തെ തലമുറ. മക്കളും എല്ലാ സ്വാതന്ത്രങ്ങളും അവകാശങ്ങളും ഉള്ള പ്രത്യേക വ്യക്തികൾ ആണ് എന്ന് മനസ്സിലാക്കാനുള്ള ബോധം ഇന്നത്തെ കാലഘട്ടത്തിലെ കുറച്ചു പേർക്കെങ്കിലും ഉണ്ട്, കാലം മാറുന്നതനുസരിച്ചു ഇനിയും ആളുകൾ ഇതുപോലെ ചിന്തിച്ചു തുടങ്ങും.

  • @gop1962
    @gop1962 20 วันที่ผ่านมา

    Western culture is developed using looted money.They are taking against racism and minorities.But what happened to red Indians,Mayan,inca's .In USA lot of companies are headed by Indian CEO especially from. tamilnadu.The origination GDP is around 5 trillions.The was noticed and asked this to one Tamil management expert.He told this because disciplined education and parenting.In USA after 18 all are free and as per nature negative inclinations more in all especially Humans.

  • @ullasvadakan449
    @ullasvadakan449 22 วันที่ผ่านมา +78

    ഇയാളോട് പറയുക പണം കുറെ ഉണ്ടാകുന്നത് ആണോ ജീവിതം കാർ വാങ്ങുന്നതാണോ ജീവിതം വീട് വെക്കുന്നതാണോ ജീവിതം ആയി കരുതുന്നത് എന്നാൽ ഞാൻ കരുതുന്നത് എല്ലാം വേണം ആവിശ്യത്തിന് ജീവിക്കാൻ കൂടെ ഉള്ളവരെ ഉപെക്ഷിച്ചിട്ട് എല്ലാം വെട്ടി പിടിച്ചിട്ട് എന്തിനാ മനുഷ്യന് സന്തോഷിക്കാൻ ജീവിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മതി അവിടെ സന്തോഷം ഉണ്ടക്കും ഫുഡ് വസ്ത്രം പാർപ്പിടം നിങ്ങൾ പറയുന്നത് വലിയ കാര്യങ്ങൾ ആണ് അവിടെ സ്നേഹം ഉണ്ടാവില്ല ഉണ്ടങ്കിൽ കുറവായിരിക്കും പരസ്പരം ബഹുമാനിക്കില്ല ആരും ആരെയും അവിടെ സന്തോഷം ഉണ്ടാവില്ല പണം ഒന്നിനും ഒരു പരിഹാരം അല്ലാ എന്നാൽ ജീവിക്കാൻ ആവിശ്യം ഉള്ള പണം വേണം തള്ളയും തന്തയും ജീവിച്ചിരിക്കുമ്പോൾ അവരുടെ വില അറിയില്ല അറിയാൻ ശ്രെമിക്കില്ല പക്ഷെ സ്നേഹം ഉള്ളവന് അലിവ് ഉള്ളവന് മനസാക്ഷി ഉള്ളവന് ആ വേർപാട് സഹിക്കാൻ കഴിയില്ല ഓർക്കുമ്പോൾ എന്നും എപോഴും ദുഃഖം ആയിരിക്കും

    • @pganumod1448
      @pganumod1448 22 วันที่ผ่านมา +6

      സന്തോഷ് ജോർജ് prosperity ക്ക് ആണ് മുൻതൂക്കം കൊടുക്കുന്നത് എന്നാണ് ഈ അഭിമുഖത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നു എന്നാണ് തോന്നുന്നത്.

    • @josephkj1661
      @josephkj1661 21 วันที่ผ่านมา

      Correct. Santhosh is a satan.

    • @mollymani8895
      @mollymani8895 21 วันที่ผ่านมา +1

      ആവശ്യം

    • @sasikumarv7734
      @sasikumarv7734 21 วันที่ผ่านมา +2

      പൊതുജനം പലവിധം

    • @beenababu5169
      @beenababu5169 21 วันที่ผ่านมา +16

      പണ്ട് മക്കൾ എട്ടും പത്തും ഉണ്ടായിരുന്നു. കൃഷിയായിരുന്നു ഉപജീവനം മാർഗം വയസായവരെ നോക്കാൻ വീട്ടിൽ ആളുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. മക്കൾക്കു ദൂരെ ആയിരിക്കും ജോലി. അപ്പോൾ ഇതുപോലെ ഉള്ള സ്ഥാപനങ്ങളിൽ താമസിക്കുന്നത് തന്നെയാണ് സുരക്ഷിതം.

  • @mariehoover3538
    @mariehoover3538 19 วันที่ผ่านมา

    All parents should be free leave everything for the children and stay away not troubling or being a burden to them just because you brought them up its selfishness actually they did not ask us to give birth to them as for our pleasure we had them think like that actually they are doing us a favour by being born to us. Try to think 🤔 great 😅

    • @YugmaUnique
      @YugmaUnique 18 วันที่ผ่านมา

      @@mariehoover3538Then whats the meaning of family...Why not stay single....?

    • @mariehoover3538
      @mariehoover3538 18 วันที่ผ่านมา

      @YugmaUnique i didn't put a comment for you to counter comment family is different, from making yourself a burden to others. Then now don't counter me again saying then y do you ever live. God's given me the gift of life therefore I must live and serve others as god wishes of me to have a family and bring them up well and try not to expect anything what you do to others that's called selfish mentality and moreover make your mind clear god doesn't expect anyone to live alone its each ones choice. Correct yourself on wrong thinking 🤔. Pray well even before you dot something or talk to someone. You need to have god in you, that's lacking

    • @YugmaUnique
      @YugmaUnique 18 วันที่ผ่านมา

      @@mariehoover3538 I believe in the concept "Practise what you preach".... You got provoked with my simple question abt family... and ended your sermon saying that I'm lacking "God "in me.. You also said pray before speaking.... 😄....
      As an Indian I believe in the concept of serving Matha, pitha, guru, daivam( Mother, father, teacher, God).. First priority is parents. Because they brought you to this world.. You can never repay the, hardships,efforts &sacrifices that your parents made for bringing you up. Of course you should let your children fly.... follow their dreams respect their privacy ..... But children have an equal responsibility to take care of their parents in their old age... Children can live seperately but still be there emotionally and physically when the parents need them. No God has advised to view parents as burden.. Rich parents dont need any financial help from anyone. But how about middle class? They will have no savings left by the time their children complete education. So how will they live? Then its the childrens duty to take care. Thats how a family works..... If people are selfish then they will view every relationship as a burden.....

    • @Meghana-v4w
      @Meghana-v4w 18 วันที่ผ่านมา

      ​@@YugmaUniqueyou can stay single. No one is forcing you to get married or produce children. If you produce a child then it's your duty to take good care of the child. If we are not ready to sacrifice our life for children,then don't bring them to this world.
      We cannot expect them to look after us just because we are the parents.

    • @YugmaUnique
      @YugmaUnique 18 วันที่ผ่านมา

      @@Meghana-v4w I find my comments to Mrs Hoover deleted by someone.... And you repying to that comment..I had explained my views on parenting in my previous comment.That has vanished...!!!. So according to you, parents should sacrifice their life for children...so that the children can enjoy a comfortable life....These children get good education, job and a carefree life without any responsibilities.Great idea!!! Infact it will be a good idea for the children to throw out the old parents to the streets.. Thats happening in kerala nowadays. On the other hand rich parents can get accomadation in retirement homes. May be thats a better decision than staying with ungrateful selfish children who view parents as a burden..On second thoughts.... I think the best decision for a husband and wife is to live childless.Why should they waste their life raising kids, spending sleepless nights, struggling financially to pay their education expenses, conduct grand weddings.... and finally ending up penniless.!!! Instead they should enjoy their life together.

  • @hamzakutteeri4775
    @hamzakutteeri4775 18 วันที่ผ่านมา +1

    ഇവിടെയാണ് ഇസ്‌ലാമിന്റെ പ്രസക്തി

  • @maryvarghese4173
    @maryvarghese4173 19 วันที่ผ่านมา +3

    Yes,those who are thinking that this world is the tharavad, money is God , and my stomach and luxurious life is my aim and life. Those type of people can forget their parents and go to any hell, since they are grown up and these old parents have become waste.Once we think about death nobody will think about the luxury life.They will be satisfied with what they have and live happily with their parents.There are many people living peacefully and happily with their parents and have seen people living in U.S.A.leaving the parents here.In this both sides no mental peace, except some money and luxurious life.Once we die God is not going to ask about our bank balance or luxurious life.He will ask.about the parents, how did you treat them.

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 15 วันที่ผ่านมา +2

    ശ്രീ ജോർജ് കുളങ്ങര നിങ്ങള് ഉണ്ടായത് എങ്ങനെയാണ് ഈ മാതാപിതാക്കൾ ചോര പാലാക്കി തന്നിട്ടല്ലേ മാതാവിന്റെ പാല് കുടി വന്നത് നിങ്ങൾ സ്വയം വന്നതല്ലല്ലോ മാതാവ് എത്ര പത്ത് മാസം വയറ്റിൽ കൊണ്ടാ നടന്നു പിന്നെ രണ്ടുവർഷം മടിയിൽ കൊണ്ട് നടന്നു ഭാഷകളെല്ലാം പഠിപ്പിച്ചു പക്ഷേ മാതാപിതാക്കൾക്ക് പറ്റിയ ഒരു കേടു നിങ്ങൾ മര്യാദയും സംസ്കാരവും പഠിപ്പിച്ചില്ല അത് നിങ്ങൾക്കില്ല മാതാവ് എന്ന് പറഞ്ഞാൽ കണികണ്ട ദൈവമാണ് അത് പഠിക്കണം വൃദ്ധസദനത്തിൽ കൊണ്ട് മാതാപിതാക്കളെ സംരക്ഷിക്കണം അതാണ് ഏറ്റവും വലിയ പുണ്യം

    • @sobhanaraveendran5738
      @sobhanaraveendran5738 12 วันที่ผ่านมา

      Punnyam tanneyaanu. Ippol sahacharyavum chuttupaadukalum maarippoi. Maattuvin chattangale kettittundo.....?

  • @user-lb7xw8sp4z
    @user-lb7xw8sp4z 19 วันที่ผ่านมา +1

    Makkale. Snehikkunna. Pole. Poty. Valarthi. Matha. Pithakkaleyum. Pari. Palikkuka.. Allangil. Enthu. Bantham. Enthu. Kudumbam.

  • @yogagurusasidhranNair
    @yogagurusasidhranNair 16 วันที่ผ่านมา +1

    ഏറ്റവും നല്ല കാര്യമാണ് സർ പറയുന്നത്. ഒരു കമ്മ്യൂണിറ്റി club കേരളത്തിൻ്റെ സീനിയർ പേഴ്സൺ സിന് അത്യാവശ്യ മാണ്. ഇത് കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും, ലഭ്യമാക്കേണ്ടതുണ്ട്. വൃദ്ധർ എന്ന പദത്തിന് പകരം സീനിയർ ലേഡി, സീനിയർ മേൻ എന്നീ പദങ്ങൾ കൂടുതൽ അഭിമാനകരമാണ്. ഇതിനോടൊപ്പം ഇവരെ 3 കാറ്റഗറിയായി വിഭജിക്കുക. 60 -70 ,71-80 , 81 - 100 ' സാറിൻ്റെ ആശയവിശകലനങ്ങളും, vedio കളും ഇനിയും പ്രതീക്ഷിക്കുന്നു. സമൂഹത്തിലും, ഗവ: സംവിധാനങ്ങളും സീനിയേഴ്സിൻ്റെ ( Sp= Senionr persons) ഈ കാലഘട്ടങ്ങളുടെ അത്യാവശ്യങ്ങൾ ശ്രദ്ധയിൽ പെട്ട് നടപടികളിലേയ്ക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. Thank you.

  • @sugathangopinathan9411
    @sugathangopinathan9411 19 วันที่ผ่านมา +1

    വയോജനതയെ നോ ക്കേണ്ടതു് ഗവർമെൻറ ആണ്. മക്കൾക്ക് അവരുടെ മക്കളെ ശ്രദ്ധി ക്കണം.

  • @pradeepts5627
    @pradeepts5627 18 วันที่ผ่านมา

    വെട്ടി തുറന്നാൽ മരിച്ച് പോകില്ലേ😮

  • @jijochicksfarmingchannel3714
    @jijochicksfarmingchannel3714 20 วันที่ผ่านมา

    ആരും ജില്ല വിട്ടു പോകരുത്

  • @SamadMufzi
    @SamadMufzi 7 วันที่ผ่านมา

    ഇയാൾക്ക് അമേരിക്കക്കാര് ചെയ്യുന്നത് എല്ലാം ശരിയാകും ബാക്കിയുള്ളവർ ചെയ്യുന്നതെല്ലാം 😂തെറ്റും '

  • @ramanikr2950
    @ramanikr2950 19 วันที่ผ่านมา

    ഈ പറയുന്നതിൽ കാര്യമില്ല ഒരു പെൺകുട്ടിയാണ് എങ്കിൽ egan പുറത്ത് തനിയെ ഈ കേരളത്തിൽ പുറത്ത് വിടും. അമ്മുകൊഴിയെ പോലെ ചിറകിനടിയിൽ വക്കുകയല്ലേ നിവൃത്തിയുള്ളൂ.

  • @sulaimansulu778
    @sulaimansulu778 17 วันที่ผ่านมา +1

    മാതാപിതാക്കളെവൃതസധനത്തിൽ ആക്കിയഅമക്കളും ഒടുവിൽ എത്തുന്നതും അതെസധനത്തിൽതന്നെയാണ് അനുഭവത്തിൽഉണ്ട്

  • @digitalmachine0101
    @digitalmachine0101 19 วันที่ผ่านมา

    18 വയസു കഴിഞ്ഞാൽ ഒരു രൂപ കൊടുക്കരുത്

    • @sumathiamma8459
      @sumathiamma8459 17 วันที่ผ่านมา

      Pinne enthu venam kuttikal thendanooo

  • @rafeekjeddha1167
    @rafeekjeddha1167 18 วันที่ผ่านมา

    ദീർഘ ദർശിയായ അപ്പച്ചൻ 😂