ഇന്ന് 2024 ഡിസംബർ 16/ഈ പ്രാർത്ഥന ചൊല്ലുന്ന ആരെയും അമ്മ നിരാശപ്പെടുത്തില്ല December 16, 2024

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 282

  • @ushasaji3017
    @ushasaji3017 10 ชั่วโมงที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ എല്ലാവിധത്തിലുള്ള പൈശാചിക ശക്തികളിൽ നിന്നും അനുഗ്രഹിച്ച് വിക്ഷമങ്ങളെല്ലാം മാറ്റിസമാധാനത്തിലും സന്തോഷത്തിലും ധൈര്യം തന്ന് വിശുദ്ധീകരിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @santharavi1247
    @santharavi1247 16 ชั่วโมงที่ผ่านมา +6

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മക്കളെ പരീക്ഷയിൽ ജയിപ്പിക്കണമേ

  • @syamalacv1805
    @syamalacv1805 16 ชั่วโมงที่ผ่านมา +9

    എന്നെ ഉടമ്പടിയിൽ ജീവിക്കാ സഹായിക്കണമെ മാതാവേ ഈ ശോയെ

  • @Fc_killer
    @Fc_killer 12 ชั่วโมงที่ผ่านมา +4

    മാതാവേ അമ്മയുടെ മണ്ണിൽ വന്നു അമ്മയുടെ മുന്നിൽ കയ്യ് കൂപ്പി തൊഴാൻ എനിക്ക് അനുഗ്രഹം തരണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏

  • @remyakannanKannan
    @remyakannanKannan 11 ชั่วโมงที่ผ่านมา +8

    എന്റെ പരിശുദ്ധ അമ്മയാ, എന്റെ കുഞ്ഞിനും അവിടെ പഠിക്കുന്ന സഹപാഠികൾക്കും പരീക്ഷ എളുപ്പമാക്കി കൊടുക്കേണമേ അവർ പഠിച്ചതെല്ലാം ഓർമ്മശക്തി ആയിട്ട് നൽകേണമേ, കുഞ്ഞുങ്ങളുടെ ഉള്ളിൽ ഭയവും മനസ്സമാധാനമായിട്ട് എഴുതാൻ കനിയണമേ, യേശു സ്വാത്രേ യേശുവേ നന്ദി 🙏🙏🙏

  • @__ashik.__
    @__ashik.__ 8 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ മുടക്കം കൂടാതെ ജെബാമാല ചൊല്ലുവാൻ അമ്മേ എന്നെ അനുഗ്രെഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ

  • @nicysebastian6805
    @nicysebastian6805 9 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ പരിശുദ അമേമ ദൈവമാതാവേ കുടുംബമാധാനം തരണേ നന്ദി ആരാധന ആമ്മേൻ

  • @PushpaKumariT-n5r
    @PushpaKumariT-n5r 9 ชั่วโมงที่ผ่านมา +1

    അമ്മേ ദൈവ മാതാവേ അവിടുന്ന് ഞങ്ങളുടെ സങ്കടങ്ങൾ പൂർണ്ണമായും നീക്കി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 13 ชั่วโมงที่ผ่านมา +7

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിക്കാം കർത്താവിനോട് എന്റെ എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ എന്നെ രക്ഷപ്പെടുത്തി തരണമേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @rajanir2502
    @rajanir2502 11 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ.. ഞങ്ങളെ കാ ത്തുസംരക്ഷിക്കേണമേ 🙏🙏🙏

  • @mohanan9830
    @mohanan9830 13 ชั่วโมงที่ผ่านมา +2

    അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കു o സമാധനവും സന്തോഷവും തരണമേ ആമേൻ

  • @daisyalexander2962
    @daisyalexander2962 10 ชั่วโมงที่ผ่านมา +3

    അമ്മ മാതാവേ ഞങ്ങളെ സഹായിക്കാൻ വേഗം വരേണമേ എന്നെ മാനസിക പ്രയാസത്തിൻ കര കേ റേറണ്ട്

  • @Suja-y9c
    @Suja-y9c 11 ชั่วโมงที่ผ่านมา +4

    അമ്മേ എനിക്ക് സാമ്പത്തികമായി എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ്

  • @BeenaRegi-iq3cc
    @BeenaRegi-iq3cc 11 ชั่วโมงที่ผ่านมา +4

    പരിശുദ്ധ അമ്മേ മാതാവേ എൻറെ കുഞ്ഞുമക്കൾക്ക് മൂന്നുപേർക്കും പഠിക്കാനുള്ള ബുദ്ധിയും ബോധം കഴിവും കൊടുക്കണം എന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @SherlyThomas-h9n
    @SherlyThomas-h9n 12 ชั่วโมงที่ผ่านมา +4

    അമ്മേ എക്സാം എഴുതികൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @silvyvarghese9363
    @silvyvarghese9363 9 ชั่วโมงที่ผ่านมา +1

    അമ്മേ എൻറെ ഭർത്താവിന്റെ വലതു ചെവിയുടെ കേൾവി നൽകി അനുഗ്രഹിക്കണെ 👏👏👏തലയിൽ ഉണ്ടായിരിക്കുന്ന growth ഈശോയുടെ തിരുരക്തം കൊണ്ട് പൂർണമായും തുടച്ചു നീക്കണേ 👏ഇപ്പോൾ ഉള്ള ജോലി നഷ്ടപ്പെടാതെ അടുത്ത മാസം തന്നെ തിരികെ കേറാൻ സാധിക്കാൻ കൃപയുണ്ടാകണേ 👏👏👏

  • @premanujanpillai8810
    @premanujanpillai8810 15 ชั่วโมงที่ผ่านมา +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ...,. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binduraju1936
    @binduraju1936 9 ชั่วโมงที่ผ่านมา

    അമ്മേ ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ എന്നെ ഒരുക്കിയതിന് നന്ദി 🙏🙏🙏 എന്റെ നിയോഗം സമർപ്പിക്കാൻ സാധിച്ചതിനു നന്ദി 🙏🙏🙏 അമ്മേ എന്നെയും സാക്ഷിയാക്കി മറ്റേണമേ 🙏🙏🙏 ഏറ്റവും അടുത്ത ദിവസം തന്നെ ഉടമ്പടി എടുക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @sukanyachandran8597
    @sukanyachandran8597 12 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കാൻ സാധിക്കണമേ, അമ്മയ്ക്കും ചേട്ടനും വേഗം തിരിച്ചു വരണമേ അതിനുള്ള സാമ്പത്തികം ഞങ്ങൾക്ക് ഉണ്ടാകണമെ അനുഗ്രഹിക്കേണമേ amen

  • @ChottazzWorld7
    @ChottazzWorld7 11 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ sandhayakk കൊടുക്കാനുള്ള പൈസ ഇന്ന് കിട്ടണമേ 🙏🙏🙏🙏🙏🙏🙏🙏

  • @agnesjobai4880
    @agnesjobai4880 14 ชั่วโมงที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ ഭവനത്തിൽ വരണമേ ചേട്ടനും എനിക്കു ആത്മ ശരീര സുഖത്തിനായി അമ്മയോട് അപേക്ഷിക്കുന്നു ആമേൻ 🙏🏻🌹🌹

  • @MinivijayanVijayan
    @MinivijayanVijayan 8 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മ എന്റെ മകൾക്ക് നല്ല ഒരു ജോലി വിദേശത്തു തന്ന് അനുഗ്രഹിക്കേണമേ ചിഞ്ചു നഴ്സിംഗ് പരീക്ഷ കഴിഞ്ഞു ഇനി പ്രാക്ടിക്കൽ ഉണ്ട് നല്ല രീതിയിൽ ചെയ്യാൻ അമ്മ ശക്തി കൊടുക്കേണമേ 🙏🙏

  • @mallikap5951
    @mallikap5951 15 ชั่วโมงที่ผ่านมา +4

    എന്റെ മാതാവേ എന്റെ മകളുടെ പണയം വച്ചിരിക്കുന്ന സ്വർണ്ണം എടുക്കുന്ന മാതാവിന്റെ കരങ്ങളിൽ ഏല്പിപ്പിക്കുന്നു.

  • @SumaMohanan-p2o
    @SumaMohanan-p2o 17 ชั่วโมงที่ผ่านมา +4

    അമ്മേ അമ്മയുടെ പ്രേതെക്ഷിക്കാരണത്തിന്റ സാക്ഷി ആക്കി എന്നെ മാറ്റണമേ ആമേൻ 🙏🙏🙏

  • @AneeshS-v4o
    @AneeshS-v4o 14 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എന്റെ മനസ് ആകെ തകർന്ന് ഇരിക്കുന്നു. മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @ushapradeep8381
    @ushapradeep8381 14 ชั่วโมงที่ผ่านมา +2

    ആമേൻ 🙏🏻♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️

  • @Aravind_manoj.__
    @Aravind_manoj.__ 11 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേഎന്റെ മക്കൾ ക്ക് രണ്ടു പേർക്കും പരീക്ഷ ആണ് അവരെ കാത്തോണേ 🙏🙏🙏

  • @nandhananandhu9264
    @nandhananandhu9264 16 ชั่วโมงที่ผ่านมา +3

    അമ്മ കൃപസനം മാതാ എന്റെ കടങ്ങൾ തീരാൻ ഒരു ലോട്ടറി എടുത്തു മാതാ ഇന്ന് കണിയാണമേ

  • @biju.l.s3270
    @biju.l.s3270 16 ชั่วโมงที่ผ่านมา +9

    എന്റെ മകന്റെ allergic തുമ്മൽ, ശ്വാസ മുട്ടൽ കഫം മാറ്റി തരേണമേ, ഇളയ മകന്റെ ഇന്നത്തെ പരീക്ഷകളെ അമ്മയുടെ കയ്യിൽ തരുന്നു, അനുഗ്രഹർക്കേണമേ, മകന്റെ കക്ഷത്തിലുള്ള അരുമ്പാറ മാറ്റിത്തരേണമേ അമ്മേ, ക്ലാസ്സിൽ ശ്രദ്ധയോടെ ഇരിക്കാനും, bad friendship ഒഴിവാക്കാനും അമ്മേ സഹായിക്കേണമേ അമ്മേ

  • @karthiksunil3154
    @karthiksunil3154 12 ชั่วโมงที่ผ่านมา +3

    പിതാവൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ആമേൻ......

  • @sindhulekhashabu
    @sindhulekhashabu 16 ชั่วโมงที่ผ่านมา +3

    എന്റെ അമ്മേ എന്റെ അസുഗം മാറ്റി തന്നു എന്റെ മുഖത്തെ നീരും വേദനയും മാറ്റിത്തരേണമേ 🙏🙏🙏

  • @AnandhuAnil-o7i
    @AnandhuAnil-o7i 13 ชั่วโมงที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോന് ഗൾഫിൽ നല്ലൊരു വിസ റെഡിയാക്കണേ

  • @subiyaaby8820
    @subiyaaby8820 16 ชั่วโมงที่ผ่านมา +3

    അമ്മേ എന്റെ രാഹുൽ ചേട്ടന് നല്ല ഒരു ജോലിനൽകി അനുഗ്രഹിക്കന്നമേയ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SopnaSwopna
    @SopnaSwopna 9 ชั่วโมงที่ผ่านมา +2

    Amme enikkoru vakkeline kesenayi kanichu tharane 🙏🥰🙏🥰🙏🥰

  • @ushapradeep8381
    @ushapradeep8381 14 ชั่วโมงที่ผ่านมา +5

    എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 16 ชั่วโมงที่ผ่านมา +3

    അമ്മേ എൻ്റെ മകനെ ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @RejilySaji-p2s
    @RejilySaji-p2s 15 ชั่วโมงที่ผ่านมา +9

    അമ്മേ മാതാവേ എന്റെ മോനെ കാത്തു കൊള്ളണമേ അവനു പഠിക്കാനുള്ള മനസും ജോലിയും കൊടുത്ത് അവന്റ കൂടെ എന്റെ അമ്മ എപ്പോഴും ഉണ്ടാവാണേ അമ്മേ സഞ്ചാരി മാതാവേ അവന്റ കൂടെ എപ്പോഴും അമ്മ ഉണ്ടാവാണേ 🙏🙏

  • @sojuparappa3608
    @sojuparappa3608 17 ชั่วโมงที่ผ่านมา +5

    അമ്മയേ മാതാവേ എന്റെ മക്കള്ള എക്സാം സമർപ്പിക്ണു യേശുവേയ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @sarammayohannan1201
    @sarammayohannan1201 11 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എൻറെ കടം വീട്ടാൻ ഒന്നും സഹായം തേടുന്നു അമ്മേ എൻറെ മേൻ ഒരു ജേലി കിട്ടണം എൻറെ അമ്മേ Ma'am കലിൻ വേതന മാറി തരണമേ

  • @Bindukumari-r9t
    @Bindukumari-r9t 15 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ 🙏 ചേട്ടന്റെടെൻഷനും വിഷമങ്ങളും മാറി ജോലിക്ക് പോകാൻ പറ്റണെ. ഇന്ന് മോന്റെ എക്സാം ആണ് അമ്മ കൂടെ കാണണമേ.

  • @SopnaSwopna
    @SopnaSwopna 9 ชั่วโมงที่ผ่านมา +2

    Amme madhave enikk udampadi edukkan pattane 🙏🙏🙏🙏🙏

  • @anjusarath-ds2ny
    @anjusarath-ds2ny 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് പെട്ടന്ന് സാധിച്ചു കിട്ടാൻ വേണ്ടി അമ്മ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏. എന്നെ കൈ വിടരുതേ മാതാവേ 🙏🙏. ആമേൻ 🙏🙏

  • @ValsalaSarassan
    @ValsalaSarassan 17 ชั่วโมงที่ผ่านมา +5

    അമ്മേ ഒരു പൊന്നു കുഞ്ഞിനെ എന്റെ മോന് തരണേ....

  • @bindhubindhu4764
    @bindhubindhu4764 15 ชั่วโมงที่ผ่านมา +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ എന്റെഭർത്താവിന് കാൻസർ ആണ് എന്നെ സഹായിക്കാൻ ആരുമില്ല സന്മനസ്സുള്ളവരുടെ സഹായം വേണ്ടി പ്രാർത്ഥിക്കണം മാതാവേ അനുഗ്രഹിക്കേണമേ രണ്ടു മക്കളും പഠിക്കുവാണോ സഞ്ചാരിമാതാവ അവരുടെ അടുത്ത് എന്നും ഒരു അമ്മയുടെ വാത്സല്യം കൊടുക്കേണമേ അവരെ അനുഗ്രഹിക്കട്ടെ പിന്നെ ലോകത്തുള്ള എല്ലാ ക്യാൻസർ രോഗികൾക്കും വേണ്ടി അമ്മ അനുഗ്രഹം ചൊരിയേണമേ ആമേൻ🙏🙏🙏

  • @SunijakumariSunija
    @SunijakumariSunija 13 ชั่วโมงที่ผ่านมา +2

    അമ്മോ എന്റെ മരുമക൯ൊ കടബാധ്യതയു൦ എല്ലാം തി൪തുതരണമോ🙏 അവൻൊ കേസ്സ് ജയിപികണമേ അവനെ കിടനുളള എല്ലാം രുപ യു൦ ഈ മാസം ഡിസംബർ 31 ന് മുമ്പ് വഞി തമണമേ അമ്മോ മാതാവ്😭😭😭😭😭🙏

  • @premyjos
    @premyjos 14 ชั่วโมงที่ผ่านมา +2

    അമ്മേ കൃപാസനം മാതാവേ. എന്റെ മോളുടടെ ഇന്ന് നടക്കാവുന്ന ഇന്റർവ്യൂയിൽ അവിടത്തെ മധ്യസ്ഥം അവളോടൊപ്പം ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു anugrahikkename🙏aamen🙏

  • @RejilySaji-p2s
    @RejilySaji-p2s 15 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ കുഞ്ഞിന്റെ മനസ്സിൽ നിന്ന് ആ ചെറുക്കനെ അലനെ മായിച്ചു കളയണേ... അവൾ മിടുക്കി ആയി വരണേ. മരിക്കും മരിക്കും എന്നുള്ള അവളുട മനസിന്റെ തോന്നൽ മാറ്റി അവളെ അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ അവളുടെ കൂടെ ഉണ്ടാവാണേ അരുതാത്ത ചിന്തകളിൽ നിന്ന് അവളെ വിലക്കണേ അമ്മേ കൈ വിടല്ലേ

  • @ShillyBenny-t9b
    @ShillyBenny-t9b 8 ชั่วโมงที่ผ่านมา +1

    യേശുവേ മാതാവേ എന്റെ മോന്റെ സിവിൽ ഐഡി ലഭിക്കണമെ അവനെ പോലെ വിഷമിക്കന്ന എല്ലാ മക്കളെയു അനുഗ്രഹിക്കണമെ മോൾ

  • @sabugeorge596
    @sabugeorge596 3 ชั่วโมงที่ผ่านมา

    ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നോടു കരുണതോന്നണേ എന്റെ ഈശോയേ അങ്ങേ കരുണയും കൃപയും കൊണ്ടു എന്നെ നിറക്കണമേ അമ്മ മാതാവേ എന്റെ ഈശോയേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു സാധിച്ചു തരണമേ എന്നെ അനുഗ്രഹിക്കേണമേ കാവലായിരിക്കണമേ ആമേൻ ((My Mother and sister & My daughters Asin maria and niya mary and wife nycy Kathukolane ella thushat pasishika shaktil neenu vedutal nalkee kathukolane )

  • @geethavijayanathanasan9540
    @geethavijayanathanasan9540 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ മോൻ്റെ കുടുംബ പ്രശ്നം പരിഹരിക്കാൻ അമ്മേ മാതാവേ കൃപ ചെയ്യേണമേ അമ്മേ🙏🙏🙏🙏🙏

  • @SunijakumariSunija
    @SunijakumariSunija 13 ชั่วโมงที่ผ่านมา +1

    അമ്മോ എന്റെ മകൾക്ക് നല്ലൊരു ഒരു ജോലി തനു അനുഗ്രഹികണമേ🙏🙏

  • @CicilyThomas-q5e
    @CicilyThomas-q5e 9 ชั่วโมงที่ผ่านมา +1

    എന്റെ കുടുബത്തിന് തന്ന വലിയ അനുഗ്രഹത്തിനു അമ്മേ എന്നും ഈശോയുടെ സാക്ഷികള്ളായി ജീവിക്കാൻ ന്ഞങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @minibenadict8856
    @minibenadict8856 14 ชั่วโมงที่ผ่านมา +3

    സഞ്ചാരിമാതാവേ ഞാൻ ആവശ്യപ്പെട്ട പോലെ ഒരു ലോണിന്റെ കാര്യം വന്നിട്ടുണ്ട് അമ്മ തന്നെ അതെനിക്ക് പാസാക്കി തരണo. 20-ാം തീയ്യതി എനിക്ക് കുറെ കടം തീർക്കാൻ ഉണ്ട്. അതിന് പരിഹാരം അമ്മ എനിക്ക് തന്ന് സാക്ഷ്യം പറയാൽ അനുവദിക്കണമേ🙏🙏🙏

    • @deepthyv7197
      @deepthyv7197 13 ชั่วโมงที่ผ่านมา

      അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച കോടതിലേ ജോലി എനിക്ക് തന്നേ കിട്ടണമേ❤

  • @Jose-d2c7p
    @Jose-d2c7p 14 ชั่วโมงที่ผ่านมา +3

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

    • @mariammachacko2558
      @mariammachacko2558 12 ชั่วโมงที่ผ่านมา +1

      Amen🙏🏻

    • @Jose-d2c7p
      @Jose-d2c7p 7 ชั่วโมงที่ผ่านมา

      @mariammachacko2558 ആമേൻ

    • @Jose-d2c7p
      @Jose-d2c7p 5 ชั่วโมงที่ผ่านมา

      ആമേൻ

  • @santhi6365
    @santhi6365 13 ชั่วโมงที่ผ่านมา +4

    ഞാൻ ഒരു മുസ്ലിം ആണ് ഞാൻ ഉടമ്പടി എടുത്തു ഇന്നത്തെ പ്രാർത്ഥനയിലൂടെ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു ഈ അച്ഛനോട് എങ്ങനെ പ്രാർത്ഥിക്കണം ഉടമ്പടി എടുത്താൽ എന്തൊക്കെ ചെയ്യണം എന്തൊക്കെ കാര്യങ്ങളാണ് അതെല്ലാം ഓരോ ദിവസവും നമുക്ക് മനസ്സിലാക്കി തരുന്നു

  • @sabugeorge596
    @sabugeorge596 3 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എല്ലാം സാധിച്ചു തരേണമേ. ആമേൻ

  • @SunijakumariSunija
    @SunijakumariSunija 13 ชั่วโมงที่ผ่านมา

    അമ്മോ എന്റെ ഉട൩ടി എത്രയും വേഗം നടതിരണമേ അമ്മോ🙏🙏

  • @leemajames806
    @leemajames806 13 ชั่วโมงที่ผ่านมา

    Yeshuve njagalude niyogagal sweekarichu njagalku sadichu tharename Amen

  • @devikaprasad6574
    @devikaprasad6574 13 ชั่วโมงที่ผ่านมา +2

    കൃപാസന അമ്മ മാതാവേ ഞാൻ ഇന്നലെ വൈകീട്ട് തന്നെbleeding ആയി.ഭയങ്കര കൈവേദന ആണ്. എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരണം കൃപാസന പ്രസാദ വരമാതാവേ

  • @littidavis
    @littidavis 16 ชั่วโมงที่ผ่านมา +6

    പിതാവിനും പുത്രനും പരിശുദ്ധതമാവും നാമത്തിൽ amen🙏🏻🙏🏻🙏🏻

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ രോഗം മാറ്റി തരണമേ

  • @ajithaprasad2328
    @ajithaprasad2328 13 ชั่วโมงที่ผ่านมา +1

    .
    .അമ്മേ അമ്മയുടെ പ്രതിഷിക്കാരണത്തിന് സാക്ഷിയ്ക്കണമേ amen🙏🙏🙏🙏

  • @subiyaaby8820
    @subiyaaby8820 16 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ വീട് പണി നന്നായി നാടക്കണേമെയ് 🙏🙏🙏🙏🙏🙏അമ്മേ നന്ദി 🙏🙏🙏🙏🙏🙏🙏

  • @shajimathew7655
    @shajimathew7655 12 ชั่วโมงที่ผ่านมา

    Ammamathave Ante Ponnumonte Vivaham അതാണെൻ്റെ സ്വപ്നം അതിനായി അമ്മ എൻ്റെ കുടെയായിരികണമേ🕯️🙏

  • @deepanandan2225
    @deepanandan2225 15 ชั่วโมงที่ผ่านมา

    Amme mathave ente bharthavinte asugam Matti addehathinu orma nalki ezhunnelpikaname Amen ❤

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 14 ชั่วโมงที่ผ่านมา

    Amme mathave moluvinu aarogyamulla kunjine kodukkename Amen nalla swabhavam aayirikkane amen

  • @ValsalaSarassan
    @ValsalaSarassan 17 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മോനെ കരുതലോടെ കാത്തുകൊള്ളണമേ.... അമ്മേ അവന്റെ എല്ലാ കുറവുകളും തീർത്തു ഞാൻ വെച്ചിരിക്കുന്ന date അനുഗ്രഹം ആക്കേണമേ ആമേൻ

  • @AmbilyBabu-w9u
    @AmbilyBabu-w9u 8 ชั่วโมงที่ผ่านมา

    അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @jessyrose5470
    @jessyrose5470 11 ชั่วโมงที่ผ่านมา

    അമ്മേ കൈ വിടല്ലേ സാമ്പത്തിക പ്രതി സന്ധികൾ മാറ്റി തരണേ 🙏🙏

  • @LalithaPavannatha
    @LalithaPavannatha ชั่วโมงที่ผ่านมา

    🙏🙏🙏അമ്മേ മാതാവേ നിന്നെ മാത്രം വിശ്വസിച്ചു ജീവിക്കുന്ന എന്നെ ക്കിവിടല്ലേഅമ്മേ എന്റെ സങ്കടം അവിടുത്തെ തിരു മുമ്പിൽ സമർപ്പിക്കുന്നു എന്റെ ജീവിത പങ്കാളി ഉപേക്ഷിച്ചുപോയി എന്റെ മകനെ എനിക്ക് നന്നയി വളർത്താൻ എന്നെ അനുഗ്രഹിക്കേണമേ അവന്റ ചീത്ത കുട്ടു കെട്ടിൽ നിന്നും അവനെ മോചിപ്പിക്കണമേ അവൻ ആകപ്പെട്ടു പോയ ബന്ധത്തിൽ നിന്നും അവനെ രക്ഷികേണമേ അവന്റെ ബീഡി വലിക്കുന്നു, അവൻ തെറ്റായ ജീവിതത്തിൽ നിന്നും അവനെ രക്ഷികേണമേ അമ്മേ അവിടുത്തെ വിശ്വാസത്തിൽ ജീവിക്കാൻ അവനെ അനുഗ്രഹിക്കേണമേ, ആമേൻ

  • @RoseJohn-kd2km
    @RoseJohn-kd2km 16 ชั่วโมงที่ผ่านมา

    Kreupasana mathave ente molude PR grant aki tharaname Amen🙏🏻🙏🏻

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 14 ชั่วโมงที่ผ่านมา

    Amme mathave kukkuvinte vayaruvedana thummal mattikodukkename Amen

  • @achusachu8930
    @achusachu8930 16 ชั่วโมงที่ผ่านมา +28

    അമ്മേ എന്റെ മനസ്സ് ആകെ തകർന്നിരിക്കുകയാണ് ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ ഇടയ്ക്കിടെ ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളെ തകർത്തു കളയണമെ ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് വിടുതൽ തരേണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ അമ്മ ഇടപെടേണമെ മക്കളുടെ ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ വിളിശാപം പൈശാചിക തടസ്സങ്ങൾ നീക്കി പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ശാന്തി യും സമാധാനം നൽകി അനുഗ്രഹിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏

    • @binduraju1936
      @binduraju1936 10 ชั่วโมงที่ผ่านมา

      ആമേൻ 🙏

    • @mayjojames5797
      @mayjojames5797 7 ชั่วโมงที่ผ่านมา

      Amean🙏

    • @Bindhu-r4t
      @Bindhu-r4t 7 ชั่วโมงที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻

  • @josephmc7963
    @josephmc7963 16 ชั่วโมงที่ผ่านมา

    Amme മാതാവേ സഹായിക്കണം 🙏🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 14 ชั่วโมงที่ผ่านมา

    Amme mathave kukkuvinte phone addiction um boy friend addiction um matti nannayitt patikan anugrahikkename amen

  • @ranijoy5948
    @ranijoy5948 13 ชั่วโมงที่ผ่านมา

    Ente Eshoye Ente Kudumathia Anugrahikéñàm e🙏🙏🙏🙏🌹🙏🙏🙏🙏

  • @bindhureji1040
    @bindhureji1040 16 ชั่วโมงที่ผ่านมา

    Amme kadabarathinnu Reshikkaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alanmathew4765
    @alanmathew4765 7 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ മേൽ കരുണ തോന്നണമേ

  • @maryjoy4364
    @maryjoy4364 14 ชั่วโมงที่ผ่านมา

    എന്റെ അമ്മയെ എന്റെ ആശ്രയമേ😭😭🙏🙏🙏🙏🙏🙏

  • @wilsonsamson5417
    @wilsonsamson5417 11 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🥰🥰🥰

  • @AleyammaP.M-c5q
    @AleyammaP.M-c5q 14 ชั่วโมงที่ผ่านมา

    Ammഎന്റെ അമ്മേ ആമ്മേൻ 🙏🙏🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ ആമീൻ 🙏🙏🙏❤️

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 16 ชั่วโมงที่ผ่านมา +1

    മരിക്കുട്ടിയുടെ അസുഖം മാറ്റണം മാതാവേ ആപത്തു ഒന്നും വരരുതേ മാതാവേ ഉറക്കം കിട്ടണം മാതാവേ പേടി മാറ്റണം മാതാവേ തലവേദന മാറ്റാണമേ മാതാവേ മോൾടെ അസുഖം മാറ്റണം മാതാവേ മോൾടെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആകണം മാതാവ് മോൾടെ I E L T S test നല്ല സ്കോർ കിട്ടണം mathave എനിക്ക് കിഡ്‌നി യുടെ അസുഖം വരരുതേ മാതാവേ എന്റെ കല്ലിയാണം നടടക്കണം മാതാവേ

  • @karthiksunil3154
    @karthiksunil3154 12 ชั่วโมงที่ผ่านมา

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ

  • @LathaRavi-rr6hw
    @LathaRavi-rr6hw 12 ชั่วโมงที่ผ่านมา

    മാതാവ് എന്റെ എല്ലാം സാമ്പത്തിക പ്രതിസന്ധി മാറ്റി കടങ്ങൾ തിരനുള്ള വഴി തുറന്നു തരണം സോമൻ ഇന്നു പൈസതരണം

  • @Bindhu-r4t
    @Bindhu-r4t 7 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങടെ മേൽ കൃപ ആയിരിക്കണമേ മക്കളുടെ എക്സാം ആണ് കാത്തുകൊള്ളണമേ തായേ 🙏🏻🙏🏻🙏🏻കൈവെടിയരുതേ എല്ലാം ഓർമപെടുത്തി കൊടുക്കണമെ അമ്മേ മാതാവേ എന്റെ ശാരീരിക വേദനകൾ എല്ലാം മാറ്റി തരേണമേ ഇപ്പോ പള്ളിയിൽ പോകുമ്പോൾ മുട്ട് കുത്താൻ പറ്റുന്നുണ്ട് എല്ലാം അമ്മയുടെയും ഈശോയുടെയും സകല വിശുദ്ധരുടെയും കൃപകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @OmanaKN-n4p
    @OmanaKN-n4p 8 ชั่วโมงที่ผ่านมา

    😢അമ്മേ എന്റെ പ്രാർത്ഥന kaikkolename

  • @jayakumarb5308
    @jayakumarb5308 15 ชั่วโมงที่ผ่านมา

    അമ്മേ അമ്മയുംടെ സാക്ഷി യായി മാറ്റാണമേ

  • @russelraj3289
    @russelraj3289 11 ชั่วโมงที่ผ่านมา

    ❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 14 ชั่วโมงที่ผ่านมา

    Amme mathave enik manosukhavum sareerasukhavum tharename naduvedana mattitharename amen

  • @SreejaDb
    @SreejaDb 15 ชั่วโมงที่ผ่านมา

    അമ്മേ അഞ്ജന മോളുടെ ഇന്റർവ്യു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 14 ชั่วโมงที่ผ่านมา

    Amme mathave kukkuvinte ezhuthiya exam ellam nalla mark koduthu pass akename amen

  • @pandariveedumv4508
    @pandariveedumv4508 16 ชั่วโมงที่ผ่านมา

    Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾

  • @NirmalaDevi-os5zj
    @NirmalaDevi-os5zj 16 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ

  • @indiradevadas5812
    @indiradevadas5812 16 ชั่วโมงที่ผ่านมา

    Amme mathave ente kudumbathe anugrahikename

  • @ushajayadas6400
    @ushajayadas6400 17 ชั่วโมงที่ผ่านมา

    Amme ente niyogangal sadhichu thannu enne ennu Anugrahikkane Amen Amen Amen 🙏 ❤❤❤

  • @__ashik.__
    @__ashik.__ 9 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാമക്കളെയും അനുഗ്രെഹിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lisyjose4774
    @lisyjose4774 12 ชั่วโมงที่ผ่านมา

    Amme ente niyogangal ellam sadichu tharane Amen

  • @DarshanaDarshana-oq5rx
    @DarshanaDarshana-oq5rx 16 ชั่วโมงที่ผ่านมา

    Radhamani Amma mathave ente makkal enne vilikkename mathave 🙏🙏🙏

  • @Preetha-dc6ux
    @Preetha-dc6ux 13 ชั่วโมงที่ผ่านมา

    അമ്മേ ഞാങ്ങളുടെ കഷ്ടപ്പാട് തീർത്ത് തരണമേ

  • @simonabraham9645
    @simonabraham9645 14 ชั่วโมงที่ผ่านมา

    Amme parishudha mathave njangalkkuvendi prarthikkename kadabharangal neekkikalayename samadanam nalkename amme ente unniyude parishramangale sabhalamakkename anugrahikename ente bhavanathe kathukollename ente makkale anugrahikename 💔💔🥲🥲🥲🙏🙏🙏🌷🌷