വികസനത്തിന്റെ കാര്യത്തില്‍ ദയവായി രാഷ്ട്രീയം കലര്‍ത്തരുത്. ഈ റോഡും റെയിലും ഒക്കെ ഭാവി തലമുറകള്‍ ഉപയോഗിക്കേണ്ടതാണ്.ഏതെങ്കിലും ഒരു പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി ഉള്ളതല്ല. അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാല്‍ ഇത് ആരുടെ കാലത്ത് വന്നു എന്നതൊക്കെ ആര് ഓര്‍ക്കാനാണ്? ഇത്രേം സ്പീഡില്‍ പോയിട്ട് എന്ത് ചെയ്യാനാ എന്ന് ചോദിക്കുന്ന നേതാക്കന്മാര്‍ സത്യത്തില്‍ ജനദ്രോഹികള്‍ ആണ്.
എന്താണ് വികസനം എന്നു കൂടി നന്നായി മനസ്സിലാക്കണം. വികസന പ്രവർത്തനങ്ങൾ എന്ന് പറഞ്ഞ് പണം ഉണ്ടാക്കാൻ വേണ്ടി ബിസിനസ് ക്കാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതാക്കളും കുറെ പദ്ധതികൾ ലോകത്ത് എല്ലായിടത്തും കൊണ്ട് വരും. അതെല്ലാം അംഗീകരിക്കാൻ കഴിയില്ല. അത് പോലെ ഒന്നാണ് ഇപ്പോൾ കൊണ്ട് വന്ന കെ റെയിൽ. അത് പോലെ ഉള്ള പദ്ധതി വേണ്ട എന്ന് അല്ല അതിനർത്ഥം. അതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ ഒരു പാട് ഉണ്ട് അതിൽ ഒന്നാണ് ഇക്കാണുന്ന റോഡ് വികസനം. അത് സമയത്ത് തീർക്കാൻ വേണ്ടി ആണ് ശ്രമിക്കേണ്ടത്.
@@sadiqph8038 വിനീതമായി വിയോജിക്കുന്നു. താങ്കള്‍ പനി പിടിച്ച് ഒരാശുപത്രിയില്‍ ചെല്ലുന്നു എന്ന് കരുതുക. അപ്പൊ അവിടുത്തെ ഡോക്റ്റര്‍ പറയുകയാണ്. ബാക്കി എല്ലാ അസുഖക്കാര്‍ക്കും മരുന്ന് കൊടുത്ത് അവസാനം പനിക്കാര്‍ക്ക് മരുന്ന് കൊടുത്താല്‍ മതി എന്ന്. താങ്കള്‍ സമ്മതിക്കുമോ? എല്ലാ വികസനങ്ങളും സമാന്തരമായി നടക്കേണ്ടതാണ്. റോഡ് റെയിലിന് പകരം ആകും എന്ന് ആരാണ് താങ്കളോട് പറഞ്ഞത്? ബസില്‍ പോയാലും ട്രെയിനില്‍ പോയാലും വിമാനത്തില്‍ പോയാലും ഡല്‍ഹിയില്‍ ചെല്ലാം. അത് കൊണ്ട് റെയിലും വിമാനവും അനാവശ്യമാണ് എന്ന് പറയുമോ? ഒന്നു മറ്റൊന്നിന് പകരമല്ല എന്ന് ദയവായി മനസ്സിലാക്കുക. എറണാകുളത്തു എം.ജി റോഡ് പണ്ട് പണിതപ്പോള്‍ ഇത്രയും വീതിയില്‍ റോഡ് പണിയുന്നത് പാഴ്ചിലവാണ് എന്ന് ആക്ഷേപം ഉയര്‍ന്നു. അതിനു മറുപടിയായി സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് കൊച്ചി എന്നും കൊച്ചായിരിക്കില്ല എന്നാണ്. വെറും രാഷ്ട്രീയ വിരോധം കൊണ്ട് സര്‍ക്കാര്‍ പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കുന്നത് മണ്ടത്തരമാണ്. വെറുതെ നേതാക്കന്മാരുടെ മണ്ടത്തരം ഏറ്റു പാടുകയല്ല വേണ്ടത്.
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 40km വിഡിയോ ഞാൻ എവിടെയും കണ്ടിട്ടില്ല നിങ്ങൾ ഇതിന്റെ പുറകിൽ എടുത്ത കഷ്ടപ്പാടുകൾ അഭിനധാർഹമാണ് 👍..keep itup
വിഡ്ഢിത്തം പറയരുത് അറിയാൻ പാടില്ലെങ്കിൽ പത്തുവർഷം മുമ്പ് ഇറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം പൊന്നും വിലയാണ് സ്ഥലത്തിന് കൊടുക്കാം എന്ന് പറഞ്ഞത് എന്റെ വീടിരിക്കുന്ന ഗ്രാമത്തിൽ പോലും രണ്ടു ലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലത്ത് അറുപതിനായിരം രൂപ കൊടുക്കാന് പറഞ്ഞ ആരും വിട്ടുകൊടുക്കില്ല പിണറായി വന്ന നോട്ടിഫിക്കേഷന്‍ തിരുത്തി രണ്ട് ഇരട്ടി വില കൊടുക്കാമെന്ന് പറഞ്ഞപ്പോഴാണ് ജനം സമ്മതിച്ചു
@@jishnukunni കേരളം 5581 കോടിയാണ് സ്ഥലമെടുപ്പിന് കൊടുത്തത്. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി നിതിന്‍ ഗഡ്കരി രേഖാമൂലം നല്‍കിയ മറുപടിയാണ്. പിന്നെ സര്‍ക്കാര്‍ പണം എന്നാല്‍ മോഡിയുടെയോ, പിണറായിയുടെയോ, ഉമ്മന്‍ ചാണ്ടിയുടെയോ വീട്ടില്‍ നിന്ന് കൊണ്ടുവരുന്നതല്ല. നമ്മുടെ പണമാണ്.
ഈ റോഡിന്റെ ഏറ്റവും വലിയ അപാകത ലോക രാജ്യങ്ങൾ ഇന്ത്യയിൽ എങ്ങിനെ ആണെന്നറിയില്ല എങ്കിലും ലോകരാജ്യത്ത് എവിടെ യും റോഡുകൾ ഹൈവേ കൾ ഒക്കെ നിർമ്മിക്കുന്നത് ചരക്ക് ഗതാഗതം സുഗമ മായി നടത്താനും അതിന്റ സുഗമമായനടത്തിപ്പിനും വേണ്ടി യാണ് ഇന്ത്യ ഒഴിച്ച് മറ്റേത് രാജ്യത്തും ഹൈവേ കൾ നിർമ്മിക്കുമ്പോൾ ട്രക്ക് ഡ്രൈവർ മാർക്ക് വിശ്രമിക്കാനും ട്രക്കുകൾക്ക് പഞ്ചർ പോലുള്ള വ ബ്രേക്ക് ഡൗൺ സംഭവിക്കുകയാണെങ്കിൽ ഒതുക്കി നിർത്താനും ഉള്ള സ്ഥലങ്ങൾ ഓരോ ഇരുപത് കിലോമിട്ടറിനുള്ളിലും നിർമ്മിക്കാറുണ്ട് അതില്ലെങ്കിൽ അബകടസാധ്യത കൂടുതലും നിത്യോപയോഗ സാധനങ്ങൾ യതാ സമയം എത്താതെ യും ആവും അത് കൊണ്ട് കേരളത്തിൽ ഇപ്പൊ ഉണ്ടാക്കുന്ന ഈ റോഡ് നിലവാരം കുറഞ്ഞ പണി യാണ്
10 വർഷത്തിനുശേഷം ജനങ്ങൾ സമ്മതിച്ചതല്ല പിണറായി വിജയൻ പ്രക്ഷോഭം കണ്ട് പിന്നോട്ട് പോവാതെ, പോലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്തിയും വിട്ടുവീഴ്ചയില്ലാതെ സ്ഥലം ഏറ്റെടുത്തതുകൊണ്ടാണ് NH വികസനം സാധ്യമായത്. K Rail- ഭാവിയിലും ജനങ്ങൾ സ്ഥലം ഏറ്റെടുത്തോ എന്നും പറഞ്ഞ് മുന്നോട്ടു വരാൻ പോകുന്നില്ല. ഇച്ഛാശക്തിയോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്ഥലം ഏറ്റെടുക്കാൻ തയ്യാറാവുന്ന ഭരണാധികാരികൾ ഇനിയെന്ന് ഉണ്ടാകുമെന്ന് അറിയില്ല. കേന്ദ്രത്തിന്റെയും കോടതിയുടെയും എതിർപ്പുകൾ ഇല്ലായിരുന്നെങ്കിൽ പിണറായി തന്നെ ഒരുപക്ഷേ K Rail സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കിയേനെ
2013 നു മുമ്പ് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുത്താൽ തുച്ഛമായ നഷ്ടപരിഹാരം ആയിരുന്നു ഉടമകൾക്ക് ലഭിച്ചിരുന്നത്. 2013 ൽ യുപിഎ യുടെ അവസാനത്തിൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയപ്രകാരം ഉടമകൾക്ക് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കുന്നു. ഈ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത് കൊണ്ടാണ് ഈ ദേശീയപാത പ്രവൃത്തി ഇപ്പൊൾ നടന്നത്. ആദ്യമായി ആനിയമത്തിൽ ഭൂമി ഏറ്റെടുത്ത കണ്ണൂർ എയർപോർട്ടിന് ഉടമകൾക്ക് കിട്ടിയ നഷ്ടപരിഹാരത്തുക കണ്ട് തങ്ങൾക്കും ഇതേപോലെ കിട്ടും എന്ന് സമരസമിതി ക്ക് ബോധ്യമായത് കൊണ്ടാണ് അവർ സമരം നിർത്തിയത്. 2015ൽ ആണ് ആണ് നിയമം പൂർണമായും പ്രാബല്യത്തിൽ വന്നത്. Kendra സര്ക്കാര് പൂർണമായും സ്ഥലമേറ്റെടുത്താലും ഈ തുക കൊടുക്കേണ്ടി വരും. ആളുകൾ ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കുകയും ചെയ്യും. പിന്നെ 5000 കോടി ഒപ്പൊസിഷനിൽ ഇരിക്കുന്ന പാർട്ടി ആയതിനാൽ കേന്ദ്രം കേരളതിനിട്ട് കൊടുത്ത ഒരു പണി ആയിരുന്നു.
@@rasibcmp സമരസമിതിക്ക് ബോധ്യമായത് കൊണ്ട് വന്ന് സ്ഥലം എടുത്തോ എന്ന് സർക്കാരിനോട് അങ്ങോട്ട് പറഞ്ഞതൊന്നുമല്ല പല സ്ഥലത്തും അതിന് ശേഷവും ശക്തമായ പ്രക്ഷമുണ്ടായിട്ടുണ്ട് അതൊക്കെ നേരിട്ടത് കൊണ്ടാണ് സ്ഥലം ഏറ്റെടുക്കാൻ പറ്റിയത്. പൈസ കിട്ടിയാലും താങ്കളുടെ സ്ഥലത്തുനിന്നും മാറാൻ തയ്യാറാവാത്തവരായിരുന്നു ഭൂരിപക്ഷവും അതിൽ അവർക്ക് അവരുടെ ന്യായവും ഉണ്ട്. സമരസമിതി എന്നു പറയുന്നത് ഒരു ഏക അഭിപ്രായം ഉള്ള ഒരു സംഘടന ആയിരുന്നില്ല പല സ്ഥലത്തും പല പല കൂട്ടായ്മകൾ ആയിരുന്നു അതിനു പിന്നിൽ.
@@ശരിയുടെ_പക്ഷം സമര സമിതി എന്ന് പറയുന്നതിലും നല്ലത് cash കിട്ടില്ല എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഭൂ ഉടമകൾ. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. K rail പോലെ ഒന്നും നഷ്ടപ്പെടാത്ത പ്രതിപക്ഷ നേതാക്കളുടെ എതിർപ്പും ഇല്ലായിരുന്നു. പിണറായിയുടെ ഭീഷണി കൊണ്ടൊന്നും കേരളത്തിലെ ജനങ്ങൾ മാറിക്കൊടുക്കില്ല നല്ല cash കിട്ടിയത് കൊണ്ട് തന്നെ ആണ് മാറികൊടുത്തത്. ഭൂമി ഏറ്റെടുക്കൽ കൂടുതൽ ചിലവുള്ളതാണെന്ന് പറഞ്ഞ് വിട്ടുനിന്ന കേന്ദർത്തിന് 25 percent ഞങ്ങൾ തരാമെന്ന് പറഞ്ഞ് വീണ്ടും കൊണ്ടുവന്നതാണ് പിണറായി സർക്കാരിൻ്റെ വിജയം. ഇതേ പ്രവൃത്തി യുഡിഎഫ് ചെയ്തിരുന്നെങ്കിൽ കേരളത്തിൻ്റെ പണം അനാവശ്യമായി കേന്ദ്ര പദ്ധദിക്ക് ചിലവാക്കുന്ന്നു എന്ന് പറഞ്ഞു സിപിഎം സമരം ചെയ്തേനെ.
എന്റെ പൊന്നു അടിപൊളി. കേരളത്തിലെ മുഴുവൻ റീച്ചും KNRCL കമ്പനി ക്ക് കൊടുത്താൽ മതി ആയിരുന്നു.
വികസനത്തിന്റെ കാര്യത്തില്‍ ദയവായി രാഷ്ട്രീയം കലര്‍ത്തരുത്. ഈ റോഡും റെയിലും ഒക്കെ ഭാവി തലമുറകള്‍ ഉപയോഗിക്കേണ്ടതാണ്.ഏതെങ്കിലും ഒരു പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി ഉള്ളതല്ല. അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാല്‍ ഇത് ആരുടെ കാലത്ത് വന്നു എന്നതൊക്കെ ആര് ഓര്‍ക്കാനാണ്? ഇത്രേം സ്പീഡില്‍ പോയിട്ട് എന്ത് ചെയ്യാനാ എന്ന് ചോദിക്കുന്ന നേതാക്കന്മാര്‍ സത്യത്തില്‍ ജനദ്രോഹികള്‍ ആണ്.
എന്താണ് വികസനം എന്നു കൂടി നന്നായി മനസ്സിലാക്കണം. വികസന പ്രവർത്തനങ്ങൾ എന്ന് പറഞ്ഞ് പണം ഉണ്ടാക്കാൻ വേണ്ടി ബിസിനസ് ക്കാരും രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതാക്കളും കുറെ പദ്ധതികൾ ലോകത്ത് എല്ലായിടത്തും കൊണ്ട് വരും. അതെല്ലാം അംഗീകരിക്കാൻ കഴിയില്ല. അത് പോലെ ഒന്നാണ് ഇപ്പോൾ കൊണ്ട് വന്ന കെ റെയിൽ. അത് പോലെ ഉള്ള പദ്ധതി വേണ്ട എന്ന് അല്ല അതിനർത്ഥം. അതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ ഒരു പാട് ഉണ്ട് അതിൽ ഒന്നാണ് ഇക്കാണുന്ന റോഡ് വികസനം. അത് സമയത്ത് തീർക്കാൻ വേണ്ടി ആണ് ശ്രമിക്കേണ്ടത്.
@@sadiqph8038 വിനീതമായി വിയോജിക്കുന്നു. താങ്കള്‍ പനി പിടിച്ച് ഒരാശുപത്രിയില്‍ ചെല്ലുന്നു എന്ന് കരുതുക. അപ്പൊ അവിടുത്തെ ഡോക്റ്റര്‍ പറയുകയാണ്. ബാക്കി എല്ലാ അസുഖക്കാര്‍ക്കും മരുന്ന് കൊടുത്ത് അവസാനം പനിക്കാര്‍ക്ക് മരുന്ന് കൊടുത്താല്‍ മതി എന്ന്. താങ്കള്‍ സമ്മതിക്കുമോ? എല്ലാ വികസനങ്ങളും സമാന്തരമായി നടക്കേണ്ടതാണ്. റോഡ് റെയിലിന് പകരം ആകും എന്ന് ആരാണ് താങ്കളോട് പറഞ്ഞത്? ബസില്‍ പോയാലും ട്രെയിനില്‍ പോയാലും വിമാനത്തില്‍ പോയാലും ഡല്‍ഹിയില്‍ ചെല്ലാം. അത് കൊണ്ട് റെയിലും വിമാനവും അനാവശ്യമാണ് എന്ന് പറയുമോ? ഒന്നു മറ്റൊന്നിന് പകരമല്ല എന്ന് ദയവായി മനസ്സിലാക്കുക. എറണാകുളത്തു എം.ജി റോഡ് പണ്ട് പണിതപ്പോള്‍ ഇത്രയും വീതിയില്‍ റോഡ് പണിയുന്നത് പാഴ്ചിലവാണ് എന്ന് ആക്ഷേപം ഉയര്‍ന്നു. അതിനു മറുപടിയായി സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് കൊച്ചി എന്നും കൊച്ചായിരിക്കില്ല എന്നാണ്. വെറും രാഷ്ട്രീയ വിരോധം കൊണ്ട് സര്‍ക്കാര്‍ പദ്ധതികളെ കണ്ണടച്ച് എതിര്‍ക്കുന്നത് മണ്ടത്തരമാണ്. വെറുതെ നേതാക്കന്മാരുടെ മണ്ടത്തരം ഏറ്റു പാടുകയല്ല വേണ്ടത്.
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 40km വിഡിയോ ഞാൻ എവിടെയും കണ്ടിട്ടില്ല നിങ്ങൾ ഇതിന്റെ പുറകിൽ എടുത്ത കഷ്ടപ്പാടുകൾ അഭിനധാർഹമാണ് 👍..keep itup
Thankyou
നിലവിൽ Screen ൽ 50% ആകാശമാണ്..അത് 10-20% ആയി കുറയത്തക്ക വിധം ക്യാമറ ആംഗിൾ മാറ്റിയാൽ നന്നായിരിക്കും
Ok bro.. thankyou for your advice..
Good work.
അടിപൊളി, കോഴിക്കോട് ബൈപ്പാസും ഇതേ പോലെ പൂര്‍ണമായും കാണിച്ചാല്‍ നന്നായിരുന്നു
Yes bro stay tuned
Ramanattukara muthal ponnani vare kure valanjtanu aliment povunned ranattukara kazhinju straight aliment odkoodi poyirunnu vengil 12/14 km kuranja yathara mathiyayirunnu ponnani ethan ipol 12/14 km chutti thirinjanu nammude yathra..
orupaad alignment maatti bro
വീഡിയോ നിങ്ങളുടെ സംസാരം വളരെയധികം സൂപ്പർ ആണ്... വീഡിയോ മോണിംഗ് എടുത്തതു പോലെ തോന്നുന്നു ക്ലിയർ കുറവാണ് അടുത്ത വീഡിയോക്കായി കാത്തിരിക്കാം❤❤
Thankyou bro.. Sunlight issue will improve in next video
Ella reachukalum video aye iduka
Yes stay tuned..
സുപ്രഭാതം & മനോഹരം ...പണി പൂർത്തിയകട്ടെ വേഗം
വിഡ്ഢിത്തം പറയരുത് അറിയാൻ പാടില്ലെങ്കിൽ പത്തുവർഷം മുമ്പ് ഇറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം പൊന്നും വിലയാണ് സ്ഥലത്തിന് കൊടുക്കാം എന്ന് പറഞ്ഞത് എന്റെ വീടിരിക്കുന്ന ഗ്രാമത്തിൽ പോലും രണ്ടു ലക്ഷത്തിൽ കൂടുതൽ വിലയുള്ള സ്ഥലത്ത് അറുപതിനായിരം രൂപ കൊടുക്കാന് പറഞ്ഞ ആരും വിട്ടുകൊടുക്കില്ല പിണറായി വന്ന നോട്ടിഫിക്കേഷന്‍ തിരുത്തി രണ്ട് ഇരട്ടി വില കൊടുക്കാമെന്ന് പറഞ്ഞപ്പോഴാണ് ജനം സമ്മതിച്ചു
'നഷ്ടപരിഹാരം കുറഞ്ഞു പോയേ' എന്നല്ല 'ചുങ്കപ്പാത വേണ്ടേ വേണ്ട' എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം.😀
Ennit pinrayi vijayan 10 paisa thanno ellaaa investment nadathiyathu koduthathum central govt aanu
ഉണ്ട.
5880കോടിയാണ് സംസ്ഥാനം കൊടുത്തത്.@@jishnukunni
കറക്ട്
@@jishnukunni കേരളം 5581 കോടിയാണ് സ്ഥലമെടുപ്പിന് കൊടുത്തത്. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി നിതിന്‍ ഗഡ്കരി രേഖാമൂലം നല്‍കിയ മറുപടിയാണ്. പിന്നെ സര്‍ക്കാര്‍ പണം എന്നാല്‍ മോഡിയുടെയോ, പിണറായിയുടെയോ, ഉമ്മന്‍ ചാണ്ടിയുടെയോ വീട്ടില്‍ നിന്ന് കൊണ്ടുവരുന്നതല്ല. നമ്മുടെ പണമാണ്.
വീഡിയോയും വിവരണവും നന്നായിട്ടുണ്ട് താങ്ക്യൂ
Thankyou sir
Very informative video.Thanks
Thankyou
Eagerly awaiting for valanchery -kappirikkad reach
Yeah bro.. stay tuned
nalla vishatheekaranam . adutha vedio kkayi kathirikkunnu
Thanks bro.. stay tuned
അടിപൊളി സൂപ്പർ വീഡിയോ 👍👍🥰
Thankyou
ഈ റോഡിന്റെ ഏറ്റവും വലിയ അപാകത
ലോക രാജ്യങ്ങൾ ഇന്ത്യയിൽ എങ്ങിനെ ആണെന്നറിയില്ല എങ്കിലും ലോകരാജ്യത്ത് എവിടെ യും റോഡുകൾ ഹൈവേ കൾ ഒക്കെ നിർമ്മിക്കുന്നത് ചരക്ക് ഗതാഗതം സുഗമ മായി നടത്താനും അതിന്റ സുഗമമായനടത്തിപ്പിനും വേണ്ടി യാണ് ഇന്ത്യ ഒഴിച്ച് മറ്റേത് രാജ്യത്തും ഹൈവേ കൾ നിർമ്മിക്കുമ്പോൾ ട്രക്ക് ഡ്രൈവർ മാർക്ക് വിശ്രമിക്കാനും ട്രക്കുകൾക്ക് പഞ്ചർ പോലുള്ള വ ബ്രേക്ക് ഡൗൺ സംഭവിക്കുകയാണെങ്കിൽ ഒതുക്കി നിർത്താനും ഉള്ള സ്ഥലങ്ങൾ ഓരോ ഇരുപത് കിലോമിട്ടറിനുള്ളിലും നിർമ്മിക്കാറുണ്ട് അതില്ലെങ്കിൽ അബകടസാധ്യത കൂടുതലും നിത്യോപയോഗ സാധനങ്ങൾ യതാ സമയം എത്താതെ യും ആവും അത് കൊണ്ട് കേരളത്തിൽ ഇപ്പൊ ഉണ്ടാക്കുന്ന ഈ റോഡ് നിലവാരം കുറഞ്ഞ പണി യാണ്
Super bro!!!!
Thanks Bro
സൂപ്പർ 🌹
Thanks
Simple presentation
Thanks
Drone over ayi hight kootaruth,aksham karanam view clear kittunnilla
Yes bro eni sradikam..
അടിപൊളി
Thanks
K Rail. Kash adich mattan matram undakkiya padhathi aanu.. Rail Gathagathathil avsyam ulla mattangal central government thanne eduthu kollum..Vande bharath trainukalum matt samstanangalil varunna bullet train systavum athinu udaharanam aanu.. Keralathil ulla roadukal polum ee roadinte gunanilavarthil ethikkaan kazhiv ketta kerala Bharanakoodathinu kazhiyunnilla.. pinne aanu k rail.. thanoru kammi aanennu thonunnu...
Super video..👍
Thankyou
❤❤❤👍👍👍
Ethra sundaram kaanan,
Ithokke ethrayo munpe varendathaaayirunnu. Malappuram districtil aayirunnu ettavum ethirp. Paisa kittiyappol kabar polum maanthan prashnamilla
Adyam stalam ettedutha Kollam Alappuzha aanu avasanam teeruka😂
HD quality yil Upload cheyyoo👍
Yes bro..
Nice
Thanks
Awesome.
Thankyou
Good vidio
Thankyou
Good video ❤️
Thanks
സൂപ്പർ വിഷൻ
Congrats
Thanks bro
👍
There is no space to plant trees to beautify the roads.
Unfortunately no sir, 45 meter RoW occupied..
This reach only one fly over not 2.
In calicut reach 7 fly overs
2 Flyovers are there @ Ch.286 & Ch.296
No, 2 flyovers one at Vettichira and another at Mammalippadi in Kottakkal bypass.
ഗഡ്ഗരി✅
പിണറായി വിജയൻ✅
ഗ്രേറ്റ് വീഡിയോ നന്നായിട്ടുണ്ട് ബാക്ക് ഗ്രൗണ്ട് മ്യൂസിക് അല്പം കൂടിപ്പോയി.
Thankyou.. will rectify..
കുറ്റിപ്പുറം പാലം, ROB, കുറ്റിപ്പുറം - കുമ്പിടി പാലം എല്ലാം അടങ്ങിയ വീഡിയോ പ്രതീക്ഷിക്കുന്നു...
ചെയ്യില്ലേ...
Sure bro..
10 വർഷത്തിനുശേഷം ജനങ്ങൾ സമ്മതിച്ചതല്ല പിണറായി വിജയൻ പ്രക്ഷോഭം കണ്ട് പിന്നോട്ട് പോവാതെ, പോലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്തിയും വിട്ടുവീഴ്ചയില്ലാതെ സ്ഥലം ഏറ്റെടുത്തതുകൊണ്ടാണ് NH വികസനം സാധ്യമായത്.
K Rail- ഭാവിയിലും ജനങ്ങൾ സ്ഥലം ഏറ്റെടുത്തോ എന്നും പറഞ്ഞ് മുന്നോട്ടു വരാൻ പോകുന്നില്ല.
ഇച്ഛാശക്തിയോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്ഥലം ഏറ്റെടുക്കാൻ തയ്യാറാവുന്ന ഭരണാധികാരികൾ ഇനിയെന്ന് ഉണ്ടാകുമെന്ന് അറിയില്ല.
കേന്ദ്രത്തിന്റെയും കോടതിയുടെയും എതിർപ്പുകൾ ഇല്ലായിരുന്നെങ്കിൽ പിണറായി തന്നെ ഒരുപക്ഷേ K Rail സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കിയേനെ
പറഞ്ഞത് പൂർണ്ണമായും ശരിയാണ്....
Well said
2013 നു മുമ്പ് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുത്താൽ തുച്ഛമായ നഷ്ടപരിഹാരം ആയിരുന്നു ഉടമകൾക്ക് ലഭിച്ചിരുന്നത്. 2013 ൽ യുപിഎ യുടെ അവസാനത്തിൽ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയപ്രകാരം ഉടമകൾക്ക് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കുന്നു. ഈ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത് കൊണ്ടാണ് ഈ ദേശീയപാത പ്രവൃത്തി ഇപ്പൊൾ നടന്നത്. ആദ്യമായി ആനിയമത്തിൽ ഭൂമി ഏറ്റെടുത്ത കണ്ണൂർ എയർപോർട്ടിന് ഉടമകൾക്ക് കിട്ടിയ നഷ്ടപരിഹാരത്തുക കണ്ട് തങ്ങൾക്കും ഇതേപോലെ കിട്ടും എന്ന് സമരസമിതി ക്ക് ബോധ്യമായത് കൊണ്ടാണ് അവർ സമരം നിർത്തിയത്. 2015ൽ ആണ് ആണ് നിയമം പൂർണമായും പ്രാബല്യത്തിൽ വന്നത്. Kendra സര്ക്കാര് പൂർണമായും സ്ഥലമേറ്റെടുത്താലും ഈ തുക കൊടുക്കേണ്ടി വരും. ആളുകൾ ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കുകയും ചെയ്യും. പിന്നെ 5000 കോടി ഒപ്പൊസിഷനിൽ ഇരിക്കുന്ന പാർട്ടി ആയതിനാൽ കേന്ദ്രം കേരളതിനിട്ട് കൊടുത്ത ഒരു പണി ആയിരുന്നു.
@@rasibcmp സമരസമിതിക്ക് ബോധ്യമായത് കൊണ്ട് വന്ന് സ്ഥലം എടുത്തോ എന്ന് സർക്കാരിനോട് അങ്ങോട്ട് പറഞ്ഞതൊന്നുമല്ല പല സ്ഥലത്തും അതിന് ശേഷവും ശക്തമായ പ്രക്ഷമുണ്ടായിട്ടുണ്ട് അതൊക്കെ നേരിട്ടത് കൊണ്ടാണ് സ്ഥലം ഏറ്റെടുക്കാൻ പറ്റിയത്.
പൈസ കിട്ടിയാലും താങ്കളുടെ സ്ഥലത്തുനിന്നും മാറാൻ തയ്യാറാവാത്തവരായിരുന്നു ഭൂരിപക്ഷവും അതിൽ അവർക്ക് അവരുടെ ന്യായവും ഉണ്ട്.
സമരസമിതി എന്നു പറയുന്നത് ഒരു ഏക അഭിപ്രായം ഉള്ള ഒരു സംഘടന ആയിരുന്നില്ല പല സ്ഥലത്തും പല പല കൂട്ടായ്മകൾ ആയിരുന്നു അതിനു പിന്നിൽ.
@@ശരിയുടെ_പക്ഷം സമര സമിതി എന്ന് പറയുന്നതിലും നല്ലത് cash കിട്ടില്ല എന്ന് തെറ്റിദ്ധരിക്കപ്പെട്ട ഭൂ ഉടമകൾ. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. K rail പോലെ ഒന്നും നഷ്ടപ്പെടാത്ത പ്രതിപക്ഷ നേതാക്കളുടെ എതിർപ്പും ഇല്ലായിരുന്നു. പിണറായിയുടെ ഭീഷണി കൊണ്ടൊന്നും കേരളത്തിലെ ജനങ്ങൾ മാറിക്കൊടുക്കില്ല നല്ല cash കിട്ടിയത് കൊണ്ട് തന്നെ ആണ് മാറികൊടുത്തത്. ഭൂമി ഏറ്റെടുക്കൽ കൂടുതൽ ചിലവുള്ളതാണെന്ന് പറഞ്ഞ് വിട്ടുനിന്ന കേന്ദർത്തിന് 25 percent ഞങ്ങൾ തരാമെന്ന് പറഞ്ഞ് വീണ്ടും കൊണ്ടുവന്നതാണ് പിണറായി സർക്കാരിൻ്റെ വിജയം. ഇതേ പ്രവൃത്തി യുഡിഎഫ് ചെയ്തിരുന്നെങ്കിൽ കേരളത്തിൻ്റെ പണം അനാവശ്യമായി കേന്ദ്ര പദ്ധദിക്ക് ചിലവാക്കുന്ന്നു എന്ന് പറഞ്ഞു സിപിഎം സമരം ചെയ്തേനെ.
Ithupole thrissur kanikkumo ? Thrissur video cheyyunnavar kuravanu
Yes bro..
ULCCS .. not ULCC
Clear kuravund
Sunlight issue, will improve in next video..
Supar ♥️
Thankyou
Wagadനെ മാറ്റൂ knrcl കൊടുക്കൂ
മലയാളികൾക്ക് വേഗത്തിൽ എത്തുകയും വേണം Toll കൊടുക്കാനും പാടില്ല
❤
മലപ്പുറം 2റീച്ചും കാണിക്കാമോ
Yes sir stay tuned..
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
ക്ലാരിറ്റി കുറവുണ്ട്
Sunlight issue, will improve in next video..
Super❤
Thankyou
വീഡിയോ സൂപ്പർ 👌🏼🌹
Thankyou
❤❤❤