ഓണക്കാലത്ത് ഒരു ചക്ക പ്രഥമൻ ആയാലോ? | Onam Series 2023 | Chakka Pradhaman

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 53

  • @aswathisanthosh2845
    @aswathisanthosh2845 ปีที่แล้ว +7

    പഴയിടം സദ്യ സ്കൂൾ കലോത്സവത്തിന് പങ്കെടുക്കാൻ പോകുമ്പോൾ ഒരു വികാരം ആയിരുന്നു... ടോക്കൺ കിട്ടി കഴിഞ്ഞാൽ കഴിക്കാനുള്ളൊരു പോക്ക്.... ഓരോ വർഷവും കലോത്സവം കഴിയുമ്പോൾ ഒരു കാത്തിരുപ്പായിരുന്നു അടുത്ത വർഷത്തേക്ക്... സ്കൂൾ കഴിഞ്ഞപ്പോൾ പിന്നെ അതൊരു ഓർമ ആയി... കുറച്ച് നാളുകൾക്കു മുൻപ് husband ന്റെ ഫ്രണ്ടിന്റെ ഹൌസ് വാർമിംഗ് ഫങ്ക്ഷനിൽ വെജ് പാർട്ട്‌ പഴയിടം സദ്യ ആയിരുന്നു... നോൺ വെജ് തിരിഞ്ഞു പോലും നോക്കണ്ടു അവിടേക്കു ഓടി... ഇന്നും ഇവരുടെ സദ്യ ഒരു വികാരം ആണ്.... ആ രുചി ഞങ്ങൾക്കും പകർന്നു തരുന്നതിനു ഒരുപാടു നന്ദി 🙏

  • @Priya-h2d2c
    @Priya-h2d2c 6 หลายเดือนก่อน +1

    അടിപൊളി ചക്ക പ്രഥമൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്,മോഹനൻസാർ,ചക്കപ്രഥമൻ,സൂപ്പർ,❤

  • @ambikadevi123
    @ambikadevi123 ปีที่แล้ว

    കണ്ടാൽ തന്നെ കൊതിയൂറുന്നു

  • @sherlyvarghese588
    @sherlyvarghese588 ปีที่แล้ว

    Super 👌 👍 Thankyou for your video 📹

  • @kks606
    @kks606 ปีที่แล้ว +1

    Happy Onam!! Thank you for the video.

  • @shyamalahariharan6018
    @shyamalahariharan6018 ปีที่แล้ว

    കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നുന്നു.

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว +1

    Super👌👌

  • @sindhup8508
    @sindhup8508 ปีที่แล้ว

    Chakka pradhaman super Happy onam

  • @annukurian5868
    @annukurian5868 ปีที่แล้ว

    Pazhayidam super

  • @ashathulasidharan2987
    @ashathulasidharan2987 ปีที่แล้ว

    വളരെ നന്നായി ട്ടുണ്ട് 🙏

  • @jeojoseph6928
    @jeojoseph6928 ปีที่แล้ว

    തിരുമേനി . എന്നാ ഉണ്ടാക്കിയാലും . സൂപ്പർ ആകും . അതിന്. ദൈവം തന്ന . കൈപ്പുണ്യം ഉണ്ട് .

  • @tharags3349
    @tharags3349 ปีที่แล้ว

    Thanks❤

  • @annukurian5868
    @annukurian5868 ปีที่แล้ว

    Simple and superb

  • @jayasreenair6781
    @jayasreenair6781 ปีที่แล้ว +1

    Super❤❤.... Happy Onam Thirumeni.... 🙏🙏.happy onam Yadu🙏🙏

  • @aiswaryaaishu8021
    @aiswaryaaishu8021 ปีที่แล้ว

    ❤❤❤❤ഇഷ്ടായി

  • @vanajasankar2172
    @vanajasankar2172 ปีที่แล้ว

    Happy onam thirumeni and yadhu.
    Pradhaman is super

  • @radhamohan9150
    @radhamohan9150 ปีที่แล้ว

    👌👌

  • @nathanplays8886
    @nathanplays8886 ปีที่แล้ว

    I have the sweet memories of pazhayidam sadya of school state youth festival. Marakkanavatha sadya ormakal ❤athrakku nalla palada pinnorikkalum kazhikan kahunjittilla😢

  • @its_me_1930
    @its_me_1930 ปีที่แล้ว

    Super👍👍❤

  • @Our_Happy_World
    @Our_Happy_World ปีที่แล้ว

    Super

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 ปีที่แล้ว

    Soooper ❤

  • @anilraj2025
    @anilraj2025 ปีที่แล้ว

    Sadhyayile parippu curry yude recipe ndakvo?

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว

    Dear mohanettan ആള് നല്ല തിരക്കിലാണ് എന്നു പറഞ്ഞു പക്ഷേ ഈ ഐറ്റം ഉത്രാടത്തിനോ അതിനു മുമ്പോ ആയിരുന്നേൽ അടിച്ചു പൊളിച്ചെനെ
    . Mr sreerajan sreekantarre mangalam mana mallappally ❤❤
    ഇത്രയും നാൾ കഴിഞ്ഞ് ആണോ reply.
    അപ്പൊൾ അത്രയുമേ സ്നേഹവും ആത്മാർഥതയും ഒക്കെ മോഹനെട്ടന് ഉള്ളു.
    Very good morning to all of you

  • @nainascaria1655
    @nainascaria1655 ปีที่แล้ว

  • @rmchannel017
    @rmchannel017 ปีที่แล้ว

    👌👌👌👌

  • @vrlalitha9911
    @vrlalitha9911 ปีที่แล้ว

    പൈനാപ്പിൾ കറിയുടെ റെസിപ്പി ഒന്നു പറഞ്ഞു തരാമോ?

  • @natureman543
    @natureman543 ปีที่แล้ว

    💥💙😋😋👍

  • @KanchanaBalan-ew6ec
    @KanchanaBalan-ew6ec ปีที่แล้ว

    😢good.

  • @SREELAKSHMIM-kd2ff
    @SREELAKSHMIM-kd2ff 4 หลายเดือนก่อน

    കൂട്ടുകറി ഉണ്ടാകാമോ

  • @raseenarasi84
    @raseenarasi84 ปีที่แล้ว

    ക്യാരറ്റ് പായസം റെസിപ്പി കാണിക്കാമോ plzz

  • @rajans9858
    @rajans9858 ปีที่แล้ว

    തിരുമേനി താങ്കളുടെ റസ്റ്റോറന്റ് ഏതൊക്കെ ഭാഗത്താ ഉള്ളത്

  • @lathasasi2519
    @lathasasi2519 ปีที่แล้ว

    Thrissur shop undo

  • @saratchandran7433
    @saratchandran7433 ปีที่แล้ว

    തിരുമേനി, മാങ്ങ ഇതു പോലെ വരട്ടി സൂക്ഷിക്കാൻ കഴിയുമോ കഴിയുമെങ്കിൽ ഒരുകിലോ മാങ്ങയ്ക്ക് എത്ര ശർക്കര ചേർക്കാം ?

  • @suryasooraj2145
    @suryasooraj2145 ปีที่แล้ว

    ചവ്വരി പായസം കാണിക്കുമോ

  • @pinkiponki9483
    @pinkiponki9483 ปีที่แล้ว

    സേമിയ പായസം കാണിക്കാമോ

  • @പ്രദീപ്കുമാർ.പി
    @പ്രദീപ്കുമാർ.പി ปีที่แล้ว

    👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @jayadevanvj3307
    @jayadevanvj3307 ปีที่แล้ว

    പ്രിയപ്പെട്ട പഴയിടം,യദു ചങ്ങരംകുളം രുചിയെക്കുറിച്ച് ഒന്ന് പറയട്ടെ. അങ്ങയുടെ പേര് കളയുംഎന്നാണ് തോന്നുന്നത്.ഒരു പാട് പേർക്ക് ഭക്ഷണം കഴിച്ചതിനു ശേഷം പല പ്രശ് നങ്ങളുമുണ്ടയി എന്ന് കേൾക്കുന്നു.ഞാൻ അനുഭവിച്ചതുമാണ്. വയറ് ആകെ തകരാറിലായി മരുന്ന് കഴിയക്കേണ്ടി വന്നു ശരിയവാൻ.ഒന്ന് ശ്രദ്ധിയ്ക്കുന്നത് നന്നായിരിക്കും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  ปีที่แล้ว

      ശ്രദ്ധിക്കാം. ഉറപ്പായും

  • @jayasree8774
    @jayasree8774 ปีที่แล้ว

    സൗണ്ട് ഇല്ലയോ

  • @sreelatha5112
    @sreelatha5112 ปีที่แล้ว

    Supeeeeer

  • @prajithedp881
    @prajithedp881 ปีที่แล้ว +1

    കോഴിക്കോട് ഒരു ഷോപ്പിട്ടാൽ മതി. എന്നല്ലേ. ഞങ്ങൾക് കാര്യമുള്ളു

  • @prasannadevimanmadhan5737
    @prasannadevimanmadhan5737 ปีที่แล้ว

    തേങ്ങാപ്പീര (പാൽ എടുത്തതിനു ശേഷമുള്ളത്) പുളിപ്പിച്ച് അപ്പം ഉണ്ടാക്കുന്നതിനനേപ്പറ്റി ഒന്ന് പറഞ്ഞു തരുവോ? പണ്ട് ഇല്ലത്തെ ഒരു മുത്തശ്ശി ഒരിക്കൽ ഉണ്ടാക്കി തന്ന ഒരു ഓർമ്മ 😅

  • @valsalan523
    @valsalan523 ปีที่แล้ว

    സ്വർ ണ ഉരുളി

  • @dumak4055
    @dumak4055 ปีที่แล้ว

    New hotelil poyirunnu.. horrible food .. yatoru vritiyum ila.. listil Ulla mikaa itemsum ila

  • @jackcharles1333
    @jackcharles1333 ปีที่แล้ว

    🤭 Promo_SM

  • @prakashkumar397
    @prakashkumar397 ปีที่แล้ว

    ഓണ സദ്യ aline Lulu മോശം ആയിരുന്നു അടുത്ത തവണ നല്ല ടീമിനെ ഇറക്കു 🙏🏽
    എല്ലായിടത്തും അദ്ദേഹത്തിന് എത്താൻ പറ്റില്ലല്ലോ

  • @wonderland2528
    @wonderland2528 ปีที่แล้ว

    ക്യാമറമാനും എഡിറ്റിങ്ങും ഒന്നും ഒരു സൂഖമില്ല.നിങ്ങളുടെ വിഭവങ്ങൾ കാണാനുള്ള ആഗ്രഹത്തിൽ വരുന്നതാണ്.പക്ഷേ കാണുമ്പോൾ ഒരു മടുപ്പും confusion ഉം.പാചകം ചെയ്യുന്ന ആള് എന്താണ് ചേർക്കുന്നത് എത്രത്തോളം ആണ് ചേർക്കുന്നത് എന്നൊന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല.

  • @Our_Happy_World
    @Our_Happy_World ปีที่แล้ว

    Hi all puthiya channel anu onnu support cheyyane🙏

  • @harisanthsree
    @harisanthsree ปีที่แล้ว

  • @Kumbanattukaran
    @Kumbanattukaran ปีที่แล้ว

    ❤️