ചേട്ടന്റെ വീഡിയോ കണ്ടാൽ ഒരു സദ്യ കഴിച്ചു കഴിഞ്ഞ സുഖം ആണ്.. എന്നാലും എങ്ങനെ പറ്റുന്നു ഇങ്ങനെ ഒരു ആസ്വാദനം. ആദ്യത്തെ bits എടുത്തിട്ടുള്ള ആ ഭാവം ഒരു രക്ഷയില്ലാട്ടോ Cookspire team ചേട്ടന്റെ കൂടെ ഒരു ദിവസം ഫുഡ് കഴിക്കാൻ വരുന്നുണ്ട് With love - cookspire admin 🤩🤩🥰🥰🥰
മൃണാൾ ഏട്ടാ.. ഏട്ടന്റെ ജോലി super. ജോലിയും ചെയ്യാം, നല്ല രുചിയുള്ള ആഹാരവും കഴിക്കാം. ഞാൻ എന്നും കഴിക്കുമ്പോൾ ഏട്ടന്റെ vedeo കണ്ടാണ് കഴിക്കാറ്.. കഴിച്ച് കഴിയുമ്പോൾ ഭയങ്കര തൃപ്തി ആയിരിക്കും.. lots of respect and love... 🙏😇
@@mayamatthews1065 ഇത് ലൊക്കേഷൻ ചേർത്തല ആണ് കൊറോണ കാരണം എല്ലാദിവസവും തുറക്കുന്ന കാര്യം അറിയത്തില്ല (9544354432)ഇത് എന്റെ നമ്പർ ആണ് അവിടുന്ന് ഫുഡ് കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി
ഞാൻ ഇന്നലെ ഇവിടെ പോയി , പക്ഷെ ഇതിരി late ആയ്യി പോയി എന്നാലും മീൻ കറി ഉരുളിയിൽ ചോറ് ഇട്ടു പിരട്ടി ഞങ്ങൾ മൂന്ന് പേർക്കും ഭക്ഷണം തന്നു .. അതിനു പൈസ വാങ്ങിയില്ല എന്നാലും ഞാന് നമ്പർ വാങ്ങി ഗൂഗിൾ പേ ചെയ്തു .. വളരെ സ്നേഹം ഉള്ള മനുഷ്യൻ ... പിന്നെ അവിടുത്തെ കൊണ്ടാട്ടം അച്ചാർ ഒരു രക്ഷയും ഇല്ല 😋😋
ഫുഡ് ഉണ്ടാക്കി കയ്യിൽ എടുത്ത് നക്കി നോക്കി ടേസ്റ്റ് ചെയ്യുന്ന ആ ഫീൽ ഉണ്ടല്ലോ. എന്റമ്മോ 😎😎😎
Ningalum kanakka...😍🤪
വയർ നിറയെ ഫുഡ് കഴച്ചിട്ട് അവസാനം പേഴ്സ് കാണാനില്ല എന്ന അവസ്ഥ ഉണ്ടല്ലോ🔥😂
Mrinalettan style food review cheyyan shramikkuvo Sujith bhai. Just as a funny challenge. 😍
♥️
ഊവ്വോ
സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ച് വളരെ വൃത്തിയോടെ നടത്തുന്ന ഈ ഹോട്ടൽ മാതൃകാപരമാണ്...👌👌👌
Correct location ariyumenkil paranju tharo bro??
ഇദ്ദേഹം ഒരു സോപ്പിങ് വിദക്തൻ ആണ്....
കൂടെ നിന്ന ആ ചെങ്ങായിക്കും ഒരു ലൈക്ക് ♥️👍🏻
കിടു അവതരണം ഒന്നും പറയാനില്ല നിങ്ങൾ വേറെ ലെവൽ ആണ് മച്ചു നേരിൽ കാണാൻ പറ്റുവോ നിങ്ങളെ കുറെ കാലമായി മോഹിക്കുന്നു
ഇത്രക്ക് ഹാപ്പി ആയിട്ട് കുറേ നാൾക്കു ശേഷം കണ്ടപോലെ... എല്ലാം ഇഷ്ടമായി, കുടിക്കുന്ന വെള്ളം വരെ....❤❤
ഇതിലും നന്നായി ആസ്വദിച്ചു കഴിച്ച മറ്റൊരു വീഡിയോ ഈ ചാനലിൽ ഞാൻ കണ്ടിട്ടില്ല perfect ❣️
നമ്മുടെ ചേർത്തല ♥️👌🏻
ഈ ദിലീപേട്ടനെയൊക്കെയാണ് പ്രശസ്തനാക്കേണ്ടത് ☺️
എന്താ പറയേണ്ടത് എന്നറിയില്ല അത്രക്ക് സൂപ്പർ ആണ് ഓരോ വിഡിയോയും 👍👍
Cherthala 😊😊😊😊 എൻ്റെ നാട്.✨🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Me from viyalar
@@abin2598 വയലാർ
🙋
Muhamma...
Vettackal 🙏
മിക്കവാറും എല്ലാ videosum കാണാറുണ്ട്..ഞാനും ഒരു foodlover anaey this episode is Suuuper 😆😆😆😆🤩✌️✌️✌️✌️😂😂😂😂Mrinal....
ഇയാൾടെ അമേരിക്കയിലെ വീഡിയോ 2 മിനുട്ടെ ഉണ്ടാവൂ..
നാട്ടിലെ ഏതേലും തട്ടുകടയിലെ വീഡിയോ 12 മിനുട്ടും..
Just mrinal things😅😅
💯
ചേട്ടൻ കഴിക്കുന്നത് കണ്ടാൽ കാണുന്നവരുടെ മനസും വയറും നിറയും അജ്ജാതി ഫീലിംഗ് ആണ് 💙💚💙💚💙
Yesss
Correct
Crct
Mrinal bhaii.....എത്ര പേരുടെ കൊതി കിട്ടിക്കാണും... സൂക്ഷിച്ചോ...😍😍😍😋😋😋😋😘😘😘😘
From the community post and this title I thought you were going to talk about Dileep the actor.
ഞാൻ എം പി എല്ലിൽ കളിച്ച ആ പണം കൊണ്ട് ദിലീപിന്റെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകുവാ😄😄😄😄😄
Bro🤣🙏
Eeth video opn chythlm ithan avastha
ആന കാര്യത്തിനിടയിലാണ് അവന്റെ ചേന കാര്യം .
MPL advertisment ഇജ്ജാതി ചളി... യൂട്യൂബ് തുറക്കാൻ വയ്യ
Aaa Jafar ne yente kayyil kittiyaal undalo
The old mrinal is back❤️😊
മലയാളികളെ ഭക്ഷണം എങ്ങനെ ഇഷ്ടത്തോടെ കഴിക്കണം എന്ന് പഠിപ്പിച്ച യൂട്യൂബിർ....മൃണാൾ വലോഗ്സ് ഇഷ്ടം😍😍
Fan boy moment 😇
മൃണാൾ ബ്ലോഗ്സ് എന്നെ സിനിമയിൽ എടുത്തേ😄 .. last photoyil മീശക്കാരന്റെ കൂടെയുള്ള ഞാൻ ...
Sharikkum?
Ayinu ??
#beingchange ..Ne ivideyum vanno 😀
Nachaandiiii.......!!!!!!😍😍
Ethevida kadayennonn paranju tharamo koottukara ente veed thanky pallikkaduthanu
Mrinaletta.... Njn munp comment cheithitund dileepetante kada try cheyan...💞💞💞
സമ്മതിച്ചല്ലോ.....ആലപ്പുഴ ..seafood....
ആഹാ....അന്തസ്സ്......👍😍
Heyy he is my uncle diliunclee❤️
11th Mile Cherthala
Aswin Preena 11am mile cherthala eee placeil vannitu arodelm chodichamathy
ഇന്നുമുതൽ നമ്മൾ ഫ്രെണ്ട്സ് 😁
@@krishnaarjun6740 road side അല്ലേ?
nisam kurech akatheku pokumbo oru railway cross und athinte front ila
Really an old touch was back 💯💞. The old mrinal ⌚
Mrinal cheta, ninga poliyaanu, bhakshanam ningal aanu kazhikunney but vayaru njangalk nirayunnu 🙏😃😃👍🏽👍🏽👍🏽❤️❤️❤️
Alappuzha King of Sea Food, Rightly Said Brother!!!
Adipoliii.... 👌Aaa Kaye vachulla mixing... 😋😋😋
ദിലീപേട്ടൻ ഇഷ്ടമായി 😍
After a long break , I enjoyed ur video verymuch😍. Awesome .. waiting for this kind masterpiece..
Endee ponooo kotipich kollulloo🔥🔥❤️
Kalangalk sesham bhai de nalloru video, this is what we xpected......🔥🔥🔥🔥
"കണ്ണ് " ശ്രദിക്കുക ചോറ്കറിയിൽ വീണാൽ കിട്ടില്ല .😀
😁😂😂😂😂😂😂😂😂
😁😁😂😂
🤣🤣🤣
🤣🤣
ചോറ് കുറച്ച് മതി കറി ഒഴിച്ചോ കറിയുടെ ടേസ്റ്റ് ആസ്വദിക്കാനുള്ള മൃണാൾ ഭായിയുടെ ബ്രില്ലിയൻസ് ആരും കാണാതെ പോകരുത് 😁😁😁😁
കൊതിപ്പിച്ചു കൊല്ലുവാണ് ഇജ്ജാതി മനുഷ്യൻ ❤️❤️❤️.........
Ee video nalla santhosham thonni.Ath mrinal ettante aa oru santhoshathode ulla kazhipp kandappol aanu.pinne dileepettante aa kaipunyam.
മൃണാൾ ബായുടെ ഒന്നു മുതൽ ഇന്ന് വരെ ഉള്ള മുഴുവൻ വീഡിയോസിലെയും എനിക്ക് ഏറ്റവും ഇഷ്ടപെട്ടവയിൽ ഒരു വീഡിയോ ആണ് ഇത്.
Mrinal chettante Ella video's nteyum title kidu aanu
കടയിൽ സിദിഖ് വരുമെന്ന് കരുതി വീഡിയോ മുഴുവൻ കണ്ടു അവസാനം ഒരു ഫോട്ടോയിൽ ഒതുക്കി
കറിക്ക് എല്ലാം എന്നാ കളറാ😍🤩🤩
കാശ്മീരി മുളകുപൊടി plz try
@@deepud9013 😅
ഉച്ചക്ക് 2:30 വിശന്നിരുന്നു വിഡിയോ കാണുന്ന ഞാൻ 😂
Bbjj
ചേട്ടന്റെ വീഡിയോ കണ്ടാൽ ഒരു സദ്യ കഴിച്ചു കഴിഞ്ഞ സുഖം ആണ്.. എന്നാലും എങ്ങനെ പറ്റുന്നു ഇങ്ങനെ ഒരു ആസ്വാദനം. ആദ്യത്തെ bits എടുത്തിട്ടുള്ള ആ ഭാവം ഒരു രക്ഷയില്ലാട്ടോ
Cookspire team ചേട്ടന്റെ കൂടെ ഒരു ദിവസം ഫുഡ് കഴിക്കാൻ വരുന്നുണ്ട്
With love - cookspire admin 🤩🤩🥰🥰🥰
Kurach days aayi keelkkunnu inn kandu meeshakaaran deelip ettan🙂
Location onnu paranju tharumo... pokan vendiya
Cherthala to alapuzha nhil greengardens hospital kazhinjulla first right turn edukuka enit neree povuka oru railway cross ethum avde aanu kanda
@@roshnaaugustine4925 ayhyavshyam kathi rate anu..taste undu..ayalaiku polum kolla vila..kayal Meenu potte ennu vaikkam..chemmen 250nu theere quantity illa..2peru special medikkanam enkil 1200-1500aduthu vendi varum.
Niga kothupichh kollum Mrinal chettoii🤩🤩
11 min videooo 😍😍😍
Mrinal bai ingane kothipikelle...... plssssss ningalke thutal pidikum..... 😂😂😂😂 thanks ll definitely go here nxt time i come kerala...... 👍👍👌👌👌
ആ കണ്ണ് എവിടേലും വീണാൽ എടുക്കാൻ മറക്കല്ലേ ...😂😂😂😂
Enthuva chetta ithu.. Manushyane kothipichu oru vazhikakki.. Ente vaayil kappal odikan ulla vellam undu😋😋😋😋😋😋
Alappuzha king of sea food ❤️
Kollu angu veshannu pandaaram adangum ningade video kand poyi kazhikkatte 🥰🥰🥰
11:23 Twist twisteeyy 😛
തകർത്തു മച്ചാനെ ✌🤩
കിടിലൻ വീഡിയോ...
ആദ്യമായിട്ടാ ചേട്ടനേക്കാൾ നന്നായി കൂടെ വന്ന ആൾ റീവ്യൂ പറയുന്നത്.
Your best blog ever seen😍
മൃണാൾ ബ്രോയും ദിലിയച്ഛനും പൊളിച്ചു
Nan aa hotel il poyittullatha😘😘
Aaa chettane valaran anuvadikkarude## mrinal😍
Mrinal chettan (erankam neram to dileep chettan)- porunoo entai koodai 😂
കിടിലൻ അവതരണം
ഓപ്പോസിറ്റ് ഇരിക്കുന്ന ആളോട് -
നിങ്ങൾ ആരെയാണ് മിസ്റ്റർ ഫുഡ് കഴിക്കാൻ പഠിപ്പിക്കുന്നത് 😏
Pulliyum atyavashyam famous food blogger aan.Check his profile: rahulfoodscenes
Eat kochi eat
മൃണാൾ ഏട്ടാ..
ഏട്ടന്റെ ജോലി super. ജോലിയും ചെയ്യാം, നല്ല രുചിയുള്ള ആഹാരവും കഴിക്കാം. ഞാൻ എന്നും കഴിക്കുമ്പോൾ ഏട്ടന്റെ vedeo കണ്ടാണ് കഴിക്കാറ്.. കഴിച്ച് കഴിയുമ്പോൾ ഭയങ്കര തൃപ്തി ആയിരിക്കും.. lots of respect and love... 🙏😇
കൂടെയുള്ള മച്ചാൻ അഡാറ് ഫുഡ്‌ഡി ആന്നു തോന്നണു 😍👌
Yess he is instagramil rahulsfoodscenes search cheytha mathy you can see his page
Lovely video...aaa lastil plateil baaki vanna curry wth rice kothipichu....
Proud to be cherthalakaran😁
Chettan ethupole eniyum allapuzhayil varane
Cherthala Karkku Like adikanulla comment :)
Ithu evidayittanu
@@silpasasidharan4037 Mayithara, Cherthala
Meeshakkaran dileepettande kadeyil Meeshakkaran mrinal ettan💖😍😘
mpl ഒരു സിംപിൾ game ആണ്.. ആർക്ക് വേണമെങ്കിലും കളിച്ച് ക്യാഷ് ഉണ്ടാക്കാം.. ആഷിക് അണ്ണൻ 18k നേടി മൂന്നാർ ഇൽ ട്രിപ്പ് പോയിട്ടുണ്ട്😀
😂haha enta maan
aaha..apol kalikanallo..
Nammolokke 2000 rupa kond poyi varum ashik annan 18000 rupa kond poyi varum😂
Ee video kandappol ethokke kazhicha feel nammukku kitti. 👍❤️
Alleppey king of seafood 💪💪💪, Alleppey karan
*Dileep Attan Powli Swantham Makkale Pole Treat Cheyyunnu Paisa Polum Chothikunilla♥*
*After A Long Time Mrinal HappY Face🤗*
Please add the exact location of the shops in the blog
Ningaloru sambhavam thanne,,, engane manushyanee kothipikkan pattunathu oru valiya karyam aanu
പാരഗണിന്റേയും ഹോങ്ങ്കോങ്ങിന്റേയും കുറവുകളൊക്കെ മറക്കാൻ ഈ കിടുക്കാച്ചി റിവ്യൂ ഒരെണ്ണം മതി 🤩🤩
ആ മീൻ കറി കാണുമ്പൊ തന്നെ അതിന്റെ രുചി അറിയാം.
Mrinal Bhai back in track👍👍👍
ആഷിഖിനെയും ജാഫറിനെയും കിട്ടാത്തവർ ഉണ്ടോ?? 😅😅
A kalavum kadannu poyi 😂
Soooperrrr sooper gud
അണ്ണാ ഇതാണു ഭക്ഷണം ഇതാണു അവതരണം കലക്കി പൊളിച്ചു
മ്രിണാളേട്ടാ...♥
Vayil vellam vannathu anikumatrem ano🥰
Mrinal broyude athe vibe ulla alanennu thonnunu opposite irikkunnath😊
😋😋
1:37 അതുപിന്നെ അമ്മാതിരി ടേസ്റ്റ് അല്ലേ #bulls-eye
Ufffff mrinletttaa😍😍😍😍😍
ആലപ്പുഴക്കാരൻ ന്നാ സുമ്മാവാ 😁 😘 😍 ചേട്ടൻ കുറെ ലെറ്റായ് പുളളീടെ അടുത്ത് എത്താൻ
ആ ചിരി......😁
ഒരു രക്ഷയും ഇല്ലാ.......😃😄
ഇതിന്റെ തെക്ക്‌സൈഡിൽ തിരുവിഴ അമ്പലത്തിന്റെ അടുത്ത് ഒരു വീട്ടിൽ ഊണ് ഉണ്ട് (ബാബുച്ചേട്ടന്റെ വിട്ടിൽ ഊണ് )അതും സൂപ്പർ ആണ്
Dileepettande kada.. correct എവിടെയാണ് bro..??.. cherthalel
Ee kadayude location evida
ഈ കടകളുടെ location ഒന്നും പറയുമോ please. ഒരുപാട് പേര് ചോദിച്ചിട്ടുണ്ട് പക്ഷെ അതിനു ആരും മറുപടി പറഞ്ഞിട്ടില്ല.
@@mayamatthews1065
ഇത് ലൊക്കേഷൻ ചേർത്തല ആണ് കൊറോണ കാരണം എല്ലാദിവസവും തുറക്കുന്ന കാര്യം അറിയത്തില്ല (9544354432)ഇത് എന്റെ നമ്പർ ആണ് അവിടുന്ന് ഫുഡ് കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി
Adipoli.. lockdown kazhinju poyekkam.
ആഷിഖ് മാറി ഇപ്പോ ജാഫർ ആയ 🤔🤔
ആഷിഖ് നെ പിരിച്ചു വിട്ടു
യൂട്യൂബിൽ ഏതെങ്കിലും ഒരു വീഡിയോ ഓപ്പൺ ചെയ്ത് നോക്കിയതാ അപ്പോഴേക്കും വരും ആഷിക്കും ജാഫർ കൂടി mpl ഗെയിം കൊണ്ടുവരും.... ദേഷ്യം വരും അത് കേട്ടിട്ട്
Randu thendikalum und. Kayyil kittiyaal undalo
ഞാൻ മുഹമ്മദ്... ഞാൻ mpl ൽ 5 ലക്ഷം രൂപ win ചെയ്തിട്ടുണ്ട്.. അത് കൊണ്ട് അമരിക്കായിലേക് പോകാൻ എയർപോർട്ടിൽ വിമാനം കാത്തിരിക്കുന്നു...😬😬😬
100% satisfied blog♥️
The way u enjoy the food made me full man keep going
പുതിയ ലൂക്കിൽ പൊളിച്ചു ട്ടാ...💪
1:38 kann porth chaado😁🙃
Dinner kayichu kidanna njaan .....pettu jaanko ....I'm hungry 😁😁😁😍😍😍
ആ കണ്ണ് തള്ളി ഉള്ള എക്സ്പ്രഷൻ♡♡♡
Innu njn poyirinnu. Mrinal annaaaaaaaaa. Tkz place paranju thannathinu. Neritt kanaaa epoozhengilum
Cherthala uyir.. 🥰🥰🥰
Adipoli. E video kanan late aayai poyo ennu samsayam
Alappuzha King of Sea food അത് പൊളിച്ചു. ആലപ്പുഴക്കാർക്ക് മീൻ കൂട്ടാൻ ഇല്ലാത്ത എന്ത് ഉച്ചയൂണ്.
Mrinal bhai look oke maariyallo👍
മൂപ്പരെ അങ്ങ് തട്ടിക്കൊണ്ടു പോയാലോ, എന്നാ ഞാൻ ആലോചിക്കുന്നത്, 😁
ചതിയ്ക്കല്ലേ broo
എന്തിന് 🙄
ഏതൊരു 6pack ആളിന്റെ മനസില്‍ ലഡ്ഡു പൊട്ടുന്ന vedio🤩🤩🤩👍👍👍👍👍👍
എത്ര ക്യാഷ് വാങ്ങിന്ന് ഉള്ള ചോദ്യം വന്നോ?
Hahaha...epic🤣
@@appstoremalayalam4121 ആ വായും പൊളിച്ചു നോക്കി നിന്നോ.. ഇപ്പോ വരും....
Kathi rate aanu broo....
Oralde kayinnu pizhinjondu aanu koode kondu vanna aalodu cash 💵 vaangathe
@@Mr_coMRade__ Mathide vilakk idhonnum kittoola bro
ഞാൻ ഇന്നലെ ഇവിടെ പോയി , പക്ഷെ ഇതിരി late ആയ്യി പോയി എന്നാലും മീൻ കറി ഉരുളിയിൽ ചോറ് ഇട്ടു പിരട്ടി ഞങ്ങൾ മൂന്ന് പേർക്കും ഭക്ഷണം തന്നു .. അതിനു പൈസ വാങ്ങിയില്ല എന്നാലും ഞാന് നമ്പർ വാങ്ങി ഗൂഗിൾ പേ ചെയ്തു .. വളരെ സ്നേഹം ഉള്ള മനുഷ്യൻ ... പിന്നെ അവിടുത്തെ കൊണ്ടാട്ടം അച്ചാർ ഒരു രക്ഷയും ഇല്ല 😋😋