ഹലോ സഹോദരൻ മാരെ നിങ്ങൾ ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഈ നെ ഉള്ള വീഡിയോ ഇട്ടാൽ നിങ്ങൾക്ക് കുറച്ച് ലാഭം കാണും. ഈ ഹോട്ടൽ കൊണ്ട് പൊതു ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ല. 5 Star ഹോട്ടലിൽ പോലും ഇല്ല ഈ ചാർജ് ഇവിടെ ഭയങ്കര വില ഫുഡിന് . നിങ്ങൾ ഇത് ജനങ്ങളെ അറിയിച്ചതിന് ഒരുപാട് നന്ദി. ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
വില കൂടുതൽ ആണ് എന്ന് പറയുന്നവർ, അവിടെ കൊടുക്കുന്നത് കടയിൽ നിന്ന് മേടിച്ചു കൊണ്ട് വരുന്ന പോലെ ഉള്ള മീൻ അല്ല, ഫ്രഷ് എന്ന് പറഞ്ഞ പോര അതിലും കിടിലം ആണ്.. കരിമീൻ A+ എന്നൊക്കെ പറഞ്ഞ് category ൽ പെടുന്നത് ആണ്, കുമരകം പോലെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ആണ് കൊണ്ട് വരുന്നത്.. ഇത്ര വില കൊടുത്ത് കഴിക്കണം എന്ന് പുള്ളിക്കാരൻ പറയാറും ഇല്ല. 100 രൂപ ഉള്ളവനും 1000 രൂപ ഉള്ളവനും അവിടെ നിന്ന് കഴിക്കാം.. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്, പറ്റുന്നവർ പോയി കഴിക്കാൻ നോക്കുക.. Taste ന്റെ കാര്യത്തിൽ ഒരു compromise ഇല്ല..
സഹോദര അവർ കടലിൽ പോയി പിടിക്കന്നതാണോ എന്തും ആകട്ടെ രാവിലെ കൊണ്ടുവരുന്ന മീൻ അല്ലെ. അതല്ലെ നമ്മുക്ക് വൈക്കട്ടും തരുന്നത്. എന്ത് ഒക്കെ പറഞ്ഞാലും അവിടെ ചാർജ് കൂടുതലാണ്.
Stopped seeing your channel after in TV it went vertical. Guys why you want to use portrait instead of panorama. Mobile is ok but 70% watch in TV dude..
We visited there yesterday.. price is too high. Chemballi 800,varal 950,karimeen 450,prawns 250 Kari fry 450... but taste is very good.the price they said is false
I had a very bad experience .. To be frank the taste was so pathetic and even the price is on a very higher side even I took a over turn to confirm the bill ..

യൂട്യൂബർമാരെകൊണ്ട് രക്ഷപെട്ട മനുഷ്യൻ 😃
You tubermar karanamanu ithupoleyulla pala kadakalilum charge koodunnath.randu per vannal pinne charge nere irattiyakum
വില കൂടുതൽ ആണ് എന്ന് പറയുന്നവർ, അവിടെ കൊടുക്കുന്നത് കടയിൽ നിന്ന് മേടിച്ചു കൊണ്ട് വരുന്ന പോലെ ഉള്ള മീൻ അല്ല, ഫ്രഷ് എന്ന് പറഞ്ഞ പോര അതിലും കിടിലം ആണ്.. കരിമീൻ A+ എന്നൊക്കെ പറഞ്ഞ് category ൽ പെടുന്നത് ആണ്, കുമരകം പോലെ ഉള്ള സ്ഥലങ്ങളിൽ നിന്ന് ആണ് കൊണ്ട് വരുന്നത്.. ഇത്ര വില കൊടുത്ത് കഴിക്കണം എന്ന് പുള്ളിക്കാരൻ പറയാറും ഇല്ല. 100 രൂപ ഉള്ളവനും 1000 രൂപ ഉള്ളവനും അവിടെ നിന്ന് കഴിക്കാം.. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്, പറ്റുന്നവർ പോയി കഴിക്കാൻ നോക്കുക.. Taste ന്റെ കാര്യത്തിൽ ഒരു compromise ഇല്ല..
Bro Le Meridian, Hayat, Crown Plaza, Marriot pole 5star hotelsinte karythil ningal paranjath sammathikkam pakshe ithpole ula low setup kadakalil oke ithrayum rate veykunathinte logic? 1000₹ lavish ayt chilavakkunavarekkal 100₹chilavakunavvar aanu India poleyoru rajaythil, angna nokkumbo ithoke pakal kolla thanne
@@rohithrajan4846 bro first hotel nte valippathilo , structure lo alla taste undavuka ennu aadhye parayatte , kodukkunnathinu munne thanne edukkunna item ithra roopa undu ennu parayum avide , le Meridien l 1000 koduth kazhikkumbol kittunna enthu vere sugham aanu ennu enikku manassilakunnilla .. 50rs koduth kazhikkan pattunna meals thottu starting cheyyunna items , bro ullath parayalo kodukkunna kashinu worth aanu avide kodukkunna food enne enikku thonniyittullooo ..
സഹോദര അവർ കടലിൽ പോയി പിടിക്കന്നതാണോ എന്തും ആകട്ടെ രാവിലെ കൊണ്ടുവരുന്ന മീൻ അല്ലെ. അതല്ലെ നമ്മുക്ക് വൈക്കട്ടും തരുന്നത്. എന്ത് ഒക്കെ പറഞ്ഞാലും അവിടെ ചാർജ് കൂടുതലാണ്.
@@rohithrajan4846 athin nee enthinaada raajyathe pidikkunnath.
Ariyathe vayil ninnum veenupoyi vendavar vangichal mathi ennu
ആ കരിമീൻ കാണുമ്പോൾ തന്നെ അറിയാം അതിന്റെ ഫ്രഷ്‌നെസ്സ് ❤️
Anas bro , aa pickle taste cheyyan late aayi , ath aanu variety .. My favourite spot aanu ❤️❤️❤️
Owner talk is very simple, good
നല്ലൊരു മനുഷ്യൻ
U r correct...price chodichu matram vangi kazikkuka..
എവിടെ സീ ഫുഡ്?
pls change the portrait mode, its boring in laptop and desktop
Stopped seeing your channel after in TV it went vertical. Guys why you want to use portrait instead of panorama. Mobile is ok but 70% watch in TV dude..
Thats true 💯. Landscape Mode is watchable more than portrait 👍 in any devices.
90% watch in mobile 😂
He still loves his father
Mulak achaar review kandilla. Nalla abhiprayam ullathayirunnu.sea food matrame paranjolu.
Vila kooduthal aa
We visited there yesterday.. price is too high. Chemballi 800,varal 950,karimeen 450,prawns 250 Kari fry 450... but taste is very good.the price they said is false
pacha meen market poi vanguu apol ariyum😂
Simplicity at its peak ❤️❤️❤️ humble n simple Dileepettan 😊😊😊
So cheep. Shame on u
@@nivinv1361 onnu podo hey , shame on you polum , ente abhiprayam aanu paranjath .. Municipality poyi parathi koduthal enthu theerum ?? Corona koodan itha thre reason .. aadhyam poyi valla Dr ne kaanikkan nokku ...
@@rahulnarayan7253 ചേട്ടൻ ആ മീശക്കാരന്റെ മോൻ ആണോ?
ഭയങ്കര build up ആണല്ലോ 🙄
Simplicity Kanan allalo hotelil pokunnathu. Nalla bhakshanam and kuranja rate . Alle chetta.
Ennnale poyiii kazhichayirnnnnuuuu❤❤
കരിമീൻ പൊളിച്ചച്ചതിൽ മഞ്ഞപ്പാടിക്ക് ശേഷം എന്താണ് ചേർത്തത്.. മല്ലിപ്പൊടിയോ, ഗരം മസാലയോ
paper powder
Malli
മീശക്കാരൻ അല്ല തട്ടിപ്പുകാരൻ he's charging 1 kg fish price for 1 fish.
Endhoru teetaya
അവിടുത്തെ വില വെച്ച് മീശക്കാരൻ എന്ന് അല്ല കൊള്ളക്കാരൻ എന്ന് ആണ് പറയേണ്ടത്
😂
ആർക്കും വേണ്ടാത്ത പൂമീൻ പിസ് 250😳😳
എന്തായാലും പാലക്കാട് യാക്കര ഹോട്ടൽ മുതലാളിയേക്കാൾ മാന്യമായ സംസാരം
Where is karimeen??
Super 👍❤👌
ഒരു രക്ഷയും ഇല്ല.. പൊന്നോ 😛😝😋😋
One kg karimeen is around 400 and they charge rs 250 to 400 for one fish. Highly priced. Better we should try some star hotels .
400 roopaykku nalla karimeen kittunna sthalam evideyaanu ennu koode onnu parayamo?
ബാലുശ്ശേരി കേരള ഹോട്ടൽ ഒന്ന് ട്രൈ ചെയ്യുമോ
Aeth mmale payee kairali nte aadyo
ഇനി അടുത്തത് ചേർത്തല മധു ചേട്ടന്റെ അടുത്തുകൂടി പോവണം.അവിടെയും കൂടി പോയാൽ വീടിന്റെ അടിയാധാരം പണയം വെക്ക. 🦐🐟🦑 😆😂
Ponam😆😆
@@TripCompany 😂
😃😃
@@TripCompany അപ്പൊ വീട് പണയം വെക്കാൻ തന്നെ തീരുമാനിച്ചു അല്ലേ 😃😃
നിക്കർ കീറും
സൂപ്പർ ബ്രോ 🌹👍
👍👍👍
😋😋😋
ദിലീപേട്ടന് കാറു വാങ്ങണ്ടേ 😂😂😂😂
പുള്ളിയുടെ കറക്റ്റ് ലൊക്കേഷൻ തരാമോ
ആധാരം പണയം വെച്ച് പോണം കേട്ടോ പോകുമ്പോൾ
Cherthala ilanu highway il 11 aam mile junction etunt inu tottu munbulla right side road. Avdennu hardly 1 km.
സാധാരണക്കാരുടെ കടകൾ കാണിക്ക് ചേട്ടാ
ഇത് പോലെ ഉള്ള കഴുത്ത് ആര്‍ക്കുന്ന ആളുകളെ ദയവു ചെയത് poromot ചെയ്യരുത്
Nice hairstyle bro
جميل قوي يا اخي الناس للناس
شلونك
💯💯💯💯
Polichu super
Chumathe alle keralathi Corona ehunuuuu reason
കത്തി വില
വില കൂടുതൽ എന്നു തോന്നുന്നവർ എഴുപതു രൂപയുടെ ഊണ് കിട്ടുന്നേടത്തു പോണം. കരിമീൻ 550 രൂപയാണ് ഇന്നലെ കിലോ വില
ചേട്ടാ ഒരു കിലോ കരിമീനിന് 450 രൂപ യേ ഉള്ളു 5 കരിമീൻ ഉണ്ടാകും ഞങ്ങൾ ഇതെല്ലാം കണ്ടിട്ടുണ്ട് മറ്റു കാര്യം പറയുന്നില്ല
Price too much
Price is very high.
Paisa kuranja items und
@@sreejith00y podimeen mathram
Kari meeen cheriya vilak kittilla chetta
കടയിൽ കയറിയാൽ പോക്കറ്റ് കീറിപോകും
Price is too much..
Vila valare koodithel😮
I had a very bad experience .. To be frank the taste was so pathetic and even the price is on a very higher side even I took a over turn to confirm the bill ..
Rate is little bit higher
1 kg karimeen 400 total 6 meen kanum they charged 1 karimeen above 250 so it’s highly
Price 450 for 1 karimeen
pattikals
🤣🤣🤣
6ennavon😮😮 😂😂
Cherthala municipality oru parathi koduthal theerummm ellam
Maravazha....
fishill ellavarum veeyum atha vila kootunnath kooduthal vangumbol meenkar vila kurach kodukkum pakshe ivar athinte moiniratti vangum
Vila jasthi ya
👌🏼👌🏼👌🏼
തിരുത ആണോ കണബ് ആണോ... തിരുത കണബ് എന്നൊരു മീൻ ഇല്ല
മീശകക്കാരൻ അതാരപ്പ
ചെമ്പല്ലി മുന്നൂറ്.......തങ്കൻ ചേട്ടന്റെ
സ്വർണ്ണ കട തോറ്റ് പോകുലോ
എന്തു വില 🥲 വലിയ വില കൊടുക്കണം 😄
ഉള്ളിലെ അഹങ്കാരം അത്യമേ പുറത്ത് വന്നു.
അറിയാതെ "വേണക്കിൽ വന്നാൽ മതി "😂
വിഴിഞ്ഞം sea foods എങ്ങനെ ഉണ്ട്...
Chemmeen 250😮
അയാളുടെ പേര് കൊള്ളക്കാരൻ എന്നാണ്
ഇപ്പോൾ തുടങ്ങും adaram panaym വെക്കണം എന്നാ cmnts 😂 സംഭവം ശെരി anelm .. അതിപ്രസരം aarikm
💜💙
Iyalum moshakkaranallallo.oru kilo karimeenin 400 ollu.chetta oru meenin 400 vefikkunhu
നല്ല ചെലവാണ്
❤️
കാണിച്ച മീൻ കടൽ മത്സ്യമാണോ പുഴമീനാണോ എന്ന് തിരിച്ചറിയാനാകാത്തവരാ ഫുഡ് വ്ളോഗ് ചെയ്യുന്നത്....
കഷ്ടം ....
ഒരു ചെമ്പലിക്ക് 1500 രൂപ ചാർജ് ചെയ്തു
അറവു മധുവിനേക്കാളും നല്ല മനുഷ്യനാണെന്ന് മുഖത്തു നിന്നെ മനസ്സിലാവും
മധു കള്ളൻ ആണ്..
ചേർത്തല കൊള്ള മധു
ആധാരം എടുത്തോ 🤣🤣🤣🤣
Free food kittiyal vlogermar thalli marikkum.
🥰👌🏻
അച്ഛൻ 😂അനുഗ്രഹം 😅
Dileeevettan😂😂😂
മൃണാളിനെ കുറിച്ച് പറഞ്ഞത് cut ചെയ്തു കളഞ്ഞല്ലേ 😄
ചെമ്പല്ലി വില കുറവ് ആണ് 😘
Chemballi 400 KG. Manjakkora alla aaa chemballi...
800 for a chembally
ഇന്ന് (18/10/22)നാലിനും അഞ്ചിനും ഇടയ്ക്കു നെയ്മീൻ ആണെന്ന് പറഞ്ഞു ഏതു മീൻ ആണ് തന്നത് 🤔
Kstam thaneeee ninakonnum Vera Pani Ella
Kuttam parayan maathram.....
കേമറക്ക് മുന്നിൽ പോലും കക്ഷം ചൊറിയുന്ന ദിലീപേട്ടാ..
ചൊറിയണമിനിയുമൊരുപാടൊരുപാട്....
അതാണല്ലോ ഹോട്ടല്കാരുടെ ഒരു വികാരം.😂
Vilia koodudal aan
Cherthala ulla madhuvum iyalum van kathi aaanallodeyy
Super👍