നാട്ടിൽ വരുമ്പോഴെല്ലാം നെട്ടയിലും പരിസരപ്രദേശങ്ങളിലും പോകാറുണ്ട് ആ പ്രദേശത്തെ എല്ലാ കടകളിലും പോയിട്ടുണ്ട് മിക്ക കടകളിലും ഒരേ രുചിയും അവിടെനിന്ന് പിടിക്കുന്ന മീനും തന്നെയാണ് ഇവിടെ മാത്രമായ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയിട്ടില്ല അത് ഭക്ഷണത്തിൽ ആയാലും സ്വഭാവത്തിലായാലും നാലു വർഷങ്ങൾക്കു മുൻപ് ഈ കടയ്ക്ക് അടുത്തുള്ള ഒരു ചെറിയ കടയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കയ്യിൽ ക്യാഷ് ഇല്ലായിരുന്നു ( ശ്രദ്ധിച്ചിരുന്നില്ല ) ഇന്നത്തെ പോലെ ഗൂഗിൾ Pay യൊ കാർഡും നാട്ടിൽ സുലഭമല്ല. ബാങ്ക് അക്കൗണ്ട് ചോദിച്ചിട്ട് പോലും തന്നില്ല വളരെ നല്ല ജനങ്ങളാണ്
ദൈവാ തുല്യമായിട്ടുള് ഒരു കാര്യമാണ് ഒരാൾക്ക് ഭക്ഷണം നൽകുന്നത് എന്നാൽ അതിനേക്കാൾ ഭക്ഷണം മനോഹരമായ് നൽകുന്നത് അത് ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ........ ❤❤❤❤❤
ഇങ്ങനെ ആയിരിക്കണം ഹോട്ടല് നടത്താൻ നല്ല അമ്മ അധ്വാനവും ആത്മാർത്ഥതയും ധൈര്യം .....വരുന്നവരുടെ മനസും വയറും നിറക്കുന്നു....ആ 'അമ്മ പറയുന്നുണ്ട് വേണ്ടാത്ത കറി പറയണം waste ചെത്താൽ ₹500 fine .....അത് ഞാൻ ആദ്യം ആയ ആണ് കേൾക്കുന്നത്.....സന്തോഷത്തോടെ ആണ് അമ്മ അവിടെ കട നടത്തുന്നു ......എല്ലാവരും സംതൃപ്തി ആയി ഊണ് കഴിക്കുന്നു....ജയില് സൂപ്പറണ്ട് കിടു.....
Fabulous food very hard working AMMA, God give strength and energy to that AMMA, One thing if they give meal with Banana Leaf that could be 1000% great Hotel anna. thanks
കരിക്കട്ടയിലോ വിറകിലോ പാകം ചെയ്ത ഭക്ഷണത്തിന്റെ ഗംഭീരമായ രുചി ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നു... പഴയ കാലത്ത് ആളുകൾ അതിന്റെ മൂല്യം എപ്പോൾ വേണമെങ്കിലും ഉറപ്പിച്ചു പറയുന്നു.
ശ്രീനിവാസന്റെ ഒരു സിനിമയിൽ തന്റെ കഥാപാത്രംപറയും പോലെ ഈ കാക്കി കുപ്പായത്തിനുള്ളിൽ ഒരു കവി ഹൃദയം ഉണ്ട്. അതുപോലെ ഒരു സത്യമുണ്ട്. ശരിയ്ക്കും ഈ തടിയുള്ള ശരീരത്തിൽ ഒരു അലിവുള്ള ഹൃദയമുണ്ട്. അവസാനം പറയുന്ന വാക്കുകൾ ശരിക്കും മനസ്സിൽ തട്ടിയാണ് സംസാരിച്ചത്. വാക്കുകൾ മുറിഞ്ഞു പോയി. ഇവിടെ വന്നപ്പോൾ വേർപിരിഞ്ഞ ആരെയോ ഓർക്കും പോലെ
Aa amachi verey level vtl ammamm pole kazhch pokkaneram eni karagaan nilkathe nerey vtl pokkonam enn dailong sathyam parajal aa amayuday sneham .... Avr ath hotel marich aa amak family aviday kayarunnavr fammily memmbersum must visit ❤😋😋😋😋
Ee Lokathe snehathode food kodukkunnavar daivathine thulyam aanne.This ammachi is a food saint. I dnt like ur puchams,But food blogging ithra emotionalayo/ feelingayo avatharippikkan ningale kondee pattu, so thangalude oru katta food blogging fan.
I don't understand Malayalam ( being a Tuluva) but I simply love watching your food videos...so rustic .....the food looks delicious...and this lady reminds me of my grandma who was a great cook( watch this especially while eating bland food here in the UK🥲)
തിരുവനന്തപുരം ഉൾപ്രദേശത്തുള്ള ഹോട്ടൽസ് ഒക്കെ വേറെ ലെവൽ ടേസ്റ്റ് ആണ്.. പിന്നെ ആളുകളുടെ സ്നേഹവും ശാസനയും കലർന്ന പെരുമാറ്റം ❤❤❤
U r entirely different today..... (Happiest moments with ur Grandma being reflected)
ഒരു രക്‌ഷേം ഇല്ല ചേട്ടാ അവതരണം. ഫുൾ എസ് പ്രഷനാ. പറയാതെ പറയുന്നുണ്ട് എല്ലാം❤️❤️❣️
നാട്ടിൽ വരുമ്പോഴെല്ലാം നെട്ടയിലും പരിസരപ്രദേശങ്ങളിലും പോകാറുണ്ട് ആ പ്രദേശത്തെ എല്ലാ കടകളിലും പോയിട്ടുണ്ട് മിക്ക കടകളിലും ഒരേ രുചിയും അവിടെനിന്ന് പിടിക്കുന്ന മീനും തന്നെയാണ് ഇവിടെ മാത്രമായ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയിട്ടില്ല അത് ഭക്ഷണത്തിൽ ആയാലും സ്വഭാവത്തിലായാലും നാലു വർഷങ്ങൾക്കു മുൻപ് ഈ കടയ്ക്ക് അടുത്തുള്ള ഒരു ചെറിയ കടയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കയ്യിൽ ക്യാഷ് ഇല്ലായിരുന്നു ( ശ്രദ്ധിച്ചിരുന്നില്ല ) ഇന്നത്തെ പോലെ ഗൂഗിൾ Pay യൊ കാർഡും നാട്ടിൽ സുലഭമല്ല. ബാങ്ക് അക്കൗണ്ട് ചോദിച്ചിട്ട് പോലും തന്നില്ല വളരെ നല്ല ജനങ്ങളാണ്
😃😃
ദൈവാ തുല്യമായിട്ടുള് ഒരു കാര്യമാണ് ഒരാൾക്ക് ഭക്ഷണം നൽകുന്നത് എന്നാൽ അതിനേക്കാൾ ഭക്ഷണം മനോഹരമായ് നൽകുന്നത് അത് ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളൂ........ ❤❤❤❤❤
Superb, 👍👌🥰
സത്യമായ കാര്യം ബ്രോ....
ദൈവത്തിന് തുല്യം ദൈവം മാത്രം ❤
ഭക്ഷണം കൊടുത്തിട്ടു കണക്കു പറയുന്ന ആളുകളും ഉണ്ട്
ഇങ്ങനെ ആയിരിക്കണം ഹോട്ടല് നടത്താൻ നല്ല അമ്മ അധ്വാനവും ആത്മാർത്ഥതയും ധൈര്യം .....വരുന്നവരുടെ മനസും വയറും നിറക്കുന്നു....ആ 'അമ്മ പറയുന്നുണ്ട് വേണ്ടാത്ത കറി പറയണം waste ചെത്താൽ ₹500 fine .....അത് ഞാൻ ആദ്യം ആയ ആണ് കേൾക്കുന്നത്.....സന്തോഷത്തോടെ ആണ് അമ്മ അവിടെ കട നടത്തുന്നു ......എല്ലാവരും സംതൃപ്തി ആയി ഊണ് കഴിക്കുന്നു....ജയില് സൂപ്പറണ്ട് കിടു.....
മൃണാളേട്ട The Best video.🥰
Igane ulla allukkal ippozhum undelllo….that itself is great….. Many thanks for showing us Subhadramma……
ചിലർ വരുമ്പോൾ ചിലർ വഴി മാറും.... ✨️
ചേട്ടന് ബോധം വന്നോപ്പഴേക്കും മരിച്ചു പോയ ലെ ഹംസ ഇക്ക 😕
ഹലോ നമ്മുടെ സൂപ്രണ്ടാ സാർ ഫുൾ ഡയറ്റാ അമ്മച്ചിയേ പേടിച്ചായിരിക്കും ഫുൾ ചോറ് കഴിച്ചത്😃😃😃
Mrinaletta sherikum ith oru rekshem illetto🔥🔥🔥🔥❤️❤️❤️❤️
First time you've seen little emotional...All prayers to that great mother ...
Narrative super aytund story telling pole . U have unique style . Thank u for keep it interesting ❤
Kura nal kudiiii ishtappettaaa blog
അമ്മച്ചിയുടെ വിരട്ടലും കണ്ണുരുട്ടലും പല പ്രാവശ്യം എനിക്ക് അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.ഭക്ഷണം കഴിച്ച ഇടപാട് തീരും
Ethu evida
@@samrincyvlogs6619 tvm tamilnad border natta
Netta
@@samrincyvlogs6619 Netta Near Vellarada Malayora meghala Anu TamilNadu border Anu Nammude swantham sthalam
Dam alle
Humorous presentation... അടിപൊളി.. Wtng for the nxt Vlog👍
Fabulous food very hard working AMMA, God give strength and energy to that AMMA, One thing if they give meal with Banana Leaf that could be 1000% great Hotel anna. thanks
The ending was heart touching ❤️
thank you for that last note about our grandparents raw love, and the food looks yummy, thanks again Mrinal Brahhh
5 കൊല്ലം മുന്നേ ഒരിക്കൽ പോയിട്ടുള്ളതാ...
അമ്മച്ചി അടിപൊളിയാ...
Eveda sthalam
@@reshmareshma3865 TVM to കന്യാകുമാരി റൂട്ട് ആണ്...
അക്ഷയപാത്രം restaurent
Nammalude food & Travel Ebin chettante video kanderennu adutha edayku.
Ya
കഴിക്കുന്നവരുടെ മനസ്സ് നിറയണം . ഉസ്താദ് ഹോട്ടൽ 🤩
സന്തോഷം ♥️
കരിക്കട്ടയിലോ വിറകിലോ പാകം ചെയ്ത ഭക്ഷണത്തിന്റെ ഗംഭീരമായ രുചി ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നു... പഴയ കാലത്ത് ആളുകൾ അതിന്റെ മൂല്യം എപ്പോൾ വേണമെങ്കിലും ഉറപ്പിച്ചു പറയുന്നു.
Mrinal bhai ningal innu emotion aakunnathu kandu....I like ur vdos bro..
Superintendent Ratheesh sir❤
അമ്മയുടെ സ്നോഹം അത് മതി വയർ നിറയും
3:50 Oru glass vellam polum thannilla nn parayumbo apparthe chettan kannu thudakkunu.... what a coincidence 🤣
food travel love ❤The perfect episode for this caption
Superb, the only thing missing is food being served on a banana leaf instead of some silver foil look paper
മനസ്സും കണ്ണും നിറഞ്ഞ വീഡിയോ ❤❤❤എന്തായാലും അവിടെ പോവും
പോയോ
ഊണിന് 150... കളഞ്ഞാൽ 500 രൂപ ഫൈൻ 🔥😬😁
0:53 cameraman chathichu guys😂🙌
🥰🥰🥰 എന്താ ഒരു വൈബ് 🥰🥰🥰
നല്ല മികച്ച അവതരണം, ബ്രോ വീഡിയോ കൊതിപ്പിച്ചു കളഞ്ഞല്ലോ 💓💓💓💓💓💓💓💓💓💓💓💓💓🧡🧡🧡🧡🧡🧡🧡💜💜💜💜
15.47 - 16.26 Mrinal ❤
Ella curryum mix akki kazhichal engana oro curryude taste ariyunne ???
2 times ....poittund...ammachi poliya...near Netta(vazhichal,thripparappu root)
Superb segment. 👌 God bless ammachi 🙏🏼
Superintendent chiri ❤️
ശ്രീനിവാസന്റെ ഒരു സിനിമയിൽ തന്റെ കഥാപാത്രംപറയും പോലെ ഈ കാക്കി കുപ്പായത്തിനുള്ളിൽ ഒരു കവി ഹൃദയം ഉണ്ട്. അതുപോലെ ഒരു സത്യമുണ്ട്. ശരിയ്ക്കും ഈ തടിയുള്ള ശരീരത്തിൽ ഒരു അലിവുള്ള ഹൃദയമുണ്ട്. അവസാനം പറയുന്ന വാക്കുകൾ ശരിക്കും മനസ്സിൽ തട്ടിയാണ് സംസാരിച്ചത്. വാക്കുകൾ മുറിഞ്ഞു പോയി. ഇവിടെ വന്നപ്പോൾ വേർപിരിഞ്ഞ ആരെയോ ഓർക്കും പോലെ
👌super vlog Mrinal chetto 🥰
Aa amachi verey level vtl ammamm pole kazhch pokkaneram eni karagaan nilkathe nerey vtl pokkonam enn dailong sathyam parajal aa amayuday sneham ....
Avr ath hotel marich aa amak family aviday kayarunnavr fammily memmbersum must visit ❤😋😋😋😋
Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶
AmmAchi raja modayanu , ennu kazichu , meen sylopiya , kollilla , chicken kari untayirunnu athu kollam
16:13 ammachi🥰
Ente veettinaduthanne🏠 enik kure kittyttude ( vazhak) food full kzhikkan. Kzhikkathe pokkan pattulla mwthe
ഇനി പാലക്കാട് വരുമ്പോൾ ചുള്ളിയാർ ഡാം ന്റെ വഴിയിലേക്ക് തിരിയുന്ന സ്ഥലത്ത് നന്ദിനി ഹോട്ടൽ വലിയ ആംബിയൻ സ് ഒന്നും ഇല്ല പക്ഷെ ഭക്ഷണം
It's in Kerala Tamil Nadu border actually in TN near Kerala village vellarada.. Gone to subhadrammas akshayapathram for many times before 2 yrs
...
Netta
He knows how eat (enjoy the Meals) that's his success.
പൊഴി സൊല്ല കൂടാതെ കാതലി, പൊഴി സൊന്നാലും നീയേ എൻ കാതലി .....❤️
Adipoli ✌️❤️
Please inform the location of the hotel in trivandrum.
Food binds with memories❤❤
ഊണ് 150 ആഹരംകളഞ്ഞാൽ 500 ഫൈൻ😁😁❤️
True fan of your work man..
One of my favourite spot for lunch in my college day super food.Special mention thalacurry
എവിടെ ആണ് കട.. എങ്ങിനെ ലൊക്കേറ്റ് ചെയ്യാം..
@@athulchandran859 location video description il undu
How could a food blogger be soo entertaining. This video was soo good, I couldn't skip anything. Way to go mrinal sir, loving the way to u talk
Mrinal yetta.. Njn innu poi kazhichu. Pwoli fudum thug ammumayum😎
Nammude ammachi 😍💞
15 മിനുട്ട് വരെ വായിൽ വെള്ളം നിറഞ്ഞു. അടുത്ത സെക്കന്റ് മുതൽ കണ്ണിൽ വെള്ളം നിറഞ്ഞു.
അവതരണം അടിപൊളി
അങ്ങോട്ട് എടുക്കല്ലേ എന്ന് പറഞ്ഞപ്പോ..🙄🙄 രൂക്ഷമായ വീഡിയോഗ്രാഫറുടെ തുറിച്ചു നോട്ടമാണ് പിന്നെ കണ്ടത്
Time mention chyavo
@@looopz3634 starting ..52 second
ചിറ്റാർ ♥️♥️♥️♥️ നമുടെ ഏര്യ
Chittar ithu eavidayanu sthalam bro
മൃനാൽ ഏട്ടൻ and ഫിറോസ്ക്ക രണ്ടുപേരും കണ്ടുമുട്ടിയാൽ ഓഓഓഓഓഓ 🔥🔥🔥🔥
ഞങ്ങടെ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ❤️
@@JakesJoy31 CHITTAR dam, Kerala tamilnadu border , near vellarada
polich ❤❤
Ee Lokathe snehathode food kodukkunnavar daivathine thulyam aanne.This ammachi is a food saint.
I dnt like ur puchams,But food blogging ithra emotionalayo/ feelingayo avatharippikkan ningale kondee pattu, so thangalude oru katta food blogging fan.
I am really proud that its my home town.
ഇതാണ് 'അമ്മ 🔥🔥
Really heart touching 💞😔👍👌💐
Netta 😍
Ammachi super..... But chettan poli😍😍😍with expression
Chetta ee Kada evida
Kannu niranju poye 🥰
Amazing ❤️
Caption 😁😁👌🏻
Address details
Love from tamilnadu ! 😍
Ishtayi 😍
hats off Ammachi ❤
Njan aadayitanu foil paperil ooon vilambunnath kanunnath😊
Ithevideya sthalam
Poli bro kappa puzhungiyathu poli
God bless amma
Great one🥰😕
Healthy food 😀
Kalanja 150 rs oonu...500 rs fine 🤣🤣🤣 Ath pwolich 🔥🔥
Kanniyakumari 🖐️👍
9.36 minutes
*police mode activated*
# Party ille pushpa
ayyo nammude sthiram spot aan ammachi verum poli aan
I don't understand Malayalam ( being a Tuluva) but I simply love watching your food videos...so rustic .....the food looks delicious...and this lady reminds me of my grandma who was a great cook( watch this especially while eating bland food here in the UK🥲)
ടെറർ അമ്മച്ചി 😂😂.... സൂപ്പർ വീഡിയോ... ചിരിച്ചു മതിയായി 😄
Mrinal 😍
7:30 150 rupa oonum 500 rupa fine um
Super👌🏻👌🏻👌🏻
ഇതൊക്കെ കാണുപൊൾ ആണു പ്രവാസം കളയാൻ തൊനുനതു😁😁😁
one of ur best
Location please
ഹോട്ടലിലേക്ക് ഉള്ള കറത്ട് റൂട്ട് ഒന്ന് പറയുമോ