സംഭവം എന്റെ വീടിന്റെ തൊട്ടടുത്ത് ആണെങ്കിലും അറിയാൻ ഈ വീഡിയോ കാണേണ്ടി വന്നു.. ആ കണ്ട നമ്പറിൽ ഇപ്പോൾ ഞാൻ വിളിച്ചിരുന്നു... ""മോനേ ഇറച്ചി തീർന്നല്ലോ... നാളെ 11 മണി മുതൽ ഉണ്ടാകും.. മോൻ നാളെ വാ..."" എന്ന് ആ അമ്മച്ചിയുടെ നിഷ്കളങ്കമായ മറുപടി... എന്തായാലും ഈ വീഡിയോ അവരെ അങ്ങ് മിന്നിച്ചു... ആ അമ്മച്ചിയുടെ സംസാരത്തിൽ തന്നെ ഒരു പ്രൊഫെഷണിലിസം വന്നു തുടങ്ങി.. താങ്ക്സ് മൃണാൾ and ടീം...
നിങ്ങൾ ഇത് വരേ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നോ, ലൈക് &ഷെയർ &കമന്റ് ചെയ്യണം എന്നോനും പറഞ്ഞിട്ടില്ല പക്ഷെ നിങ്ങളെ ചാനൽ കണ്ടവർ ചെയ്യും അതാണ് നിങ്ങളുടെ വിജയം 💯 മൃണാൾ ഇഷ്ട്ടം ❣️
Chetta in cherthala more Nadan porotta beef shop ondu (3 porotta, beef fry, bru coffee =90) very small shop taste and quality hige level 😋😋 near thirunallor cherthala MUST TRY Videoil kanunna shopita nearby anu enta vidu
സംഭവം എന്റെ വീടിന്റെ തൊട്ടടുത്ത് ആണെങ്കിലും അറിയാൻ ഈ വീഡിയോ കാണേണ്ടി വന്നു.. ആ കണ്ട നമ്പറിൽ ഇപ്പോൾ ഞാൻ വിളിച്ചിരുന്നു... ""മോനേ ഇറച്ചി തീർന്നല്ലോ... നാളെ 11 മണി മുതൽ ഉണ്ടാകും.. മോൻ നാളെ വാ..."" എന്ന് ആ അമ്മച്ചിയുടെ നിഷ്കളങ്കമായ മറുപടി... എന്തായാലും ഈ വീഡിയോ അവരെ അങ്ങ് മിന്നിച്ചു... ആ അമ്മച്ചിയുടെ സംസാരത്തിൽ തന്നെ ഒരു പ്രൊഫെഷണിലിസം വന്നു തുടങ്ങി.. താങ്ക്സ് മൃണാൾ and ടീം...
ഇതും കണ്ടോണ്ട് കഴിക്കണം 😋 അതിപ്പോ ഒരു ശീലമായി... പൊറോട്ട ബീഫ് 😋😋😋
Athu ente sheelamayitu ipo orupad kaalamayi😀... Bhakshanam kazhikkan padipich ee manushyana😍
കട ചെറുതാണെങ്കിലും അവിടെ നിന്നും കിട്ടുന്ന ഭക്ഷണത്തിന്റെ രുചി വലുതാണ് 😋😍
Pinnalah⚡️
Location evdaya
@@muhammedfayas7200 വയലാർ
@@althafcrahim2289 വയലറിൽ എവിടായ ബ്രോ??
Ne elayidathum ondalo
ഹൈലൈറ്റ് -:നിങ്ങൾ എവിടെ വന്നതാ ഞങ്ങൾ ഇങ്ങോട്ട് തന്നെ വന്നതാ😀😀
ബീഫും പൊറോട്ടയും കണ്ട് തിളങ്ങുന്ന താങ്കളുടെ ആ കണ്ണുകൾ.. ഹാ.. 'കോയ്ല ' പടത്തിൽ മാധുരി ദീക്ഷിതിനെ നോക്കുന്ന അമരീഷ് പുരിയെ ഓർമ്മ വന്നു പോയി..
😂😂
അണ്ണാ...രക്തത്തിൽ ബീഫിന്റെ കൗണ്ട് കുറയാതെ നോക്കണേ...😂
😹
😂😂
😁😁
Marana mass
ingane okke comments edan engane sadikkuneda uvve 🎉🎉
"കൊറച്ചു കപ്പ തരോ " നിഷ്കളങ്ദ്ധ 😹😹
നമസ്കാരം ഞാൻ. മൃണാൾ. സുഹൃത്തേ കൊളസ്‌ട്രോൾ ചെക്ക് ചെയ്യാറുണ്ടോ. വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് എത്ര കാലായിട്ടുണ്ട്
😂
മറ്റുള്ള ഫുഡ് Vlogs ൽ നിന്നും പൊറോട്ടയും ബീഫും കഴിക്കുന്നത് കാണാൻ എൻ്റെ സാറേ 😋👌
Trivian Foodieyude pradhaana pinned commenter 🤣
*പൊറോട്ട ബീഫ് കൂട്ടി കഴിക്കുമ്പോൾ ഇടയ്ക്ക് ആ തേങ്ങാകൊത്ത് കടിക്കണം.. ഹൗ..!! 😋 കണ്ടിട്ട് സഹിക്കുന്നില്ല* !! 😌
P P p
PPI
@@shereenasheraf9630 mm
ഭാര്യയുടെ കറിയിൽ നിന്ന് ഒരു പങ്ക് ചോദിക്കും എന്നത് Predictable ആയിരുന്നു 😎
🤣
Ee comment um predictable aayirunnu 😂😂😂😂
എടാ കള്ള zombie 😁😉
😅
Zombiekkutta
ചേർത്തലകാരി💪💪❣️❣️
ഈ ഹോട്ടലിനെ കുറിച് അറിയാത്ത ലെ ചേർത്തല കാരൻ ആയ ഞാൻ 😄😄😄
Me too..Itevdeya bro?
Njaanum
Njanum
@@krishnadaskichu5103 vayalar aan , rakthasaakshi manadapathinte adutha
Njanum..😬😬
കൊറേ കാലത്തിനു ശേഷം പൊറോട്ടയും ബീഫും.... yesssss🤣🤣🤣🤣🔥🔥🔥🔥....
മൃണാലേട്ട ന്റെ ആ കണ്ണുരുട്ടൽ ആണ് എനിക്കു ഇഷ്ട്ടം..
ന്ന ലൈക് പെടച്ചോലീം മക്കളെ
No like
കഴിഞ്ഞ ഒരാഴ്ചയായി ബ്ലോഗിൽ ബീഫിന്റെ അളവ് കുറവായിരുന്നു...
Athippo theerthu 😅😅
നിങ്ങൾ ഇത് വരേ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നോ, ലൈക് &ഷെയർ &കമന്റ് ചെയ്യണം എന്നോനും പറഞ്ഞിട്ടില്ല പക്ഷെ നിങ്ങളെ ചാനൽ കണ്ടവർ ചെയ്യും അതാണ് നിങ്ങളുടെ വിജയം 💯
മൃണാൾ ഇഷ്ട്ടം ❣️
ചേർത്തല💚
പൊറോട്ടയും ബീഫും മൃണാളും അടിപൊളി combo ❤
നിങ്ങ മുത്താണ് എന്റെ ചക്കരേ....🤩😘😍
എന്റെ ചിറ്റപ്പൻ ആണ് കേട്ടോ 🥰
എപ്പോളും ഒരു നിറഞ്ഞ ചിരി സാധാരണക്കാരൻ ...പ്രിയ മൃണാൾ നിങ്ങൾ .... ജീവിക്കുകയാണ് ഞങ്ങൾ ഒരോരുത്തരുടെയും മനസ്സിൽ ... ദൈവം അനുഗ്രഹിക്കട്ടെ
Chetta njangal poyirunnu.... beef oru rakshemilla... Kidu👌👌
മോളെ ഈ മനുഷ്യന്റെ കൂടെ ഒരിക്കലും ഭക്ഷണം കഴിക്കാൻ പോവരുത്.
Ath mrinalettante wife aado
Etha ee chengai oororo
വിഡീയോ നന്നായിട്ടുണ്ട് മൃണാലേട്ടാ ..😍😎
Kurachu koodi length ulla video s poratteeee😀😀😀👌👌👌👌
ആ മുട്ട.... ദൈവമേ... ഇതൊക്കെ ആണ് സ്വർഗം..😘
ഹേയ് കൊടുങ്ങല്ലൂർ.... ❤️❤️
ചേട്ടാ നിങ്ങൾ കഴിക്കുന്ന കാണുമ്പോൾ തന്നെ അത് നമുക്ക് കഴിക്കാൻ കൊതിയാകും ചിലപ്പോൾ അത് നമുക്ക് ഇഷ്ടമല്ലെങ്കിൽ പോലും എന്നെ കൊതിപ്പിച്ച് വീഡിയോ😋
Cherthala 😍😍😍
Super bro... Your next level food blogger 😊😊
ഒരു പ്ലേറ്റ് ബീഫ് എടുക്കട്ടെ mrinaletta
Vdeo യുടെ.. അവസാനം കേൾക്കുന്ന aa music 😃🤩
my favoraite channel. mrinal sir love from tamilnadu
ചേട്ടൻ ബീഫ് കഴിക്കുമ്പോളാ കൂടുതൽ സുന്ദരൻ ആവുന്നത് 🤣🤣മറ്റൊരു ഭക്ഷണവും ഇത്രയും രസിച്ചു കഴിക്കുന്നത് കണ്ടിട്ടില്ല 👌
Chakkikotha chankaran!! Shoo ethu pole koode food enjoy cheyuna bharimarundayal... shooo !! Colorful akum !! Ente bhariyum engane food enjoy cheyuna alaneee !! 😄😄😄
Mrinal chetta engane kothippiksthe , video polichu
ഇന്നലെ parajath മറക്കല്ലേ ഏട്ടാ
Amma's helmet was not visible in the video because of the End Scene Cards played by TH-cam. Also Chetta how are you taking care of Cholesterol ?
Le mrinal:who cares
It seems Cholesterol is taking care of Him
kodungallure pottante kada 👌👌😋😋
Ente ponnee kochipikkalle❤❤❤❤❤❤
Vayayil kappal odich kalanajallo mrinal chettoi🤪😋
Good morning sir
I like all your videos
The way you present it brings more elangance to it
അത് താൻ നമ്മ വയലാർ ❤️😍
ലെ mallu analyist:ചേച്ചിയുടെ കയ്യിന്ന് ആ കറി വാങ്ങിച്ചത് പ്രെഡിക്റ്റബിൾ ആയി thonni😂😂
enthokke paranjallum ithupolathe cheriya hotelsinte rujji 5star hotelsill kittillaaa❤️❤️❤️
Chetta in cherthala more Nadan porotta beef shop ondu (3 porotta, beef fry, bru coffee =90) very small shop taste and quality hige level 😋😋 near thirunallor cherthala MUST TRY
Videoil kanunna shopita nearby anu enta vidu
Mrinal love ❤
ഇവിടെ എവിടെ വന്നതാ...... ഇങ്ങോട്ടേക്ക് തന്നെ വന്നതാ..😘😘
Is Hasis kitchen the best restaurant in Palakkad for non veg?
Mrinal have done videos of both. Hasis have the one of the best biryanis.
Noorjahan Restaurant
അമ്പലം ചെറുത് ആണെങ്കിലും പ്രതിഷ്ട്ട വലുതാണ് അല്ലെ 💯😍
Aloooooooooot of love for Chechikutty...... 😚😚😚
She's really a sweetheart 💗
Kidduuuu chettaaa🥰
kottayath deepikede canteen innu vaikit kappa biryani vangi, athinte side aait nalla choodulla morinja porotta kooti kazhichirunna college days, orma vannu
Super bro.............. ❤️❤️❤️
മൃണാൾ ചേട്ടാ നിങ്ങളുടെ life ആണ് life..😍
Chechinde dress adipoli
Ivide njan kanjiyum kudich ith kand aswadikkunuu😋😋
ഇങ്ങനെ മനുഷ്യനെ കൊല്ലാതെ മനുഷ്യാ...🤤🤤🤤🤤
Cherthala transport stand ilek pokuna vazhi open restaurant ill poyi oru video cheyuvoo
Charthalakariyaya njn😌😌😌
Mrinal jiii.... Do more blogs with your partner.... Really loved Brindaavan vdo....Wanna meet you once...
Ennaaa Aaa Sunadari Aaraaayitikkum😜
1:20 Kodungallur. Pottante kada..Proud 💪
അല്ല പിന്നെ 🔥
2:26 മൃഗയ സിനിമയിൽ മമ്മൂട്ടി ചോദിക്കുന്ന ഒരു ഡിയലോഗ് ഉണ്ട്. ichri kanni tharoonn .athupolend ഏട്ടൻ choichapoo😂
ur wife lookds beautiful. tel my regards lik her dressing style
Mrinald Bro sissyntay name endha...Kanan Heroine polay undu....🤗🤗🤗
സിസ്റ്റർ അല്ല wife ആണ്
@@soulmortel3822 I know but chodhikkumbhol siss ennallay chodhikkendathu...
ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ആ സ്വാതിച്ചു കഴിക്കണം😋😋😋😋😋😋
Chetta ith vayalar alle pewer
ഇചങ്ങായി എൻ്റെ തടി കൂട്ടിയിട്ടെ അടങ്ങൂ ❤️
Ithuvare ee shopine kurich ariyathe shopinte munniloode ithram naal poya le njan🥺
Cherthalakkaran
First comment mrunal sir uyir❤️
Ingal ushaaraa kothippichkalyum❣️
Chettaa ente veedinte aduthulla kadayaa.. Super taste aanu foodinu
ഇങ്ങനെ ഉള്ള കടയിൽ കുടി കേറി പാവങ്ങൾക്കും ഒരു ഉപകാരം ആകും... നല്ല ഫുഡും കിട്ടും 👌🏻👌🏻👌🏻
Simple and humble 😍😍😋😋
Love from Tamilnadu
സത്യം പറയണം കളസ്ട്രോൾ എന്ട ബ്രോയ്ക്..✌️
നമ്മൾ പൊറോട്ടയും ബീഫും അടിക്കാൻ ക്യാഷ് ഉണ്ടാക്കുമ്പോൾ പൊറോട്ടയും ബീഫും അടിച്ചു ക്യാഷ് ഉണ്ടാക്കുന്ന മൃണാൾ അണ്ണന് നമോവാകം 🙏
ചേർത്തല വടുതല jn. അടയാടൻസ് ഹോട്ടൽ..... നോൺ വെജ് ഫുഡ്സ് must try👌👌👌
Good presentation
Cherthalakkaar aarum ille...ivide. ✨✨✨❤️❤️
സ്വർഗം സ്വർഗം 🤤💫
Mrinalettan examples parayille pottante kada, raja tea stall..angane Elam kelkumpol viewers nu Elam ormayund ..karanam mrinalettante videos ellam manasil atrayk sweekarichad kondanu...
Chettan thudangumbozhekkum chechi theerthulo. Next poratte
Bro i love to see you eating you are enjoying every food
Pottante Kada vere level ufff 😋
Enik paathirathri ith nthinte kedayrun🥺😶😶
പടച്ചോനെ ഇങ്ങേരു മനുഷ്യനെ കൊതിപ്പിക്കാൻ അടങ്കലെടുത്തു വന്നേക്കുവാണോ.... എന്തൊരു മനുഷ്യനാ...
Alapy vannu alla bro alapy is always superb ❤❤❤❤✌
ചേട്ടാ കൊതിപ്പിച്ചു 😜.....😜
Chechi engane sayikunu eyale pakshe alle polli anne
എന്റെ നാടേ...... വയലാർ
Pls add the location
Hooo.....kothipich kalanjaloooo
Aenthina chetta inganey kothupikkaneyyy 😂😂😂😀
Chetta pls map koodi link idu descriptionil appol agrahamullorku avde pokallo..
03:00 ടോവിനോ @ghodha
ബീഫ് ❤️😇
Veendum cherthalyil
Powliiiiii💓💓💓💓💓