EP 116 | ഞാൻ അമ്മേടെ പ്രസിഡന്റായി ഇരിക്കണത് ആ കോൺഗ്രസുകാരന് അത്ര ഇഷ്ടമായില്ല | Innocent Kadhakal

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 18

  • @suresh-tz2yd
    @suresh-tz2yd 2 ปีที่แล้ว +5

    ആര് പ്രസിഡന്റായാലും സെക്രട്ടറിയായാലും കാര്യമില്ല .....
    എല്ലാം താരങ്ങൾ തീരുമാനിക്കും .....
    അവരുടെ തീരുമാനപ്രകാരം കാര്യങ്ങൾ നടക്കും....
    പണ്ട് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷമുണ്ടായിരുന്നില്ല ....
    എല്ലാ MLA മാരും മന്ത്രിമാരും നിയമസഭയിൽ വരും" അമ്മ " യെ പുകഴത്തി പറയും കവിത ചൊല്ലും.....
    ഏതാണ്ട് അതേ അവസ്ഥയാണ് അമ്മ സംഘടനയിലും ....

  • @kvsurdas
    @kvsurdas 2 ปีที่แล้ว +9

    പല സാഹചര്യങ്ങളിൽ ജീവിച്ച അനുഭവങ്ങളിൽ നിന്നു കിട്ടിയ പ്രാക്ടിക്കൽ വിസ്‌ടം....

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว +1

    AMMA she is God.

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว

    അധികാരത്തോട് ആർത്തി കൂടിയാൽ തീർന്നു!!

  • @nithulradhakrishnan4633
    @nithulradhakrishnan4633 2 ปีที่แล้ว +2

    Mi ഷാനവാസ്‌ (late )ആണോ പറഞ്ഞ കോൺഗ്രസ്‌ എംപി

  • @amalkumar80
    @amalkumar80 2 ปีที่แล้ว +1

    Kongi alle poyi mo.... para 😄😄

  • @rajendrankallepully1000
    @rajendrankallepully1000 2 ปีที่แล้ว +1

    Sre Innocent Mattoru Ek Nayanr

  • @cijoykandanad
    @cijoykandanad ปีที่แล้ว

    ജഗദീഷ് അല്ലെ ആ കൊണ്ഗ്രെസ്സ് കാരൻ

  • @shivramnair-ug6rf
    @shivramnair-ug6rf ปีที่แล้ว

    Hasiampothinjaanubhavam.

  • @ravinambisan1025
    @ravinambisan1025 2 ปีที่แล้ว +1

    കോൺഗ്രെസ്സുകാരനല്ലേ പറഞ്ഞത്... കാര്യമാക്കേണ്ട

  • @sachinsalim6578
    @sachinsalim6578 ปีที่แล้ว

    PT Thomas mp