എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു Innocent Sir , ദാരിദ്ര്യം നേരിട്ട് കണ്ടറിഞ്ഞ അളിയൻ കുറച്ചു കാശ് കയ്യിൽ വെച്ചു തന്നില്ലല്ലോ? I always loved you and now I am loving you more than ever ❤
ഉയർച്ചയുടെയും സമ്പത്തിൻ്റെയും യഥാർത്ഥ അടിത്തറ കണ്ണുനീരും വേദനയുമാണ്! ആർക്കും പാഠപുസ്തകമാകുന്ന ജീവിതാനുഭവങ്ങൾ. ഇന്നസെൻ്റ് എന്ന പേര് പാഴായില്ല. പേരുപോലെ തന്നെ യു ളള ആഖ്യാനം.
പണ്ട് എന്റെ മുട്ട് കാലിലും ഇത് പോലെ ഒരു പ്രശനം ഉണ്ടായി .രാത്രി ഉറക്കത്തിലായിരുന്ന എന്റെ മുട്ടുകാലിൽ മുകളിലായി എന്തോ പ്രാണി കടിച്ചു ..ഉറക്കം പോകുമല്ലോ എന്ന് വിചാരിച്ചു ഞാൻ അത് എന്താണ് എന്ന് നോക്കിയുമില്ല .രണ്ടു ദിവസം കഴിഞ്ഞു .മുട്ട് കാലിന്റെ മുകളിൽ നീര് വെച്ചു .അതിന്റെ മുകളിൽ ഒരു കരിനീല അടയാളവും ..എല്ലിന്റെ ഡോക്ടറിനെ കണ്ടു .ഡോക്ടർ xray എടുപ്പിച്ചു .വിധി പറഞ്ഞു ഒരു മുട്ട് കാലിനു പ്രായാധിക്യം ബാധിച്ചു .അങ്ങനെ രണ്ടു പ്രായത്തിലുള്ള കാലും കൊണ്ട് ഞാൻ നടന്നു .മരുന്നുകളും കഴിച്ചു .അങ്ങിനെ ഒന്നാം മാസം കഴിഞ്ഞു ഒന്നും സംഭവിച്ചില്ല രണ്ടാം മാസം ;- മറ്റൊരു ഡോക്ടറെ കണ്ടു ആ ഡോക്ടർ പറഞ്ഞു ചൂട് പിടിക്കണം .നടക്കരുത് . വേറെ മരുന്നും കഴിക്കണം ..ok പക്ഷെ എല്ലാം പഴയ പടി . മൂന്നാം മാസം ;_ വേറൊരു ഡോക്ടർ .അദ്ദേഹം പറഞ്ഞു നന്നായി നടക്കണം പിന്നെ ഐസാണ് വെക്കേണ്ടത് .ചൂടല്ല .ഒറ്റ ദിവസം കൊണ്ട് നീര് ഇരട്ടിച്ചു നാലാമത് ;_ physiotherapistinte ഊഴമാണ് .കാലു പൊക്കുന്നു ,താഴ്ത്തുന്നു . അഞ്ചാമത് ;_ എല്ലാ ചികിത്സയും നിർത്തി ..ഞാൻ തിരുമ്മി ശെരിയാക്കാൻ ശ്രെമിക്കുന്നു .പെട്ടെന്ന് ആ നേരിന്റെ ഉള്ളിൽ എന്തോ തടയുന്നു .ഞാൻ അത് പിന്ന് കൊണ്ട് കുത്തി പുറത്തെടുത്തു ..മാസങ്ങൾക്കു മുൻപ് ഞാൻ അടിച്ചു കൊന്ന പ്രാണിയുടെ കൊമ്പായിരുരുന്നു അത് ശുഭം
ഒന്നര വർഷത്തോളം ഇല്ലാത്ത കുഷ്ഠത്തിന് ടാബ്‌ലറ്റ് കഴിക്കുകയും വർഷങ്ങൾക്കുശേഷം കാൻസർ വരികയും ചെയ്തപ്പോൾ ഇത് തമ്മിൽ ബന്ധമില്ലേ എന്ന് ന്യായമായും സംശയിക്കുന്നു. Antibiotics കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടുകയും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ പിൽക്കാലത്തു പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ചിലർക്കൊക്കെ അങ്ങനെ സംഭവിച്ചതായും അറിയാം. അതുകൊണ്ട് എഴുതിയതാണ്, തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക.
ഇദ്ദേഹം അല്ലേ കാൻസർ രോഗകൾക്കു വേണ്ടി നടത്തിയ പരിപാടിക്ക് കണക്കു പറഞ്ഞു കാശ് ചോദിച്ചു എന്ന് പറഞ്ഞു കേൾക്കുന്നത്. അതിൽ എത്ര വാസ്തവം ഉണ്ട് എന്ന് അറിയാമോ. അങ്ങനെ അന്നെങ്കിൽ വളരെ അത്യാഗ്രഹം ഉള്ള മനുഷ്യൻ എന്ന് പറയേണ്ടി വരും.
Inspiration for our troubled life... Very beautiful presentation..Im Siting like listening to a story told by Grandpa..!
എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു Innocent Sir , ദാരിദ്ര്യം നേരിട്ട് കണ്ടറിഞ്ഞ അളിയൻ കുറച്ചു കാശ് കയ്യിൽ വെച്ചു തന്നില്ലല്ലോ? I always loved you and now I am loving you more than ever ❤
Athe...kurachu kaus az pavathinu kodukamayirunnu....
Chilapol angerude kayilum illayirunnirikum.....ee varuthathu engilum vangi kodukamayirunnu
പോടാ patty😂😂
Repeatedly listening the story, you will live in our hearts ever😢 ❤
ഫോട്ടോ
@@lathikanagarajan7896 n b 7
ഫ്രെണ്ട്സ് സിനിമയിൽ ആരും മറക്കാത്ത രണ്ടു കഥാപാത്രങ്ങൾ ആണ്..
ചക്കച്ചാൻ പറമ്പിൽ ജോയ്,
ലാസർ എളേപ്പൻ..
ഇന്നസെൻ്റ് Sir... താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖവും സന്തോഷവും ഒരു പോലെ തോന്നുന്നു.. Sir ke oru sakute
Q
Innocent nte ella brothers Nd sisters nte photos kananamayurunnu 😍👍🏻
I have read his all these stories from Manorama weekly.
Any way thanks for reminding me all that!!!
നിഷ്കളങ്കനായ മനുഷ്യൻ. സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ വിഷമം തോന്നുന്നു.
അയ്യോ... പാവം...
Thank you you r life story
Salute Sir
ഉയർച്ചയുടെയും
സമ്പത്തിൻ്റെയും
യഥാർത്ഥ അടിത്തറ
കണ്ണുനീരും വേദനയുമാണ്!
ആർക്കും പാഠപുസ്തകമാകുന്ന
ജീവിതാനുഭവങ്ങൾ.
ഇന്നസെൻ്റ് എന്ന പേര് പാഴായില്ല.
പേരുപോലെ തന്നെ യു ളള
ആഖ്യാനം.
very interesting
He deserve more views... innocent ettan safari channel okke Vannu eth pole kadha parayanam ❤️
സ്റ്റാൻസ് ലാവോസ്
എപ്പോഴും ചേട്ടനേ ഓർക്കുന്നു
Aa thoppi vecha photo adipoly
Njanum sir um orumich delhik poyath oorkunnu....cok- delhi...
എനിക്ക് അറിയാം ഇന്നസെന്റ് ചേട്ടനെ എന്റെ അപ്പച്ചന്റെ കൂട്ടുക്കാരനുമാണ് ഒരു പാവമാണ് ❤️🙏🙏🙏🙏
Pavamalla a powerful 👞♂️
❤❤❤
എന്റ് : ദൈവമേ... ഈ മനുഷ്യനേ '' ഓർക്കേണമേ.''
Sharikkulla Major thottu pokunna pole ulla pic aanu ketto Innocent Chetta.. Santhoshathodoppam Dukhavum feel aavunna vaakkukal..
🙏🙏💐💐
അമേരിക്ക... അമേരിക്ക...
"ഭാഗ്യവന്തം പ്രസൂയേധ മാ ശൂരം മാ ച പണ്ഡിതം "(അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ) എന്നാണ് പറയാൻ തോന്നുന്നത്
പുള്ളായിറ്റ് അക്ഷരപ്പിശാചാണല്ലോ😀
Kashttam പാവം inachan
🙏🌹
😞😞😞😞
Oh,oh,Innachan dance-um kalikkumo
Please make a vedio on that Vincent who advised food in ikkas hotel.
Doctor-maarute kaaryam valare,valare sariyaanu-ee marathalayanmaar palareyum ingane pattikkum
ഒന്നെര കൊല്ലം.ആ മരുന്ന് കഴിപ്പിച്ച ഡൊക്ടറെ സമ്മതിക്കണം.
പണ്ട് എന്റെ മുട്ട് കാലിലും ഇത് പോലെ ഒരു പ്രശനം ഉണ്ടായി .രാത്രി ഉറക്കത്തിലായിരുന്ന എന്റെ മുട്ടുകാലിൽ മുകളിലായി എന്തോ പ്രാണി കടിച്ചു ..ഉറക്കം പോകുമല്ലോ എന്ന് വിചാരിച്ചു ഞാൻ അത് എന്താണ് എന്ന്
നോക്കിയുമില്ല .രണ്ടു ദിവസം കഴിഞ്ഞു .മുട്ട് കാലിന്റെ മുകളിൽ നീര് വെച്ചു .അതിന്റെ മുകളിൽ ഒരു കരിനീല അടയാളവും ..എല്ലിന്റെ ഡോക്ടറിനെ കണ്ടു .ഡോക്ടർ xray എടുപ്പിച്ചു .വിധി പറഞ്ഞു ഒരു മുട്ട് കാലിനു പ്രായാധിക്യം ബാധിച്ചു .അങ്ങനെ രണ്ടു പ്രായത്തിലുള്ള കാലും കൊണ്ട് ഞാൻ നടന്നു .മരുന്നുകളും കഴിച്ചു .അങ്ങിനെ ഒന്നാം മാസം കഴിഞ്ഞു ഒന്നും സംഭവിച്ചില്ല
രണ്ടാം മാസം ;- മറ്റൊരു ഡോക്ടറെ കണ്ടു ആ ഡോക്ടർ പറഞ്ഞു ചൂട് പിടിക്കണം .നടക്കരുത് . വേറെ മരുന്നും കഴിക്കണം ..ok പക്ഷെ എല്ലാം പഴയ പടി .
മൂന്നാം മാസം ;_ വേറൊരു ഡോക്ടർ .അദ്ദേഹം പറഞ്ഞു നന്നായി നടക്കണം പിന്നെ ഐസാണ് വെക്കേണ്ടത് .ചൂടല്ല .ഒറ്റ ദിവസം കൊണ്ട് നീര് ഇരട്ടിച്ചു
നാലാമത് ;_ physiotherapistinte ഊഴമാണ് .കാലു പൊക്കുന്നു ,താഴ്ത്തുന്നു .
അഞ്ചാമത് ;_ എല്ലാ ചികിത്സയും നിർത്തി ..ഞാൻ തിരുമ്മി ശെരിയാക്കാൻ ശ്രെമിക്കുന്നു .പെട്ടെന്ന് ആ നേരിന്റെ ഉള്ളിൽ എന്തോ തടയുന്നു .ഞാൻ അത് പിന്ന് കൊണ്ട് കുത്തി പുറത്തെടുത്തു ..മാസങ്ങൾക്കു മുൻപ് ഞാൻ അടിച്ചു കൊന്ന പ്രാണിയുടെ കൊമ്പായിരുരുന്നു അത് ശുഭം
😂
ഒന്നര വർഷത്തോളം ഇല്ലാത്ത കുഷ്ഠത്തിന് ടാബ്‌ലറ്റ് കഴിക്കുകയും വർഷങ്ങൾക്കുശേഷം കാൻസർ വരികയും ചെയ്തപ്പോൾ ഇത് തമ്മിൽ ബന്ധമില്ലേ എന്ന് ന്യായമായും സംശയിക്കുന്നു. Antibiotics കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടുകയും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ പിൽക്കാലത്തു പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ചിലർക്കൊക്കെ അങ്ങനെ സംഭവിച്ചതായും അറിയാം. അതുകൊണ്ട് എഴുതിയതാണ്, തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക.
ഒന്നരവർഷം മരുന്ന് കഴിക്കാത്തവർക്കും ഒരു മരുന്നും ജീവിതത്തിൽ കഴിക്കാത്തവർക്കും ക്യാൻസർ വരുന്നുണ്ട്..
😍😍😍💕
😢❤
lelu allu
Malayalee to find him a fraud as he saved his life better only, least bothered of others
What fraudnes he did? Nattukarkk ayalde sothu muzhuvan veethichu kodkkano?kure asooyamootha oolakal valla mullumurukkilum poy keru
ഈമആവ് ഡ്രമ്മിൽ നടാമോ
ഇദ്ദേഹം അല്ലേ കാൻസർ രോഗകൾക്കു വേണ്ടി നടത്തിയ പരിപാടിക്ക് കണക്കു പറഞ്ഞു കാശ് ചോദിച്ചു എന്ന് പറഞ്ഞു കേൾക്കുന്നത്. അതിൽ എത്ര വാസ്തവം ഉണ്ട് എന്ന് അറിയാമോ. അങ്ങനെ അന്നെങ്കിൽ വളരെ അത്യാഗ്രഹം ഉള്ള മനുഷ്യൻ എന്ന് പറയേണ്ടി വരും.
ടികെറ്റ് വച്ചുള്ള പരിപാടി ആണെങ്കിൽ ക്യാഷ് വാങ്ങിക്കും..
*ഒരു പെരുങ്കള്ളൻ നല്ലൊരു ഹാസ്യ കഥാപാത്രം ആയ കഥകൾ*
അദ്ദേഹം sambathikkan അല്ല അഭിനയിക്കാൻ വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ ആളാ
അതിലും വലിയ കള്ളന്മാർ ഇപ്പോൾ സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നു 😬