EP 78 | ചില സിനിമ നടന്മാർ ഉത്ഘാടനം നടത്തിയാൽ ബിസിനസ്സ് പൊട്ടും | Innocent Kadhakal

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025
  • ചില സിനിമ നടന്മാർ ഉത്ഘാടനം നടത്തിയാൽ ബിസിനസ്സ് പൊട്ടും
    Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    • EP 30 | അച്ഛന് പെൻഷൻ ഉ...
    • EP 29 | അയൽക്കാരിയോട് ...
    • EP 60 | സംവിധായകൻ കമലി...
    • EP 61 | മമ്മൂട്ടിയുടെ ...
    • EP 62 | തിരക്കഥ ചാരായ ...
    • EP 65 | Ok ആണെന്ന് കാണ...
    • EP 66 | ഇടവേള ബാബുവിന്...
    • EP 67 | No 20 മദ്രാസ് ...
    • EP 68 | ഇലക്ഷൻ പ്രചരണത...
    • EP 69 | ഞാൻ മരിച്ചാൽ സ...
    • EP 70 | ആളുകളുടെ മരണം ...
    • EP 71 | ധ്യാനം കൂടി അസ...
    • EP 74 | "എന്റെ കുട്ടിക...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent

ความคิดเห็น • 43

  • @prakku
    @prakku 2 ปีที่แล้ว +1

    ഗംഭീരം. നന്നായിട്ടുണ്ട്.

  • @nirakshara
    @nirakshara ปีที่แล้ว +4

    Innachan never disappoints 😂😂😂 RIP LEGEND 🙏

  • @ramesha5984
    @ramesha5984 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 🙏❤

  • @positivecommenteryman5586
    @positivecommenteryman5586 2 ปีที่แล้ว +5

    ഇത് ജയറാം പറയുമ്പോ കടൽത്തീരാതെ ഒരു prgram ആരുന്നു 🤣 stage എല്ലാം കൂടെ പൊളിഞ്ഞു വീണു എന്നാണ് paranjathu🤣

  • @sanoojachuth7628
    @sanoojachuth7628 2 ปีที่แล้ว +18

    ശരിയാണ് ഇടപ്പള്ളിയിൽ ശ നല്ലൊരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ടായിരുന്നു . അത് അപ്ഗ്രേഡ് ചെയ്തപ്പോൾ ഷിറ്റായിരുന്നു ഉദ്ഘാടനം ചെയ്തത്. അതോടെ അത് തീരുമാനമായി.

    • @mucchoozmuchooz2730
      @mucchoozmuchooz2730 2 ปีที่แล้ว +3

      😂😂

    • @SabuXL
      @SabuXL 2 ปีที่แล้ว +3

      ഒന്നും സെലിബ്രിറ്റികളുടെ കുറ്റം അല്ല ചങ്ങാതീ. കച്ചവടം നടത്തുന്നത് ലാഭം മാത്രം ലക്ഷ്യമാക്കി ആണല്ലോ. അതിന് മാർക്കറ്റിംഗ് നന്നായി ചെയ്യാൻ കഴിയണം. അങ്ങനെ അല്ലാതെ വരുമ്പോഴാണ് പൊട്ടുന്നത്. വിജയിച്ചു നിൽക്കുന്ന എത്രയോ കച്ചവടക്കാർ സെലിബ്രിറ്റികളെ കൊണ്ടു നടക്കുന്നു.

    • @pushpalathao4883
      @pushpalathao4883 3 หลายเดือนก่อน

      Midukkan .ellam ariyunnavan

  • @naisonlouis4684
    @naisonlouis4684 ปีที่แล้ว

    Very Good Story....

  • @eyes10
    @eyes10 2 ปีที่แล้ว +10

    ഈ കഥ ജയറേമേട്ടന്‍ സിനിമാ ചിരിമയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നസെന്‍റിന്‍റെ കൂടെ ജയറാമും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം മുകേഷേട്ടന്‍ പറഞ്ഞ പോലെ നല്ലൊരു കഥ സമൂഹത്തിലെക്കിറങ്ങി ചെല്ലുമ്പോള്‍ അത് പല രീതിയിലായി മാറും... എന്തായാലും ശരിക്കും ആസ്വദിച്ചു. ഇനിയും പ്രതിക്ഷിക്കുന്നു..

  • @josepanjikaran5675
    @josepanjikaran5675 ปีที่แล้ว

    പ്രണാമം 🙏🙏🙏

  • @shyrac7962
    @shyrac7962 2 ปีที่แล้ว +4

    കുറച്ചു നാൾ കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു.... പോയി കാണും എന്ന് 🤔😁

    • @SabuXL
      @SabuXL 2 ปีที่แล้ว +2

      എങ്ങോട്ട് പോയി എന്ന് ചങ്ങാതീ.

    • @achuworlddeepu360
      @achuworlddeepu360 2 ปีที่แล้ว +1

      എന്തോന്നടെ ഇത്

    • @shyrac7962
      @shyrac7962 2 ปีที่แล้ว

      പുള്ളി വല്യ തമാശ കാരനല്ലേ.. ഇതും ഒരു തമാശയായി കരുതിയാൽ മതി 🙏

    • @nirakshara
      @nirakshara ปีที่แล้ว

      ​@@shyrac7962 Addeham anganeye edukkoo... RIP innocent

    • @thomasshajan86
      @thomasshajan86 5 หลายเดือนก่อน +1

      Maranam parayumbol marikkunna aalinu swayam thamaashayaayi thonniyaalum baakkiyullavar parayumbol Athu thamaashayalla.
      So, kindly delete your comment.
      Atleast out of your respect for the departed soul.

  • @filmarchive7568
    @filmarchive7568 ปีที่แล้ว +1

    15:23 ക്യാമെറമാൻറെ (അതോ സംവിധായകനോ) അമർത്തിപ്പിടിച്ച ചിരി ചീറ്റിപൊട്ടുന്നതു കേട്ടോ?

    • @sabeerdas
      @sabeerdas ปีที่แล้ว

      14.51 ആണ്

  • @anooprs8229
    @anooprs8229 2 ปีที่แล้ว

    Polichu 💞

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 ปีที่แล้ว

    Jathy parayanam ennu nirbhanda...😂

  • @nidhintk328
    @nidhintk328 2 ปีที่แล้ว +2

    15:20🤣🤣🤣🤣😂😂

  • @palunkmedia7590
    @palunkmedia7590 2 ปีที่แล้ว +1

    1.2 ittu kandittundo

  • @sheenakt5639
    @sheenakt5639 ปีที่แล้ว

    Aa scene aalochichitt chirichu marichene 🙏

  • @pushpalasurendran263
    @pushpalasurendran263 หลายเดือนก่อน

    God's must be crazy 😢😢😢😢

  • @midhunraj4470
    @midhunraj4470 2 ปีที่แล้ว +1

    Powlichu ❤❤❤❤😍😍😍😍

  • @sayyidmohamed9690
    @sayyidmohamed9690 2 ปีที่แล้ว +1

    Oru manmohan singine kaanunnundo..!!! 😂

  • @ramesha5984
    @ramesha5984 2 ปีที่แล้ว

  • @mayakrishna9002
    @mayakrishna9002 2 ปีที่แล้ว +6

    Sheri aanu sharukhan ulgadanam cheytha oru shop polinju paalis aayi😒😒

    • @SabuXL
      @SabuXL 2 ปีที่แล้ว

      അത് അവരുടെ കുഴപ്പം അല്ലല്ലോ ചങ്ങാതീ.
      മലയാളിയുടെ മനസ്സിൽ ഏറ്റവും പച്ച പിടിച്ചു നിൽക്കുന്നത് , ഏറെ കൊട്ടിഘോഷിച്ച് നടന്ന ഒരു ഉദ്ഘാടനമാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശീർവാദത്തോടെ നടന്ന തൃശ്ശൂരിലെ വസ്ത്ര കട. വലിയൊരു ഉയർച്ച തന്നെ ആ പരസ്യം മൂലം മാത്രം കിട്ടി. പക്ഷേ അവർക്ക് കച്ചവടം നില നിർത്തുന്നതിൽ പാളിച്ച പറ്റി.
      🙄🤝

  • @nasifk1348
    @nasifk1348 2 ปีที่แล้ว

    Jayaram enthokeyan thalliyath

  • @ArunKumar-ee3uv
    @ArunKumar-ee3uv ปีที่แล้ว

    500055 ഈ സംഖ്യയെ ഇതേ രീതിയിൽ ഒന്ന് ഭാവിച്ച് കാണിക്കാമോ

  • @palodenazeer4782
    @palodenazeer4782 ปีที่แล้ว

    😂😂

  • @rahmathrahmath7802
    @rahmathrahmath7802 2 ปีที่แล้ว

    f

  • @normalhuman8437
    @normalhuman8437 2 ปีที่แล้ว

    So bad this guy took money from that poor guy