3 Kva Off Grid System Installation // Bifacial Solar Panel //Kalady Ernakulam // Technic Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2024
  • 3 Kva Off Grid System Installation // Bifacial Solar Panel // Ernakulam // Technic Malayalam
    Ernakulam // Technic Malayalam
    ♀️ Solar panel structure = ₹ 5,000/-
    ♀️ 3 kva Solar Installation = ₹ 1,15,000/-
    ⭕ Total Amount = ₹ 1,20,000/- ⭕
    ♂️ Waaree bifacial solar 535W = 2
    ♂️ Exide Battery 200Ah C10 =2
    ♂️ Lagnuvo 3000+ 24 Inverter = 1
    ♂️ SPS MPPT Yellow 40 12v To 48V 40A = 1
    ♂️ DC MCB 16A = 1
    ♂️ DC Cable 4MM = 24M
    ♂️ MC4 Connector =1
    ♂️ Transportation = Solar Panel, Battery, Inverter, MPPT
    ♂️ Installation
    ⭕️ PH :- 9846461431
    :- 7736076513
    #TechnicMalayalam#Malayalamvlogger#Malayalam
    -------------------------------------------------------------------
    Electrical Wiring
    House wiring
    Solar System
    Best inverters
    Solar inverters
    MPPT solar charge controllers
    PWM solar charge controller
    Solar off grid system
    Solar on grid system
    മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും സംശയങ്ങളോ, എന്തെങ്കിലും കാര്യങ്ങളോ, അറയുവാൻ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന WhatsApp number മായി ബന്ധപ്പെടാം,
    👇👇👇👇👇👇
    My WhatsApp =wa.me/917736076513
    -----------------------------------------------------------------------------------
    My official social media account:-
    My Facebook page :m. Technic-Malaya...
    Instagram : / spirit_coper
    My Twitter :- TechnicMalayal1?s=08
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 87

  • @TechnicMalayalam
    @TechnicMalayalam  6 หลายเดือนก่อน +11

    ♀️ Solar panel structure = ₹ 5,000/-
    ♀️ 3 kva Solar Installation = ₹ 1,15,000/-
    ⭕ Total Amount = ₹ 1,20,000/- ⭕
    ♂️ Waaree bifacial solar 535W = 2
    ♂️ Exide Battery 200Ah C10 =2
    ♂️ Lagnuvo 3000+ 24 Inverter = 1
    ♂️ SPS MPPT Yellow 40 12v To 48V 40A = 1
    ♂️ DC MCB 16A = 1
    ♂️ DC Cable 4MM = 24M
    ♂️ MC4 Connector =1
    ♂️ Transportation = Solar Panel, Battery, Inverter, MPPT
    ♂️ Installation
    ⭕️ PH :- 9846461431
    :- 7736076513

  • @manoranjann.s606
    @manoranjann.s606 6 หลายเดือนก่อน +3

    good

  • @gamingwithsong444
    @gamingwithsong444 6 หลายเดือนก่อน +3

    ❤️

  • @kiransv8667
    @kiransv8667 5 หลายเดือนก่อน +2

    Vidoes super anne nalla clarity manzilagunnedee

  • @MuhammadAli-rg1re
    @MuhammadAli-rg1re 6 หลายเดือนก่อน +3

    സ്കെച്ചർ ചെയ്തത് സൂപ്പർ ആയിട്ടുണ്ട്

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs 4 หลายเดือนก่อน +5

    10 mm കേബിൾ വേണം ബാറ്ററി to mppt കണക്ട് ചെയ്യാൻ ഇല്ലെങ്കിൽ ചൂടാവും 👌👌👌

  • @anasalhasha
    @anasalhasha 6 หลายเดือนก่อน +5

    Max watts ethra kittum? From 2 bifacial panel?
    16a MCB mathiyo?
    I m using 540w monoperc halcut 2 panel getting max 900w, around 2.8 - 3.2 units

    • @TechnicMalayalam
      @TechnicMalayalam  6 หลายเดือนก่อน +3

      Yes ,920w Vare kittitt indu And 3 unit vare kittunud
      Series Connection aun, Maximum oru panel 13 Ampere aun Varunath, 16A MCB Mathi...

    • @babuthayyil7485
      @babuthayyil7485 2 หลายเดือนก่อน +1

      എനിക്ക് 4.9 unit വരെ കിട്ടിയിട്ടുണ്ട്.

    • @TechnicMalayalam
      @TechnicMalayalam  2 หลายเดือนก่อน

      👍😊

  • @kiransv8667
    @kiransv8667 5 หลายเดือนก่อน +1

    Kseb bill varumboo 450 units varum. Appo ithe full run aggane ethra pannel vandi avrum?( morning to evening solar direct ayiit work agumoo?)
    Athe polla ippo 150 ah or, 200 ah batter vacha oru 1 to 2hrs alla kittullu..
    Eggantha oru systemthinne hybrid anno nallathe?

    • @TechnicMalayalam
      @TechnicMalayalam  5 หลายเดือนก่อน

      Please contact me ( Whatsapp 7736076513)

  • @hadizayanpc
    @hadizayanpc 3 หลายเดือนก่อน +4

    ബ്രോ ഞാൻ 3.5 kw ഇൻവെർട്ടർ 3 ബാറ്ററി ഉള്ള സിസ്റ്റം ചെയ്ത് 535 ന്റെ 4 പനലും und പക്ഷെ എനിക്കു രാത്രി 8 മണി ആവുമ്പോയേക്കും 3 ബാറ്ററി തീർന്നു പോവുന്നു എന്താവും കാരണം

    • @TechnicMalayalam
      @TechnicMalayalam  3 หลายเดือนก่อน +2

      അത് എല്ലാം ഡീറ്റെയിൽ ആയിട്ട് നോക്കണം.
      പറഞ്ഞുതരാം എനിക്ക് Whatsapp ill message ayikku ( 7736076513)

  • @bishinbs1199
    @bishinbs1199 2 หลายเดือนก่อน +1

    Rate ethrayaan

  • @itsme3948
    @itsme3948 2 หลายเดือนก่อน +1

    enthukondanu lagnuvo mppt vekathathu athu onsite warranty ullathu alle, mppt yil best eathau ashapower and others

  • @vinodvv2100
    @vinodvv2100 6 หลายเดือนก่อน +3

    Bro per day production 1.5 to 2 athre ullu. Pls check am using 1.5kw am getting 3.3 unit maximum per day

    • @TechnicMalayalam
      @TechnicMalayalam  6 หลายเดือนก่อน +1

      3 unit vare kittunud

    • @Straddles
      @Straddles 4 หลายเดือนก่อน +1

      Panel 1100 kw ollu 550*2 evide 3 kva

    • @TechnicMalayalam
      @TechnicMalayalam  4 หลายเดือนก่อน

      Bro ith Off grid system aun
      On Grid il aun 3000kw panels vekunath
      Off gridil battery capacity + live load nokki aun panel vekunath 😊

    • @alenjoshy1959
      @alenjoshy1959 4 หลายเดือนก่อน +1

      Bro kva vere kw vere​@@Straddles

  • @valappilpvz
    @valappilpvz 9 วันที่ผ่านมา +1

    എനിക്കെ കുറെ ദിവസമായി ഒരു സംശയം ഉണ്ട് നമ്മൾ ഇപ്പോൾ ഹൈബ്രിഡ് വെച്ചാൽ ശരിയാണ് ഓൺ ഗ്രിഡ് & ഓഫ് ഗ്രിഡ് വർക്ക് ചെയ്യും പക്ഷെ ഓഫ് ഡ്രിഗ് വെച്ചാലും KSEB യുടെ കറന്റ് ഉപയോഗിക്കാൻ കഴിയില്ലെ ? ഒരു ചേഞ്ച് ഓവർ സ്വിച്ച് വെച്ചിട്ട്?.
    അങ്ങനെ ചെയ്യാൻ പറ്റുമെങ്കിൽ അതിന് ഏത് സ്വിച്ച് ആണ് വേണ്ടത് എന്ന് അറിയിക്കണം മോഡൽ നെയിം ഓർ ലിങ്ക് അയച്ചു തരണം എന്നുവെച്ചാൽ സോളാർ ഓർ ബാറ്ററി ലൈൻ ഓഫ് ചെയ്യുമ്പോൾ ഗ്രിഡ് പവർ ഓൺ ആകണം ഗ്രിഡ് പവർ ഓഫാക്കുമ്പോൾ സോളാർ ഓർ ബാറ്ററി ലൈൻ ഓഫ് ആകണം അത് എങ്ങിനെ ചെയ്യാൻ പറ്റുന്ന അതെ ഏത് തരാം സ്വിച്ച്ചാണ് ഉപയോഗിക്കേണ്ടത് എന്ന് ആണ് അറിയേണ്ടത് സ്വിച്ചിന്റ പേരും കണക്ഷൻ DIAGRAM അയക്കാൻ അപേക്ഷിക്കുന്നു

  • @AjithKumar-fw8ry
    @AjithKumar-fw8ry 4 หลายเดือนก่อน +4

    സുഹൃത്തേ, സ്പീഡ് കുറച്ചു കുറച്ചാൽ കേൾക്കുന്നവർക്കു കാര്യങ്ങൾ കുറച്ചൂടി മനസ്സിലാവുമായിരുന്നു

  • @laijugeorgh6348
    @laijugeorgh6348 4 หลายเดือนก่อน +1

    Iron box ഉപയോഗിക്കാൻ പറ്റുമോ?

  • @sreekumar2354
    @sreekumar2354 4 หลายเดือนก่อน +1

    Bro eppol okyanu. Ennal mazhakkalathu enthu cheyyum . Randu divasam suryane kandillengil enthakum sean

    • @TechnicMalayalam
      @TechnicMalayalam  4 หลายเดือนก่อน

      Mazhakalath production kuravayirikum, Ath namuk onum cheyyan pattilla

    • @sreekumar2354
      @sreekumar2354 4 หลายเดือนก่อน +1

      @@TechnicMalayalam thanks. Aa smayath ayirikkum kooduthal karandu ellathakuka

    • @TechnicMalayalam
      @TechnicMalayalam  4 หลายเดือนก่อน

      Yes apol Ksebil ninn battery charge cheyth idananam

  • @eiabdulsamad
    @eiabdulsamad 3 หลายเดือนก่อน +1

    6kw on grid ethra cost varum? (Inverter 8kw use cheyyukayanenkil)

  • @anish428
    @anish428 3 หลายเดือนก่อน +2

    3kv ക്ക് 1070W പാനൽ മതിയോ ? Battery charge ആകാൻ സമയം എടുക്കില്ലേ ?. 3K invertor nu 1500W load ചെയാൻ pattollo?

    • @TechnicMalayalam
      @TechnicMalayalam  3 หลายเดือนก่อน

      900w Battery Charging മതി .. Battery Charge full ആയി കഴിയുമ്പോൾ, പിന്നെ live load ആയിട്ട് പ്രവർത്തിക്കും
      Inverter continuous load 1500w
      Maximum overload 2800w

    • @anish428
      @anish428 3 หลายเดือนก่อน +1

      @@TechnicMalayalam സമയം എടുക്കും എന്നുള്ളതാണ്. അല്ലാതെ പ്രശ്നങ്ങൾ ഇല്ല. 3kv invertor nu പകരം 5Kv വെച്ചാൽ ഭാവിയിൽ പാനൽ കൂട്ടിയാൽ ശരിയാകുമോ. അതായത് 5kv invertor തൽക്കാലം 3kv ആയി ഉപയോഗിക്കാൻ പറ്റുമോ

    • @anish428
      @anish428 3 หลายเดือนก่อน +1

      @@TechnicMalayalam നിങ്ങളെ എൻ്റെ ഒരു സുഹൃത്ത് കോൺടാക്ട് ചെയും. അവർക്ക് 5KV ongrid വേണം. നോക്കൂ thanks.

    • @anish428
      @anish428 3 หลายเดือนก่อน +1

      @@TechnicMalayalam എന്താണു continuous load കുറച്ചുകൂടി കൂടുതൽ കിട്ടുന്ന invertor ഏതാണ്

    • @TechnicMalayalam
      @TechnicMalayalam  3 หลายเดือนก่อน

      Inverter ഇപ്പോൾ ഒരു കമ്പനിയുടെയും multi voltage ഇറങ്ങിയിട്ടില്ല 3kva 24v aun, 5kva 48v aun

  • @subithnair186
    @subithnair186 5 หลายเดือนก่อน +4

    നിങ്ങളുടെ agency location എവിടെയാണ്?
    ഒരു doubt ഇതിൽ Panel വച്ചിരിക്കുന്ന angle കണ്ടിട്ട് 30-35 degree ഉണ്ടല്ലോ...... ഇത് കൂടുതലല്ലേ? April മുതൽ Sept വരെയുള്ള സമയത്ത് exposure തീരെ കുറവാകും. oct-mar സമയത്ത് മാത്രമാണ് തെക്ക് നിന്ന് വെയിൽ കിട്ടുന്നത്.
    10-13 deg വരെ പോരെ?

    • @TechnicMalayalam
      @TechnicMalayalam  5 หลายเดือนก่อน

      Ernakulam, Malayattoor
      Angle ok aun , എപ്പോഴും വെയിൽ നല്ല രീതിയിൽ കിട്ടുന്ന സ്ഥലത്താണ് solar panel വച്ചിരിക്കുന്നത്

    • @subithnair186
      @subithnair186 5 หลายเดือนก่อน +1

      നിങ്ങൾ Structure work ചെയ്യുന്നുണ്ടോ?

    • @TechnicMalayalam
      @TechnicMalayalam  5 หลายเดือนก่อน

      Yes

    • @subithnair186
      @subithnair186 5 หลายเดือนก่อน

      @@TechnicMalayalam can I call you now? your number?

  • @traveltourmedia4599
    @traveltourmedia4599 3 หลายเดือนก่อน +1

    3 kw എത്ര AC വർക്ക്‌ ചെയ്യാൻ പറ്റും?

  • @maddydinkan4820
    @maddydinkan4820 4 หลายเดือนก่อน +1

    Etra unit kittunund bro?

    • @TechnicMalayalam
      @TechnicMalayalam  4 หลายเดือนก่อน

      Video full watch cheyu, Athil ellam parayunud

  • @hadizayanpc
    @hadizayanpc 3 หลายเดือนก่อน +1

    Mppt on site warranty ആണോ

    • @TechnicMalayalam
      @TechnicMalayalam  3 หลายเดือนก่อน

      No

    • @hadizayanpc
      @hadizayanpc 3 หลายเดือนก่อน

      @@TechnicMalayalam എന്നാ legnove mppt അല്ലെ നല്ലത് അവരുട on site warranty ആണ്

  • @sreenivasankk4985
    @sreenivasankk4985 4 หลายเดือนก่อน +3

    3 കിലോവാട്ട് of grid വെക്കാൻ എത്ര ചിലവ് വരും

    • @TechnicMalayalam
      @TechnicMalayalam  4 หลายเดือนก่อน

      1.5 L വരും , 9846461431

    • @rajk3164
      @rajk3164 4 หลายเดือนก่อน +1

      Is it sufficient for 1.5 ton two ac inverter model?

    • @TechnicMalayalam
      @TechnicMalayalam  4 หลายเดือนก่อน

      1 Ac ok 👍

    • @jchirayath1
      @jchirayath1 3 หลายเดือนก่อน +1

      Cost of 1Kw system... Please

    • @TechnicMalayalam
      @TechnicMalayalam  3 หลายเดือนก่อน

      68k വരും ( Whatsapp :7736076513)

  • @RICHARDRJ007
    @RICHARDRJ007 5 หลายเดือนก่อน +2

    3kwa price

    • @TechnicMalayalam
      @TechnicMalayalam  5 หลายเดือนก่อน

      Price list description box nokku😊

  • @padmankk4499
    @padmankk4499 3 หลายเดือนก่อน +1

    സുഹൃത്തേ ബാറ്ററി റൂമിനകത്ത് വക്കാതിരിക്കുന്നതാണ് നല്ല ത് ആസിഡ് റിയാകഷൻ ഒഴിവാക്കാൻ സാധിക്കും

    • @TechnicMalayalam
      @TechnicMalayalam  3 หลายเดือนก่อน

      തീർച്ചയായിട്ടും അത് ആണ് നല്ലത്, എന്നാൽ ഇൻവെർട്ടർ വെക്കുവാൻ പോയിന്റ് ഇട്ടിരിക്കുന്നത് അകത്തായിരിക്കും

  • @midhunkumar5178
    @midhunkumar5178 หลายเดือนก่อน +1

    Earthing koduthitt undo? Lighting arrestor?

    • @TechnicMalayalam
      @TechnicMalayalam  หลายเดือนก่อน

      separate Earth koduthilla, Dc MCB aun Vechirikunath

  • @alexmathewvarughese2466
    @alexmathewvarughese2466 6 หลายเดือนก่อน +1

    Rate

    • @TechnicMalayalam
      @TechnicMalayalam  6 หลายเดือนก่อน

      Video full watch cheyu

    • @kerala2263
      @kerala2263 5 หลายเดือนก่อน +1

      ഇൻവെർട്ടർ വില?

    • @TechnicMalayalam
      @TechnicMalayalam  5 หลายเดือนก่อน

      18,500

  • @tomthomas3986
    @tomthomas3986 2 หลายเดือนก่อน +1

    Inverter ഇല്ലാത്ത ac വർക്ക്‌ ആക്കാൻ പറ്റുമോ...?

    • @TechnicMalayalam
      @TechnicMalayalam  2 หลายเดือนก่อน

      Off grid il പറ്റില്ല

    • @tomthomas3986
      @tomthomas3986 2 หลายเดือนก่อน +1

      @@TechnicMalayalam എക്സ്ര inverter add ആക്കാൻ പറ്റുമോ?

    • @TechnicMalayalam
      @TechnicMalayalam  2 หลายเดือนก่อน

      No

  • @sureshkumarkanakadhara2816
    @sureshkumarkanakadhara2816 2 หลายเดือนก่อน +1

    3kv off grid price

  • @AlanBaiju-bf4ml
    @AlanBaiju-bf4ml 6 หลายเดือนก่อน +2

    സൂപ്പർ ഇത് വീട്ടിൽ വെക്കണം..
    നിങ്ങളുടെ നമ്പർ തരോ

  • @thulasedharanpillai4077
    @thulasedharanpillai4077 4 หลายเดือนก่อน +1

    I called you this number But you said you are busy. After that you didn't call me

    • @TechnicMalayalam
      @TechnicMalayalam  4 หลายเดือนก่อน

      Sorry bro Bc ayirinu inn korch, Whatsapp me 7736076513

  • @kerala2263
    @kerala2263 5 หลายเดือนก่อน +1

    ഇൻവെർട്ടർ വില?