Ezhu Swarangalum Full HD Song | Chiriyo Chiri | Balachandra Menon, Swapna | Malayalam | 1982

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @sureshm.k4279
    @sureshm.k4279 ปีที่แล้ว +63

    കണ്ണടച്ച് ഈ ഗാനം കേൾക്കാൻ ഇഷ്ടമുള്ളവർ ഇവിടെ കമോൺ

  • @althafalthaf4046
    @althafalthaf4046 6 หลายเดือนก่อน +28

    വളരെ മനോഹരമായ ഒരു ഗാനം ഇതുപോലെ കാണാകുണാന്ന് ചിത്രീകരിച്ച ബാലചന്ദ്രമേനോന് നമസ്കാരം 😇

  • @vsankar1786
    @vsankar1786 ปีที่แล้ว +33

    വിവിധ തൊഴിലുകൾ മാറി മാറി പരീക്ഷിച്ച് പരാജയപ്പെട്ട് ഒടുവിൽ ഓർക്കാപ്പുറത്ത് ലഭിച്ച സ്നേഹപരിലാളനങ്ങളാൽ മദംപൂണ്ട ഭാഗ്യാന്വേഷിയായ യുവാവ്...
    പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ അനുപമസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ സ്വരരാഗ സാഗരത്തിൽ ആറാടിയ്ക്കുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +72

    #രവീന്ദ്രൻ മാസ്റ്റർ അല്ലാതെ ആര്..🧡💯 പ്രണാമം മാഷെ 🙏 മാഷിന്റെ കടുത്ത ഒരു ആരാധകൻ..!

  • @sethukumar1590
    @sethukumar1590 4 ปีที่แล้ว +120

    രവീന്ദ്രൻ മാഷുടെ പേരുകളയാൻ ഓരോ Picturization 😭😭😭😭

    • @ravikumarsree4647
      @ravikumarsree4647 6 หลายเดือนก่อน +2

      ആ സമയത്ത് രവീന്ദ്രൻ മാസ്റ്ററുമായി മോനോൻ ഇത്തിരി പ്രശ്നത്തിലായിരുന്നു. ആ ദേഷ്യം തീർത്തത് ഈ ഗാനത്തിലൂടെയായിരുന്നു..

    • @rahmandxb3317
      @rahmandxb3317 2 หลายเดือนก่อน

      എന്താ പ്രശനം സീൻ അടിപൊളിയായി മേനോൻ ചെയ്തു

  • @anilmelveettil4703
    @anilmelveettil4703 4 หลายเดือนก่อน +11

    ഈ സിനിമ എല്ലാരേയും തൃപ്തിപ്പെടുത്തി. പ്രേക്ഷകർ, നിർമാതാവ്, തിയറ്റർ, വിതരണക്കാർ.. കേരളം കേരളം കണ്ടിട്ടുള്ള സൂപ്പർ ഹിറ്റ്‌ കളിൽ ഒന്ന്.. അന്നത്തെ കാലം മേനോന്റെ കാലമായിരുന്നു

  • @Vishnu-JayanTM
    @Vishnu-JayanTM 4 ปีที่แล้ว +177

    മുണ്ടും മടക്കി കുത്തി പാടാൻ പറ്റിയ പാട്ട് തന്നെ..😪

    • @sarathms3997
      @sarathms3997 4 ปีที่แล้ว +12

      Recording സമയത്തു പുള്ളി രവീന്ദ്രനുമായി ഒടക്കി കലിപ്പ് തീർത്തതാണ്.

    • @prekashabhi6614
      @prekashabhi6614 ปีที่แล้ว +3

      കരാട്ടെ സ്റ്റൈൽ

    • @pradeepkumarjayadevanjaya
      @pradeepkumarjayadevanjaya ปีที่แล้ว +2

      എന്റെ പോന്നു മാഷേ. ഈ സിനിമക്ക് പാട്ടിനു എന്തോരം അർത്ഥം ഉണ്ടെന്നറിയോ 😊😊

    • @TonYStarKGaminG
      @TonYStarKGaminG ปีที่แล้ว +2

      @@pradeepkumarjayadevanjaya Paattinte karyamalla, pulli paranjath video de karyama

    • @suresh-tz2yd
      @suresh-tz2yd ปีที่แล้ว +5

      മീശ പിരിക്കലും ജുബ്ബയും സ്വർണ്ണ ചെയിനും ഇല്ലാതെ ഇത്തരംഗാനം സങ്കൽപ്പിക്കാൻ കഴിയുന്നില്ല പുതിയ തലമുറക്ക് അല്ലേ .....
      ഞാൻ പ്രീഡിഗ്രിക്ക് ചേർന്ന വർഷം ..... ആദ്യമായി കണ്ട മേനോ ൽ ചിത്രം ......
      സൂപ്പർ സൂപ്പർ ഹിറ്റ്.....

  • @ambilybhanurajaami5044
    @ambilybhanurajaami5044 5 หลายเดือนก่อน +11

    ഉർവശി -മോഹൻലാൽ /ശങ്കർ ടീം nte സുഖമോ ദേവി പോലെ ചിത്രീകരികമായിരുന്നു 😔പക്ഷെ ബാലചന്ദ്രൻ sir നു അഭിനന്ദനങ്ങൾ ഇത്രയും നല്ല സോങ് ഞങ്ങൾക്കു തന്നതിന് 💕

  • @josephjob1887
    @josephjob1887 ปีที่แล้ว +122

    ഈ പാട്ടിന്റെ ചിത്രീകരണം ദയനീയമായിപ്പോയി

    • @duplicate5173
      @duplicate5173 ปีที่แล้ว +3

      താൻ ഈ സിനിമ കണ്ടതാണോ

    • @lijithkarthikeyan
      @lijithkarthikeyan ปีที่แล้ว +1

      Balachandra Menon style

    • @sunilkumar-vs4or
      @sunilkumar-vs4or ปีที่แล้ว +2

      താങ്കൾ ആണ് ഈ ചിത്രത്തിന്റെ സംവീധായകൻ എങ്കിൽ ഇത് എങ്ങനെ ചിത്രീകരിക്കും

    • @miraclesumesh2jaan17
      @miraclesumesh2jaan17 11 หลายเดือนก่อน

      Sarula

    • @arunkumartc5237
      @arunkumartc5237 11 หลายเดือนก่อน +3

      പാട്ട് സൂപ്പർ... യേശുദാസ് മാസ്റ്റർ പീസ്,❤ സീൻ വളരെ മോശമായിപ്പോയി... കഷ്ടം..

  • @attherajeevporathala1638
    @attherajeevporathala1638 ปีที่แล้ว +216

    പലരും ഈ ഗാനത്തിന്റെ ചിത്രീകരണത്തെ വിമർശിച്ചു കണ്ടു , വലിയ പഠിപ്പും വിവരവും ഒന്നും ഇല്ലാത്ത തരികിടയാണ് ഇതിലെ നായകൻ തമ്പുരാനോ ഗായകനോ അല്ല. ആ സിനിമയിലെ കഥാ സന്ദർഭവുമായി യോജിക്കുന്നുണ്ടെന്നാണ് എന്റെ പക്ഷം.

    • @rajeshkv105
      @rajeshkv105 ปีที่แล้ว +15

      Kopp aanu

    • @tosureshkkr
      @tosureshkkr ปีที่แล้ว +14

      സത്യം.... പലപ്പോഴും കഥക്ക് അനുസരിച്ചു ചിത്രീകരിക്കേണ്ടി വരും... ഗാനം നല്ലതെന്ന് വച്ച് ചിത്രീകരണം മോശം എന്ന് പറയാമോ? വളരെ മികച്ച സിനിമ ആണ് ചിരിയോ ചിരി....!

    • @Mr_stranger_23
      @Mr_stranger_23 ปีที่แล้ว

      പിന്നെ ഇത്ര നന്നായി പാടാൻ കഴിയും എങ്കിൽ അത് എങ്ങനെ ppresent ചെയ്യും എന്നും ആ ഉടായിപ്പനു അറിയണമല്ലോ 😂... മുണ്ടൊക്കെ മടക്കി കുത്തി.. കയ്യൊക്കെ കയറ്റി

    • @foxygaming170
      @foxygaming170 ปีที่แล้ว +3

      yes.. athineppati parayunna oru vedeoyude comment kamdu vannathanu jnan

    • @manueltr7393
      @manueltr7393 ปีที่แล้ว +11

      ഇത്രയും.നശിച്ച ഗാന രംഗം ,,,ഹോ,,

  • @RamKumar-eq9hm
    @RamKumar-eq9hm 2 ปีที่แล้ว +92

    ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നല്ല സോങ്

  • @2009modest
    @2009modest 8 หลายเดือนก่อน +6

    മലയാള സംഗീത സംവിധാന രംഗത്ത് ഒരു പാട് രാജാക്കന്മാർ ഉണ്ടാകും.. പക്ഷെ ഒരു ചക്രവർത്തി മാത്രം.. രവീന്ദ്രൻ മാസ്റ്റർ..❤❤

  • @saheert5887
    @saheert5887 ปีที่แล้ว +10

    ഇങ്ങിനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മറന്നുപോവുന്നു...

  • @kalladayoramvlogs4524
    @kalladayoramvlogs4524 ปีที่แล้ว +81

    ഈ പാട്ട് ആദ്യമായി കേൾക്കുമ്പോൾ മനസ്സിൽ മുഴുവൻ മോഹൻ ലാൽ മാത്രമായിരുന്നു. ഇന്ന് ഇതിലെ പിക്ചർറൈസഷൻ കണ്ടപ്പോൾ എന്തോ ഒരു ഗിൾട്ടി ഫീൽ. 😢

    • @Namsi-kh6xi
      @Namsi-kh6xi ปีที่แล้ว +10

      ഈ പാട്ടിലെ സീൻ ഹലുവയും മത്തി കറിയും പോലെ ആയി പ്പോയി 😢

    • @aspirant335
      @aspirant335 ปีที่แล้ว +6

      Ithu kandappo njan orthathu chitrathil lelettan pattu paduna scen ahbu❤❤

    • @jineshkt6978
      @jineshkt6978 11 หลายเดือนก่อน +8

      ഞാനും ആദ്യമായാണ് ഈ പാട്ടിന്റെ വീഡിയോ കാണുന്നത്, ഇത് വരെ ഈ പാട്ട് കേൾക്കുമ്പോൾ മോഹൻ ലാൽ സിനിമ ആണെന്നയിരുന്നു മനസ്സിൽ വരിക

    • @haleemashafi2024
      @haleemashafi2024 11 หลายเดือนก่อน

      Sathyam 😅

    • @snowbell24
      @snowbell24 8 หลายเดือนก่อน

      അതേ.. പ്രമദവനം പോലെ ഒരു സീൻ ആയിരിക്കുമെന്നാ വിചാരിച്ചത്

  • @bijuvismaya2424
    @bijuvismaya2424 4 ปีที่แล้ว +107

    Ever green song രവീന്ദ്രൻ മാഷിന്റെ masterpice . പക്ഷെ ഈ പാട്ടിന് ഒട്ടും ചേരാത്ത picturization 😢

    • @sarathms3997
      @sarathms3997 4 ปีที่แล้ว +2

      അതൊരു ego clash ആണെന്നാണ് കേട്ടത്.
      Between BCM and Raveendran.
      അതിന്റ കലിപ് തീർത്തതാണ് BCM
      പിന്നീട് പുള്ളി regret ചെയ്‌തെന്നും ഒക്കെ

    • @sudheeshsudhakaran9177
      @sudheeshsudhakaran9177 2 ปีที่แล้ว

      Athe bhayiiii

    • @sureshbabu6489
      @sureshbabu6489 7 หลายเดือนก่อน

      എന്റെ പൊന്നു ചേട്ടാ അത് ബാലചന്ദ്രൻ മേനോനോ ആണ് അയാളെക്കൊണ്ട് അത്രയേ പറ്റു അതിനി ഏതു കുന്നിൻ ചെറുവിലായാലും

  • @omarulmukthar4282
    @omarulmukthar4282 10 หลายเดือนก่อน +8

    ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
    ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
    മാനസ്സവീണയിൽ കരപരിലാളന ജാലം.....
    ജാലം.. ഇന്ദ്രജാലം...അതിലോല ലോലം...
    ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
    ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
    ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
    ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ..
    പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺ‌തൂവൽ കൊടിപോലഴകേ..
    (ഏഴു സ്വരങ്ങളും)
    ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
    ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
    അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ..
    ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ
    (ഏഴു സ്വരങ്ങളും)

  • @ravikannimelk5440
    @ravikannimelk5440 ปีที่แล้ว +137

    ചിത്രീകരണം പരമ പരാജയം.😂
    നൂറുതവണ കേട്ട് പുളകമണിഞ്ഞ പാട്ടിന്റെ രംഗം ആദ്യമായി കാണുന്ന ഞാൻ 😢

    • @nejuma8176
      @nejuma8176 ปีที่แล้ว +1

      ഞാനും

    • @duplicate5173
      @duplicate5173 ปีที่แล้ว +3

      സിനിമ ആദ്യം പോയി കാണു

    • @adarshps9465
      @adarshps9465 11 หลายเดือนก่อน

      സിനിമയൊക്ക കണ്ടതാണ് മേനോന്റെ പാട്ട് സീനിലെ അഭിനയം 🤣🤣​@@duplicate5173

    • @latheeshpayyanur
      @latheeshpayyanur 10 หลายเดือนก่อน

      ഞാനും

    • @nishantht8575
      @nishantht8575 8 หลายเดือนก่อน

      😅

  • @sudhakarannair5209
    @sudhakarannair5209 ปีที่แล้ว +7

    ഈ പാട്ടും കൊഴുവനാൽ മഡോണാ തീയേറ്ററും ഒരിക്കലും മറക്കാൻ പറ്റില്ല❤

  • @naseemaabbaas-nj1dy
    @naseemaabbaas-nj1dy ปีที่แล้ว +33

    ഒരിക്കലും മറക്കാൻ പറ്റത്ത ഗാനങ്ങൾ ഒരുപാട് വർഷങ്ങൾ പിന്നോട്ട്❤❤❤❤

  • @hellow8607
    @hellow8607 ปีที่แล้ว +27

    മലയാള സിനിമ ക്കു ഒരുപാട് സംഭാവന നൽകിയ ആളാണ് ബാലചന്ദ്ര മേനോൻ

    • @AnilKumar-rz8jo
      @AnilKumar-rz8jo ปีที่แล้ว +5

      മണ്ണാങ്കട്ടയാണ്

    • @jijithgiri533
      @jijithgiri533 ปีที่แล้ว +2

      Cash aayittu koduthukanum..

    • @tosureshkkr
      @tosureshkkr ปีที่แล้ว +6

      സത്യം...മണ്ണാങ്കട്ട എന്നൊക്ക പറയുമായിരിക്കും നൊപ്ലികൾ.... ശേഷം കാഴ്ചയിൽ... ചിരിയോ ചിരി... കാര്യം നിസ്സാരം... പ്രശ്നം ഗുരുതരം.... ഏപ്രിൽ 18... എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി...ഇതൊക്കെ ഏറ്റവും മികച്ച സിനിമ കളാണ്.... എന്റെ അമ്മു..... സൂപ്പർ ആണെന്ന് പലർക്കും അറിയില്ല!

  • @vrpkmrv8059
    @vrpkmrv8059 ปีที่แล้ว +4

    ഇത്രയും നല്ലൊരു song ഇങ്ങനെ ചിത്രീകരിച ല്ലോ

  • @vinod.cmtrivandrum7929
    @vinod.cmtrivandrum7929 6 หลายเดือนก่อน +3

    ഈ ഒരു ഗാനം ഈ മൂഞ്ചിയ പടത്തിൽ വന്നല്ലോ പടം ഫ്ലാപ്.... ഇതിൽ ഉള്ള ബാലചന്ദ്രൻ മേനോൻ സർ മണിയൻപിള്ള, സ്വപ്ന ഇവർക്ക് എന്ത് സൂചന ആണ് ഈ ഗാനം അവതരണം കൊണ്ട് ഉദ്ദേശിച്ചത്..... ഒന്നിലും എത്തിയില്ല.. പക്ഷെ ഈ ഗാനം ശ്രീ യേശുദാസ് അദ്ദേഹത്തെ ഓർത്തു മാത്രം കേട്ടാൽ മതി ദൃശ്യം വേണ്ട എന്ന് തീരുമാനിച്ചു... Great singer ദാസട്ടാ ❤

  • @iloveindia1467
    @iloveindia1467 4 ปีที่แล้ว +219

    അസാമാന്യമായ ഒരു ഗാനം ഇത്ര ഊളയായി ചിത്രീകരിച്ച ഒരു ചരിത്രം ലോകസിനിമയിൽ ഇല്ല 😄

    • @RajRajeevan-uz4cg
      @RajRajeevan-uz4cg ปีที่แล้ว

      y es

    • @johnsarvome8789
      @johnsarvome8789 ปีที่แล้ว

      Very true

    • @csatheesc1234
      @csatheesc1234 ปีที่แล้ว

      എന്നാ വിഡ്ഢിയാണ്ട ഉഉവ്വേ
      അത് അങ്ങനെ ഗതികെട്ട കാലം ആണ്

    • @vineshtv3447
      @vineshtv3447 ปีที่แล้ว

      😂😂😂

    • @sreejithsedappallil1087
      @sreejithsedappallil1087 11 หลายเดือนก่อน

      അതേ... മേനോൻ ചന്തയിൽ അടി ഉണ്ടാക്കാൻ പോകുന്ന പോലെയാണ്.....😢

  • @swanammusics6898
    @swanammusics6898 ปีที่แล้ว +60

    ഒരു മനോഹര ഗാനം എത്ര മാത്രം വൃത്തികെട്ട രീതിയിൽ ചിത്രീകരിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം.. കഷ്ടം!!

    • @duplicate5173
      @duplicate5173 ปีที่แล้ว

      താൻ ഈ സിനിമ കണ്ടതാണോ

  • @saleesh4u
    @saleesh4u 2 ปีที่แล้ว +35

    ഈ സിനിമ കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും ബാലചന്ദ്രമേനോൻ ചെയ്തതിൽ വലിയ പാതകം ഒന്നും ഇല്ലെന്ന്. അത്ര സംഭവമൊന്നുമല്ലാത്ത ഒരു ആവറേജ് കോമഡിക്കഥക്കും കഥാപാത്രത്തിനും ചേരുന്ന രീതിയിൽ അതേ കഥാപാത്രത്തിന്റെ മാനറിസങ്ങൾ വെച്ച് അദ്ദേഹം ആ പാട്ടിലെ റോൾ ചെയ്തു.
    ഉത്സവം നടത്താൻ വേണ്ടി ബോംബേയിൽ നിന്ന് വള്ളുവനാടൻ കോവിലകത്തേക്ക് മടങ്ങിവരുന്ന മാടമ്പിത്തമ്പുരാൻ കലാകാരന്മാരായ ആസ്വാദകരുടെ മുന്നിൽ തന്റെ ആഢ്യത്വം പ്രദർശിപ്പിക്കുന്ന പാട്ട്.
    അല്ലെങ്കിൽ രാജാവിനെ കൊല്ലാനായി തമ്പുരാൻ വേഷത്തിൽ വരുന്ന മുസ്ലീം ഗായകൻ തന്റെ കഴിവുകൾ രാജസഭയിൽ കാണിക്കുന്ന പാട്ട്. അതുമല്ലെങ്കിൽ ട്രാജഡി നിറഞ്ഞ ഭൂതകാലമുള്ള ഒരു കലാമണ്ഡല അധ്യാപകന്റെ മാസ്റ്റര്പീസിന്റെ ആവിഷ്കാരം. അതും പോരെങ്കിൽ ജ്യേഷ്ഠൻ മരിച്ചത് അറിയിക്കാതെ അനുജത്തിയുടെ കല്യാണം നടത്താൻ ശ്രമിക്കുന്ന ഗായകന്റെ വികാരനിർഭരമായ അവസ്‌ഥ.
    ഇതൊന്നും വേണമെന്നല്ല സംഗീത സംവിധായകനോടും ഗാനരചയിതാവിനോടും ആവശ്യപ്പെട്ടത്.
    മുടങ്ങിപ്പോയ തങ്ങളുടെ ഏതോ വൻപ്രോജെക്ടിന് വേണ്ടി കഷ്ടപ്പെട്ട് നിർമ്മിച്ച ഒരു ഗംഭീര ഗാനം പിന്നീട് കിട്ടിയ ഒരു ചിത്രത്തിൽ (ആ സിനിമയുമായി ഒരു ചേർച്ചയുമില്ലാതിരുന്നിട്ടും) തിരുകി കയറ്റാൻ ഗാനനിർമ്മാതാക്കൾ തുനിഞ്ഞത് സിനിമാ സൃഷ്ടാവിന്റെ കുറ്റമല്ല. ആ സിനിമക്ക് പകരം മറ്റേതെങ്കിലും സംഗീതത്തിന് പ്രാധാന്യം വരുന്ന സിനിമയ്ക്ക് ആ പാട്ട് കൊടുക്കാമായിരുന്നു.
    4 ദി people സിനിമയിൽ "ലജ്ജാവതിയെ" പാട്ടിനു പകരം "ബ്രഹ്മകമലം ശ്രീലകമാക്കിയ" എന്ന ഗാനം ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ആളുകൾ "അയ്യോ ചെറുപ്പക്കാർ വള്ളത്തിൽ കയറിനിന്ന് അഴിഞ്ഞാടി സംഗീതത്തിനെ നശിപ്പിക്കുന്നേ" എന്ന് കരയുന്നത് കേൾക്കാമായിരുന്നു.

    • @shajith1976
      @shajith1976 2 ปีที่แล้ว

      Correct

    • @indravarmancp2098
      @indravarmancp2098 2 ปีที่แล้ว

      Ennitt endha padam 300 divasam odi hit aayi... Athu arinjo?

    • @sajanjoseph4834
      @sajanjoseph4834 2 ปีที่แล้ว +1

      Apt reply. ഇതാണ് യാഥാർഥ്യം. പാട്ട് നന്നായിരുന്നു. പടവും. പക്ഷെ പടം ഓടിയത് പാട്ടുകൊണ്ടോ മറിച്ചോ അല്ല. പാട്ട് വേണമെങ്കിൽ സംഗീതപ്രാധാന്യമുള്ള മറ്റേതെങ്കിലും പടത്തിൽ കൊള്ളിക്കാമായിരുന്നു.

    • @RajeshReghuvaran
      @RajeshReghuvaran ปีที่แล้ว +5

      ഈ പാട്ട് over ആണെങ്കിൽ സംവിധായകൻ കൂടിയായ മേനോന് അത് പറയാമായിരുന്നു.വേറെ ചെയ്യാൻ. പണ്ട് ദൂരദർശനിൽ ഹരിമുരളീരവം എന്നൊരു പരിപാടിയുണ്ടായിരുന്നു രവീന്ദ്രൻ പാട്ടുകളെ പറ്റി.അന്ന് മാഷ് ഈ പാട്ടിന്റെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്. "മേനോൻ പറഞ്ഞത് അമേരിക്കയിൽ വളർന്ന അഹങ്കാരിയായ നായിക,അവൾക്ക് സാധാരണക്കാരനായ നായകനോട് ഇഷ്ടം തോന്നണം.അതും സംഗീതം കേട്ട്..അങ്ങനെയൊരു പാട്ട് വേണം എന്ന് ".
      രവീന്ദ്രൻ ആ പറഞ്ഞപോലെ പാട്ട് കൊടുത്തു..മേനോൻ ഈ വിധം ചിത്രീകരിച്ചു

    • @TonYStarKGaminG
      @TonYStarKGaminG ปีที่แล้ว

      @@RajeshReghuvaran Well said

  • @rileeshp7387
    @rileeshp7387 ปีที่แล้ว +4

    പാട്ടിന് ഒപ്പം ചുണ്ട് ചലിപ്പിക്കാൻ കഴിവ് ഇല്ലാത്ത നടൻ ആണ് മേനോൻ

  • @fazalrahman92
    @fazalrahman92 ปีที่แล้ว +15

    കോടമഞ്ഞും പുഴയും പൂക്കളും നിറഞ്ഞ ഒരു കുന്നിൻ പ്രദേശത്താണ് ഗാനം ചിത്രീകരിച്ചതെങ്കിൽ നന്നായേനെ.

    • @jithesheg5287
      @jithesheg5287 6 หลายเดือนก่อน +1

      ഒറ്റകമ്പി നാദം മാത്രം സോങ് പോലെ ആക്കിയാൽ മതി ആയിരുന്നു.. ഏകദേശം ഒരു പോലെ ഉള്ള സോങ് ആണ്

  • @sajukumarmg2853
    @sajukumarmg2853 ปีที่แล้ว +8

    ഈ ഗാനം ഇത്രയും മനോഹരമായി ചിത്രീകരിച്ച് കുളമാക്കിയ ബാലചന്ദ്ര മൂഞ്ചി മോന് അഭിനന്ദനങ്ങൾ

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +3

      അങ്ങനെ പറയരുത്... അങ്ങേര് ഈ പടം എടുത്തതുകൊണ്ടല്ലേ ഈ പാട്ട് ഉണ്ടായതു

  • @shabuchathallur2163
    @shabuchathallur2163 ปีที่แล้ว +3

    അപാര ഗാനം അതില്ലാത്ത ചിത്രീകരണം

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 ปีที่แล้ว +4

    A masterpiece number. Excellent

  • @shemeelasasikumar2061
    @shemeelasasikumar2061 ปีที่แล้ว +6

    A wonderful song.

  • @shanirh5502
    @shanirh5502 ปีที่แล้ว +21

    ഈ പാട്ടും മോഹംകൊണ്ട് ഞാന്‍ എന്ന പാട്ടിന്‍റെയും ചിത്രീകരണം ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല

    • @sreejavijayan1526
      @sreejavijayan1526 ปีที่แล้ว

      ഗോപികേ നിൻ മെയ്യിൽ വാസന്തം... അതും ഇത് പോലെയാ 😂

    • @sidharthm9278
      @sidharthm9278 ปีที่แล้ว

      Sathyam 2 um songum oru paad istamanu

  • @anushkats2777
    @anushkats2777 4 ปีที่แล้ว +15

    ഈ പാട്ടിനു picturization നു മാത്രമായി ഒരു ഡിസ്‌ലൈക്ക് ബട്ടൺ വെച്ചിരുന്നേൽ നന്നായിരുന്നു. നല്ലൊരു ക്ലാസിക്കൽ പാട്ടിനെ തുലച്ചു കളഞ്ഞു.

  • @praveenr3185
    @praveenr3185 11 หลายเดือนก่อน +1

    Expression of sankaradi chettan❤

  • @esvlogs6017
    @esvlogs6017 ปีที่แล้ว +15

    🙏🌹❤️ബാലചന്ദ്ര മേനോൻ നല്ല ഒരു അഭിനേതാവാണ് പക്ഷെ ഈ ഗാനത്തിന് പറ്റിയ ഒരു സീൻ അല്ല എന്ന് തോന്നുന്നു 🙏🌹❤️. അതായത് ഇത്രയും പ്രയാസമുള്ള ദാസേട്ടൻ പാടിയ ഈ പാട്ടു വളരെ ഈ സിയായിട്ടു ബാലചന്ദ്രമേനോൻ പാടുന്നു 😂നിലത്തിരുന്നു പാടുന്ന ഒരുപാട്ടയിട്ടാണ് ആദ്യം എനിക്കു തോന്നിയത് 🌹സീൻ കണ്ടപ്പോൾ

  • @yusafm3578
    @yusafm3578 ปีที่แล้ว +7

    ഇത്ര നല്ല പാട്ടിന് ഒരു ഒലക്കമ്മലെ ചിത്രീകരണം

  • @PradeepChandran-be1fg
    @PradeepChandran-be1fg 7 หลายเดือนก่อน

    സൂപ്പർ ഹിറ്റ് സോങ് പാട്ടും. ചിത്രീകരണവുമായി ഒരു ചേർച്ചയുമില്ല

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +1

    Raveendran master mastreo magic musician legend proud of you super mellody magic song

  • @pradeepanpv4303
    @pradeepanpv4303 ปีที่แล้ว +16

    എന്തിനാ കുറ്റം പറയുന്നത്. ആ കാലത്ത് ഇതൊരു സൂപ്പർ ഹിറ്റ്‌ തന്നെയാണ്

  • @manonmanivs3441
    @manonmanivs3441 6 หลายเดือนก่อน +1

    ബാലചന്ദ്രമേനോൻ അസാമാന്യ പ്രതിഭ. 🙏🏻 അതുപോലെ എല്ലാകഴിവുകളും ഉള്ള കലാകാരൻ വേറെ ഇതുവരെ ഉണ്ടായിട്ടില്ല. ❤️🙏🏻🙏🏻🙏🏻

  • @sidharthm9278
    @sidharthm9278 ปีที่แล้ว

    Oru rathri koodi song pole ethum ayirunegil super duper 🥰🥰

  • @elmyjacob3949
    @elmyjacob3949 3 หลายเดือนก่อน

    Super song nashipichu 😢

  • @sandeeplogan7609
    @sandeeplogan7609 3 ปีที่แล้ว +18

    കള്ള് ഷാപ്പിൽ ഇരുന്ന് പാടുന്ന പോലെ ചിത്രീകരണം

  • @sivadases7558
    @sivadases7558 ปีที่แล้ว +10

    ഇത് ഇന്ന് അല്ല ബ്രോ അന്ന് ആണ് . അന്ന് അത് സൂപ്പർ തന്നെയാണ് ഇന്ന് ഈ രണ്ട് വരി കമന്റ് എഴുതുന്നവർ അന്ന് ആ സിനിമ തിയ്യറ്ററിൽ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. എന്നാൽ ഞാൻ കണ്ടിട്ടുണ്ട് അന്ന് ആ സിനിമ സൂപ്പർ ഹിറ്റാണ് അതുമതി പാട്ട് ഇന്നും സൂപ്പർ ആണ് അന്നും ഇന്നും ഒരേ ഒരു ബാലചന്ദ്ര മേനോൻ മാത്രം ഇന്ന് ആരുണ്ട് ടെയ് അതുപോലെ ഒരാൾ ...

  • @ismailmuhammed2241
    @ismailmuhammed2241 8 หลายเดือนก่อน +1

    അലുവയും മത്തികറിയും പോലെ പാട്ടും സീനുകൾ തമ്മിലും ഒരു ചേർച്ചയുമില്ല......

  • @chandrababu2434
    @chandrababu2434 4 หลายเดือนก่อน +2

    ഈ ഗാനരംഗം ചിത്രീകരിക്കുമ്പോൾ ഇതിൻ്റെ സംവിധായകൻ ആയിരുന്ന ശ്രീ ബാലചന്ദ്രമേനോൻ പനിയായി കിടപ്പിലായി മദ്രാസിൽ നിന്നും നാട്ടിലേക്കു വണ്ടി കയറി. ആ സന്ദർഭത്തിൽ ചിത്രീകരിച്ച ഗാനരംഗം ആണിത്. അന്നത്തെ കാലത്ത് പറഞ്ഞു കേട്ടതാണിത്. ഈ രണ്ടു ഗാനങ്ങളും ഇത്ര ഹിറ്റാകുമെന്ന് ആരും പ്രതീഷിച്ചില്ല. എന്നാൽ പിൽക്കാലത്ത് ഈ ഗാനങ്ങളിലൂടെയാണ് ബാലചന്ദ്രമേനോനേയും ചിരിയോ ചിരി സിനിമയേയും ഓർക്കുക. അതോടൊഷം ജാനകിയമ്മയുടെ കൊച്ചു കുഞ്ഞിൻ്റെ സ്വരത്തിലുള്ള പാട്ടും ഉണ്ട്.

    • @shahulhameed-tk4ku
      @shahulhameed-tk4ku 4 หลายเดือนก่อน

      ❤❤❤❤❤❤❤

    • @anilpallan5658
      @anilpallan5658 3 หลายเดือนก่อน

      അപ്പോൾ ഡ്യൂപ്പ് ആയിരുന്നോ ചിത്രീകരണസമയത്ത് ?

  • @rajanmv8428
    @rajanmv8428 3 หลายเดือนก่อน

    മനോഹരം തന്നെയാണ്
    ഈ ഗാനം

  • @justinks473
    @justinks473 7 วันที่ผ่านมา

    Dasettan..❤❤❤❤❤

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 3 หลายเดือนก่อน

    Thanks.

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam หลายเดือนก่อน

    എനിക്കും ദാസേട്ടനും മാത്റേ...ഈപാട്ട് ഇങനെ .പാടാൻ പറ്റൂ...❤❤❤

  • @vijeshmk2006
    @vijeshmk2006 9 หลายเดือนก่อน

    ഇത്രയും നല്ല ഒരു പാട്ട് അത്രയും കൊളമാക്കി..... രവീന്ദ്രൻ മാഷ് 🙏🙏ആക്ഷൻ സംവിധായകൻ ഷാജികൈലാസ് ഇതിലും നന്നായി പാട്ട് ചിത്രികരിക്കും.... ആറാംതമ്പുരാൻ ഹരി മുരളിരവം ഒക്കെ 🔥🔥🔥

  • @rejisd8811
    @rejisd8811 ปีที่แล้ว

    Such a beautiful song.
    The vdo would have been with bful nature, river etc.

  • @SureshS-z6p
    @SureshS-z6p 7 หลายเดือนก่อน +4

    ഇതു ലാലേട്ടൻ ആയിരുന്നു അഭിനയിച്ചതെങ്കിൽ 👍👍👍👍

  • @sreekv6175
    @sreekv6175 9 หลายเดือนก่อน +1

    Really it's a devaganam...

  • @sajeeshpylsajeeshpyl5165
    @sajeeshpylsajeeshpyl5165 ปีที่แล้ว

    ഗാനം സൂപ്പർ

  • @subhashtg9609
    @subhashtg9609 2 หลายเดือนก่อน

    എങ്ങനെ കേറി വന്നു ഈ പാട്ട് ഈ സിനിമയിൽ audio ഇഷ്ടം 😊

  • @shyjusivanand6872
    @shyjusivanand6872 3 วันที่ผ่านมา

    Dasetta. Suppar. ❤️❤️❤️❤️❤️q

  • @ishikavlog220
    @ishikavlog220 ปีที่แล้ว +1

    ❤❤❤ nice song

  • @chackoxavier5835
    @chackoxavier5835 3 หลายเดือนก่อน

    ബാലചരമേനോൻ ❤️❤️❤️❤️❤️❤️❤️❤️

  • @moosamct8169
    @moosamct8169 ปีที่แล้ว +1

    ഒരു സ്വപ്ന നൃത്തം അനുയോജ്യമായി തോന്നുന്നു.

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul ปีที่แล้ว +3

    Lalettan ayirunnel super ayirunnenee

  • @sathyanm6660
    @sathyanm6660 หลายเดือนก่อน

    ഈ പാട്ട്,സിനിമ റിലീസ് ആകുന്നതിനു മുമ്പേ യേശുദാസ് ലൈവ് ആയി പാടി കേട്ടു. കേരള നിയമസഭയുടെ 25ാം വാര്‍ഷികത്തിന്, central സ്റ്റേഡിയത്തില്‍. 👌

  • @anoopvenuanuctla5160
    @anoopvenuanuctla5160 11 หลายเดือนก่อน

    മേനോൻ സാർ❤

  • @seemonparavoor711
    @seemonparavoor711 8 หลายเดือนก่อน +6

    മികച്ച ഗാനങ്ങളിൽ , മോശം ചിത്രികരണങ്ങൾ ഉള്ളതിൽ ആദ്യ സ്ഥാനം വരും ഇത്.

  • @cherianca7478
    @cherianca7478 ปีที่แล้ว +79

    The worst picturisation of best song in Malayalam movie history.

    • @jijopappalil8187
      @jijopappalil8187 9 หลายเดือนก่อน +3

      Very true 👍

    • @soorajkritik3784
      @soorajkritik3784 9 หลายเดือนก่อน

      Because Nellu Kuthyathum Ari podichathum Appam Chuttathum Kozhiyappan 😅..Remember Kozhiyappan was new at that time 😅

    • @Oppo-s3w4w
      @Oppo-s3w4w 8 หลายเดือนก่อน

      That time suchpictureisation is enough

    • @Sensiblethinker
      @Sensiblethinker 8 หลายเดือนก่อน

      മൊയ്തീൻ സിനിമ യിൽ 'കാത്തിരുന്ന് കാത്തിരുന്നു' എന്ന ഇതിഹാസ ഗാനം ചിത്രീകരണം തീരെ പോര

    • @SajiSaji530
      @SajiSaji530 8 หลายเดือนก่อน +2

      The other one is ‘Moham kond njan doore etho..“

  • @VenuGopal-el9vi
    @VenuGopal-el9vi ปีที่แล้ว +2

    ഈപാട്ടുകേൾക്കുമ്പോൾഓർമ്മവരുക ഇരിട്ടി യിലെ ജോ.ജോ.വാച്ച് കട ഉടമ.ഭാര്യ രണ്ടു മക്കൾ 3:36 SDഫാർമസി യിലെ ബാലേട്ടൻ

    • @ISAIVOICE
      @ISAIVOICE ปีที่แล้ว

      correct😊😊😊

    • @shantlyjohn9903
      @shantlyjohn9903 ปีที่แล้ว

      ഇപ്പോഴത്തെ ഉടമകളാണോ?
      Christian പള്ളിയുടെ അടുത്ത് അല്ലേ?
      SD ഫാർമസി ഇപ്പോഴെവിടെയാണ്?

  • @rahmandxb3317
    @rahmandxb3317 2 หลายเดือนก่อน

    പൊളി

  • @prashvijayn
    @prashvijayn 8 หลายเดือนก่อน +2

    90's santhosh pandit

  • @jayaramanoppam1572
    @jayaramanoppam1572 4 ปีที่แล้ว +147

    മോഹൻലാൽ ആയിരുന്നെങ്കിൽ ഈ ഗാനം ഹരിമുരളീരവം, പ്രമദവനം ലെവലിൽ എത്തേണ്ട ഗാനമാണ്. ഈ ബാലചന്ദ്രമേനോനൊക്കെ 100 ജന്മം തപസ്സിരുന്നാലും മോഹൻലാലിനെ പോലെ പാടി അഭിനയിക്കാൻ പറ്റില്ല.

    • @sudheeshsudhakaran9177
      @sudheeshsudhakaran9177 2 ปีที่แล้ว +5

      Good adipolliii padam 300 day

    • @siyadcm
      @siyadcm 2 ปีที่แล้ว +34

      അതെ അതേ ലാലേട്ടന് ആവൻ പറ്റില്ല.. directon,story,acting ETC ഇതൊക്കെ ഒരുപോലെ എത്രയോ സിനിമയിൽ ചെയ്തിരിക്കുന്നു ബാലചന്ദ്രമേനോൻ

    • @homedept1762
      @homedept1762 ปีที่แล้ว +22

      അതെയോ.ബാലചന്ദ്രമേനോൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു എന്ന് പഠിച്ചിട്ട് പറയ്‌. ആലേട്ടൻ.

    • @csatheesc1234
      @csatheesc1234 ปีที่แล้ว +20

      ജയരാമൻ ഒരു പൊട്ടൻ ആണെന്ന് തോന്നുന്നു
      മോഹൻലാൽ ഈ ബി. മേനോന്റെ മുന്നിൽ വെറും പൂജ്യം മാത്രമാണ്
      മോഹൻ കുട്ടന് ആകെ അഭിനയിക്കാൻ മാത്രമേ അറിയൂ ബാലചന്ദ്രമേനോൻ സർ ഒരു മൊത്തം സിനിമയാണ്. അതിന് മുൻപ് മലയാളത്തിൽ ശ്രീകുമാരൻ തമ്പി സർ ആണ് ഇതെല്ലാം ഒന്നിച് ചെയ്തത് അഭിനയം സൗന്ദര്യം കുറവായതിനാൽ അദ്ദേഹം തമ്പിസാർ ചെയ്തില്ല എന്നേയുള്ളു

    • @robinson4398
      @robinson4398 ปีที่แล้ว +2

      Excellent reply

  • @Aadhikara
    @Aadhikara 2 หลายเดือนก่อน

    Patt❤

  • @renjithrenjith2286
    @renjithrenjith2286 ปีที่แล้ว +1

    ഈ ഗാനം ഡയറക്ടർ ഭരതൻ ചിത്രീകരിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർ ഉണ്ടോ?

  • @usaibamunna3638
    @usaibamunna3638 ปีที่แล้ว

    Suuupperrrrr❤

  • @maniknarayanan6
    @maniknarayanan6 ปีที่แล้ว

    🎉🎉🎉❤best song 🎵 👌

  • @santhoshambattu2046
    @santhoshambattu2046 หลายเดือนก่อน

    എപ്പോൾ കേട്ടാലും മനസ്സ് നിറഞ്ഞ് കവിയുന്ന ഒരു പാട്ടാണ് പക്ഷേ ആ പാട്ട് സീൻ കണ്ടപ്പോൾ ചങ്ക് തകർന്നു പോയി ആരാണ് സംവിധായകൻ എന്നറിയില്ല ഇതുപോലുള്ള ഒരു പാട്ടിന് ഒരു കാരണവശാലും പറ്റിയ ഒരു രംഗം അല്ല അത്

  • @sasikumarappankalathil3733
    @sasikumarappankalathil3733 ปีที่แล้ว

    മണിയാപിള്ള ചെറുപ്പം
    പാട്ട് ടോപ്

  • @atticusfinch5072
    @atticusfinch5072 4 ปีที่แล้ว +3

    Kalari vilakku thelinjathaano is not yet uploaded. Please upload that.

  • @akshaythottiyil9486
    @akshaythottiyil9486 6 วันที่ผ่านมา

    ലാലേട്ടന്റെ കയ്യിൽ കിട്ടണമായിരുന്നു 🔥

  • @syedihus
    @syedihus 7 หลายเดือนก่อน

    Classic one from Raveendran

  • @supertube391
    @supertube391 11 หลายเดือนก่อน

    nice song

  • @kodandaraman8592
    @kodandaraman8592 ปีที่แล้ว

    Masterpiece from the Master

  • @madhuvv8136
    @madhuvv8136 ปีที่แล้ว +6

    ഇത്രയും മോശമായി ഈ പാട്ട് ചിത്രീകരിച്ചവർക്ക്..... അഭിനന്ദനങ്ങൾ... ഇതു കണ്ടാൽ ആ പാട്ടിനോടുള്ള ഇഷ്ടം പോകും

  • @johnsonzacharia241
    @johnsonzacharia241 11 หลายเดือนก่อน

    ഈ സന്ദര്ഭത്തിന് ചേർന്ന പാട്ട് " ഇതുവരെ ഈ കൊച്ചു കളിവീണയിൽ " എന്നുള്ളതായിരുന്നു.
    അത് പടത്തിൽ ഇല്ല.

  • @sharajithp5788
    @sharajithp5788 ปีที่แล้ว

    Super video song

  • @Shivam.1-f6c
    @Shivam.1-f6c ปีที่แล้ว

    2:36.ഇവിടെ തുടങ്ങി ചിത്രീകരണ ..പരാജയം..😂😂

  • @SBindu-p1g
    @SBindu-p1g หลายเดือนก่อน

    S,suppersoung❤❤❤❤

  • @user-vj7jl1tk4v
    @user-vj7jl1tk4v 6 หลายเดือนก่อน

    😻😻😻

  • @PramodNarayanan-zq2bw
    @PramodNarayanan-zq2bw 19 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @puttuurumese4430
    @puttuurumese4430 11 หลายเดือนก่อน +1

    balachandra menon ethra simple aayitta ee paatu padunathu 😅

  • @atwunz
    @atwunz 3 หลายเดือนก่อน

    2:52 Wow situation nu pathiya shot 😂

  • @espvlog01
    @espvlog01 4 ปีที่แล้ว +3

    💕

  • @johnp.abraham4939
    @johnp.abraham4939 11 หลายเดือนก่อน

    The best

  • @rajaselvin
    @rajaselvin 3 หลายเดือนก่อน

    Ezhu swarangalum
    thazhuki varunnoru gaanam
    Gaaanam devagaanam abhilaasha gaanam
    Maanasa veenayil karaparilaalana jaalam
    jaalam
    Indra jaalam
    athilola lolam
    Ezhu swarangalum
    thazhuki varunnoru gaanam
    Aaro paadum lalitha madhuramaya
    gaanam polum karalilamritha mazha
    Aaro paadum lalitha madhuramaya
    gaanam polum karalilamritha mazha
    Choriyumalavilila
    mizhikalilakiyathil mridula
    Tharala padha chala nadanamuthirooo devi
    Poonkaattil chaanchadum thoomanjin
    Venthooval kodi polazhake
    Ezhu swarangalum thazhuki
    varunnoru gaanam

  • @TimePass-xi9fv
    @TimePass-xi9fv 5 หลายเดือนก่อน

    ഈ പാട്ടിൽ ലാലേട്ടനെ പ്രതീക്ഷിച്ചവർ ആരൊക്കെ......???

  • @rambhai1
    @rambhai1 8 หลายเดือนก่อน

    What a Picturization of the wonderful song!!!✴️✴️✴️✴️✴️🤪🤪🤪😂😂😂

  • @SasiKK-n4y
    @SasiKK-n4y 10 หลายเดือนก่อน

    ഗാന ചിത്രീകരണം നിലവാരം കുറഞ്ഞു പോയി.

  • @chemmu3535
    @chemmu3535 ปีที่แล้ว +3

    ഈ പാട്ട് ലാലേട്ടൻ ന്റെ പടത്തിൽ ആണെങ്കിൽ പക്കാ ക്ലാസിക് ആയേനെ വീഡിയോ

  • @galaxysjohnson8933
    @galaxysjohnson8933 ปีที่แล้ว

    Classical dance is good for this song

  • @ramacha7601
    @ramacha7601 ปีที่แล้ว

    ENTHAA KELKKAN, ORUSUGAM, ATHYMANOHARAM, WE'RE, HRIDHYAVUM, SRAVANASUGAVUM🍅🍅🍅🍅THANKYOU🥦🥦🥦🥦

  • @sebastiandominicsebastiand9865
    @sebastiandominicsebastiand9865 ปีที่แล้ว

    ❤❤❤👌👌👌

  • @Orthodrsbr
    @Orthodrsbr 8 หลายเดือนก่อน +1

    ട്രോള് കണ്ടു വന്നവർ....
    ഏഴ് ട്രോളികളും കണ്ടു വരുന്നവരോ....
    ആരോ ട്രോളും പേജുകളിൽ സ്മൈലി ഇട്ടു ഞാൻ.....

    • @muttaroast7154
      @muttaroast7154 8 หลายเดือนก่อน

      ഞാനും 😂