നഷ്ടപെട്ട സുഗന്ധമുള്ള ഓർമകളുടെ കാലഘട്ടം 😍അതിലേറെ സങ്കടം അതൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത് 😒😒😒എന്താ ഫീൽ ഈ song നോക്കെ 😔😔അന്നൊക്കെ ആസ്വദിക്കാൻ പറ്റിയില്ല ഇന്നാണ് ഇതിന്റെ ഓക്കേ ഫീൽ അനുഭവിച്ചറിയുന്നത്. കാലത്തിന്റെ മായ മാന്ദ്രിക അനുഭവം 🌹🌹🌹🌹
I remember Old ernakulam.. Mg road.. Maharajas college.. Subhas park Cochin ship yard Old KSRTC journeys to Aroor.. Old friends @ Aroor.. Sweet 80s.. Nostalgia
ശരീരത്തിൽ നിന്നും പ്രാണൻ പോകുമ്പോൾ ദാസേട്ടൻ്റെ...പാട്ട് കേട്ട് പോകണം എന്നാണ് ആഗ്രഹം...❤...നാം എല്ലാം പോയാലും ആത്മാവിനെ തൊട്ടുണർത്തുന്ന ഗന്ധർവ്വഗാനം...ഈ ലോകത്തുണ്ടാകും❤❤❤❤
Walking down from school then the richest gulf malayali had carried a stereo. I heard this song ran uphill to hear this song. I attempted to rewind the cassette, he teased me that I don't know to operate the music machine. I rehearsed and sang this song for our college festival, though not good. I began loving Kulathoopuzha Raveendran since then blended with Das uncle's voice. Das uncle had visited our Army quarter at St. Thomas Mount, Chennai several times when he was climbing his career So Lovely is this to remember that day, the ordeal to rewind the cassette, but my quest for the song did not wait. I got a cassette from Ragamalika Chengannur. Might have rewound and heard it atleast until the cassette reel broke, still pasted it to join, explored many ways. Now in love with it
One of the beautiful song as composed by late Shri Ravindran master ad the song managed well to get the recognition from music lovers, as the singer in Yesudas emerged out with flying colors.
ഒരു 100വർഷങ്ങൾ കഴിഞ്ഞാലും ഇതു പോലത്തെ പാട്ടുകൾ മരണമില്ല ❤❤❤❤❤❤❤❤❤❤❤
രവീന്ദ്രൻ മാഷിന്റെ ആദ്യകാല സംഗീതം. സംഗീതം കൊണ്ട് വിജയംകൈവരിച്ച സിനിമ തേനും വയമ്പ്
ഇപ്പൊഴും തിരിച്ച് കിട്ടണമെന്ന് തോന്നുന്ന പഴയ ഓർമ്മകൾ 😭😭😭😭😭 പക്ഷെ ഒരിക്കലും കിട്ടില്ല എനിക്കറിയാം
2024 ജൂൺ ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനങ്ങൾ ഇഷ്ട പെടുന്നവർ ഉണ്ടോ 👍
16 /10/ 2024❤️
2/11/2024❤
2/11/2024
ഇത് കേൾക്കുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ബാല്യമോർത്ത് സങ്കടം തോന്നുന്നു.
എന്തോരു നല്ല കാലം ആയിരുന്നു അത്, ഉം
😔😔😔
Yes
നഷ്ടപെട്ട സുഗന്ധമുള്ള ഓർമകളുടെ കാലഘട്ടം 😍അതിലേറെ സങ്കടം അതൊന്നും തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത് 😒😒😒എന്താ ഫീൽ ഈ song നോക്കെ 😔😔അന്നൊക്കെ ആസ്വദിക്കാൻ പറ്റിയില്ല ഇന്നാണ് ഇതിന്റെ ഓക്കേ ഫീൽ അനുഭവിച്ചറിയുന്നത്. കാലത്തിന്റെ മായ മാന്ദ്രിക അനുഭവം 🌹🌹🌹🌹
😪😪😪🤔🤔
താങ്കളെ പോലെ ചിന്തിക്കുന്ന മനസ്സാണ് എന്റേതും 🙏🙏പക്ഷെ ഇങ്ങനെ ചിന്തിക്കുന്നവർ വളരെ കുറവാണ് 😄😄അതാണ് വേദനജനകം 🙏🙏👍
സൂപ്പർ സോങ്
തിരിച്ചു കിട്ടാത്ത ബാല്യകാലം ഓർത്ത് സങ്കട റപ്പെടുന്നു
ഇതൊന്നും കേൾക്കാൻ വയ്യ.. അത്ത്ര ഹൃദയം വിങ്ങും 🙏🙏
Hh ❤❤0
ഈ പാട്ട് കേൾക്കുമ്പോൾ ഇന്ന് എനിക്ക് ഹൃദയം പൊട്ടുന്ന വേദന അനുഭവപ്പെടുന്നു എൻ്റെ പഴയ കാല ഓർമകൾ ?????
🎆🎆🎆🎆🎆
❤
പഴയ കണക്കുകൾ ആരാലും ചോദിക്കുന്നത് കൊണ്ട് ആവും ചേട്ടാ അത് വിട്ട് കാള
Aa nashtangal ennum theera dukham kuthi novikunna vedhana
മികച്ച ഗാനം ആണ് ഹൃദ്യത്തിൽ ആഴ്ന്നു ഇറങ്ങും❤
ബിച്ചുതിരുമല സാർ രവീന്ദ്രൻ മാഷ് പ്രണാമം ഗാനഗന്ധർവ്വ ശ്രുതിമധുരം നമിക്കുന്നു
1981.. പാട്ടുകൾ കേൾക്കാൻ ലോട്ടറി സൈക്കിളിന് പിന്നാലെ പാഞ്ഞ കവുമാര കാലം. 15.11.22. Sanu Ernakulam 😃
I remember
Old ernakulam..
Mg road..
Maharajas college..
Subhas park
Cochin ship yard
Old KSRTC journeys to Aroor..
Old friends @ Aroor..
Sweet 80s..
Nostalgia
ബ്രോ nostalgia
കൗമാരം Correct OK
എന്ത് ഇഷ്ടമുള്ള പാട്ട് കാലത്തിലേക്ക് പഴയകാലത്തിലേക്ക് തിരിച്ചുപോകും വീണ്ടും ആ കാലഘട്ടത്തിൽ ഒന്ന് ജനിച്ചിരുന്നെങ്കിൽ എത്ര സുഖം ഈ പാട്ട്❤
കാലത്തിൻ്റെ മണ്ണടരുകളിൽ പുതഞ്ഞു പോയ ഓർമ്മകൾ ഈ പാട്ടിൻ്റെ ഈണത്തിൽ താനേ മുളച്ചുപൊന്തുന്നു ....
കാലം എത്ര കഴിഞ്ഞാലും ഇങ്ങനെയുള്ള പാട്ടുകൾ ഒരിക്കലും കേട്ടു മടുക്കില്ല
❤
1988 ലും മനസ്സിലും ആത്മാവിലും അലിഞ്ഞു, ഇന്ന്2023 ലും ഒരു വ്യത്യാസവും ഇല്ല❤
❤
❤❤
1981 ലെ മൂവി ആണ് 1988 അല്ല
🎧മലയാളത്തിലെ എക്കാലത്തേയും ഹൃദയ സ്പർശിയായ ഗാനം. സർവ്വശീ:ബിച്ചു തിരുമല+ രവീന്ദ്രൻ+ യേശുദാസ് ടീമിനെ മികച്ച ഗാനോപഹാരമാണ് തേനും വയമ്പും🌷❣️👌
Pp
❤❤❤
പരസ്യവണ്ടിക്ക് പിന്നാലെ വലിച്ചെറിയുന്ന നോട്ടീസിനുവേണ്ടിയുള്ള മത്സരയോട്ടം 🥰🥰🥰🥰😘😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️♥️🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰
മനോഹരമായ വരികൾ
അതിനൊത്ത സംഗീതം ഒപ്പം
ദാസേട്ടന്റെ ആലാപനം.
എത്ര കേട്ടാലും മതിവരില്ല.
ഇ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിർ മഴ പെയ്യുന്ന പ്രതീതി ❤️❤️
നസീർ സാർ.. സുമലത ഹാ., സുഖമുള്ള ഇമ്പമുള്ള സോങ്ങ്. തേനും വയമ്പും ❤....by chandrika mallika.
പ്രവാസത്തിലിരുന്നു ഈ പാട്ടുകൾ കേട്ടു വേദനിക്കുന്നു 🥺🥺
ഓർമകൾക്ക് മരണമില്ല. തിരിച്ചു വരാത്ത ആ സുവർണ കാലം 💕
23/06/2024
2023 ലും ഡൗൺലോഡ് ചെയ്യാതെ യൂ ട്യൂബിൽ കേൾക്കുന്നു.
എന്റെ അമ്മയും,പപ്പയും എല്ലാവരും കൂടെ ഉണ്ടായിരുന്ന കാലം,...... ഇനി ഒന്നും തിരിച്ച് കിട്ടില്ല
Same feeling for me
ആ കാലം ഓർക്കുന്നു അതാണ് ഇ ഗാനം
"കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തിലുള്ളത് എടുക്കാൻ"വെമ്പുന്ന കാമിനിയുടെ മനസ്സ് വായിക്കാൻ കഴിയാത്ത പുളകിതകാമുകൻ...
പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. തേനും വയമ്പും നാവിൽ തൂകുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
മറക്കാൻ കഴിയാത്ത രവീന്ദ്രൻ സംഗീതം..👍👍👍
വരി ആരുടെ ആണ്
don't forget
ബിച്ചു തിരുമല സാർ
ശരിയാണ് നമ്മുടെ.. കുട്ടികാലം. ഓർമ്മ വരും ... അത്രയും മറക്കാൻ ... കഴത്ത - ഗാറമാണ്.
ശരീരത്തിൽ നിന്നും പ്രാണൻ പോകുമ്പോൾ ദാസേട്ടൻ്റെ...പാട്ട് കേട്ട് പോകണം എന്നാണ് ആഗ്രഹം...❤...നാം എല്ലാം പോയാലും ആത്മാവിനെ തൊട്ടുണർത്തുന്ന ഗന്ധർവ്വഗാനം...ഈ ലോകത്തുണ്ടാകും❤❤❤❤
ഈ പാട്ടിനുമാത്രം ഉള്ള പ്രത്യേകത ആണോ എല്ലാവരെയും കുട്ടിക്കാലം ഓർമ്മയിൽ വരുത്താൻ...
VCR കാസറ്റ് വാടകയ്ക്ക് എടുത്ത് കണ്ട സിനിമ super movie and songs my favorite
രവീന്ദ്രൻ മാഷ് ❤️❤️❤️❤️❤️
എന്റെ ഇഷ്ടഗാനം.
ആദ്യമായി ടേപ്പ് റെക്കോർഡർ ൽ മൂളാൻ അവസരം കിട്ടിയപ്പോൾ പാടിയ പാട്ടു. 5 ആം ക്ലാസ്സിലു.
നൊസ്റ്റാൾജിയ
ഇന്നും അതോർത്തു കടപ്പുറത്തൂടെ പാടി പാടി നടക്കും..❤
ശു ദ ധ സംഗീതം ഒരിക്കലും മരിക്കില്ല
യേശു sir+രവീന്ദ്രൻ സാർ.::::: സൂപ്പർ ക്രീയേഷൻ..
ഈ.. ഗാനനം : ആരും മറക്കില്ല
ഹൃദയങ്ങളെ സ്പർശിച്ച ഗാനം ഹാറ്റ്‌സോഫ്....... 🥰🥰🥰
Cheruppam muthle achan padiyum, cilonestationil ninnum kettuvalarnna nalukal.....Innale ennapol ormayilvannu.... Ente ekkalatheyum ishtagaanam. Dasu uncle you are really an amazing one.....!! 😍🙏🙏🙏🙏
What a wonderful song by Dasettan, a true classic nd an Evergreen melody...Hats off to Dasettan, Raveendran master nd Bitchu Thirumala.
രവീന്ദ്രൻ മാഷ്. പ്രണാമം
Remembering school vacation time, trip with relatives. And few of them left so early. Heart breaking remembrances.
Walking down from school then the richest gulf malayali had carried a stereo. I heard this song ran uphill to hear this song. I attempted to rewind the cassette, he teased me that I don't know to operate the music machine.
I rehearsed and sang this song for our college festival, though not good.
I began loving Kulathoopuzha Raveendran since then blended with Das uncle's voice. Das uncle had visited our Army quarter at St. Thomas Mount, Chennai several times when he was climbing his career
So Lovely is this to remember that day, the ordeal to rewind the cassette, but my quest for the song did not wait. I got a cassette from Ragamalika Chengannur.
Might have rewound and heard it atleast until the cassette reel broke, still pasted it to join, explored many ways.
Now in love with it
കാതും മനസ്സും നിറച്ച് കേൾക്കാൻ പറ്റിയ അപൂർവ്വഗാനം
മാഷാണ് മാഷ്
മറക്കാൻ കഴിയില്ല ഇ പാ ട്ട്❤❤
അടിപൊളി പാട്ട് ഇനി കിട്ടില്ല അത്ര മനോഹരം
മറക്കില്ലൊരിക്കലും
My favourite song Thankyou so much .
SAK
ആ ഒരുകാലം ഒരുവെല്ലാത്ത ഫീലിങ്ങാണ്
E song kelkkumboll ariyaathe manassill pazhya kaalam manassill nirayum❤❤
ഹാ എന്ത് മനോഹരം ❤❤❤
മനോഹരമായ ഒരു രവീന്ദ്ര സംഗീതം
❤️❤️❤️❤️
കൊതിപ്പിക്കുന്ന..പഴയ..ഒൻപതാം..വയസ്സുകാരൻ്റെ..ഓർമ്മ.. ഇപ്പൊ.അൻപത്തി..അഞ്ചു..വയസ്സ്..പഠിച്ച..സമയം..കറുകച്ചാൽ..n..s..s..സ്കൂളിൽ.മറക്കാനാവുമോ.. അ..തേൻ.. കിനിയും..നാളുകൾ.ഒന്നു..തിരിച്ചു..കിട്ടിയിരുന്നെങ്കിൽ....
Audio cassettil record cheythu kettirunna kalam...enthu nalla kalamayirunnu....
നൊസ്റ്റു 🌹🌹🌹😘😘💋💋♥️♥️♥️
ഓർമ്മകൾ മരിക്കുമോ?
മറക്കാൻ കഴിയാത്ത ഓർമ്മകൾ
Beautiful song ❤ and nice singing🎉🎉🎉❤
കഴിഞ്ഞ കാല ഓർമ്മകൾക്ക് ഈ പാട്ട് കേൾക്കുക
ഓർമ്മകൾ 😔😔😳😳😭😭😭😭😭😭😭♥️♥️♥️♥️♥️
എന്റെ ഇഷ്ട ഗാനം ❤❤❤🙏🙏😊
ഈ ഗാനം മറക്കുമോ?.. മരിച്ചാലും.....
സൂപ്പർ പാട്ടു
നൊസ്റ്റാൾജിയ ഓ ആ ഫീൽ പറഞ്ഞു തീർക്കാൻ വയ്യ 🙋🤩🤩🤩🥰🥰🥰🥰🥰🥰🥰
ഈ പാട്ട് കേൾക്‌പോൾ അന്തകൊയോ തിരിച്ചു കിട്ടിയ പോലെ.
Tavaerkkade,lallandmy,soun,leeneeshe,.happyanewer❤❤❤❤❤
Ethupolulla pattukal iniyundavumo
Entha feel
പഴയ ഒരുമകൾ............. 👌
വളരെ ഇഷ്ടമുള്ള പാട്ട്
Marakkan pattatha song ❤
💕💕💕സൂപ്പർ. ❤️❤️❤️❤️
Sweet song ❤❤
കോളജ് ക്ളാസ് കട്ട് ചെയ്ത് പുനലൂര് തായ്ലക്ഷ്മിയില് 1981/2 കണ്ട ചിത്രം
Sweet melody song
My favourite song
The golden days, golden memories,and the golden lyrics
❤❤❤
ചുമ്മാ 🔥🔥
Mysoun,taverkadu,leeneshe,laausoun❤❤
സൂപ്പർ ♥️
What a beautiful song
One of the beautiful song as composed by late Shri Ravindran master ad the song managed well to get the recognition from music lovers, as the singer in Yesudas emerged out with flying colors.
nutty
Sooper song
Wonderful song
Super
Super song🎉 2:03
Supper ganam.
Greatest song
Supersong
Beautiful song
Chill a Ranaghal sagadam undakkum
Super, super
Super song still miss u nedmudi venu
Innathe. Paattukal. Kettal. Enthinukollam. Kettal. Niruthuyittu. Oadum ithokkeyanupattu. Entha feel
Supper song
Best Song...
Very good song
❤❤
Aheea,andmy,soun,sbindu❤❤❤
നഷ്ടസ്വർഗ്ഗങ്ങളേ❤❤❤
Old is gold
My,soun,leeneshelaal❤❤