ലിസി വഴി വിനീതിനെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്തിരുന്നോ? | Sreenivasan Dhyan Srenivasn | Vineeth

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #kairalitv #kairalinews
    ലിസി വഴി വിനീതിനെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്തിരുന്നോ? | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 311

  • @sreeshmapr8525
    @sreeshmapr8525 2 ปีที่แล้ว +536

    ശ്രീനിച്ചേട്ടൻ വളരേ നല്ല മനുഷ്യൻ ആണ്.. എല്ലാം സത്യസന്ധമായി വിളിച്ചു പറയുന്നത് കൊണ്ട് അദ്ദേഹത്തിന് പല ഭാഗത്തു നിന്നും എതിർപ്പുകൾ ഏറ്റുവാങ്ങേടി വന്നു..

  • @anuprajeesh4072
    @anuprajeesh4072 2 ปีที่แล้ว +685

    ഇങ്ങനെയാവണം അപ്പനും മക്കളും. അതുപറയരുത് ഇതുപറയരുത് എന്നൊന്നും മക്കളോട് പറഞ്ഞിട്ടില്ല മക്കൾക്കു വെക്തി സ്വാദിത്ര്യം കൊടുത്തിട്ടുണ്ട്... Nice..... 💖

    • @aruns740
      @aruns740 2 ปีที่แล้ว +4

      Correct😊

    • @ajgamechanger8513
      @ajgamechanger8513 2 ปีที่แล้ว +10

      @Joseph George almost every mallu family's are like that,I don't think sudapis only

    • @mrznk8452
      @mrznk8452 2 ปีที่แล้ว +2

      @Joseph George ജോസെഫിന്റെ പെണ്ണുപിള്ളെ ഗൾഫിലോട്ടും യൂറോപ്പിലോട്ടും വിട്ടു പണിയെടുപ്പിച്ചു നാട്ടിൽ കള്ളും കുടിച്ചു കിടക്കുന്ന ആണുങ്ങൾ അല്ല സുഡാപ്പികൾ.ആണുങ്ങളാണ് പണിയെടുത്ത വീട്ടിൽ ചെലവ് നടത്തുന്നത് അല്ലാതെ പെണ്ണുങ്ങളെ anyarayath കൊണ്ടോയി കൊടുത്ത് തിന്നും കുടിച്ചു നടക്കുന്നൊരു അല്ല

    • @21svlogs49
      @21svlogs49 2 ปีที่แล้ว

      Sathym

    • @pachaparishkaari3573
      @pachaparishkaari3573 2 ปีที่แล้ว

      വ്യക്തി സ്വാതന്ത്ര്യം

  • @jtsays1003
    @jtsays1003 2 ปีที่แล้ว +252

    അന്ന് ശ്രീനിവാസൻ ടിവിക്ക് വേണ്ടി സിനിമാ എടുക്കും എന്നു പറഞ്ഞ concept ആണ്‌,ഇന്നത്തെ direct OTT റിലീസ്
    എന്താ ദീർഘവീക്ഷണം 😍

    • @butterflies2990
      @butterflies2990 2 ปีที่แล้ว +12

      സത്യം... ഞാനും അത് തന്നെ ഓർത്തു..... 🙏

    • @vineethajithu5105
      @vineethajithu5105 2 ปีที่แล้ว +2

      💯👌🏻

    • @hurryshorts
      @hurryshorts 2 ปีที่แล้ว +3

      Illuminati Illuminati

    • @JOSH_TOM
      @JOSH_TOM 2 ปีที่แล้ว +2

      Njn oorthu

    • @mishabmishab2945
      @mishabmishab2945 2 ปีที่แล้ว +1

      💯%

  • @SudheepNM
    @SudheepNM 2 ปีที่แล้ว +172

    Vineeth sreenivasan :ആൾക്കു ആരുടെയും ഒന്നും വേണ്ടേ.അദ്ദേഹം സകലകലവല്ലഭൻ 😍ശ്രീനിയേട്ടൻ 😍😍😍

  • @akhilrajraj9071
    @akhilrajraj9071 2 ปีที่แล้ว +405

    TV ചാനലിൽ റേറ്റിംഗ് കുറയുമ്പോൾ വല്യേട്ടൻ. യൂട്യൂബ് ചാനലിൽ റേറ്റിംഗ് പറയുമ്പോൾ ധ്യാൻ ഏട്ടൻ 🔥🔥🔥

    • @CTHREECREATIV
      @CTHREECREATIV 2 ปีที่แล้ว +7

      തീ 🔥😂

    • @lithinmchacko7598
      @lithinmchacko7598 2 ปีที่แล้ว +8

      Verum 5,10 per kandode irunaata dhyan Karanam 1.2 m ayi oru video

    • @Arn-h2d
      @Arn-h2d หลายเดือนก่อน

      Tv channel il rating ne valyattan enth maanga tholi cheyyunnu,.. Angane aanele flowers lum jaihind lum ore cinema idarundallo... 😂😂😂

  • @MsChinchu123
    @MsChinchu123 2 ปีที่แล้ว +94

    We need a new interview with the same four people .. I am sure it’ll be a big hit !!!

  • @bobyj8214
    @bobyj8214 2 ปีที่แล้ว +113

    Srinivasan is a genius.He doesn’t care if someone ban him. He will find another way to express his creativity and there will be viewers for him.

  • @abhilashm7698
    @abhilashm7698 2 ปีที่แล้ว +246

    ഇതിന്റെ ഇയ് ഫുൾ വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്ന എത്ര പേരുണ്ട് 😄

  • @optimusprime1504
    @optimusprime1504 2 ปีที่แล้ว +124

    പല അപ്രിയ സത്യങ്ങളും അത് ഏറ്റവും ടോപ്പിൽ നിൽക്കുന്ന ആളെപ്പറ്റിയാണെങ്കിലും തുറന്ന് പറയുന്ന ഒരു വ്യക്തിയാണ് ശ്രീനിസാർ അത് പലർക്കും അസ്വസ്ഥതകൾ ഉണ്ടാക്കുന്നത് സ്വാഭാവികം

  • @ajk4400
    @ajk4400 2 ปีที่แล้ว +188

    Sreenivasan dreamt of OTT release back then. Wow!

  • @shibinsreedhar.k
    @shibinsreedhar.k 2 ปีที่แล้ว +58

    OTT illatha samayath TV kk vendi Cinema undakkum enn paranja Sreeni Ettan mass aan!

  • @prasanthkumar6441
    @prasanthkumar6441 2 ปีที่แล้ว +37

    നല്ലൊരു മനുഷ്യൻ.
    നല്ലൊരു സുഹൃത്തുക്കളെ സ്നേഹിക്കുന്ന ആൾ

  • @amsuperhero45
    @amsuperhero45 2 ปีที่แล้ว +39

    Sweet and genuine mother .all family too

  • @MrMelvinanto
    @MrMelvinanto 2 ปีที่แล้ว +78

    കൈരളിക്കി മനസിലായി ഈ interview ഒരു ബമ്പർ ലോട്ടറി ആണ് എന്ന്..
    ഇത്ര views ഒന്നിനും കിട്ടി കാണില്ല..
    അത് കാരണം പല രീതിയിലും ഈ ഇന്റർവ്യൂ ഇനി യൂട്യൂബ് ചാനലിൽ പ്രതീകിഷികാം

  • @neethi3421
    @neethi3421 2 ปีที่แล้ว +92

    ശ്രീനിവാസനെ അധികം പേർക്കും ഇഷ്ടമാണ്. അദ്ദേഹം അദ്ദേഹത്തെത്തന്നെ സ്വയം താഴ്ത്തികെട്ടിയാണ് സിനിമയിൽ കാണുന്നത് -

    • @vibeeshvinodinianandan
      @vibeeshvinodinianandan 2 ปีที่แล้ว +8

      അതാണ് അദ്ദേഹത്തിന്റെ വിജയം

    • @JK-wd9mb
      @JK-wd9mb 2 ปีที่แล้ว +5

      Pulliye ellarum orkuna characters pulli ezthi undaki ath pulli thne cheyum.😅..that's his brilliance....nayaknekalm scoreum cheyum

  • @shibinsreedhar.k
    @shibinsreedhar.k 2 ปีที่แล้ว +64

    Entire family is so free in expressing their own views..

  • @souls2music567
    @souls2music567 2 ปีที่แล้ว +50

    Great artist Sreeniyettan.. His imaginations in his stories are outstanding .

  • @mobitech6594
    @mobitech6594 2 ปีที่แล้ว +145

    വിനീതിന്റെ വോയിസ്‌ അന്നും ഇന്നും pwoli ആണ്

    • @HaneedAnugrahas
      @HaneedAnugrahas 2 ปีที่แล้ว +5

      ഇത് കിളിച്ചുണ്ടൻ മാമ്പഴത്തിൽ പാടിയ ശേഷമുള്ള ഇന്റർവ്യൂ ആണെന്ന് തോനുന്നു.

  • @lijintuttu4117
    @lijintuttu4117 2 ปีที่แล้ว +227

    ധ്യാനിന്റെയും അമ്മയുടെയും കണ്ണൂർ സ്ലാങ് കേൾക്കാൻ നല്ല രസമുണ്ട്. വിനീതും ശ്രീനിവാസനും സംസാരിക്കുമ്പോൾ കണ്ണൂർ സ്ലാങ് വരുന്നില്ല.

    • @SurajInd89
      @SurajInd89 2 ปีที่แล้ว +7

      അളിഞ്ഞ ഭാഷ..

    • @muhammedsahal5016
      @muhammedsahal5016 2 ปีที่แล้ว +14

      @@SurajInd89 poyeda onn

    • @rayees30
      @rayees30 2 ปีที่แล้ว

      Athe

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว

      @@SurajInd89 onn podaaa

    • @holdmybeer4047
      @holdmybeer4047 2 ปีที่แล้ว

      @@SurajInd89 നീ കേൾക്കണ്ടെടേയ്

  • @rasheedkottedath4899
    @rasheedkottedath4899 2 ปีที่แล้ว +40

    ശ്രീനിവാസനും ഫാമിലിയും സൂപ്പർ 👍

  • @jithingeorge1897
    @jithingeorge1897 2 ปีที่แล้ว +23

    1:35 ശ്രീനിവാസൻ ott യുടെ സാധ്യത അന്നേ പറഞ്ഞു 👍

  • @Hareeshg123
    @Hareeshg123 2 ปีที่แล้ว +400

    Camera man നല്ലവണ്ണം പണിയെടുക്കുന്നു എന്ന് കാണിക്കാൻ ആണോ ക്യാമറയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒടിക്കളിക്കുന്നത്😂😂😂.

  • @shadilk1671
    @shadilk1671 2 ปีที่แล้ว +59

    ഒരേ wavelength dialogue ' 😎😎😂😂😂😂

  • @srijith8317
    @srijith8317 2 ปีที่แล้ว +226

    Channel മൊതലാളീ, ഞങ്ങൾ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് വേണം 😂

    • @futeditzz6500
      @futeditzz6500 2 ปีที่แล้ว +8

      Oranjaaru കഷ്ണങ്ങൾ കൂടി ഇറക്കാനുണ്ട്

    • @sHERIN-v8r
      @sHERIN-v8r 2 ปีที่แล้ว

      @@futeditzz6500 😂

  • @rahuldevraj6999
    @rahuldevraj6999 2 ปีที่แล้ว +11

    TV ക്ക് വേണ്ടി മാത്രമായി സിനിമ എടുക്കുമെന്ന് ആഹാ എന്താ ദീർഘവീക്ഷണം

  • @ammuelizabath065
    @ammuelizabath065 2 ปีที่แล้ว +97

    Omg he was predicting ott 😱
    Njan thanne ezhuthum
    Njan thanne സംവിധാനം ചെയ്യും
    ഞാൻ തന്നെ അഭിനയിക്കും
    ലെ vineeethettan- അച്ഛൻ്റെ ഈ idea ith njaning edukkuva 😁
    Dyan chettan- nikku nikku പോകല്ലേ എനിക്കും പറയാനുണ്ട് 🤭
    അങ്ങനെ ഇപ്പൊ ചേട്ടൻ മാത്രം സ്റ്റാർ അവണ്ട. 😂😆
    ചിരിച്ച് ചിരിച്ച് വഴിക്കായി.

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว +5

    Big sincere salute to srinivasan sir...great mind...he is very frank ...I am also of same sense..

  • @ASVGAMESHIFTS
    @ASVGAMESHIFTS 2 ปีที่แล้ว +81

    Basil Joseph kunjiramayanathil dhyanine koduthath correct role allayo friends❤️

  • @fullmoonpictures5030
    @fullmoonpictures5030 2 ปีที่แล้ว +38

    What a dream family 🔥🔥🔥

  • @sreekanth1751
    @sreekanth1751 2 ปีที่แล้ว +20

    വിനീത് ഏട്ടന്റെ സൗണ്ട് 🔥👌👌😍

  • @wilsonthomas748
    @wilsonthomas748 2 ปีที่แล้ว +15

    Good family നല്ല നടനായ ഈ വ്യത്യസ്ത വിക്കിയെ പെരുത്തിഷ്ടഠ

  • @veenamol9956
    @veenamol9956 2 ปีที่แล้ว +117

    സർഗത്തിലെ കുട്ടൻ തമ്പുരാനെi പോലെയാണ് ധ്യാനിന്റെയ് മറുപടി ഇരുപ്പും.ചിരി മാറ്റി നിർത്തിയാൽ.

    • @danip815
      @danip815 2 ปีที่แล้ว +1

      😂

    • @ramEez.c
      @ramEez.c 2 ปีที่แล้ว

      😂

  • @sir-cute
    @sir-cute 2 ปีที่แล้ว +29

    കാലത്തിനു മുൻപേ സഞ്ചരിച്ച ചിന്തകൾ.. ഇപ്പോ കണ്ടില്ലേ ott ഫുൾ സീരീസ്.. ഇനി മലയാളം സീരിയസ് വന്നു തുടങ്ങും

  • @Harikrishnan-ji9sj
    @Harikrishnan-ji9sj 2 ปีที่แล้ว +25

    ധ്യാൻ നല്ല formil ആണ്.......🤣🤣🤣🔥🔥🔥🔥

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 ปีที่แล้ว +93

    ധ്യാനിന്റെ ആ ഇരുപ്പ് 😂😂🙏

  • @penmedia4u
    @penmedia4u 2 ปีที่แล้ว +41

    കൈരളിയ്ക്ക് ഇപ്പോൾ ചാകര ആണ്.. ഇന്റർവ്യൂ കുറെ എടുത്തു അലക്കുന്നുണ്ട്..

  • @prashipraveen1351
    @prashipraveen1351 2 ปีที่แล้ว +214

    ഈ interviewil ഹീറോ dhyan thanne 😂

  • @jithu1369
    @jithu1369 2 ปีที่แล้ว +19

    1:32 ശ്രീനിവാസൻ കോൺഫിഡൻസ് ❤❤❤❤

  • @Takeiteasymedia
    @Takeiteasymedia 2 ปีที่แล้ว +29

    വിനീത് : നിനക്ക് എന്ത് സുഖ മാണ് ഇതിൽ നിന്ന് കിട്ടുന്നത്?

  • @santhoshkumarc2958
    @santhoshkumarc2958 2 ปีที่แล้ว +8

    its great prediction about OTT..

  • @sreeuma
    @sreeuma 2 ปีที่แล้ว +37

    So raw Dhyan 🤣❤️

  • @m._.ilton_
    @m._.ilton_ 2 ปีที่แล้ว +50

    കൈരളി
    പഴയ interview കുത്തി പൊക്കി
    😂🤣🤣
    😁

  • @സൈന്യം
    @സൈന്യം 2 ปีที่แล้ว +25

    കണ്ണൂർ ഭാഷ 🥰❤️

  • @godisgreat6442
    @godisgreat6442 2 ปีที่แล้ว +4

    എത്ര തവണ ഈ വീഡിയോ കണ്ടു. ശ്രീനിവാസൻ ❤️

  • @sc-ch9be
    @sc-ch9be 2 ปีที่แล้ว +3

    Enthoru positive aya familyanu 👌👌👌💐💐👍👍 ella familyum igane aayirunnengil ennu pratheekshikkunnu ..... Prarthikkunnu.....

  • @sudhibabu7045
    @sudhibabu7045 2 ปีที่แล้ว +7

    ധ്യാൻ പണ്ടേ ഓപ്പൺ ആണ് 🔥🔥🔥

  • @കുറവിലങ്ങാട്ടുകാരൻ

    എന്റേത് ഇതുപോലെ ഒരു കുടുംബം ആയിരുന്നേൽ ഞാൻ ഒക്കെ ടോവിനോയോ ഫഹദോ ഒക്കെ ആയി മാറിയേനെ... സൂപ്പർ ഫാമിലി

  • @NNF799
    @NNF799 2 ปีที่แล้ว +32

    ഈ ക്യാമറമാൻ എന്താ ഈ കാണിക്കണേ. നല്ലൊരു interview cameraman വെറുപ്പിക്കുന്നു.

    • @haridev84
      @haridev84 2 ปีที่แล้ว +6

      Ake oru camereye ullu ath vech ellareyum edukanam atha ithra bore.

  • @roby-v5o
    @roby-v5o 2 ปีที่แล้ว +16

    ""മനസ്സിലായോ0:14😀😀മനസ്സിലായോ0:16""

  • @ashikbabu4041
    @ashikbabu4041 2 ปีที่แล้ว +16

    ഇതിൻ്റെ ബാക്കിയും വേണം

  • @sindhup9548
    @sindhup9548 2 ปีที่แล้ว +15

    പഴയ താണ്
    സൂപ്പർ

  • @aswanthgappuzz1378
    @aswanthgappuzz1378 2 ปีที่แล้ว +20

    Uff climax sirich marich😂😂

  • @arunima4005
    @arunima4005 2 ปีที่แล้ว +28

    Njan thanae ezhuthum, njan thane abhinayikum, njan thanae savidhanam cheyyum🥳🥳😄😄🤘🏻🤘🏻🤘🏻

  • @sureshkumar-jm6nz
    @sureshkumar-jm6nz 2 ปีที่แล้ว +3

    Oru nallanadan like him ,..makkalsilude ariyapedatte ,...sreeni.. is ..great.

  • @sudhakamalasan360
    @sudhakamalasan360 2 ปีที่แล้ว +14

    Superb family nothing to hide 🙏🏻

  • @nandinib4355
    @nandinib4355 2 ปีที่แล้ว +7

    And this is the best family ---- "human"

  • @1987boy3
    @1987boy3 2 ปีที่แล้ว +87

    Tv ക് വേണ്ടി സിനിമ ഉണ്ടാക്കും..... ശ്രീനിവാസൻ
    ഇജ്ജാദി കോൺഫിഡൻസ്... 😃

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +21

    വിനീതിന്റെ ശബ്ദം

  • @elzajoseph2855
    @elzajoseph2855 2 ปีที่แล้ว +8

    Troll കണ്ട് ഇതുവഴി വന്നവർ ഒണ്ടോ 😂😂😂

  • @abhikanthsabu4919
    @abhikanthsabu4919 2 ปีที่แล้ว +60

    Dhyaan😂😂😂....Sherikum kunjiramayanathile lalu

  • @pranadharshan8996
    @pranadharshan8996 2 ปีที่แล้ว +30

    സിനിമ ഫീൽഡിലും ക്രാഫ്റ്റ്ലും ജീനിയസ് ആണെന്ന് പുള്ളിക്ക് തന്നെ അറിയ.. ഞാനൂലുകൾ എത്ര കൂടി നിന്നന്നാലും തൊടാൻ പറ്റില്ലെന്നും
    എജ്ജാതി കോൺഫിഡൻസ്

  • @fraanciskd228
    @fraanciskd228 2 ปีที่แล้ว +1

    Sreeniyettan is Great Artist. ..congratulations. .with family. ..🙋😃....godbless. ..

  • @carefullycareless6258
    @carefullycareless6258 2 ปีที่แล้ว +12

    9:12 ധ്യാൻ😂😂😂😂😂

  • @anupkkm10
    @anupkkm10 2 ปีที่แล้ว +3

    dhyanite last dailogue..pwolichu

  • @athulk8683
    @athulk8683 2 ปีที่แล้ว +8

    1:25 ippozhathe OTT

  • @adarshkm5761
    @adarshkm5761 2 ปีที่แล้ว +14

    Sreeni❤️ Aaa adhesham lalettan alle😁😁

  • @tuttumon2517
    @tuttumon2517 2 ปีที่แล้ว +6

    9:14 just മിസ്സ്

  • @magicmoments4400
    @magicmoments4400 2 ปีที่แล้ว +8

    Last Annan thug 😎😂

  • @krishnananthu3778
    @krishnananthu3778 2 ปีที่แล้ว +8

    Nice family 👌🎈👍

  • @arunrio5245
    @arunrio5245 2 ปีที่แล้ว +27

    അടുത്ത ഐറ്റം എത്തി....
    പൂരം കൊടിയേറി മക്കളെ

  • @Muhammedckshan
    @Muhammedckshan 2 ปีที่แล้ว +5

    old is gold

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 2 ปีที่แล้ว +1

    നല്ല സ്നേഹമുള്ള കുടുബം

  • @neenafrancis2858
    @neenafrancis2858 2 ปีที่แล้ว +83

    Dhyan:eattavum kooduthal enjoy cheyyanathu eattan ayirikkum😆

    • @jafarnest8057
      @jafarnest8057 2 ปีที่แล้ว +12

      ellam polich kayyilkoduthu

    • @Viishnujithhd
      @Viishnujithhd 2 ปีที่แล้ว +1

      🤣🤣🤣

    • @gem1305
      @gem1305 5 หลายเดือนก่อน

      Who is that actor

  • @parvathynair9236
    @parvathynair9236 2 ปีที่แล้ว +10

    Camera man എ ഉറുമ്പ് കടിക്കുന്നുണ്ടോ 🥴🥴🥴ഒരിടത് അടങ്ങി നിക്കുന്നില്ലല്ലോ 😬😬

  • @aswanthgappuzz1378
    @aswanthgappuzz1378 2 ปีที่แล้ว +17

    Le dhyan:chettan athra manyan onum alla
    Vineeth::vendayirnu

  • @vishnuramesh755
    @vishnuramesh755 2 ปีที่แล้ว +6

    അടുത്ത സാധനം എത്തി മക്കളെ 😅 ❤

  • @dkfilmcompany6056
    @dkfilmcompany6056 2 ปีที่แล้ว +4

    Dhyan last dialogue 😆😆

  • @overtherainbow12345
    @overtherainbow12345 4 หลายเดือนก่อน +1

    Ente Dhyaane!

  • @nodramazone
    @nodramazone 2 ปีที่แล้ว +16

    Lol🤣🤣 ithraye ulloo? Eppo baaki varum- katta waiting

  • @malayalithings4640
    @malayalithings4640 2 ปีที่แล้ว +46

    ആ അടുത്ത കുത്തിപൊക്കൽ 😂😂😂

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +94

    ഇതിന്റെ ലാസ്റ്റ് ട്രോളന്മാർക് എന്തേലും കിട്ടും 😂

    • @ameerzuhail
      @ameerzuhail 2 ปีที่แล้ว +5

      അതൊക്കെ എപ്പളെ ട്രോളി ബോധിപ്പിച്ചു...

  • @manojkm1721
    @manojkm1721 2 ปีที่แล้ว +31

    ധ്യാൻ - നിനക്ക് ഇനിയും മതിയില്ലേട യുറ്റൂബർ - ഒരു കൈയ്യബദ്ധം നാറ്റിക്കരുത്

  • @laughandlive6720
    @laughandlive6720 2 ปีที่แล้ว +24

    ചേട്ടനെ വീണ്ടുംഎയറിൽ കേറ്റി😂😂, ഏറ്റവും കൂടുതൽ എഞ്ജോയ് ചെയ്യുന്ന ത് ഏട്ട നായിരിക്കും 😂😂

  • @jeenapaul13
    @jeenapaul13 2 ปีที่แล้ว +1

    End പഞ്ച് കലക്കി...

  • @keralavibes6559
    @keralavibes6559 2 ปีที่แล้ว +13

    4.16 ore wavelength dialogue

    • @abdullahh3378
      @abdullahh3378 2 ปีที่แล้ว +1

      തണ്ണീർമത്തൻ ദിനങ്ങൾ

  • @Quickandeasycooking752
    @Quickandeasycooking752 2 ปีที่แล้ว +4

    Dhyan nalla oru actor thanneyaanu adi kappyare kootamanil he acted well 🔥 chances kityal.polikum

  • @moviemaniac1553
    @moviemaniac1553 2 ปีที่แล้ว +17

    Dhyan correct Laalu aan🤣.

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +3

    God bless you all
    Thanks for the vedio

  • @VaishakRajeev
    @VaishakRajeev 2 ปีที่แล้ว +14

    9:16 Aah vineeth inte aah action cameraman oode cut aakan parayunat alle enn ore samshayam😅

  • @LKN91
    @LKN91 2 ปีที่แล้ว +12

    Atahaanu athinte puruse 😃 dhyan is hilarious

  • @geethansundar
    @geethansundar 2 ปีที่แล้ว

    Love you sreenee 🙏

  • @arunandrewsphilip1786
    @arunandrewsphilip1786 2 ปีที่แล้ว +1

    Dhyan😎

  • @medlife9431
    @medlife9431 2 ปีที่แล้ว +18

    Ethillum trollan ulla ethekillum undakkum 😂😂😂

  • @sijukottackal1808
    @sijukottackal1808 5 หลายเดือนก่อน

    Legend ❤

  • @sajibinoy4888
    @sajibinoy4888 2 ปีที่แล้ว +8

    Dhyan aann highlight 😂😂

  • @harshadca791
    @harshadca791 2 ปีที่แล้ว +3

    Thug family 😂😂😂😂😂😂👍❤❤❤❤❤🥰🥰

  • @jacksparrowjp4318
    @jacksparrowjp4318 2 ปีที่แล้ว +10

    ക്യാമറാമാൻ അവിടെ എവിടെയെങ്കിലും ഒന്ന് നിന്നൂടെ

  • @savadsavutechy5162
    @savadsavutechy5162 2 ปีที่แล้ว +1

    🔥🔥🔥🔥🔥👍👍

  • @vrindhaabhilash2358
    @vrindhaabhilash2358 2 ปีที่แล้ว +1

    കുഞ്ഞിരാമായണം ഓർമ വന്നു 😄😄😄😄

  • @YkolStories
    @YkolStories 2 ปีที่แล้ว

    Last pwoliii