പ്രോഗ്രാമിനായി ഞങ്ങൾ ജാർഖണ്ഡിൽ എത്തിയപ്പോൾ | Jharkhand Vlog by Subi Suresh

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • സാജൻ പള്ളുരുത്തിയ്ക്കും ടീമിനുമൊപ്പം പ്രോഗ്രാമിനായി ഞാൻ ജാർഖണ്ഡിൽ എത്തിയപ്പോൾ #subisuresh #jharkhand
    Jharkhand is a state in eastern India. It's known for its waterfalls, the elegant Jain temples of Parasnath Hill and the elephants and tigers of Betla National Park. The state capital of Ranchi is a gateway to the park. It features the 17th-century Jagannath Temple, a Hindu shrine and the Jharkhand War Memorial.
    *** Follow us on ***
    TH-cam : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

ความคิดเห็น • 194

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm ปีที่แล้ว +380

    സുബിയുടെ ഈ ചാനൽ stop ആകരുതെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ... എന്റെ അഭിപ്രായം പറയുകയാണെങ്കിൽ സഹോദരനും, വൈഫും കൂടി മുന്നോട്ട് കൊണ്ടുപോകണം ഞാനും എന്നെപോലെ ഒരുപാട് സുബിയെ സ്നേഹിക്കുന്ന ആളുകളുടെ full support ഉണ്ടാകും... അങ്ങനെ ഞങ്ങൾക്ക് സുബിയുടെ presence കിട്ടുമല്ലോ അത്രക്കും ഇഷ്ടമുള്ള ഒരു കലാകാരി ആയിരുന്നു 🙏🌹ഹൃദയവേദനയോടെ 🙏🌹😘🥰😍

  • @AVANITEAM
    @AVANITEAM ปีที่แล้ว +103

    ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത് 😔മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റണില്ല,ഇപ്പോഴും നമ്മളോടൊപ്പം ഉണ്ടെന്ന തോന്നൽ...സുബിയുടെ ഭാഗ്യം.ചാർഗഡിൽ പോയി സ്ഥലങ്ങൾ കണ്ടു ആ അറിവ് മറ്റുള്ളവർക്കും പകർന്നു തന്നു....ഇപ്പോഴും മനുഷ്യ മനസുകളിൽ മരിക്കാതെ സുബി ഇപ്പോഴും ഉണ്ട് 😭😭🙏🏽🙏🏽

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +54

    എന്റെ കുട്ടി നീ ഞങ്ങളെ അവസാനം karayipichu അല്ലെ 😢😢😢😢, ഇതി നായി ആയിരുന്നു ഇത്ര കണ്ട് ചിരിച്ചത് 💔😥😥😥😥😥

  • @ichutoxic2572
    @ichutoxic2572 ปีที่แล้ว +68

    🥺 വിശ്വസിക്കാൻ പറ്റുന്നില്ല ചേച്ചി ഇത്ര പെട്ടെന്ന് ന്നങ്ങളെ വിട്ടു പോകുമെന്ന് 🥺🥺🥀

  • @noufalm902
    @noufalm902 ปีที่แล้ว +57

    വിയോഗം അറിഞ്ഞപ്പോ ഞെട്ടിപ്പോയി
    ആദരാഞ്ജലികൾ 🌹🌹🌹

  • @lilyjoseph9038
    @lilyjoseph9038 ปีที่แล้ว +33

    അവശത ഉണ്ടെന്ന് തോന്നുന്നു. മരുന്നെല്ലാം ക്രിത്യമായി കഴിച്ചിരുന്നു വെങ്കിൽ ഞങ്ങൾക്ക് ഇന്ന് സുബിയെ നഷ്ടപ്പെടില്ലായിരുന്നു.

  • @itsme-sukanya
    @itsme-sukanya ปีที่แล้ว +24

    ചേച്ചി..നന്നായി rest eduthirunnekil ഞങ്ങളെ വിട്ട് പോവില്ലായിരുന്നു 😥.വല്ലാത്തൊരു നഷ്ട്ടം ആയി പോയി

  • @SujalacSuja
    @SujalacSuja ปีที่แล้ว +45

    സുബി നമ്മുടെ മനസ്സിൽ ഒരിക്കലും മരിക്കില്ല 🙏🙏

  • @dinkuminkuvlog
    @dinkuminkuvlog ปีที่แล้ว +73

    നടത്തം കാണുമ്പോ അറിയാം ക്ഷീണം, ശരീരത്തിൽ നീരും ഉണ്ട്

    • @shailashukoor9281
      @shailashukoor9281 ปีที่แล้ว +5

      Athe

    • @animmavarghese970
      @animmavarghese970 ปีที่แล้ว +3

      Correct

    • @vilasinipola542
      @vilasinipola542 ปีที่แล้ว +2

      സത്യം

    • @manjusajeev1978
      @manjusajeev1978 ปีที่แล้ว +3

      അതെ പ്രാഞ്ചി പ്രാഞ്ചി നടക്കുന്നു

    • @MayaMaya-ec8lc
      @MayaMaya-ec8lc ปีที่แล้ว +3

      അതെ ഒന്ന് കൂനു പോലെ ഷീണം കൊണ്ടു പാവം 🥲🥲🥲🥲🥲

  • @beenacherian182
    @beenacherian182 ปีที่แล้ว +3

    വീഡിയോ കാണുന്നത് ഇപ്പോൾ ആണ്... ഒരിക്കലും മരിക്കാത്ത ഓർമ്മകൾ നൽകി യാത്ര ആയി 😭... വലിയ നഷ്ടം ആയി.. മലയാളികൾക്ക്. മണിച്ചേട്ടന്റെ മരണം പോലെ സുബി യുടെ മരണവും ഒരു ഷോക്ക് ആയിപോയി 🙏🙏

  • @lucyvarkey5788
    @lucyvarkey5788 ปีที่แล้ว +37

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല😭 ആദരാഞജലികൾ 🙏🙏🙏

  • @0faizi
    @0faizi ปีที่แล้ว +11

    RIP 🌹🌹🌹🌹 ചേച്ചിയുടെ ഒരുപാട് വീഡിയോസുകൾ കണ്ടിട്ടുണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് ഇപ്പോൾ ഇതാ വേദനിപ്പിച്ച കടന്നുപോയി

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +9

    അപ്പോൾത്തന്നെ പനിയോ ജലദോഷം ഒക്കെ ഉണ്ട്,, ശ്വാസം എടുക്കാനും, നിവർന്നു നടക്കാനും ഒക്കെ ബുദ്ധിമുട്ടുണ്ട്,, കൂടെ ഉള്ളവരെങ്കിലും നിർബന്തിച്ചു അഡ്മിറ്റ്‌ ചെയ്യണമായിരുന്നു,, പോയി വന്നിട്ടെങ്കിലും,, 😰😰ഇനീ പറഞ്ഞിട്ടെന്താ

  • @princedigitalbusiness2731
    @princedigitalbusiness2731 ปีที่แล้ว +36

    ചടുലമായ നടത്തവും എന്തിനും നിറചിരിയോടെ ഉള്ള സംസാരവും എല്ലാം ഒരു ഓർമ്മകൾ ആക്കി മടങ്ങിയ പ്രിയ കലാകാരിക്ക് പ്രണാമം 🌹🌷 🙏

  • @vaishnavs.m4313
    @vaishnavs.m4313 ปีที่แล้ว +22

    സുബി ചേച്ചി ഒരായിരം പ്രണാമം 🌹🌹🌹🌹🌹

  • @littothomas7392
    @littothomas7392 ปีที่แล้ว +40

    ഈ യാത്ര കഴിഞ്ഞു വീട്ടിൽ എത്തി അടുത്ത ദിവസം തന്നെ ഹോസ്പിറ്റലിൽ ആയി.. വിശ്വസിക്കാൻ പറ്റാത്ത വിടവ്. 🌹🌹🌹🌹😰😰😰. പ്രണാമം. ചേച്ചി 🌹🌹

    • @shailashukoor9281
      @shailashukoor9281 ปีที่แล้ว +2

      E chithrathil subiyude faceil neerkettu ullathpole. Aniku mathramano angine thonniye. Pranamam subi. Anikum thankale orupaad eshtayrunu

  • @jacinthajeyam672
    @jacinthajeyam672 ปีที่แล้ว +8

    Can’t still believe she is no more..such a bubbly lady.

  • @sandhyavp8954
    @sandhyavp8954 ปีที่แล้ว +6

    E yathra ozhivakki ,hospitalil poyirunnejil innum subi jeevichirunnene!! 💔💔💔💔💔😭😭😭😭😭😭

  • @sreekuttan2004
    @sreekuttan2004 ปีที่แล้ว +8

    ee Jharkhand program ozhivakkamarnu...aarogysm veendum mosham aavan karanam ee program aarnu....Jaundice ullapo rest cheyamarnile Subi.....Athreykum ishtam konda parayunne.....Rest eduthenkil ipozhum Subi namude koode udnarnene :(

  • @sreepriyanka8264
    @sreepriyanka8264 ปีที่แล้ว +3

    സുബി ചേച്ചി de ചാനൽ നിർത്തരുത് മുൻപോട്ട് കൊണ്ടുപോണം, വിശ്വസിക്കാൻ പറ്റുന്നില്ല ചേച്ചി ഇനി ഇല്ല എന്നു,

  • @jomolthomas07
    @jomolthomas07 ปีที่แล้ว +10

    ജോണ്ടിസ് ഉണ്ട് എന്നറിഞ്ഞിട്ടും റെസ്റ് എടുക്കാത്ത യാത്ര എന്തിനാരുന്നു എന്നു മനസിലാകുന്നില്ല .... കൂട്ടത്തിലുള്ളവർ ആ യാത്രയിൽ സുബിക്ക് തീരെ വയ്യാ എന്നു മനസിലാക്കുന്നു പോലും ഇല്ല ....ഇനിഎങ്കിലും സുഖമില്ല എന്നു കണ്ടാൽ യാത്ര അല്ല
    ലൈഫ് ഇസ് important

  • @nisarabdul5621
    @nisarabdul5621 ปีที่แล้ว +1

    subiyude ee Chanel brother and best friend mumbott kond pogugayanengil avalk oru pudhujanmam nalgunnadin tulyamayi feel cheyyum

  • @bindunkutty704
    @bindunkutty704 ปีที่แล้ว +23

    നല്ല പരിപാടി ആയിരുന്നു, നേരിൽ കാണാൻ പറ്റിയതിൽ സന്തോഷം 😊

  • @jessythomas6350
    @jessythomas6350 ปีที่แล้ว +1

    ലാസ്റ്റ് ചെയ്ത സ്റ്റേജ് പ്രോഗ്രാം... മിസ്സ്‌ you... And ലവ്.... സുബി... 😢😢😢

  • @pulsofplus8374
    @pulsofplus8374 ปีที่แล้ว +6

    Voicil nalla ksheenam und ..body neer ullathupole ..miss uuu chechiii

  • @Julie-pb7fe
    @Julie-pb7fe ปีที่แล้ว +19

    You made us laugh for so many years Subi. You will be remembered and missed . May your soul rest in peace🙏

  • @beyula5609
    @beyula5609 ปีที่แล้ว +27

    ഈ വീഡിയോ കാണുബോഴേ അറിയാം ശാരീരിക ബുദ്ധി മുട്ട്, എപ്പോഴും ഉള്ള ആ ഒരു എനർജി ഈ വിഡിയോയിൽ ഇല്ല

    • @anniemathew8808
      @anniemathew8808 ปีที่แล้ว +1

      Yes she looks very tired in this video 😢

  • @beenas9753
    @beenas9753 ปีที่แล้ว +10

    ഈ സമയത്തു തീരെ വയ്യാ എന്ന് കാണുമ്പോൾ അറിയാം. ശബ്ദം പോലും മാറിയപോലെ 😪😪

    • @meera.gmeera2319
      @meera.gmeera2319 ปีที่แล้ว

      നടക്കുന്നതുപോലും എന്തോപോലെ. പാവം സുബി. 😔😔😔

  • @stanlyjohn5496
    @stanlyjohn5496 ปีที่แล้ว +5

    ഈ സമയത്ത് പനി ഉണ്ടായിരുന്നു ശ്ശൊ എന്ത എന്ത് പറയുവാൻ ആണ്
    ഇപ്പോൾ ആണ് ഞാൻ കാണുന്നത്
    പ്രണാമം🌹🌹🌹🌹

    • @riyariya7961
      @riyariya7961 ปีที่แล้ว +1

      Fever mathralla stanlee....manjappitham undarunnu....karyamakathe poyatha....Rahul paranju....enth cheyyan vidhi adayirikkam

  • @alamelumm4458
    @alamelumm4458 ปีที่แล้ว

    ഇതിൽ നല്ലപോലെ കിതക്കുന്നുണ്ട്. ശബ്ദത്തിനും നല്ല വ്യത്യാസം. അസുഖം കൊണ്ടു നടന്ന് എല്ലാം മറന്ന്...... ഇന്നും കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

  • @shailaasees2945
    @shailaasees2945 ปีที่แล้ว +3

    ശരീരം നീര് വന്നു വണ്ണം വെച്ചിട്ടുണ്ട് പാവം ഇത്രയായിട്ടും ആരും ഇത് ശ്രദ്ധിച്ചില്ലേ

  • @yamunapanicker9024
    @yamunapanicker9024 ปีที่แล้ว +12

    പാവം ...ഇതിൽ കാണുമ്പൊ ഒരു ക്ഷീണമുണ്ട് നടപ്പിൽ ഒക്കെ...''😔🤔

  • @bettymathew2722
    @bettymathew2722 ปีที่แล้ว +6

    3 ആഴ്ച മുൻപുള്ള vedio ആണ് ഇത്. അപ്പോഴേ e പാവം കുട്ടിക്ക്
    മേല.

  • @nasizenha9652
    @nasizenha9652 ปีที่แล้ว +11

    ഇച്ചിരി വയ്യാത്ത പോലെ ഉണ്ട് നടക്കുന്നദ് അന്നൊക്കെ എന്ധോ ഷീണം ഇണ്ടോ ആർക്കറിയാം പാവം 😢😢😢😢

  • @leespot2022
    @leespot2022 ปีที่แล้ว +17

    പരിപാടി കഴിഞ്ഞോ സുബി? ഞാൻ അറിഞ്ഞില്ല ☹️ഞാൻ jharkhand, jamshedpur ആണ് താമസം.. അറിഞ്ഞെങ്കിൽ വരാമായിരുന്നു.. Enjoyed ur വീഡിയോ 😍#leespot..

    • @advaith8362
      @advaith8362 ปีที่แล้ว +2

      Bro പരിപാടിയും കഴിഞ്ഞു സുബി നമ്മളെ എല്ലാം വിട്ടു പോയി 😭😭😭😭 ഒരിക്കലും തിരിച്ചു വരാത്ത സ്ഥലത്ത്

  • @sonajoy3100
    @sonajoy3100 ปีที่แล้ว +6

    Last Avareyokke parichayapeduthunnath thott sound clear allayirunn.. baki kollam..☺️👍

    • @prasadp.r6996
      @prasadp.r6996 ปีที่แล้ว

      Vayyashekayunlla poli thonnunu

  • @Johannastalks
    @Johannastalks ปีที่แล้ว +6

    വയറോക്കെ വീർത്തു vallathaayirikunnu....

  • @mercyabraham2147
    @mercyabraham2147 ปีที่แล้ว +2

    Eppozhe Suby kke vayya ennu thonnunmu pavam orikkalum marakkan pattilla Rest in peace Subyeeee

  • @thetruth1682
    @thetruth1682 ปีที่แล้ว +3

    Ithil vayazhaka und. Breath lum jaladhoshom om vayarum. Vayaru engane akarund liver nu entelum vanal.

  • @thomas.abraham.mannil
    @thomas.abraham.mannil ปีที่แล้ว +2

    Hospitalise aakunnathu munpe last video yum upload cheythallo. Valltha oru vedana.

  • @yaseenm2931
    @yaseenm2931 ปีที่แล้ว +2

    കയ്യും മുഖ വും നോക്കുമ്പോൾ അറിയാം ക്ഷീണത്തിൽ ഉണ്ട്

  • @kunjoosk7890
    @kunjoosk7890 ปีที่แล้ว +1

    Cold okke und paavam.. 😔😔 mookk valikkunnu idakkidakk 😔😔😔

  • @rosemolethampi7797
    @rosemolethampi7797 ปีที่แล้ว +5

    Painful and precious 💞💞 gift.

  • @sakkerhussain
    @sakkerhussain ปีที่แล้ว +5

    ആദരാഞ്ജലികള്‍ 🌹

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว +9

    Idil body change sherickum undu

  • @naseefck
    @naseefck ปีที่แล้ว +21

    maranathin shesham kanunnavarundo

    • @_jichooz_cutz
      @_jichooz_cutz ปีที่แล้ว +1

      Ippozhaanu കാണുന്നത്.. സഹിക്കാൻ കഴിയുന്നില്ല

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 ปีที่แล้ว +1

      Njanum 😥🌹😥

  • @thetruth1682
    @thetruth1682 ปีที่แล้ว +1

    Ningal e channel nirtharuthu. Continue doing it

  • @rajalekshmiravi8738
    @rajalekshmiravi8738 ปีที่แล้ว +4

    Sound illa.

  • @tanichacko5802
    @tanichacko5802 ปีที่แล้ว +4

    Can't believe that you are no more😭😭

  • @ananduvarkala5195
    @ananduvarkala5195 ปีที่แล้ว +7

    13.20 sounds ellallo

  • @ammu78216
    @ammu78216 ปีที่แล้ว +4

    Pranamam sister😢🙏🙏🙏🙏

  • @bindunkutty704
    @bindunkutty704 ปีที่แล้ว +11

    ശബ്ദം ഇല്ലല്ലോ അവസാനത്തിൽ

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +3

    Feeling emotional rip sister

  • @nisha8279
    @nisha8279 ปีที่แล้ว

    Subeede stage performances koodi upload cheyyamo

  • @achummapk6769
    @achummapk6769 ปีที่แล้ว +3

    Vayyand Alle ee nikkanadh

  • @jomoljoy681
    @jomoljoy681 ปีที่แล้ว +1

    അതെ നീര് നല്ലപോലെ ഉണ്ട്

  • @sobhanath3550
    @sobhanath3550 ปีที่แล้ว

    Mole subi ellavareyum vittu poyallo kutty ❤❤🙏🙏

  • @rasithakr-it3bp
    @rasithakr-it3bp ปีที่แล้ว

    Ente subi sammathikkunnu U R Great

  • @hamdhafathima1521
    @hamdhafathima1521 ปีที่แล้ว +8

    ആദരാഞ്ജലികൾ 🙏🏻🙏🏻🥺🥺🌹🌹

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +1

    ഇവിടുന്നവും മഞ്ഞപ്പിത്തം തുടങ്ങിയത്,, അത്ര നല്ല വെള്ളം ആവില്ല ചിലപ്പോ, ഹോട്ടലിൽ ഒക്കെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +1

    കിതപ്പും ക്ഷീണവും നോക്കിയില്ല.യാത്രചെയ്തു...

  • @Shs870
    @Shs870 ปีที่แล้ว

    Heartfelt condolences. Audio muted in most of the part

  • @jayamenon1279
    @jayamenon1279 ปีที่แล้ว +2

    PRANAMAM 🙏🙏🙏🙏🙏

  • @thatwhatim
    @thatwhatim ปีที่แล้ว +1

    e channel il ninn enni orikalum subi ude reply undaakila enn orkumpom.....🙏

  • @Sasura7349
    @Sasura7349 ปีที่แล้ว

    Ranchi nd kairali school..ethra time visit chaidu..

  • @bobynair
    @bobynair ปีที่แล้ว +8

    Rest in peace 🙏🙏🙏

  • @PBS488
    @PBS488 ปีที่แล้ว

    കരഞ്ഞുപോയി മോളെ റെസ്റ്റ് n peace 🙏🙏

  • @Lifestyle_kv
    @Lifestyle_kv ปีที่แล้ว +6

    Jaundice ഉണ്ട് എന്ന് അറിഞ്ഞിട്ടാണ് rest എടുക്കാതെ ഇങ്ങനെ effort എടുത്തത്.

  • @nisarabdul5621
    @nisarabdul5621 ปีที่แล้ว

    Subi"s final show tour and Last flight journey 😥😥

  • @nanichand
    @nanichand ปีที่แล้ว

    പാവം രോഗവും വെച്ചു happy ആയി. 🤔

  • @sindhus6320
    @sindhus6320 ปีที่แล้ว +4

    മോളെ ആരോഗ്യം സൂക്ഷിക്കാതെ ഇത്രപെട്ടെന്ന് വിടപറഞ്ഞല്ലോ ഒരുപാടു സങ്കടം മണിയും ഇങ്ങനെ പോയി രണ്ടുപേരെയും ഒരുപാടിഷ്ടമായിരുന്നു 🙏

    • @sujathanair1426
      @sujathanair1426 ปีที่แล้ว +2

      Kannu nirayathe kaanan pattunnilla...... 😭😭😭😭😭

  • @nayandevmadhav
    @nayandevmadhav ปีที่แล้ว

    Njn Amma.
    Kure kaanatha places, athum rasakaramayi avatharipikkan ini aalilla.

  • @binyjose1479
    @binyjose1479 ปีที่แล้ว +2

    Good😘😘

  • @nidinhari258
    @nidinhari258 ปีที่แล้ว

    So sweet

  • @beenakvarughese806
    @beenakvarughese806 ปีที่แล้ว

    നടപ്പിൽ എന്തോ പ്രോബ്ലം ഉണ്ട് fever ഉണ്ട് പക്ഷെ അത് വക വാക്കായത്തെ, എന്തു chayan☝️

  • @annieshibuannie8279
    @annieshibuannie8279 ปีที่แล้ว

    ഞാൻ ഇതിനു മുൻപും വീഡിയോകൾ കാണാറുണ്ട് എനിക്കു ഭയങ്കര വിഷമം ആണ് 😪

  • @ib3336
    @ib3336 ปีที่แล้ว +1

    Rest എടുത്തില്ല. മരുന്നും പഥ്യവും സമയത്ത് എടുത്തില്ല.

  • @radhikaan2863
    @radhikaan2863 ปีที่แล้ว +2

    ദൈവമേ എത്ര സന്തോഷത്തോടെയാണ് രാഹുലും subiyum...ഇനിയില്ലല്ലോ

  • @divyachandran7551
    @divyachandran7551 ปีที่แล้ว +2

    Enthine aanedaa eghane asugam vechu poyath onn sradthichukoodayirunile🥲🙏🏻❤️

  • @Thomasthenguvila
    @Thomasthenguvila ปีที่แล้ว +1

    Pavam subu😢

  • @renukakrishna3754
    @renukakrishna3754 ปีที่แล้ว +1

    Video last onnum kelkan vayya

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 ปีที่แล้ว +2

    ഹോ...സഹിക്കാന്‍ കഴിയുന്നില്ല.... രംഗബോധം ഇല്ലാത്ത കോമാളി.. സുബിയെയും കൊണ്ടുപോയി....

  • @jeweljibishponnu1365
    @jeweljibishponnu1365 ปีที่แล้ว +2

    3 weeks mumpe eduta viedio.😭😭

  • @simmysajujohn1765
    @simmysajujohn1765 ปีที่แล้ว

    Miss you dear

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Soundinum,,, othiri,,, vyathasam,,,,

  • @abhilash0810
    @abhilash0810 ปีที่แล้ว +3

    Very well done travel video!

  • @manjul1806
    @manjul1806 ปีที่แล้ว +3

    Miss u subi 😥

  • @santoshpillai8689
    @santoshpillai8689 ปีที่แล้ว +3

    Saund clear alla

  • @Gkm-
    @Gkm- ปีที่แล้ว +2

    Rip 😭

  • @Jancy444
    @Jancy444 ปีที่แล้ว +5

    ഈ വിഡിയോയിൽ എത്ര ആക്റ്റീവ് ആണ്. വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാവരെയും വിട്ട് പോയി എന്ന്

  • @jessymathew6884
    @jessymathew6884 ปีที่แล้ว

    🙏🙏

  • @mayasuku4295
    @mayasuku4295 ปีที่แล้ว +1

    🥰

  • @leespot2022
    @leespot2022 ปีที่แล้ว +7

    സുബി Jamshedpur visit ചെയ്തിരുന്നോ? Beautiful city ആണ് കേട്ടോ.. വരുന്നോ Jamshedpur കാണാൻ?

    • @nyleshk9144
      @nyleshk9144 ปีที่แล้ว +2

      She is no more.🌹😒

    • @user-or1ce7ez5w
      @user-or1ce7ez5w ปีที่แล้ว +1

      ഇനിയിപ്പോ അടുത്ത ജന്മം കാണാം 😑😔

    • @lalithak.p5654
      @lalithak.p5654 ปีที่แล้ว +1

      ഗോഡ് call ബാക്ക് ഹേർ........ 😔😔😔😔🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🤔😭😭😭

    • @ambilyraj9415
      @ambilyraj9415 ปีที่แล้ว

      Ini pattillallo 😭😭😭.paavam.kurach self care koduthirunnenkil paavam mummy kk mole nashtappedillayirunnu

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว

    👌👌

  • @sherlyshaji2967
    @sherlyshaji2967 ปีที่แล้ว +2

    If you had taken care, you would have lived for us .

  • @ajithasabu3194
    @ajithasabu3194 ปีที่แล้ว

    Pranamam

  • @kajchapinaadam9540
    @kajchapinaadam9540 ปีที่แล้ว +1

    😢 😢 😢 pranamam....😢

  • @sulesh1986
    @sulesh1986 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @mercyabraham2147
    @mercyabraham2147 ปีที่แล้ว +1

    Chanal stop aakkalle

  • @vanajakumari2244
    @vanajakumari2244 ปีที่แล้ว

    🌹