റോഡ് നിർമിച്ചത് തണ്ണീർത്തടം നികത്തി;ഹൈലൈറ്റ് ഗ്രൂപ്പിന്റെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്| HiLITE Group

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2023
  • #HiLITEGroup #IllegalConstruction #KeralaNews#AsianetNewsLive #KeralaNewsLive #MalayalamNewsLive
    റോഡ് നിർമിച്ചത് തണ്ണീർത്തടം നികത്തി; നിർമാണം നിർത്തി വയ്ക്കാൻ വില്ലേജ് അധികൃതർ നോട്ടീസ് നൽകിയിട്ടും നിർമാണം തുടരുന്നു, ഹൈലൈറ്റ് ഗ്രൂപ്പിന്റെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്, ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസിവ്
    #HiLITEGroup #IllegalConstruction #KeralaNews
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 82

  • @christydaniel4140
    @christydaniel4140 ปีที่แล้ว +44

    പാവപെട്ടവൻ സ്ഥലം നികത്തുമ്പോൾ കൊടി കുത്തിയിട്ട് പോകുന്നവന്മാര് ഒക്കെ ഇപ്പോ എവിടെ... നക്കാപിച്ച കിട്ടി കാണും

    • @afsalaboobacker3450
      @afsalaboobacker3450 ปีที่แล้ว +1

      👍, പിന്നല്ലാതെ, നാറികൾ

    • @Unknown-up4jp
      @Unknown-up4jp ปีที่แล้ว +3

      അവർക്ക് വായ അടക്കാൻ വേണ്ടത് ഈ വാമ്പന്മാർ കൊടുത്തിട്ടുണ്ടാവും

  • @bicyclediary7990
    @bicyclediary7990 ปีที่แล้ว +24

    പണത്തിനു മീതെ പരുന്തും പറക്കില്ല. എല്ലാ നിയമങ്ങളും സാധാരണക്കാർക്ക് മാത്രമെ ബാധകം ഒള്ളു . മുതലാളിമാർക്ക് മറെറ്റൊരു നിയുമാണ്. shylock സിനിമയിൽ സിദ്ദീഖിന്റെ അടുത്ത് പരാതി പറയുന്ന ആ കുടുംബത്തെ ഓർമ്മ വരുന്നു.🤬

  • @kadyadi
    @kadyadi ปีที่แล้ว +14

    അല്ലേലും പാവപ്പെട്ടവന്റെ നെഞ്ചത്തു കേറാൻ മാത്രേ ഇവിടുത്തെ govt. അറിയൂ

  • @broagent5649
    @broagent5649 ปีที่แล้ว +26

    കൈകൂലി സർക്കാർ ഇതിന് കേസില്ല 🤣🤣🤣🤣

  • @Uksays
    @Uksays ปีที่แล้ว +6

    ശബ്ദ്ദ മലിനീകരണം വായു മലിനീകരണം എന്തോന്നെടെ ഇതൊന്നും ഇല്ലാതെ ഏതേലും പ്രോജെക് ലോകത് നടന്നിട്ടുണ്ടോ

  • @jothishchengot1311
    @jothishchengot1311 ปีที่แล้ว +9

    പാവപ്പെട്ടവൻ ഒരു വീട് നിർമ്മിക്കുമ്പോൾ കൊടി കുത്താൻ വരുന്നവന്മാർ ഒക്കെ എവിടെ പോയോ എന്തോ....

  • @madhuguruvayoor8827
    @madhuguruvayoor8827 ปีที่แล้ว +11

    എന്ത് നിയമം...

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +13

    എത്ര കാലമായി തുടങ്ങിയിട്ട്. പഞ്ചായത്ത് അറിയാഞിട്ടല്ലല്ലോ. 🙄🙄

    • @adarsht4477
      @adarsht4477 ปีที่แล้ว

      Ethra kalam ayi?

    • @nasarmanumanu9973
      @nasarmanumanu9973 ปีที่แล้ว

      @@adarsht4477 20. കൊല്ലമായി. ഇപ്പോൾ നീട്ടി ജനങ്ങൾക്ക് ബുദ്ധി മുട്ടായി

  • @Rahul-gs7vc
    @Rahul-gs7vc ปีที่แล้ว +6

    ഒന്നും നിർമിക്കാൻ സമ്മതിക്കരുത്... നമ്മളിങ്ങനെ ജീവിച്ചു തീരണം....

    • @gapps2611
      @gapps2611 ปีที่แล้ว

      ഇതുപോലെ samranakkarkkum pattulenkilമാത്രം

    • @robitv4902
      @robitv4902 2 ชั่วโมงที่ผ่านมา

      Vellapokkam vannathu orma yudo

  • @kajahussain2285
    @kajahussain2285 ปีที่แล้ว +2

    റോഡ് നിർമിക്കുന്നത് നാടിന് ഗുണം ചെയ്യും. വികസന പ്രവർത്തനങ്ങൾക്ക്. വിലങ്ങ് നിൽകുന്ന നിയമങ്ങൾ മാറ്റി . നമ്മുടെ രാജ്യത്ത്. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകണം.

  • @abhilashshankar4924
    @abhilashshankar4924 ปีที่แล้ว +2

    ഇപ്പൊ സെന്റിന് രണ്ടു ലക്ഷം കിട്ടുന്ന ആ കുന്നിൻപുറം ആ പ്രോജക്ട് വരുന്നതോടെ സെന്റിന് 20 ലക്ഷം കിട്ടുന്ന തരത്തിൽ വികസിക്കും അതോടെ നാട്ടുകാർ ഹാപ്പി ആയിക്കോളും

  • @voice6068
    @voice6068 ปีที่แล้ว +2

    മാധ്യമങ്ങൾ വാർത്തകൾക്ക് പുറകേ പോകും ⛔️പിന്നെ നേരിട്ട് സംസാരമാകും ⛔️പിന്നെ വാർത്തകൾ ഉണ്ടാകില്ല ⛔️

    • @muhammeddulker8764
      @muhammeddulker8764 ปีที่แล้ว

      Sathyam

    • @safwanmuthu9461
      @safwanmuthu9461 ปีที่แล้ว

      സത്യം... ഇതവരുടെ സ്ഥിരം പരിപാടി ആണ്..

  • @happiness7158
    @happiness7158 ปีที่แล้ว +4

    ഞമ്മന്റെ ആൾക്കാർക്ക് എന്തുമാവാം അതാണ് കമ്മ്യൂണിസ്റ്റ് ഭരണം പാവപ്പെട്ടവന്റെ ഗവൺമെന്റ്

    • @mubashirkozhisseri1894
      @mubashirkozhisseri1894 ปีที่แล้ว

      ഇതിൽ മതം കലർത്തുന്ന കഴുത

  • @mckck338
    @mckck338 2 วันที่ผ่านมา

    തൊട്ടപ്പുറത്ത്‌ ബാംഗളൂരിലും ചെന്നൈയിലും പരിസ്തിയെ ദ്രോഹിച്ച്‌ കൊണ്ടുള്ള വികസനത്തിനു "പ്രകൃതി " തന്നെ തിരിച്ച്‌ പണി കൊടുത്തോണ്ടിരിക്കുന്നു ...നക്കാപിച്ചയ്ക്ക്‌ വേണ്ടി ഇത്‌ പോലുള്ള പരിസ്ഥിതി വിനാശത്തിനു കൂട്ടു നിൽകുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുംഒന്നോർത്തോളൂ .."പ്രകൃതി " തിരിച്ച്‌ പണി തരുംബോൾ എല്ലാവർക്കും പണി കിട്ടും ..അതിൽ നിങ്ങളും നിങ്ങടെ കുടുംബവും കുട്ടികളും അനുഭവിക്കും .

  • @pannurriyas
    @pannurriyas ปีที่แล้ว +6

    കാന്തപുരത്തിനു നോളഡ്ജ് സിറ്റി ആവാം എങ്കിൽ ഹൈലേറ്റ് മാളിന് പാർപ്പിട സമുച്ചയവും ആവാം സന്ദീപെ😀😄

    • @dmk1756
      @dmk1756 ปีที่แล้ว

      Ninak pattolla mone

  • @jifinnk8618
    @jifinnk8618 ปีที่แล้ว +1

    എത്ര ദിവസം ഇതിനെ പറ്റി വാർത്ത കൊടുക്കും?

  • @Sreerag01
    @Sreerag01 ปีที่แล้ว +6

    if political parties not supporting you on this effort dont vote for them next time.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 ปีที่แล้ว +3

    കൊമ്പ് ഉണ്ട് ഇപ്പോഴാണോ മനസിലായത്.... ✋

  • @akhip4771
    @akhip4771 ปีที่แล้ว +2

    പാവപ്പെട്ടവൻ 3 സെൻ്റ് സ്ഥലം വാങി life പതത്തിയിൽ ഉൾപ്പെടുത്തിയപ്പോൾ ഇപ്പൊൾ ആ സ്ഥല്ലം നേജം ആകിയ government അല്ല ഇതും നടക്കും അതില്ല്പ്പുറവും നടക്കും

  • @tojjen2386
    @tojjen2386 ปีที่แล้ว +2

    ഇവനൊക്കെ എന്തും ആകാമല്ലോ 😏😏

  • @bapuoprl4046
    @bapuoprl4046 ปีที่แล้ว

    ഇവർ കുറെ നോളജ് സിറ്റിയുട പിറകിൽ നടന്നിരുന്നു ഇപ്പൊ എന്തായി കേഷ്യാനാറ്റ് 😂

  • @shra31p97
    @shra31p97 ปีที่แล้ว +6

    കോഴികോടായതാണ് ഏഷ്യാനെറ്റിന്റെ പ്രശ്നം.കൊച്ചിയിലോ തിരുവനന്തപുരത്തോ ആയിരുന്നെന്കിൽ ഏഷ്യാനെറ്റിന് പ്രശ്നമുണ്ടാകില്ല

    • @happiness7158
      @happiness7158 ปีที่แล้ว

      ജിഹാദികൾക്ക് നിയമം ഒരു പ്രശ്നമല്ല

    • @jashirafra7186
      @jashirafra7186 ปีที่แล้ว +1

      കറക്റ്റ്

    • @sh-kp_12
      @sh-kp_12 ปีที่แล้ว +1

      എന്തകിക്കും കിട്ടുവോളം ഇതു ഉണ്ടാകും.....

  • @karicha911
    @karicha911 ปีที่แล้ว +5

    എമാന്മാരുടെ വായിൽ നോട്ട് തിരുകുമ്പോൾ അനുമതി ലഭിക്കും

  • @manusarath5651
    @manusarath5651 ปีที่แล้ว +2

    കളക്ടർ കൈകൂലിക്കാരനാണോടെ 🙄🙄🙄🙄

  • @Farmfamili
    @Farmfamili ปีที่แล้ว

    ഇവിടെ 6 cent നിലം വാങ്ങി 5 വർഷം കഴിഞ്ഞ് വീട് വെക്കാൻ നോക്കുമ്പോൾ DatabanK ൽ നെഗറ്റീവ് റിപ്പോർട്ട് . അതേ സ്ഥാനത്തുള്ള വേറൊരു വ്യക്തിയുടെ ന്ഥലത്തിന് അനുമതി അതിനർത്ഥം നമ്മൾ ഇതും പറഞ്ഞ് കേസിന് പോകണമെന്ന് ... സാധാരണക്കാരനെ നിയമം കശക്കിയെറിയുന്നു പണക്കാരൻ .... നിയമത്തെയും ...

  • @baburaj592
    @baburaj592 ปีที่แล้ว

    ഉറപ്പാണ്....

  • @shyjukm5260
    @shyjukm5260 ปีที่แล้ว

    Ente veed. Undayirunna place

  • @indianpower7597
    @indianpower7597 ปีที่แล้ว +8

    Go to high court and supreme Court.. They help you

    • @karicha911
      @karicha911 ปีที่แล้ว +1

      ഹിഹി ലുലു ഇതൊക്കെ എപ്പോഴേ ചെയ്‌തു. . .dlf ചെയ്‌തു

  • @Johnxavier9758
    @Johnxavier9758 3 หลายเดือนก่อน

    Asianete dull para aanallo, etre project qaanu ningal pootichath, taurus downtown

  • @bineshkumar8674
    @bineshkumar8674 ปีที่แล้ว +1

    ഒന്നും നടക്കില്ല

  • @citizen2380
    @citizen2380 ปีที่แล้ว +1

    nh66 pinne enganaya undakuneee

  • @iamsreejithgmenon
    @iamsreejithgmenon ปีที่แล้ว

    Ee property iniyum vaangunnavare manushyanmarayi kaananaruthu.

  • @jsjs6691
    @jsjs6691 ปีที่แล้ว

    പൂട്ടിക്കണം..... 😄 പിള്ളേച്ചാ

  • @vvv9716
    @vvv9716 ปีที่แล้ว

    Chodhikkanum parayanum arum ഇല്ല 😞😞😞

  • @arj3093
    @arj3093 ปีที่แล้ว

    Chilavarkk oru vicharam und eth avide alle sambhavikkunath athukondu njagalkku kuzhappam ella.pakshe evide sambhavichalum ath nammude ee bhoomiye mothathil badikkum

  • @Az-xw1ww
    @Az-xw1ww ปีที่แล้ว +1

    Party pirivu kodutharuneagil e prasanam varumarunno

  • @shihabudheenm960
    @shihabudheenm960 ปีที่แล้ว

    റോഡില്ലാതെ പോവാം 😝

  • @jayauchakada7611
    @jayauchakada7611 ปีที่แล้ว

    ETHENOKKY OTHASACHEYYUNNA JEEVANAKARE PEREL CASE FILE CHEYYUKA...

  • @nagu351
    @nagu351 ปีที่แล้ว +1

    എവിടെ കോടതിയും ഏമാന്മാരും

  • @joejon385
    @joejon385 ปีที่แล้ว +2

    Vesynet hilite groupinty pinnalay anallo ,onnum kittiyillay ?

    • @jaindevasia4585
      @jaindevasia4585 ปีที่แล้ว

      തെറ്റ് തെറ്റല്ലേ 🤣.

    • @joejon385
      @joejon385 ปีที่แล้ว

      @@jaindevasia4585 ellam thett ayi kaanilla chilath matram

  • @sampreeth999
    @sampreeth999 ปีที่แล้ว

    ഈ NEWS വന്ന date നോക്കിവച്ചോ 🧠🧠🧠👽. ആദ്യം പണം, പിന്നെ രാഷ്ടീയം അതും നടനില്ലേകിൽ ഗുണ്ടായിസം. ഉത്ാടനം നടക്കുന്നത് ഇതേ ചാനലിൽ കാണാം👽👽👽👽😏

  • @aparnachandran8990
    @aparnachandran8990 ปีที่แล้ว

    അപ്പോൾ ലുലു malo... ന്തു നടപടി എടുത്തു

  • @jayauchakada7611
    @jayauchakada7611 ปีที่แล้ว

    OTHASYKU NALLA CASH KETYKANUM...

  • @perfectdude7249
    @perfectdude7249 ปีที่แล้ว

    Paranareee baricheedum kaalam pwoliyalle 🤣🤣🤣 Evide adimmakunjungal

  • @vishnumohanan2080
    @vishnumohanan2080 ปีที่แล้ว

    🙊🙉🙈

  • @ashiqibrahimt600
    @ashiqibrahimt600 ปีที่แล้ว

    Swabhavigam

  • @malayalammovies1847
    @malayalammovies1847 ปีที่แล้ว +2

    pinarayi Sarkar🤬💩

  • @diputc5669
    @diputc5669 ปีที่แล้ว

    എങ്ങും മാഫിയ മണ്ണ് മല കൈക്കൂലി

  • @Vijin440
    @Vijin440 ปีที่แล้ว

    മരുമകന്റെ നാടും കൂട്ടരും അപ്പോ ഇതൊക്കെയ സ്വാഭാവികം 😂

  • @vishnuraju2129
    @vishnuraju2129 ปีที่แล้ว

    കൊറേ നാട്ടുകാർ

  • @vm3586
    @vm3586 ปีที่แล้ว

    CHOTHIKAN ALELLA C P M MUTHALALI VARGAMAY

  • @citizen2380
    @citizen2380 ปีที่แล้ว

    congress karku cash kittiyilla. athra thanneee😂

  • @kdramacdrama8803
    @kdramacdrama8803 ปีที่แล้ว

    Nte shakeeelaye nanamkrduthiya hilight eni vendaaaa....eduth doore kalayanm....

  • @JNMEDIA0933
    @JNMEDIA0933 ปีที่แล้ว

    കുറെ കാന്തപുരം പിന്നാലെ പോയില്ലേ veshynette എന്നിട്ട് entdayi