രാപകലില്ലാതെ സ്ഫോടനം, നാട്ടുകാരെ വലച്ച് ഹൈലൈറ്റ് ​ഗ്രൂപ്പിന്റെ നിർമ്മാണം

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2023
  • രാപകലില്ലാതെ സ്ഫോടനങ്ങളും നിർമ്മാണവും, വീടുകൾക്ക് വിള്ളലും മാറാരോ​ഗവും പരിസരവാസികൾക്ക്; കോഴിക്കോട് സ്വകാര്യ​ഗ്രൂപ്പിന്റെ വൻകിട പാർപ്പിട സമുച്ചയ നിർമ്മാണത്തിൽ പൊറുതിമുട്ടി ജനം
    kozhikode Hilite group Building construction
    #construction #kozhikode#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 513

  • @Ajmal_Sadique
    @Ajmal_Sadique ปีที่แล้ว +292

    ഇതാണ് ക്യാഷ് ഉള്ളവനും ക്യാഷ് ഇല്ലാത്തവനും തമ്മിൽ ഉള്ള വ്യത്യസം

  • @abdulwahid1836
    @abdulwahid1836 ปีที่แล้ว +49

    വികസനം വേണം അതു മറ്റുള്ളവരുടെ ഉറക്കം കളഞ്ഞു ആകരുത്

  • @binumakkar2497
    @binumakkar2497 ปีที่แล้ว +52

    മലയാളിയല്ലേ അസൂയ അത് പറച്ചിലിൽ തന്നെ ഉണ്ട്

  • @bijujoseph705
    @bijujoseph705 ปีที่แล้ว +228

    രാഷ്ട്രീയ പാർട്ടികൾക്ക് പൈസ കൊടുത്താൽ പ്രശ്നം ഒതുക്കും

  • @moideenkutty5117
    @moideenkutty5117 ปีที่แล้ว +214

    രാത്രി 10 മണി മുതൽ രാവിലെ 6 വരെ പണി നടത്താൻ അനുവദിക്കരുത്...

    • @socialmedia8804
      @socialmedia8804 ปีที่แล้ว +11

      Night 6 to morning 6 vare

    • @Marcos12385
      @Marcos12385 ปีที่แล้ว +2

      6 to 6 ആക്കണം

    • @dimmyarun6728
      @dimmyarun6728 ปีที่แล้ว

      മൊയ്‌ദീൻ കുട്ടി epppl നടത്തണം

    • @moideenkutty5117
      @moideenkutty5117 ปีที่แล้ว

      @@dimmyarun6728 പകൽ മുഴുവൻ നടത്തിക്കോട്ടെ

  • @arunmp6249
    @arunmp6249 ปีที่แล้ว +89

    ഒന്നും ചെയ്യാൻ പറ്റാതെ നിസ്സഹമായി നിൽക്കുന്ന സാധാരണക്കാരന്റെ അവസ്ഥ.... ഉത്തരവാദപെട്ടവർ പൈസ കീശയിലാക്കി ഇതും ഒതുക്കും 💯

  • @manumanu-iy2pl
    @manumanu-iy2pl ปีที่แล้ว +4

    പിണുവും മരുമോനും 🇹🇷🇹🇷🇹🇷 നല്ല ബാങ്ക് ബാലൻസ് ആക്കിയിട്ടെ ഇറങ്ങൂ 😊😊..

  • @user-me1ct6ng2d
    @user-me1ct6ng2d ปีที่แล้ว +64

    പിണു വിജയൻ കേരളത്തിൻ്റെ ഉയിർ, ഇനിയും ഇതിലും വലിയ സമാധാനക്കേടുകൾ വരാൻ പോകുന്നതെ ഉള്ളു......

    • @itsme1938
      @itsme1938 ปีที่แล้ว

      അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത് ജി. അതിന് ഇമ്മാതിരി മോങ്ങൽ നടത്തിയിട്ട് കാര്യമില്ല. പിന്നെ വാർത്തയിൽ ഒരു ഭാഗത്തും സംസ്ഥാന സർക്കാരിലേക്ക് ആരും വിഷയം ഉന്നയിച്ചതായും പറയുന്നില്ല (ചന്ദ്രശേഖരന്റെ മാപ്ര പോലും). പിന്നെ കേന്ദ്ര ആഭ്യന്തരന്റെ കാലവൽ പട്ടിയായി വർത്തിക്കുന്നവന് മുന്നിൽ വിഷയം എത്തിയിട്ട് മിണ്ടാട്ടവുമില്ല.
      PS : താങ്കൾക്ക് പ്രസവം ഒന്നും ഈ ഭരണം മാറും വരെ ഉണ്ടാകാതിരിക്കട്ടെ ! ; ചിലപ്പോൾ താങ്കൾ അതും ഇത് പോലൊ വല്ലവരുടെയും മുകളിൽ ചാർത്തും😂

    • @2000bcMusic
      @2000bcMusic ปีที่แล้ว

      ഇത് അനുവദിച്ചില്ലേൽ പറയും. കേരളം. നിക്ഷേപസൗഹൃദം അല്ല എന്ന്. കഴിഞ്ഞ ആഴ്ച പുലിമുട്ട് ഉണ്ടാക്കാൻ വിഴിഞ്ഞത്ത് പാറക്കല്ല് വരാത്തത് റോഡ് കേടാവുന്നു എന്ന് പറഞ്ഞ് ജനങ്ങൾ ലോറികൾ തടഞ്ഞപ്പോൾ ആണ്

  • @broagent5649
    @broagent5649 ปีที่แล้ว +373

    LDF വരും എല്ലാം ശെരിയാവും എത്ര പെട്ടന്നാണ് പഞ്ചായത്ത് ഒക്കെ തീരുമാനം എടുത്തത് 🤣🤣🤣🤣

    • @milanshort9584
      @milanshort9584 ปีที่แล้ว

      *nakkaan kittikaanum pattikalkk*

    • @gaminggamer2266
      @gaminggamer2266 ปีที่แล้ว

      🤣🤣

    • @hunaisnk6307
      @hunaisnk6307 ปีที่แล้ว +8

      Pinne nirmanam nadathendaa,, apponparayym niksheba sauhrathamalla yenn

    • @akiaki1837
      @akiaki1837 ปีที่แล้ว

      @@hunaisnk6307 അത് പാർട്ടിക്ക് കോടികൾ കിട്ടിട്ടുണ്ടാവും
      അല്ലെങ്കിൽ എപ്പഴോ അന്തംകമ്മികൾ ചുവന്ന കൊടികുത്തിയേനെ 😏

    • @niyasph3479
      @niyasph3479 ปีที่แล้ว +2

      Every party is equal for the 💵💵💵

  • @rasinmuhammed2720
    @rasinmuhammed2720 ปีที่แล้ว +21

    ഒരു ഒച്ചയും ഇല്ലാതെ നാട്ടിൽ എന്തെങ്കിലും വികസനം നടക്കുമോ...
    നാളെ അവിടെ കെട്ടിടങ്ങളും വികസനവും നടന്ന് കഴിയുമ്പോൾ ആ പ്രദേശത്തിന്റെ മൊത്തം പേര് മാറും. സ്ഥലത്തിനും കെട്ടിടത്തിനും വില കൂടും. കച്ചവടങ്ങൾക് സാധ്യത കൂടും.. പ്രദേശവാസികൾക് തന്നെയാണ് ഗുണം

    • @reereniz8532
      @reereniz8532 ปีที่แล้ว +2

      രാത്രി പറ്റില്ല... ഉറങ്ങണ്ടേ

    • @user-vh4mf4ux2m
      @user-vh4mf4ux2m ปีที่แล้ว

      Athe kure aalukal kanan thane angot pokum

    • @Monalisa77753
      @Monalisa77753 ปีที่แล้ว +1

      Gunam _ 'baagyathinte' "gaa" aan bro.

    • @rasinmuhammed2720
      @rasinmuhammed2720 ปีที่แล้ว +1

      @@Monalisa77753 thanks bro 😅👏

  • @numanhouse
    @numanhouse ปีที่แล้ว +71

    നിർമ്മാണ്കമ്പനി പരിസരവാസികളുടെ മീറ്റിംഗ് വിളിച്ചു ഒരു റിപ്രെസെന്റാറ്റിവിനെ തിരഞ്ഞെടുത്തു അവർക്കു വേണ്ടുന്ന സഹായം ചെയ്തു കൊടുക്കണം
    ജനങ്ങൾ ഉറങ്ങുന്ന സമയത്തു സൗണ്ട് ഉണ്ടാകുന്ന പണികൾ നിർത്തി വെക്കുക

  • @abdulrazaque6146
    @abdulrazaque6146 ปีที่แล้ว +28

    മലബാറിന്റെ സ്വകാര്യ അഹങ്കാരമായാണ് പലരും HiLITE നെ കാണുന്നത്. മലയാളികൾക്ക് കേരളത്തിൽ മോഡേൺ ലൈഫ്‌സ്‌റ്റൈൽ കാണിച്ചു കൊടുത്ത കമ്പനി. അന്നും ഈ വലിയ വികസനം തടയാൻ പല ആളുകളും ശ്രമിച്ചു പക്ഷെ അതിനെ അതിജീവിച്ചു ഇന്ന് ആയിരകണക്കിനാളുകൾ ജോലി ചെയ്യുന്ന വലിയ ഇടമായി HiLITE മാറി. ഈ ന്യൂസിന് പിന്നിലും ചില ദുശക്തികൾ കാണും. നഷ്ടം കുറെ ആളുകളുടെ ജോലി സാധ്യത നഷ്ടമാകും. ആ നാടിനും ആ പഞ്ചായത്തിനും കോഴിക്കോട് ജില്ലക്കും യഷസ്സുയർത്തുന്ന ഈ കമ്പനിയെ കരിവരിതേച്ചു നിങ്ങളുടെ സ്വാർത്ഥത വിജയിക്കരുത്.

    • @YTinterForce
      @YTinterForce ปีที่แล้ว +1

      Night work nadannotte ennano?

  • @abdulgaffar6928
    @abdulgaffar6928 ปีที่แล้ว +30

    മാസപ്പടി കൊടുത്താൽ എന്തും നടക്കും 🤔

  • @tojjen2386
    @tojjen2386 ปีที่แล้ว +28

    പകലോ സമാധാനമില്ല 😢രാത്രിയിലെങ്കിലും നിർത്തിവെച്ചൂടെ 💪

  • @kilivakyam2088
    @kilivakyam2088 ปีที่แล้ว +24

    ഇതാണ് നമ്മുടെ നാട്ടിലെ പ്രശ്നം. ഒന്നും വരാൻ ആരും സമ്മതിക്കരുത്

  • @dxb5946
    @dxb5946 ปีที่แล้ว +12

    Night work stop cheyyanam, athe evide gulf il aayalum night il sounds ulla work allowed alla

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +16

    രാത്രി JCB ഭൂമിയെ മാന്തി പിളർക്കുന്ന ഒരു പാട് സ്ഥലങ്ങൾ ഉൾഗ്രാമങ്ങളിലും ഉണ്ട്

  • @ebysen969
    @ebysen969 ปีที่แล้ว +162

    ലോകത്ത് ആദ്യമായിട്ട് നിർമ്മാണം നടക്കുന്ന സ്ഥലമാണ്

  • @saleemakd1966
    @saleemakd1966 ปีที่แล้ว +80

    ഏഷ്യനെറ്റിന് എന്തെങ്കിലും കൊടുത്താൽ പ്രശ്നം അവസാനിക്കും...

    • @shamsudheenm7689
      @shamsudheenm7689 ปีที่แล้ว +10

      കുറെ പ്രാവശ്യം കാന്തപുരത്തിന്റെ കൂടെ പോയിരുന്നു. അങ്ങേര് ഒന്നും കൊടുത്തില്ല അത്ര

    • @sh-kp_12
      @sh-kp_12 ปีที่แล้ว +2

      സത്യം

    • @CR-ql7sh
      @CR-ql7sh ปีที่แล้ว +3

      Correct Asianet kittendad kittiyal no problem

    • @rafiqjem
      @rafiqjem ปีที่แล้ว +1

      Exact

  • @muralipk1959
    @muralipk1959 ปีที่แล้ว +5

    പാറ പൊട്ടിച്ചുള്ള നിർമ്മാണം ചുറ്റുമുള്ള വീടുകൾക്ക്‌ damage ഉണ്ടാക്കും , കോടതിയെ സമീപിക്കുക , പഞ്ചായത്ത്‌ ഒന്നും ചെയ്യില്ല .

  • @azogfs6914
    @azogfs6914 ปีที่แล้ว +9

    Endho parayalle..njana nattukaran aanu..nattil vikasanam varatte..verum 2 % alkkar mathramanu athinu ethiru..Pani kazhinjal theerunna prasname ullu

  • @henoregg2560
    @henoregg2560 ปีที่แล้ว +1

    Hilite എന്ന് പറയാൻ കാണിച്ചു ... ബിഗ് സല്യൂട്ട്

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 ปีที่แล้ว +1

    വലിയ വലിയ പ്രോജെറ്റുകൾ വരുമ്പോൾ എതിർപ്പുകൾ സ്വഭാവികം ആണ് അതിനെ രമ്യതിയിൽ പരിഹരിച്ചു മുൻപോട്ടു പോകട്ടെ എന്നാലല്ലേ നാട്ടിൽ വികസനം ഉണ്ടാകു

  • @balaggopalan846
    @balaggopalan846 ปีที่แล้ว +4

    വികസനം വരട്ടെ...

  • @user-bw8oy4uc3f
    @user-bw8oy4uc3f ปีที่แล้ว +49

    നാട്ടുകാരിൽ ചിലരുടെ നാറിയ മനസിലായിരിക്കും സ്ഫോടനം നടക്കുന്നത്

    • @abhim1740
      @abhim1740 ปีที่แล้ว +8

      ഉലു മാൾ എന്ന് നമുക്ക് പേര് മാറ്റാം. സംസ്ഥാനത്തു നിക്ഷേപം വരുമ്പോൾ ഓരോ കാരണം കണ്ടെത്തി മുടക്കാൻ ഇറങ്ങിക്കോളും.

  • @mohammedfayyaz9642
    @mohammedfayyaz9642 ปีที่แล้ว +3

    ആർക്കെങ്കിലും ജോലികിട്ടുന്ന,നിർമ്മാണ പ്രവർത്തികളും,സംരംഭങ്ങളും,വികസന പ്രവർത്തികളും,ന്യൂതന ആശയങ്ങളും ആരെങ്കിലും തുടങ്ങുകയോ ചെയ്തുകൊണ്ടിരിക്കുക യോ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോയി എല്ലാ പാർട്ടിക്കാരും സംഘടനകളും എങ്ങിനെയെങ്കിലും സമരം ചെയ്ത് പൂട്ടിക്കുകയും നിർത്തിവെപ്പിക്കുകയും ചെയ്യുക, എന്നാൽ എല്ലാവർക്കും സന്തോഷം ആവുമല്ലോ. നാട് വികസിക്കാൻ ഒരിക്കലും സമ്മതിക്കരുത്.കഷ്ടം തന്നെ...
    NB:നിയമം ലംഘിക്കുന്നതിനോട് യോജിപ്പില്ല.

    • @milans5189
      @milans5189 ปีที่แล้ว

      athanuu nad nannavunnee nthoo keralathinuu ishttam allathapoleee

  • @noushad.hassan3907
    @noushad.hassan3907 ปีที่แล้ว +48

    മണ്ടന്മാരായ നാട്ടുകാരെ കുറച്ചു ക്ഷമിക്കൂ അതിൻറെ പണി തീർന്നു കഴിഞ്ഞാൽ നിങ്ങളുടെയൊക്കെ സ്ഥലത്തിന് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വില കിട്ടും പൊന്നും വിലയായി മാറും ആ സ്ഥലത്തിന് നിങ്ങൾക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ലാഭം ഇനി വിൽപ്പന ചെയ്തിട്ടില്ലെങ്കിലും ആ സ്ഥാപനത്തിന്റെ ജോലിക്കു വരുന്ന ഒരുപാട് പേർക്ക് താമസ സൗകര്യം ആവശ്യം വരും നല്ല നിലയിൽ നിങ്ങൾക്ക് വാടകയ്ക്ക് കൊടുക്കാം ഇപ്പോഴത്തെ സാഹചര്യത്തിൽ ആണെങ്കിൽ തട്ടുകട തുടങ്ങി കൊടുത്താൽ ജോലിക്കാരും മുഴുവൻ കഴിക്കാൻ വരും അവസരങ്ങൾ മുതലാക്കിയ പണം ഉണ്ടാക്കാൻ ശ്രമിക്കുക അല്ലാതെ എല്ലാ സ്ഥാപനങ്ങളും അടച്ച് ഇനിയും കാളവണ്ടി യുദ്ധത്തിൽ ജീവിക്കാതെ

    • @akhilsudhinam
      @akhilsudhinam ปีที่แล้ว +19

      നിങ്ങളുടെ വീടിന്റെ അടുത്ത് ഇങ്ങനെ വരുമ്പോഴേ ആ ബുദ്ധിമുട്ട് മനസ്സിലാവൂ

    • @tdkeditz7331
      @tdkeditz7331 ปีที่แล้ว +2

      Intelligent and peaceful people Will say .
      Peaceful people building so no problem.
      All are poor people living there .The owner would give lakhs to the government so for the owner there will be no problem.

    • @aswintaz4909
      @aswintaz4909 ปีที่แล้ว

      Avrku athu ariyaan paddila .Give them counseling

    • @ashiq1357
      @ashiq1357 ปีที่แล้ว +15

      കമെന്റ് ഇടാൻ ഈസി ആണ്‌ പക്ഷേ വീടിനടുത്തു ഇതുപോലെ ഒരു നിർമാണം നടക്കുമ്പോഴേ ദുരിതം മനസ്സിലാവൂ

    • @daredinjac2703
      @daredinjac2703 ปีที่แล้ว +1

      Veedinte aduthu oru electrical shop kaaranam enikku urangaan patttarilla. It will go for 12am sometimes.

  • @focuskerala2022
    @focuskerala2022 ปีที่แล้ว +7

    Amazed by Asianet's concern for people. കുട്ടം പറയാൻ അനേങ്കിലും കേരളം വ്യവസായ സൗഹൃദം എന്ന് പറഞ്ഞല്ലോ

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +70

    പൊറ്റമ്മല്‍ വരെ ഒതുങ്ങിയിരുന്ന കോഴിക്കോട് നഗരത്തെ പാലാഴിവരെ വികസിപ്പിച്ചതില്‍ ഹെെലെെറ്റിന്റെ പങ്ക് വളരെ വലുതാണ്.
    ആദ്യം ഹെെലെെറ്റ് വരുന്നതിനെ എതിര്‍ത്ത സംഘടനകള്‍ തന്നെ പിന്നിട് അവര്‍ക്ക് അനുകുലമായി. അങ്ങനെ 10 ടവറും മാളും വന്നു.. ഇനിയും തുടരും

    • @arunm7553
      @arunm7553 ปีที่แล้ว +8

      വികസനം ആര് വികസിച്ചു ഇത്തരം കമ്പനികളുടെ മുതലാളിമാർ . ജനദ്രാഹമായ പ്രവർത്തിയെ ന്യായീകരിക്കാൻ നാണമില്ലേ?. സോഷ്യൽ റെസ്പോൺസിബിളിറ്റി എന്നത് ഔതാര്യമല്ല.

    • @mohammedsharef2347
      @mohammedsharef2347 ปีที่แล้ว

      🤝

    • @baburaj592
      @baburaj592 ปีที่แล้ว +4

      അതെ കേരളം മൊത്തം നമുക്ക് ടവർ ആക്കി മാറ്റണം... പാവപെട്ടവർ പോയി പണി നോക്കട്ടെ

    • @Marcos12385
      @Marcos12385 ปีที่แล้ว

      @@arunm7553 എടോ അവര് ആക്കി പറഞ്ഞതാണ്.. 😊

    • @rafiqjem
      @rafiqjem ปีที่แล้ว +4

      പൊട്ടകിണറ്റിലെ തവളകളാണ് വികസന വിരോധികൾ... അവർ കിടന്ന് കുരക്കട്ടെ...ഒരുപാടാളുകൾക്ക് ജോലി കിട്ടുന്നില്ലേ....നാടിന്ന് വികസനം വരട്ടെ...

  • @titojayan159
    @titojayan159 ปีที่แล้ว +6

    അതൊന്ന് തീർന്നാൽ .പിന്നെ എന്താ വില വസ്തുവിന്...plot near high lite mall

    • @6345T5
      @6345T5 ปีที่แล้ว

      Mall alla flat ആണ്

  • @dicaprio12968
    @dicaprio12968 ปีที่แล้ว +25

    പഞ്ചായത്ത് ഒന്നും പറയില്ല. കാരണം olavanna പഞ്ചായത്തിന് നല്ല tax വരുന്ന കാര്യം ആണ്

    • @abz9635
      @abz9635 ปีที่แล้ว

      Money പവർ

  • @milans5189
    @milans5189 ปีที่แล้ว +14

    Nad nannavan sammathikkruth🥲🥲

    • @aswintaz4909
      @aswintaz4909 ปีที่แล้ว

      Alla pineee

    • @milans5189
      @milans5189 ปีที่แล้ว

      @@aswintaz4909 athaa .....ithukond okke thanna njnokke okke ee velii nattil vann kidakkunne

  • @manuayyappan3114
    @manuayyappan3114 ปีที่แล้ว +12

    Ellavarum thrissur vaaa nammude vadakkumnathante nattil ellavrkkum swagatham🤗🙌🙌🙏🙏

    • @arabiangulf400
      @arabiangulf400 ปีที่แล้ว +12

      oru 5 cent sthalam enikyu free ayie tharumo ente deshadanapakshi 🤭😅

    • @mohammedjaseel2347
      @mohammedjaseel2347 ปีที่แล้ว +1

      paadam nikathi pramukha city and mall panithath nammude okke kanmumbil annu bro njanum thrissur karanaannu elladavum kannakka

    • @manuayyappan3114
      @manuayyappan3114 ปีที่แล้ว

      @@arabiangulf400 5 cent free aayitt tharuvano aa best nte appante peru anil ambaniyalla 😄😄

    • @abz9635
      @abz9635 ปีที่แล้ว +4

      പാടം നികത്തി ശോഭ സിറ്റി പണിത തൃശ്ശൂർ അല്ലെ 🔥
      അതിനെ എതിർക്കാൻ പറ്റാത്ത ഉണ്ണാക്കന്മാർ ഉള്ള നാടാ 🤭

    • @manuayyappan3114
      @manuayyappan3114 ปีที่แล้ว

      @@abz9635 nte nattukkare parayaruth

  • @a2kerala467
    @a2kerala467 ปีที่แล้ว +44

    കേരളം വെറുതെയല്ല നന്നാവാത്തതു. ഒരു സംഗതിക്കു സമ്മതിക്കില്ല 😂😂

    • @Tecno__Tips
      @Tecno__Tips ปีที่แล้ว +4

      Sontham veedinte munnil engane onn nadannal vikasanam enn paranj kannadach nokkuvo

    • @nolan4252
      @nolan4252 ปีที่แล้ว +2

      പലരാജ്യങ്ങളിൽ ഇതിലും വലിയരീതിയിലുള്ള പല പരിപാടികളും നടത്തുന്നുണ്ട്.അതൊന്നും ഒരുതരത്തിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുള്ള രൂപത്തിലല്ല.മറ്റുവരുടെ കാര്യം ഞങ്ങൾക്ക് അറിയേണ്ട നമ്മളെ കാര്യം നടന്നാൽ മതി എന്ന ചിന്തയുള്ളത്കൊണ്ടാണ് പ്രശ്നം

    • @trackart01
      @trackart01 ปีที่แล้ว

      നിൻറെ വീട്ടുമുറ്റത്ത് അടുക്കളയോട് ചേർന്ന് ഞാനൊരു ഹൈലൈറ്റ് മാൾ പണിതാൽ ?? രാവും പകലും ഒരുപോലെ , 🖕🏻🖕🏻🖕🏻

    • @a2kerala467
      @a2kerala467 ปีที่แล้ว

      @@trackart01 തീർച്ചയായും വികസനം ആരാണ് സമ്മദിക്കതു നിന്നെ പോലെയുള്ള കഴുതകളൊഴികെ എല്ലാവരും വികസനം സപ്പോർട് ചെയ്യും

    • @farhanimthiaz9999
      @farhanimthiaz9999 ปีที่แล้ว

      Athe allam moddakanna teams ann evvade

  • @chungamvlogs9818
    @chungamvlogs9818 ปีที่แล้ว +41

    എന്തൊരു നാടാണിത് ഇതിൻറെ പണി പൂർത്തീകരിച്ചു കഴിഞ്ഞാൽ ചുറ്റുമുള്ളവർക്ക് തന്നെയാണ് ഇതിൻറെ ഗുണം കിട്ടുക

    • @Nambiar12
      @Nambiar12 ปีที่แล้ว +2

      എന്നാ നി അവിടെ സ്ഥലം വാങ്ങി താമസിക്കാൻ നോക്ക്

    • @chungamvlogs9818
      @chungamvlogs9818 ปีที่แล้ว +1

      സ്ഥലം കിട്ടുമോ

    • @user-vh4mf4ux2m
      @user-vh4mf4ux2m ปีที่แล้ว +1

      Athe sthalathinte rate oke 2x avum

    • @midlajvk6400
      @midlajvk6400 ปีที่แล้ว

      @@Nambiar12 adhin avar vilkande😅

  • @muhsina4613
    @muhsina4613 ปีที่แล้ว +15

    ഇവിടെ എല്ലാം വേണം. പക്ഷേ ശബ്ദം ഒന്നും പാടില്ല.

    • @Monalisa77753
      @Monalisa77753 ปีที่แล้ว +1

      "paper venam maram vettaruth."
      parihaaram : orupaad puthiya marangal vech pidipikuka.
      Inganthe parihaarangal chinthikaan kazhiyaathavaraan developmentsin thadasam nilkunnath. 🙂

  • @zioxmedia6493
    @zioxmedia6493 ปีที่แล้ว

    പൊലിപ്പിച്ചു കൊടുക്കണം ഇങ്ങനെ...
    എന്നിട്ട് ആ നിർമാണത്തെയും പൊളിച്ചു കയ്യിൽ കൊടുക്കണം...
    ഈ വാർത്തയിലൂടെ എന്ത് നല്ല സന്തേശമാണ് കൈമാറുന്നത്....
    ജനങ്ങളുമായി സംസാരിച്ചു ഒരു പരിഹാര ക്ലിപ്പ് ആയിരുന്നു നിങ്ങൾ നൽകിയിരുന്നത് എങ്കിൽ എത്ര നന്നായിരുന്നു എല്ലാർക്കും.
    ഈ വാർത്താ മീഡിയകൾ നമ്മുടെ ശാപമാണ്.

  • @girisworld9954
    @girisworld9954 ปีที่แล้ว +6

    Ithine owner veedin Munnil mic set vakanam

  • @mjmanu9739
    @mjmanu9739 ปีที่แล้ว +64

    ഒരു നാട് വികസനം വരുണമേകിൽ ഇങ്ങനേ കുറേ സഹിക്കേണ്ടി വരും.. ഇത്തരക്കാരുടെ mentality കാരണമാണ് ദുബായ് അങ്ങനായതും കേരളം ഇങ്ങനെ തന്നെ നിക്കുനതും 🥴

    • @rejeevmohan8705
      @rejeevmohan8705 ปีที่แล้ว +6

      Allandu avide rajabharanam aayathu kondalla😂

    • @malluhistoryhub6491
      @malluhistoryhub6491 ปีที่แล้ว +1

      Mone Dubai kku pokko😁

    • @milans5189
      @milans5189 ปีที่แล้ว

      @@malluhistoryhub6491 AHAA DUBAYIL THANNAA

    • @gileshkk5955
      @gileshkk5955 ปีที่แล้ว +1

      We don't need another Dubai in India Brother we need Kerala .. Dubai is Desert Kerala is not .. tante veettinn irangi oodenda avastha vannale tanikk atu mansilakoonn Vashi pidikkarut .. ivararum avide high light group ne ethirthavaralla ivaroke ivmaru swatham veettinte adithara ilakkan tudangiyappo pedich purath irangi oodan tudangiyavara .. tantem entem veetilum ivaru Ethan adikam time vededo .. use your brain man

    • @DA-od5hz
      @DA-od5hz ปีที่แล้ว

      Keralam epozha dubai aayae

  • @twostrokeworld9350
    @twostrokeworld9350 ปีที่แล้ว +1

    വാർത്തക്കാരുടെ പിറകെയും പാർട്ടിക്കാരുടെ പിറകെയും നടക്കാതെ നിയമത്തിന്റെ വഴിക്ക് പോകണം. കോടതി ഉണ്ട് അവിടെ നിയമം തെളിവുകൾ എല്ലാം ഉണ്ടെങ്കിൽ പാലിക്കപ്പെടും.

  • @ss-jg9xf
    @ss-jg9xf ปีที่แล้ว +12

    തെക്കേ കാരണമാണ് കേരളം നന്നാവാത്തത് കേരളം. റെയിൽ പാളത്തിലൂടെ ട്രെയിൻ പോകുമ്പോ അതിൻറെ തായ് ബുദ്ധിമുട്ടുകളുണ്ട് എന്ന് കരുതി രാത്രി ട്രെയിൻ ഒടത്തിരി ഇരിക്കുന്നുണ്ടോ

    • @jinu7638
      @jinu7638 ปีที่แล้ว +5

      രാത്രി വർക്ക്‌ ചെയ്യുന്നതിനോട് യോജിക്കാൻ ഒന്നും പറ്റില്ല.. ഇതെന്താ ബാക്കിയുള്ളവർക് ഉറങ്ങണ്ടേ

  • @Monalisa77753
    @Monalisa77753 ปีที่แล้ว +2

    Infrastructures develops the nation.
    But do not disturb surrounding people.

  • @sunilkumarmv556
    @sunilkumarmv556 ปีที่แล้ว

    എല്ലാ നഗരങ്ങളും ഇങ്ങനെ ഉണ്ടായതാണ്.

  • @usmanv1537
    @usmanv1537 ปีที่แล้ว +2

    nammalkk commissionum parasyavum kittiyittilla

  • @KhalidKhalid-ik9qq
    @KhalidKhalid-ik9qq ปีที่แล้ว

    anumadhi. nishedhikkannam...
    Stay..cheyyannam.....
    Pls.....paavangalle...bhhdhimuttykkaruth....manushiyarkk. jeevikkaan. Avakaasham und.......night. nirmaannam...stay. cheyyannam...........
    Jeevikkaanulladh....jeeevanullath. bhaaakki. Undaayenghil. Allle....pls

  • @aneesh6157
    @aneesh6157 ปีที่แล้ว +27

    നാട്കാർക്ക് തീരെ അസൂയ ഇല്ലാത്തോണ്ട് കൊഴപ്പല്ല 🔥

    • @littoj4435
      @littoj4435 ปีที่แล้ว +30

      Veedinte aduth orennam varumba ariyam 🤌🏻

    • @aneesh6157
      @aneesh6157 ปีที่แล้ว +1

      @@littoj4435 എന്റെ അച്ഛന്റെ ക്വാറിടെ തൊട്ട് എടുത്ത് തന്നെയാ എന്റെ വീട്.. 5 കൊല്ലം മുമ്പ് അത് തുടങ്ങുന്ന സമയത്ത് നാട്ടുകാർക്ക് എത്ര പരാതി ആയിരുന്നെന്നോ 😂😂 വീടിന് വിള്ളൽ വരുന്നുണ്ടെന്ന് പറഞ്ഞു വർഷങ്ങൾക് മുമ്പുള്ള വിള്ളലിന്റെ photo എടുത്ത് ക്വാറി പൂട്ടിക്കാൻ നോക്കി.. പിന്നെ geology വകുപ്പ് forensic, അങ്ങെനെ ഉള്ളവർ ഒകെ പരിശോദിച്ചപ്പോൾ അവർ പറഞ്ഞത് കള്ളം ആണെന്ന് തെളിഞ്ഞു... അതിന് ശേഷം വീണ്ടും ഈ ഊമ്പിയ നാട്ടുകാർ പ്രശ്നം ആക്കി തുടങ്ങിയപ്പോൾ .. 20, 30 lakhs range വരുന്ന അവരുടെ 5 വീട് ഞങ്ങൾ 50 lakhs കൊടുത്ത് മേടിച്ചു...
      സ്വയം ആരും പണി എടുക്കുകയും ഇല്ല, പണി എടുക്കാൻ മനസ്സുള്ളവരെ അതിന് അനുവദിക്കുകയും ഇല്ല ഊമ്പിയ നാട്ടുകാർ.. Pure Jealousy മാത്രമാണ്

    • @aleenaambadi7769
      @aleenaambadi7769 ปีที่แล้ว +1

      @@littoj4435 Athenne...Allenkil rathrikk ulla nirmana pravarthanangal nirthi vaykanam anganeyulla suggestions parayuka allla..naatukarde mekkitt keraan nadakua 😏😏 Ith pole onn ayalde swantham veedinte aduth varumbo ariyaam athinte budhimutt....2 kollatholam ee aalkar anubhavikunnu...kashtam thanne...

    • @sisiraminnu6763
      @sisiraminnu6763 ปีที่แล้ว +4

      Enna ningalum kudumbavum veed ivde ulla oru kudumbathinu koduthitt avarde vtl vannu thamasikk

    • @aneesh6157
      @aneesh6157 ปีที่แล้ว

      @@sisiraminnu6763 അവിടെ ഒരു പ്രശ്നവും ഇല്ലാത്തോടത്തോളം അതിന്റെ ആവശ്യം എനിക്കില്ല..

  • @embracelife4223
    @embracelife4223 29 วันที่ผ่านมา

    ഇതാണൊ വ്യവസായം, നിർമ്മാണ സൗഹൃദം എന്ന് മാറ്റിപ്പറയു.

  • @nisharifu8532
    @nisharifu8532 ปีที่แล้ว +4

    വികസനം വരുന്നത് അല്ലയോ നല്ലത് 🤔

  • @SajithSurendran_here
    @SajithSurendran_here ปีที่แล้ว

    High light mall lu Ethelum flat lu enthelum repair cheyyan povumbo avaru Rathri 6 Manik sesham uyarnna ochayil ulla machines work cheyyippikkan sammadhikkilallo....

  • @justinkj6647
    @justinkj6647 ปีที่แล้ว +26

    ജോഷിമത് (Joshimath) ല്‍ എന്ത് സംഭവിച്ചോ അത് നമ്മുടെ ഈ കേരളത്തിൽ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു 🙏

    • @rahulkarthikayil7107
      @rahulkarthikayil7107 ปีที่แล้ว +7

      ഉഫ്ഫ് നെന്മ ഉള്ള സേട്ടൻ

    • @weareIndians2255
      @weareIndians2255 ปีที่แล้ว +1

      സത്യം

    • @tinklingcrystals6489
      @tinklingcrystals6489 ปีที่แล้ว +1

      @@rahulkarthikayil7107 entha ninakku polliyo?! 🤣🤣🤣

    • @manzoorpp7895
      @manzoorpp7895 ปีที่แล้ว

      അയ്യോ ദാരിദ്ര്യം.... ജോഷി മഡ് ൽ മണ്ണിന്റെ ഘടന വിത്യാസം ഉണ്ട് മോനെ.... നൂറ്റാണ്ടുകൾക്ക് മുമ്പ് ഹിമാലയത്തിൽ നിന്ന് ബുകമ്പത്തിലും മറ്റും കീഴ്നിറങ്ങിയ വെറും മണ്ണാണ്. അതും പറഞ്ഞു ഇവിടെ വികസനത്തിന്‌ വെടി വെക്കല്ലേ

  • @hussaina4690
    @hussaina4690 ปีที่แล้ว

    ..... എല്ലാ നിയന്ത്രണങ്ങളും പാലിച്ചാൽ.... ഒരു മലിനീകരണവുമുണ്ടാവില്ല...
    .... ഇത് അഹങ്കാരം....
    ധിക്കാരം...

  • @muhammedbilal2233
    @muhammedbilal2233 ปีที่แล้ว +1

    നല്ലവരായ നാട്ടുകാരെ അത്തരത്തിൽ ഉള്ള നിർമാണം വരുമ്പോൾ ആണ് നാടിന് പുരോഗതി ഉണ്ടാവുന്നത്. പിനെ നിങ്ങളുടെ ഒക്കെ സ്ഥലത്തിന് മൂല്യം കൂടുകയും ചെയുന്നു കൊറേ പേർക് തൊഴിൽ അതിലൂടെ ലെഭിക്കുന്നു അപ്പോൾ ഇത്തരത്തിൽ ഉള്ള നിർമാണം നടത്താൻ അനുവദിക്കുകയാണ് വേണ്ടത്...

  • @yatheendrantv5670
    @yatheendrantv5670 ปีที่แล้ว +1

    ജീവിതത്തെ നല്ല രീതിയിൽ ഭാതിക്കും ... ഒരു സർകാർ CHC യും, ഒരു ഓഡിറ്റോറിയം,2 ആരാധനാലയം... നടുക്കു ഞങൾ 3 ഫാമിലി.... ഭയങ്കര ശല്യം ആണ്... അപ്പോ പിന്നെ ഇതുപോലെ ഉള്ള പണികൾ നടന്നാൽ ഉള്ള ബുദ്ധിമുട്ട് അനുഭവസ്ഥൻ എന്ന രീതിയിൽ നന്നായി മനസ്സിലാവും... പിന്നെ പഞ്ചായത്ത്... സർകാർ സ്ഥാപനങ്ങൾ.. ഒന്നും ഒരു കാര്യവുമില്ല... മൂക്കിൻ്റെ തുമ്പത്ത് നടന്നാലും ആരെങ്കിലും പോയി complaint കൊടുത്താലേ അവർ ഒന്നു അനങ്ങി തുടങ്ങൂ... ഇത് പോലെ ഉള്ള സ്ഥലങ്ങളിൽ ജീവിക്കുന്ന നിവാസികൾ മരിച്ചു ജീവിക്കുന്നതിന് തുല്യം ആവും ...

    • @0558621924
      @0558621924 ปีที่แล้ว

      ആദരാഞ്ജലികൾ

  • @abhinavr8314
    @abhinavr8314 ปีที่แล้ว

    Ithupole lulumall thiruvanthapurathu undakiyapol ee asianetnews evide aayirunnu

  • @jaisygeorgr9845
    @jaisygeorgr9845 ปีที่แล้ว +16

    Dangerous .they are forcing others to flee the place by such tactics

  • @DeepakChandramohan111
    @DeepakChandramohan111 ปีที่แล้ว +2

    Night construction stop cheyyanam ennnadu njayamaya aavasyam.
    Vikasanam veenam but construction paadilla. Range veenam but tower paadilla. Roadveediyilla but veethi koottan padilla. Foreign investment veenam but njagal kodipidikkum, halrthalum nadathum.

    • @Monalisa77753
      @Monalisa77753 ปีที่แล้ว +1

      china speedil develop aakunnathinte main reasonil onn avide samaram illa ennathukondan.

  • @sk-ov8zr
    @sk-ov8zr ปีที่แล้ว +3

    building vanna ningale land value koodum, ellathinum thadasam ninna pinne onnum undavilla, work kazhiyunna vare vere veedu arrange cheythu tharan parayanam

  • @SOAOLSRY
    @SOAOLSRY ปีที่แล้ว +4

    അബുദാബിയിൽ ഒരു 12 നില ബിൽഡിങ് പൊളിക്കുന്നതിൻ്റെ തൊട്ടടുത്ത് താമസിച്ചിട്ടു ഒരു അലോസരമോ അതിലുപരി പൊടിയോ മാലിന്യങ്ങളോ ഒന്നും ഉണ്ടാക്കാതെ പൂർത്തിയാക്കിയത് എങ്ങിനെയെന്ന് നമ്മുടെ ഭരണകർത്താക്കൾ മനസ്സിലാക്കിയാൽ ഇവിടെ നടപ്പാക്കാവുന്നതേ ഉള്ളൂ. പ്രയാസങ്ങൾ ഉണ്ടാകും പക്ഷെ അതെങ്ങിനെ പരിഹരിച്ചു അലോസരമുണ്ടാക്കാതെ നടപ്പാക്കാം എന്ന് അറിയാവുന്ന ആളുകൾ ഉദ്യോഗസ്ഥരായാൽ നമ്മുടെ നാടും മാതൃകയാവാം അല്ലെങ്കില് കോണ്ട്രാകടർ പറയും നിയമ അനുസരിച്ചെന്നു, പരാതി ഉയരുമ്പോള് മാത്രം വിസിറ്റ് മാത്രം മടങ്ങുന്ന ഉദ്യോഗസ്ഥരും ഇവർക്കിടയിൽ ദുരിതം അനുഭവിച്ചു നാട്ടുകാരും വീർപ്പുമുട്ടും.

  • @alokpsgold
    @alokpsgold ปีที่แล้ว

    സ്ഫോടനം പോലും വിവരം ഇല്ലാത്ത ജനം, ഇതെന്താ വെല്ലരിക്ക പട്ടണമോ ഒരുപാടു കടമ്പകൾ ഉള്ള ഒരുകാര്യം ആണ് ബ്ലാസ്റ്റിംഗ്.
    അന്യഗ്രഹത്തിൽ മാത്രം കണ്ടുവരുന്ന നിർമാണം എന്ന സംഗതി ഇവിടെ അനുകരിക്കുന്നത് സാമൂഹിക വിരുദ്ധമാണ്.

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 ปีที่แล้ว

    ഇപ്പോ ഇവരാരും അവിടെ വിറ്റ് പോവില്ല ഈ പദ്ധതി വന്നു കഴിഞ്ഞാൽ അവരുടെ സ്ഥലത്തിന്റെ വില എത്ര യാവും അപ്പോ ഗുണം ഇല്ല എന്ന് പറയരുത് 🙂

  • @aashiquethecarspotter
    @aashiquethecarspotter ปีที่แล้ว +2

    വെറുതെ അല്ല ഈ നാട് നന്നാവാത്തത്..ഒന്നും വളരാൻ സമ്മതിക്കരുത്

  • @midhunjk
    @midhunjk ปีที่แล้ว +2

    Think about solving the issue wealth is coming!

  • @salmanp.s6950
    @salmanp.s6950 ปีที่แล้ว

    Coco cola combani. Vannappol.. Samaram eduth adhu pole oru samaram cheyyuka..

  • @darkdreamer8864
    @darkdreamer8864 ปีที่แล้ว +1

    Adipoli
    Work munottu pote
    Ellam sheriyavum😀

  • @vishnuswaraj8701
    @vishnuswaraj8701 ปีที่แล้ว +2

    Sabdam ndakathe oronn indakiyal nnthadaava🫠 athu Vanna etra perkk work kittum enn oru bodavm illya

  • @Sna620
    @Sna620 ปีที่แล้ว

    കേരളം ഒരു കാലത്തും വികസിക്കില്ല തകർക്കാൻ ആയിരങ്ങൾ 😄😄😄

  • @Dinishadttk
    @Dinishadttk ปีที่แล้ว

    Eth okkey enth road unndaakunna side thaaamasikunna njaaann

  • @yearsago-sp7ue
    @yearsago-sp7ue ปีที่แล้ว +2

    ഒരു ബിസിനസ്‌ വരുമ്പോ നാട്ടുകാരും മാധ്യമവും എതിർക്കും ഒടുവിൽ govt ന്റെ തലയിൽ ഇടും

    • @sreeneshk-be4rg
      @sreeneshk-be4rg 6 หลายเดือนก่อน

      മീറ്റിംഗ് നടത്തി കാശും വാങ്ങി എതിർക്കുന്നു
      എന്താ ന്യായം😂😂😂😂

  • @shafeeksuhanashafeeksuhana5984
    @shafeeksuhanashafeeksuhana5984 ปีที่แล้ว +1

    ചുമ്മാ അല്ല നാട് നന്നാവാത്തെ ഒരു വികസനത്തിനും കൂട്ടു നിൽക്കാത്ത കുറെ ആൾക്കാരെ എങ്ങനെ

  • @mansoorkallumpuram3849
    @mansoorkallumpuram3849 ปีที่แล้ว +1

    Work poorthiyayi kayinjal Ningal thanne ithokke varanichu kanichum kodukkum😊. Kalaaa paribadikal Nadakkatte. Alland poo nom enth parayan😮

  • @Ardn.20dc
    @Ardn.20dc ปีที่แล้ว

    അവിടെ a building വരുമ്പോൾ അവിടെ ഉള്ളവർക്ക് നല്ല ജോലികൾ കിട്ടും, developement avum ,, ഇത് ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെൻ്റ് അല്ലേ, അത്രേം കുടുംബങ്ങൾ അവിടെ വരും, ഹോട്ടൽ ,retail ,small business ellam set avum,, പിന്നെ night sound ഉണ്ടാകുന്ന പണി നിർത്തിയാൽ കൊള്ളാം,,പാർട്ടി കർ അണ് പണി കൊടുക്കുന്നത്,,

  • @ishq9320
    @ishq9320 ปีที่แล้ว +1

    Chemmad റോഡിൽ ജലനിധിക്ക് വേണ്ടി ഉപയോഗിക്കുന്ന പുഴയുടെ അടുത്ത് hilight construction ഒരു mall നിര്മിക്കുന്നുണ്ട്, ഇവർക്കൊക്കെ ഇതിന്ന് സമദം നല്ലക്കുന്ന അധികാരികൾ🖕🖕

  • @sanidmohammed5560
    @sanidmohammed5560 ปีที่แล้ว +8

    ഇപ്പഴും ഓല മേഞ്ഞ വീട് മതി ആകും,,

    • @akhilsudhinam
      @akhilsudhinam ปีที่แล้ว +4

      നിങ്ങളുടെ വീടിന്റെ അടുത്ത് ഇങ്ങനെ വന്നാൽ അതിന്റെ ബുദ്ധിമുട്ട് മനസിലാവും

  • @roshanmk007
    @roshanmk007 ปีที่แล้ว

    Ingane nattukkare upadravicha flat pallathum nillam pattiyittae ullu

  • @rahulev
    @rahulev ปีที่แล้ว +1

    Athangane aanallo avadelum... anthelum thundangumbol thudangikkolum kodipichirangan...

  • @punarjani4474
    @punarjani4474 ปีที่แล้ว

    plastic stiramayi kathikkunna oru panakkaaran ente ayalvasi...day n night full kathikkum..ayalkedire panjayathil vilich paradi paranjappo member paranjad ayalod enikkonum parayan akilla..panjayathinu fund illathad karanam plastic edukkan akilla ennu..kaxhinja 4 thavanayayi congres bharikkunna panjayathu anu ad...panamullavanu endum aakam

  • @sarath_babu
    @sarath_babu 2 วันที่ผ่านมา

    നിങ്ങൾ കുറച്ചു സഹിച്ചാൽ അവിടെ building വരും, അവിടുള്ള സ്ഥലത്തിന്റെ rate കൂടും.

  • @davidhn2364
    @davidhn2364 ปีที่แล้ว

    Ithoka next kalavarshum start chayumbol ithoka bhoomi thana panni kodukum..

  • @rafeeqmk1973
    @rafeeqmk1973 ปีที่แล้ว +35

    കാശ് ഉള്ളവർക്ക് എന്തും ആവാം..... അതിന് കൂട്ടുനിൽക്കാൻ സർക്കാരും

    • @eju322
      @eju322 ปีที่แล้ว

      അതുതന്നെയല്ലേ വേണ്ടത്, പിന്നെ എല്ലാകാലത്തും പുറം രാജ്യത്ത് പോയി പണിയെടുക്കാൻ വിധിക്കപ്പെട്ടവരാണോ നമ്മൾ, ഇവിടെ വലിയ corperatukal വരുമ്പോൾ മാത്രമേ കൂടുതൽ jobs ഉണ്ടാകു എന്നാലേ ഈ നാട് വികസിക്കുകയുള്ളു!

  • @avatar1272
    @avatar1272 ปีที่แล้ว +1

    പൈസ കിട്ടിയാൽ ഇതൊന്നും ഒരു കുയപ്പവും ആർക്കും ആവില്ല. എത്ര കോറികൾ ഇവിടെ പ്രവർത്തിക്കുന്നു ഒരു രണ്ടാഴ്ചയൊ മാസമൊ സമരം നടത്തും പിന്നെ നാട്ടുകാർക്ക് ഇവർ പൈസയും കിറ്റും വിതരണം ചെയ്യും അതോടെ ഈ സമരം അവിടെ കഴിയും. ഭൂമിയല്ലെ പ്രകൃതിയല്ലെ എന്തായാലെന്ത് എനിക്ക് പണം കിട്ടിയാൽ പോരെ. മലയാളി Le :ഇവിടെ ഇങ്ങനെ ഒക്കെ ആണ്

  • @MOVIEMANIA391
    @MOVIEMANIA391 ปีที่แล้ว

    🔥🔥🔥

  • @pothiyilvlogs
    @pothiyilvlogs ปีที่แล้ว +5

    സമരം ചെയ്യൂ, പൊളിച്ചടുക്കൂ

  • @Imranstories1
    @Imranstories1 ปีที่แล้ว

    പേര് പറയാൻ ഭയക്കുന്ന മാധ്യമങ്ങളെ ആണ് എനിക്കിഷ്ടം നാളെ ആരെങ്കിലും ചത്താലും അത് എല്ലാരും വിവാദം ആക്കിയാൽ മാത്രം അവർ പേര് പറയും അതുവരെ അവരുടെ പ്രമോഷനും മറ്റു കാര്യങ്ങൾ എല്ലാം മാധ്യമങ്ങൾ പണമെല്ലാം മേടിക്കും

  • @NSGGAMING4533
    @NSGGAMING4533 ปีที่แล้ว +2

    വികസനം വന്നാ നമ്മൾ പറയാം ജനങ്ങൾ ബുദ്ധിമുട്ടിക്കാൻ വേണ്ടി
    വികസനം വന്നില എങ്കിലോ വികസനവും ഇല്ലാ ഒരു തേങ്ങയും ഇല്ലാ
    രണ്ടു തോണിയിലും പാർട്ടി കാരൻ ഉണ്ട്

  • @jazzmk1311
    @jazzmk1311 ปีที่แล้ว

    Ivde bangalore 4 manikk drilling thudangum. Aarkkum kuzappam illa. Ivde valarnnu kondirikkunni

  • @mhdkmldhn
    @mhdkmldhn ปีที่แล้ว

    Nirmaanam kainh kainhaal pinne eee parayunnavaronnum ividam vitt pokilla

  • @rasikan1247
    @rasikan1247 ปีที่แล้ว

    സമരം ചെയ്യണം saho

  • @bibinkrishnan4483
    @bibinkrishnan4483 ปีที่แล้ว +3

    നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു കമ്മിറ്റി ഉണ്ടാക്കുക അത്‌ വളരെ അത്യാവശ്യം ആണ് ഇപ്പോൾ.

    • @Arshi1688
      @Arshi1688 ปีที่แล้ว

      അതിൽ രാഷ്ട്രിയ കാരനെയോ യൂണിയൻ കാരനെയോ ചേർക്കാതെ ഇരിക്കുക...എന്നാൽ കാര്യം നടക്കും..

  • @sanoodhmohammed9878
    @sanoodhmohammed9878 ปีที่แล้ว +1

    പിരിവ് ചോദിക്കുമ്പോ കൊടുക്കണം. ഇല്ലെങ്കിൽ ഇതാണ് ....

  • @hakkimqtr
    @hakkimqtr ปีที่แล้ว +1

    പുരോഗനാമവും വെണം നാട് നന്നാവാൻ പാടില്ല കുത്തക മുതലാളിമാർ ആളുകളെ ബുദ്ധിമുട്ടിക്കാതിരിക്കുക പണം അല്ലെങ്കിൽ മാറി താസികൻ ഉള്ള സ്ഥലം നല്കണം

  • @Shajl
    @Shajl ปีที่แล้ว

    നിങ്ങൾ മാണങ്കിൽ ജീവിച്ചാൽ മതി .. വ്യവസായം വരട്ടെ....

  • @user-ym5ed2zl1u
    @user-ym5ed2zl1u 10 วันที่ผ่านมา

    കുറച്ചു കുടുംബങ്ങളെ ആദ്യം സ്വകാര്യ കമ്പനികൾക്കെതിരെ ഇറക്കിവിടും. പിന്നെ അണിയരക്കാർ ആയ രാഷ്ട്രീയക്കാർ ഇറങ്ങും ഒത്തുതീർപ്പാക്കും ലക്ഷങ്ങൾ അടിച്ചുമാറ്റും കുടുംബങ്ങൾക്കു കൂലിയായ നക്കാപിച്ച അതിൽനിന്നും കൊടുത്ത് വായടപ്പിക്കും കേരളത്തിലെ ഒട്ടുമിക്ക സംരംബങ്ങളിലും പതിവ് കാഴ്ചയാണ് ഇത് ചിലർ പിടിച്ചുനിൽക്കും മറ്റുചിലർ പാപ്പറാകും അല്ലെങ്കിൽ കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ വികസനം നടത്തും

  • @KTDPsycho09
    @KTDPsycho09 ปีที่แล้ว +3

    Night work stop akki vakkam
    Athe pattu

  • @midlajvk6400
    @midlajvk6400 ปีที่แล้ว

    Appo ee 6 vari roadinte work nirthi vekkano full podiyan roadil😌

  • @Iamaitheunreal
    @Iamaitheunreal ปีที่แล้ว

    കോടതി ഒക്കെ ചിതൽ ആരിച്ച് തുടങ്ങിയോ

  • @modernal9845
    @modernal9845 ปีที่แล้ว

    ഒരു നിർമാണം നടക്കുമ്പോൾ കുറച്ച് അങ്ങനെയൊക്കെ ഉണ്ടാകും

  • @Milankochuthara
    @Milankochuthara ปีที่แล้ว

    Why the government is approving the projects in residential areas?

  • @AbdulJaleel-gl4zo
    @AbdulJaleel-gl4zo ปีที่แล้ว

    എപ്പോൾ ഇതും വികസനം അല്ലെ?? വികസനത്തിന്‌ നമ്മൾ കുറച്ചു സഹിക്കേണ്ടി വരും..
    അതാണല്ലോ ഇപ്പോൾ asia net വിനു അടക്കം ഉള്ളവർ പറഞ്ഞു നടക്കുന്നത്.. ഇപ്പോൾ എന്താ ഇങ്ങനെ...

  • @mohammedsaidlove
    @mohammedsaidlove ปีที่แล้ว

    Krithyamaaya nashtaparihaaram kodukkanam.. nirmaanam thadayaruth..

  • @mahin9331
    @mahin9331 ปีที่แล้ว +1

    നാളെ ഇതേ ചാനൽ പണി പൂർത്തി ആയി, ഇത്ര പേർക്ക് ജോലി കിട്ടി എന്ന് വാർത്ത കൊടുക്കും 😆😆