എരഞ്ഞോളിയെ ബോംബ് ഹബ്ബാക്കിയോ? കണ്ണൂരിൽ എന്ന് സമാധാനം വരും? | Kannur | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024
  • എരഞ്ഞോളിയെ ബോംബ് ഹബ്ബാക്കിയോ? കണ്ണൂരിൽ എന്ന് സമാധാനം വരും?
    #Kannur #SuperPrimeTime #cpm #bombblast
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 422

  • @muhammedhaneef5683
    @muhammedhaneef5683 7 วันที่ผ่านมา +118

    അരുണിൻ്റെ സംസാരം തുടങ്ങിയപ്പോൾ തന്നെ ബോംബ് വച്ചത് CPM ആണെന്ന് ഉറപ്പായി

  • @mv2552
    @mv2552 7 วันที่ผ่านมา +114

    ചകാക്കൾ ഭരിച്ച് ഭരിച്ച് സ്വന്തം പുരയിടത്തിൽ തേങ്ങ പെറുക്കാൻ പോലും പറ്റാത്ത അവസ്ഥയായി കേരളത്തിൽ 😭

  • @user-fq3io2zj8f
    @user-fq3io2zj8f 7 วันที่ผ่านมา +72

    ഈ സഹോദരി താമസിക്കുന്ന ഏറിയിൽ സ്വത്ത് വിൽക്കാൻ വെച്ചാൽ ആരും ഭയപ്പെട്ട് എടുക്കുകയില്ല വിലയും കുറവാണ് പാർട്ടി ഗ്രാമം

    • @SunnybabykappivilakkaSun-gj9tv
      @SunnybabykappivilakkaSun-gj9tv 6 วันที่ผ่านมา +5

      അല്ലേലും ആർക്കു വേണം..... 😂😂😂😂😂ജീവനാണ് വലുത് 🍌🍌🍌🍌🍌🍌

    • @user-rq4jl9en5x
      @user-rq4jl9en5x 5 วันที่ผ่านมา

      😢😢

  • @sajikjohn73
    @sajikjohn73 7 วันที่ผ่านมา +33

    ഏറ്റവും വലിയ തമാശ, "സിപിഎം ന് ബോംബ് നിർമാണംവുമായി യാതൊരു ബന്ധവും ഇല്ല "

    • @niheey1234
      @niheey1234 6 วันที่ผ่านมา +1

      😂😂😂

    • @vinayanpalliath6023
      @vinayanpalliath6023 5 วันที่ผ่านมา

      ബന്ധം ഇല്ലങ്കിൽ പിണറായി പോലീസ് എന്താ അവരെ പിടി ക്കാത്തെത്.

  • @beenamolmol.b6342
    @beenamolmol.b6342 7 วันที่ผ่านมา +135

    ആനക് ഫ്രാന്ത് ആയാൽ ചങ്ങലക്ക് ഇടാം.... പക്ഷെ ഈ അരുൺ കുമാറിന്റെ ഫ്രാന്തിനു എന്താണ് പോം വഴി

    • @Kjk436
      @Kjk436 7 วันที่ผ่านมา +22

      അയാള് പാവം ന്യായീകരണ തൊഴിലാളി ഒന്ന് പൊട്ടികരഞ്ഞൂടെ അരുൺ കുമാറേ ദിവസവും തേയുന്നു

    • @anichami5434
      @anichami5434 7 วันที่ผ่านมา +10

      Da nari arune nee chanthi vachanoda nari bhakshanam kazhikunne

    • @user-mp1fk2cg8e
      @user-mp1fk2cg8e 6 วันที่ผ่านมา +13

      അവൻ സർക്കാർ അഭിഭാഷകനാണ്...
      മേടിക്കുന്ന കൂലിക്കുള്ള ന്യായീകരണമാണ് അവൻ ചെയ്യുന്നത്😂

    • @sajuraman605
      @sajuraman605 6 วันที่ผ่านมา +2

      ഫ്രാന്തല്ല.. ഭ്രാന്ത്

    • @beenamolmol.b6342
      @beenamolmol.b6342 6 วันที่ผ่านมา +8

      @@sajuraman605 അയ്യോ എനിക്ക് അറിയാം... ലിപി കിട്ടിയില്ല.. അക്ഷരം തെറ്റിയാലും പറഞ്ഞത് ഒന്നു തന്നെ 🤣🤣🤣

  • @user-zq5jy5nr1k
    @user-zq5jy5nr1k 7 วันที่ผ่านมา +26

    അടുത്ത ഇലക്ഷനോടെ ഇവരെ ഒരു സീറ്റു പോലും കിട്ടാത്ത വിധത്തിൽ പരാജയപ്പെടുത്തുക അതു മാത്രമെ ചെയ്യാനുള്ളു.

  • @chandu2033
    @chandu2033 7 วันที่ผ่านมา +34

    ഈ അരുൺ കുമാറും അനിൽ കുമാറും ഒറ്റ അമ്മയുടെ മക്കളാണോ? ഇവർ മാത്രം മതി ഈ ജന്മം ഇനി ldf ഭരണത്തിൽ വരൂല

  • @rjrajmon4101
    @rjrajmon4101 7 วันที่ผ่านมา +36

    ഇത്രയും തുറന്നു പറയാൻ ആർജ്ജവം കാണിച്ച സീനയ്ക്ക് സല്യൂട്ട് .കാരണം അവിടെ നടക്കുന്നത് എന്താണെന്ന് ഈ ചാനൽ ചർച്ചകളിൽ വന്നിരിക്കുന്ന ഒരു ആൾക്കാർക്കും കാര്യങ്ങൾ വ്യക്തമായി അറിയത്തില്ല ഈ കൊലയാളി രാഷ്ട്രീയ പാർട്ടിയുടെ യഥാർത്ഥ മുഖം എന്താണെന്ന് തിരിച്ചറിയണമെങ്കിൽ നമ്മൾ കണ്ണൂർകാർക്ക് മാത്രമേ കഴിയൂ

  • @user-ts1ez3bv9u
    @user-ts1ez3bv9u 7 วันที่ผ่านมา +42

    ഈ സീന എന്ന സഹോദദരി വീട്ടിൽ cctv ഇല്ലെങ്കിൽ അടിയന്തിരമായി വെക്കണം

  • @jamunajamuna5419
    @jamunajamuna5419 7 วันที่ผ่านมา +58

    ആദ്യം തീർക്കേണ്ടത് നേതൃത്വം കൊടുക്കുന്നവനെ അവന്റെ രണ്ട് കൈയും വെട്ടി ജീവിക്കാൻ വിടണം

  • @PrabheeshKumar-fr4nh
    @PrabheeshKumar-fr4nh 6 วันที่ผ่านมา +16

    സഹോദരി സൂക്ഷിക്കണം. ക്വാളിറ്റി യുള്ള ഒരു cctv ഉടെനെ വീട്ടിൽ വെക്കണം

  • @shoukathali.p.p5002
    @shoukathali.p.p5002 7 วันที่ผ่านมา +41

    പാവം ആ സഹോദരിയുടെ കാര്യ ത്തിൽ തീരുമാനമായി 😢

    • @wolverinejay3406
      @wolverinejay3406 6 วันที่ผ่านมา +3

      എങ്കിൽ സിപിഎം എന്നെന്നേക്കുമായി തുടച്ചുമാറ്റപ്പെടും

  • @akhilkunhimangalam
    @akhilkunhimangalam 7 วันที่ผ่านมา +19

    അരുൺ പറയുന്നത് പച്ച കള്ളം ആണ്. ഞാൻ പാർട്ടി ഗ്രാമത്തിൽ ആണ് ജീവിക്കുന്നത്.

    • @sureshp144
      @sureshp144 3 วันที่ผ่านมา

      അതാണ് സത്യം, ഉളുപ്പില്ലാതെ നുണ പറയുന്നു

  • @rjrajmon4101
    @rjrajmon4101 7 วันที่ผ่านมา +28

    ഓ അരുണിന്റെ പ്രസംഗം വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയാണ് തോന്നുന്നത് പ്രസംഗിക്കുന്ന കേൾക്കുമ്പോൾ ഇങ്ങനെയൊരു വർഗ്ഗം

  • @hummmusic8103
    @hummmusic8103 7 วันที่ผ่านมา +15

    ഇനി എല്ലാം മറികഴിഞ്ഞു അരുണേ നിന്റെ നുണ ജനം വിശ്വാസിക്കില്ല നിങ്ങളുടെ ബോംബ് രാഷ്ട്രിയവും അവസാനിക്കുകയാണ് മനസിലാക്കിക്കോളൂ കാരണം ഭയപ്പെടുത്തി അടിമകളാക്കി വര്ഷങ്ങളോളം വച്ചിരുന്ന ഒരു സംമൂഹമാണ് പുറത്തു വന്നിരിക്കുന്നത് നിങ്ങൾ സംമൂഹത്തോടെ ചെയ്യുന്ന ക്രൂരത അവസാനിക്കുകയാണ് പ്രതിഷേധം കടലായി വൻ തിരമാലയായി നിങ്ങളെ തുടച്ചുനീക്കും സാർ

  • @sureshk1558
    @sureshk1558 7 วันที่ผ่านมา +22

    സഹോദരിയുടെ കാര്യം കട്ട പൊക... നാളെ മുതൽ നിങ്ങടെ വീട്ടിലേക്ക് ജപ്തി നോട്ടീസിൻ്റെ പ്രളയമായിരിക്കും......

  • @aanchalbunny118
    @aanchalbunny118 7 วันที่ผ่านมา +13

    രക്തസാക്ഷികൾ ഉണ്ടാകാതെ ഞങ്ങൾ പിന്നെ എങ്ങനെ ബക്കറ്റ് എടുത്തു നടക്കും

  • @jayaprakashprakash
    @jayaprakashprakash 7 วันที่ผ่านมา +39

    ആ പാവം സിപിഎം നെ വെറുതെ തെറ്റിദ്ധരിക്കരുതേ!😀

  • @rjrajmon4101
    @rjrajmon4101 7 วันที่ผ่านมา +22

    ഇനി സീന അനുഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഞാൻ ചുരുക്കത്തിൽ പറഞ്ഞു തരാം. വീട്ടിലെ കിണറ്റ വെള്ളത്തിൽ മലം കണ്ടേക്കാം തലമുടി കണ്ടേക്കാം ബാർബർ ഷോപ്പിൽ നിന്ന് മുടികൾ ചാക്ക് കണക്കിന് അടുത്ത് കൊണ്ടുപോയി കിണറ്റിൽ ഉപേക്ഷിച്ചേക്കാം മണ്ണെണ്ണ കിണറ്റിൽ കണ്ടേക്കാം കൃഷിയിടങ്ങൾ നശിപ്പിച്ചേക്കാം അവരെ വീടിനു ബോംബെറിഞ്ഞേക്കാം കുട്ടികളെയും അവ കുടുംബത്തെയും ഊരവിളക്ക് കൽപ്പിച്ചേക്കാം ഇതൊക്കെ ഇനി അവർ അനുഭവിക്കാൻ പോകുന്ന കാര്യങ്ങളാണ്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 6 วันที่ผ่านมา +1

      ഈ കാര്യങ്ങളൊക്കെ നീ ചെയ്യുന്നതായിരിക്കുമല്ലേ. നിന്റെ ഈ പണി അധികം നടക്കില്ല.

    • @bindhus4164
      @bindhus4164 6 วันที่ผ่านมา +1

      😢

    • @wolverinejay3406
      @wolverinejay3406 6 วันที่ผ่านมา

      പല തന്തക്കു പിറന്ന അവരാതി മക്കൾ ആണ് അങ്ങിനെ ചെയ്യുന്ന നായ്ക്കൾ

    • @shajiambattjosephcalicut3154
      @shajiambattjosephcalicut3154 6 วันที่ผ่านมา +1

      വെറുതെയല്ല ഇവന്മാർ ത്രിപുരയിൽ തോറ്റപ്പോൾ കാട്ടിലൊളിക്കേണ്ടി വന്നത്😮

  • @christudhaschristudhas9080
    @christudhaschristudhas9080 7 วันที่ผ่านมา +23

    കമ്മ്യൂണിസ്റ്റ് കാരാ എന്ന് വിളിക്കരുത് കപട കമ്യൂണിസ്റ്റ് വേഷധാരികളേ എന്ന് വിളിക്കു

  • @jamunajamuna5419
    @jamunajamuna5419 7 วันที่ผ่านมา +30

    ചന്ദ്രശേഖരനെ കൊന്നത് ആരാണ് അവർ എന്നിട്ട് മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ചത് ഇവിടെ ബിജെപിയും കോൺഗ്രസും ഒന്നി ച്ചു നിന്നാൽ തീരാവുന്ന പ്രശ്നമേയുള്ളൂ

  • @soumya9942
    @soumya9942 7 วันที่ผ่านมา +18

    സ്വാതന്ത്ര്യം ഇല്ലാത്ത കണ്ണൂര്‍ ജനത..😢.
    കേരളത്തില്‍ വേറെ എത്ര സ്ഥലങ്ങള്‍ ഉണ്ട് മറ്റു പാർട്ടിക്ക് സ്വാധീനം ഉള്ളതു...അവിടെ ഒന്നും ഇത്രയും പ്രശ്‌നം ഇല്ല...
    CPM ന്റെ ശക്തി കേന്ദ്രമായ കണ്ണൂര്‍ ജില്ലയില്‍(especially remote villages) മാത്രമാണ് ഇത്രയും അരാജകത്വം ഉള്ളതു...
    ഒരു കുറ്റകൃത്യം കണ്ടാല്‍ പോലും അത് പറയാന്‍ ഭയക്കുന്ന നാട്ടുകാര്‍... ഒരു ചെറിയ നോര്‍ത്ത് കൊറിയ തന്നെ...
    അവിടത്തെ നാട്ടുകാര്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ തല്ലി ഓടിക്കണം...എന്നാൽ മാത്രമേ മറ്റു ജില്ലകളിലെ പോലെ സ്വാതന്ത്ര്യതോടു കൂടി ജീവിക്കാന്‍പറ്റൂ...അല്ലെങ്കിൽ എന്നും പാർട്ടി ക്കാരെ പേടിച്ചു ജീവിക്കാം

  • @kollamchandran2975
    @kollamchandran2975 7 วันที่ผ่านมา +14

    വലിയ ബോംബ് സിപിഎം...
    ചെറിയ ബോംബ് S.F.I

  • @SainudheenghSainudheengh
    @SainudheenghSainudheengh 7 วันที่ผ่านมา +20

    അരുൺകുമാര അടുത്ത കാലത്ത് എന്ത് സമാദാനം എന്ന നി പറയുന്നത്...ഇത് ഒക്കെ എങ്ങനെ സാധിക്കുന്നട നിനക്ക്

  • @jayaprakashprakash
    @jayaprakashprakash 7 วันที่ผ่านมา +16

    അരുൺകുമാർ, അനിൽകുമാർ ഇതുപോലുള്ള ന്യായീകരണ കുമാരന്മാരുടെ കരണം പുകക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ തെറ്റ് തിരുത്താമെന്നോ പരിശോധിക്കാമെന്നോ പറയണമായിരുന്നു.

  • @rdx8825
    @rdx8825 7 วันที่ผ่านมา +15

    പൊളി ചേച്ചി 💪💪💪💪💪

  • @prasanthv.s.9508
    @prasanthv.s.9508 7 วันที่ผ่านมา +16

    സ്വന്തം പുരയിടത്തിൽ തേങ്ങ പെറുക്കാൻ പോലും പറ്റാത്ത അവസ്ഥയായി കേരളത്തിൽ

  • @Kjk436
    @Kjk436 7 วันที่ผ่านมา +30

    തുടകത്തിലെ ചോദ്യത്തിന് തന്നെ സീനയോട് കിട്ടിയല്ലോ അഭിലാഷിന് 😂

    • @shibuthambai1282
      @shibuthambai1282 6 วันที่ผ่านมา +1

      ഈ ചേച്ചിയാണ് സഖാക്കന്മാരുടെ ബോംബ് പൊട്ടിക്കുന്നത് അവർക്കും ജീവിക്കണ്ടേ

  • @navasoman666
    @navasoman666 7 วันที่ผ่านมา +10

    ഈ സഹോദരിയുടെ വീട്ടിലേക്ക് ഇന്നോവ വരുന്നത് നല്ല നാട്ടുകാർ ശ്രദ്ദിക്കുക ഇവരെപ്പോയേയുള്ള നല്ലവരായ സഹോദരിമാർ അനിയുമുണ്ടക്കട്ട എന്ന് പ്രാർത്ഥിക്കുന്നു

  • @sayedmuhammadshaik8457
    @sayedmuhammadshaik8457 6 วันที่ผ่านมา +7

    ജനങ്ങക്ക് ഇത്ര ദുഷ്ടത നൽകിയ ഭരണം കൊള്ള ഭരണം

  • @user-rd6zu8og9u
    @user-rd6zu8og9u 7 วันที่ผ่านมา +17

    ഉളുപ്പില്ലാ അരുൺ

  • @muhammedhaneef5683
    @muhammedhaneef5683 7 วันที่ผ่านมา +13

    അരുൺ കുമാർ ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിക്കുന്നു

  • @Kalpakasuresh
    @Kalpakasuresh 7 วันที่ผ่านมา +15

    സർക്കാർ ജനങ്ങളുടെ പണം ഉപയോഗിച്ച് പാർട്ടിക്ക് വേണ്ടി ആയുധ നിർമാണസംഭരണ ശാല തുടങ്ങി ജനങ്ങളെ രക്ഷിക്കണം 🙏

  • @deepuvijayan5282
    @deepuvijayan5282 7 วันที่ผ่านมา +8

    20:58 ആഭ്യന്തരം 100% തോൽവി ആണെന്ന് അരുൺകുമാർ പറയാതെ പറഞ്ഞു.

  • @musthafamahiri2397
    @musthafamahiri2397 7 วันที่ผ่านมา +5

    അരുൺ കുമാർ മനുഷ്യനല്ലേ
    എപ്പോഴും സ്ത്രീ സംരക്ഷണം പറയുന്ന
    ഈ പാവപ്പെട്ട സഹോദരിയുടെ ദയനീയ അപേക്ഷക്ക് ഒരു മാന്യത കൽപിക്കണ്ടെ?

  • @hhddr4242
    @hhddr4242 7 วันที่ผ่านมา +7

    ബോത വൽക്കരണം നടത്തി നടത്തി ഒരു സീറ്റിൽ ഒതുങ്ങിയില്ലേ ഇനി നട ത്താതെ ന്നോക്ക് 😂😂

  • @jaseemjaz7190
    @jaseemjaz7190 6 วันที่ผ่านมา +6

    പാർട്ടി ഗ്രാമങ്ങളിലെ പ്രധാന കുടിൽ വ്യവസായം

  • @user-os7ox4lr8y
    @user-os7ox4lr8y 7 วันที่ผ่านมา +7

    ബോംബ് നിർമാണം കുടിൽ വ്യവസായം
    ആക്കിയവരാണ് ചാനലിൽ വന്നിരുന്ന് വളവള എന്ന് പറയുന്നത് ള്ളുപ്പുണ്ടോ അരുണെ 😊

  • @krishnanko3474
    @krishnanko3474 7 วันที่ผ่านมา +9

    ജില്ല പ്രാദേശിക നേതാക്കളുടെ അറിവോടും, സഹായത്തോടും കൂടി യാണ് ബോംബ് നിർമാണം. ഇതു എത്രാമത്തെ സംഭവമാണ്. ഇന്നുവരെ ഉറവിടം കണ്ടുപിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ കഴിവുകേടല്ല..സമ്മർദ്ദം. 😄

  • @suranthankappan5763
    @suranthankappan5763 7 วันที่ผ่านมา +6

    അരുണേ നിന്നെപോലെയുള്ളവർ ഉണ്ടായാൽ സിപിഎം ത്രിപുര യും വെസ്റ്റ് ബംഗാളും പോലെ ആവും അതിനെയൊക്കെ തുടക്കം ആണ് ഈ കാണുന്നത്

  • @thomasmathew3801
    @thomasmathew3801 7 วันที่ผ่านมา +8

    Arun try to respect ladies

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 7 วันที่ผ่านมา +5

    ഇത് ഞങ്ങളുടെ ബോംബല്ല, ഞങ്ങളുടെ ബോംബ് ഇങ്ങനെയല്ല, ഇതാണ് CPM ഉം BJP യും കോൺഗ്രസ്സും..... ഒക്കെ പറയുന്നത്.

  • @kamarudheenkallingal8373
    @kamarudheenkallingal8373 6 วันที่ผ่านมา +4

    CPM ബോംബ് ആണെങ്കിൽ ബോംബിൽ AKG സെന്റർ എന്ന് രേഖപെടുത്തും 😂

  • @rathileshvaliyil3336
    @rathileshvaliyil3336 7 วันที่ผ่านมา +5

    Seena sooper speech god bless you❤

  • @rjrajmon4101
    @rjrajmon4101 7 วันที่ผ่านมา +4

    ഇതാണ് സിപിഎം കേരളത്തിലെ മറ്റു ജില്ലകളിൽ ഇരിക്കുന്ന ആൾക്കാരും ഒന്നും മനസ്സിലാക്കുക കണ്ണൂരിലെ സിപിഎം ഈ കൊലയാളി രാഷ്ട്രീയക്കാരെ കാട്ടിക്കൂട്ടുന്ന പ്രവർത്തികൾ ഇതൊക്കെയാണ് ഒരാൾ പോലും അതിനെ മറന്നു പറയാനോ അത് ചൂണ്ടിക്കാട്ടാനോ വാ എന്ന് വീടിനുള്ളിൽ ഒളിച്ചിരിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരാണ് ഇന്ന് കണ്ണൂർ ജില്ലയിൽ ഇരിക്കുന്നത് അവരുടെ മക്കളുടെയും കുടുംബത്തെയും ജീവനെ ഓർത്ത് മാത്രം അവർ എല്ലാം സഹിച്ചു മിണ്ടാതെ ജീവിക്കാൻ വിധിക്കപ്പെട്ടവർ

  • @SajeevThrayil-wu2wv
    @SajeevThrayil-wu2wv 6 วันที่ผ่านมา +3

    അരുൺകുമാർ അടുത്ത കേരളചീഫ് മിനിസ്റ്റർ. സുരഭില കേരളത്തിൽ അനിവാര്യം..

  • @mehulm6426
    @mehulm6426 6 วันที่ผ่านมา +2

    ആ താടിക്കാരനെ പോലെ ഒരു തോൽവി ജന്മം കേരളത്തിൽ ഇല്ല...സങ്കല്പലോകത്താണെന്നു തോന്നുന്നു, പ്രസംഗം കേൾക്കുമ്പോൾ...

  • @user-ze2pn3hk9y
    @user-ze2pn3hk9y 7 วันที่ผ่านมา +9

    സിപിഎം പ്രതിനിധി വാസുവിനെ വിളിച്ചു വിളിച്ചു... അയാൽ എണിറ്റു വരും.

    • @niheey1234
      @niheey1234 6 วันที่ผ่านมา

      😂😂😂

  • @jinikakkoth
    @jinikakkoth 7 วันที่ผ่านมา +4

    Sina chechii. Power full woman. Hats off your .

  • @techbasket5631
    @techbasket5631 7 วันที่ผ่านมา +19

    ഈ ബോംബ് സ്ഫോടനം നടന്നത് മലപ്പുറത്ത്‌ ആണെങ്കിൽ ആലോചിച്ചു നോക്കൂ... ഫുൾ വർഗ്ഗീയമാക്കി എന്തൊക്കെ നടക്കുമായിരുന്നു 😡😡

    • @Decaprio97
      @Decaprio97 7 วันที่ผ่านมา +9

      അവിടെ എന്തിനാണ് പൊട്ടിക്കുന്നത് 😅
      നേരെ is il പോയി ചേർന്ന്
      ലോകത്ത് സമാധാനം കൊണ്ട് വരുന്നത് ആണല്ലോ എളുപ്പം...

    • @techbasket5631
      @techbasket5631 7 วันที่ผ่านมา

      ​@@Decaprio97മലപ്പുറം എന്ന് കേട്ടപ്പോൾ തന്നെ വർഗ്ഗീയ വിഷം ചീറ്റാൻ കൃസങ്കികൾ വന്നല്ലോ... ഇമ്മാതിരി തീട്ടങ്ങൾ 😡😡😡മലപ്പുറത്തുള്ള സമാധാനം അന്തരീക്ഷം വേറെ എവിടെ എങ്കിലും നീ കണ്ടിട്ടുണ്ടോ സങ്കികുട്ടാ... ഇവിടെ നിന്നും isil പോയവരുടെ ലിസ്റ്റ് എടുക്ക് എന്നിട്ട് വാ നീ...

    • @soumya9942
      @soumya9942 7 วันที่ผ่านมา

      ​@@Decaprio97😂😂

    • @ekek123
      @ekek123 7 วันที่ผ่านมา

      ​@@Decaprio97isis ഇസ്‌ലാം ആയി ഒരു ബന്ധവും ഇല്ല. പോയി ചരിത്രം പടിക്ക് ബായി..

    • @vishnuprakshs1243
      @vishnuprakshs1243 7 วันที่ผ่านมา

      😂😂​@@Decaprio97

  • @97jithin
    @97jithin 6 วันที่ผ่านมา +2

    ആ കൊച്ചിന്റെ വീട്ടിൽ നിന്ന് ഇന്നോവ മാഷാ തള്ളാ വരുമല്ലേ അല്ലെ 😆

  • @johneyva5861
    @johneyva5861 7 วันที่ผ่านมา +4

    Sena❤❤❤

  • @RajanRajan-ce6ng
    @RajanRajan-ce6ng 6 วันที่ผ่านมา +2

    ജനങ്ങൾ മനസ്സിൽ ആകുന്നുണ്ട് അരുൺ 🤔🤔

  • @Rajan-wg6fb
    @Rajan-wg6fb 7 วันที่ผ่านมา +2

    പുള്ളിയുടെ വാക്കുകളിൽ ബോബ് പാർട്ടിയുടെ തന്നെ

  • @gopalakrishnanta1278
    @gopalakrishnanta1278 7 วันที่ผ่านมา +4

    അന്ധം കമ്മിക് ഇതേ പറയാൻപറ്റു.

  • @gafoorkottilil7089
    @gafoorkottilil7089 7 วันที่ผ่านมา +3

    എടൊ അരുൺ കുമാർ ആ സഹോദരിക്ക് ബുധി ഇല്ലാഞ്ഞിട്ടല്ല അങ്ങിനെ പറഞ്ഞത് നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ എന്ന് എല്ലാവർക്കും അറിയാം അത് കൊണ്ട് നിങ്ങൾ അങ്ങ് ഉണ്ടാകികൊള്ളു എന്നാൽ അവിടെ ഇവിടെ ഇട്ടെച് പോകല്ലെ എന്ന് പറഞ്ഞത് മൻദബുധി അരൂൺ കുമാർ

  • @rajeshk8503
    @rajeshk8503 7 วันที่ผ่านมา +16

    ഈ അരുൺനായ്ക്ക് ഈ ഗതി വരണം. അപ്പൊ ഇവന്റെ പാർട്ടി പാർട്ടിക്ക് വേണ്ടി ന്യായീകരിക്കുന്നത് കാണാം

  • @dileeshkumar2093
    @dileeshkumar2093 7 วันที่ผ่านมา +2

    ഈ ബോംബ് വാസു എന്ന് പറയുന്നതു് ക്ഷേത്രങ്ങളിലെ കതിന കളും മറ്റും ഉണ്ടാക്കുന്ന വ്യക്തിയാണ്. പത്ത് മുപ്പത് വർഷം മുന്നേ ഒരുക്ഷേത്രത്തിലേക്ക് കതിന ഉണ്ടാക്കുന്ന സമയത്ത് കതിന പൊട്ടിയാണ് കൈ പോയത്.

  • @minipambanews7675
    @minipambanews7675 7 วันที่ผ่านมา +2

    Bhahumanapetta high court nerittu aneshanam nadathette plz

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 5 วันที่ผ่านมา +2

    ഒന്നുകിൽ ബോംബുകൾ പാർട്ടി ഓഫീസുകളിൽ സൂക്ഷിക്കുക അല്ലെങ്കിൽ സഖാക്കളുടെ കട്ടിലിനടിയിൽ വെക്കുക

    • @80278
      @80278 4 วันที่ผ่านมา

      പൊളിച്ചു

  • @thambanccherakkara4591
    @thambanccherakkara4591 7 วันที่ผ่านมา +3

    An army man's iron minded daughter.

  • @user-fq3io2zj8f
    @user-fq3io2zj8f 7 วันที่ผ่านมา +8

    അഡ്വക്കേറ്റ് അരുൺകുമാർ ഷാഫി പറമ്പിനെ വെച്ച് വർഗീയ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷേ നടന്നില്ല കാരണം ജനങ്ങൾ വർഗീയതക്കെതിരാണ് അതുതന്നെയാണ് വൻഭൂരിപക്ഷം ഷാഫി പറമ്പിന് കിട്ടിയത്

  • @user-rp7tg7hn8v
    @user-rp7tg7hn8v 6 วันที่ผ่านมา +1

    ഒരുകൊല്ലമെങ്കിലും ബോംബ് പൊട്ടില്ല എന്നാ ഗ്യാരണ്ടി തന്നാൽ ആയ ഒരുകൊല്ലം കണ്ണൂർ കാർക് മനഃസമാദാനത്തോട് ഉറങ്ങാമായിരുന്നു 😢😢😢 നിഷ്കളങ്കമായ പിഞ്ചു മക്കളെ നിങ്ങൾ കൊല്ലല്ലേ സിപിഎം കാട്ടാളന്മാരെ 🙏🏾🙏🏾🙏🏾

  • @NM-gc7vc
    @NM-gc7vc 7 วันที่ผ่านมา +5

    Arun kumarinte jeevitham ingane nyaayeekarich theerum

  • @user-dr1cv3ql8k
    @user-dr1cv3ql8k 5 วันที่ผ่านมา +1

    ഇടക്കിടെ പല തരത്തിലുള്ള ഉദ്യോഗസ്ഥവൃന്ദ പീഡനം പ്രതീക്ഷിക്കുക.
    പ്രത്യേകിച്ച് ആഭ്യന്തര,റവന്യൂ, വിദ്യാഭ്യാസ വകുപ്പ് ഉപയോഗിച്ചു പ്രതികാര നടപടി നടന്നേക്കാം. സീമയുടെ കുടുംബത്തിലെ എല്ലാ വ്യക്തികളേയും ഇത്തരത്തിൽ ടാർജറ്റ് ചെയ്യുമെന്നു പ്രതീക്ഷിക്കണം.

  • @hhddr4242
    @hhddr4242 7 วันที่ผ่านมา +2

    അരുൺ സമ്മധിക്കനം ഇവനെ നാട്ടുകാർ എങ്ങനെ വില ഇരുത്തും

  • @suranthankappan5763
    @suranthankappan5763 7 วันที่ผ่านมา +2

    അരുണിന്റെ സമനില തെറ്റി

  • @theworldisyourbookmark8318
    @theworldisyourbookmark8318 6 วันที่ผ่านมา +1

    കേരളത്തിൽ ബിജെപി ക്കാർ ഉണ്ടാക്കുന്നതും ഒളിപ്പിച്ചു വെക്കുന്നതും മാല പടക്കങ്ങളും കോൺഗ്രസ്‌, ലീഗ് മറ്റു ടീംസ് ഉണ്ടാക്കുന്നത് വാണ പടക്കവും.. 🔥
    പക്ഷെ cpim മാത്രം ബോംബ് രാഷ്ട്രീയം
    ഉണരട്ടെ ജനാരോക്ഷം
    Online സപ്പോർട്ടിനു സംഘ it cell ഉം ലീഗ് അണികളും ഉണ്ടാവും
    ബോംബ് രാഷ്ട്രീയം തെറ്റാണ് അത് പറയുന്നവർ ഓർക്കേണ്ട കാര്യം എല്ലാവരും സാധാരക്കാർ തന്നെയല്ലേ ഇവിടെ വർഗീയ സംഘടനകൾ എന്ന് തലപൊക്കി വളർന്ന് തുടങ്ങിയോ അന്ന് മുതൽ കാര്യങ്ങൾ കുഴപ്പത്തിലായി ആദ്യമായി ബോംബ് രാഷ്ട്രീയം കൊണ്ട് വന്നത് സംഘ പരിവാർ അല്ലേ.. പണ്ട് കേരളത്തിൽ ശക്തമായിരുന്ന സമയത്ത് കൂടുതൽ ആളുകളെ കൊന്ന് തള്ളിയത് കോൺഗ്രസ്‌ ആയിരുന്നില്ലേ അതൊക്കെ മറക്കാം.. പക്ഷെ ഒരു ആരോപണം വന്നാൽ ഉടൻ cpm കുറ്റക്കാർ.. കൊള്ളാം നിങ്ങളുടെ വീക്ഷണം!!

  • @ammanimathew9667
    @ammanimathew9667 6 วันที่ผ่านมา +1

    തെങ്ങിൻതോട്ടത്തിൽ തേങ്ങ വീണു കിടക്കും പോലെയാണ് കണ്ണൂര് ഓരോ പറമ്പുകളിൽ ബോംബ് വീണു കിടക്കുന്നത് എന്നാണ് കേൾക്കുന്നത്

  • @ekek123
    @ekek123 7 วันที่ผ่านมา +5

    കണ്ണൂരിൽ ഒരുപാട് തലതിരിഞ്ഞ കുട്ടി സഗാക്കൾ ഉണ്ട് ഒരു പണിക്കും പോകാതെ നാട്ടിൽ പ്രശ്നം ഉണ്ടാകുന്നത്

  • @preethisuresh1142
    @preethisuresh1142 6 วันที่ผ่านมา +2

    അനിൽകുമാറെ എത്ര നാൾ ജെനങ്ങളെ ഇങ്ങനെ പൊട്ടന്മാരാക്കി നിങ്ങൾ

  • @user-lv4yj4xx3i
    @user-lv4yj4xx3i 6 วันที่ผ่านมา +1

    ഏറ്റവും ഉച്ചത്തിൽ സംസാരിച്ചത് സിപിഎം പ്രതിനിധി അതിനാൽ അദ്ദേഹം വിജയിച്ചതായി പ്രഖ്യാപിക്കുന്നു

  • @sujith3053
    @sujith3053 6 วันที่ผ่านมา +1

    ബോബ് പാർട്ടി നേരെ കൈ പോങ്ങിയാൽ കൈ താഴ്താൻ ആണ് ബോബ്

  • @philipkutty663
    @philipkutty663 5 วันที่ผ่านมา

    ബോംബ് ഉണ്ടാക്കരുതെന്നാണ് അരുണിന്റെ അഭിപ്രായമെങ്കിൽ പിന്നെന്തിനാണ് ബോംബുണ്ടാക്കിയപ്പോൾ ആ ബോംബ് പൊട്ടി മരിച്ചവന്മാരെ രക്തസാക്ഷികളായി പ്രഖ്യാപിച്ചു സ്മാരകമുണ്ടാക്കിയത് ?

  • @user-gx2oy5lj7k
    @user-gx2oy5lj7k 7 วันที่ผ่านมา +2

    അരുണേ നാളെ ആരോപണം ഉണയിച്ച സ്ത്രീക്ക് അനിലിന്റെ വീട്ടിലുള്ളവരെ പോലെ അവിഹിതബന്ധങ്ങൾ ഉള്ള സ്ത്രീ ആണെന്നു പറഞ്ഞാലോ 😄😄😄😄

    • @niheey1234
      @niheey1234 6 วันที่ผ่านมา

      😂😂

  • @deanignatius750
    @deanignatius750 7 วันที่ผ่านมา +2

    Full support to Seena! Citizens respond to the bullshit and refuse to take crap from useless communist violence

  • @rajeev9383
    @rajeev9383 6 วันที่ผ่านมา

    അരുൺ കുമാർ ന്യായീകരിക്കാൻ നന്നേ ബുദ്ധിമുട്ടി...സ്വന്തം നാട്ടിലെ സത്യാവസ്ഥ പറഞ്ഞു പോയതിന് ആ സഹോദരിയുടെയും കുടുംബത്തിന്റെയും സുരക്ഷയാര് നോക്കും..TV ചാനലിൽ ഒന്നോ രണ്ടോ ദിവസം ചർച്ചയാകും.... പക്ഷെ അവർക്ക് ഇനിയും മുമ്പോട്ട് ജീവിക്കേണ്ടതല്ലേ...🙄

  • @AjayKumar-ic1sw
    @AjayKumar-ic1sw 7 วันที่ผ่านมา +2

    ചന്ത്രസേകാരനെ കൊന്നപ്പോൾ മാഷാ അല്ലാ പതിച്ചവരനെഈ പറയുന്നത്

  • @udayabanucp7833
    @udayabanucp7833 7 วันที่ผ่านมา +1

    ശക്തമായ പ്രതികരണം 🙏🏻🙏🏻

  • @jayarajramakrishnanramakri8195
    @jayarajramakrishnanramakri8195 7 วันที่ผ่านมา +1

    സ: അരുൺ കുമാർ കുറച്ച് മാന്യത പാലിയ്ക്കണം പാർട്ടിയെ പറയിപ്പിക്കല്ലേ

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 2 วันที่ผ่านมา

    , കവല പ്രസഗത്തിൽ പറയുന്നതുകേട്ട് ആളുകൾ വിശ്വസിച്ചിരുന്ന / വിലയിരുത്തിയിരുന്ന കാലത്തു നിന്നും "" ഈ "ഗുഗിളാനന്തര" കാലത്ത് അളുകൾ വിലയിരുത്തുമെന്നുo വിശ്വസിച്ചു കൊള്ളുമെന്നും കരുതുന്നവരെ എന്തു പറയാൻ , കാലം മാറിയ തൊന്നും ആരും അറിയുന്നില്ലേ.😢

  • @roshu5622
    @roshu5622 7 วันที่ผ่านมา +1

    33:27
    അരുൺ താങ്കൾ ഇപ്പോ പറഞ്ഞത് പോലെ ആദ്യമേ പറയേണ്ടതായിരുന്നു. ആദ്യം താങ്കളുടെ പ്രതികരണത്തിൽ ദാർഷ്ട്യമാണ്‌ കാണാൻ കഴിഞ്ഞത്. താങ്കളെ പോലുള്ളവർ ഉത്തരവാദിത്വത്തോടെ സംസാരിക്കണം. അല്ലങ്കിൽ ജന്മനസ്സുകൾക്കിടയിൽ പാർട്ടി ഇല്ലാതാവും ബിജെപി യെപോലുള്ള വർഗീയ വിഷങ്ങൾ ഉയർന്നുവരും. ജാഗ്രതൈ സഖാക്കളേ.

  • @nibpsa
    @nibpsa 6 วันที่ผ่านมา

    അരുൺ നിങ്ങളുടെ ജോലിക്കുള്ള ശമ്പളം എത്രയാണ്? പൊതുജനങ്ങളുടെ ഔന്നത്യത്തെയാണ് നിങ്ങൾ ചോദ്യം ചെയ്യുന്നത്. നിങ്ങൾ ഈ രീതിയിൽ സമ്പാദിക്കുന്ന പണം നിങ്ങളുടെ കുട്ടികൾക്കോ ​​കുടുംബത്തിനോ വേണ്ടി ചെലവഴിക്കുമ്പോൾ, അത് നിങ്ങൾക്ക് നാണക്കേടാണ്. നിങ്ങളാണ് ഏറ്റവും മോശം, കാരണം അവരുടെ മാംസം വിൽക്കുന്നവർ നിങ്ങളെക്കാൾ വളരെ മികച്ചവരാണ്.

  • @johneyva5861
    @johneyva5861 7 วันที่ผ่านมา +3

    Cpm kolayali

  • @RafeeqpkRafeeq
    @RafeeqpkRafeeq 7 วันที่ผ่านมา +3

    Cpm te അന്ത്യം അടുത്തു കേരളത്തിൽ 😢😢😢😢

  • @thomasmathew3801
    @thomasmathew3801 7 วันที่ผ่านมา +2

    Arun you will people will not learn after this defeat, wait for assembly elections

  • @anishhaneefa7782
    @anishhaneefa7782 7 วันที่ผ่านมา +2

    നിങ്ങൾ ഇങ്ങനെ തമ്മിലടിക്കുമ്പോ സാധാരണക്കാർ (ഒരു പാർട്ടിയിലും ഇല്ലാത്തവർ ) എന്താണ് മനസ്സിലാക്കേണ്ടത്.

    • @Narayanan2024
      @Narayanan2024 7 วันที่ผ่านมา

      Vote for a change in 2026

  • @mayakrishnanarangath418
    @mayakrishnanarangath418 5 วันที่ผ่านมา

    നമസ്കാരം🙏
    ഏതു പാർട്ടി ഏരിയ എന്നല്ല ഭരണപക്ഷത്തിരിയ്ക്കുന്ന Cpm എന്തുകൊണ്ടിതുകണ്ടു പിടിച്ചില്ല മറ്റാരാണിതു് കണ്ടുപിടിയ്ക്കുക ആരാണു് ബോബുണ്ടാക്കിയതു് കേന്ദ്രം വരണമോ അരുണേ സത്യം പറയു സത്യസന്ധമായി ജീവിയ്ക്കു ഭരിയ്ക്കു എന്തിനു് ജനങ്ങളെ ഉപദ്രവിയ്ക്കുന്നു🙏

  • @joejo2767
    @joejo2767 6 วันที่ผ่านมา +1

    Mr. CPM man don’t try to make mallus fools. Why are you so defensive? If Al parties are involved why the police 👮 not taking proactive action against this ??

  • @muhammedfarhan696
    @muhammedfarhan696 7 วันที่ผ่านมา +2

    Maramandan Arun

  • @SureshkumarSureshkumar-rq8zp
    @SureshkumarSureshkumar-rq8zp 4 วันที่ผ่านมา

    എന്താ അരുൺ പറഞ്ഞത് പൊട്ടുന്നതിന് മുന്നെ തീരുമാനിച്ചു അന്വേഷണം വേണ്ട

  • @shafimohammed6962
    @shafimohammed6962 7 วันที่ผ่านมา +3

    സിന മോളെ നിഷ്കളങ്ക ത്തിൽ രാഷ്ട്രീയ കാണുന്നു 😅😅😅

    • @jobinamoljoseph8812
      @jobinamoljoseph8812 7 วันที่ผ่านมา +1

      Nale thante veettil lum arenkilum engane marikkatte appol manasilakum..

    • @Narayanan2024
      @Narayanan2024 7 วันที่ผ่านมา +1

      Koyaaa .. adangu Koya😂😂😂

    • @bindhus4164
      @bindhus4164 6 วันที่ผ่านมา

      She is saying the right things

  • @M_Shaolin
    @M_Shaolin 7 วันที่ผ่านมา +1

    സീന ബിഗ് സല്യൂട്

  • @user-dr1cv3ql8k
    @user-dr1cv3ql8k 6 วันที่ผ่านมา

    സർ, ഇവിടെ ഒരു വിദഗ്ദനായ കപ്പിത്താനുണ്ട്.
    ആകപ്പിത്താനായ വ്യക്തി നിയന്ത്രിക്കുന്ന കപ്പൽ ശരിയായ ദിശയിൽ സഞ്ചരിക്കേണ്ടതാണല്ലോ?
    ആകപ്പിത്താൻ്റെ കീഴിലുള്ള വകുപ്പുകൾ ശരിക്കും നല്ല രീതിയിൽ പ്രവർത്തിക്കാതിരിക്കുന്നതിന്നുത്തരവാദി ആകപ്പിത്താനല്ലേ? എങ്കിൽ ആകപ്പിത്താൻ ഒന്നിനും കൊള്ളാത്തവനല്ലേ?..
    അതുകൊണ്ടു ആകപ്പിത്താൻ സ്ഥാനം ഒഴിഞ്ഞു പോവേണ്ടതല്ലേ?.
    ഉത്തരവാദിത്വമേറ്റടുത്ത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന വിജയൻ എന്ന കപ്പിത്താൻ ഇറങ്ങി പോവണം.

  • @sureshp144
    @sureshp144 3 วันที่ผ่านมา

    സഹോദരി,
    സൂക്ഷിക്കുക ❤❤❤❤❤

  • @jovee9531
    @jovee9531 4 วันที่ผ่านมา

    ബോംബ് ഉണ്ടാക്കുന്ന പാർട്ടികൾ അവരുടെ പാർട്ടികളുടെ കൊടിയുടെ നിറം നിർബന്ധമായും കൊടുത്തിരിക്കണം. അതിന് നിയമ സഭയിൽ നിയമം പാസാക്കണം.

  • @sony1376
    @sony1376 5 วันที่ผ่านมา

    ആരോഗ്യമന്ത്രി പെട്ടന്ന് വന്നോ? ഭയങ്കര തിടുക്കം കാണിച്ചു കുവൈറ്റിൽ പോകാൻ 😂

  • @bindhus4164
    @bindhus4164 6 วันที่ผ่านมา +1

    Abhilash Arunkumarinu kooduthal time kodukkunnu

  • @user-od9lg3go8m
    @user-od9lg3go8m 7 วันที่ผ่านมา +1

    ഇനി ഈ ചേച്ചി പേടിക്കണം

  • @_sam333
    @_sam333 6 วันที่ผ่านมา

    സീന കാണിച ധൈര്യം ആ നാടിലെ നട്ടെല്ലുല്ല ആളുകള്‍ കാണിക്കണം .സീനക് എല്ലാ സപ്പൊര്ടും 👍👍👍👍👍👍