ഇറച്ചി കറിയുടെ Taste ൽ കുറഞ്ഞ ചേരുവ കൊണ്ട് Potato കറി | Spicy Potato Curry in Kerala Style Meatcurry

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.7K

  • @muneer1415
    @muneer1415 ปีที่แล้ว +33

    വിദേശത്തു നിൽക്കുന്ന ഞാൻ നമുക്ക് എവിടന്നാ പാചകം അറിയുന്നേ ഇതിലൂടെ യൊക്കെ നോക്കി കാട്ടി കൂട്ടുന്നു ഇന്ന് ഉരുളൻ കിഴങ്ങു കൊണ്ട് ഒരു നല്ല കറിഉണ്ടാക്കണം എന്ന് കരുതി വീഡിയോ തപ്പി കിട്ടിയത് ഇത് ആണ് കറി കണ്ടപ്പോൾ കൊള്ളാം ആയിരിക്കും എന്ന് തോന്നി മുഴുവൻ കണ്ടു ചെയിതു നിങ്ങൾ പറയാത്ത ഒരു ചെരുവചേർത്തു കുരുമുളക് വെറുതെപറയുക അല്ല അടിപൊളി യാ.. ചപ്പാത്തി രണ്ടെണ്ണം അതികം കഴിച്ചു thank you sister❤❤

  • @antonytu1667
    @antonytu1667 หลายเดือนก่อน +18

    Dear sister... ഞാൻ ഇപ്പോൾ UK യിലാണ് ഉള്ളത്. ജീവിതത്തിൽ മുട്ട പൊരിച്ചതും ഉള്ളിയും മുളകും ചാലിച്ചതുമല്ലാതെ ഒരു കറി ഞാൻ ഉണ്ടാക്കിയിട്ടില്ല. ആദ്യമായി പരിക്ഷിച്ചത് സഹോദരിയുടെ ഈ ഉരുളക്കിഴങ്ങ് റെസിപ്പിയാണ്.. വൻ വിജയമായിരുന്നു.. 6 വയസ്സുള്ള എൻ്റെ മോൾക്കും പിന്നെ ഭാര്യക്കും ഒരുപാടിഷ്ടമായി. നന്ദി

  • @boomi8652
    @boomi8652 4 หลายเดือนก่อน +5

    Same ingredients vach enth cheyyum enn nokki irikumbo dhe super recipe 😁thank you chechi ❤️

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 22 วันที่ผ่านมา +2

    സൂപ്പർ 👌👌കലക്കി തിമിർത്തു. ഇത്രയും സിമ്പിൾ ആയി സൂപ്പർ ടേസ്റ്റിൽ ഒരു കറി പൊളിച്ചു. ഞാൻ രണ്ടു ദിവസം മുൻപ് ഈ വീഡിയോ കണ്ടു അപ്പോൾ തന്നെ പുട്ടും ഈ കറിയും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👌👌👌അന്ന് Tns ഇടാൻ വിട്ട് പോയി Tnq🤍

    • @ShahanasRecipes
      @ShahanasRecipes  22 วันที่ผ่านมา

      Thank you so much 😘😘

  • @Pirates_5
    @Pirates_5 2 หลายเดือนก่อน +7

    താത്ത എനിക്ക് ഫുഡ് ഉണ്ടാക്കാൻ ഒന്നും അറിയില്ല.എൻ്റെ ഉമ്മയും ഉപ്പയും വീട്ടിൽ ഇല്ലാത്ത സമയത്ത് ഞാൻ ഈ വീഡിയോ കണ്ട് കറി ഉണ്ടാക്കി സംഭവം നല്ല രുചി ഉണ്ടായിരുന്നു അത് ഞാൻ ആദ്യമായിട്ട് ഉണ്ടാക്കിയിട്ടണോ എന്നറിയില്ല .
    എന്തായാലും ഈ വീഡിയോ എല്ലാവർക്കും ഉപകാരമാണ്.thank you....❤

  • @Sumesh-xe2ht
    @Sumesh-xe2ht ปีที่แล้ว +1

    Adyame oru thanks parayunnu ,Saudi Arabia ll vannit aake undakkan enik ariyaavunnath egg omlate mm pinne moru curry mm aanu ,allathe onnum undakkan enik arinjooda appol aanu njan ee video kandath onnu try cheythu nokki satyam parayaalo enik thanne albhutham thonni ingane curry undakkiyath njan thanne aaano taste undayirunnu ,orupaad orupaad thanks chechi.

  • @jomoljosephjoseph2088
    @jomoljosephjoseph2088 3 ปีที่แล้ว +27

    Njnum try cheyuthu super tasty thank uuu chechi for this simple receipe🥰🥰🥰

  • @Reshugarden.2
    @Reshugarden.2 3 ปีที่แล้ว +3

    ഇതു ഞാൻ ഉണ്ടാക്കി. സൂപ്പർ രുചി ആണ്. ഇറച്ചി കറി തന്നെ 😇. ചോറ് കഴിക്കുന്ന വഴി അറിയാതെ പോവും അത്രയ്ക്കും സൂപ്പർ ആണ് 😘😘😘thank you

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว

      Orupadu sandosham 😍😍thank you so much

  • @ayshamol7310
    @ayshamol7310 4 ปีที่แล้ว +6

    Positive comments kand undakiyatha..really super ellarkum ishtayi.vellappathinte koode.veendum veendum kazhich pova.

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Thank you so much dear keep watching

    • @hazlahazimt7039
      @hazlahazimt7039 4 ปีที่แล้ว +2

      Athe.veendum veendum kazhich poyi..Ellarkum ishtayi nalla smellum,😋😋😘

    • @ayshamol7310
      @ayshamol7310 4 ปีที่แล้ว

      @@hazlahazimt7039 👍😋

  • @no1rust
    @no1rust 5 หลายเดือนก่อน +1

    njan eppol indakki nokki arapp kurach karinj poi enkilum kollaam super 🤩 thank u chechi

  • @sindhunair2131
    @sindhunair2131 3 ปีที่แล้ว +12

    ഞാൻ ഈ recepie പലപ്രാവശ്യം വച്ചിട്ടുണ്ട് എല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇന്ന് ഇത് വീണ്ടും ഉണ്ടാക്കി ( നാട്ടിൽ വന്നിട്ട്) it came out Very well , every one liked it thank u

  • @najeebali7249
    @najeebali7249 ปีที่แล้ว +610

    കുക്കിംഗ് അറിയാതെ വിദേശത്ത് കഷ്ടപ്പെടുന്ന ബാച്ചിലേഴ്സ്നു നടുക്കടലിൽ വീണ ആൾക്ക് കിട്ടിയ തോണി പോലെ ഈ വീഡിയോ❤

  • @sakalacinemayum-itsallabou9423
    @sakalacinemayum-itsallabou9423 ปีที่แล้ว +61

    ചേച്ചി ദൈവമാണ്. ആപത്തിൽ സഹായിക്കുന്ന ദൈവം : താങ്കൂ❤️

  • @vyshnaramesh4899
    @vyshnaramesh4899 5 หลายเดือนก่อน +2

    Njanum undakiii potato curry. Easy nd tasty aan .Thank you so much.

  • @craftlean4961
    @craftlean4961 3 ปีที่แล้ว +6

    നല്ല സൂപ്പർ കറി ആയിരുന്നു ഞങ്ങളെ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി

  • @kapilmurali2230
    @kapilmurali2230 5 หลายเดือนก่อน +1

    ചുമ്മാ സെർച്ച്‌ ചെയ്ത് നോക്കിയതാണ്... ചെയ്തു...കിടു ആയി.. Thanks😍

  • @shafeeqjinn4423
    @shafeeqjinn4423 3 ปีที่แล้ว +2

    ഇന്ന് രാത്രി ഞാൻ ഇടിയപ്പം ആണ് ഉണ്ടാക്കാൻ പോണേ, അപ്പൊ ന്താ കറി ണ്ടാക്കാന്നുള്ള ആലോചനയിലായിരുന്നു ഞാൻ, ഇത് ന്തായാലും try ചെയ്യാം.... Thanks ട്ടോ

  • @devika2545
    @devika2545 2 ปีที่แล้ว +2

    ഈ കറി ഇന്ന് ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടം ആയി. അടിപൊളി taste ആണ്. ഉണ്ടാക്കാൻ വളരെ എളുപ്പവും.

  • @sarangisandra4920
    @sarangisandra4920 4 ปีที่แล้ว +10

    ഞാനും try ചെയ്തു super taste ആയിരുന്നു 👌👌👌👌👌👍👍👍👍👍👍

  • @akkudevu2546
    @akkudevu2546 5 หลายเดือนก่อน +1

    Njan noki athupoke undaki adipoli masala Kari...❤ Virunnukarkum chapathik Oppam ishtayi thanks 🎉

  • @akhillallu1346
    @akhillallu1346 3 ปีที่แล้ว +62

    ചേച്ചി ഇന്ന് Try ചെയ്തു.. Sooper.. ചോറിനു ഒപ്പം ഇതും കുറച്ചു fresh കട്ട തൈരും വച്ചു കഴിച്ചു vere level😜

  • @diyaelizabeth
    @diyaelizabeth 2 หลายเดือนก่อน +2

    Njan eppozhum undakkunna curry aan ippo. Enik nalla istapettuu

  • @niyazayan643
    @niyazayan643 2 ปีที่แล้ว +6

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി എല്ലാർക്കും നന്നായി ഇഷ്ട പെട്ടു 👍👍👍😊😊

    • @ajeeshperuvallur2394
      @ajeeshperuvallur2394 6 หลายเดือนก่อน

      ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആർക്കും ഇഷ്ടപ്പെട്ടില്ല

  • @stiniyajoy5518
    @stiniyajoy5518 3 ปีที่แล้ว +1

    I tried this today... Suprr chechii.. Vitil ellarkkum ishtaayi

  • @shaamsanu1642
    @shaamsanu1642 4 หลายเดือนก่อน +13

    ഉരുളക്കിഴങ്ങും പിന്നെ ഞാനും ഉണ്ട് ..ചേച്ചിടെ കുക്കിങ് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല മലബാർ കത്തിയങ്ങെടുത്തു ആഞ്ഞു അങ്ങ് പിടിച്ചു ...സൂപ്പർ ചേച്ചി 🌹

    • @rajeevmohandasnair7734
      @rajeevmohandasnair7734 2 หลายเดือนก่อน

      😂correct 🌹🌹വളരെ suoer ആണ് 🌹

  • @safoorashifas6808
    @safoorashifas6808 ปีที่แล้ว +2

    Itha njn undaakki idhu pole poli aanu njn chappatheede koode kazhichu 🥰

  • @catiet1735
    @catiet1735 3 ปีที่แล้ว +12

    Ithu kandu pidichathilpinne veroru potato curryum undakkiyittilla..Quick, easy and very tasty! Thank you for this wonderful recipe!!!

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว +1

      Thank you so much 😊 orupadu sandosham

  • @sreejithksreeju
    @sreejithksreeju 3 ปีที่แล้ว +1

    ഈ ഡിഷ്‌ ഉണ്ടാക്കി നോക്കി...വളരെ എളുപ്പമായിരുന്നു...നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. thank u

  • @sebastiank.s.7698
    @sebastiank.s.7698 4 ปีที่แล้ว +11

    പുട്ടിനു കറിയില്ലാത്ത സമയം നോക്കിയപ്പോൾ കണ്ടതാണ് ഇത്.
    നല്ല കളർ ഉണ്ടായിരുന്നു. കറിക്ക്, ഞങ്ങൾ ഇത് ഒന്ന് ഉണ്ടാക്കാൻ പോവാണ്. ഉരുളകിഴങ്ങു വേവിക്കാൻ വെച്ചിട്ടുണ്ട്.
    കറി റെഡി ആയാൽ പറയാം

  • @eshanabeevi8938
    @eshanabeevi8938 3 ปีที่แล้ว +1

    Njan indaki.. No words ..super curry ayirinnu.. Thank you ithaaa.. Eh curryum pathiriyum super combo an

  • @reshkannan9871
    @reshkannan9871 3 ปีที่แล้ว +7

    ഞാൻ try ചെയ്തു, സൂപ്പർ ടേസ്റ്റ് ആണ് ട്ടോ, thank you

  • @parvathyradhakrishnan5311
    @parvathyradhakrishnan5311 3 ปีที่แล้ว +1

    Ithu njan try cheythu.. husbandinu othiri ishtayi..

  • @123ace
    @123ace 3 ปีที่แล้ว +32

    Thank u chechi for helping us frm pattini🥰🥰🥰

    • @nidheeshnh4362
      @nidheeshnh4362 6 หลายเดือนก่อน

      😅😅😅

    • @user-je3mz4zd1m
      @user-je3mz4zd1m 5 หลายเดือนก่อน

      😂

    • @berylroy8188
      @berylroy8188 5 หลายเดือนก่อน

      Hahaha😂😂😂😂 so funny❤

  • @AthiraRamesh-xr1os
    @AthiraRamesh-xr1os 3 หลายเดือนก่อน +2

    ചേച്ചി, ലൈഫ് ഇൽ ഫസ്റ്റ് ടൈം ആണ് ഞാൻ കിഴങ്ങു കറി വെക്കുന്നത്... അടിപൊളി ആയിട്ടുണ്ട്. എല്ലാർക്കും ഇഷ്ടായി. ഒരുപാടു നന്ദി🙏🏼

    • @rajeevmohandasnair7734
      @rajeevmohandasnair7734 2 หลายเดือนก่อน

      പ്രത്ത്യേകം നന്ദി ഉണ്ട് 🌹🌹🌹

  • @vaishnavs4926
    @vaishnavs4926 ปีที่แล้ว +10

    ഞാൻ ജീവിതത്തിൽ ആദ്യാമായൊരു കറിവെച്ചു ഇത് കണ്ടാണ് ❤️thanks chechy😍

  • @sadiyakareem297
    @sadiyakareem297 3 ปีที่แล้ว +2

    Ithrem nalla curry njan kandatila pwoli aayirunn ellarkum ishtayi ellarum dayryayit undakiko nalla taste inf

    • @ShahanasRecipes
      @ShahanasRecipes  3 ปีที่แล้ว +1

      Orupadu sandosham thank you so much 😊

  • @saancreations2242
    @saancreations2242 4 ปีที่แล้ว +17

    ഞാൻ തക്കാളി ,ഇഞ്ചി എന്നിവ കൂടി ചേർത്ത് ഉണ്ടാക്കാറുണ്ട് ....എന്റെ easy കറി കളിൽ ഒന്നാണിത് ....സൂപ്പറാ

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Nisha nisha yes dear easy anu..thank you for watching

    • @Oblivion826
      @Oblivion826 4 ปีที่แล้ว

      @@ShahanasRecipes eppozha add cheyyende thakkaliyum injiyum ?? After which step ??

    • @Krishnao2v
      @Krishnao2v 5 หลายเดือนก่อน

      ഒന്നിച്ചു ഇട്ടാൽ mathi​@@Oblivion826

  • @sandrans8958
    @sandrans8958 29 วันที่ผ่านมา

    നല്ല കറി. Super. ഇനി ചിക്കനും മീനും വാങ്ങാത്തപ്പോൾ ഇത് തന്നെ വെക്കും 👍

  • @shahmashibi3964
    @shahmashibi3964 3 ปีที่แล้ว +6

    ആകെ ഒരു ഉരുളക്കിഴങ്ങും ഞാനൂണ്ട് രാവിലെ എന്ത് കറിവെക്കുംന്ന് കരുതീ ഇരുന്നപ്പഴ വീഡിയോ കണ്ടേ ഉപകാരമായി ട്ടോ
    ഉള്ളി ഇടാതെ കിഴങ്ങ് മാത്രായിട്ടും മക്കൾക്കും കെട്ടോനും ഇഷ്ടായി🥰🥰🥰🥰🥰

  • @mariamgeorge100
    @mariamgeorge100 7 หลายเดือนก่อน +1

    Tried this curry yesterday. So easy and came out tasting amazing. Thanks chechi!

  • @libiyavijesh5659
    @libiyavijesh5659 3 ปีที่แล้ว +316

    ഉരുള കിഴക്ക് അരിഞ്ഞു വെച്ച് കറി ഉണ്ടാക്കാൻ എത്തിയത് സൂപ്പർ കറി യുടെ മുൻപിൽ 😍

  • @sri6591
    @sri6591 3 ปีที่แล้ว +1

    നല്ല സിമ്പിൾ റെസിപ്പി. ബാച്ച്ലർസ് ന് ഒക്കെ വളരെ ഉപകാരപ്പെടും. Thanks ❤❤

  • @nennoosbakecakevlog3599
    @nennoosbakecakevlog3599 4 ปีที่แล้ว +13

    Hii
    ഞാൻ ട്രൈ ചെയ്തു..അടിപൊളി
    പൊറോട്ട.. ക്ക് ഒപ്പം
    😋😋😋😋

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Thasleena Thasli thank you so much keep watching

  • @AJ-qe4on
    @AJ-qe4on 10 หลายเดือนก่อน +2

    Recipe was really nice...atyavsham close to chickente taste kitty.. i added some kasuri methi as well..

  • @chikku739
    @chikku739 4 ปีที่แล้ว +12

    ഇപ്പോൾ ചേച്ചിയുടെ ഈ കറിയുണ്ടാക്കി,അടിപൊളി ടേസ്റ്റ്,😍😍

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Thank you so much dear keep watching

  • @raghunathdamodharan5317
    @raghunathdamodharan5317 2 ปีที่แล้ว +2

    Adipoly Chechi👍
    Innu try cheythu nokki
    Poliyayittund 👍😘

  • @aarusharomal8909
    @aarusharomal8909 3 ปีที่แล้ว +3

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്. ചപ്പാത്തിയുടെ കൂടെ സൂപ്പർ ആണ്

  • @soumyasunil7606
    @soumyasunil7606 3 ปีที่แล้ว

    Potato 🥔 curry enu search cheytahpol ee chanel anu athym kandthu.athyamttitu anu e chanel kanunthu.comments Kandpol ee curry undaki noki....super super.must try item.simple anu but powerful anu.chanel subscribe cheyththu.😘

  • @sj9746
    @sj9746 4 ปีที่แล้ว +3

    Tkz.. ചേച്ചി.... ഒരുപാട് ഉപകാരം tto.... സംഗതി സൂപ്പർ.. ഞങ്ങൾ ചെയ്തു

  • @krishnaveny6187
    @krishnaveny6187 4 ปีที่แล้ว +1

    Njn try chythu.... Idiyappam ready avunna time il thanne petten ready akki edukkam... Adipoli taste ayrnnu curry kk....😍😍Thnkyou ❤️

  • @rishansubair6339
    @rishansubair6339 2 ปีที่แล้ว +5

    Panikkarkku kodukkan engane curry vekkanam ennalojich nikkumbazha ee curry kandath undakki chappathi pathram kaliyayi..... Nalla taste enn ellavarum paranju... Thank you.... Iniyum verity vibavangal veratey😘

  • @aneesanaseer8195
    @aneesanaseer8195 4 ปีที่แล้ว +2

    ഇന്ന് ഞാൻ ഉണ്ടാക്കി supper.... ഒരുപാട് ഇഷ്ടം ആയി

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Aneesa Naseer thank you so much keep watching

  • @jofnafrancis6770
    @jofnafrancis6770 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ചേച്ചി 😍😍

  • @chinnuchinnu4628
    @chinnuchinnu4628 3 ปีที่แล้ว +2

    Thank you sis.....super......
    ellarum try cheythu nokku... very easy and super taste....

  • @sreelathasujith4044
    @sreelathasujith4044 2 ปีที่แล้ว +5

    Njan try cheythu. Taste vere level
    Thanks for this vedio

  • @ansarihb
    @ansarihb 3 หลายเดือนก่อน +1

    Thank you. Prepared today as per your recipe. Superb ! Taste of child hood , a nostalgic one!

  • @aneeshata8258
    @aneeshata8258 3 ปีที่แล้ว +21

    ഞാനും ഉണ്ടാക്കി. Super tasty curry❤️👍thank you.

  • @jiminiesfangirl6557
    @jiminiesfangirl6557 3 ปีที่แล้ว +1

    ഞാൻ ഇത് കണ്ടപ്പോൾ തന്നെ ചെയുത് നോക്കി അടിപൊളി ആയിരുന്നു ചേച്ചി thank you so much chechi

  • @priyeshkkambrath
    @priyeshkkambrath 4 ปีที่แล้ว +72

    ഞാൻ ഇന്നുണ്ടാക്കി....
    ഞാൻ തക്കാളി കൂടി ഇട്ടു.. കറി നന്നായിട്ടുണ്ട് ....
    Thanks

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +7

      priyesh. k Kambrath thank you dear ... keep watching .. thakkali koode ittal taste undu

    • @jomoljoy4781
      @jomoljoy4781 4 ปีที่แล้ว +1

      Uuu

    • @priyeshkkambrath
      @priyeshkkambrath 4 ปีที่แล้ว

      @@jomoljoy4781 yah

    • @BOBYBABY123
      @BOBYBABY123 4 ปีที่แล้ว

      Supet

    • @vkk3292
      @vkk3292 4 ปีที่แล้ว

      Njanum thakkali ittu

  • @manomartinmb9495
    @manomartinmb9495 6 หลายเดือนก่อน +1

    I tried. Was decent for first time cooking with potato. Thanks chechi🙌🙌

  • @sidheekpa5009
    @sidheekpa5009 4 ปีที่แล้ว +13

    Njan adyayitt undakkiya curry ithanu.
    Adipoli ayi.😊
    Thanks

  • @vineeththankachan4839
    @vineeththankachan4839 12 วันที่ผ่านมา +1

    I tried. Turned very good. Thank you.😊

    • @ShahanasRecipes
      @ShahanasRecipes  12 วันที่ผ่านมา

      @@vineeththankachan4839 thank you

  • @Femyyhh
    @Femyyhh 3 ปีที่แล้ว +3

    Njn innu try cheythu Adipoli chechyy♥♥

  • @captioncleetus9452
    @captioncleetus9452 3 ปีที่แล้ว +1

    ഇത് പൊളി കറി ആണ് ഞാൻ ഇപ്പോൾ വെച്ചു തിന്നു പൊളിയാ aunty 😘😘😘

  • @cjnishashjohnson9482
    @cjnishashjohnson9482 4 ปีที่แล้ว +6

    ഹായ് shahana,ഇന്ന് ഈ കറി ഉണ്ടാക്കി...വളരെ നന്നായിട്ട് tasty ആയിട്ടു വന്നു..കിഴങ്ങു കറി ഇഷ്ടമില്ലാത്തവർ വരെ കഴിച്ചു.. thank you so much

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Cjnishash Johnson thank you so much keep watching kto .. orupadu sandosham

  • @ദിയദിൽ
    @ദിയദിൽ 3 ปีที่แล้ว +1

    ഇ റസിപ്പി കണ്ടു ഉണ്ടാക്കാൻ തുടങ്ങിയതാണ് ഇപ്പോൾ ഇതെൻറെ ഫേവറിറ്റ് ആണ് ഈസി ടേസ്റ്റി കറി

  • @sasikalamenon2472
    @sasikalamenon2472 4 ปีที่แล้ว +6

    Shahana യുടെ റെസിപികൾ എല്ലാം തന്നെ ടേസ്റ്റി & ഈസി ആണ്. ഞാൻ ട്രൈ ചെയ്യാറുണ്ട്.
    Very good. May God bless u.

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Sasikala Menon orupadu orupadu sandosham .. thank you so much for support feedbacks thank you 😊

    • @snehabalachandran9295
      @snehabalachandran9295 4 ปีที่แล้ว +1

      Mm

  • @ppjahfu
    @ppjahfu ปีที่แล้ว +1

    കണ്ടിട്ട് പൊളി ആണ്, ഇന്ന് പോയിട്ട് ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @simlaanees8782
    @simlaanees8782 4 ปีที่แล้ว +4

    Good morning. Yesterday e video download aaki today breakfast njan indaaaki. Same method and measurement. Valareeee tasty aaaarnu. Thank uuuu sooo much🙏🙏🙏

  • @shamnarashrash6106
    @shamnarashrash6106 ปีที่แล้ว +1

    Nhaan kooduthalum ee potato curry aan follow cheyyunnath❤️ it comes really tastyy😋

  • @blessybenny3940
    @blessybenny3940 ปีที่แล้ว +6

    Tried it....wow superb, Thank you so much for the recipe 🥰🥰

  • @rasanadiya5713
    @rasanadiya5713 6 หลายเดือนก่อน +1

    Dear njn indakki adipoli ayinallo ❤🎉🎉 tnq 🎉❤❤❤

  • @sarathraveendran773
    @sarathraveendran773 3 ปีที่แล้ว +40

    I tried it....and it came out well .... thanks a lot chechi.... it's a delicious recipe...😋😋😋

  • @manjimajijesh9483
    @manjimajijesh9483 2 ปีที่แล้ว +2

    ഞാൻ ഇത് ആക്കി.. അടിപൊളി ചേച്ചി 🎉

  • @abhisvlog5486
    @abhisvlog5486 4 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി👌👌ഇനിയും ഇങ്ങനത്തെ കുഞ്ഞുകുഞ്ഞു റെസിപ്പീസ് ചേച്ചി ഇടുക

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      Abhi's vlog thank you so much da keep watching

  • @amruthaanil501
    @amruthaanil501 3 ปีที่แล้ว +2

    Super aayirunuttooo..njanum innalle undakkii....ellavarkkum ishtayiii.....😊😊thanku dear

  • @focuswithserious
    @focuswithserious 4 ปีที่แล้ว +18

    Daivam anugrahikkatte, pravasiyayi food products tight aayirikkumbol kittiya receipt, thank you so much

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว +1

      Sandeep Kumar thank you so much friend

  • @mylittleworld3795
    @mylittleworld3795 3 หลายเดือนก่อน +1

    Njan ee video kandit orikka indakki nokki. Super aayinu. Ennu pinnem aakkan povennu 😄

  • @asiyashafeeq9091
    @asiyashafeeq9091 4 ปีที่แล้ว +4

    Shahna itha njan adhyamayittan cookingil
    And ith ente first curry recipie
    But superb and tasty 👌👌
    Ellarum try cheyyane easy ann beginnersin ver very easy and tasty
    Ithade ella recipiesum ippo njan try cheyyarund superaaaa👌❤️❤️❤️👌👌👌

    • @ShahanasRecipes
      @ShahanasRecipes  4 ปีที่แล้ว

      shefeeq aliyar aliyar thank you so much ... orupadu sandosham feedbacks kanumbo keep watching

  • @ammuff796
    @ammuff796 ปีที่แล้ว +1

    Edh polathe video ollond..mummy jolikk povumbo njn undakki vekkunnath 😂😁. Tnku chechi ZZ

  • @Ramlath_raheem
    @Ramlath_raheem 3 ปีที่แล้ว +4

    Kollam njagal idaaki nooky Nalla test 😋 ondayirunnu Super 👌🏻👍

  • @Dhru_vu
    @Dhru_vu 4 วันที่ผ่านมา

    Try ചെയ്തു നോക്കി അടിപൊളി💗👍🏻

  • @stillapotato7042
    @stillapotato7042 3 ปีที่แล้ว +5

    Chechi, njan undakki nokki
    Nannayittund👍👌

  • @nishasamuel9501
    @nishasamuel9501 2 ปีที่แล้ว +2

    ഞാൻ ഇതാ ഈ കറിയുടെ preparationil ആണ് ❤️

  • @sivapriya5469
    @sivapriya5469 3 ปีที่แล้ว +5

    ellam claer aakkikondulla
    simple explain....
    i like ...💕

  • @Golda333
    @Golda333 2 ปีที่แล้ว +1

    Today try.... awesome taste....water kurachu kudi poyi...

  • @haridasp8759
    @haridasp8759 3 ปีที่แล้ว +11

    നല്ല ടേസ്റ്റ് ആണ് ഞങ്ങൾ try ചെയ്തു 🥰🥰🥰🥰😋😋😋

  • @Arjun-qk1lp
    @Arjun-qk1lp 5 หลายเดือนก่อน +2

    thanks chechii.. curry try cheythu poli sanam❤

  • @Happyworld1990
    @Happyworld1990 2 ปีที่แล้ว +4

    Tried this receipe,,,it’s quick n simple 😊luvd it 😊thanku 😍

  • @ashavincent8866
    @ashavincent8866 4 ปีที่แล้ว +8

    Athu enganaya chechi muslim's cheyyunna curry okkey super aa irikkunnathu athilentha spl

    • @sulusaje962
      @sulusaje962 3 ปีที่แล้ว +1

      Njangalk thirichum thinnarund

  • @dayanakurian5845
    @dayanakurian5845 3 ปีที่แล้ว +1

    Try chythu .... simple and easy to make ....and tasty also....tqqq Chechi

  • @sabeerasabeerq2360
    @sabeerasabeerq2360 3 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി spr teast ആരുന്നു 🥰🥰🥰

  • @priyamanojmanoj9306
    @priyamanojmanoj9306 3 ปีที่แล้ว +1

    Chechi ippozhanu kandath appol thanne undakki nokki sambhavam poliyanu 👍🏻👍🏻👍🏻👏🏻👏🏻👏🏻🥰

  • @amalpriyaah8310
    @amalpriyaah8310 ปีที่แล้ว +4

    I tried this. It was easy to prepare and super tasty. It was my first try. Thank you 😊

  • @abbinantony
    @abbinantony 3 ปีที่แล้ว +2

    Njangal innu cheythu noki, adipoli 👌🏻👌🏻👌🏻👌🏻👌🏻

  • @samanthaakkneni1752
    @samanthaakkneni1752 3 ปีที่แล้ว +6

    Chappathikk edh bst snm aanu nte mummy undakki therum 🤤🤤 oru plate chooru theerum 😁

  • @sruthyskumar7180
    @sruthyskumar7180 ปีที่แล้ว +1

    Njan try cheyyth nokki super ayitt und🎉

  • @jibinjoy7566
    @jibinjoy7566 3 ปีที่แล้ว +6

    Njn inn try chythu good ellrk ishtyi👍

  • @itachi-07813
    @itachi-07813 3 ปีที่แล้ว +1

    Njan undaaki super tasty curry
    Thank you thatha

  • @ramshidamoideen2283
    @ramshidamoideen2283 3 ปีที่แล้ว +10

    Tried this.Simple and delicious👌👌😋