ഉരുളക്കിഴങ്ങ് കറി ചപ്പാത്തിക്കും ചോറിനും ദോശക്കും ഈ ഒരു കറി മതി || Easy Potato Curry

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 1.3K

  • @sunithajoseph1695
    @sunithajoseph1695 3 ปีที่แล้ว +9

    ഞാൻ ഇന്നാണ് ഈ കറി വച്ചത്.. സൂപ്പർ ആണ്... എല്ലാവർക്കും ഇഷ്ടമായി... Thank u dear❤️

  • @abinumariyamathew949
    @abinumariyamathew949 4 ปีที่แล้ว +2

    ഇന്ന് രാവിലെ ചപ്പാത്തിയും ഈ കറിയും ആയിരുന്നു.. വളരെ നന്നായി വന്നു.. കടല, ഗ്രീൻ പീസ് ഈ ഐറ്റംസ് ഒന്നും ഹസ്ബന്റിനു ഇഷ്ടമല്ലാത്തത് കൊണ്ട് മിക്ക ദിവസങ്ങളിലും മുട്ട, വെജിറ്റബിൾ കറി ഒക്കെയായിരുന്നു.. അതിൽ നിന്ന് നല്ലൊരു മോചനം കിട്ടി.. കറി ടേസ്റ്റ് ചെയ്തിട്ട് വളരെ നന്നായിട്ടുണ്ട് എന്ന കമന്റും കൂടി കേട്ടപ്പോൾ ഇരട്ടി സന്തോഷം.. ഇനി ഇടക്കിടക്ക് ഉണ്ടാക്കാമല്ലോ.. Thankuu ചേച്ചി..

  • @sujith.t.s139
    @sujith.t.s139 4 ปีที่แล้ว +9

    ചെച്ചി കറി poilchu ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്സ്റ്റ്
    👌👌👌😋😋😋

  • @jothiparakashgm5392
    @jothiparakashgm5392 2 ปีที่แล้ว +1

    Njangal try cheyth nokkitto. Paranjathupoleyoru puliyunde. Pashe chorinte koode kazhikkan supper test.... 👌✨️✨️👌

  • @mydreamkutties9990
    @mydreamkutties9990 5 ปีที่แล้ว +3

    Najn try cheythu supper. Husband inu orupad ishttayi

  • @manojkumarparappoyil9045
    @manojkumarparappoyil9045 2 ปีที่แล้ว +2

    ചേച്ചി അവതരിപ്പിച്ചു രണ്ടുവർഷം കഴിഞ്ഞ് ഞാൻ ഉണ്ടാക്കി. ഇപ്പോഴും രുചിയും, ഗുണവും, മണവും അതേ പോലെയുണ്ട്. സമ്മതിച്ചു നല്ല ഒന്നാന്തരം ഉരുളക്കിഴങ് കറി

  • @shamladrahaman7191
    @shamladrahaman7191 3 ปีที่แล้ว +21

    Recipe adipoliyayirikkunn vishvasikkunnu👍 njn try cheyyan povunne ullu.. but Presentation polichootta chechiii.. superb✌️👌

  • @anilagmohan4689
    @anilagmohan4689 3 ปีที่แล้ว +1

    എനിയ്ക്കു ഉരുളക്കിഴങ്ങ് കറി ഒരിയ്ക്കലും tasty ആയി വയ്ക്കാൻ സാധിച്ചിട്ടില്ല... but thank you ചേച്ചി.... ചേച്ചിയുടെ recipie കാരണം ഇത്രയും tasty ആയി ഇന്ന് വയ്ക്കാൻ കഴിഞ്ഞു... എല്ലാർക്കും ഒരുപാട് ഇഷ്ടായി.. Thank u sooo muchhhh....☺️

  • @prabakaranmk7309
    @prabakaranmk7309 ปีที่แล้ว +5

    ഭയങ്കര രുചിയാ ..

  • @usmanperuvan9762
    @usmanperuvan9762 3 ปีที่แล้ว +1

    കഴിക്കുന്നതു കാണുമ്പോൾ കൊതിയൂറുന്നു ഏതായാലും സംഭവം ജോറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കി വളരെ നന്നായിട്ടുണ്ട് Thank you Sister

  • @AshrafAli-vq8zh
    @AshrafAli-vq8zh 4 ปีที่แล้ว +10

    ഇത്ര നല്ല കറിയോ അടിപൊളി കേട്ടോ...... നന്ദി ദോഹ ഖത്തർ.

  • @rizaminha7302
    @rizaminha7302 4 ปีที่แล้ว +1

    Chechi pwolichu kidu taste

  • @geetham.s.7130
    @geetham.s.7130 3 ปีที่แล้ว +5

    കറി നന്നായിട്ടുണ്ട് മിയ
    👍👍👍

  • @jeenaaju9258
    @jeenaaju9258 2 ปีที่แล้ว +1

    ചേച്ചി കറി പൊളിച്ചു ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍👍👌👌👌👌😁😁😁😃😃😃

    • @jeenaaju9258
      @jeenaaju9258 2 ปีที่แล้ว +1

      സൂപ്പർ 👌👌👌

  • @kmcfan448
    @kmcfan448 ปีที่แล้ว +3

    I made this recipe today and it tasted good and everyone liked it... Thank you chechi☺️💖

  • @sheebajose2697
    @sheebajose2697 2 ปีที่แล้ว

    Njan വീട്ടിൽ try chythu superb👌🏻👌🏻👌🏻

  • @chandanalokesh4720
    @chandanalokesh4720 4 ปีที่แล้ว +26

    Chechi thank you so much
    Njaan 10 thil aanu padikkunne and njaan first tym aan aarudem sahayam illathe oru recipe undaakkunne pinne veetile ellavarkkum oruppaad ishtapettuu thank you Chechi 😍

  • @bincyummachan8482
    @bincyummachan8482 3 ปีที่แล้ว +2

    Chechi njan ithu try chaythu super taste👌👌👌thankyou

  • @kalodyashraf
    @kalodyashraf 5 ปีที่แล้ว +6

    Curry super ട്ടോ, ഈസി ആണ് ട്ടോ, ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ട്ടോ, ചിലപ്പോൾ നാളെ ഉണ്ടാക്കും ട്ടോ, ok ട്ടോ, താങ്ക്സ് ട്ടോ. ഇനിയും പുതിയ കറി കൊണ്ട് വരണം ട്ടോ.

  • @sujisari9011
    @sujisari9011 2 ปีที่แล้ว

    Super recipe chechy....njan try cheythu good result

  • @safeenasafee5391
    @safeenasafee5391 5 ปีที่แล้ว +7

    Veenechi nd mia chechi ishtam 😘😍

    • @geethurenjith813
      @geethurenjith813 5 ปีที่แล้ว +1

      Safeena Safee entem fav veena's curryworld n Mia kitchen 😊

  • @tessyshibushibu6193
    @tessyshibushibu6193 2 หลายเดือนก่อน

    Very good and tasty
    അടിപൊളി👍👍👍👍👍

  • @rajivck557
    @rajivck557 3 ปีที่แล้ว +3

    Good recepi, thank you Mia

  • @Kingini-w9f
    @Kingini-w9f 3 ปีที่แล้ว

    Chechi undakunee Curry nale taste annu 😀 njan enthu undakubozhum chechiyude channel nokku eannitt athupole undakum 😀 😘❤️ I love you chechi thanks ❤️for you

  • @ArchanaCr-ni4wf
    @ArchanaCr-ni4wf 4 ปีที่แล้ว +4

    ചേച്ചി ഞാൻ വെച്ചു സൂപ്പറായിട്ടുണ്ട് 👌👌💓💓

  • @reimersondfilms9479
    @reimersondfilms9479 2 ปีที่แล้ว

    njaan endh ondaakkiyaalum kaadi vellam aavum, pakshe idh try cheydhu
    adipoli curry aayirunnu🥰

  • @spartans4537
    @spartans4537 5 ปีที่แล้ว +10

    Thanks chechi.. Njangale polulla bachelorsinu chechiyude channel valiyoru upakaram aanu.... ❤️❤️❤️👍👌

  • @saifunnisaarmiyah6359
    @saifunnisaarmiyah6359 ปีที่แล้ว +1

    ഒരു രക്ഷയുമില്ല 🎉🎉🎉🎉🎉🎉🎉🎉🎉

  • @shibutvm8
    @shibutvm8 5 ปีที่แล้ว +8

    ഹായ് മിയ ചേച്ചി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കറി ആണ്.... സൂപ്പർ

  • @DileepKumar-ky7dz
    @DileepKumar-ky7dz 3 ปีที่แล้ว +1

    Different type of presentation and super curry

  • @sunilpillai3064
    @sunilpillai3064 4 ปีที่แล้ว +115

    ചേച്ചി..കറി ഒക്കെ സൂപ്പർ. But ഇത്ര വലിച്ചു നീട്ടണ്ട. കുറച്ചു കത്തി കുറക്കാം. All your dishes are super. ഇതൊന്നു ശ്രദ്ധിക്കണം.ഒരു അരോചകം ആണ്.

    • @niraniranjan3897
      @niraniranjan3897 4 ปีที่แล้ว +3

      Valare correct

    • @manomohanant8438
      @manomohanant8438 3 ปีที่แล้ว

      കൂടുതൽ വെള്ളം ഒഴിച്ചതു കൊണ്ടാണ് പറഞ്ഞു നീട്ടിയത്

    • @shanimashani7824
      @shanimashani7824 2 ปีที่แล้ว

      @@manomohanant8438 crct

    • @sachinchandranp8455
      @sachinchandranp8455 2 ปีที่แล้ว

      nooooo😿

    • @sheeba4974
      @sheeba4974 2 ปีที่แล้ว

      Yes

  • @avtobs2784
    @avtobs2784 2 ปีที่แล้ว

    വളരെ ഇഷ്ടം വീഡിയൊ.... പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു.

  • @ashimashaji9910
    @ashimashaji9910 4 ปีที่แล้ว +4

    Poliya chechi

  • @maya.c.r.8920
    @maya.c.r.8920 11 หลายเดือนก่อน

    Mia thank you so much for the English subtitles. I love your videos but can’t understand. Thank you for the English translation recipe. God bless from UK

  • @anupamaunnithan253
    @anupamaunnithan253 5 ปีที่แล้ว +3

    ഞാൻ ഇതിൽ കാണുന്ന മിക്ക തും ഉണ്ട് ആക്കി നോക്കും .നല്ലതു പോലെ കിട്ടും എല്ലാം
    Thku dear Sister

  • @beenaj7231
    @beenaj7231 3 ปีที่แล้ว

    ഞാൻ വച്ചു ഈ കറി നന്നായിരുന്നു കുട്ടി ഒരു വെറൈറ്റി ഉണ്ടായിരുന്നു താങ്ക്സ്

  • @lillynsunnythomas3799
    @lillynsunnythomas3799 5 ปีที่แล้ว +3

    നല്ല easy potato Kari. Adipoli Kari ആണ്.. thank you Joicy..

  • @molynair4524
    @molynair4524 3 ปีที่แล้ว

    Vellam cherthappo njan onnu pakachu 👍👌

  • @almahaful
    @almahaful 3 ปีที่แล้ว +13

    ഉണ്ടാക്കുക മാത്രമല്ല അത് കഴിച്ചു കാണിക്കാനുള്ള ചങ്കൂറ്റം കൂടി.. കലക്കി

  • @bhaskardas6492
    @bhaskardas6492 3 ปีที่แล้ว

    നല്ല വ്യക്തമായ അവതരണം നല്ല കുന്നംകുളം ഭാഷയിൽ. Very Good.

  • @gijigeorge8029
    @gijigeorge8029 3 ปีที่แล้ว +4

    Chechii thank you so much💕💕Njan ee dish undakki nokki... super anuu, 👌👌👌so tasty with chappathi 💝💝💝THANK YOU CHECHIIII

    • @lalitham8742
      @lalitham8742 3 ปีที่แล้ว

      വളരെ നന്നായിട്ടുണ്ട്

  • @ratheesh3946
    @ratheesh3946 4 หลายเดือนก่อน

    സൂപ്പർ 👍👍👍

  • @josnajose392
    @josnajose392 5 ปีที่แล้ว +26

    Njan undakki nalla taste und..veettil ellarkum eshtapettu..super... Chechi undakunnapole undakiyathellam success aayi.

    • @Miakitchen
      @Miakitchen  5 ปีที่แล้ว +3

      orupaadu santhosham aayitto

  • @chandinimuralidharan9498
    @chandinimuralidharan9498 5 ปีที่แล้ว

    Super chechi njne Try chaethu super Thaks chechi

  • @ansarjamal859
    @ansarjamal859 4 ปีที่แล้ว +4

    Kollam chechi. I like it

  • @gandhiquizaby763
    @gandhiquizaby763 4 ปีที่แล้ว +1

    Super chechi...super...

  • @lishibaiju1598
    @lishibaiju1598 5 ปีที่แล้ว +5

    Innu njan checheede ulliyil varattiyedutha urulakizhangu curry ndakiyirunu breakfastinu, ithum njan try cheyumm chechii😍😍😍

  • @praveenadileep8412
    @praveenadileep8412 2 ปีที่แล้ว +1

    Malli podi kadha super

  • @jebafenil1021
    @jebafenil1021 5 ปีที่แล้ว +5

    Tried this
    It was yum😄😄

  • @cl-34-archanaa8
    @cl-34-archanaa8 4 ปีที่แล้ว

    Super njan ഉണ്ടാക്കി

  • @stenilasimon4410
    @stenilasimon4410 4 ปีที่แล้ว +18

    Ith njan second time anu try cheyyunnath.. super taste both times!! Thank you chechi :)

  • @sobhanakumari.s7887
    @sobhanakumari.s7887 4 ปีที่แล้ว

    Iusually ve this curry with chappathi n rice tq Mia

  • @santhusanthosh941
    @santhusanthosh941 5 ปีที่แล้ว +7

    നന്നായിട്ടുണ്ട് ചേച്ചി I WILL TRY TODAY -SUPER......

  • @tkmohiyudeen2562
    @tkmohiyudeen2562 4 ปีที่แล้ว +1

    Baby potatoes vech cheyyan pattho

  • @creativityqueen6217
    @creativityqueen6217 4 ปีที่แล้ว +14

    Chechi...super curry and so simple to make ..

  • @jincyjinson6152
    @jincyjinson6152 3 ปีที่แล้ว +2

    Chechi, njanum try cheythu, super 👌. Thank you

    • @jeanievarkey1329
      @jeanievarkey1329 3 ปีที่แล้ว

      I cooking all most all the curry you post , thank you very much for so good taste , God bless you dear

  • @dhanyadhanya9255
    @dhanyadhanya9255 5 ปีที่แล้ว +6

    Super Chechi kandittu kothiyavunnu😋😋

    • @pandass64
      @pandass64 2 ปีที่แล้ว

      Boosee😝

  • @sukanyanishanth4634
    @sukanyanishanth4634 3 ปีที่แล้ว +2

    Chechi try cheythu... Superb👌👌👌.. Thank you 😊😊😊

  • @rimsypk8833
    @rimsypk8833 5 ปีที่แล้ว +8

    Hai mia, adipoly anu tto njan breakfast nu chappathi de koode ndakki ,super taste anu,👌👌👌👌

    • @babur7179
      @babur7179 5 ปีที่แล้ว

      IV lekshminar

  • @zairanihannihan144
    @zairanihannihan144 4 ปีที่แล้ว

    ഞനും ഉണ്ടാക്കി 👌👌👌👌

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

  • @shajeerkhan5420
    @shajeerkhan5420 4 ปีที่แล้ว +9

    നല്ല അവതരണം God bless you

  • @gowriswathi4509
    @gowriswathi4509 5 ปีที่แล้ว +6

    Njan try cheythu super recipe inniyum ithupolulla videos pratheekshikkunnu

  • @sathyhrudayanath6824
    @sathyhrudayanath6824 5 ปีที่แล้ว

    കറി ഇഷ്ടപ്പെട്ടു നല്ല അവതരണം ആണുട്ടോ എനിക്കിതിഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി nokkkatteto

  • @nadirshanadayara6194
    @nadirshanadayara6194 3 ปีที่แล้ว +5

    അവതരണം അടിപൊളി ♥️♥️♥️🌹🌹🌹

  • @rajitharamesh8572
    @rajitharamesh8572 4 ปีที่แล้ว +1

    SUPER CHECHI.

  • @psychosisters6259
    @psychosisters6259 4 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി. നല്ല taste.Thank you

  • @sreelekshmic4709
    @sreelekshmic4709 5 ปีที่แล้ว +1

    Chechiii, njn undakki ippo. Valare ishtappettu. Njn adyam ayittanu oru recipe athepole try cheyyunne. Anyway thank you chechiii. Iniyum ithepole ulla easy recipe idane..🤩🤩👌👌

  • @ismails123
    @ismails123 4 ปีที่แล้ว +17

    Supar ചേച്ചി കൊള്ളാം 👍👍👍👌👌👌👌👌

  • @wolfthegamer5989
    @wolfthegamer5989 3 ปีที่แล้ว

    Today imake this curry thnx chechi tastey

  • @sijups8775
    @sijups8775 5 ปีที่แล้ว +13

    Good ഇതു tray ചെയുണ്ട്... താങ്ക്സ്

  • @priyaE-
    @priyaE- 11 หลายเดือนก่อน

    ടേസ്റ്റി ടേസ്റ്റി ഉരുളകിഴങ്ങു കറി 🥰😘😘😘😘😘😘😘😘

  • @muneershyja6313
    @muneershyja6313 5 ปีที่แล้ว +5

    സൂപ്പർ. കഴിച്ച് കാണിച്ചത്. ഒരുപാട് നന്നായി ട്ടോ. അതാണ് ശരി..

  • @santhilallal8029
    @santhilallal8029 4 ปีที่แล้ว

    Aniyati miya year pronation is very nice ,👌👌👌👌

  • @rajeshchaithram5003
    @rajeshchaithram5003 3 ปีที่แล้ว +3

    മനോഹരം 👍

  • @Rറബീഹ്
    @Rറബീഹ് 3 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി👌

  • @nahyazanab5745
    @nahyazanab5745 5 ปีที่แล้ว +20

    നാളെ nice പത്തിരി & potatto curry 😋😋

  • @sumansudhakar8018
    @sumansudhakar8018 4 ปีที่แล้ว +1

    Chechi ...super ayitundayirunnu njn koode kurachu Greenpeace adcheythirunnu.. pinne chechi paranja pole puli kurachu eduthu nilkkunudayirunnu. Chapathikke nalla matach ayirunnu ..Thank u Chechi

  • @satishkumar-fn7ll
    @satishkumar-fn7ll 4 ปีที่แล้ว +8

    Waw it's really delicious I triad today superb tests thank you so much mallu's

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Thanks a lot for your wonderful feedback 😊👍🏻🤝

    • @sukumarankaithamana3602
      @sukumarankaithamana3602 4 ปีที่แล้ว

      satish kumaruastrology

    • @renuamin1895
      @renuamin1895 2 ปีที่แล้ว

      @@sukumarankaithamana3602 ???????

  • @praseethaprasad9476
    @praseethaprasad9476 4 ปีที่แล้ว +4

    Super chechi njan kandapaade undaki.....adipoli😊

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      orupaadu santhsoaham aayitto

  • @sreeraj9043
    @sreeraj9043 4 ปีที่แล้ว +1

    Coriander leaves skip cheyamo

  • @minnum.r2534
    @minnum.r2534 5 ปีที่แล้ว +3

    സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കാം

  • @kumarsomankumarsoman792
    @kumarsomankumarsoman792 3 ปีที่แล้ว

    Super curry. Very nice. Welden. Sister.

  • @reshmadinesh2242
    @reshmadinesh2242 5 ปีที่แล้ว +5

    ഞാൻ try ചെയ്തു.. സൂപ്പർ recipie... Thanks chechi... 😍😍

  • @veenavenugopal1527
    @veenavenugopal1527 5 ปีที่แล้ว +1

    Njan try chythu superbb😋😋😋

  • @DeviPavilion
    @DeviPavilion 5 ปีที่แล้ว +5

    നല്ല Recipe ചേച്ചി

  • @ananyasethu9022
    @ananyasethu9022 3 ปีที่แล้ว

    Chechi adipolli curryiya

  • @parvathybinu
    @parvathybinu 5 ปีที่แล้ว +7

    Eppozhum inginay taste cheytu kanikkanam ketto

  • @sreedharmudilikulam4065
    @sreedharmudilikulam4065 5 ปีที่แล้ว +1

    kandittu thanne kothi aakunnu....theercha aayum try cheyyum...thanks

  • @shymalu33
    @shymalu33 5 ปีที่แล้ว +4

    Nalla recipe! Njan sadharna potato curryk akathanu Ittanu cook cheyarulle. Allel athu mashed potato pole irikum. Love your recipes Mia!

  • @raeshmavy1498
    @raeshmavy1498 3 ปีที่แล้ว

    try chythu super ayittunde

  • @abhijith7459
    @abhijith7459 4 ปีที่แล้ว +3

    ഞാൻ ഇന്ന് എന്റെ വിട്ടിൽ ഈ കറി വെച്ചു. സൂപ്പർ

  • @adiladi5585
    @adiladi5585 2 ปีที่แล้ว +1

    കറി 👍🏻സൂപ്പർ

  • @jathrijusi9873
    @jathrijusi9873 5 ปีที่แล้ว +160

    Checheee Kurach speedakkiyal nannayirunnu. Veruppikkalle

    • @happykid9854
      @happykid9854 4 ปีที่แล้ว +3

      Sathyam

    • @karthikakk3900
      @karthikakk3900 4 ปีที่แล้ว +2

      👍👍sathyam

    • @lajkl9198
      @lajkl9198 4 ปีที่แล้ว +24

      Appo ningal veena’s curry world kandaal endu parayum

    • @kochuartist7116
      @kochuartist7116 4 ปีที่แล้ว +8

      @@lajkl9198 അതെ വീണ വെറുപ്പിച്ചു കൊല്ലുന്നു

    • @happykid9854
      @happykid9854 4 ปีที่แล้ว +5

      @@lajkl9198 Sathyam aanu 😂😂😂

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 ปีที่แล้ว

    Madam ഞാൻ ദമാമിൽ ഉണ്ടാകി.അടിപൊളി.
    ചോറു തന്നെ ഞമ്മക്ക് കൗതുകം.

  • @karthik043
    @karthik043 3 ปีที่แล้ว +3

    Tried it and it was really tasty .. thanks 😀

    • @Miakitchen
      @Miakitchen  3 ปีที่แล้ว

      Thanks for liking

  • @greeshmadk2188
    @greeshmadk2188 4 ปีที่แล้ว +1

    Superb! I tried

  • @lekshmimanmadhan
    @lekshmimanmadhan 5 ปีที่แล้ว +5

    Njan try cheytu nokki chechi.. super aayittund. Thank u chechi.😊😊😊Last kurach thengapaal koode add cheytal kurachoode nannavum.

    • @Miakitchen
      @Miakitchen  5 ปีที่แล้ว

      Thank you for the great feedback!

    • @meeranimeesh7130
      @meeranimeesh7130 4 ปีที่แล้ว

      Super.... tried it very tasty

  • @prakasanprakasan7793
    @prakasanprakasan7793 ปีที่แล้ว

    Yes. it is very tasty.
    Congrats you

  • @shalujijo4756
    @shalujijo4756 5 ปีที่แล้ว +6

    Haai,njan dubai anu, roommates ellam pakisthanies, ellarkkum ishtamayi with rice👍👍👍👍👍💕💕💕💕💕💕

  • @aswincu6664
    @aswincu6664 3 ปีที่แล้ว +1

    Excellent super 💯