കാർ സ്റ്റീരിയോ വീട്ടിൽ വെക്കുമ്പോൾ ഇങ്ങനെ ചെയ്താൽ കാറില് നിന്ന് കിട്ടുന്ന എല്ലാ ഓപ്‌ഷനും കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #electronicskerala #electronicsmalayalam
    സാധാരണ 9വോൾട്ട് ബാറ്ററിക്ക് പകരം
    9വോൾട്ട് റീചാർജ്ജ് ചെയ്യാവുന്ന ബാറ്ററി ഉപയോഗിച്ചാൽ നല്ലാതായിരിക്കും
    നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വീഡിയോയുടെ താഴെ കമൻറ് ആയി രേഖപ്പെടുത്തുക ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക കൂടാതെ ചാനൽ സബ്സ്ക്രൈബ് ചെയ്ത രാജ് ഇലക്ട്രോണിക് കുടുംബത്തിൽ ഒരു അംഗമാവുക.
    രാജ് ഇലക്ട്രോണിക്സ് വാട്സ്ആപ്പ് ഗ്രൂപ്പ് 👇👇👇👇👇👇👇👇👇👇👇
    chat.whatsapp....
    രാജ ഇലക്ട്രോണിക്സ് ടെലഗ്രാം ഗ്രൂപ്പ്👇👇👇👇👇👇👇👇👇👇👇
    t.me/freecircuit
    ഇലക്ട്രോണിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ ഇലക്ട്രോണിക്സ് കേരളം എന്ന ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.👇👇👇👇👇👇👇👇👇👇👇👇👇👇👇👇
    t.me/elxkeralam

ความคิดเห็น • 234

  • @purushothamana3102
    @purushothamana3102 3 ปีที่แล้ว +29

    ഈ പ്റശ്നം പലരോടും ചോദിച്ചിരുന്നു. പരിഹാരമുണ്ട് എന്ന് പറയും ഏന്നല്ലാതെ ഇത്റ ലളിതമായി പറഞു തന്നതിനു നന്ദി.

  • @sreejithka8865
    @sreejithka8865 3 ปีที่แล้ว +3

    Super Idea...... ഒരു relay യു൦ Rechargeable ബാറ്ററിയും കൊടുത്തൽ Permanent solution ആയി ( Relay for 12 volt Connect ആവുമ്പോൾ 9 volt ബാറ്ററി ചാർജിങ് ലേക് മാറാൻ )

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 3 ปีที่แล้ว +1

    ഈ വിഷയം ഞാൻ ഒരുപാട് അന്വേഷിച്ചതാണ്. എല്ലാവരും പറയും ഒരു amplifier അസ്സെമ്പിൾ ചെയ്യാൻ. വളരെ ഉപകാരം

  • @diztrogamingyt1769
    @diztrogamingyt1769 3 ปีที่แล้ว +1

    Valare upakaram aya video chetta iniyum nalla nalla content idan sramikkane

  • @dr.aboobakerpm6524
    @dr.aboobakerpm6524 3 ปีที่แล้ว

    നല്ല വിവരണം..👌

  • @technicalevolution9887
    @technicalevolution9887 3 ปีที่แล้ว +16

    Chettan thakarkkuvanallo.. Road to 30k.. Best of luck brother😊

  • @jissmonthomas8838
    @jissmonthomas8838 3 ปีที่แล้ว +4

    9v battery kk pakaram 12 v battery koduthal same diode & resistor use cheythal mathiyo?

  • @vishnuthankachan
    @vishnuthankachan 3 ปีที่แล้ว +1

    Useful video 👍

  • @crentovibe7474
    @crentovibe7474 2 ปีที่แล้ว

    Thank you soo much

  • @fishtechkerala4065
    @fishtechkerala4065 3 ปีที่แล้ว +2

    Supper

  • @sreejithapsreeju3692
    @sreejithapsreeju3692 2 ปีที่แล้ว +1

    5 days mathrame kittunnullo....

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว

    Good idea.👌

  • @mototuner97.2
    @mototuner97.2 2 ปีที่แล้ว +3

    Car steriok power supply cheyamo, engil ethra amperage olla transformer venam?

  • @sachinelappara1270
    @sachinelappara1270 3 ปีที่แล้ว

    ഇത് കൊള്ളാം

  • @anupkurian7390
    @anupkurian7390 3 ปีที่แล้ว

    Entey car CD player Panasonic CQ- C3401W MOSFET50W*4 WMA MP3 annu. Veetil use cheyyan nokkumpol some time on akum some time off aajum. Backil mosfetil sener diode connect annu. Pakshey koodeyulla resistance anno ennariyilla shot ayipoyi. Enganey repair cheyyam

  • @sureshbabut.v2984
    @sureshbabut.v2984 3 ปีที่แล้ว

    മാഗ്നറ്റിക് മൈക്കിനുള്ളിലെ ചെറിയ ട്രാൻസ്ഫോമറിൻ്റെ ഉപയോഗം ,ഫിറ്റ് ചെയ്യുന്ന രീതി എന്നിവ വ്യക്തമാക്കാമോ?

  • @devuaudio6785
    @devuaudio6785 3 ปีที่แล้ว

    അടിപൊളി. 9v റീചാർജ് ബാറ്ററി ഉപയോഗി ക്കമ്മോ?

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      ഉപയോഗിക്കാം

  • @sargampramodps
    @sargampramodps 8 หลายเดือนก่อน +1

    ബൈക്കിൽ ഉപയോഗിക്കുന്ന 12 v ബാറ്ററി ഉപയോഗിക്കാമോ

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 ปีที่แล้ว +2

    10 kollaayi njaan shramikkunna kaaryam

  • @noyelthomas498
    @noyelthomas498 3 ปีที่แล้ว +5

    Can u do a video on,
    How to connect a mic 🎤 to normal amplifiers like car amplifier or home amplifier or home theater

    • @rajelectronic
      @rajelectronic  3 ปีที่แล้ว +2

      Ok

    • @ajimon5550
      @ajimon5550 3 ปีที่แล้ว +1

      Mic pre board markettil kittum female socketum athu aux inil koduthal mathi allel fm mike venelum upayogikkam stereoyude fm radio onnakki fm mikum onakki tune cheytha mathi

    • @noyelthomas498
      @noyelthomas498 3 ปีที่แล้ว

      @@ajimon5550
      But appo karoeke play cheyyan patto,
      Mic mathram alle upayogikyan pattu,

  • @syamthulaseedharan-rj6cn
    @syamthulaseedharan-rj6cn ปีที่แล้ว +1

    ഹായ് ചേട്ടാ, എന്റെ കാറിലെ stereo നേരത്തെ car ചാവി ഓഫ്‌ചെയ്തിട് on ചെയ്യുമ്പോൾ resume ആയി kittumarunnu. ഇപ്പോൾ കിട്ടുന്നില്ല. Chavi on ആക്കുമ്പോൾ ആദ്യം മുതൽ വരുന്നു songs. അത് എന്തായിരിക്കും കാരണം. Pls reply ☺️☺️

  • @ajimon5550
    @ajimon5550 3 ปีที่แล้ว

    Pandu dvd irangunnenu munpe cd vcd okke irangiyappo athil chilathinu ithupole resume illarunnu njan athinu nammude crt tvil varunna memory ic ittu resume funtion add cheythu koduthhathu ormavarunnu ithonnoode modify cheyyu 4.5vyude chinabattery charging battery pp3 ku pakatam upayogichalo

  • @denniscanasa
    @denniscanasa หลายเดือนก่อน

    ബാറ്ററി റെഡ് വയറിലേക്കു ഡയറക്റ്റ് ആയി കണക്ട് ചെയ്യാൻ പറ്റില്ലേ?

  • @maneeshgokulam2721
    @maneeshgokulam2721 3 ปีที่แล้ว

    ഇതിൽ ഉപയോഗിച്ചിരിക്കുന്ന 9 v batary recharge ble ആണോ ?

  • @shamsuvm369
    @shamsuvm369 3 ปีที่แล้ว +3

    Very good information video

  • @n00p95
    @n00p95 3 ปีที่แล้ว +1

    👍👍👍

  • @shajeervembayam
    @shajeervembayam 3 ปีที่แล้ว +5

    9 v ബാറ്ററിക്ക് പകരം 12v ആക്ടിവയുടെ കൊടുത്താൽ ഇത് പോലെ ഡയോട് കൊടുക്കേണ്ടത് ഉണ്ടോ

    • @rajelectronic
      @rajelectronic  3 ปีที่แล้ว +3

      ആക്ടിവയുടെ ബാറ്ററിയണോ കൊടുക്കാൻ ഉദ്ദേശിച്ചത്?
      ആണെങ്കിൽ 1N4007യും 10k റെസിസ്റ്ററും വേണ്ട 10A ഡയോട് വേണ്ടിവരും

    • @shajeervembayam
      @shajeervembayam 3 ปีที่แล้ว

      @@rajelectronic നമ്പർ എത്ര

    • @ajimon5550
      @ajimon5550 3 ปีที่แล้ว

      6A4 randennam parellal ittalum mathi

    • @im_goutham_josh
      @im_goutham_josh 11 หลายเดือนก่อน

      @@rajelectronicaa battery charge avumo 12v kodukumbol enik ariyilla njn choydichatha

  • @jaikrishnan597
    @jaikrishnan597 3 ปีที่แล้ว

    Battey epo full discharge akum

  • @safvanpktr1147
    @safvanpktr1147 3 ปีที่แล้ว +3

    സൂപ്പർ ഐഡിയ ഉഷാറായിട്ടുണ്ട്

  • @ajayakumar699
    @ajayakumar699 3 ปีที่แล้ว +3

    ഹായ് വളരെ നല്ല അറിവാണ്

  • @pradeepkumark6796
    @pradeepkumark6796 3 ปีที่แล้ว

    9voltinu pakaram 12volt solarinte battery connect cheithaal kuzhappam undo

  • @ananthankv4557
    @ananthankv4557 3 ปีที่แล้ว +3

    Bro namak 9v maatittu oru 12v litium battary pack cheyan pattuo

  • @FDC-eg5qe
    @FDC-eg5qe 3 ปีที่แล้ว

    ഹായ് Tip 3055 dual Transistor Board എത്ര watts ഉണ്ടാകും എന്ന് ആരങ്കിലും ഒന്നു പറഞ്ഞു തരാമോ... PLZ

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      Class ab maximum 50to70 watts

    • @FDC-eg5qe
      @FDC-eg5qe 3 ปีที่แล้ว

      @@rajelectronic Thanks

    • @FDC-eg5qe
      @FDC-eg5qe 3 ปีที่แล้ว

      @@rajelectronic WhatsApp No tharumo bro

    • @r4audios436
      @r4audios436 3 ปีที่แล้ว

      60 watts

  • @akhileshprakash7107
    @akhileshprakash7107 11 หลายเดือนก่อน +1

    Thanks alot brother... Varshangal ayitt kittatha oru solution aayirunn ipo ee video il kittiyath 💕

  • @Lukmanct
    @Lukmanct 3 ปีที่แล้ว

    ബെസ്റ്റ് 🥰👍😄✌️

  • @sujithms7536
    @sujithms7536 3 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shabeeqkb3670
    @shabeeqkb3670 3 ปีที่แล้ว

    👍👍

  • @sanoshms3394
    @sanoshms3394 2 ปีที่แล้ว

    Bro ee same circuit ill 9V battery ku pakaram 12V computer UPS battery kodukkamo ?

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      Yes

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      @@sanoshms3394 resistor mattanam

    • @sanoshms3394
      @sanoshms3394 2 ปีที่แล้ว

      @@rajelectronic resistor Vanda ennanno udeshichath ? 10amp and 1amp diode Ellam same thanne mathiyo ?

    • @Mgk-f1y
      @Mgk-f1y 10 หลายเดือนก่อน

      Ente pioneer set ethupole connect cheythu but after some time ente set complaint aayi...?

  • @pranavjithu4392
    @pranavjithu4392 2 หลายเดือนก่อน +1

    Bro ഞാൻ ചെയ്തു പക്ഷേ 9vബാറ്ററി ചാർജ് one week നിന്നോളൂ

    • @rajelectronic
      @rajelectronic  2 หลายเดือนก่อน +1

      ചില സെറ്റുകൾ അങ്ങിനെ തന്നെയാണ്
      12 ups ബാറ്ററി ഉപയോഗിച്ച് നോക്കു

    • @pranavjithu4392
      @pranavjithu4392 2 หลายเดือนก่อน

      @@rajelectronic ok bro thanks

  • @nithinezhamkulam
    @nithinezhamkulam 3 ปีที่แล้ว +3

    കൊള്ളാം... പൊളി...

  • @LearnTodayTech
    @LearnTodayTech 3 ปีที่แล้ว +1

    Entel oru stereo und.. But ath on avunnund.. Mode oke mattan pattunnund.. But audio kittunnilla.. IC Oke working aanu.. Enthavum problem

    • @VIPINDAS-z5p
      @VIPINDAS-z5p 8 หลายเดือนก่อน

      Working aaanel speacker connect cheythal ariyan

  • @satheeshs2530
    @satheeshs2530 ปีที่แล้ว

  • @joyalvarghese4809
    @joyalvarghese4809 3 ปีที่แล้ว +1

    Components list idamo correct

    • @rajelectronic
      @rajelectronic  3 ปีที่แล้ว +3

      10k resistor
      1N4007 diode
      Mic 6A or 10A diode
      9 volt battery (recommended recharge)

  • @antonyjoseph673
    @antonyjoseph673 3 ปีที่แล้ว +1

    എന്റെ കൈവശം പയനിയറിന്റെ കാർ സ്റ്റീരിയോ ഉണ്ട് അതിന്റെ audio out എന്റെ വീട്ടിലെ amplifier ൽ connect ചെയുന്നതിന് ആഗ്രഹിക്കുന്നു. ഇത് എപ്രകാരം ചെയ്യുവാൻ കഴിയുമെന്ന് പറയാമോ അതുപോലെ car stereo power supply connection എങ്ങിനെ കൊടുക്കുവാൻ കഴിയുമെന്ന് പറയുമോ.

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      കൊടുക്കാം

  • @mjmanojcharli7083
    @mjmanojcharli7083 3 ปีที่แล้ว +1

    9 വോൾട്ട് ബാറ്ററി റീച്ചാർജബിൾ ബാറ്ററി തന്നെ ഉപയോഗിക്കണോ. സാധാ ഉപയോഗിച്ചാലും ചാർജ് കേറുമോ. ഇതിലേതാണ് ഉപയോഗിക്കേണ്ടത്

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว +1

      9volt rechargeable, ആയാലും കുഴപ്പമില്ല. റീ ചാർജ് അല്ലാത്ത ബാറ്ററി ഏകദേശം 5 മാസത്തിൽ കൂടുതൽ കിട്ടും. ഞാൻ കുറേ കാലം മുൻപ് ഇത് ചെയ്തിട്ടുണ്ട് bro ❣️

    • @prabinmathew6450
      @prabinmathew6450 3 ปีที่แล้ว

      @@LORRYKKARAN 1week kazhinjapol charge theernnu poyi 9v Duracell battery

    • @LORRYKKARAN
      @LORRYKKARAN 3 ปีที่แล้ว

      @@prabinmathew6450 😢 please use 9 volt rechargeable battery 😘😘

    • @prabinmathew6450
      @prabinmathew6450 3 ปีที่แล้ว

      @@LORRYKKARAN 3.7v 3nos series cheythu diode um resistor um illathe kodukkamo

  • @joyalvarghese4809
    @joyalvarghese4809 3 ปีที่แล้ว +1

    Bro kure naalayuttulla prob aarunnu ith. lot of thanks bro ♥️♥️♥️

  • @shanujaleel4355
    @shanujaleel4355 ปีที่แล้ว

    ഹലോ. എന്റെ കാറിൽ ഈ പ്രശ്നം ഇണ്ട്.. ഓഫ്‌ ചെയ്ത് ഓൺ ആകുമ്പോൾ മൊത്തം rest ആയി പോകുന്നു. അതിൽ ഉണ്ടായിരുന്ന set കേടായപ്പോൾ ആണ് ഈ പ്രശ്നം ഉണ്ടായത്. പുതിയ set വെച്ചപ്പോളും ഇതാണ് പ്രശ്നം.12 വോൾട് 🤔കിട്ടുന്നുണ്ട് പക്ഷെ ഓഫ്‌ ചെയ്തു ഓൺ ആകുമ്പോൾ rest ആവുന്നു. ബാറ്ററി ഡയറക്റ്റ് കൊടുത്താൽ കോൺസ്റ്റന്റ് ആയിട്ട് നിക്കുമോ. എന്തെകിലും പ്രശ്നം ആകുമോ

  • @anthonyp.l7613
    @anthonyp.l7613 3 ปีที่แล้ว +2

    Additional fittings ഇല്ലാതെ തന്നെ red വയറിൽ നിന്നും yellow വയറിൽ കൊടുക്കുന്ന switch ഉപയോഗിച്ച് set on off ചെയ്യാം. Black and yellow വയർ direct live ആയി eliminator 12v ൽ കൊടുക്കണം. Eliminator off ചെയ്യാൻ പാടില്ല. ഞാൻ എന്റെ pioneer set ൽ ചെയ്യുന്നു ണ്ട്.

    • @dinup84
      @dinup84 3 ปีที่แล้ว

      Kseb power piyal eliminator off aville. Atho veettol inverter undo

    • @rajelectronic
      @rajelectronic  3 ปีที่แล้ว +8

      അങ്ങനെ ചെയുമ്പോൾ എനിർജി വെറുതെ നഷ്ടപ്പെടില്ല bro

    • @sreejithapsreeju3692
      @sreejithapsreeju3692 2 ปีที่แล้ว +1

      Ethrayayi ingane use cheyyunnu. Eliminator complaint akille....

    • @anandhukl8158
      @anandhukl8158 ปีที่แล้ว

      Aganna chayythall tansomer pedann complnt avum

    • @ZachariaKassim
      @ZachariaKassim ปีที่แล้ว

      Kseb bill kudum

  • @aibincb7178
    @aibincb7178 ปีที่แล้ว

    Car steeriyo വർക്ക്‌ ചയ്താൽ സ്പീക്കർ അടിച്ചു പോകുന്നു എന്താ കാരണം

  • @asifkunnath1165
    @asifkunnath1165 3 ปีที่แล้ว

    ബോസ് നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യാൻ പറ്റുന്നില്ല
    ഫുൾ ആണ് വേറെ നമ്പർ ഉണ്ടോ pls
    മറുപടി പ്രധീക്ഷിക്കുന്നു

  • @pkbabu1274
    @pkbabu1274 8 หลายเดือนก่อน

    ഇതിന്റെ component ന്റെ പേരും ohms, അമ്പിയർ തുടങ്ങിയ details ഒന്ന് കമന്റ്‌ ബോക്സിൽ എഴുതാമോ. വീഡിയോ യിൽ പറഞ്ഞപ്രകാരം ഇലക്ട്രോണിക്സ് ഷോപ്പിൽ പറഞ്ഞപ്പോൾ പാർട്സ് കിട്ടിയില്ല.

  • @sreesree9505
    @sreesree9505 3 ปีที่แล้ว +1

    സർ,
    ഇത് ഇതുപോലെ ഞാൻ മുൻപ് ചെയ്തു നോക്കിയിട്ടുണ്ട്.
    But HW ബാറ്ററി യിൽ 1 week കഴിയുമ്പോ മാറ്റേണ്ടി വരുന്നു..
    പിന്നീട് ഈ ഐഡിയ ഒഴിവാക്കി

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      Rechargeable battery ഉപയോഗിച്ച് നോക്കു

    • @sreejithapsreeju3692
      @sreejithapsreeju3692 2 ปีที่แล้ว

      1 week nilkkunnundo...

  • @chaithramvision6250
    @chaithramvision6250 ปีที่แล้ว

    Sony car Stereo off ആ ക്കിയാലും വീണ്ടും ഓൻ ആ കുന്നു. മാത്രമല്ല Display ചൂടാ കുന്നു മറ്റൊ ഒരു കാറിൽ നിന്ന് മാറ്റി ഇട്ടു നോക്കി അപ്പോഴും അ ങ്ങനെ തന്നെ കാരണം എന്താ

  • @prabinkpkpprabin9934
    @prabinkpkpprabin9934 3 ปีที่แล้ว +1

    Evideya u vidu kodottiyano

  • @aneeshp9351
    @aneeshp9351 2 ปีที่แล้ว

    Smps ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോൾ ഇത് പോലെ കൊടുക്കാൻ പറ്റുമോ
    SMps ന് വല്ല തകരാറും വരുമോ

  • @mathew258you
    @mathew258you 2 ปีที่แล้ว +1

    Good idea 👍

  • @prabhashsk4226
    @prabhashsk4226 3 ปีที่แล้ว +1

    Very informative..Thanks

  • @dhaneeshtg3903
    @dhaneeshtg3903 3 ปีที่แล้ว

    ഹലോ ചേട്ടാ നമസ്കാരം എന്റെ നാട കുന്നംകുളം എനിക്ക് ആംപ്ലിഫയർ വേണം സാദാ serb വേണ്ട രണ്ടു ചാനലിലെ എസ് ടി കെ ഐ സി വെച്ച് ചേച്ചി തരാൻ പറ്റുമോ എന്താണ് ബഡ്ജറ്റ് വരിക ഒന്നു പറഞ്ഞു തരണം അപ്പോ ശരി ഗുഡ് നൈറ്റ്

  • @VIPINDAS-z5p
    @VIPINDAS-z5p 8 หลายเดือนก่อน

    Enickoru samssayam thetttanenkil nethe thankal paranha circuitil orz master switch connect cheythal pore switch vydyudiye pdidichu nirthukayanu cheyyunnathu

  • @nisamsainulabdeen6787
    @nisamsainulabdeen6787 2 ปีที่แล้ว

    ഞാൻ കാർ സ്റ്റീരിയോ യൂസ് ചെയ്യുന്നത് 30 A s.m.p.s ഉപയോഗിച്ച് ആണ് ആക്ടിവ ബാറ്ററി വെക്കാൻ സാധിക്കുമോ?

    • @anandhukl8158
      @anandhukl8158 2 ปีที่แล้ว

      Battery pettannu eragum charge

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว

      Upayaogikka aa smps vech charging line koduthal mathi 🤗 charge avukayum cheeyyum work cheyyukayuk cheeyyum,

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 ปีที่แล้ว +1

    Super

  • @AnilKumar-dx8wy
    @AnilKumar-dx8wy 2 ปีที่แล้ว +1

    Super👍👍👍👍👍👍

  • @VIPINDAS-z5p
    @VIPINDAS-z5p 8 หลายเดือนก่อน

    Car sttereo home audio ampil connect chyythu upayogickan pattumo

  • @sureshptk4627
    @sureshptk4627 2 ปีที่แล้ว

    രണ്ടിന് സ്പീക്കർ കാർ സ്റ്റീരിയോ മായി ഡയറക്ട് കൊടുക്കാൻ പറ്റുമോ

  • @samjidas6748
    @samjidas6748 3 ปีที่แล้ว

    G star USB BT 058 REC എന്ന media player module ൽ ഇതുപോലെ Resume ചെയ്യാൻ കഴിയുമോ

  • @dailyqoutes3607
    @dailyqoutes3607 9 หลายเดือนก่อน

    Car stereo veettil use cheyumbol ath fm kittan nthaa cheyyaa.. onnu paranju therumo..

    • @rajelectronic
      @rajelectronic  9 หลายเดือนก่อน +1

      അതിൽ ആന്റിന കൊടുക്കാനുള്ള സ്ഥലമില്ലേ അവിടെ നീളത്തിലുള്ള ഒരു വയർ കൊടുത്തുനോക്ക്

  • @nishadpulickakunnel2293
    @nishadpulickakunnel2293 ปีที่แล้ว +1

    ഇതിൽ 9 v ബാറ്ററിക്കുപകരം 3.7 ന്റെ രണ്ട് ചെർജബിൾ ബാറ്ററികൾ ഉപയോഗിച്ച് നോക്കിയപ്പോൾ നന്നായി work ചെയ്യുന്നുണ്ട്. ഇങ്ങനെ ഉപയോഗിച്ച് സ്റ്റീരിയോ work ചെയുമ്പോൾ ഇത് ചാർജ് ആകുവാൻ ഇതിൽ ഉപയോഗിച്ചിരിക്കുന്ന റസിസ്റ്റർ മതിയാകുമോ ? അതോ വേറെ എന്തെകിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ?

    • @sreejithapsreeju3692
      @sreejithapsreeju3692 ปีที่แล้ว

      Ethra days kittunnund

    • @im_goutham_josh
      @im_goutham_josh 11 หลายเดือนก่อน

      @@sreejithapsreeju3692enik bluetooth stereo oru divsm poluum nilkoole😢

    • @sreejithapsreeju3692
      @sreejithapsreeju3692 6 หลายเดือนก่อน

      Eth company aanu use cheythath enik cheyyan vendiyanu

  • @abduljavad5236
    @abduljavad5236 ปีที่แล้ว

    Car stereo 4 channel ullath , athinte front 2 channel bridge cheythu 1 channel( watt kooduthal kittan) aakki upayokikkan pattumo, yenkil yethra ohm speaker upayokikkanam

  • @shibinpp165
    @shibinpp165 3 ปีที่แล้ว +1

    Thanks👍👌👌👌👌

  • @im_goutham_josh
    @im_goutham_josh ปีที่แล้ว

    10k resistor pakaram vere resistor use aka

  • @vigneshcbe8582
    @vigneshcbe8582 ปีที่แล้ว

    Tnks anna...Super solution anna...long time problem solved

  • @riyasa6790
    @riyasa6790 ปีที่แล้ว

    Activa battery connectin diagram SMPS Anu use cheyyunnathu

  • @renjithm6216
    @renjithm6216 2 ปีที่แล้ว

    Kenwood sterio il ingane connect cheithit memory nikkunila.. Enth cheyum

  • @RijasKhan-v1w
    @RijasKhan-v1w 9 หลายเดือนก่อน

    👍

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    Road to 30k 😍🔥

  • @SureshMr-b1z
    @SureshMr-b1z 11 หลายเดือนก่อน

    👍👍

  • @NSMusicTech0720
    @NSMusicTech0720 3 ปีที่แล้ว +1

    Super Anna 👌👌👌

  • @harishkrishnan7540
    @harishkrishnan7540 2 ปีที่แล้ว +1

    Chetta chettane enganeyan contact cheyunnath. Oru project avashyathinaanu.

  • @rajendrannair4908
    @rajendrannair4908 3 ปีที่แล้ว

    l have purchased sony car stereo for using the fm radio function , and thinking about how to rectify this memory retain problum. Your video is very helpful for me. Thanks you very much.

  • @premraj.pmenon9999
    @premraj.pmenon9999 3 ปีที่แล้ว

    വാട്സാപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ലല്ലോ പ്ലീസ് ഹെല്പ്

  • @arunsaruns9759
    @arunsaruns9759 3 ปีที่แล้ว

    Ente set ingane koduthittum 10 minute kooduthal memorie nilkunnilla entha solution

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      സെറ്റ് ഏതാണ്

    • @arunsaruns9759
      @arunsaruns9759 3 ปีที่แล้ว

      @@rajelectronic wagon r company set aanu vcc line koduthirunnapozhe 2 divasam aakumpol battery down aakunne

    • @arunsaruns9759
      @arunsaruns9759 3 ปีที่แล้ว

      Display always on aayi kidakkum battery charge loss aakum

  • @rajuchandran9987
    @rajuchandran9987 3 ปีที่แล้ว +1

    12v എത്ര ampere venam set lek

    • @hinodynamics4780
      @hinodynamics4780 3 ปีที่แล้ว +1

      12v dc 10 ആമ്പിയറിന് മുകളിൽ വേണം...അല്ലെങ്കിൽ വോളിയം കൂട്ടുമ്പോൾ സ്റ്റീരിയോ പവർ കട്ട് ആയി പോകും
      ഞാൻ pioneer കാർസ്റ്റീരിയോക്ക് കമ്പ്യൂട്ടർ smps ആണ് ഉപയോഗിക്കുന്നത് .. അതിന് 18 ആമ്പിയർ ഉണ്ട്.. ഫുൾ വോളിയം വെച്ചാലും കട്ട് ആവില്ല

    • @BASSREFLEX-p7j
      @BASSREFLEX-p7j ปีที่แล้ว +1

      @@hinodynamics4780 entemm Pioneer ann ATX powersupply ann athum Dell volume kootiyappol SMPS adich poyi
      18ampere und 😐
      Eppol 2 ennam ayi engane pokunnu
      Eppo transformer bayi no problem

  • @arunmohan1501
    @arunmohan1501 3 ปีที่แล้ว +1

    Ithil pendrive support akunilla what is the reason 8gb

    • @shajeervembayam
      @shajeervembayam 3 ปีที่แล้ว

      2gb നോക്കിയോ ?

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      പെൻഡ്രൈവ് കണക്ട് ചെയുമ്പോൾ എന്താണ് കാണിക്കുന്നത്‌

  • @sayanthprakash8926
    @sayanthprakash8926 8 หลายเดือนก่อน

    Kure ayi njan ithu engane cheyam ennu search cheyunu thankuu

  • @electropoint4093
    @electropoint4093 3 ปีที่แล้ว +1

    👍👍

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    Adipoli 🙏

  • @mnbvcxz429
    @mnbvcxz429 3 ปีที่แล้ว

    ഇലക്ട്രോണിക്സ് കേരളം ടെലഗ്രാം ഗ്രൂപ്പിൽ താങ്കൾ ഡിസ്ക്രിപ്ഷനിൽ ഇട്ടിരിക്കുന്ന ലിങ്ക് വഴി കയറാൻ കഴിയുന്നില്ല. എന്തു ചെയ്യും?

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 2 ปีที่แล้ว

    SONY DVD music systems ,TEAC DVD player, Pl0NEER, PHILIPS music systems പഴയ മോഡൽ ആണ് ഇവയുടെ റിമോട്ട് കൺട്രോൾ കിട്ടുവാൻ എന്താണ് ഒരു വഴി ?? കണ്ണൂർ ജില്ലയിലാണ്....

    • @VIPINDAS-z5p
      @VIPINDAS-z5p 8 หลายเดือนก่อน

      Kannur jlllayile angeekrith dealerodu chothicku

  • @eliassteephan4156
    @eliassteephan4156 ปีที่แล้ว

    ചേട്ടാ എന്റെ കാർ സ്റ്റീരിയോയുടെ സി ഡി ഡ്രൈവ് ഞാൻ എടുത്തു മാറ്റി. ഇപ്പോൾ USB കാണിക്കുന്നില്ല. എന്തായിരിക്കും കാരണം ?

    • @im_goutham_josh
      @im_goutham_josh 11 หลายเดือนก่อน +1

      pandathe car stereok cd drive vnm enale usb work akolu

  • @muhammedshafeeqpnc419
    @muhammedshafeeqpnc419 2 ปีที่แล้ว +1

    Poli

  • @greeneye4694
    @greeneye4694 2 ปีที่แล้ว

    ബാറ്ററി നല്ലോണം ഹീറ്റാവുന്നു ഇങ്ങനെ ചെയ്തിട്ട് എന്താ കാരണം..☹️🤔

    • @sreejithapsreeju3692
      @sreejithapsreeju3692 2 ปีที่แล้ว

      9 v battery etha use cheythath. Enik 5 days kittiyulloo..

  • @rahulrs2096
    @rahulrs2096 3 ปีที่แล้ว

    ചേട്ടാ എല്ലാ Car സ്റ്റീരിയോ ഒരേ കണക്ക്ഷൻ കളർ ആണോ Red നേരിട്ട് കൊണ്ടു ക്കുന്ന കണക്ഷനും മഞ്ഞ നിറം മെമ്മറി കണക്ഷനുമാണോ എല്ലാ Car സ്റ്റീരിയോ ഒരേ പോലെ യാണോ പ്ലീസ് റിപ്ലൈ

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      90% അങ്ങിനെ തന്നെയാണ്
      മഞ്ഞ B+
      ബ്ലക്ക് -ve
      റെഡ് acc

  • @sumeshs6141
    @sumeshs6141 3 ปีที่แล้ว

    മുഴുവൻ കാണുന്നതിന് മുൻപ് ലൈക്ക് ചെയ്തു. വാട്സാപ്പിൽ response cheyyumo

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      മുഴുവൻ കണ്ടിട്ട് ലൈക്ക് അടിച്ചാൽ മതി

  • @unnikrishnan3171
    @unnikrishnan3171 3 ปีที่แล้ว +1

    👍👍👍

  • @suneshpr5423
    @suneshpr5423 3 ปีที่แล้ว

    Thanks for information bro....... 👍👍👍

  • @yelyemtec1403
    @yelyemtec1403 2 ปีที่แล้ว

    Working

  • @sibystech2349
    @sibystech2349 3 ปีที่แล้ว

    പ്രശ്നത്തിന് പരിഹാരമായി 9 v ബാറ്ററി 1 ആഴ്ച കൊണ്ട് തിർന്നു ഇതിനെ റീച്ചാർജ ബിൾ സർക്കുട്ട് ആക്കി മാറ്റാൻ പറ്റുമോ

    • @sreejithapsreeju3692
      @sreejithapsreeju3692 2 ปีที่แล้ว

      Ethra hours set on akittund. Enikum cheyyanamayirunnu...

  • @r4tech236
    @r4tech236 3 ปีที่แล้ว

    4 ഓഹം 3 വേ ക്രോസ്സ് ഓവറും
    8 ഓഹം വുഫർ 8 ഓഹം മിഡ്‌ റേഞ്ച് 8 ഓഹം ട്വീറ്റർ ഇതൊരു ടവർ ബോക്സ്‌ ചെയ്തു 4 ഓഹം ഉള്ള avr അമ്പ്ലിഫെറിൽ കൺക്ട് ചെയ്താൽ കംപ്ലൈന്റ് ആകുമോ

    • @VIPINDAS-z5p
      @VIPINDAS-z5p 8 หลายเดือนก่อน

      No woofer nalllaheavyum qualityum ulltha nenkil nalla woking ayirickum crooossoveril baacki varnn vyarukal insulate cheythu veckanam

  • @Solorider352
    @Solorider352 ปีที่แล้ว

    Aa diod 4007 short ayipoyal batary pokile

  • @anthonyp.l7613
    @anthonyp.l7613 3 ปีที่แล้ว

    കാറിൽ ഉപയോഗിക്കുന്ന സ്റ്റീരിയോ ക്ക് കാറിന്റെ സ്വിച്ചിൽ കൊടുക്കുന്ന red wire നും positive കൊടുക്കുന്ന yellow വയറിനും ഇടയിൽ ഒരു switch കൊടുത്താൽ setting മാറാതെ കിട്ടും.
    Eliminator 12v Black and yellow direct ആയി കൊടുത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ. കാറിന്റെ ബാറ്ററി യിൽനിന്നു direct ആയിട്ടാണല്ലൊ കൊടുത്തിരിക്കുന്ന ത്.

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      ഇ വിഡിയോയിൽ ഞാൻ അതു പറഞ്ഞിട്ടുണ്ടല്ലോ