FM റേഡിയോ ചാനൽ ഇനി വളരെ വെക്തമായി കേൾക്കാം👆👆

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #manjeri #Kozhikode #kannur #cochin #tvm
    More details watch this video
    • എന്താണ് Cubical Quad A...
    this antenna only for FM radio station only (88Mhz to 108Mhz)
    3 metre band Cubical Quad fm radio antenna
    This antenna suggested to me Roy K john Mavelikara
    this antenna original designer by
    NS Harishankar Palakkad

ความคิดเห็น • 319

  • @shameermisri9687
    @shameermisri9687 3 ปีที่แล้ว +42

    പാട്ടുകേൾക്കാൻ എന്തൊക്കെ ഉപകരണം ഉണ്ടായാലും അത് റേഡിയോയിൽ കേൾക്കുന്ന സുഖം കിട്ടില്ല.

    • @arundev3839
      @arundev3839 3 ปีที่แล้ว

      സത്യം...

    • @arundev3839
      @arundev3839 3 ปีที่แล้ว

      Song selection...better...

    • @rakeshnadukanirakeshnaduka9069
      @rakeshnadukanirakeshnaduka9069 3 ปีที่แล้ว +1

      Athe

    • @DeepakPonkunnam
      @DeepakPonkunnam 3 ปีที่แล้ว

      സത്യം പണ്ട് രാവിലെ സുപ്രഭാതം തൊട്ടു റേഡിയോയിൽ കേള്ക്കുന്ന സുഖം

    • @Dani-ot3np
      @Dani-ot3np 2 ปีที่แล้ว

      💯Sathyam

  • @jewelahmmed315
    @jewelahmmed315 ปีที่แล้ว +3

    I made it according to the measurements you gave and achieved success
    Now in my home theater
    I can hear FM
    Thank you very much

  • @sparkonservice1031
    @sparkonservice1031 2 ปีที่แล้ว +2

    I am from trikkaripur, I got real fm and madilleri with good quality.thanks

  • @georgeprajan
    @georgeprajan 3 ปีที่แล้ว +6

    സൂപ്പർ,നല്ല clarity ഇൽ fm kittunnudallo...nalla വിവരണം..

  • @arunc9368
    @arunc9368 3 ปีที่แล้ว +8

    Excellent work . really neat and tidy .. you should start selling it as a kit .

  • @rajendrannair4908
    @rajendrannair4908 3 ปีที่แล้ว +6

    l am using 4 element Yagi for receiving Akasavsni Kochi FM from year 2000 in Palakkad . Now I am going to make a Quad antenna. Your video is very helpful for me. Receiving stations from very long distance is very interesting. For me radio is better than TV. Thank you very much. Best wishes.

    • @goranjovic3174
      @goranjovic3174 3 ปีที่แล้ว

      Are you made this Quad antenna and is better for long distance FM stations than Yagi with 4. elements or not , honestly ? :) I'm interesting in receiving long distant FM stations DXing :) 73 !
      Planning to buy Yagi with 5. elements but if Quad is the same or similar maybe i made myself Quad antenna :)

  • @Ragesh.Krishna
    @Ragesh.Krishna 3 ปีที่แล้ว +2

    Valare nalla video, simple aayi explain cheythu. Ente chila thonnalukal thaazhe kodukkunnu.
    1. Antennayil cable connect cheyyunna idathu Irumb washer inu Pakaram aluminium washer upayogikkunnathu nallathaayirikkum. Orikkalum thurumb edukkilla.
    2. Vertical PVC pipe il mukalilathe end cap inu pakaram T pidippichaal nallathalle ? Hole idukayum venda, vellavum kerilla.
    3. Oru booster koodi undenkil super aayirikkum ennu thonnunnu, kurachim koodi akaleyulla stations kittum (optional)
    4. Coaxial cable inu pakaram flat cable use cheythaal gunam kooduthal kittumo ?
    5. Vertical PVC pipe il ninnum aluminium pipe irangunna hole inte idathum valathum hole adichu plastic screw ittaal, antenna PVC pipe il ninnum kaattathu nirangi neengaathe nirthaan pattille ? Oru extra pidutham poley.
    All the best. 👍

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ വിവരിച്ചതിന് ഒരുപാട് നന്ദി.
      1 അലുമിനിയം വഷര് കിട്ടിയിൽ അതുകൊണ്ടാണ് ഇരുമ്പ് വഷര് ഇട്ടത്
      2അലുമിനിയം പൈപ്പ് നല്ലരീതിയിൽ ടൈറ്റ് ആയിനിൽക്കാനാണ് ഇതുപോലെ ചെയ്‍തത്
      3 ചെയ്തു നോക്കണം
      4 സാർ പറഞ്ഞ കേബിൾ ഇപ്പോൾ ഇവിടെ കിട്ടാൻ ഇല്ല അതുകൊണ്ടാണ്
      5 അതും ചെയ്യാവുന്നതാണ്.
      നന്ദി

    • @Ragesh.Krishna
      @Ragesh.Krishna 3 ปีที่แล้ว

      @@rajelectronic aluminium plate kashnam murichu washer aakkaam.

  • @rajendrannair4908
    @rajendrannair4908 ปีที่แล้ว

    As per my experiance this antenna is equal to 4 element yagi with booster. Good antenna. Thankyou.

  • @jyothibasu3815
    @jyothibasu3815 2 ปีที่แล้ว +5

    Aluminium pipe എത്ര mm
    ആണ് വാങ്ങേണ്ടത്?

  • @shikhilpp2760
    @shikhilpp2760 2 ปีที่แล้ว +2

    റേഡിയോ പാട്ടു കേൾക്കുന്ന സുഖം അതൊന്നു വേറെ തന്നെയാ

  • @sjsj346
    @sjsj346 3 ปีที่แล้ว +1

    താങ്കൾ ഒരു സംഭവം തന്നെയാണ്... അടിപൊളിയായിട്ടുണ്ട്.. congrats to you sir for this video uploaded..

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +12

    ഞാൻ ഈ anteena undaakki eaniku 12 fm station kittunnundu thanks bro

    • @rajmohan7888
      @rajmohan7888 3 ปีที่แล้ว +1

      Aluminium pipe aevide vaangikyan kittum?

    • @shajeervembayam
      @shajeervembayam 3 ปีที่แล้ว

      @@rajmohan7888 ആലുമിയം ഫാബ്രിക്കേഷൻ ഷോപ്പിൽ കിട്ടും ഒരു 130 രൂപക്ക് ഒരു 12 അടി കിട്ടും (കുറച്ചു നാള് മുന്നേ വാങ്ങിയത്)

    • @raheemkidangayam1050
      @raheemkidangayam1050 2 ปีที่แล้ว

      Bro... നിങ്ങളുടെ സ്ഥലം എവിടെയാണ് ? ഏതൊക്കെ ചാനൽസ് കിട്ടുന്നുണ്ട് ? മുമ്പ് എത്ര ചാനൽസ് ലഭിച്ചിരുന്നു ?

  • @sujithup9547
    @sujithup9547 3 ปีที่แล้ว +5

    FM trasistor board Raj electronics il kittumo?

  • @sheriffsms1010
    @sheriffsms1010 3 ปีที่แล้ว +4

    Perfect assembling

  • @babykumar1030
    @babykumar1030 3 ปีที่แล้ว +3

    കൊള്ളാം നല്ല വർക്ക്.ഞാൻ തിരുവനന്തപുരത്താണ് ഒന്ന് ഉണ്ടാക്കി നോക്കാം

    • @ravindrankm
      @ravindrankm 3 ปีที่แล้ว

      താങ്കൾ ഉണ്ടാക്കി നോക്കിയോ? ഞാനും തിരുവനന്തപുരത്താണ്. ഒരെണ്ണം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. താങ്കൾക്ക് ഏതെല്ലാം station's കിട്ടുന്നുണ്ട്?

    • @raheemkidangayam1050
      @raheemkidangayam1050 2 ปีที่แล้ว

      @@ravindrankm താങ്കൾ ഉണ്ടാക്കി നോക്കി യോ ?

  • @polyjohn6962
    @polyjohn6962 ปีที่แล้ว +2

    What is the size and guage of aluminium pipe?

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +5

    Fm booster circuit chayamo

  • @godsownkannur
    @godsownkannur 3 ปีที่แล้ว

    It is good that you are getting Kannur AIR from near Kozhikkode. I am trying to get Kozhikode FM from Kannur.

  • @sujithsujith-ph6sr
    @sujithsujith-ph6sr 3 ปีที่แล้ว +2

    Pandathe tape record with redio ulllla setylll. Ulllla antina.... entha sanbhavam 🤔....pokkki vakkukal polum Venda.....ennnnathe.mobile. Karanam Anu... frequency kitttathath... pinnnna... AC 230 te. Current not filtered... allllle.. DC. Upayogich nokkkkoooo..no problems 😁😁😁😁😁

  • @salima6478
    @salima6478 3 ปีที่แล้ว +8

    ഇടിമിന്നൽ കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുമോ

  • @zeravshanmedias
    @zeravshanmedias 3 ปีที่แล้ว +1

    കുറെ കാലമായുള്ള എന്റ ചിന്തയായിരുന്നു. v good.

  • @purushothamana3102
    @purushothamana3102 3 ปีที่แล้ว +6

    Bro , 3 ദിവസമായി TH-cam ൽ നല്ലൊരു FM antina എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കുന്നു. അപ്പോളാണ് താങ്കളുടെ vedio കണ്ടത്. നല്ല രീതിയിൽ ഏവർക്കും മനസ്സിലാവുന്ന തരത്തിൽ ഉള്ളതായി എനിക്കു തോന്നി. 74×74 ൽ ഒരു ഭാഗം center ൽ 1cm gap ഇതല്ലെ സംഭവം. നന്ദി bro.

    • @rajelectronic
      @rajelectronic  3 ปีที่แล้ว +2

      75×3
      74×1

    • @spknair
      @spknair 3 ปีที่แล้ว

      🤣🤣
      ഒറ്റവരിയിൽ മൊത്തം ഒതുക്കിയല്ലോ!

    • @raheemkidangayam1050
      @raheemkidangayam1050 2 ปีที่แล้ว

      Bro. ചെയ്തു നോക്കി യോ ?

  • @teqcafebyrenjithvr
    @teqcafebyrenjithvr 3 ปีที่แล้ว +2

    Good one but valare simple ayi just oru old transformer matram mathy engane ennu ariyan avasyamullavar comment cheythal ariyikkam

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      yes kananam

    • @teqcafebyrenjithvr
      @teqcafebyrenjithvr 3 ปีที่แล้ว

      @@rajelectronic simple anu brother e chanalil ittittunde time unde onnu kanutto ..fm signal booster ennu title

  • @pradeepnagraj6553
    @pradeepnagraj6553 ปีที่แล้ว

    Sir please reply u r antenna doing work is superb what height we have to put this antenna to receive 100+ kms

  • @sholavandan81
    @sholavandan81 2 ปีที่แล้ว

    Very nice explanation. This is very helpful

  • @binujosephbinujoseph
    @binujosephbinujoseph 3 ปีที่แล้ว +1

    Normal fm റേഡിയോക് ഒരു കേബിൾ അല്ലെ കണെക്ഷൻ കൊടുക്കാൻ പറ്റൂ അപ്പോൾ ഏതു വയറാണ് ആന്റിനയിൽ കൊടുക്കുക റേഡിയോയുടെ.. കാർസ്റ്റീരിയോ റേഡിയോ അത്യാവശ്യം നല്ല രീതിയിൽ കുറഞ്ഞ സിഗ്നലിലും പ്ലേ ആവാറുണ്ട്. നോർമൽ digitalfm radio working കാണിച്ചാൽ നല്ലതാരുന്നു...

    • @rajelectronic
      @rajelectronic  3 ปีที่แล้ว +3

      Ok
      Shield wire connect to Radio ground

  • @nizarca1778
    @nizarca1778 3 ปีที่แล้ว +2

    Very good work 👍

  • @prasadkp2001
    @prasadkp2001 3 ปีที่แล้ว +2

    Manjeri fm, KozhikoDe Real FM ,സാധാരണ റേഡിയോയിൽ കേൾക്കുന്നു '

  • @Jgfsrekki5624
    @Jgfsrekki5624 ปีที่แล้ว +1

    3/4 ഇഞ്ച് അലുമിനിയം പൈപ്പ് ഉപയോഗിക്കാൻ പറ്റുമോ sir.

  • @ajithkalamassery1
    @ajithkalamassery1 3 ปีที่แล้ว +2

    അടിപൊളിയായിട്ടുണ്ട്

  • @kkathulgangadharan2262
    @kkathulgangadharan2262 3 ปีที่แล้ว +3

    Good video, Roy sir🙏

  • @nishantshingdilwar1458
    @nishantshingdilwar1458 ปีที่แล้ว +1

    what will be the direction of antenna

  • @VipinGeorge
    @VipinGeorge 3 ปีที่แล้ว +1

    എനിക്ക് ഇതേ model car stereo ആണ് ഉള്ളത്, അതിൽ Shortwave band കൂടി ഉണ്ട്. ഇതിൽ SW band പരീക്ഷിച്ചു നോക്കിയോ?
    Thanks for making this video 👍

  • @anuroopravip
    @anuroopravip 3 ปีที่แล้ว +1

    Raj explained well, great

  • @thevintageaudiolife
    @thevintageaudiolife 3 ปีที่แล้ว +1

    Thanks for sharing, interesting.

  • @harshp2786
    @harshp2786 3 ปีที่แล้ว +1

    Bhahot badiya

  • @pradeepnagraj6553
    @pradeepnagraj6553 ปีที่แล้ว +1

    Sir near 100km fm stations at what height we have to put this antenna

  • @jithinvm3686
    @jithinvm3686 3 ปีที่แล้ว

    High quality FM Radio antenna super

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 3 ปีที่แล้ว +1

    Fm റേഡിയോ സാധാരണ ഫോണിൽ കിട്ടുന്നുട് കോഴിക്കോട് എല്ലാം fm stationunm ലഭികുന്നു

  • @rajendranparakkal7335
    @rajendranparakkal7335 3 ปีที่แล้ว +1

    പണ്ട് യാഗി ആൻറിന സർവീസ് ചെയ്തവർക്ക് പെട്ടന്ന് ഐഡിയ കിട്ടും. പിക്ചർ ക്ലിയറില്ല എന്ന് പറയുമ്പോൾ നോക്കി ആൻ്റിന അഴിച്ച് ഡൈ പോൾ കോണ്ടാക്ററ്റ് ചിരണ്ടി ക്ലീനാക്കി വീണ്ടും ഉയർത്തും [ഇത് സർവീസ് ചെയത വർ ഈ ഗ്രൂപ്പിലുണ്ടോ? ] ഏതായാലും പണ്ടത്തേവർക്ക് ഓർമിപ്പിച്ചതിനും താങ്കളുടെ പെർഫെക്റ്റ് ഫിറ്റിങ്ങും എടുത്തു പറയേണ്ടതാണ്. ഓകെ ബ്രോ നന്ദി.

  • @mohamedashraf-sv1nc
    @mohamedashraf-sv1nc 3 ปีที่แล้ว

    Super, strong signal (Stereo)

  • @girishnb5100
    @girishnb5100 2 ปีที่แล้ว +1

    How match km distance covering signal sir please send me massage sir

  • @chelannur..
    @chelannur.. 3 ปีที่แล้ว +1

    കോഴിക്കോടുള്ള എനിക്ക് വയനാട് fm90.4 കാസറഗോഡ് ഫ്‌എം kannurfm 94.3/90.8janvani/101.5 fm/manjeri fm102.7/ kochi fm102.3/107.5 എല്ലാം ക്രിസ്റ്റൽ ക്ലിയറിൽ കിട്ടി.. Thanks........

    • @rajelectronic
      @rajelectronic  3 ปีที่แล้ว

      You are welcome

    • @chelannur..
      @chelannur.. 3 ปีที่แล้ว

      Thanku

    • @raheemkidangayam1050
      @raheemkidangayam1050 2 ปีที่แล้ว

      Bro... ഞാൻ മലപ്പുറത്ത് പാണ്ടിക്കാടാണ്.. ഞാൻ Antenna ക്ക് പകരം ഒരു Wire മുകളിലേക്ക് ഉയർത്തിയിരിക്കുകയാണ്. എനിക്കിവിടെ Kovai Radio City 91.1, Radio mango 91.9, Radio Mirchi 92.7, Red fm 93.5 Radio Mirchi Tamil 98.3 , manjeri Fm 102.7, Real Fm 103.6 , club Fm 104.8, Hello Fm 106.4. കിട്ടുന്നുണ്ട്. പിന്നെ Noise ഓട് കൂടി മറ്റു 5 ചാനൽസും കിട്ടുന്നുണ്ട്. Antenna ഒന്നു ഉണ്ടാക്കി നോക്കണം.

  • @ravikumar-gy7io
    @ravikumar-gy7io 3 ปีที่แล้ว

    👍Super sir
    Really you are great
    Very useful information
    I am very much interested in hearing fm radio station in nearby Chennai
    Coaxial cable center lead antenna socket
    Another covering lead earth connection or what
    Please conform

  • @oldtuberig
    @oldtuberig ปีที่แล้ว

    Very nice. I must build one.

  • @jayananchery5077
    @jayananchery5077 3 ปีที่แล้ว +10

    ഇപ്പോ വരുന്ന fm, mp3,usb panel അതിലെ fm ആന്റിനിയിൽ എങ്ങനെ കൊടുക്കണം?

    • @TEKZIA
      @TEKZIA 3 ปีที่แล้ว +4

      Aa boardinte fm antena varunna wire ill ee coaxial cable nte copper bakkam kodukkam annittu aa outer cable boardinte ground enna bakkathu kodukam

  • @Midnight1111Dreams
    @Midnight1111Dreams 3 ปีที่แล้ว +6

    ഈ അലുമിനിയം ട്യൂബ് എവിടെ കിട്ടും. പണ്ട് ടീവി ആന്റിനയില്‍ കണ്ടിട്ടുണ്ട്.

    • @rajelectronic
      @rajelectronic  3 ปีที่แล้ว +4

      Contact your nearest Aluminium Fabrication centre

  • @noilrodrigues1483
    @noilrodrigues1483 2 ปีที่แล้ว

    Sooper video. This is a detailed video. Tanks bro

  • @georgetk2952
    @georgetk2952 3 ปีที่แล้ว +2

    തെക്കു വടക്കായി ആറ്റിന കെട്ടി യാൽ മാത്രം നല്ല പെർഫോമൻസ് ല ബി ക്കു ക ഉള്ളു

  • @ParamaSivanGPS
    @ParamaSivanGPS 2 ปีที่แล้ว

    Very good. Congrats too much.

  • @pradeepnagraj6553
    @pradeepnagraj6553 ปีที่แล้ว

    I am from karnataka mysore i am trying to listen bangalore fm stations at what height I have to put

  • @swapneshkomath7066
    @swapneshkomath7066 3 ปีที่แล้ว

    നല്ല വിവരണം

  • @vinodn6024
    @vinodn6024 6 หลายเดือนก่อน

    Supper vinod kollam

  • @aashimedia1565
    @aashimedia1565 3 ปีที่แล้ว +1

    Super 👌 pipinte measurement discriptionil idamayirunnu

  • @rc2stroke
    @rc2stroke 3 หลายเดือนก่อน

    Chetta super ❤

  • @sujithms7536
    @sujithms7536 3 ปีที่แล้ว +4

    Shaju brooooooiiiii poli❤️❤️❤️

  • @MadhuMadhu-o1z
    @MadhuMadhu-o1z ปีที่แล้ว

    കഴിയുമെങ്കിൽ മൊബെൽ സിഗ്നൽ കിട്ടുന്ന ഇത് പോലുള്ള എന്തെങ്കിലും എ കുപ്പ് മെൻ്റ ചെയ്യാമോ!

  • @jonrocxio57
    @jonrocxio57 3 ปีที่แล้ว

    Thank you sir

  • @BHASKARDIGITALAUDIOS
    @BHASKARDIGITALAUDIOS 3 ปีที่แล้ว +1

    Super Sir 👍

  • @ajmals0
    @ajmals0 ปีที่แล้ว

    അലുമിനിയം പൈപ്പ് മുറിക്കാതെ, അളവിന് അനുസരിച് വളച്ചു വെച്ചാൽ സിഗ്നൽ കിട്ടുമോ?

  • @jntechlife7005
    @jntechlife7005 3 ปีที่แล้ว +2

    Neat work👏

  • @deepakjoshi4321
    @deepakjoshi4321 3 ปีที่แล้ว

    Interesting and nice. Please present the design in English language.

  • @navaneethanm3353
    @navaneethanm3353 3 ปีที่แล้ว

    How to connect normal board fm ,it's has single wire..

  • @biaadse7357
    @biaadse7357 3 ปีที่แล้ว

    Super കിട്ടാത്ത ചാനൽസ് കിട്ടി താങ്ക്സ്

  • @RamKumar-ih4hp
    @RamKumar-ih4hp 2 ปีที่แล้ว

    Exalent work please suggest which one good radio I purchase radio

    • @rajelectronic
      @rajelectronic  2 ปีที่แล้ว

      പിലിപ്പ്‌സ്

  • @rajendrannair4908
    @rajendrannair4908 3 ปีที่แล้ว

    can we connect the cable at bottom side? with best wishes expecting reply.

  • @goranjovic3174
    @goranjovic3174 3 ปีที่แล้ว

    Is this Quad Antenna better for long distant Radios than Yagi with 5. elements (6.5-7.5 db) or not ? :) )) Honestly ?

  • @palpandi8543
    @palpandi8543 ปีที่แล้ว

    Good aqvality work ..

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    Very good explain thanku

  • @technicalevolution9887
    @technicalevolution9887 3 ปีที่แล้ว

    Great work.. Useful video bro

  • @prasanthpr4954
    @prasanthpr4954 3 ปีที่แล้ว +1

    Good work.

  • @safarsadar3865
    @safarsadar3865 3 ปีที่แล้ว

    all understand good

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 ปีที่แล้ว +1

    ✌✌🥰🥰excellent work

  • @16ananduvkurup48
    @16ananduvkurup48 3 ปีที่แล้ว +6

    Roy Sir ❤️

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 3 ปีที่แล้ว +1

    Omni directional antenna vaangan kittum,ithil paranja pole undakkan aarkkelum budhimuttundel pazhaya tv antenna vachalum nalla clarity kittum

    • @jyothibasu3815
      @jyothibasu3815 2 ปีที่แล้ว

      വാങ്ങാൻ കിട്ടുന്ന ലിങ്ക്
      അയച്ചു തരാമോ? Pls.

  • @Prathappadmaragam
    @Prathappadmaragam 3 ปีที่แล้ว +1

    Indoor antenna vallathum ndo ingane kittunnath

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 3 หลายเดือนก่อน

    16:46
    103.6 ഓ...?
    അത് 102.3 alle..🤔🤔

  • @sunith5428
    @sunith5428 3 ปีที่แล้ว

    Njan cheithu nokki sangathi nallathu tanne enikk oru thamil station kitti 106.4

  • @josekallur6281
    @josekallur6281 3 ปีที่แล้ว

    സൂപ്പർ

  • @vinodkumark4692
    @vinodkumark4692 2 ปีที่แล้ว

    അലുമിനിയം പൈപ്പ് പൗഡർ കോട്ടഡ് ആണ് ഇപ്പോൾ കിട്ടുന്നത്. അത് ഉപയോഗിക്കാൻ പറ്റുമോ?.

  • @gopithaikkat
    @gopithaikkat 2 ปีที่แล้ว

    ഈ വീഡിയോയിൽ റേഡിയോ വീടിന് പുറത്താണല്ലോ വെച്ചിരിക്കുന്നത്. വീടിനകത്ത് വെച്ചാൽ ഇത് പോലെ ക്ലിയർ ആയി കിട്ടുമോ.....?

  • @vijayankottungal6052
    @vijayankottungal6052 2 ปีที่แล้ว

    അലുമിനിയം Pipe ന്നു് പകരം Rod ഉപയോഗിക്കാമോ ?

  • @focuslive
    @focuslive 3 ปีที่แล้ว

    Supper

  • @bmt0fficalpattazhi710
    @bmt0fficalpattazhi710 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി പക്ഷെ ഒൺലി ആലപ്പുഴ സ്റ്റേഷൻ ക്ലിയർ ആണ്
    റേഡിയോ മംഗോ, ക്ലബ്‌ ഫ്എം
    ബാക്കി ഒന്നും കിട്ടുന്നില്ല , tvm, എറണാകുളം ഒരു പാടെ നോക്കി കൊച്ചി വരും കുറച്ചു കഴിഞ്ഞു ഇരപ്പ് ആണ്, അതോ tvm സ്റ്റേഷൻ വന്നു മിക്സ്‌ ആകുന്നത് ആണോ 9.50 tvm kochi same anu റെഡ് ഫ്എം
    ക്ലബ്‌ അത് പോലെ 94.30 സെയിം കൊച്ചി tvm അത് കൊണ്ട് ഞാൻ റേഡിയോ മിറിച്ചി കൊച്ചി 104. ഇട്ടു നോക്കി ജസ്റ്റ്‌ വരും പിന്നെ പോകും എന്നാ ഒരു വഴി ഫുൾ സ്റ്റേഷൻ കിട്ടാൻ 🤚

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 ปีที่แล้ว

    Excellent

  • @anilbabub.s6668
    @anilbabub.s6668 3 ปีที่แล้ว +1

    Hii sir , ee length 75 ennathu koodiyaalum kuranjaalum entha undavuka

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      പറഞ്ഞ അളവ് കിട്ടിയാൽ നല്ലത്

    • @anandkrishnan7324
      @anandkrishnan7324 2 ปีที่แล้ว +2

      നമ്മുടെ FM radio spectrum 88MHz മുതൽ 108 MHz വരെയാണല്ലോ. അതിന്റെ centre frequency കണക്കാക്കിയാണ് 75 cm നീളം വരുന്നത്. അപ്പോൾ ആവറേജ് റിസപ്ഷൻ എല്ലാ ഫ്രീക്വൻസിയിലും ലഭിക്കും.
      ഏതൊരു antenna നിർമിച്ചാലും, അത് ഒറ്റ ഫ്രീക്വൻസിയിൽ മാത്രമായിരിക്കും പരമാവധി സിഗ്നൽ സ്വീകരിക്കുക. ആയതിനാൽ നമുക്ക് ഏത് സ്റ്റേഷൻ ആണോ കൂടുതൽ നന്നായി കിട്ടേണ്ടത് എന്ന് മനസ്സിലാക്കി, അതിനനുസരിച്ച് ആന്റിനയുടെ നീളം കണക്കാക്കാം. അത് 70 cm മുതൽ 87 cm വരെ വ്യത്യസ്തമായി വരാം.

  • @rajuxavier1974
    @rajuxavier1974 3 ปีที่แล้ว +1

    പഴയ vhf TV booster add ചെയ്താല്‍ കൂടുതല്‍ Station (abroad) കിട്ടുമോ, എന്ന് experiment ചെയ്തു നോക്കുമോ...?

    • @rajelectronic
      @rajelectronic  3 ปีที่แล้ว +2

      Yes ചെയ്യാം

    • @Ragesh.Krishna
      @Ragesh.Krishna 3 ปีที่แล้ว +2

      Kittum, Pandu enikku verum folded dipole maathram and VHF tv booster vechu srilanka, Iran fm okke kittiyittund at Thiruvalla.

  • @nishanthak2451
    @nishanthak2451 2 ปีที่แล้ว

    Great

  • @rasheedkarat7133
    @rasheedkarat7133 ปีที่แล้ว

    Super work👍

  • @AnoopSreedharan
    @AnoopSreedharan 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി പക്ഷെ ട്യൂബ് ലൈറ്റ് ഓൺ ചെയ്യുമ്പോൾ ഇരപ്പാണ്
    അല്ലേൽ ക്രിസ്റ്റൽ ക്ലിയർ ആണ്
    Electrical disrurbance കുറക്കാൻ എന്താണ് വഴി

    • @satheeshjoseph6870
      @satheeshjoseph6870 2 ปีที่แล้ว

      ഞാനും ചെയ്തു നോക്കി എൽഇഡി ട്യൂബ് ലൈറ്റ് ഓൺ ചെയ്യുമ്പോൾ എരപ്പ് കൂടുതലാണ്

    • @satheeshjoseph6870
      @satheeshjoseph6870 2 ปีที่แล้ว

      കൂടാതെ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഫ്ലൈറ്റ്കൾ പോകുമ്പോൾ വിട്ടു വിട്ടാണ് കേൾക്കുന്നത്

  • @nisarnm2011
    @nisarnm2011 6 หลายเดือนก่อน

    I tried but not working

  • @vinodn6024
    @vinodn6024 3 ปีที่แล้ว

    Supet

  • @etech3346
    @etech3346 3 ปีที่แล้ว +1

    Fm booster ഉപയോഗിച്ചാൽ കൂടുതൽ
    ചനലുകൽ കിട്ടും srilenkan chanalukal
    Vare kittiyittundu

    • @akshaysanalm5180
      @akshaysanalm5180 3 ปีที่แล้ว

      Fm booter evide kittum

    • @akshaysanalm5180
      @akshaysanalm5180 3 ปีที่แล้ว

      Ennikk orennam kittiyal kollamayirunnu

    • @rahulr6668
      @rahulr6668 3 ปีที่แล้ว

      Evida kittum bro. Buying link undo

  • @rohanjoytech1885
    @rohanjoytech1885 2 ปีที่แล้ว

    👍

  • @suneshpr5423
    @suneshpr5423 3 ปีที่แล้ว +2

    👏👏👏👌

  • @pradeepnagraj6553
    @pradeepnagraj6553 ปีที่แล้ว

    Sir please replay what is the height we have to put

  • @pidamarthinagaiah9911
    @pidamarthinagaiah9911 3 ปีที่แล้ว

    very nice

  • @kumarr5150
    @kumarr5150 หลายเดือนก่อน

    ചേട്ടാ ഒരു FM ആൻ്റിന ഉണ്ടാക്കി തരാമോ? Price എത്ര? Replay പ്രതിക്ഷിക്കുന്നു

    • @rajelectronic
      @rajelectronic  หลายเดือนก่อน

      സ്ഥലം എവിടെയാണ്

    • @kumarr5150
      @kumarr5150 หลายเดือนก่อน

      @@rajelectronic Vaniyamkulam

  • @vinodthankappan314
    @vinodthankappan314 ปีที่แล้ว

    Good

  • @rajeshvr6652
    @rajeshvr6652 3 ปีที่แล้ว +3

    Full pipe വാങ്ങി cut ചെയ്യാതെ L shape ഇൽ 75+75+75+74, ഉണ്ടാക്കിയാൽ എന്താ problem,

    • @rajelectronic
      @rajelectronic  3 ปีที่แล้ว +1

      ചെയ്യാം ഒരു പ്രേശ്നവുമില്ല