സത്യമെന്ത്? സുരേഷ് ഗോപി ഉന്നതകുലജാതൻ ചമഞ്ഞോ? ദളിതരെ ആക്ഷേപിച്ചോ?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • എന്താണ് സത്യം? സുരേഷ് ഗോപി സ്വയം ഉന്നതകുലജാതൻ എന്ന് വിശേഷിപ്പിച്ചോ? ദളിതരെ ബ്രാഹ്മണർ, നായിഡു വിഭാഗക്കാർ ഭരിക്കണമെന്ന് പറഞ്ഞോ?
    #sureshgopi #dalit #dalits #brahmin #naidu #BJP #backwardcaste #forwardcaste

ความคิดเห็น •

  • @DakshaDeepthi
    @DakshaDeepthi 6 วันที่ผ่านมา +81

    കാര്യം കാര്യം ആയിട്ട് പറഞ്ഞു മനസ്സിൽ ആക്കി തരുന്ന ശ്രീജിത്ത്‌ ബ്രോ 👍👍🥰🥰💯💯💯

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา +2

      ഹൊ... അടിപൊളി 👍ശ്രീജിത്ത്‌ ജി

    • @SugandhiMadhavan-jl7eo
      @SugandhiMadhavan-jl7eo 5 วันที่ผ่านมา +1

      Valara correct sir

  • @Aaron99949
    @Aaron99949 6 วันที่ผ่านมา +260

    കേരളത്തിലെ മാധ്യമപ്രവർത്തനങ്ങൾ വിശ്വസിക്കാൻ പറ്റാത്ത രീതിയിലായി

    • @Rycucgggux66777
      @Rycucgggux66777 5 วันที่ผ่านมา +1

      കേളത്തിലെ മാധ്യമങ്ങൾ ഒന്നും തന്നെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി,, മുന്നോക്ക വിഭാഗത്തിന്റെ തലപ്പത്തു പിന്നോക്ക കാരും, പിന്നോക്ക വിഭാഗത്തിന്റ തലപ്പത്തു മുന്നോക്ക വിഭാഗത്തിൽ പെട്ട ആളും വരണം എന്നാ പറഞ്ഞത് അതിൽ എന്താ തെറ്റുള്ളെ,,, പിന്നോക്ക വിഭാഗം k karunakaran ഏറ്റവും നല്ല രീതിയിൽ തന്നെ മുന്നേ ഭരിച്ചിട്ടുള്ളതല്ലേ,,, വിഭാഗീയത മാറാൻ നല്ലതല്ലേ ഇത് ✅sg❤️

    • @mothernature1259
      @mothernature1259 5 วันที่ผ่านมา +2

      Unnathakulajaathar enn paranjath thanne thett

    • @GoogleUser-kw9lp
      @GoogleUser-kw9lp 5 วันที่ผ่านมา +2

      അപ്പർ കാസ്റ്റ് എന്നു ഇംഗ്ലീഷിൽ പറഞ്ഞാൽ തെറ്റില്ല, മലയാളത്തിൽ ഉന്നത കുല ജാതൻ എന്നു പറഞ്ഞതാ മാപ്രകളൂ ക്ക് സഹിക്കാൻ പറ്റാഞ്ഞ തു😂😂😂

    • @mothernature1259
      @mothernature1259 5 วันที่ผ่านมา

      @GoogleUser-kw9lp upper caste ennal munnakka jathi ennanu artham viddi... Samoohikamayum.. Sambathikamayum... Allathe unnatha nenthra kula ennalla

  • @chandrasekharann5302
    @chandrasekharann5302 6 วันที่ผ่านมา +184

    സവർണ്ണ അവർണ്ണ വ്യത്യാസം വാക്കിലും പ്രവർത്തിയിലും നിലനിൽക്കുന്നു എന്നത് ഒരു വസ്തുതയാണ്. അതു മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തെളിഞ്ഞു നിൽക്കുന്നു. ഇത് തിരിച്ചറിഞ്ഞ സുരേഷ് ഗോപി മുന്നോട്ടു വച്ച നിർദേശം സസന്തോഷം സ്വാഗതം ചെയ്യുന്നതിന് പകരം അദ്ദേഹത്തെ ക്രൂശിക്കാൻ ശ്രമിക്കുന്നവരെ ഒട്ടപെടുത്തുകയാണ് വേണ്ടത്. ചാതുർവർണ്യ ത്തിനെതിരെ ശബ്ദ മുയർത്തുന്ന സാംസ്കാരിക നായകർ ഉറകങ്ങുകയാണ് എന്ന് തോന്നുന്നു. സുരേഷ് ഗോപിയ്യിൽ നിന്നും പുതിയ നവോത്ഥാനം തുടങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു.

    • @leogaming5231
      @leogaming5231 6 วันที่ผ่านมา +1

      അല്ലാതെ അയാൾക് അങ്ങനെയെങ്കിലും ഒരു ഉന്നത കുലജാതനെന ലേബൽ കിട്ടുമല്ലോ.😀😀😀😀

    • @Ajnjathan3.0
      @Ajnjathan3.0 6 วันที่ผ่านมา +1

      തൃശ്ശൂർകാർ തന്നതിന്റെ ചൊറിച്ചിൽ പുകച്ചിൽ നീറ്റൽ ഇനിയും മാറിയില്ലേ..😂😂😂😂

    • @anooprs8229
      @anooprs8229 5 วันที่ผ่านมา

      അതാണ് യാഥാർത്ഥ്യം

    • @anooprs8229
      @anooprs8229 5 วันที่ผ่านมา +1

      ​@@Ajnjathan3.0ഇല്ല എന്നു തോന്നുന്നു

    • @mahavtar
      @mahavtar 5 วันที่ผ่านมา

      എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @HariMonS-m4x
    @HariMonS-m4x 6 วันที่ผ่านมา +164

    അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്

    • @jessyjose7240
      @jessyjose7240 5 วันที่ผ่านมา +2

      എന്താ ശരി

    • @jessyjose7240
      @jessyjose7240 5 วันที่ผ่านมา +2

      വർഗീയത

    • @sujithsuji507
      @sujithsuji507 4 วันที่ผ่านมา

      😂😂😂

    • @edfredson
      @edfredson วันที่ผ่านมา

      ​@@jessyjose7240അയ്യോ സതീശന്റെ അവിഹിതം കരയുന്നു😂😂

  • @RajanRajimol-j3y
    @RajanRajimol-j3y 6 วันที่ผ่านมา +58

    സുരേഷ് ചേട്ടൻ എൽഡിഫ്ൽയുഡിഎഫ്ൽആയിരുന്നെക്കീൽവൃത്തീകേട്പറഞ്ഞാൽകുഴപ്പമീല്ലബിജെപിയിൽആയാതിനാൽവാതുറക്കാൻപാടില്ല

  • @sureshm1808
    @sureshm1808 6 วันที่ผ่านมา +48

    വളരെ ശരിയാണ് 👌. കേരളത്തിൽ ഇതുവരെ ഗോത്രവര്ഗങ്ങൾക്ക് ചിലവാക്കിയ പണവും, ഇത് ഉപയോഗിച്ച് നൽകിയസഹായങ്ങളും , അവർക്കുവേണ്ടി നിർമിച്ച കെട്ടിടങ്ങളും കോടതികളുടെ നിരീക്ഷണത്തിന് വിധേയമാക്കിയാൽ, സർക്കാരിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ അഴിമതികൾ വെളിച്ചത്തു വരും. ആരെങ്കിലും സൗജന്യമായോ, കുറഞ്ഞ നിരക്കിലോ ഇവ ചെയ്തുനൽകാമെന്നു സമ്മതിച്ചാൽ, സർക്കാർ മാനദണ്ഡമനുസരിച് ഗുണനിലവടമില്ലായെന്നുപറഞ്ഞു നിരസിക്കും. എന്നിട്ട് സർക്കാർ ലേബലിൽ അതിലും കുറഞ്ഞ നിലവാരത്തിൽ രണ്ടും മൂന്നും നിലയിൽ കമ്മീഷൻവാങ്ങി ഏറ്റവും താഴ്ന്ന നിലയിൽ തീർക്കും. കിട്ടുന്ന പാവങ്ങൾക്ക് ധാരണയില്ലാത്തതിനാൽ പുറത്തറിയുന്നുമില്ല. ഇടുക്കി, വയനാട്, അട്ടപ്പാടി എന്നിവിടങ്ങളിൽ ആദിവാസികൾക്കായി നിർമിച്ച വീടുകളും സൗകര്യങ്ങളും ഇതിന് ഉദാഹരണങ്ങളാണ് 😢.

  • @madhum.s
    @madhum.s 6 วันที่ผ่านมา +63

    സുരേഷ് ഗോപി സർ പറഞ്ഞ ഉദ്യോഗസ്ഥ Frandulance എന്ന അവസ്ഥ 100 % സത്യമാണ്.

  • @sooryadev212
    @sooryadev212 6 วันที่ผ่านมา +147

    ശ്രീജിത്ത് Sir ബാഗ് സല്യൂട്ട്🇮🇳🇮🇳🇮🇳

    • @sujithsuji507
      @sujithsuji507 4 วันที่ผ่านมา

      പണിക്കർ ഉന്നത കൊല ജാതകൻ😂

    • @edfredson
      @edfredson วันที่ผ่านมา

      ​@@sujithsuji507അയ്യോ സതീശന്റെ അവിഹിതം കരയുന്നു😂😂

    • @sujithsuji507
      @sujithsuji507 วันที่ผ่านมา

      @edfredson ഉന്നതകുലജാതൻ ഞാൻ കോൺഗ്രസ് ആണ് എന്ന് തന്നോട് ആരാ പറഞ്ഞത് തന്നെപ്പോലെ ജാതി ഭ്രാന്തന്മാർക്ക് എതിരാണ് 😂

  • @johnai3434
    @johnai3434 6 วันที่ผ่านมา +85

    നന്ദി ശ്രീജിത്ത് ജി🎉❤

  • @subramaniank5570
    @subramaniank5570 6 วันที่ผ่านมา +115

    സുരേഷ്‌ഗോപിയാണ്.ശരി.ശ്രീജിത്ത്.തങ്കൽപറഞ്ഞതിനോട്.യോജിക്കുന്നു

  • @binugopalakrishnan4588
    @binugopalakrishnan4588 6 วันที่ผ่านมา +32

    ശ്രീജിത്ത്‌... ഇതു മാധ്യമങ്ങൾക്ക് മനസ്സിൽ അകത്തതല്ല.... അവർക്ക് SG യെ തകർക്കണം... He is RIGHT

  • @gsjathu6364
    @gsjathu6364 6 วันที่ผ่านมา +105

    🤔ജാതിപേര് വിളിച്ചാൽ തന്നെ എന്താണ് കുഴപ്പം ജാതിപേര് വിളിക്കുമ്പോൾ ഇത്രക് അപമാനമായി തോനുന്നെങ്കിൽ ജാതിയും മതവും പറഞ്ഞുകൊണ്ടുള്ള ആനുകൂല്യങ്ങൾ വേണ്ടെന്നു വക്കണം അതുമാത്രമല്ല സ്വന്തം ജാതിയോട് അവരവരുടെ ഉള്ളിലുള്ള പുച്ഛം ആണ് മറ്റൊരാൾ വിളിക്കുമ്പോൾ അപമാനമായി തോന്നുന്നത് 🤔🤔എത്രയോ കാലമായി ഈ ആനുകൂല്യങ്ങൾ കൈപറ്റിജീവിക്കുന്നു ഇതിന് ഒരു അവസാനം വേണ്ടേ ഈ ഭൂമിയുള്ള കാലത്തോളം ഇതാണ് ജാതിയിൽ പെട്ടവർ എന്ന ആനുകൂല്യംപറ്റി ജീവിക്കാൻ ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് 🤔🤔

    • @Songoffeels9162
      @Songoffeels9162 6 วันที่ผ่านมา +8

      YES.....CORRECT

    • @aram7117
      @aram7117 6 วันที่ผ่านมา

      അവരെ വഴിനടത്തരു

    • @bindukr-zl6sz
      @bindukr-zl6sz 6 วันที่ผ่านมา +10

      അത് ഹിന്ദുക്കൾ പറഞ്ഞാൽ മാത്രമാണ് കുഴപ്പം മറ്റെല്ലാവർക്കും ആകാം..

    • @e-world3327
      @e-world3327 6 วันที่ผ่านมา +5

      Correct

    • @SreeanandSree
      @SreeanandSree 6 วันที่ผ่านมา +6

      100/☑️

  • @Abdulmajeed-q2g
    @Abdulmajeed-q2g 6 วันที่ผ่านมา +34

    അങ്ങയുടെ വിശകലനം വളരെ മികച്ചത്

  • @ഇവനാര്
    @ഇവനാര് 6 วันที่ผ่านมา +87

    സുരേഷ് ഗോപി പിന്നോക്കാവിഭാഗം മന്ത്രി ആകാൻ ആഗ്രഹിക്കുന്നവർ ലൈക് അടി... ഇപ്പോളത്തെ ട്രെൻഡ് ഒന്നു അറിയാലോ....

    • @ajithav6673
      @ajithav6673 10 ชั่วโมงที่ผ่านมา

      But gopi naidu don't want ayyappa pooja by a thaazhnnakulajathan

  • @rajanmeppayur6356
    @rajanmeppayur6356 6 วันที่ผ่านมา +40

    സുരേഷ് ഗോപി പറഞ്ഞത് വളരെ സത്യം

  • @b2bspy503
    @b2bspy503 6 วันที่ผ่านมา +239

    സുരേഷ് ഗോപിയെ മുഖ്യമന്ത്രി ആക്കിയേ അടങ്ങൂ എന്നുവച്ചാൽ എന്ത് ചെയ്യും. സുരേഷേട്ടാ ❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @rajendrank8933
      @rajendrank8933 6 วันที่ผ่านมา +20

      ഉന്നതകുല ജാതൻ എന്നാൽ നല്ല അന്തസുള്ള കുടുംബത്തിൽ ജനിച്ചവൻ എന്നൊരു അർത്ഥം കൂടി ഉണ്ട് . ഇവിടത്തെ മാപ്രകൾക്ക് അതില്ല .

    • @lijojose7211
      @lijojose7211 6 วันที่ผ่านมา +4

      Pooran gopi

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 6 วันที่ผ่านมา +13

      Lijojose തന്നെ തിരിച്ചു വിളിച്ചാലോ??? SG♥️

    • @Ajith-im8xe
      @Ajith-im8xe 6 วันที่ผ่านมา +5

      ​@@SindhuArjunan-rc1whഇവനെയല്ല ഇവനെ പടച്ചുവിട്ടയാളെയല്ലേ

    • @deepakgopalakrishnan3438
      @deepakgopalakrishnan3438 6 วันที่ผ่านมา +1

      Pothinte cheviyil vedham odittu karyam illa

  • @BinduKrishnarajan
    @BinduKrishnarajan 6 วันที่ผ่านมา +72

    എന്തു പറഞ്ഞാലും അതിനെ പരിഹസിക്കുന്നവരും Negativayi എടുക്കുന്നവും ഉള്ള ഈ സമൂഹത്തിൽ എന്തു പറഞ്ഞിട്ടും കാര്യം ഇല്ല.

  • @RajanRajimol-j3y
    @RajanRajimol-j3y 6 วันที่ผ่านมา +71

    പാവങ്ങളുടെ ഗോഡ് സുരേഷ് ചേട്ടൻ

    • @jobyjob_memoriesof1985
      @jobyjob_memoriesof1985 5 วันที่ผ่านมา

      പഞ്ച പാവമായ എൻ്റെയും ദൈവമാണോ അദ്ദേഹം😂

    • @diljithak1998
      @diljithak1998 5 วันที่ผ่านมา

      😂😂

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 6 วันที่ผ่านมา +20

    പുള്ളിടെ പ്രസംഗം ഒന്ന് ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും ഇത് യാതൊരു വിവാദത്തിനും ഉള്ളതില്ല എന്ന്.. ആ പ്രസംഗം കേട്ടപ്പോ എനിക്ക് മനസിലായകാര്യം നിങ്ങൾ പറഞ്ഞതുപോലെ ആണ് 🫶🏻

  • @babukc1176
    @babukc1176 6 วันที่ผ่านมา +16

    ഉള്ള കാര്യം അങ്ങ്ട് വൃത്തിയായി പറഞ്ഞു ❤

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 6 วันที่ผ่านมา +24

    കുറച്ചുന്നാളിന് മുൻപ് SG. പറഞ്ഞിരുന്നു ശബരിമല അയ്യനെ തഴുകാൻ മോഹം 🙏അതിന് ബ്രാഹ്മണൻ ആയി ജനിക്കണം. എന്തൊക്കെ പുകിൽ ആയിരുന്നു രാഷ്ട്രീയക്കാർ, മാധ്യമങ്ങളും. ഇവർക്കൊക്കെ SGye തേച്ചോട്ടിക്കണം. ബോധം ഉള്ളവർ എന്നും SG യോടപ്പം ♥️♥️

    • @jayachandrangopal9117
      @jayachandrangopal9117 5 วันที่ผ่านมา +2

      ബ്രാഹ്മണൻ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല.തൻറെ ആഗ്രഹസാധ്യത്തിനായി തന്ത്രി കുടുംബത്തിൽ ജനിക്കണം എന്നാണ് പറഞ്ഞത്. അതിൽ തെറ്റെന്താണ്. അത് വളച്ചൊടിക്കപ്പെട്ടു. വളരെയേറെ വിമർശിക്കപ്പെട്ടു.

    • @PurushothamanVt-td2uj
      @PurushothamanVt-td2uj 5 วันที่ผ่านมา +1

      അയ്യപ്പൻ നമ്മുടെ മനസ്സിലല്ലേ."ഓം തത്വമസി" തന്ത്രി ആയി ജനിക്കാതെ ഈ ജന്മത്തിൽ തന്നെ അയ്യനിൽ മോക്ഷം പ്രാപിക്കാമല്ലോ

  • @abhilashsk8123
    @abhilashsk8123 6 วันที่ผ่านมา +29

    100% true...

  • @sreenivasank6159
    @sreenivasank6159 6 วันที่ผ่านมา +44

    100% എസ് ജിക്കൊപ്പം

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 6 วันที่ผ่านมา +18

    നമസ്തേ ...വന്ദേ ഭാരത മാതരം 🕉️🙏🕉️

    • @sujithsuji507
      @sujithsuji507 4 วันที่ผ่านมา

      Sangi ഭാരതം 😂

  • @joshythomas6754
    @joshythomas6754 6 วันที่ผ่านมา +41

    ബിജെപി കാരെ നിങ്ങൾ തുടങ്ങി വെക്കു.. സപ്പോർട്ട് sg 🎉🎉

  • @SooryaNath-x1q
    @SooryaNath-x1q 6 วันที่ผ่านมา +19

    എല്ലാ മീഡിയക്കാരെയും കേസ് കൊടുത്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നോക്കണം

  • @Preejith-w8e
    @Preejith-w8e 6 วันที่ผ่านมา +10

    സർ പറയുന്നത് ഞങ്ങൾക് മനസ്സിൽ ആയി 🙏🏻🌹

  • @ramakrishnanpuliakotil7112
    @ramakrishnanpuliakotil7112 6 วันที่ผ่านมา +14

    Wish to see SG as our future CM.

  • @prasadmm6394
    @prasadmm6394 6 วันที่ผ่านมา +30

    ഒരു കള്ളനേയും കൊള്ളക്കാരനേയും വിശ്വസിക്കാം പക്ഷെ മാപ്രകളെ ഒരിക്കലും വിശ്വസിക്കരുത്
    ട g🧡🧡🧡🧡🧡🧡🧡🧡

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา

      കാലനെ വിശ്വസിച്ചാലും, മാപ്രകളെ അരുത് 😊

  • @sreeharinamboodire3213
    @sreeharinamboodire3213 6 วันที่ผ่านมา +47

    100 ശതമാനം ശരിയാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ

    • @purushothamankani3655
      @purushothamankani3655 5 วันที่ผ่านมา +1

      ഞാനും ഇപ്പോഴാ കാര്യം എന്തെന്ന് അറിഞ്ഞത്.. പരട്ട മാപ്രകൾ.. ത്ഫു

  • @kenathranjit7481
    @kenathranjit7481 6 วันที่ผ่านมา +12

    I agree 100% with Sreejith Panicker.Infact when this was being reported during the news hour i tried to contact Asianet news to speak to the nees reader but was not allowed.
    This is absolutely partial reporting not looking at the full picture and very damaging.

  • @ramankuttywarrier6962
    @ramankuttywarrier6962 6 วันที่ผ่านมา +8

    Very good narrative. മനസിലാക്കേണ്ട വർക്ക് കാര്യം മനസിലാക്കാം

  • @joshythomas6754
    @joshythomas6754 6 วันที่ผ่านมา +38

    ഞാൻ സുരേഷ് ഗോപിയോടൊപ്പം...🎉🎉

  • @krishnadasck1050
    @krishnadasck1050 6 วันที่ผ่านมา +13

    ഇവിടെ ചർച്ചക്ക് വിധേയമാകാത്ത ഒരു വിഷയം പറയട്ടേ?? കീഴ് ജാതിക്കാരെ ഉയർത്തിക്കൊണ്ടു വരാൻ അശ്രാന്ത പരിശ്രമം ചെയ്തത് മേൽ ജാതിക്കാർ തന്നെയാണ്. ഉദാഹരണം: കെ. കേളപ്പൻ, കെ.പി. കേശവ മേനോൻ , കെ. മാധവൻ നായർ. ഇപ്പോഴത്തെ ഭരണക്കാർ കീഴ് ജാതിക്കാർക്ക് പട്ടികജാതി വകുപ്പ് മാത്രം നൽകുന്നത് ശരിയല്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അവർക്ക് മേൽ ജാതിക്കാർക്ക് മാത്രം നൽകി വരുന്ന വകുപ്പും കൊടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതാണ് ജനാധിപത്യ രാജ്യത്തിൽ ശരിയും.

    • @athira2126
      @athira2126 5 วันที่ผ่านมา +1

      മന്നത്ത് പത്മനാഭൻ

    • @mothernature1259
      @mothernature1259 5 วันที่ผ่านมา

      Radhakrishnan Devasom mathri koodi ayirunnu

  • @bindujy7766
    @bindujy7766 6 วันที่ผ่านมา +8

    നമസ്കാരം 🙏🏻ശ്രീ 💕👍🏻💐
    SG ഇഷ്ടം🤗💕

  • @narayanannarayanan3944
    @narayanannarayanan3944 6 วันที่ผ่านมา +19

    യാഥാര്‍ത്ഥ്യം എന്തെന്ന് അറിയിച്ചതിന് നന്ദി.

  • @bijubhaskarpwr8876
    @bijubhaskarpwr8876 6 วันที่ผ่านมา +9

    Very True and well said ❤

  • @suryasuresh-y9j
    @suryasuresh-y9j 6 วันที่ผ่านมา +7

    സൂപ്പർ ശ്രീജിത്ത്‌ സർ..🎉🎉🎉

  • @komalats7449
    @komalats7449 6 วันที่ผ่านมา +14

    സുരേഷ്‌ഗോപി എന്ത് നല്ലകാര്യം പറഞ്ഞാലും അത് മുകുന്ന ചാനൽകാരാണ് കേരളത്തിലെ

  • @antonythomas1131
    @antonythomas1131 6 วันที่ผ่านมา +12

    ഇതേ വിഷയം ബഹുമാനപ്പെട്ട ശ്രീ കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഓർമ്മ. അദ്ദേഹം തന്നെ ഇതേ വകുപ്പ് നേരിട്ട് കൈകാര്യം ചെയ്തിട്ടും ഉണ്ട്. അന്ന് ദളിത് നേതാക്കൾ അദ്ദേഹത്തിന് എതിരെ തിരിഞ്ഞു എന്നും ഓർക്കുന്നു.

  • @karthikavijaya2022
    @karthikavijaya2022 4 วันที่ผ่านมา +1

    പണിക്കർ സാറേ 🙏ഇതിലും മികച്ച വെളുപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം.. 🙏

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 5 วันที่ผ่านมา +3

    ഗോപിയേട്ടൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാതെ അദ്ദേഹത്തെ വേദനിപ്പിച്ചു ❤️👌.
    അദ്ദേഹത്തെ ഈശ്വരനറിയാം🧡🕉️🔱💯...

  • @ushavijayan4382
    @ushavijayan4382 5 วันที่ผ่านมา +2

    സുരേഷ് ഗോപി പറഞ്ഞത് എന്താണ് എന്ന് വളരെ കൃത്യമായി പറഞ്ഞു തന്ന ശ്രീജിത്ത്‌ പണിക്കർക്ക് ഒരു big salute.

  • @shajan75
    @shajan75 6 วันที่ผ่านมา +7

    ഞാൻ സുരേഷ് ഗോപിക്ക് ഒപ്പം ആണ്, അദ്ദേഹം പറഞ്ഞതിൽ എന്ത് ആണ് തെറ്റ്

  • @rameshpillaichunda3017
    @rameshpillaichunda3017 6 วันที่ผ่านมา +3

    മഹത്തായ വിശദീകരണം❤️

  • @abhivandanav9977
    @abhivandanav9977 5 วันที่ผ่านมา +3

    ഇവിടെ ശ്രീജിത്ത് പണിക്കർ സ്വയം അപഹാസ്യനാവുകയാണ്.
    ജനനം എവിടെ എന്നതിൻ്റെ അടിസ്ഥാനത്തിൽ ഗുണം നിശ്ചയിക്കുക എന്ന അജണ്ട അംഗീകരിക്കാൻ കഴിയില്ല.
    എങ്കിൽ ഇന്ത്യയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾ ആണ് ഉന്നതകുലജാതർ.
    അവർക്ക് ഇവിടെ എന്ത് പരിഗണനയാണ് ലഭിക്കുന്നത്. അമൃതവർഷാഘോഷത്തിൽ പോലും അവർക്ക് പരിഗണന നൽകാൻ എന്ത് ചെയ്തു.
    ജനനം ഒരു മാനദണ്‌ഡമാക്കുക എന്ന വാദം ഭയാനകമാണ്.

    • @silijashaji7929
      @silijashaji7929 5 วันที่ผ่านมา

      പണിക്കർ BJP അല്ല. പക്ഷെ BJP നേതാക്കന്മാർ പറയുന്ന മണ്ടത്തരങ്ങളും വർഗീയതയും വെളുപ്പിക്കേണ്ട ബാധ്യത പതിവായി നിർവഹിക്കേണ്ട ഗതികേട് 😂

  • @sajeevsahadevan7224
    @sajeevsahadevan7224 6 วันที่ผ่านมา +1

    സുരേഷ് ഗോപി വളരെ ശരി ആയ കാര്യം തന്നെയാണ് പറഞ്ഞത്. You are corect ശ്രീജിത്ത്‌

  • @RaghavanKurup
    @RaghavanKurup 6 วันที่ผ่านมา +8

    സുരേഷ് ഗോപി ആണ് ശരി.

  • @royroyy6838
    @royroyy6838 5 วันที่ผ่านมา +1

    ശ്രീജിത്ത്‌പണിക്കർ താങ്കൾക് ഒരു ബിഗ് സല്യൂട്ട് 👍. S. G. പറഞ്ഞത് 100%ശരിയാണ് 👍

  • @jerryphilip9504
    @jerryphilip9504 5 วันที่ผ่านมา +1

    Thank you sreejith sir for ur proper explanation ❤

  • @jayasreemadhu7302
    @jayasreemadhu7302 6 วันที่ผ่านมา +3

    SG❤❤❤

  • @ThroughUnbiased
    @ThroughUnbiased 5 วันที่ผ่านมา +2

    മുന്നോക്ക പിന്നോക്ക വിഭാഗത്തെ നന്നാക്കാൻ ആയി ഉന്നത കുല ജാതൻ എന്ന വാക്ക് എങ്ങിനെ നോക്കിയാലും തെറ്റ് തന്നെ. നിങൾ പറഞ്ഞാൽ അതു മാത്രം സത്യമാകില്ലല്ലോ. തെറ്റ് തെറ്റെന്ന് പറയാൻ ശക്തി പോരെങ്കിൽ നിങ്ങളെ ഇനിയും കേൾക്കുന്ന ജനം വിഡ്ഢികൾ ആകുക അല്ലേ? ഒരിക്കലും ഒരു മിനിസ്റ്റീരിയൽ പോസ്റ് ൽ ഇരിക്കുന്ന മനുഷ്യൻ നമ്മുടെ ഭാരതത്തിൽ ഇങ്ങനെ ഒരു വാക്ക് ഉപയോഗിച്ചിട്ടു, ഈസി ആയി നീങ്ങണം എന്നു പറയുന്ന നിങ്ങളൊക്കെ ആണ് ഇവരെ ഇങ്ങനെ ഭാരതത്തിൻ്റെ സംസ്കാരത്തിന് യോജിക്കാത്ത ആളുകൾ ആക്കി മാറ്റുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു..

  • @SreeanandSree
    @SreeanandSree 6 วันที่ผ่านมา +2

    സുരേഷ് ഗോപി ❤️🔥🔥🔥

  • @somanmenon5429
    @somanmenon5429 6 วันที่ผ่านมา +2

    Brilliant interpretation congratulations

  • @VenuGopal-yu8zm
    @VenuGopal-yu8zm 5 วันที่ผ่านมา

    ഐക്യം നല്ലതു തന്നെ. എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളെ പോലെ സൗഹൃദത്തോടെ..പരസ്പരം സഹകരിച്ചു സ്നേഹിച്ചു ജീവിക്കണം.എങ്കിലേ നമ്മുടെ നാട് നന്നാകു. ഒരു മതസ്ഥരുടെ ഭാഗത്തുനിന്നും മറ്റുള്ളവരെ ദ്രോഹിക്കുന്ന നിലപാടുകളോ.. പ്രവൃത്തികളോ ഉണ്ടാകുവാൻ പാടില്ല. അതല്ലെ വേണ്ടത്. ഒരു മതത്തെയോ.. മതസ്ഥരെയോ.. മറ്റ് മതസ്ഥർ ആക്ഷേപിക്കരുത്. അത്തരക്കാരെ ഒറ്റപ്പെടുത്തണം. അതാകേണ്ടേ "സനാതനധർമ്മം ".എങ്കിൽ.. Super 🌹🙏🏻🌹

  • @ajiths3533
    @ajiths3533 5 วันที่ผ่านมา +2

    ഇയാൾ ഈ പറയുന്നതൊന്നും നടക്കില്ല കാരണം ഇപ്പോഴും സവർണരുടെ മനസ്സിലും പ്രവർത്തിയിലും കീഴ് ജാതി എന്ന് ഉണ്ട്, ആ അവഗണന അത് അനുഭവിക്കുന്നവർക്കേ അറിയൂ, അങ്ങനെ ഉള്ളപ്പോൾ അവിടെ അവരെ കൊണ്ട് പ്രതിഷ്ടിച്ചാൽ അടിപൊളി ആയിരിക്കും

  • @jayasreemurugan5348
    @jayasreemurugan5348 6 วันที่ผ่านมา +2

    Very correct message sir 🎉

  • @ramachandrannair7777
    @ramachandrannair7777 6 วันที่ผ่านมา +2

    Very good clarifications

  • @SaiKumar-wk4mk
    @SaiKumar-wk4mk 5 วันที่ผ่านมา +1

    സത്യത്തിൽ മുന്നോക്കവുമില്ല പിന്നാക്കവുമില്ല.
    പണമുള്ളവൻ മുന്നോക്കക്കാരൻ
    ദരിദ്രൻ പിന്നാക്കക്കാർ
    ഇതിലപ്പുറം യാഥാർത്ഥ്യമില്ല.
    ദരിദ്രരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക ജാതി മത വർഗ്ഗ വർണ്ണഭേദമില്ലാതെ തന്നെ.
    സർക്കാർ ആനുകൂല്യങ്ങൾക്കും സേവനങ്ങൾക്കും ഒരു കാരണവശാലും ജാതിമത പരിഗണകൊടുക്കാതിരിക്കുക. ജാതി സ്വയമേ ഇല്ലാതായിക്കൊള്ളും.
    ചെറിയ ഒരു പ്രശ്നം മാത്രമേയുള്ളു.കുത്തിത്തിരുപ്പ് വോട്ടുബാങ്ക് രാഷ്ട്രീയം നിന്നുപോകും.

  • @living-simple
    @living-simple 5 วันที่ผ่านมา +1

    സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ കേന്ദ്ര സർക്കാർ ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ചിലവഴിച്ച തുക നമ്മുടെ സംസ്ഥാനത്തിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വക മാറ്റി ചിലവഴിക്കാതെ ഇരുന്നെങ്കിൽ, ഇന്ന് ഏറ്റവും സമ്പന്നർ ആയിരിക്കുക ഗോത്ര വിഭാഗങ്ങളിൽ പെട്ടവർ ആയിരുന്നു.

  • @nikhilpurushothaman5540
    @nikhilpurushothaman5540 6 วันที่ผ่านมา +2

    Thanks for this response and valuable information 😊❤❤

  • @saleempallimedu7100
    @saleempallimedu7100 5 วันที่ผ่านมา +2

    എന്തായാലും സുരഗോപി പറഞ്ഞത് കേട്ട ഞങ്ങളൊക്കെ പൊട്ടന്മാർ മനസ്സിലാക്കിത്തരാൻ വന്ന
    പണിക്കർക്ക് റി വലിയ നന്ദി 😢😢😢

  • @Atheist_Lad
    @Atheist_Lad 5 วันที่ผ่านมา +1

    സംഭവം ശ്രീജിത്ത്‌ ഇപ്പൊ പറഞ്ഞത് പോലെ പറഞ്ഞാൽ വിഷയം ആവില്ലായിരുന്നു. പക്ഷെ അവിടെ "ഉന്നതകുല" വന്നതാണ് പ്രശ്നം. ആ വാക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല തെറ്റ് തന്നെയാണ്.

  • @josevazhappilli
    @josevazhappilli 4 วันที่ผ่านมา +2

    ഇവിടെ സുരേഷ് ഗോപി എന്ന വ്യക്തിയെ ഞാൻ വിമർശിക്കുന്നില്ല. പക്ഷേ അദ്ദേഹം പറഞ്ഞ ആ വാക്കുകൾ വളരെ തെറ്റാണ്. നിങ്ങൾ എന്തിനാണ് തെറ്റിനെ ന്യായീകരിക്കുന്നത്.

  • @isispharma-c5q
    @isispharma-c5q 5 วันที่ผ่านมา

    Perfect clarification... Sreejith... 👍👍
    അദ്ദേഹത്തെ കൂടുതൽ ജനസമ്മി തിയിലേക്ക് എത്തിക്കും... അത്രയേ ഉളളൂ 👍👍

  • @rajeevnair5685
    @rajeevnair5685 6 วันที่ผ่านมา +1

    Well said by Sreejith 👍

  • @santhoshkumarkumar4220
    @santhoshkumarkumar4220 6 วันที่ผ่านมา +1

    Well said, Suresh Gopi and Sreejith 👌👍💯

  • @MannathCreations
    @MannathCreations 6 วันที่ผ่านมา +1

    മാധ്യമ മുക്കൽ : എന്നാണ് ഈ മാപ്രകളുടെ പുതിയ അടവ് മുക്കിയാലും താങ്കളെപ്പോലുള്ളവർ ഉള്ളതുകൊണ്ട് കുറച്ച് പേരങ്കിലു. യാഥാർത്യം മനസ്സിലാക്കുന്നു: അഭിനന്ദനങ്ങൾ ശ്രീജിത്ത്

  • @krishnakumarmalamal5360
    @krishnakumarmalamal5360 5 วันที่ผ่านมา

    🙏Well done Sri. Srijith. Clarified perfectly. Thanks. We are all with S. G. സുരേഷ് ഗോപിയെ കരിവാരിതേക്കാൻ കേരളത്തിലെ കോൺഗ്രസ്സും, കമ്മികളും വളരെ അധികം ശ്രമിക്കുന്നുണ്ട് ജനങ്ങൾ ജാഗ്രത പാലിക്കട്ടെ 🙏

  • @sureshk.s7536
    @sureshk.s7536 4 วันที่ผ่านมา

    ഇതിന് വേണ്ടത് ഇത് പോലുള്ള മാധ്യമങ്ങളെ ബഹിഷ്കരിക്കുക മാത്രമാണ്.
    താങ്കളെ പോലുള്ള വരാണ് യഥാർത്ഥ മാധ്യമ ധർമം പാലിയ്ക്കുന്നത്.
    Big Salute

  • @SreejeshOlickal
    @SreejeshOlickal 6 วันที่ผ่านมา +2

    Sp, സല്യൂട്ട്

  • @Shanava786
    @Shanava786 6 วันที่ผ่านมา +2

    അദ്ദേഹം പറഞ്ഞതിൻ്റെ പൊരുൾ മനസിലാക്കാൻ അൽപം ചിന്താശേഷി വേണം. ഉന്നതകുലജാതർ (സവർണർ ) നയിച്ചാൽ നല്ല കാര്യമല്ലേ? സവർക്കർക്ക് ബുദ്ധി കൂടുതൽ ഉണ്ടെന്ന് നമ്മുടെ സമൂഹം (നിയമം ) തന്നെ അംഗീകരിച്ചതുകൊണ്ടാ ണല്ലോ അവരെ നിയമനത്തിൻ നിന്നും റിസർവേഷൻ ഇല്ലാതെ നിർത്തിയിരിക്കുന്നത്. അഥവാ പിന്നാക്കക്കാർക്ക് എന്തോ കുറവുള്ളതുകൊണ്ടല്ലേ റിസർവേഷനും ആനുകൂല്യങ്ങളും . ആനുകൂല്യങ്ങൾ കൈപ്പറ്റി ക്കൊണ്ട് ഞങ്ങൾക്കൊന്നും കുറവില്ല എന്ന് പറയുന്നത് ശരിയാണോ? എങ്കിൽപ്പിറന്ന'എല്ലാത്തരം ആനുകൂല്യങ്ങളും എടുത്തു മാറ്റട്ടെ. അപ്പോൾ എവിടെയും മനുഷ്യജാതി മതം എഴുതി സൂക്ഷിക്കണ്ടല്ലോ? ഞാൻ പറഞ്ഞത് മറ്റൊന്നല്ല കൂടുതൽ ബുദ്ധിയുള്ളവർ ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ എന്താണ് തെറ്റ്?

  • @anilkumarrnair8759
    @anilkumarrnair8759 6 วันที่ผ่านมา +2

    Well said 👍

  • @anudr.5878
    @anudr.5878 6 วันที่ผ่านมา +4

    ജാനു പണ്ട് എങ്ങനെ ആയിരുന്നു. ഇപ്പോൾ എങ്ങനെ ആണ്. എന്നാൽ അന്ന് കൂടെ ഉണ്ടായിരുന്ന ആദിവാസി ഗോത്ര വിഭാഗക്കാരുടെ നിലയോ? എന്താ കാരണം? ആരെങ്കിലും അന്വഷണം നടത്തുമോ? എങ്കിൽ കാണാം കളി..

  • @jayachandrands6477
    @jayachandrands6477 5 วันที่ผ่านมา +2

    താങ്കൾ മനഃപൂർവം തെറ്റിദ്ധരിപ്പികയാണ് ഇവിടെ ചെയുന്നത്.
    അതിൽ ഒന്ന് ദലിതർക്ക് കിട്ടാതെ പോയതിന്റെ യഥാർത്ഥ കാരണം ഈ മുന്നോകക്കാർ കൈകാര്യം ചെയ്തത് കൊണ്ടാണ്,അവർ ആണ് ഭരണം നാത്തൂന്നത്,,, നാളെ ഗോപി വന്നാലും ഇതാണ് അവസ്ഥ.
    രണ്ടാമത്തെ കാര്യം,,,, താങ്കൾ പൊതുവെ ആടിനെ പട്ടിയാക്കുന്ന സംസാര രീതി യാണ്,,,,,മുന്നൊക്കെ ക്കാരെ,, യാണ് ഉന്നത കുല ജാതർ എന്ന് വിളിച്ചത് എന്ന്,,,, ഈ ഉന്നത കുല ക്കാർ ആകാശത്തു നിന്നും പൊട്ടിവീണതാണോ... താങ്കൾ പറയു..

  • @DEVAN44
    @DEVAN44 6 วันที่ผ่านมา +1

    Big support for SG👍🙏

  • @rockeygamings7425
    @rockeygamings7425 6 วันที่ผ่านมา +1

    Justice for SG ❤❤❤

  • @VijayamKnair-q2x
    @VijayamKnair-q2x 6 วันที่ผ่านมา +1

    നമസ്‌തെ ശ്രീജിത്ത്‌

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 6 วันที่ผ่านมา +1

    സുരേഷ് ഗോപി ❤️👍

  • @sureshkumars5447
    @sureshkumars5447 5 วันที่ผ่านมา +2

    കേരളത്തിൽ എല്ലാ ന്യൂനപക്ഷ സംവരണം ഒബിസി എല്ലാ സംവരണവും നിർത്തലാക്കണം പഠിക്കുന്ന കുട്ടികൾക്ക്
    അവരെ പറ്റിക്കുന്ന എല്ലാ രാഷ്ട്രീയതെണ്ടികളെയും കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും തിരിച്ചറിയണം

  • @kannankammath7496
    @kannankammath7496 6 วันที่ผ่านมา +1

    Thanks for the video ❤

  • @NaduvilmadomVenkat
    @NaduvilmadomVenkat 4 วันที่ผ่านมา

    Correct analysis. Thanks

  • @lakshmimohan9626
    @lakshmimohan9626 6 วันที่ผ่านมา +1

    Suresh Gopi 👏👍🙏

  • @bpaul9913
    @bpaul9913 5 วันที่ผ่านมา +3

    ഇയാൾ എങ്ങനെ വ്യാഖ്യാനിച്ചാലും "ഉന്നതകുല ജാതർ" എന്ന് പറഞ്ഞാൽ അത് സവർണ്ണ മനസ്സാണ്..😂

  • @muraleedharamenon2547
    @muraleedharamenon2547 6 วันที่ผ่านมา +1

    You are correct Sir.

  • @joshythomas6754
    @joshythomas6754 6 วันที่ผ่านมา +2

    താങ്കൾ ഇത് പറഞ്ഞത് നന്നായി 🎉🎉🎉

  • @othenank7514
    @othenank7514 6 วันที่ผ่านมา +1

    Nicely explained

  • @harilalchirayil4171
    @harilalchirayil4171 6 วันที่ผ่านมา +1

    Very good experience 😊

  • @JibinJibinkp
    @JibinJibinkp 6 วันที่ผ่านมา +4

    ഇതുപറഞ്ഞ ചാനലുകൾക്കെ എതിരെ കേസ് കൊടുക്കണം അപ്പോൾ നിർത്തിക്കോളും

  • @1210kannan
    @1210kannan 5 วันที่ผ่านมา +1

    ചേട്ടാ ഒരു കാര്യം പറയട്ടെ ഇത് ഇപ്പോൾ തുടങ്ങിയത് അല്ല സുരേഷ് ചേട്ടൻ ജയിച്ചപ്പോൾ മുതൽ തുടങ്ങിയത് ആണ് മറ്റുള്ളവർ പോട്ടെ ഈ bjp ആളുകൾ പോലും ചേട്ടൻ പറയുന്ന രീതിയിൽ ഉള്ള ഒരു ക്ലാരിഫിക്കേഷൻ കൊടുത്തു സുരേഷ് ചേട്ടനെ പിന്തുണ പ്രഖ്യാപിച്ചു മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ് സങ്കടം. ശരിക്കും സുരേഷ് ചേട്ടന്റെ വളർച്ചയിൽ അസൂയ ഉള്ളത് പുറത്തു നിൽക്കുന്നവർക്ക് അല്ല bjp ഉള്ള കുറച്ചു ആളുകൾക്ക് ആണെന്ന് തോന്നുന്നു. സുരേഷ് ചേട്ടൻ ഇവരെപോലെ ജയിക്കും എന്ന് ഉറപ്പുള്ള സ്ഥലത്തുപോയി നിന്നു ജയിച്ച ഒരാളല്ല തോൽക്കും എന്ന് എല്ലാവരും പറയുകയും അത്യാവശ്യം നല്ല ഗ്രൗണ്ട് സപ്പോർട്ട് ഉള്ളവരും നല്ല എതിരാളികളും ആയ 2പേരുടെ കൂടെ നിന്നും ഏകദേശം 75000 വോട്ടന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഒരാളാണ്. അയാളുടെ വിജയം bjp ഉപയോഗിക്കുന്നതിനു പകരം ഇങ്ങനെ അവഗണിക്കുന്നത് കഷ്ട്ടം തന്നെ.

  • @satheeshkumar2335
    @satheeshkumar2335 6 วันที่ผ่านมา +12

    സുരേഷ്‌ഗോപി പറഞ്ഞത് ശരിയല്ലേ.

  • @Amal7dev
    @Amal7dev 5 วันที่ผ่านมา +1

    സ്വയം ഉന്നത കുല ജാതൻ എന്ന് പറയുക.. അതും പണ്ട് ബ്രഹ്മണൻ ആയി ജനിക്കണം എന്ന് പറഞ്ഞ ഒരാൾ.. ആ ഹിസ്റ്ററി ആണ് തെറ്റിദ്ധരിക്കാൻ കാരണം..

  • @jayasreesg8142
    @jayasreesg8142 4 วันที่ผ่านมา +2

    അല്ല, ഇത് പിണറായിയോ ldf ന്റെ ആരെങ്കിലുമൊക്കെയോ ആയിരുന്നേൽ ശ്രീജിത്തിന്റെ ന്യായീകരണം വാദം മറ്റൊന്ന് ആയിരുന്നേനെ. ഇനിയിപ്പോ മെഴുകി വാരുക എന്നെ പറയാൻ കഴിയു

  • @nsasikumaranpillai1702
    @nsasikumaranpillai1702 6 วันที่ผ่านมา +2

    ഇത് മാമ മാധ്യമ പ്രവർത്തകർ കേൾക്കണം.

  • @reghunath8582
    @reghunath8582 6 วันที่ผ่านมา +3

    കാര്യങ്ങൾ കൃത്യമായി മനസ്സിലാവാതെ ഒന്നും അല്ല വിവാദം സൃഷ്ടിക്കുന്നത് ..
    അതും ഒരു അജണ്ട തന്നെ ആണ്.

  • @vijayakrishnanp5536
    @vijayakrishnanp5536 5 วันที่ผ่านมา +2

    എന്തിനീ ആവശ്യമില്ലാത്ത അഭിപ്രായം പറയുന്നു..???.. കുറച്ചുകൂടി പക്വത വേണ്ടേ... ഇതാദ്യമയല്ല.... സ്വയം ഒരു കോമാളിയാകുന്നു..

  • @manuo6410
    @manuo6410 5 วันที่ผ่านมา

    താങ്കൾ പറഞ്ഞതിൽ, പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് സർക്കാറിനെ തെറ്റിദ്ധരിപ്പിച്ച് അതിന്റെ മുഴുവൻ തുകയും കൈപ്പറ്റി ഈ പാവം വിഭാഗത്തിന് ഒരു തരത്തിലും സഹായം ലഭിക്കുന്നില്ല എന്നത് 100 % ശരിയാണ്.❤

  • @narayananramaiyer4070
    @narayananramaiyer4070 6 วันที่ผ่านมา +2

    മലയാളം വാർത്തകൾ വിശ്വസിക്കാൻ കൊള്ളില്ല.ഉറപ്പാണ്.

  • @nirmalaanand6309
    @nirmalaanand6309 5 วันที่ผ่านมา

    💯 correct 👍 super 👌🏻

  • @GAURAANGBNAIR
    @GAURAANGBNAIR 6 วันที่ผ่านมา +3

    Should audit for the allocated funds.how they utilised