'വലിയ ആസൂത്രണങ്ങളാണ് അണിയറയിൽ' | Unni Balakrishnan
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Watch Full Video - • ബിജെപി കളം പിടിക്കുന്ന...
'വലിയ ആസൂത്രണങ്ങളാണ് അണിയറയിൽ' | Unni Balakrishnan
#meettheeditors #delhielection2025 #bjp #aap #congress #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
ലോകസഭ തിരഞ്ഞെടുപ്പിൽ കിട്ടിയ അടി ബിജെപി തിരിച്ചറിഞ്ഞു അതിനു ഉള്ള പ്രതിവിധിയും അവർ ഉണ്ടാക്കി. കോൺഗ്രസ് ആണെങ്കിൽ കുറച്ചു സീറ്റ് കിട്ടിയപ്പോൾ അഹങ്കരിച്ചു അതാണ് ഉണ്ടായത്
Ahh adiyaanu bjp rssna overtake cheythathu..ippol revers gear ittu. Rss nta pinnill vannu .....athinta results aanu ippol kaanunathu..
Evm തരികിടയും കളിയും തള്ളി കളയാനാകില്ല.
@@mdsalu7685 kalikkan ariyunnavar kalikkum allathavar congress irikkunna. Polea nokki irikkum ....
എന്ത് തിരിച്ചടി ഒറ്റക്കു മത്സരിച്ചു കാണിക്ക് എന്നിട്ടു ബിജെപി യുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിഞ്ഞാൽ മാത്രമേ തിരിച്ചടി എന്ന് പറയൂ ഇവിടെ ഇന്ത്യ സഖ്യം ആയി നിന്നാൽ ചിത്തരിക്കിടക്കുന്ന വോട്ട് കൾ കോൺസെൻട്രേറ്റ് ചെയ്യപ്പെടുന്നു എന്നെ ഉള്ളൂ ബിജെപി യുടെ വോട്ട് എവിടെയും പോകുകയും ഇല്ല
@@mdsalu7685 EVM കളി അറിയാവുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊങ്ങച്ചം പറഞ്ഞു നടന്ന പോലെ നാന്നൂറ് സീറ്റ് ഒപ്പിക്കാമായിരുന്നല്ലോ. ഇപ്പൊൾ നായിഡുവിൻ്റെയും നിതീഷിൻ്റെയും അഭിപ്രായത്തിന് ചെവി കൊടുക്കേണ്ട അവസ്ഥയിലേക്ക് സ്വയം കൊണ്ടെത്തിക്കും എന്ന് തോന്നുന്നുണ്ടോ? തോൽക്കുമ്പോൾ വെറുതെ evm നേ കുറ്റം പറയുന്നു. അത്രേയുള്ളൂ. ഡൽഹിയിൽ evm വച്ച് ജയിക്കാമെങ്കിൽ കേന്ദ്ര ബജറ്റിൽ ഇൻകം ടാക്സ് ഇളവ് നൽകേണ്ട എന്തെങ്കിലും കാര്യമുണ്ടോ? ഒരു ലക്ഷം കോടിയോളം വരുമാനം വേണ്ടെന്ന് വെക്കുമോ വോട്ടിങ് മെഷീനിൽ തിരിമറി നടത്തി ജയിക്കാമെങ്കിൽ. പറയുന്നതിന് എന്തെങ്കിലും ലോജിക്ക് വേണ്ടേ
ഉണ്ണി സാറിന് നല്ല വിഷമം ഉണ്ടല്ലോ? മെഷീൻ ശരിയാണോ സാർ
MANUSYARKKU OKKE UNDAVUM KANDA KODICHI PATTIKAL THANGALE BHARIKKUMPOL VISHAMAM...PAKSHE THEETTAM THINNUNNA VEDI KODICHI PATTIYE KALICHUNDAYAVARKK ATH ANTHAS AAYUM THONNUM
സാറോ.. ഈ പൊട്ടനോ
സുജയക്ക് ചിരി..😂
കണക്കും പറഞ്ഞു കൊണ്ടിരുന്നോ ഉണ്ണീ... UP യിൽ ഈയടുത്തകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ 9 ൽ ഏഴും BJP നേടി. ഇപ്പോൾ മിൽകിപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 61000 വോട്ടിന് BJP ജയിക്കുന്നു.. ഇതൊന്നും ഉണ്ണി ബാലകൃഷ്ണൻ കണ്ടില്ലെന്ന് തോന്നുന്നു.. ലോക്‌സഭാ ഇലക്ഷനിലെ കണക്കും പറഞ്ഞിരിക്കുകയാണ് പാവം ഉണ്ണി.
പരുത്തി കലിപ്പിലാണ് 😂, ഞ്ഞുണ്ണി heavy ഡയലോഗ് 😂.., സത്യം പറയാല്ലോ ഇത്രയും നല്ല comedy show വേറെ ഒരു ചാനലിലും ഇല്ല 🙏😂
പരുത്തിക്കുരു എന്ന് full പറ 😃
Undu. Mukkal media yile 3 monnakalde Aduppu kootti charcha...
എടാ ഉണ്ണി നിനക്ക് വല്ല വാർക്ക പണിക്കും പൊയ്ക്കൂടേ 😂
Avide Kamikaleyum Kongikaleyum Eni panikke. edukkilla
ഇവനെ കൊണ്ട് തൂമ്പ പിടിക്കാൻ പോലും കഴിയില്ല
അടിപൊളി
രാജ്യത്തെ എല്ലാം NDA മുഖ്യമന്ത്രി മാരും ഡൽഹിയിൽ ബിജെപി ക്ക് വേണ്ടി പ്രചരണം നടത്തി. അത് ബിജെപി യുടെ മിടുക്ക്.
ഈ കൊണാപ്പൻ, ഉണ്ണി എന്ത് കണക്കാണ് ഈ പറയുന്നത്, 3 കോടി ജനങ്ങൾ മാത്രം ആണ് ഇൻകം tax beneficier യെന്നു എവിടെത്ത കണക്കാണ്, ഈ ഒരറ്റ ഇൻകം tax ഇളവ് മാർക്കറ്റിൽ ഉണ്ടക്കാൻ പോകുന്ന ചലനം 35 മുതൽ 50% ഇന്ത്യൻസ് are going to be benefitted
ബാലകൃഷ്ണന് ഉറക്കം നഷ്ടപ്പെട്ടു.😂😂
😂😂😂
മോഡി ഹിന്ദുവിന്റെ അടുത്ത പാർട്ടിയെയും പൂട്ടികെട്ടി 😄ശിവസേന, vhp, ആപ്പ്.. 😄അടുത്തത് യോഗി👍
Yes
😂😂😂
മുഴുവൻ ഇസ്ലാം പാർട്ടികളെയും മോഡി അവസാനിപ്പിക്കും 😂😂 ആദ്യം pfi pinne പിസ്സലാം ലീഗ് പിന്നെ സുടാപ്പി 😂😂😂😂😂@@Abd-v8z
UB യുടെ വിലയിരുത്തൽ
കേട്ട് എനിക്ക്
bjp യിൽ ചേരാൻ
തോന്നുന്നു
ഇപ്പൊ ഉള്ള പാർട്ടി ഇൽ planning ഇൽ ബിജെപി ടെ 100 അയലത്തു വരില്ല ബാക്കി
@@An-elephant-loverസെരിയാണ്
ഇതൊക്കെ വല്ലതും അറിഞ്ഞിട്ടാണോ എന്തോ ?
Pahadi ഹരിയാനയിൽ നിന്നാണത്രെ. പുഷ്കർ സിങ്ങ് ഹരിയാന മുഖ്യമന്ത്രി എന്നും. ചാറ്റ് ജി പി റ്റി എങ്കിലും ഉപയോഗിച്ചൂടെ..
😂😂😂
വാ പൊളിച്ചു സുഡാപ്പികളും കേരളത്തിലെ അടിമകളും ഇതെല്ലാം കേട്ട് ധൃഗന്ധ പുളകിതർ ആകുന്നുണ്ട്... അത് അറിയാം ഇവന്മാർക്ക്!
6:45 ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്
താനൊക്കെ ഒരു ഉത്തരവാദിത്ത ചാനലിൽ പണി എടുക്കുന്ന മാപ്ര അല്ലെ
2020ഇൽ ആണ് 108000 registered voters
ബിജെപി വിരോധം കൊണ്ട് എന്തും ശര്ദിച്ച് വെക്കരുത്....
ഇനി മോഡിക്ക് പൊളിക്കാൻ ഏതെങ്കിലും ഹിന്ദു പാർട്ടി രാജ്യത്ത് ബാക്കിയുണ്ടോ 🤣🤣🤣
@@Abd-i4bkazive ullavare budthi upayogiche polikkum athe ane politics 😂 athine kazive ullavara eeee politics eragu
@@vyshakhkrishnan1021 ഏറ്റവും പേടിക്കേണ്ടത് ആപ്പിന്റെ ഹിന്ദുത്വ ആണ് 💯പൊളിച്ചു തന്നതിന് രാജ്യം കടപ്പെട്ടിരിക്കുന്നു 👍
@@Abd-i4b AAP hinduthuthatha athrakkum pedikkanda onne ayirunno...
😂?
@@vyshakhkrishnan1021 ആയിരുന്നു 💯 അവരുടെ വികസനപ്രവർത്തനം ആണ് ഉത്തരേന്ത്യയിൽ ഹിന്ദുത്വ വളർത്തിയത് 👍അതിന്റെ നേട്ടം കൊയ്ത്തെടുത്തത് സംഘടനാ ശക്തിയുള്ള ബിജെപി ആണെന്നെ ഉള്ളു 👍
ഇങ്ങനെ നെഞ്ചും വിരിച്ച് പൊട്ടത്തരം വിളമ്പുന്ന വേറൊരു മാധ്യമ പ്രവർത്തകനെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല.
എബിസി ചാനലിലെ സുനിൽ സാർ അല്ലെ വസ്തുത വച്ച് സൈദ്ധാന്തിക പറയുന്ന അങ്ങയുടെ ഹീറോ 😅
@ അതേത് ചാനൽ
@@35sajith രണ്ട് ആസ്ഥാന സംഘികൾ അവരുടെ ഭാവന വാർത്ത ആണ് എന്ന് പറഞ്ഞു വിളമ്പുന്ന എബിസി കണ്ടിട്ടില്ലെ ? വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ ഒക്കെ റെഫറൻസ് ആണല്ലോ
@@ashifsalam6423
വസ്തുത വച്ചു പറയുന്നവർ രാജ്യത്തു നടക്കുന്നു.😂 സുഡാപ്പികൾ കരയൂ
പൊട്ടത്തരം പറയുമ്പോളും അവന്റെ കോൺഫിഡൻസ് ‼️
ഉണ്ണി sir ഇങ്ങനെ ഒക്കെ present ചെയ്താൽ ഏത് bjp വിരുദ്ധനും bjp ഫാൻ ആയി മാറുവല്ലോ 😂😂
ഇവന് വേറെ വല്ല പണിക്കും പൊക്കൂടെ..... പ്രവചനസിംഹം തന്നെ😂😂😂
ബിജെപി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു, അത് മനസ്സിലാക്കിയ ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നു.
പ്രതിപക്ഷം ഒറ്റക്കോ കൂട്ടായോ എങ്ങനെ വേണമെങ്കിലും നിന്നോ, അവർക്ക് ബിജെപിയുടെ ഒരു രോമത്തിൽ തൊടാൻ പോലും കഴിയില്ല.
അതേ ചൈന 4500 ഹെക്ടറ ഭൂമി കൊണ്ടു പോയി 60 കൊല്ലം congress ഭരിച്ചു കൊണ്ടു പോയില്ല ഇന്ത്യൻ രുപ 57 നിന്നു 87 എത്തിച്ചു പുരോഗമനം
സുടാപ്പി ഇത് തന്നെ പറഞ്ഞു മെഴുകു നെഹ്രുവിന്റെ കാലത്ത് കൊണ്ടു പോയതാണ് ആക്സയിചിൻ ഒക്കെ @@shahulhameddhameed812
@@shahulhameddhameed812
മദ്രസ്സ പൊട്ടാ തെളിവുള്ള കാര്യം പറയൂ. ചാച്ചാ നെഹ്റു കൊടുത്ത സ്ഥലങ്ങളെ അവരുടെ കയ്യിൽ ഉള്ളൂ.
@@shahulhameddhameed812😂😂 uvva uvve
@shahulhameddhameed812 സാരമില്ല, കരഞ്ഞു തീർത്തോ.
Nja oru hindu ann congrass support cheytha athine upakaram muslimine ann athkond nja ennum bjpyude koode
ഉണ്ണി....മോനെ 😭😭😭
എന്തുകൊണ്ട് ഇത് ഇലക്ഷന് മുൻപ് പറഞ്ഞില്ല 😭😭😭😭😭
Aap jayikkum ennu unni paranju 😂😂😂
ഇത്തവണ രോഹിഗ്യൻ സഹോദരന്മാർ വോട്ട് ചെയ്തില്ല... അയിനാണ്...
കരകരോ കരകര😂😂
😂😂😂
Unni Balakrishnan and Smriti Paruthikkuru.....😢😢😢
അണ്ണൻ്റെ കിളി മുഴുവൻ പോയി 😂😂
കരഞ്ഞ് തീർക്കണ്ണ..
മരിച്ചുപോയവർ cpm nu vote ചെയ്യാൻ വരുമ്പോൾ ആർക്കും ഒരു പ്രോബ്ലം ഇല്ലായിരുന്നു 😂😂😂😂
BJP ഭരിക്കാരെ ഒരു 100 വർഷം. ഭരതീയർ രക്ഷപ്പെടും എല്ലാവരും ഒന്നാകും. ഭാരതം ലോകത്ത് ഒന്നാമതാകും.
പുറമെക്ക് പണിയെടുത്തു എന്ന് തോന്നിപ്പിക്കും. അകമേ EC യെയും EVM നെയും കൂട്ടുപിച്ചു കൃത്രിമമായി ജയിക്കും. EVM PM ഉള്ള നാട്ടിൽ , നട്ടെല്ലില്ലാത്ത പ്രതിപക്ഷമുള്ള നാട്ടിൽ അതിലപ്പുറം പ്രതീക്ഷിക്കേണ്ട 😮
HINDU POWER🔥🔥🔥🔥🔥🔥🔥🔥🔥JAI HINDU JAI RSS🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കുണ്ണ poda മൈരെ
Super sujaya....
Beautiful Smile 🎉🎉
Sujaya ചിരി അടക്കിപിടച്ചു ഇരിക്കുന്നത് കാണുമ്പോൾ ചിരിക്കാതെ വയ്യാ 🤣🤣😅
നികുതി കുറച്ചാൽ മാർക്കറ്റ് consumption കൂടും . Supply and demand കൂടുന്നത് അനുസരിച്ച് ഈ കുറച്ച തുക നികുതി ഇനത്തിൽ മറ്റ് രീതിയിൽ ഖജനാവിൽ എത്തും എന്നാണ് internet കണ്ടത്. ഇൻകംടാക്സ് പരമാവധി കുറയ്ക്കണമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി പോലുള്ളവർ പറയുന്നത്! ഇതിന് മുൻപ് യുപിഎ ഭരണത്തിലും tax കുറച്ചിട്ട് ഉണ്ട്. മീഡിയ വന്ന് ഒന്നുകിൽ ഇടതുപക്ഷം അല്ലെങ്കിൽ വലതുപക്ഷം എന്ന രീതിയിൽ propangada ഉണ്ടാക്കുന്ന ഒരു മെഷീൻ ആയി മാറിയിട്ടുണ്ട്😂 ഇലക്ഷന് തോറ്റത് എങ്കിൽ വേറെ വല്ലതും പറഞ്ഞേനെ. secularsim എന്നൊക്കെ ഉള്ള പതിവ് narratives!
നുണയുടെ രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി മനുഷ്യനെ മയക്കുന്ന ''ആധുനിക കാലത്തിൻ്റെ രാസമാറ്റങ്ങൾ💪👍🙏
ബിജെപി എങ്ങനെ ഡൽഹിയിൽ ജയിച്ചത് എന്ന് പോയി പഠിച്ചു വന്നിട്ട് ചർച്ചക് എടുക്കു... 😄
ദെളിത് വിഭാഗങ്ങൾക്കിടയിൽ കേജ്രിവാളിന്റെ അഴിമതി വാർത്ത എത്തിയില്ല...സാധാരണ യിലും സാധാരണ കാരല്ലേ.. വാർത്തകൾ ശ്രെദ്ധിക്കുന്ന സ്വഭാവം കാണില്ല... അത് കൊണ്ടാണ് എട്ടു സീറ്റ് പിടിച്ചത്
Rss പ്രസ്ഥൻ മൗനം പാലിക്കുകയാണ് പിടിക്കും വിജയം ഉണ്ടാവും ബിജെപി കേരളത്തിൽ വരും
കൃത്യമായി നികുതി കൊടുക്കുന്നത് സർക്കാർ ജീവനക്കാർ മാത്രം ആണ്. മറ്റു മേഖലയിൽ ജോലി ചെയ്യുന്ന അതിലും കൂടുതൽ വരുമാനം ഉള്ളവർ പലരും നികുതി കൊടുക്കുന്നില്ല. കാരണം സർക്കാർ ജീവനക്കാരുടെ വരുമാനം മാത്രമേ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല
ശരിയാണ്. ആദായനികുതി കൃത്യമായി ഈടാക്കേണ്ടതിന്റെ ഉത്തരവാദിത്തം employer ആയപ്പോൾ പ്രത്യേകിച്ചും
ജനാധിപത്യത്തെ അട്ടിമറിച്ച് വളഞ്ഞ വഴിയിൽ ജയിക്കുക അതാണ് BJP, അധിക കാലം അത് തുടരാനാവില്ല.
അല്ല ഉണ്ണിസാറേ എല്ലാം ഫ്രീ... കൊടുക്കുമെന്ന് പറയുന്നവരെ അതെ നാണയത്തിൽ ബിജെപിയും നേരിട്ടു. ഈ... തീരുമാനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽതന്നെ ബിജെപി സ്വീകരിക്കണമായിരുന്നു.
ഈ ഇലക്ഷനിൽ കേജ്രിവാൾ പരാജയപ്പെട്ടത് നന്നായി. ഇത്
INDIA സഖ്യത്തിന് കൂടുതൽ കരുത്താക്കും.
Absolutely you are very correct Mr unni. Bjp they are implement different kinds of strategy for winning election. The bjp planing couldn't understand can't win. So first up create the cader worker in the boothe level and quality leaders ..
Foolish reporting in advance your team was best.
Who watches this kind of trash nowadays?
അൺലിമിറ്റഡ് പവർ ആണ് മോഡി 🤙
നിങ്ങള് ബിജെപി നേ പഠിക്കുന്നതിൽ തന്നെ തെറ്റ് ഉണ്ട്..😂 ഇതൊക്കെ പുറത്ത് കാണുന്ന വർക്ക്.. ഉള്ളിൽ വേറെ പലത് ആണ്
ലുണ്ണി പറഞ്ഞു പറഞ്ഞു അവസാനം ആപ്പിന് വേണ്ടി മെഴുകുന്നു
മികച്ച കോമഡി ഷോ ആണ് ഇ പരിപാടി
ബിജെപിയെ ഒറ്റക്ക് മാത്രമല്ല കൂട്ട് കൂടിയും തോൽപ്പിക്കാൻ പറ്റില്ല
Modiji ❤❤❤❤❤
RSS കളത്തിൽ ഇറങ്ങിയപ്പോൾ ഉള്ള മാറ്റം കണ്ടോ? ആർഎസ്സെസ്സിനെ തള്ളി കളഞ്ഞത് കൊണ്ടാണ് മോഡിക്ക് ഇന്ന് നീതീഷിന്റെ കാല് നക്കി കഴിയേണ്ടി വന്നത്. ഇനിയെങ്കിലും ബിജെപി മനസ്സിലാക്കണം ആർഎസ്എസിന്റെ സംഘടനാ ശക്തി എന്താണെന്നൂ
Rss illathe enthu bjp . Bro rss iill ullavar anu bjpkar!!
RSS nte രാഷ്ട്രീയ വിഭാഗം ആണ് bjp
സ്മൃതി ചേച്ചീ.... ഒന്ന് പൊട്ടി കരഞ്ഞൂടെ ഇങ്ങനെ സഹിച്ചിരിക്കുന്നതിനു പകരം 😂😂😂😂 സുജയ്യയുടെ ചിരി 🥰
BJP yude fan aayi UNNI B 😂... 🔥
Aap jayichu
Pravachana simham unni sir
ഉണ്ണി ബാലകൃഷ്ണന്റെ കൗശലം കണ്ടോ. ചതിയന്മാരായ കാഗ്രെസ്സുകാരുടെ ഒറ്റു കൊടുത്ത പണിയേ കുറിച്ച് മിണ്ടുന്നേയില്ല.
2021ൽ CPIM 5,288,507 25.38% ജയിച്ചത് 62 സീറ്റ്
INC 5,233,429 25.12% ജയിച്ചത് 21 സീറ്റ് . ഇതൊന്ന് unlock ചെയ്തേ ഉണ്ണി സർ ...
😭😭😭😭
🎉🎉
❤❤❤
വാലാർഷ്ണാ 😅😅മൊത്തത്തിൽ തിരിച്ചടി ആണല്ലോപ്പോ
ബിജെപി എന്നത് എത്ര വെളുപ്പിച്ചു പറഞ്ഞാലും അപര വിദ്വേഷവും വർഗീയതയും ജാതിബോധവും ഉള്ളിൽ പേറി നടക്കുന്ന ഒരാളായിട്ട് മാത്രേ കാണാൻ കഴിയുള്ളു. അതിനു മുകളിൽ എത്ര ബംഗിയായി ചിരിച്ചു നിന്നാലും ശരി. സുചായ യുടെ ചിരി കാണുമ്പോൾ സങ്കടമാണ് തോന്നുന്നത്
ഇസ്ലാം - ഭീകരമതം
നിൻ്റെ അവസ്ഥ പരിതാപകരം എന്നെ പറയാനുള്ളൂ ..❤
ഇസ്ലാം എന്ന മതം ഇല്ലായിരുന്നു എങ്കിൽ കോൺഗ്രസ്സ് bjp rss പോലും ഇന്ത്യയിൽ ഉണ്ടാവില്ല ഇസ്ലാംമിക് തീവ്രവാദികൾ rss നെ വളർത്തുന്നത് 💯
കോൺഗ്രസ്സ് നടത്തിയ പ്രീണന രാഷ്ട്രീയം തുറന്ന് പറഞ്ഞാല് അത് വർഗ്ഗീയത ആകുമോ 😂😂😂 വക്കഫ് കോൺഗ്രസ്സ് ഭരണഘടനയിൽ പിന്നീട് എഴുതി ചേർത്തത് മതാടിസ്ഥാനത്തിൽ സംവരണം കൊടുക്കാൻ പാടില്ല എന്ന്ഭരണഘടനയിൽ പ്രതേകം എഴുതിയിട്ടുണ്ട് അത് ഭരണം കിട്ടാൻ കോൺഗ്രസ്സ് അട്ടിമറിച്ചു ഇതൊക്കെ തുറന്നു പറഞ്ഞാല് വർഗ്ഗീയ പിന്നെ ജാതീയത അത് മെത്തനായ നീ അറിയെണ്ട ഇന്ത്യയിലെ ആദ്യത്തെ പൗര അത് ഒരു ആദിവാസി ആണ് മൂന്നാമതും ഇന്ത്യ ഭരിക്കുന്നത് ഒരു ഒബിസി വിഭാഗക്കാരും ഇത് പോലെ നിനക്ക് കോൺഗ്രസിൽ ചൂണ്ടി കാണിക്കാമോ
കേരളത്തിലെ മതേതര പാർട്ടികളുടെ മതേതറത്വം😂
ഉണ്ണി ❤❤❤!
🎉🎉🎉super super smile sujaya...
Now kerala is the safest place in the world
Pushkar Hariyana CM alla
Utharakande cm anu pushkar
പ്രവജന സിംഹം😂😂
ആ unni ഹിന്ദു താ വീരോധി കാഴ്റ്റം
Pushkar singh Dami-- 😂😂😂😂unni Should improve his General knowledge- poor man
ഉണ്ണിയേട്ടൻ ഫസ്റ്റ് 😂😂😂😂😂😂😂🎉🎉🎉
സത്യത്തിൽ റിപ്പോർട്ടർ ചാനൽ ഈ കഴിവ് കേട്ട പരത്തി കാടും
കഴിവ് കേട്ട ഉണ്ണി ബാല കൃഷ്ണേയും ഇങ്ങനെ
എടത്തൽ പൊങ്ങാത്ത ശമ്പളവും കുടുത്തു ഇരുത്തുന്നു
Congress will back
Unni ku sangadam
😂😂😂 പരുത്തി കുരു ഒന്നു ചിരിക്കു ചത്ത വീട് പോലെ ഇരിക്കുന്നുത്😅😅
സത്യം ആണ് ഉണ്ണി പറഞ്ഞത് ബട്ട് ബിജെപി വർക്ക് ചെയ്തിട്ടാണ് വിൻ ചെയ്തേ അല്ലാതെ evm അട്ടിമറി അല്ലല്ലോ 😏
എന്തൊരു കാരച്ചിലാണെടോ ഉണ്ണി... കഷ്ടം തന്നെ... ഇങ്ങനെ കരഞ് മെഴുകുന്നതിലും ദേദം താങ്കൾക്ക് കഴിഞ്ഞ ലോകസഭയിൽ നരേന്ദ്ര മേദിക്കെരെ വാരണാസിയിൽ നിന്ന് മൽസരിക്കമായിരുന്നു.😂😂 എന്തായാലും അടുത്ത പ്രാവശ്യം ഒരു കൈ നോക്കണം കേട്ടോ..
😂😂😂
മണിപ്പൂരിൽ മോഡി പോയോ?.
ഹരിയാന ഇൽ ഇലക്ഷന് മുൻപ് മോഡി പോയായിരുന്നോ?.
കർഷകസമരത്തോട് എന്തായിരുന്നു ബിജെപി ടെ നിലപാട്
മോദി പോവാതെ തന്നെ ജയിക്കാൻ ബിജെപി ക്കു അറിയാം .
Next is Kerala . No doubt . Vote is for development and not for stupid appeasement politics .
ചുണ്ണി സാർ അപാര സംഭവം തന്നെ...നിങ്ങൾ വിമാനമാണ്
ഇനി ഒരു തിരിച്ചു വരവുണ്ടാവില്യ ഉണ്ണിയെ..
അമ്മച്ചിയും മക്കളും റസ്റ്റ് എടുക്ക്
പപ്പു ഇനിയെങ്കിലും ജാതി പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കാതെ മറ്റെന്തെങ്കിലും സ്റ്റാറ്റർജി കൊണ്ടുവരട്ടെ.
അതും ഏശിയില്ലെങ്കിൽ വീട്ടിൽ ഇരിക്കട്ടെ.
U will understand the winning formula- do another PhD on the TOPIC - RSS
ഉണ്ണിസാർ 🥰
ജാതിപറഞ്ഞ് ജനത്തെ വേർ തിരിക്കതാടെ ഉണ്ണി മലരേ.. തന്നോട് പറഞ്ഞോ.. ജാതിക്കാർ ആർക്കാ വോട്ട് ചെയ്തെന്നു
ബിജെപിക്ക് വ്യക്തമായ അജണ്ട ഉണ്ട്.. മറ്റുള്ള പാർട്ടിക്ക് അതില്ല
ആ പറയുന്നത് തെറ്റാണ്. 1 ലക്ഷം കോടി ബാധ്യത എന്നത്. ഈ പണം നമ്മുടെ വിപണിയിൽ ആളുകൾ use ചെയ്യും. കുറച്ചു പേർ ബാങ്കിൽ ഇടും. വിപണിയിൽ വരുന്ന പണത്തിനു tax കിട്ടും. ബാങ്കുകൾ loan കൊടുത്ത് പലിശ വാങ്ങും. കൂലികൾ കൂടും.ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടും. പിന്നെ slab ഉയർത്തുക എന്നത് കുറച്ചു കാലമായി ഉള്ള ആവശ്യം ആയിരുന്നല്ലോ. ബിജെപി അത് വേണ്ട സമയത്ത് ചെയ്തു. അത്രയേയുള്ളൂ.
ഉണ്ണി ഇതൊക്കെ ബിജെപി ജയിക്കുന്നതിന് മുൻപ് എന്തെ പറയാഞ്ഞു?
ഉണ്ണി ബിജെപി ജയിച്ചു.... കോൺഗ്രസ് സിപിഎം എന്താ അവസ്ഥ. ... Noda ജയിച്ചു ഉണ്ണി അറിഞ്ഞു കാണാനില്ല
niceeee❤
ഉണ്ണി S/O.........?
Super dialogue
Pahadis are not from haryana...they are from Himachal Pradesh
Congress ❤
Unni cheta bjp finish cheyan ariyam
Sujaya on focus
Balu Haji 😂 crying 😭😭😭
കള്ള വോട്ടു എടുത്തു മാറ്റി 😅അത്ര തന്നെ
തേങ്ങ കൊല. ആപ്പിന്റ അഹങ്കാരം ആണ് അവർ തോൽക്കാൻ കാരണം
എല്ലാ സ്ഥലത്തും പോയി കോൺഗ്രസിനെ പാര പണിത് ഇപ്പോ തിരിച്ചു കിട്ടി 😂😂😂
മഹാരാഷ്ട്രയിൽ ബിജെപി എങ്ങനെയാണ് കളം പിടിച്ചത് 2019 മുതൽ 2024ലോക്സഭ തിരഞ്ഞെടുപ്പ് വരെ മഹാരാഷ്ട്രയിൽ 18 വയസ്സ് തികഞ്ഞവർ 35 ലക്ഷം ആയിരുന്നു എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞ് വോട്ടർ ലിസ്റ്റിൽ പുതുതായി 18 വയസ്സ് തികഞ്ഞവർ 39 ലക്ഷം വന്നു അതായത് അഞ്ചുവർഷംകൊണ്ട് 35 ലക്ഷം അതേ സംസ്ഥാനത്ത് അഞ്ചു മാസം കൊണ്ട് 39 ലക്ഷം രാഹുൽ ഗാന്ധി പാർലമെൻറിൽ ഉന്നയിച്ചു ഈ വിഷയം ഒരൊറ്റ ബിജെപി കാരനും മറുപടി നൽകിയില്ല ഇലക്ഷൻ കമ്മീഷനോട് വോട്ടർ ലിസ്റ്റ് ആവശ്യപ്പെട്ടു നിരന്തരമായി ചോദിച്ചു കമ എന്ന അക്ഷരം പറഞ്ഞിട്ടില്ല വോട്ടർ പട്ടിക നൽകുകയുമില്ല യഥാർത്ഥത്തിലുള്ള വോട്ടർമാരെ വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുക വ്യാജ ഇലക്ഷൻ കാർഡ് ഉണ്ടാക്കി പുതിയ ആളുകളെ ചേർക്കുക ഇതിനെപ്പറ്റി ധ്രുവറാട്ടി( Dhruv Rathi )ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഹിന്ദി ഭാഷയിൽ ഒന്ന് കേട്ട് നോക്കണം മീഡിയകൾ ഇത്തരം പ്രവർത്തികൾക്ക് ഒരു പല പേരുകൾ ചാർത്തി കൊടുക്കും ബിജെപിയുടെ തന്ത്രം ,മോദിയുടെ ബഡ്ജറ്റ് ,മോദിയുടെ ഗ്യാരണ്ടി ഇതൊക്കെയാണ് വിജയിക്കാൻ കാരണമെന്ന് .
👍
എന്നിട്ട് എന്തെ കോയ..ഇതും പറഞ്ഞു കോൺഗ്രസ് കോടതിയെ സമീപിക്കാത്തതു്?😅
കഥകളി നന്നായിരുന്നു.. 😄😄😄
😂😂😂😂😂😂
അന്ന് ഞാൻ കണ്ടു ഞട്ടി പോയി unni സൂർ
മണ്ണുണ്ണി ബാലകൃഷ്ണന് എവിടുന്നാണ് ഈ കണക്ക് കിട്ടിയത് മണ്ണുണ്ണി അമേരിക്കയിൽ ചെന്നാൽ പ്രസിഡന്റാക്കും തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ
ബിജെപി victery ചർച്ച ചെയ്ബോ evm victery കൂടെ ചർച്ച ചെയ്യണം 🤣.
കഴിഞ്ഞ ലോകസഭ ഇലക്ഷന് ബിജെപി ക്കു കേവലഭൂരിപക്ഷം കിട്ടാതിരുന്നത് up ഇൽ ഇലക്ഷന് ശേഷം ബിജെപി വാർ റൂമിലേക്കു കൊണ്ടുവന്ന evm, sp പ്രവർത്തകർ തടഞ്ഞത് കൊണ്ടാണ്, അല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു?-ഗുജറാത്തിലെ പോലെ up ലും മുഴുവൻ സീറ്റിലും ബിജെപി ജയിച്ചേനെ 🤣
നല്ല പറിഞ്ഞ വിവരം....ഇത് SP പാർട്ടി റിപ്പോർട്ട് ചെയ്തിട്ട് പോലുമില്ല...
ഇപ്പോൾ നടന്ന ഇലക്ഷനിൽ app cctv ക്യാമറ സ്ഥാപിച്ചു വോട്ടിങ് മെഷീൻ വെച്ചിരുന്ന റൂമിനു കാവലിരുന്നിട്ട് എന്തായി കോയ
Victory 😂
@akhilprasad8949 വോട്ടർ ലിസ്റ്റിലെ ക്രാമക്കേട് നു ഇനി ക്യാമറ വച്ചിട്ട് എന്താ കാര്യം ഉണ്ണിയെ 🤣?
@akhilprasad8949 പ്രൈസ്ഡിങ് ഓഫീസർ പോലും ബിജെപി ക്കുവേണ്ടി വിടുപണി ചെയ്തത് മുൻപ് ഡൽഹി ഇൽ കണ്ടതല്ലേ ഉണ്ണി 🤣
Unnye mon Evida
Aravind kejarival vare tholvi sammadichu pakse chunni ippazhum voting kramakedu paranju karayuvanu.. 🤣🤣
😢😢അവിയൽ മുന്നണി ഇതോടെ തീർന്നു പപ്പു 😅😅😅