സ്കൂട്ടർ തട്ടിപ്പ് : BJP നിലപാട് എന്ത്? | ABC TALK | l SCOOTER SCAM BJP

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 123

  • @asokan1231
    @asokan1231 5 ชั่วโมงที่ผ่านมา +37

    കേരളത്തിൽ വിജിലൻസ് എന്നൊരു വിഭാഗം ഇല്ലേ. അവർക്ക് എന്താണ് പണി.ഇതുകൊണ്ട് ഇത്തരം തട്ടിപ്പുകൾ കണ്ടെത്തി തടയുന്നില്ല

  • @sijothomas9593
    @sijothomas9593 5 ชั่วโมงที่ผ่านมา +18

    CS R ഫണ്ട് എന്നൊക്കെ പറഞ്ഞ് ഞങ്ങളുടെ പണം തട്ടിയെടുകുന്നതു വരെ നമ്മുടെ നാട്ടിലെ ഉദ്യാഗസ്ഥൻമാർക്ക് ഇത് മനസ്സിലായില്ല എന്തെരു കഷ്ടം

    • @joypu6684
      @joypu6684 2 ชั่วโมงที่ผ่านมา

      തന്റെ കമന്റ് കണ്ടാൽ തോന്നും ഉദ്യോഗസ്ഥരോട് ചോദിച്ചു അനുവാദം വാങ്ങിയിട്ടാണ് വല്ലവനും പണം കൊടുത്തതെന്നു.

  • @sivasankarapillaissp
    @sivasankarapillaissp 42 นาทีที่ผ่านมา +1

    TG. You're very correct.

  • @jerinjoseph4364
    @jerinjoseph4364 3 ชั่วโมงที่ผ่านมา +15

    TG സർ പറയുന്നതിൽ ആണ് കൂടുതൽ ന്യായം

    • @manukurian8211
      @manukurian8211 ชั่วโมงที่ผ่านมา

      കോപ്പാണ്

  • @raghuvk1163
    @raghuvk1163 4 ชั่วโมงที่ผ่านมา +14

    മാർക്കറ്റ് റേറ്റ് ഇൽ നിന്നും 10% ഇൽ താഴെ എന്ത് സാധനം കിട്ടിയാലും സൂക്ഷിക്കുക. പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്. സ്നേഹം പോലും ഫ്രീ അല്ല. പെൺകുട്ടികൾ പറ്റിക്കപെടുന്നത് കണ്ടിട്ടില്ലേ.
    50% ഫ്രീ എന്നു വച്ചാൽ 50% ലാഭം. എന്നുവച്ചാൽ 50% റിസ്ക്. ഭൂമിയിൽ പറ്റിക്കപ്പെടാൻ ആയി ഒരു വിഭാഗം എപ്പോഴും ഉണ്ട്.

    • @purushothamankani3655
      @purushothamankani3655 4 ชั่วโมงที่ผ่านมา +1

      അതുകൊണ്ട് ഇത്തരം ഇടപാടുകാരിൽ നിന്ന് ഇനിയെങ്കിലും നമ്മൾ വിട്ടുനിക്കുക.. എത്രയോ സംഭവങ്ങളായി

  • @Radhika-xw8nf
    @Radhika-xw8nf 2 ชั่วโมงที่ผ่านมา +6

    തട്ടിപ്പ് കാരുടെ ഭൂമി വിറ്റ് കൊടുക്കാനുള്ളവർക്ക് കൊടുക്കുക

  • @nasseertm
    @nasseertm 4 ชั่วโมงที่ผ่านมา +5

    ഐ, ബി യുടെ ചീഫ് ആയിരുന്ന ആളെ പോലും ടിപ്പുവിന്റെ "സിംഹസനത്തിൽ" ഇരുത്തിയ നാടാണ്, അപ്പോൾ സാധാരണ ക്കാരൻ പെട്ടുപോയതിൽ അതിശയപ്പെടാനില്ലല്ലോ 😂

  • @Damoodarjjii
    @Damoodarjjii 3 ชั่วโมงที่ผ่านมา +3

    പേരങ്ങ്‌ ഒക്കുന്നില്ലല്ലോ.. ആ മൊട്ട രൂപം കണ്ടപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു..

  • @asokan1231
    @asokan1231 5 ชั่วโมงที่ผ่านมา +11

    TG ന്യായി കരിക്കുന്നു കാശ് പോയില്ലലോ വാചകം ആർക്കും പറയാം. 8 മാസമായി ക്യാഷ് മേടിച്ചിട്ട്. 100 working ഡേയ്‌സ് ആണ് സമയം പറഞ്ഞതെ പിന്നെ ഓരോ കാരണം പറഞ്ഞു നീട്ടികൊണ്ടുപോയി. പിന്നെ എവിടുന്നു കൊടുക്കും ഇനി. ഞാനും ക്യാഷ് കൊടുത്തതാണ്.
    No logic... 😢😢😢 itharathilulla charcha നിർഭാഗ്യകരമാണ്.
    പോലീസ് പോലും fir ഇടാൻ മടിക്കുന്നു.

    • @Alfah-y8s
      @Alfah-y8s 4 ชั่วโมงที่ผ่านมา +2

      കണക്കായിപ്പൗയി. നിങ്ങളൊക്കെ ഏത് ലോകത്താണ്. ആയിരം തട്ടിപ്പ് നടന്നാലും പിന്നെയും പോയി പെടും

    • @KrishnaDas-hh4bq
      @KrishnaDas-hh4bq 4 ชั่วโมงที่ผ่านมา +2

      I am also surprised why he is justifying a cheater.

    • @raveendranvv2632
      @raveendranvv2632 3 ชั่วโมงที่ผ่านมา +3

      TG ആരെയും ന്യയീകരിച്ചിട്ടില്ല നിങ്ങൾക്ക് മലയാളം മനസ്സിലാകുന്നില്ലെ?

    • @bababluelotus
      @bababluelotus 3 ชั่วโมงที่ผ่านมา

      എന്തിനാണ് ഇതിനൊക്കെ തല വച്ചു കൊടുക്കുന്നത് ? നിങ്ങൾക്ക് കുറച്ചെങ്കിലും ചിന്തിക്കാൻ പറ്റിയിരുന്നെങ്കിൽ തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ പറ്റുമായിരുന്നു

    • @navaneethvenugopal5951
      @navaneethvenugopal5951 3 ชั่วโมงที่ผ่านมา

      But I got honda activa on time

  • @ratheesankariathara377
    @ratheesankariathara377 3 ชั่วโมงที่ผ่านมา +4

    ഇതിൽ പ്രവർത്തിച്ച രാഷ്ട്രീയ ക്കാരെ അതാതു പാർട്ടികൾ പുറത്താക്കട്ടെ 🤔

  • @VSMaheshlal
    @VSMaheshlal 4 ชั่วโมงที่ผ่านมา +6

    T G mohan das സ് പൈസ ഒന്നും നഷ്ടപ്പെട്ടില്ലല്ലോ

  • @muralivn2663
    @muralivn2663 2 ชั่วโมงที่ผ่านมา +1

    Verygood🎉🎉🎉

  • @madhumash7370
    @madhumash7370 4 ชั่วโมงที่ผ่านมา +6

    ബ്ലേഡ് കാരെ ന്യായീകരിക്കുകയാണ് TG

    • @saneeshsanu1380
      @saneeshsanu1380 ชั่วโมงที่ผ่านมา

      ചേട്ടൻ്റെ പണിയെടുത്തുണ്ടാക്കിയ കാശ് ആരെങ്കിലും പിടിച്ച് പറിച്ച് കൊണ്ടുപോയാൽ കൊണ്ടുപോയവനെ അകത്തിടുന്നതാണോ ചേട്ടൻ്റെ കാശ് തിരിച്ച് കിട്ടിയിട്ട് അകത്തിടുന്നതാണോ ചേട്ടന് താൽപര്യം.

  • @Jerinphilip007
    @Jerinphilip007 18 นาทีที่ผ่านมา

    ഭാരതീയരെ കൈവിലങ്ങും, കാൽവിലങ്ങും ഇട്ട് airforce വിമാനത്തിൽ കാലികളെ കൊണ്ടുവരുന്നത് പോലെ കൊണ്ടുവരുന്നത് കണ്ടിട്ട് ഇവിടുത്തെ രാജ്യസ്നേഹത്തിന്റെ ഭരണകൂടത്തിന് മിണ്ടാട്ടം മുട്ടിപ്പോയോ ?
    കൊളംബിയ അടക്കമുള്ള രാജ്യങ്ങൾവരെ അവരുടെ പൗരന്മാരുടെ കാര്യത്തിൽ പ്രതികരിച്ചു..,എവിടെ നമ്മുടെ “ആപ് കി ബാർ ട്രംപ് സർക്കാർ” വിളിച്ചവർ.
    മോഡി-ട്രംപ് ബന്ധമെല്ലാം വെറും പിആർ വർക്ക് മാത്രം ആയിരുന്നെന്ന് ഇതോടെ ബോധ്യമായി

  • @sadgamaya2168
    @sadgamaya2168 57 นาทีที่ผ่านมา

    സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളായി വരുന്നവർക് സെറ്റിൽ ചെയ്യാൻ മതിയായ സമയം കൊടുക്കണം.. ഇത് പ്രധാന ആൾക്കാരെപ്പിടിച്ച് ജയിലിലിടും പിന്നെയെങ്ങനെ ഇത്തരം കാര്യങ്ങൾ പരിഹരിക്കും .. ശേഖരിക്കുന്ന പണം വീട്ടിൽ വയ്ക്കുകയല്ല കമ്പനികൾ ചെയ്യുന്നത് ..അത് തിരിച്ച് കൊടുക്കണമെങ്കിൽ സമയം വേണം. ഉദാഹരണങ്ങൾ നിരവധി.. അറ്റ്ലസ് രാമചന്ദ്രൻ ഒരു ദാഹരണം .. അനന്തുവിന് 6 മാസം സമയം കൊടുക്കണം..

  • @kalkki9789
    @kalkki9789 5 ชั่วโมงที่ผ่านมา +3

    ഏതോ ഒരു kjp നേതാവിന്റെ പേര് കേട്ടു, അയാൾ മത്സരിക്കുന്നത് ജയിക്കാനല്ല ഫണ്ട്‌ പിരിക്കാനാണെന്നും കേട്ടു.

    • @prasadkr5312
      @prasadkr5312 4 ชั่วโมงที่ผ่านมา +2

      അങ്ങേര് മാത്രം അല്ല, 90%കെജെപി ക്കാരും മത്സരിക്കുന്നത് ഫണ്ടിനാണ്, അടുത്ത തവണ മത്സരിച് ജയിക്കാനല്ല കാശ് ഉണ്ടാക്കാൻ കുറെ പ്പേർ ഇപ്പോഴേ തയ്യാറെടുക്കുന്നുണ്ട്

  • @sivaramankumaran7289
    @sivaramankumaran7289 4 ชั่วโมงที่ผ่านมา +1

    Super super presentation of TG Congratulations

    • @KrishnaDas-hh4bq
      @KrishnaDas-hh4bq 4 ชั่วโมงที่ผ่านมา

      Perthitic why he is justifying a cheater.

  • @MBMuraleedharanNair
    @MBMuraleedharanNair 4 ชั่วโมงที่ผ่านมา +4

    അന്വേഷണ ഏജൻസിക്ക് സത്യത്തിൽ എന്താ പണി ഇങ്ങിനെയുള്ള പരസ്യങ്ങൾ കാണുമ്പോൾ നടപടി എടുക്കണ്ടെ രഹസ്യമായി നടന്നതല്ലല്ലോ ഇതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് പറയേണ്ടി വരും കഷ്ടം,സത്യത്തിൽ എന്തെങ്കിലും കണ്ടാൽ ജനം മടിക്കും ചൂടുവെള്ളത്തിൽ വീണ പൂച്ച യുടെ അവസ്ഥ

    • @sureshkkkumaran2392
      @sureshkkkumaran2392 4 ชั่วโมงที่ผ่านมา

      BJP യുടെ As രാധകൃഷ്ണൻ്റെ പടമാണ് മുഴുവനും

  • @saneeshsanu1380
    @saneeshsanu1380 2 ชั่วโมงที่ผ่านมา +1

    SIGN എന്ന പേരിൽ AN രാധാകൃഷ്ണൻ കൂടി കുറേ പേർക്ക് സ്കൂട്ടറും ലാപ്ടോപ്പും കൊടുത്തിരുന്നു. അതിൻ്റെ ചുവട് പിടിച്ച് കോൺഗ്രസ് നേതാക്കൾ തുടങ്ങിയതിൻ്റെ കാശ് ഇവൻ കൊണ്ടുപോയി. കൃത്യമായ അന്വേഷണം വരട്ടെ.

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 4 ชั่วโมงที่ผ่านมา +2

    My family lost 1.2 L,
    I support TG statement, I need atleast some of its money.😢

  • @sudheeshkumar2471
    @sudheeshkumar2471 ชั่วโมงที่ผ่านมา

    TG is the best man I have come across the YT

  • @NarayananMarar
    @NarayananMarar 4 ชั่วโมงที่ผ่านมา

    You are right Sir. In Mumbai also VGN Jewellers owner is in the Jail. He has also told, he will sell his other properties and return money but as per the ruling of Court, he cannot get release from Jail.

  • @lethajeyan2435
    @lethajeyan2435 4 ชั่วโมงที่ผ่านมา +2

    പൊളിച്ചെഴുതുത്തു ചെയ്താന്തികൻ സ്വന്തക്കാരനെ മെഴുകാനെത്തിയല്ലോ. നമ്മടെ ആളുകൾ ചെയ്താൽ ആഹാ... സിപിഎം ആണെങ്കിൽ ഓഹോ..... ശിങ്കിടി എരു കൂട്ടാനും.....

  • @nachikethus
    @nachikethus ชั่วโมงที่ผ่านมา

    TG പറയുന്നത് തെറ്റാണ് എങ്കിൽ സുപ്രീംകോടതി തെറ്റാണ്. UAPA കേസ് ന് തിരക്കിട്ട് ജാമ്യം നൽകിയ ജഡ്ജിമാരിൽ നിന്ന്...കോടതിയിൽ നിന്നല്ല ജഡ്ജിമാരിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ പ്രതീക്ഷിക്കാൻ

  • @കമ്മ്യൂണിസ്റ്പന്നി
    @കമ്മ്യൂണിസ്റ്പന്നി 5 ชั่วโมงที่ผ่านมา +2

    കേരളത്തിൽ ജാമ്യം വിൽക്കുന്നു. പേടിക്കേണ്ട. കൊടുക്കും.

  • @sankarannairm3316
    @sankarannairm3316 3 ชั่วโมงที่ผ่านมา +1

    കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് എവിടെ എത്തി അതുപോലെ ഒരപാട് സഹകരണബാങ്ക് തട്ടിപ്പുകൾ പുറത്ത് വരാനുണ്ട്.

  • @Sss-us9zt
    @Sss-us9zt ชั่วโมงที่ผ่านมา

    👍👍

  • @manojnair6146
    @manojnair6146 3 ชั่วโมงที่ผ่านมา

    TG sir is right
    If this goes to court reciver, most people won't be getting anything
    Kerala housing finance being a case in point

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 5 ชั่วโมงที่ผ่านมา +3

    Its a financial fraud. 😅
    People blindly go behind such frauds without elementary inquiry.

  • @pradeeppk1194
    @pradeeppk1194 3 ชั่วโมงที่ผ่านมา

    ഞങ്ങളുടെ നാട്ടിൽ എല്ലാവർക്കും തയ്യൽ മെഷീൻ ടു വീലർ എല്ലാം കിട്ടി ആറുമാസo താമസം കഴിഞ്ഞു എന്ന് മാത്രം

  • @b.sudarsanan5361
    @b.sudarsanan5361 2 ชั่วโมงที่ผ่านมา

    മറ്റുള്ളവരുടെ കാശ് ഏതു രൂപത്തിലായാലും നമുക്കു ആരെങ്കിലും തരാമെന്ന് പറഞ്ഞാൽ അതു മേടിച്ചെടുക്കണം എന്ന മാനസികാവസ്ഥ എന്ന് കേരളത്തിലുള്ളവർ ഉപേക്ഷിക്കുന്നുവോ അന്ന് കേരളം നന്നാവാൻ തുടങ്ങും. അന്ന് മുതൽ അവർ നേരേ ചൊവ്വേ ജോലി ചെയ്തു തുടങ്ങും. ജോലി ചെയ്യുന്ന നേതാക്കൾ ഇവിടെ എത്ര പേരുണ്ട്? മിക്കവരുടെയും ജോലി റിയൽ എസ്റ്റേറ്റ്. അല്ലെങ്കിൽ ലേബർ കോൺട്രാക്ട്. മെയ്യനക്കം ഇല്ല. മദ്യം, ലോട്ടറി ഇതൊക്കെ വലിയ വ്യവസായം. കാലാ കാലങ്ങളിൽ ഉടായിപ്പുകൾ എത്രയെണ്ണം ഇവിടെ വന്നു പോയിരിക്കുന്നു. ഇതും അങ്ങു പോകട്ടെ.

  • @bijub6836
    @bijub6836 2 ชั่วโมงที่ผ่านมา +1

    T. G പറയുന്നതിൽ മണ്ടത്തരം.

    • @KaleshCn-e6s
      @KaleshCn-e6s 28 นาทีที่ผ่านมา

      എന്ത് മണ്ടത്തരം. ചുമ്മാ തള്ളാതെ

  • @achuthankutty3539
    @achuthankutty3539 2 ชั่วโมงที่ผ่านมา

    പ്രബുദ്ധ കേരളം

  • @sunilsooryaprabha7882
    @sunilsooryaprabha7882 15 นาทีที่ผ่านมา

    കേന്ദ്ര പദ്ധതിയാണെന്ന് പറഞ്ഞാണ് ഞങ്ങളെ പറ്റിച്ചത്.ഒരുപാട് BJP സംഘ പ്രവർ കരും ഇതിൻ പെട്ടു.

  • @raghuvk1163
    @raghuvk1163 4 ชั่วโมงที่ผ่านมา +1

    ഇന്നും 20% വരെ പലിശ ഓഫർ ചെയ്തു നിക്ഷേപം ചോദിച്ചു വരുന്നുണ്ട്. സത്യ സന്ധമായി ഏതു ബിസിനസ്‌ ചെയ്‌താൽ ഇത്രയും പലിശക്ക് ബിസിനസ്‌ ചെയ്തു ലാഭം ഉണ്ടാകാൻ പറ്റും.

    • @purushothamankani3655
      @purushothamankani3655 4 ชั่วโมงที่ผ่านมา +1

      ചേട്ടൻ കൊട്.. അവര് പുട്ടടിച്ച് കാണിച്ചു തരും 😊😊

    • @raveendranvv2632
      @raveendranvv2632 3 ชั่วโมงที่ผ่านมา

      എനിക്കു തരു ഞാൻ 30% ലാഭം തരാം

    • @shinemohan7584
      @shinemohan7584 2 ชั่วโมงที่ผ่านมา

      Tg ക്ക് രാധകൃഷ്ണന്റെ പേര് പറയാൻ പേടി, എന്നാൽ അനന്തുവിനെ വെള്ളിപ്പിച്ചെടുകുവാനുള്ള മറുപടി, കട്ടവൻ പൈസ തിരിച്ചു കൊടുത്താൽ കള്ളൻ കള്ളനെല്ലാതാകുന്നില്ല

  • @samabraham5003
    @samabraham5003 3 ชั่วโมงที่ผ่านมา

    TG യിൽ ഉണ്ടായിരുന്ന സകല വിശ്വാസവും എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.
    TG യെ വച്ചുള്ള ചർച്ച ദയവു ചെയ്തു ഒഴിവാക്കുക.

  • @black_n_white_pk
    @black_n_white_pk 3 ชั่วโมงที่ผ่านมา

    ഇതിനർത്ഥം പദ്ധതികളും സിഎസ്ആർ ഫണ്ടുകളും എന്താണെന്ന് ബിജെപി നേതാക്കൾക്ക് അറിയില്ല എന്നാണ്. ??

  • @st.paulsdecorations1872
    @st.paulsdecorations1872 2 ชั่วโมงที่ผ่านมา

    ഇവൻ വെളിയിലിറങ്ങി ആത്മഹത്യ ചെയ്താൽ TGമറുപടി പറയുമോ

  • @imraniqbal7447
    @imraniqbal7447 2 ชั่วโมงที่ผ่านมา

    കസ്റ്റഡി പരോള്‍ കൊടുത്ത് പെട്ടെന്ന് കാര്യങ്ങള്‍ നടത്താന്‍ ഈ ഫോട്ടോ വെച്ച് ആള്‍ക്കാരെ ഇതില്‍ പെടുത്തിയ MLA മാര്‍ ഉല്‍സാഹിക്കണം.

  • @jayapalcheramangalam561
    @jayapalcheramangalam561 4 ชั่วโมงที่ผ่านมา +1

    Greed , fault is with the victims !

  • @sarinputhenpurackal
    @sarinputhenpurackal 3 ชั่วโมงที่ผ่านมา

    TG എന്തിനാണ് ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്,, അൽഗുൽത്ത് ജ്വല്ലറി ക്കാരനും ഇത് തന്നെയാണ് പറഞ്ഞിരുന്നത്

  • @sasidharank7349
    @sasidharank7349 3 ชั่วโมงที่ผ่านมา

    കേന്ദ്രത്തിലെ മോദി സർക്കാര് കർഷകർക്കായി നടപ്പാക്കിയ ഒരു പദ്ധതിയാണ് പിഎം കിസാൻ samman നിധി ആ സമയത്ത് ഖേറൽ ബിജെപി local നേതാക്കൾ കൃഷി ഭവനുകളിൽ കയറി ഉദ്യോഗസ്ഥരെ ഭീഷണി പെടുത്തി എന്തിനാണ് എന്നറിയുമോ 2-3-4 സെൻ്റ് ഭൂമിയുള്ള ആളുകളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് 2020 ലേ തദ്ദേശ തെരഞ്ഞെടുപ്പിലും 21 നിയമ സഭ തെരഞ്ഞെടുപ്പിലും ഈ പദ്ധതിയിൽ ചേർന്ന ഒരു -----um ബിജെപിക്ക് വോട്ട് ചെയ്തില്ല.

  • @BalachandranPillai-g1x
    @BalachandranPillai-g1x 3 ชั่วโมงที่ผ่านมา

    സർക്കാരിന്റെ ഫണ്ട് തട്ടിച്ചെങ്കിൽ അന്വേഷിച്ച് അറസ്റ്റ് ചെയ്യണം. ബീ ജെ പി നേതൃത്വം ഈ അപകടം മനസ്സിലാക്കി മുന്നറിയിപ്പ് കൊടുത്തട്ടുണ്ടന്നാണ് അറിയാൻ കഴിയുന്നത്. അത് ഗൌരവത്തിൽ എടുക്കാതെ ചില നേതാക്കൾ മുന്നോട്ടു പോയി.

  • @ranann6240
    @ranann6240 3 ชั่วโมงที่ผ่านมา

    ഫ്രീ ഫ്രീ ഫ്രീ......
    പണി വാങ്ങാൻ മലയാളിയുടെ ജന്മം ഇനിയും ബാക്കി........

  • @prasadkr5312
    @prasadkr5312 3 ชั่วโมงที่ผ่านมา +1

    TG സർ,താങ്കളുടെ ഈ പ്രതികരണം വളരെ മോശമായി പ്പോയി എന്ന് പറയേണ്ടി വരുന്നതിൽ വിഷമം ഉണ്ട്, ഉന്നത ബിജെപി നേതാവ് ആണ് ഇതിന്റ മുഖ്യ സംഘാടകൻ എന്ന രീതിയിൽ ആണ് ഈ തട്ടിപ്പ് പരസ്യം ചെയ്തിരുന്നത്, അത് അങ്ങേര് അറിഞ്ഞില്ലേ, എല്ലാ ഇലക്ഷനും സ്ഥിരം സ്ഥാനാർഥി ആയി മത്സരിച്ച് അവസാനം കെട്ടിവെച്ച കാശ് കളഞ്ഞു ബിജെപി യെ നാണം കെടുത്തി (കെജെപി ക്കാർക്ക് നാണം ഇല്ല )പാർലിമെന്റ് ൽ മത്സരിക്കാൻ കഴിഞ്ഞ തവണ സീറ്റ്‌ കിട്ടാതെ വന്നതിന്റെ നിരാശ യിലും ശുണ്ഠി യിലും കഴിയുന്ന നേതാവിനെ അങ്ങ് വെളുപ്പിക്കാൻ നോക്കുന്നത് വളരെ മോശം ആണ്, ആരാന്റെ അച്ചിക്ക് ഭ്രാന്ത് പിടിച്ചാൽ കണ്ടുനിൽക്കാൻ നല്ല രസം ആണ്, പാവപ്പെട്ടവരുടെ പ്രതേകിച്ചു സ്ത്രീകൾ വഞ്ചിക്കപ്പെട്ട കാര്യത്തിൽ TG സർ ഇത്രയും ലാഘവത്തോടെ പ്രതികരിക്കുന്നത് ഉചിതം ആയോ? വേറിട്ട ഒരു പാർട്ടി ആണ് മോദി യുടെ ബിജെപി (കെജെപി അല്ല )എന്ന ചിന്ത സംഘികൾ അല്ലാത്ത സാദാരണ മലയാളികളുടെ മനസ്സിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത്, കേരളത്തിൽ എല്ലാരും കണക്കാണ് എന്ന തോന്നൽ ഉണ്ടാക്കും ഈ സംഭവം,

  • @indirapk868
    @indirapk868 3 ชั่วโมงที่ผ่านมา

    TG 👍👍👍

  • @sunnymathew8151
    @sunnymathew8151 5 ชั่วโมงที่ผ่านมา +1

    All the party leaders starting from modi was with this highly intelligent croock 😮😢

  • @Faith-ej6ve
    @Faith-ej6ve ชั่วโมงที่ผ่านมา

    TG is the Thomas Sowell of Kerala

  • @anitarajeev6944
    @anitarajeev6944 3 ชั่วโมงที่ผ่านมา

    അൽ മുക്താ ദിർ ജ്വല്ലറി കാരനും ഇത് തന്നെയാണ് പറയുന്നത്. പണം അടിച്ച് മാറ്റീട്ട് 10 മാസമായി . സ്വന്തം കാര്യം വരുമ്പോൾ എന്തല്ലാം ന്യായം

  • @sunilkc3040
    @sunilkc3040 31 นาทีที่ผ่านมา

    😄😄😄😄 ബിജെപി അണികൾക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി... ഈ ആയിരം കോടി തട്ടിപ്പിൽ ഏതെങ്കിലും ബിജെപി നേതാവിന് പങ്കുണ്ടോ .??? ഉണ്ടെങ്കിൽ എന്ത് നടപടിയാണ് പാർട്ടി സ്വീകരിക്കാൻ പോകുന്നത്.. പങ്കില്ലെങ്കിൽ എത്രയും പെട്ടെന്ന് സംസ്ഥാന നേതൃത്വം ഇതിന് കുറിച്ച് വാർത്ത സമ്മേളനം നടത്തി അണികളെ അറിയിക്കുക...🙏🙏🙏🙏

  • @MrinaliniDevi-x2j
    @MrinaliniDevi-x2j 4 ชั่วโมงที่ผ่านมา

    തട്ടിപ്പ് നടത്തിയ ഓഫീസ് ജാമ്യം കൊടുത്ത് പ്രവർത്തിപ്പിക്കാൻ നിയമമുണ്ടോ T G സാറെ

  • @sasidharank7349
    @sasidharank7349 3 ชั่วโมงที่ผ่านมา

    Mango mobile എന്ന പേരിൽ തട്ടിപ്പ് നടത്തിയ അഗസ്റ്റിൻ സഹോദരന്മാരെ ഈ പോളിഷ് എന്ത് ചെയ്തു

  • @bijosbijo3099
    @bijosbijo3099 3 นาทีที่ผ่านมา

    Karala 👌👌👌👌👌👌 😢😢😢

  • @madhuvadakkeveettil
    @madhuvadakkeveettil 5 ชั่วโมงที่ผ่านมา

    മോദിജി മഹിളാ യോജന എന്നൊരു സംഭവം ഉണ്ടായിരുന്നു..

  • @bijuvarghese6170
    @bijuvarghese6170 38 นาทีที่ผ่านมา

    അയാൾക്ക് മോഹൻദാസ് ജാമ്യം നിൽക്കട്ടെ

  • @Somu-ev3wy
    @Somu-ev3wy 4 ชั่วโมงที่ผ่านมา

    സാധാരണ തട്ടിപ്പ് പോലെ അല്ല ഇത് ആരും വിശ്വസിച്ചു പോകും

    • @josephchandy164
      @josephchandy164 4 ชั่วโมงที่ผ่านมา +1

      പിന്നെ. ? വിശ്വസിക്കും !

  • @SureshKumar-ru1is
    @SureshKumar-ru1is 2 ชั่วโมงที่ผ่านมา

    🙏💕🤭🤭

  • @raveendranb8459
    @raveendranb8459 2 ชั่วโมงที่ผ่านมา

    T G 🎉 the GREAT 🔥🔥🔥🔥

  • @MegaMuraleedharan
    @MegaMuraleedharan 4 ชั่วโมงที่ผ่านมา +2

    എന്റെ വൈഫിന് ഞാനൊരു തയ്യൽ മെഷീൻ ബുക്ക് ചെയ്യാൻ വേണ്ടി ഇപ്രാവശ്യം നാട്ടിൽ ഇതുവഴി ശ്രമിച്ചായിരുന്നു. പക്ഷേ ഇത് ഡെലിവറി ഒരുപാട് നാൾ വൈകും എന്ന് അറിഞ്ഞപ്പോൾ 13000 പറഞ്ഞ സാധനം ഞാൻ 24 സംതിങ് ആണ് വാങ്ങിയത് നാട്ടിലെ ബിജെപി പ്രവർത്തകരാണ് എനിക്കിത് ഫോർവേഡ് ചെയ്ത് തന്നിരുന്നത് എന്തായാലും രക്ഷപ്പെട്ടു

  • @renjithreghunath3871
    @renjithreghunath3871 ชั่วโมงที่ผ่านมา

    ഇത് പോലെ ഉള്ള ചാനലുകൾ ഇടുന്ന അടിസ്ഥാനമില്ലാത്ത വാർത്ത കാണാൻ ഇത്രേം മണ്ടന്മാർ ഇല്ലേ. പറ്റിക്കാൻ എളുപമാണെന്ന് നിങ്ങളെക്കാൾ വേറെ ആർക്കറിയാനാ😂

  • @josephcjose1366
    @josephcjose1366 29 นาทีที่ผ่านมา

    ലാ ബെല്ല രാജൻ 1986 കാലം

  • @jayapalcheramangalam561
    @jayapalcheramangalam561 4 ชั่วโมงที่ผ่านมา +1

    In BJP every one is not angel !

  • @Thoolika_
    @Thoolika_ 4 ชั่วโมงที่ผ่านมา +1

    അങ്ങനെ വെളുപ്പിക്ക് ജി

    • @raveendranvv2632
      @raveendranvv2632 3 ชั่วโมงที่ผ่านมา

      TG ആരെയും വെളുപ്പിക്കുന്നില്ല. നിങ്ങൾക്ക് മലയാളം പറയുന്നത് ഗ്രഹിക്കാനുള്ള കഴിവില്ല ഭരണകൂടത്തിന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനുള്ള കടമയു ണ്ട് ഭരണകൂടത്തിൻ്റെ പരാജയത്തിന് ടി.ജി എന്തു പിഴച്ചു

  • @jayakrishnans1462
    @jayakrishnans1462 ชั่วโมงที่ผ่านมา

    17.17😂😂😂😂

  • @shyamalanair9804
    @shyamalanair9804 2 ชั่วโมงที่ผ่านมา

    Free avidunnu kitunno avide odikudum keralajnam anubavikatte

  • @sujithamohan172
    @sujithamohan172 4 ชั่วโมงที่ผ่านมา +1

    Janangal viddigal

  • @muraleedharank.v5079
    @muraleedharank.v5079 4 ชั่วโมงที่ผ่านมา +1

    Osaram emnu kettal nakkan nadakkumbol alochikkanam

  • @MMN09
    @MMN09 4 ชั่วโมงที่ผ่านมา

    And

  • @pnvn335
    @pnvn335 5 ชั่วโมงที่ผ่านมา +2

    First💪🏻

  • @sobhasundar5414
    @sobhasundar5414 4 ชั่วโมงที่ผ่านมา

    TG, are you justifying the culprit??

  • @jaganthambi9665
    @jaganthambi9665 5 ชั่วโมงที่ผ่านมา

    He may have done agalakal

  • @sunnymathew8151
    @sunnymathew8151 5 ชั่วโมงที่ผ่านมา +1

    BLOODY FOOLISH SCOUNDRELS; I LIKE THIS CHEATING 😅😅😂😂

  • @Rahul-c6c1j
    @Rahul-c6c1j 5 ชั่วโมงที่ผ่านมา

    Pazhya nannorukodi eveda

  • @sunnymathew8151
    @sunnymathew8151 5 ชั่วโมงที่ผ่านมา

    Ivalu marude paisa poakattennu 😅😂

  • @akbarikka5818
    @akbarikka5818 5 ชั่วโมงที่ผ่านมา

    I I Hand ഞാൻ

  • @AbdulhaAbd
    @AbdulhaAbd 4 ชั่วโมงที่ผ่านมา

    Kallanamr sangilgal😂😂😂😂

  • @KrishnaDas-hh4bq
    @KrishnaDas-hh4bq 4 ชั่วโมงที่ผ่านมา +1

    Sorry T G Mohan Das you are not aware of this cheating case of Anadu Krishnan.

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf 5 ชั่วโมงที่ผ่านมา +4

    അനന്ദു ആയതു കൊണ്ട് TG ക്ക്‌ no problem . കാരണം അത് രാജ്യത്തിന് വേണ്ടി 😂😂
    വല്ല കോയമാരും ആണെങ്കിൽ തീവ്രവാദം Nia അങ്ങനെ........ 😄😄😄😄

  • @Sudhakarankoodathil
    @Sudhakarankoodathil 5 ชั่วโมงที่ผ่านมา

    ബിജെപി നേതാക്കളെ ചോദ്യം ചെയ്യണം.

  • @sunithasunitha3265
    @sunithasunitha3265 4 ชั่วโมงที่ผ่านมา

    😂😂

  • @MrinaliniDevi-x2j
    @MrinaliniDevi-x2j 4 ชั่วโมงที่ผ่านมา

    T G ക്ക് യാതൊരു വിവരവും ഇല്ല

  • @AndrosAndros-of9ri
    @AndrosAndros-of9ri 4 ชั่วโมงที่ผ่านมา

    ബിജെപിക്കാർമാരെ പാവപ്പെട്ട പ്രവർത്തകന്മാരും അഴിമതിയെല്ലാം ഒന്നുമില്ല പക്ഷേ കോൺഗ്രസ് ആണെങ്കിൽ നീ മതി എന്ന് പറയും ഇതിലെ ഏറ്റവും വലിയ നമ്പർവൺ അഴിമതിയാണ് പിന്നെ ബിജെപി നേതാവ് കേട്ട് കുഴൽപ്പണം നടത്തിയത് ബിജെപി നേതാവ്