സുന്ദരനായ കാമുകനെ തപ്പി പെണ്ണുങ്ങളെലാം റോഡിൽ ഇറങ്ങി | ആ രൂപം കണ്ടപ്പോൾ കാമുകിമാർ തലയിൽ കൈവച്ചു

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @Kochu7398
    @Kochu7398 ปีที่แล้ว +9

    ഇവനാണോ സുന്ദരൻ സുമുഖൻ തത്തമ്മ ചുണ്ട് എന്റെ പോന്നൂ...😮

  • @daneen676
    @daneen676 ปีที่แล้ว +18

    ഇനി അവനു ജയിലിൽ പോയി ബിരിയാണി കഴിക്കാം 🙂ഇതിൽ പെൺകുട്ടികൾക്ക് എല്ലാവർക്കും നീതി ലഭിച്ചാൽ മതിയായിരുന്നു 😢

  • @rafinesi840
    @rafinesi840 ปีที่แล้ว +24

    ഇവനെ കുറ്റം പറയേണ്ട പണം ചോദിച്ചപ്പോൾ പെണ്ണുങ്ങൾ കൊടുക്കാൻ കാണിച്ച മനസ്സുണ്ടല്ലോ 😂

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +33

    *അല്ല oരു സംശയം ഈ പെണ്ണുങ്ങൾ ഇതൊക്കെ വിശ്വസിച്ചു പറഞ്ഞിട്ടും ഒരിക്കൽ പോലും ആളെ കാണാൻ വീഡിയോ call ചെയ്തില്ലേ? 🙄😂ആണും പെണ്ണും ഉടായിപ്പു ആണല്ലോ..സോഷ്യൽ മീഡിയയിൽ ഒരു ആളെ ഇഷ്ട പെടുന്ന പെണ്ണ്...അത് പോലെ നൂർ പേരെ വേറേം ഇഷ്ട പെടുന്നുണ്ടാകും 😆.. ഇതേ പോലെ തന്നെ ആണുങ്ങളും.. സൂക്ഷിക്കുക.. നമ്മുക്ക് ഉള്ളത് അല്പം വൈകി ആണേലും നമ്മുക്ക് തന്നെ കിട്ടും അതിന് മുമ്പ്.... ഓരോന്നിനായി ആഗ്രഹിക്കാതെ നിൽക്കുക*

    • @nayanep8468
      @nayanep8468 ปีที่แล้ว +1

      Ellam oru Vishwasathinte purathalle....

    • @AjeeshAji-ox6ef
      @AjeeshAji-ox6ef ปีที่แล้ว

      ​@@nayanep8468എന്ത് വിശ്വാസം ആണെങ്കിലും ഒരു തവണ പോലും നേരിട്ട് കാണാതെയോ ഒരു വീഡിയോ കാൾ ചെയ്തു സംസാരിക്കാതെയോ ചെയ്യാതെ പണം അയക്കാനും കല്യാണം കഴിക്കാൻ സമ്മതിക്കുകയോ ചെയ്യുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല
      അവരുടെ ജീവിതം അവരുടെ തന്നെ കളഞ്ഞതാണ് 😔😔😔

    • @alarifjawad3858
      @alarifjawad3858 ปีที่แล้ว +2

      ​@@nayanep8468എന്ത് വിശോസം.? ഇതെല്ലാം അറിഞ്ഞിട്ട് തന്നെയാ പിന്നെ നല്ലൊരു പയ്യൻ ഇഷ്ടമാണെന്നു പറഞ്ഞു പോകുമ്പോൾ പിന്നെ അവളുമാരുടെ power കാണണം വേണം 😂

  • @sharafudheenl291
    @sharafudheenl291 ปีที่แล้ว +26

    കേരളത്തിലെ സ്ത്രീകൾക്കും ഇത്ര ബുദ്ധിയുള്ളൂ 🤣

  • @sunithapg74
    @sunithapg74 ปีที่แล้ว +8

    ഹായ്, ബിനോയ്‌ സാറേ ഇന്നത്തെ ഫസ്റ്റ് ലൈക്‌ എന്റേത് ♥️

  • @Abz_titan
    @Abz_titan ปีที่แล้ว +1

    ഹായ് ❤

  • @abuhanna3994
    @abuhanna3994 ปีที่แล้ว +1

    ഇന്നത്തെ അവതരണം സ്പീഡിലാണല്ലോ ചേട്ടാ

  • @VijayaraghavanA
    @VijayaraghavanA ปีที่แล้ว +1

    നല്ല അറിവ്

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +4

    ഇവൾ മാർക് ഇത് ആവശ്യം: ചാറ്റിങ്, സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടൊ കണ്ട് പ്രേമിക്കാൻ നടക്കുന്നവൾ മാർ😊😊😊

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ ปีที่แล้ว +3

      മമ്മൂട്ടിയുടെ ഫോട്ടോ ഇട്ട് അത് അവൻ ആണ് എന്ന് പറഞ്ഞാൽ അതും വിശ്വസിക്കും കേരളത്തിലെ പെൺകുട്ടികൾ ഒരു വിഡിയോ call പോലും ചെയ്യാതെ പ്രണയിച്ച അവളെ സമ്മതിക്കണം 😂

  • @sreejasunil6415
    @sreejasunil6415 ปีที่แล้ว +8

    ഒരു വീഡിയോ കാൾ ചെയ്‌താൽ മതിയല്ലോ ആളെ മനസിലാക്കാൻ പറ്റില്ലേ. അവര് പറയുന്നതെല്ലാം വിശ്വസിക്കാൻ കുറെ വിവരമില്ലാത്ത പെണ്ണുങ്ങൾ

  • @haseebahaseeba8105
    @haseebahaseeba8105 ปีที่แล้ว

    Haaaiii masterbrain❤❤

  • @shanivakkom6386
    @shanivakkom6386 ปีที่แล้ว

    ഹായ്

  • @alarifjawad3858
    @alarifjawad3858 ปีที่แล้ว +2

    ഈ പെണ്ണുങ്ങൾ അറിയാതെ അല്ല അറിഞ്ഞിട്ട് തന്നെയാ ചെന്ന് വീഴുന്നേ വേണം 🤣നല്ല പയ്യന്മാരെ വേണ്ട സുന്ദരൻ ഗവണ്മെന്റ് ജോലി 😂

  • @anjusss598
    @anjusss598 ปีที่แล้ว +2

    ആരേം സഹായിക്കാൻ പോലും ആളുകൾ മടിക്കുന്നത്.. ഇതുകൊണ്ടൊക്കെ ആണ്

  • @bibineappchan4106
    @bibineappchan4106 ปีที่แล้ว +22

    ഇത് ഒക്കെ എങ്ങനെ സാധിക്കുന്നു ഇവിടെ നമ്മള് ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിക്കാൻ പോലും ആരുമില്ല

    • @ajitharajan3468
      @ajitharajan3468 ปีที่แล้ว +5

      🤣🤣🤣🤣🤣ആളുവേണോ ചോദിക്കാൻ 🤣🤣🤣🤣

    • @abdullahkarpatha2337
      @abdullahkarpatha2337 ปีที่แล้ว

      @@ajitharajan3468 ha

    • @tonyissac7126
      @tonyissac7126 ปีที่แล้ว

      ​@@ajitharajan3468അത് ചെറിയ കാര്യം ഒന്നുമല്ല ഹേ.. അങ്ങനെ ഇല്ലാത്ത ഒരുപാട് പേരുണ്ട്.. സംസാരിക്കാൻ ആരും ഇല്ലാത്തവർ

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว +1

      ഇവിടുള്ളവൾമാർക്കൊക്കെ dam-doom തട്ടിപ്പ്കാരെ മതി😅

    • @koottukaran3461
      @koottukaran3461 5 หลายเดือนก่อน

      😂😂 സത്യം

  • @RRR-mr9rh
    @RRR-mr9rh 11 หลายเดือนก่อน +1

    Ath enthu jeevi😮

  • @PriyaPriya-jy2wh
    @PriyaPriya-jy2wh ปีที่แล้ว +4

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ആദ്യം ഒരു തെറ്റ് ചെയ്യുമ്പോൾ വിചാരിക്കും പിടിക്കപ്പെടില്ല എന്ന് പക്ഷേ എന്നെങ്കിലും ഒരു ദിവസം ദൈവം കണ്ണടയ്ക്കും

    • @nayanep8468
      @nayanep8468 ปีที่แล้ว

      God is great.... Always

  • @pav9015
    @pav9015 ปีที่แล้ว

    Abhinuyam kuchu kurachal nannayirunnu

  • @shynishameer6719
    @shynishameer6719 ปีที่แล้ว

    Hi chetta

  • @santhoshnair8355
    @santhoshnair8355 ปีที่แล้ว

    Hi Binoy

  • @arjay7722
    @arjay7722 ปีที่แล้ว +3

    😁👍

  • @shylasuresh3679
    @shylasuresh3679 ปีที่แล้ว +1

    അത് കുഴാപ്പമില്ല പെണ്ണുങ്ങൾക്ക് ഇങ്ങനെ വേണം

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +7

    Sir ഇൻസ്റ്റഗ്രാം മഹാ ഉടായിപ്പാണ് ഉപയോഗിക്കുന്നവർ ശെരിക്കും ശ്രെദ്ധിച്ചില്ലെങ്കിൽ ഇതുപോലത്തെ ന്യൂസ്‌ ഇനിയും ഉണ്ടാകും

  • @subaidakp6976
    @subaidakp6976 ปีที่แล้ว

    Thangal nalla oru nadan koody aavanam❤

  • @Bhavani565
    @Bhavani565 ปีที่แล้ว

    👍😮

  • @rajipeethambaran
    @rajipeethambaran ปีที่แล้ว

    😢

  • @ratheeshitvf3164
    @ratheeshitvf3164 ปีที่แล้ว +14

    ഇവിടെ ആത്മാർത്ഥമായി നോക്കിയിട്ട് മരുന്നിന് പോലും ഒന്നും ഇല്ല😢

    • @abdullahkarpatha2337
      @abdullahkarpatha2337 ปีที่แล้ว +2

      സത്യം, ഒന്നിനെ ആത്മാർത്ഥമായി നോക്കാൻ നോക്കി, നടക്കുന്നില്ല ചോതിക്കുന്നവർക്കെല്ലാം already ഉണ്ട് 🤣🤣🤣🤣🤣😂😂😂

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 ปีที่แล้ว

      👍👍👍👍👍👍

    • @manjushapremkumarmanjushap2444
      @manjushapremkumarmanjushap2444 ปีที่แล้ว +1

      😅😅😅😅

    • @ratheeshitvf3164
      @ratheeshitvf3164 ปีที่แล้ว +2

      @@abdullahkarpatha2337 അത് അല്ലെങ്കിലും അങ്ങനെയാ നമുക്ക് മനസ്സിന് പിടിച്ച ഒന്നിനെ കാണുമ്പോൾ അതിനെ വേറെ ആരെങ്കിലും കൊണ്ട് പോകും😊

    • @shylasuresh3679
      @shylasuresh3679 ปีที่แล้ว +1

      😂

  • @nasiya111
    @nasiya111 ปีที่แล้ว +2

    Chettayeeee❤❤❤sugaano

  • @bapujithomas3113
    @bapujithomas3113 ปีที่แล้ว

    ❤🎉 കഷ്ടം

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +1

    Pysa koduthavalokke poyi...alla pinne

  • @jo-techmalayalam1659
    @jo-techmalayalam1659 10 หลายเดือนก่อน

    ഇവൻ നമ്മുടെ മിത്രം അല്ലേ.. ഗജ പ്രണാമം..😂

  • @daisyanandhu3815
    @daisyanandhu3815 ปีที่แล้ว +3

    ❤👍

  • @prgopalakrishnan2545
    @prgopalakrishnan2545 ปีที่แล้ว

    ഭയങ്കരൻ

  • @shajishajahan9228
    @shajishajahan9228 ปีที่แล้ว +2

    ❤😅😢🎉😂

  • @Sunilvs-n6n
    @Sunilvs-n6n ปีที่แล้ว

    വീഡിയോ കാൾ ചെയ്താൽ ആളെ കാണാലോ...

  • @koottukaran3461
    @koottukaran3461 5 หลายเดือนก่อน

    ഇതുങ്ങളൊക്കെ എന്തിനാണ് സ്ക്കൂളിൽ പോകുന്നത്.

  • @VinithaAdarsh-e9i
    @VinithaAdarsh-e9i 2 หลายเดือนก่อน +1

    അയ്യേ നല്ല പരുവം 🤮🤮🤮🤮🤮

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว

    Nannavilla, orukalathum nannavilla

  • @orukadhaisollattumaa9946
    @orukadhaisollattumaa9946 ปีที่แล้ว +1

    അവനന്റെ gpay കളികൾ അങ്ങ് വ്യക്തമായില്ല

  • @akhilaneesh-q7y
    @akhilaneesh-q7y ปีที่แล้ว +2

    😂😂😂😂

  • @geethikaachu10
    @geethikaachu10 ปีที่แล้ว

    Ee pen kochungala venom parayan

  • @remyajani5227
    @remyajani5227 ปีที่แล้ว

    E penpilleru nannavillannu theerumanichal endu cheyyan pattum

  • @nithunkandoth
    @nithunkandoth ปีที่แล้ว +1

    Penninu pakaram food ne pranayichavan

  • @bobinbenny9254
    @bobinbenny9254 ปีที่แล้ว

    ഫേസ്‌ബുക്കിൽ നോക്കി കണ്ടു പിടിക്കാൻ പാടില്ലേ

  • @RathiP-vv4rn
    @RathiP-vv4rn 11 หลายเดือนก่อน

    Pennugal...aanugaludevalaum...aanugalpennugaludevalayilumveezhunnu...ethrakettalum...aarumpadikkilla..
    .athegganayan7

  • @Abz_titan
    @Abz_titan ปีที่แล้ว +1

    ഇനി അവൻ ആഡംബരമായി ജയിലിൽ കഴിയം

  • @vimalaphilipphilip4151
    @vimalaphilipphilip4151 ปีที่แล้ว +1

    ഇവന്റെഫോട്ടൊഒരെണ്ണംമാത്രമേ പെൺപടകൾകണ്ടൊള്ളു. വീഡിയോകോൾ വിളിക്കണം

  • @shre121
    @shre121 ปีที่แล้ว

    ennalum avan arde Dp ayrikum vechath😂 ah payyan ara sundharan😂

  • @ManUsha2023-lc3tm
    @ManUsha2023-lc3tm 16 วันที่ผ่านมา

    😂 foolishness

  • @riyazboss8918
    @riyazboss8918 ปีที่แล้ว

    ഏതാ ഈ മരപ്പൊട്ടൻ 😂

  • @vaisakhanvaisakh8416
    @vaisakhanvaisakh8416 ปีที่แล้ว

    കണ്ണാപ്പി,,😂😂

  • @muhammednihalmuhammadnihal49
    @muhammednihalmuhammadnihal49 ปีที่แล้ว +1

    👍🤍

  • @kirankrishna550
    @kirankrishna550 ปีที่แล้ว

    Avante Mugath oru marukum 😂myr

  • @samshaji1149
    @samshaji1149 ปีที่แล้ว +1

    നല്ല സന്ദേശം... ശരിക്കും പെൺകുട്ടികൾ മനസിലാക്കാതെ ഓരോന്നിൽ പൊയ് പെടുകയാണ്

  • @JashidaElayi
    @JashidaElayi ปีที่แล้ว +1

    ❤❤❤

  • @krishnaprasad3284
    @krishnaprasad3284 ปีที่แล้ว

    😂😂😂😂