വിഴിഞ്ഞം credit വേണം🤣 ഇരുമുന്നണികൾക്കും കണക്കിനു കൊടുത്തു 😃 ബിജെപി പ്രതിനിധി സന്ദീപ് വാര്യർ 🔥

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • credit വേണം🤣 ഇരുമുന്നണികൾക്കും കണക്കിനു കൊടുത്തു 😃 ബിജെപി പ്രതിനിധി സന്ദീപ് വാര്യർ 🔥#sreetroll#bjp #rss #news #keralapolitics #newtrollsmalayalam #troll #debate #debatetroll #kerala #24news #mathrubhuminews #malayalam #malayalamnews

ความคิดเห็น • 32

  • @kpopstangirl2217
    @kpopstangirl2217 หลายเดือนก่อน +13

    ഇതു പോലെ പറഞ്ഞു മനസ്സിലാക്കി തരാൻ/കൊടുക്കാൻ ആരെങ്കിലും വേണം.🎉

  • @binu6891
    @binu6891 หลายเดือนก่อน +9

    സന്ദീപ് ജി 👍🏻

  • @sandhyadas4214
    @sandhyadas4214 หลายเดือนก่อน +11

    മേല് അനങ്ങാതെ എങ്ങനെ ബക്കറ്റ് പിരിവ് വ്യവസായം നടത്താം എന്ന് കമ്മി കാണിച്ചു തരാം

    • @jayachandran6190
      @jayachandran6190 หลายเดือนก่อน

      തൊട്ടിപ്പിരിവ്😂😂

  • @Kalipaanl
    @Kalipaanl หลายเดือนก่อน +11

    കപീഷ് വാസു ഉണ്ടല്ലോ ഇതിൽ😎

  • @muraly3523
    @muraly3523 หลายเดือนก่อน +4

    Sandeep👍

  • @jayanmadhavan
    @jayanmadhavan หลายเดือนก่อน +24

    "ക്യുബളം "എന്ന സന്ദീപ് വാര്യരുടെ പ്രയോഗം കിറുകൃത്യം!എന്തിനെയും അന്ധമായി എതിർക്കുന്നതായി അഭി നയിച്ചശേഷം അവരിൽ നിന്ന് പരമാവധി പണവും ജോലിയും മറ്റെല്ലാ സൗകര്യങ്ങളും നേടിയെടുക്കൽ ശീലമാക്കിയ കേരളത്തിലെ അവസാന കമ്യൂണിസ്റ്റ്കാരനും അവസാനിച്ചുപോയാലേ ഈ നാടിനൊരു മോചനം സാധ്യമാകൂ

  • @kanakamanichandran7974
    @kanakamanichandran7974 หลายเดือนก่อน +9

    👍🙏

  • @rajeshvk1097
    @rajeshvk1097 หลายเดือนก่อน +6

    ആ കപീഷ് വക്കീലിനും സന്ദീപ് വാര്യർ കണക്കിന് കൊടുത്തൂ. 😂😆😂

  • @omanadevadas7808
    @omanadevadas7808 หลายเดือนก่อน +2

    Sandeepji 🎉🎉🎉❤❤❤

  • @ktsasikumar440
    @ktsasikumar440 หลายเดือนก่อน +18

    അധാനിയ്യേ.കള്ളൻഎന്നുപറഞ
    കോൺഗ്രസു൦.സിപിഎ൦മു൦
    ഇതിനുപോകുന്നത്.ഇരട്ടാത്താപ്പ്

  • @asokank5117
    @asokank5117 หลายเดือนก่อน +2

    ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ പദ്ധതി വരാൻ താൽപ്പര്യം കാണിച്ചിരുന്നു. എന്നാൽ അന്നത്തെ | KPCC യും, KPCC പ്രസിഡണ്ട് വി.എം.സുധീരനും, AICC യും നഖശിഖാന്തം എതിർത്തു.എന്നിട്ടിപ്പോൾ പിതൃത്വം ഏറ്റെടുക്കാൻ വരുന്നു. അന്നത്തെ പ്രതിപക്ഷനേതാവ് അച്യുതാനന്ദനും, സി.പി.എം. സിക്രട്ടറിയായിരുന്ന പിണറായിയും അതിനെ ശക്തമായി എതിർത്തു.എന്നിട്ടിപ്പോൾ ഇവൻമാരുടെ പദ്ധതിയാക്കി മാറ്റുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാൻ .

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs หลายเดือนก่อน +3

    Sandeepji

  • @prathapmanikandan2518
    @prathapmanikandan2518 หลายเดือนก่อน +3

    JAI JAI SANDHEEP WARIOR
    👍👍👍👍

  • @anilsivaraman1421
    @anilsivaraman1421 หลายเดือนก่อน +2

    Sandeep❤

  • @chidambaransr9285
    @chidambaransr9285 หลายเดือนก่อน +2

    💯👌💖

  • @shyamjithks4113
    @shyamjithks4113 หลายเดือนก่อน

    സന്ദീപ് വാര്യർ സംസാരിക്കുമ്പോൾ അഭിലാഷ് മുള്ളിലാണ് ഇരിക്കുന്നതെന്ന് തോന്നുന്നു

  • @sachith30
    @sachith30 หลายเดือนก่อน

    😂😂 എന്തും തനിക്കാക്കി വെടകാക്കാൻ അഗ്രഹിച്ചിട്ടു കാര്യമില്ല ജനം എല്ലാം അറിയുന്നു.

  • @athulkrishnan.k4084
    @athulkrishnan.k4084 หลายเดือนก่อน +5

    Ippo pappu anthe mindathe😂😂

  • @CAGeorge-oh7fn
    @CAGeorge-oh7fn หลายเดือนก่อน +2

    Credit should go to Adanani group for excuting the project in timemmm....central govt and Oommenchandi CM WERE active in this case.......
    Masappadi vijayan given a choice will put port name as " Veena port...'
    What happened to
    K Rail
    K phone
    K Housr
    But KMRL and 2 crors month nokkukooli...communism out in 2026..Suresh gopi CM ...

  • @sabarigirish2663
    @sabarigirish2663 หลายเดือนก่อน +1

    Paranaari paa pana....

  • @athulkrishnan.k4084
    @athulkrishnan.k4084 หลายเดือนก่อน +4

    Kangress 😂😂😂 anichh credit venam

    • @shainvyom
      @shainvyom หลายเดือนก่อน

      കമ്മിയും ഒട്ടും പിന്നിലല്ല

    • @athulkrishnan.k4084
      @athulkrishnan.k4084 หลายเดือนก่อน

      @@shainvyom 2dum kanakka 😂

  • @user-ez4xj6ro1h
    @user-ez4xj6ro1h หลายเดือนก่อน +2

    MV രാഘവൻ ആരംഭിച്ചു ഉമ്മൻ‌ചാണ്ടി അത് കുറേകൂടി ശ്രമിച്ചു കേന്ദ്രത്തിൽ കോൺഗ്രസിന്റെ മൻമോഹൻ സിംഗ് സർക്കാർ ആയിരുന്നിട്ടും ഒരു ഉണ്ടയും ചെയ്യാൻ സാധിച്ചില്ല അദാനിയും മോദിടെ BJP സർക്കാരും വേണ്ടി വന്നു ഇന്ന് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കാൻ മോദി സർക്കാരിന് നിറഞ്ഞ കയ്യടി അഭിനന്ദനങ്ങൾ മോദിജി@everyone🙏🌹❤️