എന്റെ ജന്മം നീയെടുത്തു.... നിന്റെ ജന്മം ഞാനെടുത്തു...

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 142

  • @bijimol9415
    @bijimol9415 3 ปีที่แล้ว +22

    ഈ ആലാപനം...അവർണ്ണനീയം....
    ഗാനം...മധുരം....

  • @jinsymobin8717
    @jinsymobin8717 3 ปีที่แล้ว +12

    കേൾക്കാനും കാണാനും അതിമനോഹരം

  • @rejithaaji5174
    @rejithaaji5174 3 ปีที่แล้ว +10

    ഈ പാട്ട് കേൾക്കുമ്പോൾഎന്തൊക്കെ യോ മനസ്സിൽ ഒരു വിങ്ങൽ ❤❤❤❤❤അറിയില്ല എന്താ അതു എന്ന്

  • @indhuganesh7827
    @indhuganesh7827 2 ปีที่แล้ว +7

    ഈ പാട്ടു കോൾക്കു ബോൾ.. എനിക്ക് എന്റെ ചേട്ടനെ ഓർമ്മവരുന്നു.. ചേട്ടൻ പാട്ടുമായിരുന്നു... സാറിന് നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @sureshgirija2168
    @sureshgirija2168 3 ปีที่แล้ว +11

    Sir..🙏🙏🙏 ആലാപനം സൂപ്പർ 🌹🌹 🌹.. Song സെലക്ഷനെ കുറിച്ച് ഒന്നും പറയാനില്ല..സൂപ്പർ..🙏🙏🙏

  • @soniyaeldho8304
    @soniyaeldho8304 4 หลายเดือนก่อน +2

    ഇനിയും ഇതു പോലുള്ള Songs ഞങ്ങൾക്കായി ആലിക്കണം ചേട്ടന്റെ ഭാവവും ശബ്ദവും ഒരു രക്ഷയുമില്ല love you dear❤️❤️❤️🌹

  • @Gandharvanadam
    @Gandharvanadam 2 ปีที่แล้ว +7

    അതിമനോഹരം, ഒന്നും പറയാനില്ല.. വരികളിൽ അലിഞ്ഞു ചേർന്ന് പാടി

  • @santhoshkv1915
    @santhoshkv1915 2 ปีที่แล้ว +16

    എൻ്റെ മാഷേ പറയുവാൻ വാക്കുകളില്ല.ഒരു പട്ടാള ഉദ്യോഗസ്ഥൻ്റെ ഹൃദയത്തില് നിന്നും ഒരുപാട് നന്ദി.ഇത് കേട്ടപ്പോൾ എന്തോ?ഈ അതിർത്തിയിൽ ഒരു സന്തോഷം.ഒരു വിങ്ങൽ.എന്തോ പറയുവാൻ വയ്യാ. നന്ദി........ നന്ദി.

    • @sudhabalakrishnan3008
      @sudhabalakrishnan3008 3 หลายเดือนก่อน

      നല്ല സ്വർഗ്ഗീയ ശബ്ദം. ഇതെന്നും നിലനിർത്തണേ ഭഗവാനേ🙏🙏🙏

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +5

    മാഷേ 🙏,
    സൂപ്പർ, 👌👌👏🏻👏🏻👏🏻👏🏻....
    ഇതു പോലുള്ള പാട്ടുകൾ എന്നെന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മാഷ് അത് ഒന്നുകൂടി പുതുക്കി ഓർമ്മകൾ തരുന്നു. 💖💖💖💖💖🌹🌹🌹🌹💪💪💪💪💪..

  • @SK123-s9g
    @SK123-s9g 3 ปีที่แล้ว +14

    ഒരു രക്ഷയുമില്ല മാഷേ...
    ഗായകരോട്, പാടുവാണെങ്കിൽ ഇങ്ങനെ ഫീൽ ചെയ്തുപാടണം

  • @Vrindaj-e2u
    @Vrindaj-e2u 2 หลายเดือนก่อน +2

    എനിക്ക് പഴയ പാട്ട് വളരെ ഇഷ്ട്ടം ആണ്

  • @gibyabraham1034
    @gibyabraham1034 3 ปีที่แล้ว +7

    അടുത്തിറങ്ങിയ എല്ലാ പാട്ടുകളും മനോഹരം അഭിനന്ദനങ്ങൾ

  • @pramodp3580
    @pramodp3580 2 ปีที่แล้ว +6

    വരികളുട ഒരുലാളിത്യം 👌ആലാപനം സൂപ്പർ 👍👍👍❤❤❤🌹🌹🌹

  • @anilamadhu5813
    @anilamadhu5813 วันที่ผ่านมา

    🙏🙏🙏ഒത്തിരി ഇഷ്ടപ്പെട്ടു മാഷ് ❤️❤️❤️best wishes 🙏🙏🙏

  • @semeerbrothers222
    @semeerbrothers222 3 ปีที่แล้ว +2

    ഒരു രക്ഷയുമില്ല മാഷേ ഒരു duet song ഒറ്റക്ക് പാടുക എന്നുവെച്ചാൽ അതിമനോഹരമായി അവര്ണനീയം

  • @Vrindaj-e2u
    @Vrindaj-e2u 2 หลายเดือนก่อน +2

    തകർത്തു മാഷേ സൂപ്പർ 🎉🎉🎉🎉

  • @mohammedansary4174
    @mohammedansary4174 ปีที่แล้ว

    ചേട്ടന്റെ പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ഈയൊരു പാട്ടോടു കൂടി ഞാൻ ചേട്ടന്റെ ആരാധകനായി മാറി. അത്ര മനോഹരം ........

  • @eldoseelias5966
    @eldoseelias5966 ปีที่แล้ว +2

    എന്തൊരു, ഫീലിംഗ് ആണ് മാഷേ..
    മനോഹരം..👍🙏

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว +1

    എന്റെ ചേട്ടായി അതി മനോഹരം ആലാപനം സൂപ്പർ 👌👌👌👌💞💞💞

  • @BijuKozikode
    @BijuKozikode 5 หลายเดือนก่อน +1

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ

  • @kochubinu
    @kochubinu 3 ปีที่แล้ว +4

    Your voice match with Yesudas sir

  • @usmans1335
    @usmans1335 ปีที่แล้ว +2

    Kaikalenne thottylake lyrics,music,voice👍🙏

  • @sumeshkuttungal
    @sumeshkuttungal 3 ปีที่แล้ว +3

    തകർത്തു 😊😊

  • @sijikuriakose5830
    @sijikuriakose5830 2 ปีที่แล้ว +4

    ആലാപനംമനോഹരംമാഷേ 🌹👌❤

  • @dineshanpv-x7r
    @dineshanpv-x7r หลายเดือนก่อน

    Ee pattile varikal pole nhaan ende thamburatty kuttiye pranayikkum❤❤❤

  • @betsysunil9133
    @betsysunil9133 ปีที่แล้ว +2

    Super voice👍❤

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +2

    തകർത്തു മാഷേ 👍👍👍

  • @binubindumon
    @binubindumon 3 ปีที่แล้ว +1

    നല്ല സോങ് നന്നായി പാടി...

  • @RoyJoseph-h9c
    @RoyJoseph-h9c ปีที่แล้ว +2

    നന്നായി പാടുന്നല്ലോ. ഞാൻ ആദ്യം വിചാരിച്ച്ചു സംഗീത സംവിധായകൻ മോഹൻ സിതാര ആയിരിക്കുമെന്ന് അതുപോലെ ഇരിക്കുന്നു

  • @dineshnair2885
    @dineshnair2885 5 หลายเดือนก่อน +1

    Sajesh monu daivam thanna anugraham aparamanu Super❤✌👍Amma Hyd

  • @Dinesh-v7e
    @Dinesh-v7e 4 หลายเดือนก่อน

    Super song nannai padan sajeshinu iniyum avasarangal kittatte🙏 GBU❤😮

  • @ushakumari1706
    @ushakumari1706 2 ปีที่แล้ว +1

    Very sweet 👌👌👍👍 good feel,very 👍 nice to hear. 👏👏👍👍👍 super than the original... 👍👍👍

  • @ravindrankadampat7221
    @ravindrankadampat7221 4 หลายเดือนก่อน

    Excellent, Sir you have taken me to my childhood. No words ❤

  • @sujadhvarghese1062
    @sujadhvarghese1062 3 ปีที่แล้ว +1

    മനോഹരമായ ആലാപനം

  • @b.pkannur7314
    @b.pkannur7314 3 ปีที่แล้ว +2

    Super..👌👍..!!

  • @bindukb3927
    @bindukb3927 3 ปีที่แล้ว +1

    Enthu paryan njanum pattil layichu super

  • @dineshnair2885
    @dineshnair2885 ปีที่แล้ว +1

    Sajeshinde janmam Amma eduthu super song mone❤👍✌🍀

  • @thomasjoseph9724
    @thomasjoseph9724 ปีที่แล้ว

    ❤ എത്ര കേട്ടിട്ടും മതി ആകുന്നില്ല. ഫീമെയിൽ വോയിസ് കൂടി വേണമായിരുന്നു

  • @DileepKongini
    @DileepKongini 2 หลายเดือนก่อน

    Too nice 👌

  • @bindhukp3961
    @bindhukp3961 3 ปีที่แล้ว +1

    അതിമനോഹരം....

  • @drvijayammaharikrishnan3137
    @drvijayammaharikrishnan3137 2 ปีที่แล้ว +1

    Verygood melodious song sir.

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 ปีที่แล้ว +1

    സങ്കടം വരുന്നു അത്ര മനോഹരം

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 3 หลายเดือนก่อน

    Super❤❤❤❤❤❤❤

  • @krishnakumarp8382
    @krishnakumarp8382 3 หลายเดือนก่อน

    Beautiful rendering.
    But I still admire Dr. KJY ❤

  • @anandant.5320
    @anandant.5320 2 หลายเดือนก่อน

    Enthoru feel😊😊

  • @suseelamenon4209
    @suseelamenon4209 ปีที่แล้ว +1

    Very very super

  • @BabyThomas-s1o
    @BabyThomas-s1o 2 หลายเดือนก่อน +1

    അതേ രാഗത്തിൽ മനോധർമ്മങ്ങൾ എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ അതേ രാഗത്തിൽ തന്നെ അവിടെ ഇവിടെ സ്വരങ്ങളുടെ ക്ലാരിറ്റിയും രാഗത്തിൽ നിന്നും മാറിപ്പോയിട്ടുണ്ട് എങ്കിലും ഒരു 80% ഒക്കെയാണ് താങ്ക്യൂ സഹോദരൻ

    • @Sandiago1917
      @Sandiago1917 2 หลายเดือนก่อน

      Voice is perfect

  • @kitchenkabana868
    @kitchenkabana868 3 ปีที่แล้ว +1

    Beautiful 😍👌👌👌👌👌

  • @babeeshlal2981
    @babeeshlal2981 2 ปีที่แล้ว +1

    Excellent💯

  • @aleyammaleema4658
    @aleyammaleema4658 11 หลายเดือนก่อน +1

    Athi. മനോഹരം

  • @leshmivivek8461
    @leshmivivek8461 2 ปีที่แล้ว +1

    Nice voice...👍👍👍

  • @VinodKumar-pv6sz
    @VinodKumar-pv6sz 11 วันที่ผ่านมา

    ❤ song from d soul ❤

  • @barathank9636
    @barathank9636 9 หลายเดือนก่อน

    Super aayitunde maashe.Nalla paattum.
    Super.

  • @bifukbkb634
    @bifukbkb634 3 หลายเดือนก่อน +1

    Aniya y r super iwant to see u

  • @omanajagadheesh3434
    @omanajagadheesh3434 ปีที่แล้ว

    Super.sir.arennu.ariyilla.Ee.pattu.ente.jeevana.othiri.pravasyam.kelkunnundu

  • @sarayuuuu1
    @sarayuuuu1 ปีที่แล้ว

    Super Excellent 👍👍👍👍👍

  • @ChandrikaKuttappan
    @ChandrikaKuttappan ปีที่แล้ว

    മനോഹരം 🌹

  • @jammajose4803
    @jammajose4803 2 ปีที่แล้ว +1

    Beautiful

  • @geethakumari3658
    @geethakumari3658 2 ปีที่แล้ว +2

    Super

  • @sudheerkallarakal7556
    @sudheerkallarakal7556 2 ปีที่แล้ว

    കാലം എത്ര ആയാലും മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ വരിയും സംഗീതവും😍

  • @jayalekshmipc3455
    @jayalekshmipc3455 3 ปีที่แล้ว +2

    💐💐💐

  • @sunilvvenadi1734
    @sunilvvenadi1734 3 ปีที่แล้ว

    Super🌹👍👍👍👍👌👌👏

  • @NandakumarJNair32
    @NandakumarJNair32 3 ปีที่แล้ว +2

    🙏👌💐

  • @swapnajitheshswapna2113
    @swapnajitheshswapna2113 ปีที่แล้ว

    Sir 🥰🥰🙏അടിപൊളി

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว

    Pattine.kurichonnum.psrayanilla.saju.battà.god.bless.you.ponnoosaa.....
    👍👍💯

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    Super song and I love you ❤️🌹

  • @pradeep2200
    @pradeep2200 ปีที่แล้ว

    എന്താ രസം . 🎉

  • @vishnupb1005
    @vishnupb1005 ปีที่แล้ว

    Sajeshettaaa..onnum..parayaanillaatto...athra..manooharam..tto...🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @vrgeetha6269
    @vrgeetha6269 3 ปีที่แล้ว

    Athimanoharam👌🙏❤

  • @shereenamol2696
    @shereenamol2696 ปีที่แล้ว

    Super👍👍👍

  • @PrathapChandran-e2u
    @PrathapChandran-e2u 2 หลายเดือนก่อน

    Deyivanugrahem undayirunallo. Sir. Evide. Ayirunu. Ende. Thenks

  • @jayaprasad5119
    @jayaprasad5119 9 หลายเดือนก่อน

    ഹായ്....... സൂപ്പർ

  • @sreelathagangadharan8994
    @sreelathagangadharan8994 6 หลายเดือนก่อน

    Suuper❤❤

  • @stanleyjohn4343
    @stanleyjohn4343 9 หลายเดือนก่อน

    Super ❤

  • @srinivasanksb
    @srinivasanksb 9 หลายเดือนก่อน

    Very good song's

  • @LathaBaburaj-l7s
    @LathaBaburaj-l7s 3 หลายเดือนก่อน

    Yathu nalla patte

  • @sivadasanvt7169
    @sivadasanvt7169 ปีที่แล้ว

    പറയാൻ വാക്കുകളില്ല👌👌👌👌👌👌🙏🙏🙏🙏

  • @francischirayath4133
    @francischirayath4133 ปีที่แล้ว

    Suuuper ❤🙏

  • @babuk4434
    @babuk4434 4 หลายเดือนก่อน

    . നമിച്ചു......❤❤❤❤❤

  • @neenakalayeesasi8320
    @neenakalayeesasi8320 ปีที่แล้ว

    Super voice

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏

  • @kalalayamovies6594
    @kalalayamovies6594 ปีที่แล้ว

    ഇതിൽപ്പരം എന്ത് വേണം ? Big Salute

  • @santhababu9513
    @santhababu9513 2 ปีที่แล้ว

    സൂപ്പർ മാഷേ...

  • @vinodpa126
    @vinodpa126 ปีที่แล้ว

    Super..

  • @Bellammas_World
    @Bellammas_World 9 หลายเดือนก่อน

    Superb singing ❤

  • @sreedeviparameswaran8321
    @sreedeviparameswaran8321 3 ปีที่แล้ว

    Super Sajesh

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว

    NALLA VOICE. NANNAYIRIKUNNU SIR

  • @bindugopalan6571
    @bindugopalan6571 6 หลายเดือนก่อน

    ❤👌

  • @rigman4k319
    @rigman4k319 ปีที่แล้ว +1

    🙏🙏🙏🙏

  • @pramodp3580
    @pramodp3580 2 ปีที่แล้ว +1

    മാഷേ, ആ മോളുടെഗാനങ്ങൾ കൂടുതൽ ഉൾപെടുത്തുക. ഒരു അപേക്ഷ ആണ്.

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว

    Ente janmam niiyeduthu ❤

  • @RadhakrishnanRadhakrishnan-x7r
    @RadhakrishnanRadhakrishnan-x7r 11 หลายเดือนก่อน

    Supre

  • @santhoshkumarg1857
    @santhoshkumarg1857 ปีที่แล้ว

    Sweet singing

  • @sudhas9928
    @sudhas9928 2 ปีที่แล้ว

    Soooper

  • @Ullasmm
    @Ullasmm ปีที่แล้ว

    🙏🏻🙏🏻

  • @kannanasokan3089
    @kannanasokan3089 3 ปีที่แล้ว

    NICE

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว

    Song selection gambeeram

  • @KalaRani-q3i
    @KalaRani-q3i 9 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @jarishnirappel9223
    @jarishnirappel9223 2 ปีที่แล้ว

    Asamsakal

  • @ganesanps5794
    @ganesanps5794 2 หลายเดือนก่อน

    എല്ലാ പാട്ടുകളും കിട്ടുന്നില്ല. എല്ലാ പാട്ടുകളും കേൾക്കാൻ എന്താ ചെയ്യേണ്ടത്.