Fish Amino Acid Malayalam | മീൻവേസ്റ്റ് കൊണ്ടുള്ള ഈ ഒരു വളം മതി വീട്ടിൽ നിറയെ പച്ചക്കറിവിളയിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 354

  • @thakkuduthakkudu9217
    @thakkuduthakkudu9217 4 ปีที่แล้ว +46

    ചാള മുഴുവനായിട്ടു വേണ്ടേ,ഞാൻ അങ്ങനെയാണ് ചെയ്തേ, പുഴു വരാതിരിക്കാൻ, പപ്പായ ചറം ഇറ്റിച്ചാൽ മതി,പുഴു വരില്ല, നല്ല വളം ആണ്, ഇവിടെ നിറയെ പൂക്കുകയും, കായ്‌കുകയും ചെയ്തിട്ടുണ്ട്.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      മുഴുവനായി ഇടുന്നതാണ് നല്ലത്

    • @thakkuduthakkudu9217
      @thakkuduthakkudu9217 4 ปีที่แล้ว +1

      @@Ponnappanin മുഴുവൻ ആയാണ് ഞാൻ ഉണ്ടാക്കുന്നത്.40 ഡേ വയ്ക്കും, ഒറ്റ പുഴുപോലും ഉണ്ടാകാറില്ല,

    • @rafiathmanaf9895
      @rafiathmanaf9895 4 ปีที่แล้ว

      വെള്ളം ചേർക്കാനോ.... ചെടികൾക്ക് തളിക്കാൻ നേരം

    • @anitha3986
      @anitha3986 4 ปีที่แล้ว +1

      ,

    • @anitha3986
      @anitha3986 4 ปีที่แล้ว

      ,

  • @mennu806
    @mennu806 ปีที่แล้ว +1

    ദീപുവിന്റെ എല്ലാവീഡിയോ കാണാറുണ്ട് സാധാരണക്കാർക്കു ഉപകാരപ്രഥമയവീഡിയോ താങ്ക്യു ദീപു

  • @dayasohan9955
    @dayasohan9955 3 ปีที่แล้ว +2

    Ith njan ufskinoki nannayittund

  • @AkashAkashs-kc5sn
    @AkashAkashs-kc5sn ปีที่แล้ว +1

    Fish amino acid adi poli..💯👍

  • @priyasunil6207
    @priyasunil6207 4 ปีที่แล้ว +2

    Valare upakara pradamaya video iniyum ithupole nalla video s paradeeshikkunu tku Deepu👍👍

  • @ayishamilu6601
    @ayishamilu6601 4 ปีที่แล้ว +1

    Njan undakki vechittund super thanks

  • @ambika4909
    @ambika4909 4 ปีที่แล้ว +2

    Best suprb kollam sir, sirint ella information supr aanu 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      thank you .... seeds kittiyo

    • @ambika4909
      @ambika4909 4 ปีที่แล้ว

      @@Ponnappanin kitti sir vry vry thank u 🙏🙏🙏🙏

  • @sasidharankvr2448
    @sasidharankvr2448 4 ปีที่แล้ว +4

    ഹായ്, 'എനിക്ക് വെണ്ട വിത്ത് കിട്ടി, വളരെ സന്തോഷം. !

  • @nivedhithap.v5678
    @nivedhithap.v5678 4 ปีที่แล้ว +2

    Chettantente video ellam superanutto nalla presentation anu tto

  • @binsalihvk301
    @binsalihvk301 4 ปีที่แล้ว +3

    Super njangal undakkarund

  • @shivaraman5396
    @shivaraman5396 2 ปีที่แล้ว

    Njan....chalayude..thala
    Vache.undaki..noki

  • @lalsy2085
    @lalsy2085 4 ปีที่แล้ว +1

    Super. ഞാൻ ഉപയോഗിക്കുന്നുണ്ട്.

  • @bindusunil2547
    @bindusunil2547 4 ปีที่แล้ว +3

    Today I have done this after seeing your video. Thank you Sir

  • @safarullasafarulla3848
    @safarullasafarulla3848 11 หลายเดือนก่อน +1

    Karuppetti nallathano sharkkara pakram

  • @lakshmiunnithan1398
    @lakshmiunnithan1398 4 ปีที่แล้ว +2

    Nice Deepu ella videosum kaanunnundu very informative 👍

  • @seenaschoice
    @seenaschoice 4 ปีที่แล้ว +2

    ഈ ചാനൽ ഞാൻ എല്ലാ വീഡിയോയും miss ആകാതെ കണ്ടു ഞാനും ഉണ്ടാക്കി ഒരു അടുക്കള തോട്ടം .... പച്ചമുളക് കായ പിടിക്കാൻ തുടങ്ങി... വളരെ helpful ആയിട്ടുള്ള ചാനൽ... 👍👍👍👍👍

  • @kpspradeep
    @kpspradeep 4 ปีที่แล้ว +2

    Nice video ,,poochakal karayunnu🙂

  • @stefylipson7547
    @stefylipson7547 2 ปีที่แล้ว +3

    Bro, പൂച്ചക്കും കൂടി കൊടുക്ക്.വീടിൻ്റെ അടുത്തുള്ള എല്ലാ പൂച്ചകളെയും വിളിച്ച് അവരുടെ വയർ നിറഞ്ഞിട്ട് മാത്രമെ ഞാൻ ചെടിക്ക് ഇട്ട് കൊടുക്കുകയുള്ളു. പച്ചക്കറികൾ നന്നായി കിട്ടുന്നുണ്ട്

  • @javahirvahid4369
    @javahirvahid4369 4 ปีที่แล้ว +2

    ഫിഷ് അമിനോ ആസിഡ് ഞാൻ ഇന്ന് ഉണ്ടാക്കി അരക്കിലോ മത്തിയും അരക്കിലോ ശർക്കരയും വെച്ചാണ് ഉണ്ടാക്കിയത് അടുത്ത മുപ്പതു ദിവസങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു

  • @rasiyarasiya123mol8
    @rasiyarasiya123mol8 4 ปีที่แล้ว +4

    Supper chettaa

  • @prasannama4147
    @prasannama4147 ปีที่แล้ว +1

    Ethu najan nerathe cheaithu nirayé pachakarikal kiti

  • @shafazshahi3744
    @shafazshahi3744 3 ปีที่แล้ว +1

    ഹായ് ദീപു ചേട്ടാ ഞാൻ Lakshadweepiന്നാണ് ചേട്ടൻ്റെ വീടിയൊ ഞാൻ കാണാറുണ്ട് അടിപൊളിയാണ്. ഞാനും ചെറുതായിട്ട് ഇപ്പൊ കൃഷി തുടങ്ങിയിട്ടുണ്ട്. സംശയം വരുമ്പോൾ സഹായിക്കണെ ചേട്ടാ Pleas.

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว

      good... ഞാൻ ആലപ്പുഴ

  • @reenubabu1466
    @reenubabu1466 4 ปีที่แล้ว +1

    Super ഞാനും ചെയ്യാറുണ്ട്

  • @sandhyadevig1182
    @sandhyadevig1182 4 ปีที่แล้ว +2

    സൂപ്പർ

  • @ashmilsachuashmilrichu6886
    @ashmilsachuashmilrichu6886 4 ปีที่แล้ว +1

    ചേട്ടാ എന്റെ പേര് shahna ഞാൻ ഗ്രൗ ബാഗിൽ വെണ്ട തക്കാളി മുളക് ഒക്കെ ഉണ്ടാക്കും but ഉണ്ടാക്കും എന്നല്ലാതെ ഒന്നോ രണ്ടോ കായ് കിട്ടൂ. അപ്പോഴാണ് അറിയുന്നേ യൂട്യൂബിൽ ഇതിനെ പറ്റി ഒക്കെ ഉണ്ടാകും എന്നറിയുന്നത് സെർച് ചെയ്തപ്പോൾ ഫസ്റ്റ് തന്നെ വന്ന വീഡിയോ നിങ്ങളുടെ താണ് ഒരു വിധം വീഡിയോ ഒക്കെ ഇന്നലെ ഇന്നും ആയിട്ട് കണ്ടു ഇത് പോലെ ഒക്കെ ഇനി ചെയ്ത് നോക്കണം ☺️

  • @animolanimol6742
    @animolanimol6742 4 ปีที่แล้ว +1

    I will try it thanks for this video

  • @suvijsuvij9330
    @suvijsuvij9330 ปีที่แล้ว +1

    Ithil vellathinte amsham ullathukondu... fungus varan chance ille athinu enthu cheyyum

  • @rejihareesh8423
    @rejihareesh8423 4 ปีที่แล้ว +2

    Ithu engane ozhykkendathu ennu entha parayathe?

  • @MilanBRavi
    @MilanBRavi 4 ปีที่แล้ว +2

    Kovalinte ela manja vandinte shalyathal athinte ela net poleakunnu
    Any pariharam

  • @rafiathmanaf9895
    @rafiathmanaf9895 4 ปีที่แล้ว +2

    സൂപ്പർ.....

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      Thank you

    • @rafiathmanaf9895
      @rafiathmanaf9895 4 ปีที่แล้ว

      @@Ponnappanin നമ്മൾ ചെടികൾ ക്ക് തളിക്കാൻ നേരം വെള്ളം കൂട്ടേണ്ടതുണ്ടോ.... അതോ ആ ലായനി തന്നെ ഒഴിച്ചാൽ മതിയോ

  • @shalinis7519
    @shalinis7519 2 ปีที่แล้ว +1

    Meen kazhukiya vellam ozhikkaamo chedikalku

  • @harshasajith8250
    @harshasajith8250 3 ปีที่แล้ว +1

    Kazhungill avumooo

  • @sajeerjaan97annapurna93
    @sajeerjaan97annapurna93 3 ปีที่แล้ว +1

    40days kazhinju edukkunna videos cheythude sir

  • @ഷൈനിബി
    @ഷൈനിബി 4 ปีที่แล้ว +1

    ഹായ് ദീപൂ." സുഖമല്ലേ..
    വീഡിയോ സൂപ്പർ:
    👍👍👍

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      ഇതെവിടായിരുന്നു. നാട്ടിൽ വന്ന് തെരക്കായി പോയോ

    • @thomaskv257
      @thomaskv257 4 ปีที่แล้ว

      ,8521608509.. f. R. Jilson

    • @ഷൈനിബി
      @ഷൈനിബി 4 ปีที่แล้ว

      @@Ponnappanin കുറച്ച് തിരക്കായിപ്പോയി. കാന്താരി മോള് എവിടെ ' കാണാനില്ലല്ലോ .. എല്ലാവരും സുഖമായിരിക്കുന്നോ..
      കല്യാണത്തിന്റെ തിരക്കിലാണ്.. എന്റെ
      😀 😀😀

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      @@ഷൈനിബി അടിപൊളി
      കല്യാണം വിളിക്കുന്നില്ലേ

    • @ഷൈനിബി
      @ഷൈനിബി 4 ปีที่แล้ว

      @@Ponnappanin വിളിക്കാം..👍👍
      ഈ വരുന്ന 2 ന് ബുധനാഴ്ചയാണ് '
      ദീപുവിനേയും കുടുംബത്തേയും ക്ഷണിച്ചിരിക്കുന്നു.😀😀

  • @gourishankaram2230
    @gourishankaram2230 4 ปีที่แล้ว +2

    Thank you so much dear friend..

  • @kannappi3387
    @kannappi3387 4 ปีที่แล้ว +1

    ഹായ്

  • @rajangeorge9346
    @rajangeorge9346 ปีที่แล้ว +1

    Deatils of usage

  • @happyworld7597
    @happyworld7597 4 ปีที่แล้ว +1

    Nammal fish amino acid spray cheyyunnadinu munney chedikal nanaykkano

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    Thank you sir🙏

  • @XY-cu2lg
    @XY-cu2lg 4 ปีที่แล้ว +1

    Vella sharkkara pattumo

  • @geetham.s.7130
    @geetham.s.7130 3 ปีที่แล้ว +1

    സൂപ്പർ ദീപുസേ

  • @arunmadatharuvil
    @arunmadatharuvil 3 ปีที่แล้ว

    manjal nalla vilav labikan venda vallanghal ethokeya

  • @naturalvlog6502
    @naturalvlog6502 2 ปีที่แล้ว

    Thenzhille upayyogikhamo

  • @mjacob4967
    @mjacob4967 4 ปีที่แล้ว +1

    Hai Deepuchetta,Venda seeds kitti, thankyou,IAM Aron

  • @moinsha2471
    @moinsha2471 4 ปีที่แล้ว +3

    Super

  • @aneenanisam2478
    @aneenanisam2478 4 ปีที่แล้ว

    Ith nerppichit upayokichadin shesham baaki ullad store cheyd vekkamo

  • @sumaplacheryramunnimenon104
    @sumaplacheryramunnimenon104 4 ปีที่แล้ว +1

    Pachamulakenu nallavalam parajutharamo

  • @jestymolkovilakathe9592
    @jestymolkovilakathe9592 4 ปีที่แล้ว +1

    Ethu dayalute ചെയ്തിട്ടാണോ use cheyyendathu

  • @jeejanjeejan9919
    @jeejanjeejan9919 3 ปีที่แล้ว

    30 days kazhimju athinundakunna chanje koodi kanikumo

  • @winnyantony9537
    @winnyantony9537 ปีที่แล้ว +1

    റോസിന് വേണ്ട വളങൾ,നടുന്നതു മുതൽ ,ബുഷ് ആയിട്ട് വളരുന്നത് വരെയുള്ളത്ഒറ്റവീഡിയൊആയിട്ട് ഇടാവൊ

  • @sajidkb
    @sajidkb 4 ปีที่แล้ว +3

    Nice video 👍
    Puzhu vannal use cheyyan pattumo?

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      കുഴപ്പമില്ല

  • @javahirvahid4369
    @javahirvahid4369 4 ปีที่แล้ว +12

    ഫിഷ് അമിനോ ആസിഡ്, ഇലകളിൽ തളിക്കാൻ 1ലിറ്റർ വെള്ളത്തിൽ 2 മില്ലിയും ചുവട്ടിൽ ഒഴിക്കുന്നതിനു 1 ലിറ്റർ വെള്ളത്തിൽ 5 മില്ലിയും, ആണ് കണക്ക്

  • @kalpanaanirudh4143
    @kalpanaanirudh4143 4 ปีที่แล้ว

    Good thanks

  • @krishnakumardjncc6323
    @krishnakumardjncc6323 3 ปีที่แล้ว +1

    After 30 days what to do

  • @rinzyabdul932
    @rinzyabdul932 ปีที่แล้ว

    ചെടികളിൽ എങ്ങനെ ഉപയോഗിക്കേണ്ടത്

  • @soniabijoy5606
    @soniabijoy5606 4 ปีที่แล้ว +3

    Hi, how to use this acid? You did not mention about that.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      5 ml fish amino acid + 1 ltr water
      sorry... finish aayittu kanikkam ennu karuthi

    • @soniabijoy5606
      @soniabijoy5606 4 ปีที่แล้ว

      @@Ponnappanin thank you and it's fine

  • @RaysonKAlex
    @RaysonKAlex 2 ปีที่แล้ว +3

    Oru samshay undu....onnu paranjutharanee....how to use fish amino acid and egg animo acid on the same plant? Is it good to use both? Or is it repetitive that applying one is enough? If I can use both, in what intervels should I use it?

    • @Deepthijk
      @Deepthijk 2 ปีที่แล้ว

      Following

    • @lailammajoseph8688
      @lailammajoseph8688 ปีที่แล้ว

      പുള്ളിക്ക് പൈസ ഉണ്ടാകാൻ വെണ്ടി.... മാത്രം.... പറയുന്നത് 🥰🥰🥰🥰🥰

  • @abdulgaseerkp2930
    @abdulgaseerkp2930 4 ปีที่แล้ว +7

    ഇത് തയ്യാറായാൽ എങ്ങനെയാണ് ഉപയോഗിക്കുക എന്ന് വീഡിയോ ചെയ്യാമോ.......

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +2

      sure

    • @sunilndd
      @sunilndd 3 ปีที่แล้ว

      മനസ്സിലാവൂ.

    • @sunilndd
      @sunilndd 3 ปีที่แล้ว

      ഇത് ഉണ്ടാക്കി കഴിഞ്ഞ video ഇട്ടാലെ

  • @hannooseandappooseha2601
    @hannooseandappooseha2601 4 ปีที่แล้ว

    Good Information

  • @shamlanajeeb2579
    @shamlanajeeb2579 6 หลายเดือนก่อน

    ചൂടമീൻ വേസ്റ്റ് വച്ച് ഉണ്ടാക്കാമോ

  • @bijigeorge424
    @bijigeorge424 4 ปีที่แล้ว +1

    Once a time illu different fishes use cheyamo

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      മത്തിയാണ് നല്ലത്

  • @maniyappann4945
    @maniyappann4945 4 ปีที่แล้ว +1

    Quantity എത്ര വേണം spray ചെയ്യുവാൻ വെള്ളം ഉപയോഗിക്കാമോ അത് പറഞ്ഞിട്ടി ള്ള

  • @vimalvr8923
    @vimalvr8923 ปีที่แล้ว +1

    ഭായ് ഇത് എങ്ങനെ യാണ് ഉപയോഗിക്കേണ്ടത് ഒരു ലിറ്റർ വെള്ളത്തിൽ എത്ര ചേർക്കണം.

  • @ramakrishnankattil9718
    @ramakrishnankattil9718 2 ปีที่แล้ว +1

    ഇത് എങ്ങനെ യാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി പറയണം സർ

  • @rosammaeappachan3705
    @rosammaeappachan3705 4 ปีที่แล้ว +1

    Ponnppa videos kanichu but you didn't tell how much use wether this manure is powder or liquid and how to use pls

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      visadamayi video cheyyam ok

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 3 ปีที่แล้ว +1

    കേടായ മത്തി ഉപയോഗിക്കാൻ പറ്റുമോ..? ഇതു തെങ്ങിന് നല്ലത് ആണൊ..? പ്ലീസ് റിപ്ലൈ.കായ്ക്കാത്ത തെങ്ങിനും ഫലം ഉണ്ടാകാൻ എന്താ ചെയ്യേണ്ടത്.

  • @AjeshAjesh-w5f
    @AjeshAjesh-w5f 29 วันที่ผ่านมา

    ഇത് ഉപയോഗിക്കുബോൾ വെള്ളം ചേർക്കണോ അതൊ നേരിട്ട് ചെടികൾക്ക് ഇടാമോ

  • @basirbasir9395
    @basirbasir9395 ปีที่แล้ว

    Cheerakku upayogikkamo

  • @mariammapaul4858
    @mariammapaul4858 4 ปีที่แล้ว

    My passion fruit gives flower but not getting fruit .after getting flower one to weeks time it fall off is there any remedy to get fruit.

    • @sayoojmc1172
      @sayoojmc1172 2 ปีที่แล้ว

      try artificial pollination

  • @suk0204
    @suk0204 4 ปีที่แล้ว

    Thank you

  • @shifashams6162
    @shifashams6162 3 ปีที่แล้ว +1

    👍👍 Malappurathuninnu Jaseena

  • @bindusunil2547
    @bindusunil2547 4 ปีที่แล้ว +1

    Will it cause bad odour and should this be kept in open air.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      no... open air il vechal puzhu varum

  • @sebastianjeron2653
    @sebastianjeron2653 4 หลายเดือนก่อน +1

    പച്ചക്കറികളിൽ ഇതു ഇപ്പോൾ ഒക്കെ ആണ്. ഒന്നിടവിട്ട് ഉപയോഗിക്കാമോ. Adivce pls

  • @srmarythelma8823
    @srmarythelma8823 4 ปีที่แล้ว

    Good idea

  • @Entrepreneur3675
    @Entrepreneur3675 2 ปีที่แล้ว

    ഞാൻ ഇന്ന് ചെയ്തു വേച്ചു 1.5 കിലോ 100 രൂപയ്ക്ക് കിട്ടി

  • @mymoonmohamed3359
    @mymoonmohamed3359 4 ปีที่แล้ว +1

    Ithinte usage Engeneyanu?

  • @deerucd
    @deerucd 4 ปีที่แล้ว +2

    How we can use fish amino acid?? Pls specify the method. Can it be used directly or need to dilute?

  • @ballusalisas6174
    @ballusalisas6174 4 ปีที่แล้ว +1

    30 days kayinjal bakiyundenkil mudivech veendum upayichkode

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      Part 2 ഉണ്ട്. pls watch

  • @shahanasubair4095
    @shahanasubair4095 2 ปีที่แล้ว

    Chettanta veed ആലപ്പുഴ aao

  • @abdullaahmed4492
    @abdullaahmed4492 4 ปีที่แล้ว +2

    Need water for fishamino acid after 30 days pls clarify

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      yes

    • @kkbevin3351
      @kkbevin3351 4 ปีที่แล้ว

      Deepu, how much water is needed for this? What do we need do after 30 days? Please clarify these things too?

  • @Aahil_Vlogz69
    @Aahil_Vlogz69 4 ปีที่แล้ว +1

    Hi, njan ee valam one year munne undakke, gud result aa. But oru year kazheju use cheyethal problem undo pls replay.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      6 months il upayogichu theerkkunnathanu nallathu.... ullathu upayogikkam

  • @philiposeputhenparampil69
    @philiposeputhenparampil69 4 ปีที่แล้ว +3

    മുപ്പത് ദിവസം കഴിഞ്ഞുള്ള കാര്യങ്ങളും കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു. നന്ദി.

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      sorry... next video cheyyam

  • @padminicholakkal7022
    @padminicholakkal7022 4 ปีที่แล้ว +2

    👌

  • @shajikoyikkalchira7660
    @shajikoyikkalchira7660 4 ปีที่แล้ว

    Super brother

  • @sudhamuraleeuc3018
    @sudhamuraleeuc3018 4 ปีที่แล้ว +2

    👍👍

  • @sindhuanil617
    @sindhuanil617 4 ปีที่แล้ว +2

    ഞാൻ എഗ്ഗ് അമിനോആസിഡ് വീഡിയോയിൽ പറഞ്ഞ പോലെ thayaaraakki പക്ഷെ പുഴു ആയി എന്തുകൊണ്ടാണ് വീഡിയോ എല്ലാം nallathane

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      thurannu vekkaruthu puzhu varum

    • @moon_light2756
      @moon_light2756 4 ปีที่แล้ว

      @@Ponnappanin puzhu vannal arich upayogikamo

  • @marinajohnson2763
    @marinajohnson2763 3 ปีที่แล้ว

    Tomato moradichu. Wat to do

  • @balunavaneetham
    @balunavaneetham 4 ปีที่แล้ว +1

    Njan undakkittippol oru 20 days aakunnu. Ini 10 days mathiyallo alley ? 40 days aayal gunam koodumo atho kurayumo ?

  • @jessyraju1182
    @jessyraju1182 3 ปีที่แล้ว +1

    Fish amino acid used directly or dilute?

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว

      After diluting. 2 spoon in one cup of water

  • @geethap3580
    @geethap3580 4 ปีที่แล้ว

    Fish amino acid engineyanu use cheyunnathu

  • @habeebarejil5831
    @habeebarejil5831 3 ปีที่แล้ว

    Can I use prawns waste..!!??

  • @remyakk7439
    @remyakk7439 4 ปีที่แล้ว +3

    ഇത് Traditional Method aano? Please reply...

  • @izanmohd4993
    @izanmohd4993 2 ปีที่แล้ว

    Rose chedi patumo😍

  • @tintuthomasp4085
    @tintuthomasp4085 4 ปีที่แล้ว

    6days koodumbol ilaki kodukanno

  • @MercyKoshy-tr8kl
    @MercyKoshy-tr8kl 7 หลายเดือนก่อน

    Hi, can you send me some fish amino acid

  • @ajinkyatradingcompany4209
    @ajinkyatradingcompany4209 ปีที่แล้ว +1

    Well introduced Fish fertilizer
    Please videos in Marathi Or Hindi

  • @achoosa2118
    @achoosa2118 4 ปีที่แล้ว +1

    ഒരു litter വെള്ളത്തിൽ എത്ര ചേർക്കണം

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว +1

      3-5 ml... ithinte part 2 cheythittundu pls watch

  • @sindhuanil617
    @sindhuanil617 4 ปีที่แล้ว +2

    ഫിഷ് amino ആസിഡി അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ആണോ upayogam

  • @bilkeessidheeque462
    @bilkeessidheeque462 3 ปีที่แล้ว +1

    എത്ര മാസം വരെ ഉപയോഗിക്കാം

  • @jubeenak1979
    @jubeenak1979 4 ปีที่แล้ว +2

    30 days kazhinj chedik ozhikkunnathum koodi kanikkamayirunnu

    • @Ponnappanin
      @Ponnappanin  4 ปีที่แล้ว

      next Video യിൽ കാണിക്കാം