Very clean presentation ,clean explanation ,simple person can easily understand (nanja tavi idathe)tips are also giving.surely this channel will reach 1 million because you are supporting small channel also and also always giving reply to every comment.such an amazing.god bless you🙏
വളരെ നല്ല വീഡിയോ ചേച്ചി അമ്മ ഫിഷ് അമിനോ ആസിഡ് ഞാനുമുണ്ടാക്കി വെച്ചിട്ടുണ്ട് അതൊരു നല്ല വളമാണ് കുറച്ചുദിവസമായി വിചാരിക്കുന്നു എല്ലാത്തിനും ആസിഡ് സ്പ്രേ ചെയ്യണമെന്ന് പക്ഷേ നടക്കുന്നില്ല പയറിന്റെ ഒന്നാം പാഠവും രണ്ടാം പാടവും ഞാൻ കണ്ടു ചൂടുകാരണം വെള്ളം കിട്ടുന്നില്ല എങ്കിലും പയർ നടണം 🌹🌹🌹🌹👌👍👍👌
മിനി ആന്റി പയർ ചെടിയിലെ മുഞ്ഞ, ഉറുമ്പ്, പുഴു ശല്യം മാറാൻ ഒരു വഴി പറഞ്ഞു തരണേ നെക്സ്റ്റ് ക്ലാസ്സിൽ.. വേപ്പെണ്ണ വെളുത്തുള്ളി മിസ്രിതം ഒഴിച്ചിട്ടു എഫക്ട് ആകുന്നില്ല..
ചേച്ചി അടിപൊളി വീഡിയോ പിന്നെ എന്റെ മോളും മോനും നന്നായിരിക്കുന്നു മോളിക്ക് ജോലി നോക്കിക്കൊണ്ടിരിക്കുന്നുണ്ട് ഒന്നും സെറ്റ് ആയിട്ടില്ല അതിന്റെ ഒരു ചെറിയ വിഷമത്തിലാണ് ഇതേപോലെ ചേച്ചി ഫിഷ് ഫിഷ് വെച്ചിട്ട് ചെയ്തിട്ടുണ്ടായിരുന്നു മത്തി മീൻ വെച്ചിട്ട് നല്ല വീഡിയോ ചേച്ചി ഭ്രൂണാവും ബ്രൗൺ എല്ലാം നന്നായിരിക്കുന്നു എന്റെ അന്വേഷണം പറയണേ മെറിൻ കുട്ടി എന്ത് ചെയ്യുന്നു 👌👌👌❤❤️❤️❤️👍🙏
ചേച്ചി എനിക്ക് രണ്ട് ആൺ കുട്ടികളാണ് ഇപ്പോൾ ഒരു മോനെ വാങ്ങി മൂത്ത മോൻ വാങ്ങിയതാ 45 ദിവസം ആയ ഒരു മോൻ ബ്ലുമോൻ എന്റെ പിറകെ നടപ്പാണ് വികൃതിയ അമ്മയെ ഇരിക്കാൻ സമ്മതിക്കില്ല അവനെ മടിയിൽ ഇരുത്തണം ഇത് ഞാൻ ഉണ്ടാകും 🙏🙏🙏

Thank you so much dear
Ellavarum valarnnuvarate athalle oru santhosham👍👍❤️❤️😍😍
Navu ponnayirikate
Chechiii.... Fish amino acid & egg amino acid ethra divasam koodumbozhaanu chedikalku spray cheyyendathu
Hai mini.ഞാൻ കുറേ നാളായി ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്.അടിപൊളിയാണ്.
Very 👍 good
Thanks 🙏 chechi
Super.ithu cheythu nokkanam.
Try chaitholu easy anallo
super. എല്ലാർകുംപ്പകാരപ്രതമായ video ആണ് മിനി ചേച്ചിയുടെ എല്ലാം ❤😊
Thanks 🙏 dear valare santhosham
Kothamara chediyude leaves nu karutha padu varunn,entha ath
Nalla veyil ulladathanu nattirikkunne
Choodu kondavum
Enthayalum chanakam plus kadalapinnak pulipich nerpich chuvattil kodutholu
അടിപൊളി വിഡിയോച്ചി തീർച്ചയായും ഞാനും ഇത് ഉണ്ടാ ഒ
Dhyrymayi try chaitholu dear
വളരെ നല്ല വീഡിയോ ചേച്ചി അമ്മ ഫിഷ് അമിനോ ആസിഡ് ഞാനുമുണ്ടാക്കി വെച്ചിട്ടുണ്ട് അതൊരു നല്ല വളമാണ് കുറച്ചുദിവസമായി വിചാരിക്കുന്നു എല്ലാത്തിനും ആസിഡ് സ്പ്രേ ചെയ്യണമെന്ന് പക്ഷേ നടക്കുന്നില്ല പയറിന്റെ ഒന്നാം പാഠവും രണ്ടാം പാടവും ഞാൻ കണ്ടു ചൂടുകാരണം വെള്ളം കിട്ടുന്നില്ല എങ്കിലും പയർ നടണം 🌹🌹🌹🌹👌👍👍👌
Njan adhyamayitanu egg amino undakiyathu bindhu eppozhum fish amino arunnu ini mari mari try cheyyalo
Ivide canal thurannathukond kuzhapamilla
@@MinisLifeStyle ഓക്കേ ചേച്ചി അമ്മ 🌹🌹🌹
ഇന്ന് ഇത് നോക്കി മൂന്നു എഗ്ഗ് എടുത്തു ചെയ്തു ❤️❤️❤️❤️❤️
Allapinneee 👍very good
Super mini❤❤❤
Thanks 🙏
ശർക്കര ഇടേണ്ടതു് എത്ര ദിവസം കഴിഞ്ഞിട്ടാണ്
വേപ്പെണ്ണ ,ആവണക്കെണ്ണ മിശ്രിതം കൃഷിഭവനിൽ നിന്ന് കിട്ടി ഇത് എല്ലാ വിളകൾക്കും ഉപയോഗിക്കാമോ എപ്പോൾ ഉപയോഗിക്കണം 🙏🙏
Yes use cheyyam
@@MinisLifeStyle 👍👍
ഉപകാരപ്രദമായ വീഡിയോ...ഞാൻ എല്ലാ ക്ലാസ്സിലും കേറാറുണ്ട് അതുകൊണ്ട് എനിക്ക് ഇമ്പോസിഷൻ ഇല്ല ❤
🤣🤣🤣adipoliii bhagyam
Hi chechi, aadyamaayittanu chechi egg amino acid video idunnathu alle. Ithu pole onnu undakki nockatte. Ithu chedikalil ozhickunna video idane❤
Athuuuthannee try chaitholu
സൂപ്പർ മിനിയമ്മ 😘
Thanks 🙏 dear
Nice video
Thanks 🙏 dear jubitha
Super❤❤❤
Thank you
ചേച്ചി വിത്തുകൾ ചേച്ചിയുടെ കൈയിൽ നിന്ന് എങ്ങനെ വാങ്ങു ഉം
www.mindfulness slidestyle.com il vannolu
. കുറച്ച് എഗ്ഗ് അമിനോ ആസിഡ്
തരാനുണ്ടോ Paisa ഗൂഗിൾ പെപെ അയച്ചു തരാം തരാം.
Enoculam എവിടെ കിട്ടും
Ecoshopil kittum
I prepared egg amino acid but it has a bad smell..is this normal ?
Undakum
മിനി ആന്റി പയർ ചെടിയിലെ മുഞ്ഞ, ഉറുമ്പ്, പുഴു ശല്യം മാറാൻ ഒരു വഴി പറഞ്ഞു തരണേ നെക്സ്റ്റ് ക്ലാസ്സിൽ.. വേപ്പെണ്ണ വെളുത്തുള്ളി മിസ്രിതം ഒഴിച്ചിട്ടു എഫക്ട് ആകുന്നില്ല..
Nokkam
Njan oru mutta vechane cheythath
Ok nallakaryam
മിനീസൂപ്പർ
Thanks 🙏 chechi
Enthayalum cheyanam, thalarchayum vilarchayum mari valarcha undakate. Video valare upakarapradamanu thank u ''
Ok chechi
പാഠം 2 നല്ലതുപോലെ പഠിച്ചിട്ടുണ്ടെന്ന് മനസ്സിലായി
Mini aaline vital seeds koduthayakamo, payaroke nadan thara ready aki.
ഉണ്ടാകണം @@MinisLifeStyle
ചേച്ചി അടിപൊളി വീഡിയോ പിന്നെ എന്റെ മോളും മോനും നന്നായിരിക്കുന്നു മോളിക്ക് ജോലി നോക്കിക്കൊണ്ടിരിക്കുന്നുണ്ട് ഒന്നും സെറ്റ് ആയിട്ടില്ല അതിന്റെ ഒരു ചെറിയ വിഷമത്തിലാണ് ഇതേപോലെ ചേച്ചി ഫിഷ് ഫിഷ് വെച്ചിട്ട് ചെയ്തിട്ടുണ്ടായിരുന്നു മത്തി മീൻ വെച്ചിട്ട് നല്ല വീഡിയോ ചേച്ചി ഭ്രൂണാവും ബ്രൗൺ എല്ലാം നന്നായിരിക്കുന്നു എന്റെ അന്വേഷണം പറയണേ മെറിൻ കുട്ടി എന്ത് ചെയ്യുന്നു 👌👌👌❤❤️❤️❤️👍🙏
Thanks 🙏 dear malvi reply late ayi molku vendi prarthanayil orkam innathe videoil parivaraghal ellavarum und
ഇത് എത്ര നാൾ സൂക്ഷിക്കും
One year ok
@@MinisLifeStyle thank you
Chechi sugamano ❤
Sugharikunnu jolly
Thank you Chechi
ആഹാരം കൂടിപ്പോയാൽ തളർച്ഛയുണ്ടാകും, ആഹാരം കറക്റ്റ് ആയാൽ വളർച്ചയുണ്ടാകും, ആഹാരം കുറഞ്ഞുപോയാൽ വിളർച്ഛയുണ്ടാകും
Very good 👍 adutha classil irikam 😅
താങ്ക്യു ചേച്ചി
എന്റെ കയ്യിൽ ഇപ്പോൾ egg amino acid ആണ് ഇപ്പോൾ ഉള്ളത്
Ok lalsy
ചേച്ചി എനിക്ക് രണ്ട് ആൺ കുട്ടികളാണ് ഇപ്പോൾ ഒരു മോനെ വാങ്ങി മൂത്ത മോൻ വാങ്ങിയതാ 45 ദിവസം ആയ ഒരു മോൻ ബ്ലുമോൻ എന്റെ പിറകെ നടപ്പാണ് വികൃതിയ അമ്മയെ ഇരിക്കാൻ സമ്മതിക്കില്ല അവനെ മടിയിൽ ഇരുത്തണം ഇത് ഞാൻ ഉണ്ടാകും 🙏🙏🙏
Enthanu manasilakunnilla
ചേച്ചികുട്ടി ഒരു പട്ടി കുട്ടിയെ എന്റെ മോൻ വാങ്ങി തന്നു ❤️
🤔🤔🤔
???what
😂😂
Enikk white kaanthaari seeds venam chechi onlinil book cheyyaan ariyattilla contact number tarumo pls
Onnukoodi onnu try cheyyu adil easy ayi vangham inghane alle nammal oronnu padikunnathu
www.Minislifestyle.com