സ്വാമീ ശരണം🙏 ,ശ്രീരാഗ് നന്നായി പാടി🥰 ,എം ജി ശ്രീകുമാറിൻ്റെ പാട്ട് പാടുമ്പോൾ അതുപോലെ തന്നെ എസ്. പി.ബി യുടെ പാട്ടു പാടുമ്പോൾ അതു പോലെ തന്നെ മിമിക്രിയാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കിയവർ ,അതിനുള്ള നല്ല മറുപടിയാണ് ഈ ഭക്തിഗാനം ഇത് നമ്മളുടെ ചെക്കൻ്റെ സ്വന്തം ശബ്ദം ,എത്ര കേട്ടാലും മതിയാകത്തു പോലെ ,ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ❤❤❤
ഗുരുവായൂരപ്പൻ കാടാക്ഷിക്കട്ടെ കേട്ടുമടുത്തു പഴയ സ്വരങ്ങൾ ഈ മോഹന ശബ്ദം എല്ലാ music directers ഉം ഉപയോഗിക്കു വേണ്ട പോലെ Sreeragguruvaayur മനസ്സിൽ നിറഞ്ഞു ❤❤❤❤❤
ശ്രീരാഗിന്റെ ശബ്ദം വല്ലാതെ പ്രത്യേകത ഉള്ളതാണെന്ന് തോന്നാറുണ്ട്. ക്രിസ്റ്റൽ ക്ലിയർ ആണ് വോയിസ്!! നമ്മുടെ എംജി അണ്ണനെ പോലെ. ഇതൊരു ഉഗ്രൻ തുടക്കമാവട്ടെ മോനെ. എല്ലാ ആശംസകളും നേരുന്നു.☺☺
ശ്രീയുടെ ഭാവസാന്ദ്രമായ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ പ്രത്യേക അനുഭൂതി ഉളവാകുന്നു❤❤വരികളും സംഗീതവും 👌👌❤️❤️ശ്രീക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു ❤❤❤
ആഹാ ❤സൂപ്പർ 👏 മൂന്ന് സിനിമാ ഗാനങ്ങൾ ആണ് ശ്രീരാഗ് പാടിക്കഴിഞ്ഞു ഇനി പുറത്തിറങ്ങാൻ വെയ്റ്റിംഗ് ആണ് ... അൽഫോൻസ് സർന്റെ രഞ്ജിൻ രാജിന്റെ പിന്നെ വേറൊരു പാട്ടു കൂടെ.... ശ്യാം ധർമൻ സർന്റെ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.... മുത്തേ മുത്തേ.... അത് പോലെ ആൽബം സോങ്ങ്സ് എല്ലാം എന്റെ കുട്ടികാലം മനോഹരം ആക്കിയവയാണ്.... ഇപ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ട ശബ്ദത്തിൽ സർന്റെ ഒരു അയ്യപ്പ ഭക്തി ഗാനം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🙏❤️ ശ്രീരാഗ് ഒരുപാട് ദൂരം മുന്നോട്ട് പോവട്ടെ........
All the best sreerag.....ithu pole orupaad paattukal film um paadaan saadikattee ❤❤❤ Sreerag nte voice il pattukal kelkaan ulla baagyam njagalkum undaavattee.....
ശ്രീ.... ഉയരങ്ങൾ കിഴടക്കട്ടെ .!
അയ്യപ്പാ. ന്റെ ശ്രീമോന് എല്ലാവിധ നന്മകളും ഉണ്ടാവാണേ.
സ്വാമീ ശരണം🙏 ,ശ്രീരാഗ് നന്നായി പാടി🥰 ,എം ജി ശ്രീകുമാറിൻ്റെ പാട്ട് പാടുമ്പോൾ അതുപോലെ തന്നെ എസ്. പി.ബി യുടെ പാട്ടു പാടുമ്പോൾ അതു പോലെ തന്നെ മിമിക്രിയാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കിയവർ ,അതിനുള്ള നല്ല മറുപടിയാണ് ഈ ഭക്തിഗാനം ഇത് നമ്മളുടെ ചെക്കൻ്റെ സ്വന്തം ശബ്ദം ,എത്ര കേട്ടാലും മതിയാകത്തു പോലെ ,ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ ❤❤❤
❤
🙏🏼🙏🏼
❤✨
❤❤
❤❤❤
മലയാള സിനിമ പിന്നണി ഗാനത്തിന് ഒരു വലിയ മുതൽക്കൂട്ടാണ് ശ്രീരാഗ്....
തീർച്ചയായും
Best voice ,Entha oru feel
Sreerag Orupad ganangal padan ayyappan anugrahikatte orupad uyarangalilethatte❤️🙌🏼
ശീരാഗിനെ മ്യൂസിക് ഡയരക്ടർമാർ ഉപയോഗിച്ചാൽ നമുക്ക് നല്ലൊരു plaback singer നെ കിട്ടും❤, Songs Adipoli
അയ്യപ്പൻ അനുഗ്രഹിക്കട്ടെ ശ്രീരാഗിനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുവായൂരപ്പൻ കാടാക്ഷിക്കട്ടെ
കേട്ടുമടുത്തു പഴയ സ്വരങ്ങൾ
ഈ മോഹന ശബ്ദം എല്ലാ music directers ഉം ഉപയോഗിക്കു വേണ്ട പോലെ
Sreeragguruvaayur മനസ്സിൽ നിറഞ്ഞു ❤❤❤❤❤
ശ്രീരാഗിന്റെ ശബ്ദം വല്ലാതെ പ്രത്യേകത ഉള്ളതാണെന്ന് തോന്നാറുണ്ട്. ക്രിസ്റ്റൽ ക്ലിയർ ആണ് വോയിസ്!! നമ്മുടെ എംജി അണ്ണനെ പോലെ. ഇതൊരു ഉഗ്രൻ തുടക്കമാവട്ടെ മോനെ. എല്ലാ ആശംസകളും നേരുന്നു.☺☺
'Kannante thirumumbil'ayyappa bakthi ganam angne kuduthal paadan avasaram kittatte❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ശ്രീരാഗ്മോനെ നന്നായി
സൂപ്പർ മോനെ 🙏🏼🙏🏼🙏🏼❤️
Hats off to Sreerag. Wonderful rendition of a great devotional song.
നല്ല ഫീലോടുകുടി പാടി. സൂപ്പർ ശ്രീരാഗ് 💜💜
എന്നും നന്മകൾ ഉണ്ടാവട്ടെ എന്റെ മോന് 🙏🙏🙏🙏
ശ്രീരാഗ് മോൻ ഏത് പാട്ട് പാടിയാലും വീണ്ടും വീണ്ടും കേക്കാൻ തോന്നും..... ഈ പാട്ടും ആ ലിസ്റ്റിൽ ഇടം പിടിച്ചു.... സൂപ്പർ മോനേ ❤
🙏🏼🙏🏼
Sreerag ❤❤❤
എന്റെ മോൻ നന്നായി വരും❤️❤️
Sreerag ന് എല്ലാവിധ ആശംസകളും..നന്നായി വരും ... സ്വാമി ശരണം🙏
നല്ല വരികൾ.... നല്ല ഈണം...നല്ല ശബ്ദം.... നല്ല ആലാപനം..... ശ്രീരാഗ് ❤ഒന്ന് ദർശനം നടത്തി തിരിച്ചുവന്ന തോന്നൽ ഉണ്ടാക്കി 🙏❤
🙏🏼🙏🏼
സ്വാമി ശരണം 🙏🏻❤️... Orupad nalla paatukal paadanulla sreeyude thudakkam avate ith 🥹❤️
🙏🙏
Gokul nte voice il oru devotional song kelkanam ennund
❤❤❤❤❤Sree Super
ശ്രീകുട്ടാ... വിജയങ്ങളിലേക്ക് കുതിച്ചുയരു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
എന്താ പാട്ട് ശ്രീരാഗ് 😍😍🥳.... നല്ലൊരുപാട്ട്.. സൂപ്പർ കമ്പോസിഷൻ... ഗുഡ് ഫീൽ....
ശ്രീയുടെ ഭാവസാന്ദ്രമായ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ പ്രത്യേക അനുഭൂതി ഉളവാകുന്നു❤❤വരികളും സംഗീതവും 👌👌❤️❤️ശ്രീക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു ❤❤❤
Swamiye Saranam Ayyapa....Sreerag....beautiful as always...Stay blessed ❤
❤❤❤❤ സൂപ്പർ മോനെ ശ്രീ ഒന്നും പറയാനില്ല.... ❤️❤️❤️❤️
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
❤
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച.❤❤🎉🎉 തുടങ്ങിക്കോളു പാട്ടിന്റെ യാത്ര🙌🙌🙌🙌🙌🙌
Super Sreerag. ❤️❤️❤️
അർഹിച്ചതുപോലെ നല്ല നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ ❤️❤️❤️❤️❤️
🙏🏼🙏🏼
Monu super. Best wishes. Take care of your sound and health
സ്വാമി ശരണം ശ്രീരാഗിനെ നല്ലൊരു ഭാവിയുണ്ട്
🙏🥰❤️
Gambheeram....
👌❤️🙏
ആഹാ ❤സൂപ്പർ 👏
മൂന്ന് സിനിമാ ഗാനങ്ങൾ ആണ് ശ്രീരാഗ് പാടിക്കഴിഞ്ഞു ഇനി പുറത്തിറങ്ങാൻ വെയ്റ്റിംഗ് ആണ് ... അൽഫോൻസ് സർന്റെ രഞ്ജിൻ രാജിന്റെ പിന്നെ വേറൊരു പാട്ടു കൂടെ.... ശ്യാം ധർമൻ സർന്റെ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.... മുത്തേ മുത്തേ.... അത് പോലെ ആൽബം സോങ്ങ്സ് എല്ലാം എന്റെ കുട്ടികാലം മനോഹരം ആക്കിയവയാണ്.... ഇപ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ട ശബ്ദത്തിൽ സർന്റെ ഒരു അയ്യപ്പ ഭക്തി ഗാനം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🙏❤️
ശ്രീരാഗ് ഒരുപാട് ദൂരം മുന്നോട്ട് പോവട്ടെ........
ഇനിയും വരട്ടെ ഒരുപാട് അവസരങ്ങൾ.... കേൾക്കാൻ സുഖമുള്ള ശബ്ദം.....
❤️
❤❤
🥰
😊❤
അയ്യന്റെ അനുഗ്രഹം കിട്ടട്ടെ❤ Super മോനേ❤
Vivaranaatheetham❤❤❤❤
അയ്യപ്പൻറെ പാട്ട് കേൾക്കുബോൾ പോസിറ്റീവ് മൈൻഡ് ആണ് എപ്പോഴും......
ശരണം അയ്യപ്പ 🙏🙏
Swamiya saranam ayappa 🙏🙏🙏 super song 🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌹🌹
Swami sharanam🙏🏻❤
Sreerag Superb 👍
തൊഴുതു ദുരിതമകലെ നീക്കുവാൻ🎶👌🙏🙏
എന്താ.... ശബ്ദം 🙏. സൂപ്പർ mone 🙏
ശ്രീരാഗ് സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ
ഗാനം വളരെ മനോഹരം ശ്രീരാഗിന് എല്ലാവിധ ആശംസകളും ❤❤❤❤
🙏🙏
Orupaad ishtaayi
ശ്രീരാഗ് മോനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ മോൻ നല്ലതായിട്ട് പാടി 🙏🙏🙏🙏🙏
അയ്യപ്പ ഭക്തിഗാന ഇഷ്ടമായി
സൂപ്പർ
സ്വാമി ശരണം
🙏🙏🙏🙏🙏
🙏🙏
സുന്ദരമായ ശബ്ദം
മുത്തേ നീ സൂപ്പർ.. ഭഗവാൻ ആവോളം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏼🙏🏼
അയ്യപ്പൻറെ പാട്ടു വളരെ നന്നായിട്ട് ഉണ്ട്. ഇനിയും ഒരുപാടു ഗാനങ്ങൾ പാടാൻ ഉള്ള അനുഗ്രഹം ഭഗവാൻ നൽകട്ടെ ❤️🙏🥰
🙏🏼🙏🏼
Sreerag....👌
Super singing.congrats Sreerag
Sreeraginu ayyappaswamiyude anugraham ennum undakatte.iniyum uyarangalil ethan sadhikkatte.song adipoli.❤
Oru nalla thudakkamakatte monu ... ❤❤❤❤❤
🙏🏼🙏🏼
ശ്യാം ഏട്ടൻ സുജീഷ് വെള്ളാനി കൂട്ടു കെട്ടിലെ ഈ മണ്ഡലകാലം ഭരിക്കാൻ പോകുന്ന സ്വാമിയുടെ പാട്ട്...
വളരെ നന്നായിട്ടുണ്ട്....
🙏🏼🙏🏼
Where are sreerag fans. Promote all songs of him then only he will get more oppertunities in music field
Sreerag superayi paadi. Swami saranam Iniyum kure paadaan Ayyappan anugrahikkatte ❤️
❤ super
വളരെ നന്നായി പാടി ശ്രീരാഗ് 👌👌 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏👍
വളരെ നന്നായി പാടി. ഇനിയും ഒരു പാട് പാട്ടുകൾ പാടാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ. മോനെ ദൈവം അനുഗ്രഹിക്കട്ടെ. 🥰
ആശംസകൾ അനിയാ നല്ലത് വരട്ടെ 🙏
Wow... Sweet voice.... God bless you... 👌👌👌👌
Very nicely rendered devotional song by Sreerag. All the best to him and his team 👏🏻
ശ്യാം ധർമ്മൻ, ശ്രീരാഗ് ഈ കോമ്പോയിൽ ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ഉണ്ടാകട്ടെ.ആശംസകൾ ❤️
🙏🙏
Sewerage superrr❤❤
🥰🥰sree super
Super 🎉
ശ്രീരാഗ് ❤
Sreerag bhakthiyode layichupadi manoharamakki. Sreerag oru ayyappa song padiyenkil ennu agrahichirunnu. Thankyou. Oru legendary singer ayitheeran ayyappan anugragikatte.
നല്ല തുടക്കമാകട്ടെ, ശ്രീരാഗ്❤️👍
🙏🏼🙏🏼
സ്വാമിശരണം 🙏🙏
Eshtamyi 🙏❤
Ayyapa swamiye poyi kanda pratheethi🙏 Sree aasdhya aalapanam
🙏🙏
Supper Mone
Super aayittund❤❤❤ music, lyrics, pinne sreerag nte singing and that voice❤❤ ellam nannayitt und...
🙏🏼🙏🏼
Super❤❤❤🎉🎉
Enna voice aanu sreerag ❤All the best dear❤
🙏🏼🙏🏼
രാജനയും✍️,സംഗീതവും🎶🎵, ആലാപനവും🎤❤️❤️❤️മനോഹരം🥰🥰🥰💖💖💖സുജീഷേട്ടൻ ❤️ശ്യാമേട്ടൻ❤️ശ്രീരാഗ് ❤️ആശംസകൾ 🎉💐
🙏🏼🙏🏼
🙏🙏❤️❤️
Super singing 🥰👌
ശ്രീരാഗ് .....❤
All the best sreerag.....ithu pole orupaad paattukal film um paadaan saadikattee ❤❤❤
Sreerag nte voice il pattukal kelkaan ulla baagyam njagalkum undaavattee.....
🙏🏼🙏🏼
Great devotion & super feelings in your voice. May Ayyappa swami bless your soul ❤🙏🙏
അസാധ്യ ആലാപനം ശ്രീരാഗ് ❤
🙏🏼🙏🏼
God bless you sreerag stay blessed always healthy and prosperous life ❤
ശ്രീരാഗ് voice കിടു ❤️
🙏🙏
❤
🙏🙏🙏
God bless you dear 🙏🙏🙏🥰🥰🥰🥰
What a soulful singing from Sreerag - of course lyrics and music are top notch 👍
Superb sreerag👏👏❤️❤️
🙏🏼🙏🏼
Superb❤❤❤❤
🙏🏻ശ്രീരാഗ്.... 🥰👌🏻👌🏻
അയ്യപ്പൻ അനുഗ്രഹിക്കട്ടെ
Nice song👏❤️sreerag❤
🙏🏼🙏🏼
Njan eathra thavana ee song keattu eannariyilla...wow such a amazing ...❤❤❤❤swamy saranam ..orupadu song padan kazhiyattea
Super sreerag❤