തെങ്ങിലെ തേങ്ങയെല്ലാം കുരങ്ങും, മലയണ്ണാനും തിന്നിട്ടു പോകും .... താഴെ കാട്ടുപന്നി , മാൻ , കാട്ടാന , പുലി , മയിൽ , പാമ്പ്, etc.. പുതിയ തലമുറ അതിനോട് മല്ലടിച്ചു മരിക്കും..
ലക്ഷങ്ങളും കോടികളും മുടക്കി വിദ്യാഭ്യാസം ചെയ്തിട്ട് മാപ്പ് നാല് 30 രൂപ ശമ്പളം മേടിക്കണം ഇത്രയും പൈസ മുടക്കി നേക്കാൾ നല്ലത് ഇതുപോലുള്ള ഒരു സംരംഭം തുടങ്ങുകയാണ് ഏറ്റവും ഉചിതം
മൂന്നേക്കറിൽനിന്ന് 30 ലക്ഷമുണ്ടാക്കുന്ന ‘കേര’വിരുത്; കുറ്റ്യാടി നൽകിയ കുതിപ്പ്...
Read more at: www.manoramaonline.com/karshakasree/features/2022/01/12/karshakashri-award-2022-finalist-kt-francis.html
_കായിക അധ്യാപകന്റെ കാർക്കശ്യമാർന്ന കർഷകവൃത്തി. വളരെയധികം മാതൃകാപരമായ കർഷകൻ._ *അഭിനന്ദനങ്ങൾ* _മാഷേ_
Ee അംഗഗിളിന് big സല്യൂട്ട് ഇങ്ങനെ ആയിരിക്കണം കർഷകർ ഒത്തിരി ഇഷ്ട്ടപ്പെട്ടു വിഡിയോ
പൊന്നു വിളയുന്ന നമ്മുടെ മണ്ണിനെ കണ്ടില്ലെന്ന് നടിക്കാതെ പുതു തലമുറ മുന്നോട്ട് വരട്ടെ. നിങ്ങളിലൂടെ.
തെങ്ങിലെ തേങ്ങയെല്ലാം കുരങ്ങും, മലയണ്ണാനും തിന്നിട്ടു പോകും .... താഴെ കാട്ടുപന്നി , മാൻ , കാട്ടാന , പുലി , മയിൽ , പാമ്പ്, etc.. പുതിയ തലമുറ അതിനോട് മല്ലടിച്ചു മരിക്കും..
3ഏക്കറിൽ നിന്നും 30 ലക്ഷം വരുമാനം !!!!!!!!
ചാനലുകാരെ കാണുമ്പോൾ മാത്രം ലാഭമുണ്ടാകുന്ന ഒരു മേഖലയാണ് ഇന്ന് കൃഷി.
Very Good Farmer. Congratulations.
Sallute sir❤🎉
Very good sir. "Abhinandanam"
Kuttiyadi thengin thayikal keralathil tvm areayayil supply cheyan saadikkumo????
അഭിനന്ദനങ്ങൾ 👏👏👏👍
Respected farmer ❤
A very good example to follow
Congratulations👍🏻
You are great, kerakesari
Good Farmer 🙏🙏🙏🙏
🙏🙏🙏🙏🙏
Nalla 10 thenge kaanikkathe enth promo video aaneth?
നമസ്തേ
അഭിനന്ദനങ്ങൾ
സൂപ്പർ
ഇമ്മടെ സ്വന്തം PT മാഷ് ഫ്രാൻസിസ് SIR അഭിമാനം 🥰
👌👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤
Very good and inspirational 👏
ലക്ഷങ്ങളും കോടികളും മുടക്കി വിദ്യാഭ്യാസം ചെയ്തിട്ട് മാപ്പ് നാല് 30 രൂപ ശമ്പളം മേടിക്കണം ഇത്രയും പൈസ മുടക്കി നേക്കാൾ നല്ലത് ഇതുപോലുള്ള ഒരു സംരംഭം തുടങ്ങുകയാണ് ഏറ്റവും ഉചിതം
Sthalam venam
3 acker paranbu undo 😳😳 പറമ്പ് ഉണ്ടായപോരാ മനസ് വേണ്ടേ... കൃഷി athu വേറൊരു മൂടാണ്
@@aswinraj4317 mansu undu parbmbu ella
@@jeniles7394 നന്മകൾ നേരുന്നു
@@jeniles7394 നന്മകൾ നേരുന്നു
ഇതിലൊന്നും ഒരു കാര്യവും ഇല്ല
👍👍👍👍
മുപ്പതു ലക്ഷം വർഷത്തിൽ..income tax ലിസ്റ്റിൽ പേര് ഉണ്ടോ
Krishi no tax
Valalare nalla kariyam,rubber kalanjallo,ivide arkum thenge venda,rubber mathi
റോബസ് സ്റ്റ
ത്യശൂർ 5 രൂപയാണ്
വർഷക്കാലത്ത് വില
I T department......
Sarvakalavallabhan
തള്ളി മറിക്കു
പുള്ളിക്കാരൻ പുറത്തുനിന്ന് തേങ്ങ എടുത്താണ് തൈ ഉണ്ടാക്കുന്നത് ഇയാളെ തെങ്ങിൻതോപ്പ് അത്രമേല് ഉള്ളത് അല്ല വെറും ബിസിനസ് മാത്രമാണ്
കമുകിന് മഹാളി വന്നാൽ പണിപാളും
ഒരു പാളലും ഇല്ല എല്ലത്തിനും മരുന്ന് ഉണ്ട്
@SubiNet മഹാളിക്ക് എന്ത് മരുന്നാണ് ഉള്ളത്. Please
@@shameermunna ക്രോസിനാദിവടകം.
ഇവിടെ ഭയങ്കര മഞ്ഞളിപ്പ് രോഗം മൂലം നശിച്ചു തീരാറായി😭
👍👍👍