കല്ല്യാണം കഴിച്ച് വീട്ടിലെത്തിയപ്പോൾ പെണ്ണ് കറുത്ത് തടിച്ചിയായി

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 72

  • @jahangheermoosa5685
    @jahangheermoosa5685 10 หลายเดือนก่อน +10

    പാവം അച്ഛനും അമ്മക്കും ദൈവം സമാദാനം നൽകട്ടെ

  • @dantremy2596
    @dantremy2596 10 หลายเดือนก่อน +123

    ബിനോയ്‌ ചേട്ടാ ഒരു കാര്യം പറയുന്നതിൽ വിഷമം ഉണ്ടാകരുത്, ആ കുട്ടിയുടെ അച്ഛൻ ഇടക്ക് എന്തൊക്കെയോ പറയുന്നുണ്ട് അത് കേൾക്കാത്ത പോലെ നില്കുന്നത് ശരിയായില്ല അമ്മ മാത്രം പറയുന്നത് കേൾക്കുകയും അവരോടു മാത്രം ചോദ്യം ചോദിക്കുകയും ആണ് ചെയ്തത്. അച്ഛനെ അവിടെ ഇരുത്തി വെറുതെ എന്തിനാ.... ഞാൻ പറഞ്ഞത് വിഷമം അയങ്കിൽ സോറി ❤

    • @masterbrain2.0
      @masterbrain2.0  10 หลายเดือนก่อน +18

      സോറി... ശെരിയാ പറഞ്ഞെ

    • @dantremy2596
      @dantremy2596 10 หลายเดือนก่อน +4

      ബിനോയ്‌ ചേട്ടാ നിങ്ങൾ superb അല്ലെ.ബിനോയ്‌ ചേട്ടനോട് ആയതു കൊണ്ടല്ലേ ഇങ്ങനെ തുറന്നു പറഞ്ഞത് അത് accept ചെയ്യാനുള്ള ഒരു മനസ് നിങ്ങൾക്കു ഉണ്ടല്ലോ ❤❤❤❤❤❤

    • @Amra143
      @Amra143 10 หลายเดือนก่อน

      😭

    • @വഴക്കാളിപെണ്ണ്
      @വഴക്കാളിപെണ്ണ് 10 หลายเดือนก่อน

      😢😢

    • @marythankachan2771
      @marythankachan2771 10 หลายเดือนก่อน

      ❤vo​@@masterbrain2.0

  • @thambyjacob8797
    @thambyjacob8797 10 หลายเดือนก่อน +25

    എത്ര കഷ്ട്ടപെട്ടു ആ മാതാപിതാക്കൾ, നല്ല ശിക്ഷ കൊടുക്കണം അവന്, പെണ്ണ് കെട്ട്ന്നവന്മ്മാർ ഒര്ക്കണം,

  • @priyakj1575
    @priyakj1575 10 หลายเดือนก่อน +43

    ചേട്ടാ വാക്കുകൾ ഒന്നു സൂക്ഷിചു ഉപയോഗിക്കു അതു മരണം നടന്ന ഒരു വീടല്ലേ

    • @shivbaba2672
      @shivbaba2672 7 หลายเดือนก่อน

      Parents no need to wait for more than 3 days to determine the abuse, if there is abuse bring the girl back and find a good man for her. If every body do that the demand for the girls go up. The problem is kerala is living in stone age mindset ( it is promoted by the communist party since 1947)

  • @nibyathira7768
    @nibyathira7768 8 หลายเดือนก่อน +26

    ഇങ്ങനെ സങ്കടത്തിൽ ഇരിക്കുന്നവരോട് കുറച്ചു കൂടി മര്യാദ കൊടുത്തു സംസാരിക്കു.. ഇത്ര നിസാരമായി ലാഘവത്തോട് സംസാരിക്കരുത് 😡

  • @somnasunil6312
    @somnasunil6312 10 หลายเดือนก่อน +40

    ഒരു മരണം അന്വേഷിക്കാൻ പോകുമ്പോൾ അതു ആഘോഷം പോലെയാക്കരുത് . നിങ്ങളുടെ അവതരണം തീരെ ശരിയല്ല. സങ്കടം പറയുന്ന ബന്ധുക്കളെയും, അവരുടെ മനോവിഷമവും റെസ്‌പെക്ട് ചെയ്യുക. അവരെ പറയാൻ അനുവദിക്കുക, കേൾക്കാൻ ക്ഷമയുണ്ടാവുക. ഇതുകൊണ്ട് ഞാൻ ഈ ചാനൽ കാണാറേയില്ല. ഇന്ന് കണ്ടപ്പോൾ കുറേ കാലമായി തോന്നിയത് പറയണം ന്നു തീരുമാനിച്ചു. So you must take care of these things for sure from next episodes onwards. Good luck

    • @nibyathira7768
      @nibyathira7768 8 หลายเดือนก่อน +2

      ഇയാളുടെ വീഡിയോ യുടെ താഴെ പലരും കമെന്റ് ഇട്ടിട്ടും ഇങ്ങേരു ഇങ്ങനെ തന്നാണ് 😡

  • @Lekshmiammuh
    @Lekshmiammuh 10 หลายเดือนก่อน +11

    പാവം ആ കുടുംബം 🙏🌹🌹🌹🌹🌹🌹

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 7 หลายเดือนก่อน +4

    Chetta pls ingne onnum chodikkathe kurchu bhodhmille mariyatha illathe enthuva broo pls iniyenkilum sredhikku

  • @shilparemapadmakumar
    @shilparemapadmakumar 10 หลายเดือนก่อน +44

    താങ്കൾ ഈ ഇടക് കേറി സംസാരികുനെ ന്തിനാ 🤨 അവർ സംസാരിച്ച തീരട്ടെ.. എന്നിട് ചോദ്യങ്ങൾ ചോദിക്..

  • @thangammamg7653
    @thangammamg7653 10 หลายเดือนก่อน +2

    God bless you jan 10 varshamayi karayunnayal anu

  • @blessyvarughese3444
    @blessyvarughese3444 10 หลายเดือนก่อน +7

    Binoy chettan avark parayanum koodi oru avasaram kodukkanam. Idak keri samsarikathe

  • @sushamasurendran5448
    @sushamasurendran5448 7 หลายเดือนก่อน +2

    അവരോട് ചോദ്യം ചോദിച്ചിട്ട് അവർക്ക് പറയാൻ അവസരം കൊടുക്കു. പിന്നെ കപട സ്വാമിമാരോട് ചോദിക്കുന്ന പോലുള്ള ചോദ്യങ്ങൾ അവരോട് ചോദിക്കരുത്. ഒരു മകൾ നഷ്ടപ്പെട്ട അച്ഛനും അമ്മയുമാണ് അവർ

  • @Its_your_time33
    @Its_your_time33 7 หลายเดือนก่อน +1

    Chettoiiiiiiii❤️❤️❤️

  • @aiswaryababy8108
    @aiswaryababy8108 9 หลายเดือนก่อน +3

    Divorce koduth eragiiii varanammm

  • @adhus-d1e
    @adhus-d1e 8 หลายเดือนก่อน +1

    Amma vishamikale to ende mol anik nashtayi oru ammayude manas anik ariyam ende molk 18 age undayulluaval poyit oru varsham ayi karayatha days ela 😢

  • @Jithin12347
    @Jithin12347 6 หลายเดือนก่อน

    പെണ്ണ് കാണാൻ വരുമ്പോൾ മുഖത്ത് നിറയെ കൂട്ടിയിട്ട് മുഖത്തിന്റെ ചായ മാറ്റാതെ ഒറിജിനൽ സൗന്ദര്യത്തിൽ പെണ്ണ് നിൽക്കുക😂

  • @shivanyavineeth1998
    @shivanyavineeth1998 8 หลายเดือนก่อน +5

    പെണ്ണു കാണാൻ പോയപ്പോൾ അവന്റെ കണ്ണ് തലയിൽ ആയിരുന്നോ, കെട്ടി കഴിഞു ആണോ അവനു കറുത്തത് എന്നു തോന്നിയത്. കെട്ടുമ്പോൾ അവനവന്റെ ആഗ്രഹത്തിനും സകല്പത്തിനും അനുസരിച്ചു കെട്ടുക ആരുടെയും താല്പര്യത്തിന് അനുസരിച് അവരുടെങ്കിലും നിർബത്തതിനു കെട്ടാൻ നിൽക്കരുത് അവനവനു ഉള്ളു കൊണ്ട് ഇഷ്ട്ടായോ ഓക്കേ ആണോ എങ്കിൽ കെട്ടുക

    • @916joshua
      @916joshua 5 หลายเดือนก่อน +1

      Satym

  • @ajitharajan3468
    @ajitharajan3468 10 หลายเดือนก่อน +8

    പാവം 🙏🙏🙏മാതാപിതാക്കളുടെ കഷ്ടപ്പാട് 😢😢😢😢🙏🙏🙏

  • @jacinthakm8378
    @jacinthakm8378 9 หลายเดือนก่อน +2

    Oru maranam nadana veetil a vayakthide parents nod ichiri koodi mayathil samsarikyanam... Parents mariqm vare vedhana aariqm avark.... 😢

  • @valsalamohan4254
    @valsalamohan4254 10 หลายเดือนก่อน +1

    🙏🙏🙏

  • @Beautica-mundo
    @Beautica-mundo 8 หลายเดือนก่อน +1

    അവർക്കു പറയാൻ ഉള്ള പറഞ്ഞു തീരട്ടെ എന്നിട്ടു ചോദിക്....

  • @rajinachandren1374
    @rajinachandren1374 10 หลายเดือนก่อน +3

    Oru pavam achanum ammmaum

  • @binuguinness2516
    @binuguinness2516 2 หลายเดือนก่อน

    Pranjal onnum innu thirilaa athaa jest pranje pranjal Kure ondu enni arodum onnum pranjittu avile thirichu kettilanumriyam sathyam arium allangilu God ila sathyam

  • @joseal9154
    @joseal9154 10 หลายเดือนก่อน +5

    ഇത്രേം വെളുത്ത കൊച്ചിനെ കറുത്ത താണെന്ന് പറഞ്ഞെന്നോ

  • @SandhyaSandhya-jd5on
    @SandhyaSandhya-jd5on 7 หลายเดือนก่อน +2

    ഇയാളുടെ പോരായ്മ അവരെ സംസാരിക്കാൻ സമ്മതിക്കില്ല എല്ലാ പ്രോഗ്രാമിലും ഇയാൾ ഇങ്ങനെ തന്നെ, അവർ പറയുന്നത് കേൾക്കാൻ ജനങ്ങൾ ഇത് കാണുന്നത്, ഇയാൾ ഇടയ്ക്കു കേറി പറയുന്ന കാര്യങ്ങൾ block ചെയ്യരുത്

  • @slnamboothiri5724
    @slnamboothiri5724 10 หลายเดือนก่อน +4

    BINOY ... Now a days u r over confident... over acting... over talking... over interfering... I am a well wisher

  • @anittathankachan2849
    @anittathankachan2849 10 หลายเดือนก่อน +2

    Samsarikkan space kodukunila i think you are not a good listener

  • @anjliratheesh9022
    @anjliratheesh9022 10 หลายเดือนก่อน

    Yes bro

  • @rajipeethambaran
    @rajipeethambaran 10 หลายเดือนก่อน +2

    Ammayude karachil sahikan pattunnilla😢

  • @febifebi6405
    @febifebi6405 10 หลายเดือนก่อน

    👍🏻❤❤

  • @somapktk35
    @somapktk35 10 หลายเดือนก่อน +3

    ഇവനെക്കണ്ട ൽ,,,,,, ഇവിടെയും അമ്മായി അമ്മ യാണ് പ്രശ്നം ക്കാരി,

  • @udayshetty3195
    @udayshetty3195 9 หลายเดือนก่อน +1

    Bombay malayali pennu nokadeyano kalyanam kazhichatu

  • @SajiniayanaSajiniayana
    @SajiniayanaSajiniayana 10 หลายเดือนก่อน

    Ethente story aaahnalla 😢 same nte avastha but marichilllanney ullu

  • @anianiarnd8325
    @anianiarnd8325 10 หลายเดือนก่อน +1

    👍👍👍👍👍🖤💚♥️❤️💙💜

  • @wowser2153
    @wowser2153 7 หลายเดือนก่อน +1

    Software engineer Penninu 30-40 thousand salary kittumallo. Enthinanu avande koode 2 varsham ninnathu. Divorce athrakku moshamano ?? Nalloru kochine avan konnu. Panni mon .

  • @SreelakshmiAbhijith
    @SreelakshmiAbhijith 10 หลายเดือนก่อน +1

    Pavam achnum ammaaum😢

  • @santhoshnair8355
    @santhoshnair8355 10 หลายเดือนก่อน

    Hi Binoy

  • @shainy617
    @shainy617 10 หลายเดือนก่อน +9

    അവന് ശിക്ഷ കിട്ടണം

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 7 หลายเดือนก่อน

    Chetta oru comedy program alla chettan cheyunnthu comedy pole chettan kanikkunne Kashtm

  • @Abhijith728
    @Abhijith728 10 หลายเดือนก่อน +4

    അമ്മ സംസാരിക്കുന്നതിന്റെ അത്ര അച്ഛന് സംസാരിക്കാൻ അറിയില്ലായിരിക്കും

  • @shajeenaahammed9402
    @shajeenaahammed9402 10 หลายเดือนก่อน +2

    Binoy chettan ❤

  • @souparnikasoorya5338
    @souparnikasoorya5338 4 หลายเดือนก่อน

    ബിനോയുടെ കട്ട്‌ ഉണ്ട്

  • @SudheeshR-o9m
    @SudheeshR-o9m 9 หลายเดือนก่อน +1

    Binoy ninnekal vrithikettavan vere illa myyy....

  • @Mobimobibijab
    @Mobimobibijab 7 หลายเดือนก่อน

    കല്യാണം കൂടാൻ പോയ പോലെ ആണല്ലോ പോക്ക്... അവരടെ emotions nu കുറച്ചു വാല്യൂ കൊടുക്കാം മിസ്റ്റർ

  • @SaranyaKS_Vlogs
    @SaranyaKS_Vlogs 10 หลายเดือนก่อน

    🙏🏻

  • @GopalPandi-p9e
    @GopalPandi-p9e 10 หลายเดือนก่อน

    God should have taken my life instead of the poor girl...i am totally useless to this earth

    • @SajanaShyam-vr3bn
      @SajanaShyam-vr3bn 10 หลายเดือนก่อน +1

      No if you try you are the best you can do it

    • @tanichacko5802
      @tanichacko5802 8 หลายเดือนก่อน +1

      Please don’t say. U are good , please pray and do work hard you can achieve anything

  • @jahangheermoosa5685
    @jahangheermoosa5685 10 หลายเดือนก่อน +14

    പാവം അച്ഛനും അമ്മക്കും ദൈവം സമാദാനം നൽകട്ടെ

  • @jahangheermoosa5685
    @jahangheermoosa5685 10 หลายเดือนก่อน +5

    പാവം അച്ഛനും അമ്മക്കും ദൈവം സമാദാനം നൽകട്ടെ